രാഷ്ട്രീയമായി യോജിപ് ഇല്ലെങ്കിലു കുഞ്ഞാലി കുട്ടി സാഹിബ് എന്ന ആ നേതാവിനെ ഇഷ്ട്ടപെടുന്നു. അനുപമയാ വ്യക്തിത്വം ഉള്ള നല്ലൊരു മനുഷ്യൻ. ഏവരെയും പ്രസന്ന വാദനമായി നേരിടുന്ന നേതാവ്. വിശാലമായ മനസ്സോടെ എതിർ രാഷ്ട്രീയ ദിശകളെ അഭി സംബോധന ചെയ്യുന്ന മാന്യത 👍
ഞാൻ ഒരു ഇടത്പക്ഷ അനുഭാവിയാണ് ഇന്ന് രാഷ്ട്രീയത്തിൽ ഏറ്റവും ഇഷ്ട്ടപെടുന്ന നാലുപേരിൽ ഒരാൾ കുഞ്ഞാപ്പയാണ് എല്ലാവർക്കും അർഹിക്കുന്ന ബഹുമാനവും പരിഗണനയും നൽകുന്ന നേതാവ് ഒരാളെയും വെക്തിപരമായി അധിക്ഷേപിക്കാത്ത ഒരു നേതാവ് രാഷ്രീയ തന്ത്രം ഉള്ള നേതാവ് സൗമ്യൻ പാണ്ടിക്കടവത് കുഞ്ഞാപ്പ ❤️
കെണി ചോദ്യം ആണ് ശ്രദ്ധിക്കണം പിണറായി യേ കുറിച്ച് എന്തെങ്കിലും നാവിൽനിന്ന് വീണു മുതലെടുപ്പ് നടത്തി ചർച്ച യാക്കാൻ അരുൺകുമാർ ശ്രമിച്ചാൽ ആ പരിപ്പ് കുഞ്ഞാലികുട്ടി യുടെ കലത്തിൽ ഇട്ടാൽ വേവില്ല
സ്വകാര്യതയെ മാനിക്കണം.. പക്ഷെ എല്ലാ യാത്രകളിലും നിഗൂഢമായ കാര്യങ്ങളും പലതും ഒളിച്ചും പാത്തും ചെയ്യുമ്പോൾ ജനങ്ങൾ സംശയിച്ചു പോകും... മാത്രമല്ല ബാഗ് മറക്കുക... പിന്നെ പുറകെ അയക്കുക... ഇങ്ങനെ സംശയാസ്പദമായ കാര്യങ്ങൾ കാണുമ്പോൾ അതിനകത്ത് എന്തൊക്കെയോ
കുഞ്ഞാലി കുട്ടി പിണറായിയേ കുറിച്ച് ഒന്നും പറയില്ല.. ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്ന് പറഞ്ഞ പിണറായി കേരളത്തിന് പുറത്ത് ഒരു സ്റ്റേറ്റിലും ഇലക്ഷന്‍ പ്രചാരണത്തിന് പോയില്ല.. ടൂര്‍ പോയതല്ല വിഷയം. അവര് പോവട്ടെ.. But ഈ ഇലക്ഷന്‍ സമയത്ത് പ്രചാരണത്തിന് പോകാതെ ടൂര്‍ പോയതാണ് വിഷയം.
എനിക്ക് ഉണ്ടായി രണ്ട് ഗിനി 😢 രണ്ട് മാസം ആവുമ്പോൾ കൊണ്ട് വന്നത്... ആദ്യത്തെ രണ്ട് ദിവസം രാത്രി കൂടാൻ വന്നില്ല മരത്തിന്റെ മുകളിൽ കൂടും... പിന്നെ കൊഴിന്റെ കൂടെ കൂട്ടിൽ കയറി ശീലമായി... മുട്ട ഒക്കെ കാട്ടിലാണ് വെക്കുന്നത്.. ഒരു ദിവസം ഏതോ മഹാ പപ്പി അതിനനെ വണ്ടി കയറ്റി കൊന്ന് കളഞ്ഞു 😢😢
ടൂർ പോവുന്നതിൽ ആർക്കും എതിർപ്പില്ല. ടൂർ പോയ സന്നർഭം ആണ് വിഷയം 1. രാജ്യത്തിൻ്റെ (ജനാധിപത്ത്യത്തിൻ്റെ )നിലനിൽപിനെ തന്നെ തീരുമാനിക്കുന്ന ഒരു തിരഞ്ഞെടുപ്പ് ഈ അവസരത്തിൽ BJP യെ താഴെ ഇറക്കുക എന്നത് ഏതൊരു ജനാധിപത്യ വിശ്വാസിയുടേയും അത്യവശ്യമായ ഘട്ടത്തിൽ നമുക്കോരോരുത്തർക്കും ചെയ്യാൻ കഴിയുന്നത് പരമാവതി ചെയ്യാൻ ശ്രമിക്കുന്നതിന് പകരം പിണറായിയുടെ ഒളിചോട്ടമാണ് ഈ ടൂർ എന്നത് ആർക്കും മനസിലാവും മോഡി & പിണറായി ലാവലിൻ കരാറിൻ്റെ ഭാഗമാണ് എല്ലാം 2. കേരളം വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുമ്പോൾ കരാറുകാരും, മറ്റും ആത്മഹത്യാ ഭീഷണി നേരിട്ട് കൊണ്ടിരിക്കുബോൾ മുഖ്യമന്ത്രിയും മരുമോനും കുടുംബവുമൊത്ത് ഉല്ലാസയാത്ര നടത്തുന്നത് ഉത്തരവാദിത്തത്തിൽ നിന്നുമുള്ള ഒളിച്ചോട്ടമായിട്ടേ കാണാൻ സാധിക്കൂ......
തോട്ടം പണി തന്നെയാ നല്ലത്. നമുക്ക് ഇന്ത്യാ മുന്നണിക്ക്.... എന്ന് വർഗീയ പാർട്ടി സമസ്ത സിന്ദാബാദ്, ജിഫ്രി തങ്ങൾ സിന്ദാബാദ്, രാഹുൽജി സിന്ദാബാദ് കോൺഗ്രസ് പാർട്ടി സിന്ദാബാദ് ഇന്ത്യാ മുന്നണി സിന്ദാബാദ്.
രാഷ്ട്രീയമായി യോജിപ് ഇല്ലെങ്കിലു കുഞ്ഞാലി കുട്ടി സാഹിബ് എന്ന ആ നേതാവിനെ ഇഷ്ട്ടപെടുന്നു. അനുപമയാ വ്യക്തിത്വം ഉള്ള നല്ലൊരു മനുഷ്യൻ. ഏവരെയും പ്രസന്ന വാദനമായി നേരിടുന്ന നേതാവ്. വിശാലമായ മനസ്സോടെ എതിർ രാഷ്ട്രീയ ദിശകളെ അഭി സംബോധന ചെയ്യുന്ന മാന്യത 👍
ഞാൻ ഒരു ഇടത്പക്ഷ അനുഭാവിയാണ് ഇന്ന് രാഷ്ട്രീയത്തിൽ ഏറ്റവും ഇഷ്ട്ടപെടുന്ന നാലുപേരിൽ ഒരാൾ കുഞ്ഞാപ്പയാണ് എല്ലാവർക്കും അർഹിക്കുന്ന ബഹുമാനവും പരിഗണനയും നൽകുന്ന നേതാവ് ഒരാളെയും വെക്തിപരമായി അധിക്ഷേപിക്കാത്ത ഒരു നേതാവ് രാഷ്രീയ തന്ത്രം ഉള്ള നേതാവ് സൗമ്യൻ പാണ്ടിക്കടവത് കുഞ്ഞാപ്പ ❤️
കുഞ്ഞാപ്പ the real political maker 💚💚💚🔥🔥🔥
Makerooo🤣
ആ....... ബിരിയാണി മേക്കർ
@@abdullapookatil2213 ohh anganaee🤣
Muselim leegenayum samuhathayum vajechi allam congrasenda kalka samarpechu ner pukude seat leegeni ketum anetum eice creem rajena kunjaly leegena vajechu epol matam kanunudi thangal arisi beerani rajeya sabayel ayachu allam ayera kanakeni kodeyuda udake muselimni adi therichi kiduthi
അഭിവാദ്യങ്ങൾ സാഹിബേ
എതിർ പാർട്ടിയിലെ ഞാൻ ഇഷ്ടപെടുന്ന നേതാവ്. മലപ്പുറത്തിന്റെ കുഞ്ഞാപ്പ 🥰
കുഞ്ഞാപ്പ ഒരിക്കലും വ്യക്തികളെ അധിക്ഷേപിച്ചു സംസാരിക്കാറില്ല
കുഞ്ഞാപ്പ 💪💪💪💚💚💚💚💚💚💚💚💚
കുഞ്ഞാലികുട്ടി സാഹിബ് വളരെ പക്വമതിയായ നേതാവ് ❤
കുഞ്ഞാപ്പ. സൂപ്പർ
കെണി ചോദ്യം ആണ് ശ്രദ്ധിക്കണം പിണറായി യേ കുറിച്ച് എന്തെങ്കിലും നാവിൽനിന്ന് വീണു മുതലെടുപ്പ് നടത്തി ചർച്ച യാക്കാൻ അരുൺകുമാർ ശ്രമിച്ചാൽ ആ പരിപ്പ് കുഞ്ഞാലികുട്ടി യുടെ കലത്തിൽ ഇട്ടാൽ വേവില്ല
Kunjapaa super❤❤
I love this man ❤😊
Kujappa💚🔥
സൂപ്പർ
കുഞ്ഞാപ്പ പൊളി 🔥🔥🔥
അഭിമാനം എൻ്റെ നേതാവ്❤❤❤
Pk ചിന്തിച്ചു മാത്രം സംസാരിക്കും ✌️
ആരെല്ലാം വീഴ്ത്താന്‍ നോക്കി, അജയ്യനായി നില്കുന്നു ,,,, ചിലര്‍ അങ്ങനെയാണ് ഭായ്
PK GOOD LEADER ❤❤❤❤❤
ആർക്കും കളിയാക്കാൻ. കഴിയില്ല. കഴിവുള്ള a
ആർക്കും തകർക്കാൻ കഴിയാത്ത മുസ്ലിം ലീഗിന്റെ അമരക്കാരൻ
Pk❤
ജയ് ഇന്ത്യ ജയ് കോൺഗ്രസ്
Good
സ്വകാര്യതയെ മാനിക്കണം.. പക്ഷെ എല്ലാ യാത്രകളിലും നിഗൂഢമായ കാര്യങ്ങളും പലതും ഒളിച്ചും പാത്തും ചെയ്യുമ്പോൾ ജനങ്ങൾ സംശയിച്ചു പോകും... മാത്രമല്ല ബാഗ് മറക്കുക... പിന്നെ പുറകെ അയക്കുക... ഇങ്ങനെ സംശയാസ്പദമായ കാര്യങ്ങൾ കാണുമ്പോൾ അതിനകത്ത് എന്തൊക്കെയോ
കുഞ്ഞാലി കുട്ടി പിണറായിയേ കുറിച്ച് ഒന്നും പറയില്ല..
ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്ന് പറഞ്ഞ പിണറായി കേരളത്തിന് പുറത്ത് ഒരു സ്റ്റേറ്റിലും ഇലക്ഷന്‍ പ്രചാരണത്തിന് പോയില്ല..
ടൂര്‍ പോയതല്ല വിഷയം. അവര് പോവട്ടെ.. But ഈ ഇലക്ഷന്‍ സമയത്ത് പ്രചാരണത്തിന് പോകാതെ ടൂര്‍ പോയതാണ് വിഷയം.
Kujappaaa❤❤❤
Jai UDF
എനിക്ക് ഉണ്ടായി രണ്ട് ഗിനി 😢 രണ്ട് മാസം ആവുമ്പോൾ കൊണ്ട് വന്നത്... ആദ്യത്തെ രണ്ട് ദിവസം രാത്രി കൂടാൻ വന്നില്ല മരത്തിന്റെ മുകളിൽ കൂടും... പിന്നെ കൊഴിന്റെ കൂടെ കൂട്ടിൽ കയറി ശീലമായി... മുട്ട ഒക്കെ കാട്ടിലാണ് വെക്കുന്നത്.. ഒരു ദിവസം ഏതോ മഹാ പപ്പി അതിനനെ വണ്ടി കയറ്റി കൊന്ന് കളഞ്ഞു 😢😢
❤
Pk🌹
Pk💚💚💚💚
Pk 🤣കുഞ്ഞാലിക്കുട്ടി നല്ല ഒരു മുസ്ലിം ലീഗ് നേതാവ് ആ ണ്
'പാർട്ണറെ ' കുറിച്ചുള്ള ചോദ്യമായതിനാൽ മെല്ലെ ഊരി..😅
മലർ പൊടിക്കാരൻ്റെ സ്വപ്നം ......
Kunjapppa💚💚💚💚💚💚💖💖
എന്തിനാ ക്ഷീണിക്കുന്നേ 🎉🎉🎉🎉😂❤
ടൂർ പോവുന്നതിൽ ആർക്കും എതിർപ്പില്ല.
ടൂർ പോയ സന്നർഭം ആണ് വിഷയം
1. രാജ്യത്തിൻ്റെ (ജനാധിപത്ത്യത്തിൻ്റെ )നിലനിൽപിനെ തന്നെ തീരുമാനിക്കുന്ന ഒരു തിരഞ്ഞെടുപ്പ് ഈ അവസരത്തിൽ BJP യെ താഴെ ഇറക്കുക എന്നത് ഏതൊരു ജനാധിപത്യ വിശ്വാസിയുടേയും അത്യവശ്യമായ ഘട്ടത്തിൽ നമുക്കോരോരുത്തർക്കും ചെയ്യാൻ കഴിയുന്നത് പരമാവതി ചെയ്യാൻ ശ്രമിക്കുന്നതിന് പകരം പിണറായിയുടെ ഒളിചോട്ടമാണ് ഈ ടൂർ എന്നത് ആർക്കും മനസിലാവും
മോഡി & പിണറായി ലാവലിൻ കരാറിൻ്റെ ഭാഗമാണ് എല്ലാം
2. കേരളം വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുമ്പോൾ
കരാറുകാരും, മറ്റും ആത്മഹത്യാ ഭീഷണി നേരിട്ട് കൊണ്ടിരിക്കുബോൾ മുഖ്യമന്ത്രിയും മരുമോനും കുടുംബവുമൊത്ത് ഉല്ലാസയാത്ര നടത്തുന്നത് ഉത്തരവാദിത്തത്തിൽ നിന്നുമുള്ള ഒളിച്ചോട്ടമായിട്ടേ കാണാൻ സാധിക്കൂ......
രാജാവ് poyad അവസാനത്തെ കൊള്ളക്
Jai India. Jai kunchapa
Thats good...there is a retired age for politician too..
Support kunhalikutty
കുഞ്ഞാലിക്കുട്ടി കുഴിയിൽ ചാടില്ല
കുഞ്ഞലി കുട്ടി കഴിഞ്ഞ ഭരണകാലത്ത് എത്ര തവണ വിദേശ യാത്ര നടത്തിയിട്ടുണ്ട്
ഇയാൾക്ക് അല്ലെങ്കിലും തോട്ടത്തിൽ പോയി പണിയെടുക്കുന്നതാണ് നല്ലത്😂
💚💚💚👍👍😍🌷🌷
😂😂😂😂😂😂😂
❤❤❤❤❤❤❤
IUML WILL JOIN WITH AAP IN THE FUTURE ... CONGRESS OUT
A k😊K 51😊Adima😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
വടക്കൻ ലീഗുകാർ നേതാക്കന്മാർക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ലെങ്കിലും എല്ലാവരും ഒടുക്കത്തെ പൈസക്കാർ ആണ് 😂😂😂 🤔🤔
അച്ചായമാരെ പോലെ ആളുകളെ പറ്റിച്ചും വന ഭൂമി വെട്ടിപിടിച്ചും ഉണ്ടാക്കിയത് അല്ല കുടുംബ പരമായി സ്വാത് ഉള്ളവരാണ് കുഞ്ഞാലികുട്ടി അടക്കം ഉള്ളവർ
CA SA കൂസ നാണല്ലേ?😊😊😊
Kendrathil baranam vannal wayandelek oru noku alle...
King maker ❤
Result varummm ankamaliyude prime minister aaavaaan
Kuncalikutty sahib M P Allathathinal congress bharanam kittum
Veruthe allalo odune.
Kejariwal is currupted
Modi amitsha also currupted
ഇന്ത്യ മുന്നണി വന്നാൽ നമ്മക്ക് ഡൽഹിയിലേക്ക് പോണം അയിന് സമദാനിലെ രാജിവെപ്പിച്ച് ഒരു ഒരു തെരഞ്ഞെടുപ്പ് കൂടി നടത്താം
Vaynad malasrikkallo,Rahul randum jayikkanengil
ഇന്ത്യ മുന്നണി വരും അടുത്ത രാജ്യസഭാ സീറ്റ് ഒപ്പിക്കും ഞമ്മൾ കേന്ദ്ര മന്ത്രി ആകും ലെ കുഞ്ഞാപ്പ റോക്ക്സ് 😂
.
Nigal aarude sidaa
Nalllaaa. Rastrikaran
Vargeeyatha...njammakk...aavaam...mattullavarkk...padilla...😂
ed padi veeran kunjali😂😂
😡😡😡😡😡
മുത്വലാക്ക് ചർച്ച ചെയ്തപ്പോൾ സാഹിബ് ഒളിച്ചോടി
റിപ്പോർട്ട് ചാനൽ ഇങ്ങനെ നശിപ്പിക്കരുത്
പ്ലീസ്
Kuru
തോട്ടം പണി തന്നെയാ നല്ലത്. നമുക്ക് ഇന്ത്യാ മുന്നണിക്ക്.... എന്ന് വർഗീയ പാർട്ടി
സമസ്ത സിന്ദാബാദ്, ജിഫ്രി തങ്ങൾ സിന്ദാബാദ്, രാഹുൽജി സിന്ദാബാദ് കോൺഗ്രസ് പാർട്ടി സിന്ദാബാദ് ഇന്ത്യാ മുന്നണി സിന്ദാബാദ്.
Ninte thandhakum thotampaniya nallath
ഇതേതു മര കഴുത!!!
ഇ ചാനൽ ഇങ്ങനെ നശിപ്പിക്കരുത്
കുഞ്ഞാപ്പ മൊട്ടയെ സൂക്ഷിക്കണം വളരെ ചിന്തിച്ചു സംസാരിക്കുക
നല്ല പക്വത ഉള്ള udf നേതാവാണ്. ജയിച്ചാൽ എല്ലാവർക്കും മിഠായിയും നല്ല വാനില ഐസ് ക്രീം വാങ്ങി കൊടുക്കണം.🎉🎉🎉
നിന്റെ വീട്ടുകാർക്ക് കിട്ടിയോ iscreem 😄