[EP:36] മക്ക പള്ളിയിലെ കാഴ്ചകൾ കാണാം ! Masjidul Haram Tour,Safa Marwa,

Поділитися
Вставка
  • Опубліковано 13 жов 2024
  • " വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
    “ Come, Lets Travel Together “
    #mallutraveler #overlanding #overland
    .....................
    ENGLISH CHANNEL
    STUDIE IN UK 🇬🇧
    +44 7383 133 133
    India: 9207 089 816
    Info@englishchannel.in
    www.englishchannel.in
    / englishchannel.in
    .........................
    Tasty Food UAE
    www.tastyfoodme.com
    +97165352780
    / tastyfoodgroup
    .....................
    Al moaserat Drinking water
    / almoaserat
    ........................................
    Follow me to see the unseen 👀 :
    INSTAGRAM: / mallu_traveler
    Twitter : / mallutraveler
    FACEBOOK: / mallu.traveler
    --------
    Collaboration and promotion send us your requirements.
    📨 Mail: contact@mallutraveler.com
    ..............................................................

КОМЕНТАРІ • 2,2 тис.

  • @dreamworld1153
    @dreamworld1153 2 роки тому +224

    എന്റെ മുത്ത് റസൂൽ (സ്വ)ജീവിച്ച സ്ഥലങ്ങൾ, സുബ്ഹാനല്ലാഹ് ❤❤❤

  • @SANEERVLogs
    @SANEERVLogs 2 роки тому +2020

    Mallu ചെയ്ത വീഡിയോയിൽ ഏറ്റക്കും ബെസ്റ്റ് ബെസ്റ്റ് വീഡിയോ ഇതാണ് ❤️🥰🕋

  • @masoodmasood-cr9yr
    @masoodmasood-cr9yr 2 роки тому +497

    അല്ഹമ്ദുലില്ല കഷ്ടപ്പെട്ട് പണിയെടുത്തു എന്റെ 26ആം വയസിൽ ഉമ്മാനേയും ഉപ്പാനെയും കൊണ്ട് പോയിരുന്നു ഞാൻ
    അവിടെ എത്തിയപ്പോൾ അവർ കഹ്ബ കണ്ട് കരഞ്ഞപ്പോൾ എനിക്ക് ഉണ്ടായ സന്തോഷം 🤗

  • @sameer31
    @sameer31 2 роки тому +85

    അള്ളാഹു ഷാകിറിനും കുടുംബത്തിനും മാതാപിതാക്കൾക്കും ഇരുലോക വിജയവും പ്രധാനം ചെയ്യുമാറാവട്ടെ ആമീൻ

  • @Dav.7x
    @Dav.7x 2 роки тому +63

    എല്ലാ മുസ്ലിം മക്കാ മദീന കാണാൻ സാധിക്കട്ടെ.അമീൻ✨🤲

  • @mrtech1468
    @mrtech1468 2 роки тому +929

    Inshaallah ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഈ പുണ്യമുള്ള സ്ഥലത്ത് പോവാൻ നമുക്ക് അനുഗ്രഹം നൽകട്ടെ.... Aameen 🤲🏻🕋

    • @yazwanism3506
      @yazwanism3506 2 роки тому +2

      Aameen

    • @SafaSafa-bk5kn
      @SafaSafa-bk5kn 2 роки тому +1

      Aameen

    • @hasanahh___
      @hasanahh___ 2 роки тому +1

      Aameen🤲🏻💕

    • @abidhapt6888
      @abidhapt6888 2 роки тому

      Aameen

    • @iamyourbrook4281
      @iamyourbrook4281 2 роки тому +1

      *പാപങ്ങള്‍ പൊറുക്കപ്പെട്ട്* സംശുദ്ധിനേടാനും സ്വര്‍ഗം ലഭിക്കാനും സഹായിക്കുന്ന മഹത്തായ ഒരു കര്‍മമാണ് *ഹജ്ജ്.*
      عَنْ أَبِي هُرَيْرَةَ، ـ رضى الله عنه ـ قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏: مَنْ حَجَّ لِلَّهِ فَلَمْ يَرْفُثْ وَلَمْ يَفْسُقْ رَجَعَ كَيَوْمِ وَلَدَتْهُ أُمُّهُ
      അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: തിരുനബി ﷺ പറഞ്ഞതായി ഞാൻ കേട്ടു: സ്ത്രീപുരുഷ സംസർഗ്ഗമോ ദുർവൃത്തികളോ ചെയ്യാതെ അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് ഒരാൾ ഹജ്ജ് നിർവ്വഹിച്ചാൽ, അവൻ തിരിച്ചുവരുന്നത് അവന്റെ മാതാവ് അവനെ പ്രസവിച്ച ദിവസത്തിലെപ്പോലെ പരിശുദ്ധനായിക്കൊണ്ടാണ്.
      (ബുഖാരി: 1521)
      عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : الْحَجُّ الْمَبْرُورُ لَيْسَ لَهُ جَزَاءٌ إِلاَّ الْجَنَّةُ
      അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പുണ്യം നിറഞ്ഞ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല. (ബുഖാരി:1773)
      عَنْ مُعَاذِ بْنِ جَبَلٍ، قَالَ كُنْتُ مَعَ النَّبِيِّ صلى الله عليه وسلم فِي سَفَرٍ فَأَصْبَحْتُ يَوْمًا قَرِيبًا مِنْهُ وَنَحْنُ نَسِيرُ فَقُلْتُ يَا رَسُولَ اللَّهِ أَخْبِرْنِي بِعَمَلٍ يُدْخِلُنِي الْجَنَّةَ وَيُبَاعِدُنِي مِنَ النَّارِ ‏.‏ قَالَ ‏”‏ لَقَدْ سَأَلْتَنِي عَنْ عَظِيمٍ وَإِنَّهُ لَيَسِيرٌ عَلَى مَنْ يَسَّرَهُ اللَّهُ عَلَيْهِ تَعْبُدُ اللَّهَ وَلاَ تُشْرِكُ بِهِ شَيْئًا وَتُقِيمُ الصَّلاَةَ وَتُؤْتِي الزَّكَاةَ وَتَصُومُ رَمَضَانَ وَتَحُجُّ الْبَيْتَ ‏”‏
      മുആദ്‌(റ) വിൽ നിന്ന് നിവേദനം: ഞാൻ പറഞ്ഞു.
      പ്രവാചകരേ(ﷺ),
      നരകത്തിൽ നിന്നെന്നെ അകറ്റുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനമേതാണെന്ന് എനിക്ക് പറഞ്ഞുതരിക.
      തിരുനബി (സ) പറഞ്ഞു: വലിയ ഒരു കാര്യത്തെപറ്റിയാണ് നീ ചോദിച്ചത്. അല്ലാഹു എളുപ്പമാക്കി കൊടുത്തവർക്ക് നിഷ്പ്രയാസം ചെയ്തു തീർക്കാൻ കഴിയുന്നതാണ് അത്.
      നീ അല്ലാഹുവിനെ മാത്രം ആരാധിക്കുക, യാതൊന്നിനെയും അവനോട് പങ്കുചേർക്കാതിരിക്കുക, കൃത്യ നിഷ്ഠയോടെ നമസ്‌കാരം നിലനിർത്തുക, നിർബന്ധ ദാനം കൊടുത്തുവീട്ടുക,
      സാധ്യമെങ്കിൽ ഹജ്ജ് നിർവ്വഹിക്കുക എന്നിവയാണവ. (തിർമിദി: 2616)
      അറിവ്‌ പകർന്നു കൊടുക്കൽ ജാരിയായ സ്വാദഖയാണ് അതുകൊണ്ട് ഇതിവിടെ പറഞ്ഞു എന്ന് മാത്രം.😊
      *ഇബ്നുൽ ഖയ്യിം (റ)*
      പറഞ്ഞു :
      "ഇൽമ് കൊണ്ടുള്ള ദാനം സമ്പത്ത് കൊണ്ടുള്ള ദാനത്തേക്കാൾ ശ്രേഷ്ഠമാവുന്നു. കാരണം ഇൽമ് സമ്പത്തിനേക്കാൾ
      ശ്രേഷ്ഠമായതാകുന്നു."
      ( മദാരിജുസ്സാലികീൻ - 2 / 281 )

  • @muhsinafiroz6693
    @muhsinafiroz6693 2 роки тому +1176

    Masha allah
    അള്ളാഹു എല്ലാവർക്കും ഉംറയും ഹജ്ജും ചെയ്യാനുള്ള ഭാഗ്യം തരട്ടെ
    ആമീൻ 🤲🤲🕋🕋

    • @sulfinoorashibi6852
      @sulfinoorashibi6852 2 роки тому +10

      ആമീൻ

    • @iamyourbrook4281
      @iamyourbrook4281 2 роки тому +6

      *പാപങ്ങള്‍ പൊറുക്കപ്പെട്ട്* സംശുദ്ധിനേടാനും സ്വര്‍ഗം ലഭിക്കാനും സഹായിക്കുന്ന മഹത്തായ ഒരു കര്‍മമാണ് *ഹജ്ജ്.*
      عَنْ أَبِي هُرَيْرَةَ، ـ رضى الله عنه ـ قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏: مَنْ حَجَّ لِلَّهِ فَلَمْ يَرْفُثْ وَلَمْ يَفْسُقْ رَجَعَ كَيَوْمِ وَلَدَتْهُ أُمُّهُ
      അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: തിരുനബി ﷺ പറഞ്ഞതായി ഞാൻ കേട്ടു: സ്ത്രീപുരുഷ സംസർഗ്ഗമോ ദുർവൃത്തികളോ ചെയ്യാതെ അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് ഒരാൾ ഹജ്ജ് നിർവ്വഹിച്ചാൽ, അവൻ തിരിച്ചുവരുന്നത് അവന്റെ മാതാവ് അവനെ പ്രസവിച്ച ദിവസത്തിലെപ്പോലെ പരിശുദ്ധനായിക്കൊണ്ടാണ്.
      (ബുഖാരി: 1521)
      عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : الْحَجُّ الْمَبْرُورُ لَيْسَ لَهُ جَزَاءٌ إِلاَّ الْجَنَّةُ
      അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പുണ്യം നിറഞ്ഞ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല. (ബുഖാരി:1773)
      عَنْ مُعَاذِ بْنِ جَبَلٍ، قَالَ كُنْتُ مَعَ النَّبِيِّ صلى الله عليه وسلم فِي سَفَرٍ فَأَصْبَحْتُ يَوْمًا قَرِيبًا مِنْهُ وَنَحْنُ نَسِيرُ فَقُلْتُ يَا رَسُولَ اللَّهِ أَخْبِرْنِي بِعَمَلٍ يُدْخِلُنِي الْجَنَّةَ وَيُبَاعِدُنِي مِنَ النَّارِ ‏.‏ قَالَ ‏”‏ لَقَدْ سَأَلْتَنِي عَنْ عَظِيمٍ وَإِنَّهُ لَيَسِيرٌ عَلَى مَنْ يَسَّرَهُ اللَّهُ عَلَيْهِ تَعْبُدُ اللَّهَ وَلاَ تُشْرِكُ بِهِ شَيْئًا وَتُقِيمُ الصَّلاَةَ وَتُؤْتِي الزَّكَاةَ وَتَصُومُ رَمَضَانَ وَتَحُجُّ الْبَيْتَ ‏”‏
      മുആദ്‌(റ) വിൽ നിന്ന് നിവേദനം: ഞാൻ പറഞ്ഞു.
      പ്രവാചകരേ(ﷺ),
      നരകത്തിൽ നിന്നെന്നെ അകറ്റുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനമേതാണെന്ന് എനിക്ക് പറഞ്ഞുതരിക.
      തിരുനബി (സ) പറഞ്ഞു: വലിയ ഒരു കാര്യത്തെപറ്റിയാണ് നീ ചോദിച്ചത്. അല്ലാഹു എളുപ്പമാക്കി കൊടുത്തവർക്ക് നിഷ്പ്രയാസം ചെയ്തു തീർക്കാൻ കഴിയുന്നതാണ് അത്.
      നീ അല്ലാഹുവിനെ മാത്രം ആരാധിക്കുക, യാതൊന്നിനെയും അവനോട് പങ്കുചേർക്കാതിരിക്കുക, കൃത്യ നിഷ്ഠയോടെ നമസ്‌കാരം നിലനിർത്തുക, നിർബന്ധ ദാനം കൊടുത്തുവീട്ടുക,
      സാധ്യമെങ്കിൽ ഹജ്ജ് നിർവ്വഹിക്കുക എന്നിവയാണവ.
      (തിർമിദി: 2616)
      അറിവ്‌ പകർന്നു കൊടുക്കൽ ജാരിയായ സ്വാദഖയാണ് അതുകൊണ്ട് ഇതിവിടെ പറഞ്ഞു എന്ന് മാത്രം.😊
      *ഇബ്നുൽ ഖയ്യിം (റ)*
      പറഞ്ഞു :
      "ഇൽമ് കൊണ്ടുള്ള ദാനം സമ്പത്ത് കൊണ്ടുള്ള ദാനത്തേക്കാൾ ശ്രേഷ്ഠമാവുന്നു. കാരണം ഇൽമ് സമ്പത്തിനേക്കാൾ
      ശ്രേഷ്ഠമായതാകുന്നു."
      ( മദാരിജുസ്സാലികീൻ - 2 / 281 )

    • @umaroolfarooktk1905
      @umaroolfarooktk1905 2 роки тому +3

      Ameen

    • @ashraf.mashraf.m1142
      @ashraf.mashraf.m1142 2 роки тому +1

      Aameen

    • @zellatube7539
      @zellatube7539 2 роки тому +1

      ആമീൻ ആമീൻ

  • @shanashasworld4047
    @shanashasworld4047 2 роки тому +304

    ഒരു തവണ പോയി കണ്ടു അൽഹംദുലില്ലാഹ്.... ഇനീം പോകാൻ മനസ്സ് തുടിക്കുന്ന സ്ഥലം... എല്ലാവർക്കും അള്ളാഹു അവിടെ പോകാനും ഉംറയും ഹജ്ജും ചെയ്യാനും ഉള്ള ഭാഗ്യം നൽകട്ടെ ആമീൻ

  • @rasheedaharis3203
    @rasheedaharis3203 2 роки тому +109

    വീഡിയോ കാണുമ്പോ സന്തോഷത്തേക്കാൾ കൂടുതൽ സങ്കടം വന്നിട്ട് കരഞ്ഞു പോവുന്നു. നേരിട്ട് കാണാൻ ഉള്ള തൗഫീഖ് എപ്പഴാണ് കിട്ടുക എന്നോർത്തു 😭🤲

  • @somannair9736
    @somannair9736 2 роки тому +46

    മക്കയിലെ മനോഹരദൃശ്യങ്ങൾ കാണാൻ സാധിച്ചതിൽ സന്തോഷം നല്ലവീഡിയോ

  • @gagavvba8840
    @gagavvba8840 2 роки тому +164

    അൽഹംദുലില്ലാഹ്. മരണത്തിനു മുൻപ് ഹജ്ജ് ഉംറ നിർവഹിക്കാൻ അള്ളാഹു ഭാഗ്യം നൽകുമാറാകട്ടെ ആമീൻ

  • @sulfinoorashibi6852
    @sulfinoorashibi6852 2 роки тому +411

    റബ്ബ് ഇവിടെ ചെന്ന് ഹജും ഉംറയും നിർവഹിക്കാൻ എല്ലാവർക്കും ഭാഗ്യം നിൽക്കന്നെ യാ അല്ലാഹ് ❤🌹🤲🏾ആമീൻ

  • @fazilali7728
    @fazilali7728 2 роки тому +430

    ഒരു പ്രാവിശ്യം പോയതാണ് എന്നാലും ഈ പുണ്യസ്ഥലത്തേക്ക് വീണ്ടും പോകണമെന്ന് തോന്നും എല്ലാവരെയും അവിടെ എത്തിക്കട്ടെ inshaalla

    • @laylahaneena179
      @laylahaneena179 2 роки тому +3

      Ameen

    • @iamyourbrook4281
      @iamyourbrook4281 2 роки тому +5

      *പാപങ്ങള്‍ പൊറുക്കപ്പെട്ട്* സംശുദ്ധിനേടാനും സ്വര്‍ഗം ലഭിക്കാനും സഹായിക്കുന്ന മഹത്തായ ഒരു കര്‍മമാണ് *ഹജ്ജ്.*
      عَنْ أَبِي هُرَيْرَةَ، ـ رضى الله عنه ـ قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏: مَنْ حَجَّ لِلَّهِ فَلَمْ يَرْفُثْ وَلَمْ يَفْسُقْ رَجَعَ كَيَوْمِ وَلَدَتْهُ أُمُّهُ
      അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: തിരുനബി ﷺ പറഞ്ഞതായി ഞാൻ കേട്ടു: സ്ത്രീപുരുഷ സംസർഗ്ഗമോ ദുർവൃത്തികളോ ചെയ്യാതെ അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് ഒരാൾ ഹജ്ജ് നിർവ്വഹിച്ചാൽ, അവൻ തിരിച്ചുവരുന്നത് അവന്റെ മാതാവ് അവനെ പ്രസവിച്ച ദിവസത്തിലെപ്പോലെ പരിശുദ്ധനായിക്കൊണ്ടാണ്.
      (ബുഖാരി: 1521)
      عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : الْحَجُّ الْمَبْرُورُ لَيْسَ لَهُ جَزَاءٌ إِلاَّ الْجَنَّةُ
      അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പുണ്യം നിറഞ്ഞ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല. (ബുഖാരി:1773)
      عَنْ مُعَاذِ بْنِ جَبَلٍ، قَالَ كُنْتُ مَعَ النَّبِيِّ صلى الله عليه وسلم فِي سَفَرٍ فَأَصْبَحْتُ يَوْمًا قَرِيبًا مِنْهُ وَنَحْنُ نَسِيرُ فَقُلْتُ يَا رَسُولَ اللَّهِ أَخْبِرْنِي بِعَمَلٍ يُدْخِلُنِي الْجَنَّةَ وَيُبَاعِدُنِي مِنَ النَّارِ ‏.‏ قَالَ ‏”‏ لَقَدْ سَأَلْتَنِي عَنْ عَظِيمٍ وَإِنَّهُ لَيَسِيرٌ عَلَى مَنْ يَسَّرَهُ اللَّهُ عَلَيْهِ تَعْبُدُ اللَّهَ وَلاَ تُشْرِكُ بِهِ شَيْئًا وَتُقِيمُ الصَّلاَةَ وَتُؤْتِي الزَّكَاةَ وَتَصُومُ رَمَضَانَ وَتَحُجُّ الْبَيْتَ ‏”‏
      മുആദ്‌(റ) വിൽ നിന്ന് നിവേദനം: ഞാൻ പറഞ്ഞു.
      പ്രവാചകരേ(ﷺ),
      നരകത്തിൽ നിന്നെന്നെ അകറ്റുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനമേതാണെന്ന് എനിക്ക് പറഞ്ഞുതരിക.
      തിരുനബി (സ) പറഞ്ഞു: വലിയ ഒരു കാര്യത്തെപറ്റിയാണ് നീ ചോദിച്ചത്. അല്ലാഹു എളുപ്പമാക്കി കൊടുത്തവർക്ക് നിഷ്പ്രയാസം ചെയ്തു തീർക്കാൻ കഴിയുന്നതാണ് അത്.
      നീ അല്ലാഹുവിനെ മാത്രം ആരാധിക്കുക, യാതൊന്നിനെയും അവനോട് പങ്കുചേർക്കാതിരിക്കുക, കൃത്യ നിഷ്ഠയോടെ നമസ്‌കാരം നിലനിർത്തുക, നിർബന്ധ ദാനം കൊടുത്തുവീട്ടുക,
      സാധ്യമെങ്കിൽ ഹജ്ജ് നിർവ്വഹിക്കുക എന്നിവയാണവ.
      (തിർമിദി: 2616)
      അറിവ്‌ പകർന്നു കൊടുക്കൽ ജാരിയായ സ്വാദഖയാണ് അതുകൊണ്ട് ഇതിവിടെ പറഞ്ഞു എന്ന് മാത്രം.😊
      *ഇബ്നുൽ ഖയ്യിം (റ)*
      പറഞ്ഞു :
      "ഇൽമ് കൊണ്ടുള്ള ദാനം സമ്പത്ത് കൊണ്ടുള്ള ദാനത്തേക്കാൾ ശ്രേഷ്ഠമാവുന്നു. കാരണം ഇൽമ് സമ്പത്തിനേക്കാൾ
      ശ്രേഷ്ഠമായതാകുന്നു."
      ( മദാരിജുസ്സാലികീൻ - 2 / 281 )

    • @3stars536
      @3stars536 2 роки тому

      Ameen

    • @rifna_rahuf
      @rifna_rahuf 2 роки тому

      Aameen

    • @abubacker3806
      @abubacker3806 2 роки тому

      Ameen

  • @നിലപാടുകള്
    @നിലപാടുകള് 2 роки тому +31

    പോവണം, കാണണം, മനസ് നിറയണം. നിർവൃതി അടയണം. തൗഫീഖ് തരണേ അള്ളാഹ്

  • @hasniabu2797
    @hasniabu2797 2 роки тому +11

    3 വർഷം മുൻപ്.. ഞാൻ എന്റെ ഉമ്മ,ഉപ്പ,വെല്ലുമ്മ,2 വയസ്സുള്ള എന്റെ മകളുമായും ഉംറ ചെയ്ത് നാട്ടിൽ തിരിച്ചെത്തിയ സമയം ആയിരുന്നു ഇത്.. ആ സമയത്തെ ഓർമ്മകൾ ഈ വീഡിയോ കണ്ടപ്പോൾ എന്റെ ഖൽബും കണ്ണും ഒരുപോലെ നിറഞ്ഞു...☺️☺️☺️...Alhamdulillaaah🤲🤲🤲

  • @smvlog1674
    @smvlog1674 2 роки тому +72

    വാക്കുകളില്ല കണ്ടതിൽ വച്ച് ഏറ്റവും സന്തോഷവു० സങ്കടവു० ഒരുമിച്ച് വന്നു...🤲🤲🤲.Insha Allah നമുക്കെല്ലാവർക്കു० അവിടെ പോകാൻ തൗഫീക്ക് നൽകട്ടെ🕋🕋🕋🕋🕋🕋

  • @rubeenawayanad2441
    @rubeenawayanad2441 2 роки тому +62

    അൽഹംദുലില്ലാഹ്. കണ്ടപ്പോൾ ഒരുപാട് സന്തോഷം. മരിക്കുന്നതിന് മുമ്പ് ആരോഗ്യത്തോടെ ആഫിയത്തോടെ ഹജ്ജും ഉംറയും ചെയ്യുവാൻ വിധികൂട്ടനെ അള്ളാഹ്.

  • @HADEESVLOG85
    @HADEESVLOG85 2 роки тому +231

    അവിടെ എത്താൻ ഒരുപാടായി ആഗ്രഹിക്കുന്നു...🥺 അല്ലാഹു എത്രയും വേഗം എത്തിക്കട്ടെ.. ആമീൻ

  • @sabishaki1871
    @sabishaki1871 2 роки тому +17

    പണ്ട് umrak പോയത് ഓർമ വന്നു. ഇനിയും പോകാൻ ഭാഗ്യം തരണേ അല്ലാഹ്🤲

  • @_kadalasuthoni_
    @_kadalasuthoni_ 2 роки тому +10

    ഞങ്ങൾക്കു ഇങ്ങനെയെങ്കിലും കാണാൻ പറ്റിയല്ലോ...ഏറ്റവും നല്ല vlog. പടച്ചവൻ താങ്കളെ അനുഗ്രഹിക്കട്ടെ... നേരിട്ട് കാണണം എനിക്ക് ആ സ്ഥലം.അല്ലാഹ്ക്ക് മനസ്സറിഞ്ഞൊരു സുജൂദ് ചെയ്യണം...നബിയോട് ഒന്ന് സലാം പറയണം എനിക്ക്

  • @RafiTravelPic
    @RafiTravelPic 2 роки тому +186

    *അൽ ഹംദുലില്ലാഹ് ഒരുപാട് തവണ ഉംറ ചെയ്യാനും ഹജർ aswad ചുമ്പിക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്* *മക്കയിൽ നിന്നും എല്ലാവിധ ആശംസകളും നേരുന്നു*

    • @sulfinoorashibi6852
      @sulfinoorashibi6852 2 роки тому +3

      ❤❤❤❤

    • @naseeba_na2087
      @naseeba_na2087 2 роки тому +1

      Mashaallah

    • @iamyourbrook4281
      @iamyourbrook4281 2 роки тому +5

      *പാപങ്ങള്‍ പൊറുക്കപ്പെട്ട്* സംശുദ്ധിനേടാനും സ്വര്‍ഗം ലഭിക്കാനും സഹായിക്കുന്ന മഹത്തായ ഒരു കര്‍മമാണ് *ഹജ്ജ്.*
      عَنْ أَبِي هُرَيْرَةَ، ـ رضى الله عنه ـ قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏: مَنْ حَجَّ لِلَّهِ فَلَمْ يَرْفُثْ وَلَمْ يَفْسُقْ رَجَعَ كَيَوْمِ وَلَدَتْهُ أُمُّهُ
      അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: തിരുനബി ﷺ പറഞ്ഞതായി ഞാൻ കേട്ടു: സ്ത്രീപുരുഷ സംസർഗ്ഗമോ ദുർവൃത്തികളോ ചെയ്യാതെ അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് ഒരാൾ ഹജ്ജ് നിർവ്വഹിച്ചാൽ, അവൻ തിരിച്ചുവരുന്നത് അവന്റെ മാതാവ് അവനെ പ്രസവിച്ച ദിവസത്തിലെപ്പോലെ പരിശുദ്ധനായിക്കൊണ്ടാണ്.
      (ബുഖാരി: 1521)
      عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : الْحَجُّ الْمَبْرُورُ لَيْسَ لَهُ جَزَاءٌ إِلاَّ الْجَنَّةُ
      അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പുണ്യം നിറഞ്ഞ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല. (ബുഖാരി:1773)
      عَنْ مُعَاذِ بْنِ جَبَلٍ، قَالَ كُنْتُ مَعَ النَّبِيِّ صلى الله عليه وسلم فِي سَفَرٍ فَأَصْبَحْتُ يَوْمًا قَرِيبًا مِنْهُ وَنَحْنُ نَسِيرُ فَقُلْتُ يَا رَسُولَ اللَّهِ أَخْبِرْنِي بِعَمَلٍ يُدْخِلُنِي الْجَنَّةَ وَيُبَاعِدُنِي مِنَ النَّارِ ‏.‏ قَالَ ‏”‏ لَقَدْ سَأَلْتَنِي عَنْ عَظِيمٍ وَإِنَّهُ لَيَسِيرٌ عَلَى مَنْ يَسَّرَهُ اللَّهُ عَلَيْهِ تَعْبُدُ اللَّهَ وَلاَ تُشْرِكُ بِهِ شَيْئًا وَتُقِيمُ الصَّلاَةَ وَتُؤْتِي الزَّكَاةَ وَتَصُومُ رَمَضَانَ وَتَحُجُّ الْبَيْتَ ‏”‏
      മുആദ്‌(റ) വിൽ നിന്ന് നിവേദനം: ഞാൻ പറഞ്ഞു.
      പ്രവാചകരേ(ﷺ),
      നരകത്തിൽ നിന്നെന്നെ അകറ്റുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനമേതാണെന്ന് എനിക്ക് പറഞ്ഞുതരിക.
      തിരുനബി (സ) പറഞ്ഞു: വലിയ ഒരു കാര്യത്തെപറ്റിയാണ് നീ ചോദിച്ചത്. അല്ലാഹു എളുപ്പമാക്കി കൊടുത്തവർക്ക് നിഷ്പ്രയാസം ചെയ്തു തീർക്കാൻ കഴിയുന്നതാണ് അത്.
      നീ അല്ലാഹുവിനെ മാത്രം ആരാധിക്കുക, യാതൊന്നിനെയും അവനോട് പങ്കുചേർക്കാതിരിക്കുക, കൃത്യ നിഷ്ഠയോടെ നമസ്‌കാരം നിലനിർത്തുക, നിർബന്ധ ദാനം കൊടുത്തുവീട്ടുക,
      സാധ്യമെങ്കിൽ ഹജ്ജ് നിർവ്വഹിക്കുക എന്നിവയാണവ.
      (തിർമിദി: 2616)
      അറിവ്‌ പകർന്നു കൊടുക്കൽ ജാരിയായ സ്വാദഖയാണ് അതുകൊണ്ട് ഇതിവിടെ പറഞ്ഞു എന്ന് മാത്രം.😊
      *ഇബ്നുൽ ഖയ്യിം (റ)*
      പറഞ്ഞു :
      "ഇൽമ് കൊണ്ടുള്ള ദാനം സമ്പത്ത് കൊണ്ടുള്ള ദാനത്തേക്കാൾ ശ്രേഷ്ഠമാവുന്നു. കാരണം ഇൽമ് സമ്പത്തിനേക്കാൾ
      ശ്രേഷ്ഠമായതാകുന്നു."
      ( മദാരിജുസ്സാലികീൻ - 2 / 281 )

    • @dreamboy7889
      @dreamboy7889 2 роки тому +9

      ഭാഗ്യവാൻ 😓🤲🤲🤲ദുആയിൽ ഉൾപെടുത്തുക നമ്മക്കും അവിടെ ചെല്ലാൻ

    • @Chikkusvlog
      @Chikkusvlog 2 роки тому +2

      😍

  • @dp-miv
    @dp-miv 2 роки тому +265

    സൗദി അറേബ്യ.... എന്റെ പോറ്റമ്മ.. 🙏🙏🙏
    മറക്കില്ലൊരിക്കലും... ഇന്ത്യ -സൗദി അറേബ്യ -യു എ ഇ... 😘😘😘😘😘😘😘😍

  • @uvaisvalanchery545
    @uvaisvalanchery545 2 роки тому +118

    ഇപ്പോഴാ മല്ലുവിനു ഒരു ആത്മീയത വന്നത് 🥰😍അള്ളാഹു നില നിർത്തട്ടെ 😍

    • @shailanasar3824
      @shailanasar3824 2 роки тому +3

      Aameen🤲🤲

    • @uvaisvalanchery545
      @uvaisvalanchery545 2 роки тому +1

      @@shailanasar3824 😊

    • @ashikmuhammed736
      @ashikmuhammed736 2 роки тому +5

      Makkayil 🕋പോകാൻ എല്ലാവർക്കും അള്ളാഹു ഭാഗ്യം നൽകട്ടെ

    • @nisamcholakkalnisam6760
      @nisamcholakkalnisam6760 2 роки тому +3

      ഓൻ ആത്മീയതക്ക് 'പോയതല്ലല്ലോ
      കീശ വീർപ്പിക്കാനല്ലെ

    • @muhammedmidlagvengad804
      @muhammedmidlagvengad804 2 роки тому

      @@nisamcholakkalnisam6760 അത് നിന്നോട് paranno

  • @SabiluskitchenSabilu
    @SabiluskitchenSabilu 2 роки тому +2

    Masha allah
    മൂന്ന് വർഷം ജിദ്ദയിൽ നിന്നിട്ട് മാസം മാസം ഉംറക്ക് പോകുമായിരുന്നു ഉംറ ചെയ്യും തിരിച്ച് പോരും 20വർഷം മുമ്പ് അന്ന് സംസം കിണർ കാണാൻ ഭാഗ്യം കിട്ടി മൂന്ന് വർഷം നിന്ന് തിരിച്ചു പോരണ്ടിവന്നു വീണ്ടും ആപുണ്യസ്ഥലം കാണാനുള്ള ഭാഗ്യം 15വർഷം കഴിഞ്ഞ് ഒരു മാസത്തെ ഉംറ വിസക്ക് പോയി നോമ്പിന് ആണ് പോയത് 2019ൽ മാഷാ അല്ലാഹ് ആവർഷം വെളളിയായിച്ചയും ഇരുപത്തേഴാം രാവും ഒരുമിച്ച് വന്നു ദിവസം മൂന്നു ദിവസം ഹറമിൽ ഇത്തിഖാഫിരുന്നു ഭയങ്കര സന്തോഷം ഹറമിലെ നോമ്പ് തുറ നിസ്കാരം തറാവീഹ് ക്യാമുലൈൽ ഖത്തംദുഹ ഇതെല്ലാം മതിമറഞ് മനസ് നിറഞ്ഞു ഇതെല്ലാം ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിക്കണം എല്ലാവർക്കും മക്കയും മദീനയും കൺകുളിർകെ കാണാനും ആസ്വദിക്കാനും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ഈ വീഡിയോ കണ്ടപ്പോൾ ഒന്നും കൂടെ പോവാൻ തോന്നി പോയവർക്ക് ഇനിയും പോവാനും കാണാത്തവർക്ക് ഇനി കാണാനും വഥി തരട്ടെ നാഥൻ ആമീൻ

  • @royalinfotv4334
    @royalinfotv4334 2 роки тому +6

    Mashaallah.......മനസ്സിന് ഇത്രയും. കുളിര്മയുള്ള കാഴ്ച....
    പറയാൻ വാക്കുകളില്ല... ഒരിക്കലെങ്കിലും ആ. പുണ്യസ്ഥലത്തു എത്താൻ ഞങ്ങൾക്ക് അള്ളാഹു തൗഫീഖ്. നൽകട്ടെ.. മല്ലുവിന് ഒരു ബിഗ് സല്യൂട്ട്

  • @midlajmidlaj4473
    @midlajmidlaj4473 2 роки тому +58

    ഇത്ര ദിവസം നിങ്ങളുടെ ചാനൽ കാണാൻ കൊതിക്കാത്ത ഞാൻ,എന്നും കാത്തിരിക്കുന്നു. പെട്ടന്ന് മദീനയും കാണിച്ച് കാട്ട്. ഇങ്ങനെയും കണ്ടുവല്ലോ الحمدلله.ഇനി മദീന, ഒന്ന് دعاء ചെയ്യണേ അവിടെ എത്താൻ. മനസ്സിൻ്റെ വേദന കൊണ്ട് ആണ് ഇങ്ങനെ എഴുതുന്നത്.

    • @amnuameenu2641
      @amnuameenu2641 2 роки тому +4

      Allah (s) ningleyum enneyum allah avde ethikkte inyum aaammeeen pdchonee inym Enk umra chyyn ne vidhi nlkne ya Allah aammeen

    • @shailanasar3824
      @shailanasar3824 2 роки тому

      @@amnuameenu2641 .. Aameen🤲

    • @aminamoideenkutty2411
      @aminamoideenkutty2411 2 роки тому

      നിങ്ങൾ എവിടെ ആയിരുന്നു

    • @aminamoideenkutty2411
      @aminamoideenkutty2411 2 роки тому

      എന്നും ഞാൻ കാണാറുണ്ട്

    • @raseenayousaf6437
      @raseenayousaf6437 2 роки тому

      Ninghal ethuvarey cheytha veadeoyil ekk eattavum eshttayath ee veadeo Aan 👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏

  • @ansarianu9586
    @ansarianu9586 2 роки тому +89

    ഞാൻ ഇതുവരെ കണ്ടതിൽ വെച്ച് ഹറം പള്ളിയുടെ കഴിച്ചയുടെ നല്ല വീഡിയോ.... 👍👍👍😍😊😊😍

    • @Chikkusvlog
      @Chikkusvlog 2 роки тому +2

      👍🏻👍🏻

    • @ashikmuhammed736
      @ashikmuhammed736 2 роки тому +1

      എല്ലാവർക്കും മക്കയിൽ പോകാൻ ഭാഗ്യം നൽകണേ ആമീൻ 🕋

  • @athulyasreejith452
    @athulyasreejith452 2 роки тому +126

    Islam allatha oraku makka enthanennu nannayi manasilaki Tanna viedo, tnks ikka

    • @ashikmuhammed736
      @ashikmuhammed736 2 роки тому +1

      എല്ലാവർക്കും മക്കയിൽ പോകാൻ ഭാഗ്യം നൽകണേ ആമീൻ 🕋

    • @Heart_broken_cat
      @Heart_broken_cat 2 роки тому +2

      @@ashikmuhammed736 angane ellarkkum pokan pattumo?? Chothichathil thett indel shemikkane ariyilla atha choyiche

    • @sabhji9780
      @sabhji9780 2 роки тому

      @@Heart_broken_cat, in madeena for sure there are. But in Mekhah i have heard there are non muslims working. But not allowed to enter in Haram

    • @Heart_broken_cat
      @Heart_broken_cat 2 роки тому +1

      @@sabhji9780 ok!thank you 🧡

    • @daisyrose-kp4rb
      @daisyrose-kp4rb 2 роки тому

      @@Heart_broken_cat there are NonMuslims going by taking special permission.
      Normally Non muslims can enter any mosques in the world except 3.

  • @jasmin468
    @jasmin468 2 роки тому +4

    മാഷല്ലാഹ് ... കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി നേരിൽ കണ്ട ഒരു ഫീൽ കിട്ടി .. ഒരുപാട് പേർ ഇവിടെക്ക് പോകാൻ കൊതിക്കുന്നുണ്ട് അല്ലാഹ് എല്ലാരുടെയും ആഗ്രഹം saadippich കൊടുക്കണേ ameenn🤲🏼

  • @ayishafaisal7914
    @ayishafaisal7914 2 роки тому +34

    ഹറമിൽ നിൽക്കുന്ന സമയത്ത് pure mind ആയിരിക്കും ❤ ma sha allah..

  • @Kallivalli999
    @Kallivalli999 2 роки тому +62

    മാഷാ അല്ലാഹ് ...
    ഇസ്ലാമിന്റെ ഓരോ ആരാധനയും ആരാധനാലയങ്ങളും വൃത്തി, ശുദ്ധി നിർബന്ധമായും പാലിക്കും . എല്ലാം വെള്ള യിൽ കാണുമ്പോ എന്തൊരു സുന്ദരം .. എത്ര മനോഹരമാണ് ഇസ്ലാം മതം ...💖
    ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുണ്ട് 👍

  • @SunilKumar-xd9rc
    @SunilKumar-xd9rc 2 роки тому +42

    eniku Kannan orupadu agrchichathu anu but eniku pokan pattila bad luck najn makkhail ninnu 24 km backil anu tamscikunna sumeshi check point enthu ayalum egnya Kannan sadichathil orupadu orupadu thanks thanks 🙏🙏🙏

    • @enejeueueueu
      @enejeueueueu 2 роки тому

      Are

    • @noufalazadmv1388
      @noufalazadmv1388 2 роки тому +6

      താങ്കൾക്ക് നേരിട്ട് കാണാൻ സാധിക്കട്ടെ ,എനിക്കും

  • @ashkarmnizar3961
    @ashkarmnizar3961 2 роки тому +37

    ജീവിതത്തിൽ ഒന്ന് പോലും ഇവിടെ വന്നിട്ടില്ലെങ്കിലും ഇതൊക്കെ കാണുമ്പോൾ ഒരു കുളിർമ 😘😍

  • @subidapk8792
    @subidapk8792 2 роки тому +1

    അല്ലാഹുവേ അവിടെ ഏതാനും മകബൂലും മബ്‌റൂറുമായ ഹജ്ജും ഉംറയും ചെയ്യാനും വിധി തരണേ അല്ലാഹ് സഹോദര പ്ര ത്യേ കിച്ചു ദുആ ചെയ്യണേ വല്ലാത്ത വല്ലാത്ത ആഗ്രഹം കൊണ്ടാണ് ഓരോ ദിവസകഴിഞ്ഞു പോകുന്നദ് അത് കൊണ്ടാണ്.. ഇ ങ്ങ നെ കാണിച്ചു താരനും പറഞ്ഞു മനസ്സി ലാക്കി തരാനും പറ്റിയത് വളരെ വലിയ അനുഗ്രഹമായി അല്ലാഹു എല്ലാഹയ്റൂം ബർകതും തന്നാനുഗ്രഹിക്കട്ടെ ആമീൻ

  • @jamalkutti8074
    @jamalkutti8074 2 роки тому +2

    മാഷാ അല്ലാഹ് രണ്ടു പ്രാവശ്യം അവിടെ പോകാൻ അള്ളാഹു ഭാഗ്യം തന്നു അൽഹംദുലില്ലാഹ് ഇനിയും ഒത്തിരി തവണയും പോയി ഹജ്ജും ഉംറയും നിർവഹിക്കാൻ ഭാഗ്യം തരണേ നാഥാ മുത്തു റസൂലിന്റെ ശഫായത് എല്ലാർക്കും എത്തിക്കണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @ansarpookunju5102
    @ansarpookunju5102 2 роки тому +62

    ഹറം പള്ളിയുടെ അകത്തുള്ള കാഴ്ചകൾ ഇത്രയും വ്യക്തമായി കാണിച്ചു തന്ന മല്ലു..... നന്ദി.. 👍👍👍

    • @ashikmuhammed736
      @ashikmuhammed736 2 роки тому +2

      എല്ലാവർക്കും മക്കയിൽ പോകാൻ ഭാഗ്യം നൽകണേ ആമീൻ 🕋

  • @floydanto7194
    @floydanto7194 2 роки тому +94

    As a Christian I am enjoying last few videos, because of information I am receiving....Good work bro

    • @floydanto7194
      @floydanto7194 2 роки тому +4

      @roni kol I meant to say Mecca related videos are good, even I am getting knowledge of Islam history

    • @enejeueueueu
      @enejeueueueu 2 роки тому

      @@floydanto7194 your selecting islm

    • @floydanto7194
      @floydanto7194 2 роки тому +6

      @@enejeueueueu yes I am enjoying mecca related videos because I have least knowledge about it, I am attaining knowledge

    • @floydanto7194
      @floydanto7194 2 роки тому

      @roni kol for sure

  • @vijeeshvs6847
    @vijeeshvs6847 2 роки тому +31

    Very good , neat and clean ഇങ്ങനെ ആകണം ഒരു pilgrimage..

  • @mehreenmashood9411
    @mehreenmashood9411 2 роки тому

    ഹറം കണ്ടപ്പോ കണ്ണ് നിറന്നു പോയി,2 വർഷം മുൻപ് feb മാസത്തിൽ എന്റെ രണ്ടു കുഞ്ഞ് മക്കളെ നാട്ടിൽ ആക്കി ഞാൻ പോയി ഉംറക്, ഉംറ കഴിഞ്ഞു നാട്ടിൽ എത്തിയ same week ആണ് കൊറോണ വന്നു ഫുൾ ബ്ലോക് ആക്കിയത്, അതിനുശേഷം ഇപ്പഴും natinnulla ഉംറ തൊടങ്ങീട്ടില്ല, അൽഹംദുലില്ലാഹ് ഞാൻ എന്തു ഭാഗ്യം ചെയ്തവളാണ്, ആ last time എനിക്ക് ബംഗിയായി ഉംറ ചെയ്തു വരാൻ പറ്റി, അതിന് പടച്ചോനോട് എത്ര നന്ദി പറന്നാലും മതിയാവില്ല അൽഹംദുലില്ലാഹ്, ഇനിയും പഴയ പോലെ എല്ലാർക്കും ഉംറ ചെയ്യാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @muhammedfaizy2045
    @muhammedfaizy2045 2 роки тому

    അസ്സലാമു അലൈകും
    എന്റെ വലിയ ആഗ്രഹമാണ്...മക്കയും,മദീനയും കാണുക ....അത് സാധിപ്പിച്ചു കിട്ടുവാൻ ദുആയിൽ പെടുത്തുവാൻ വസിയ്യത്ത് ചെയ്യുന്നു. ..റബ്ബേ ഒരുപാട് വട്ടം ആ മക്കയും,മദീനയും,കാണുവാൻ തൗഫീക്ക് നൽകണേ അല്ലാഹ്...

  • @hamsapm5410
    @hamsapm5410 2 роки тому +33

    ഒരു പാട് സന്തോഷം ഇതൊക്കെ കാണിച്ചു തന്നതിൽ 🌹thanks

    • @Chikkusvlog
      @Chikkusvlog 2 роки тому

      👍🏻

    • @ashikmuhammed736
      @ashikmuhammed736 2 роки тому

      എല്ലാവർക്കും മക്കയിൽ പോകാൻ ഭാഗ്യം നൽകണേ ആമീൻ 🕋

  • @richuu698
    @richuu698 2 роки тому +3

    എന്റെ റസൂലിന്റെ കാൽ പാദങ്ങൾ പതിഞ്ഞ മണ്ണാണ് റബ്ബേ... ഒരിക്കൽ എങ്കിലും അവിടേക്കു ചെല്ലാനുള്ള തൗഫീഖ് നൽകണേ 😔 🤲

  • @shifanoushad4691
    @shifanoushad4691 2 роки тому +27

    മക്കയും മദീനയും കാണാൻ ഒരു പാട് കൊതിക്കുന്നുണ്ട് Allahu റാഹത്തായി അവിടെ നാം എല്ലാവരെയും എത്തിക്കട്ടെ

  • @keralasmile
    @keralasmile 2 роки тому +19

    മനോഹരം അതിമനോഹരം ...സമാധാനത്തിന്റെ ലോകം ...😍😊👍

  • @sumayyashinaj6648
    @sumayyashinaj6648 2 роки тому +1

    🕋🕋🕋 ما شاء الله. തീർച്ചയായും ശെരിയാണ് കാണാൻ പറ്റാത്ത വർക്ക് വേണ്ടികാണിച്ചു തന്ന ഒരു മനസ്സ് തീർച്ചയായും നല്ല മനസ്സു തന്നാണ്. റബ്ബ് ബർക്കത്ത് ചെയ്യട്ടേ

  • @shafeek63
    @shafeek63 2 роки тому +71

    ഇതു വരെ യുള്ള മല്ലു വിന്റെ വീഡിയോകളിൽ ഏറ്റവും ഇഷ്ടം മായ ത് 🥰🥰🥰💕💕💕

  • @afnaspmpayyoli6678
    @afnaspmpayyoli6678 2 роки тому +17

    മാഷാ അല്ലാഹ്
    ഒരുപാട് ഇഷ്ട്ടപ്പെട്ട വീഡിയോ.
    കുടുംബത്തോടൊപ്പം ഒരിക്കൽ ഞാനും അവിടെ എത്തും ഇൻഷാ അല്ലാഹ്

    • @ktcmohammad9817
      @ktcmohammad9817 2 роки тому +1

      വളരെ ഭംഗിയായിട്ടുണ്ട്. മ്യൂസിക് ഒഴിവാക്കാമായിരുന്നു

  • @ark3594
    @ark3594 2 роки тому +7

    10 വർഷം മക്കയിൽ ഉണ്ടായിരുന്നു. വീണ്ടും അവിടെ എത്താൻ ഭാഗ്യം ഉണ്ടാവൻ ദുഹാ ചെയ്യണേ

  • @arsheenabarshad158
    @arsheenabarshad158 2 роки тому +6

    ഇതിലും മനോഹരമായ വീഡിയോ ഞാൻ ഇത് വരെ കണ്ടില്ല ❤️❤️
    മാഷാഅല്ലാഹ്‌ ❤️❤️

  • @haifarahmath3816
    @haifarahmath3816 2 роки тому

    ഈ കാഴ്ച കണ്ടപ്പോൾ അവിടെയെത്താനുളള എന്റെ ആഗ്രഹത്തിന് വേഗത കൂടുന്നു. നാഥൻ തുണക്കട്ടെ ആമീൻ

  • @roshanbaig1487
    @roshanbaig1487 2 роки тому +70

    Oru malayalathil nalla vloging clear ayitt paranju oru video illairnu.. alahamdulillah ❤️🎉

  • @sandwanamtips1325
    @sandwanamtips1325 2 роки тому +12

    പോയിട്ടുണ്ട് , പക്ഷെ നിങ്ങൾ കാണിച്ച പല ഭാഗങ്ങളും അന്ന് കാണാൻ സാധിച്ചിട്ടില്ല.
    الحمدلله، جزاك الله خيرا

  • @BR-vu8wx
    @BR-vu8wx 2 роки тому +58

    അടിപൊളി കാഴ്ചകൾ, എനിക്ക് തോന്നുന്നത് ഈ ഹറം കാഴ്ച്ചകൾ ഇത് വരെ ഒരു മലയാളിയും ചെയ്തിട്ടില്ല, കാരണം ഇപേഴാണ് സൗദിയിൽ vlog ചെയാനെക്കെ അനുമതി കൊടുക്കുന്നത്

    • @shailanasar3824
      @shailanasar3824 2 роки тому +1

      Mallu👍👍🤲

    • @abyansherif2833
      @abyansherif2833 2 роки тому +1

      👍

    • @nafeelzayan9911
      @nafeelzayan9911 2 роки тому

      Athe

    • @noufelkr1213
      @noufelkr1213 2 роки тому

      U r wrong because I have witnessed many of the pilgrims were shooting videos with camera and especially with smartphones which was just got popularity

    • @saleenajamsheed7959
      @saleenajamsheed7959 2 роки тому

      Faisu madeena .nalla detail ayit cheithitund malayali anu

  • @rinurichu9871
    @rinurichu9871 2 роки тому +2

    ഈ വീഡിയോ കണ്ട് ഞാൻ അറിയാതെ കണ്ണിൽ നിന്ന് കണ്ണുനീർ വരുന്നു എത്രയും പെട്ടെന്ന് എനിക്കും അവിടെ എത്താൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @z4vlogs337
    @z4vlogs337 2 роки тому

    . ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച വീഡിയോ ആണ്. നമ്മുക്ക് എത്ര കണ്ടാലും മതി വരാതെ സ്ഥലം എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് മക്കയിലും മദീനയിലും പോവാൻ ആ ആഗ്രഹം എത്രയും പെട്ടന്ന് നടക്കട്ടെ. ഈ വീഡിയോ കാണുപ്പോൾ വീണ്ടും കാണാൻ തോന്നും.

  • @rabiyaahamed6267
    @rabiyaahamed6267 2 роки тому +23

    ജീവിതത്തിൽ ഒരിക്കലും കണ്ടു മതിയാവാത്ത ഒരു സ്ഥലം ഉണ്ടെങ്കിൽ അത് മക്കയും മദീനയും ആണ് ഇതുപോലെ മദീനയിലെ വീഡിയോയും പ്രതീക്ഷിക്കുന്നു

  • @adilabiadilabi3451
    @adilabiadilabi3451 2 роки тому +9

    Proud of moment ur life.. Maashaalh. Alhamdulillah.. Allah 🤲🏻 ജീവിധത്തിൽ ഒരു തവണ എങ്കിലും aa👍🏻പുണ്യ ഭൂമി മ്മളെ യും എത്തിക്കണേ 😢😢ആമീൻ

  • @Abcdefgh11111ha
    @Abcdefgh11111ha 2 роки тому +5

    മല്ലുവിന്റെ ഇത്രയും കാലത്തിനു ഇടക്ക് എനിക്ക് ഏറ്റവും ഇഷ്ടമായ വീഡിയോ

    • @ashikmuhammed736
      @ashikmuhammed736 2 роки тому

      Makkayil 🕋പോകാൻ എല്ലാവർക്കും അള്ളാഹു ഭാഗ്യം നൽകട്ടെ

  • @moideenmenatil9894
    @moideenmenatil9894 2 роки тому

    നന്നേ ചെറുപ്പം മുതലുള്ള എൻ്റെ പ്രാർത്ഥന എൻ്റെറബ്ബ് കേട്ടു അനുഗ്രഹിച്ചു.10 വർഷം ഇവിടെ ജീവിക്കാൻ കഴിഞ്ഞു. പിന്നീട് 15 വർഷത്തിനു ശേഷം മക്കയിൽ എത്തിയപ്പോൾ നാട്ടിലെത്തിയ പ്രതീതിയായിരുന്നു.
    ഇനിയും റബ്ബിൻ്റെ തൗഫീക്കുണ്ടെങ്കിൽ ഇൻഷാ അല്ലാഹ് ഞാനവിടെയെത്തുമെന്ന് എൻ്റെ മനസ്സ് മന്ത്രിക്കുന്നു.
    എല്ലാ വിശ്വാസികൾക്കും ഒരിക്കലെങ്കിലും കാണാൻ അല്ലാഹു കനിയട്ടെ.

  • @linsaniya
    @linsaniya 2 роки тому +1

    ഒത്തിരി നന്ദിയുണ്ട് ഷക്കീർ ഭായ് , ഈ പുണ്യ ഭൂമി നമ്മൾക്കൊന്നും ഒരിക്കലും വന്നു കാണാൻ പറ്റാത്ത കാഴ്ചകളാണെങ്കിലും നേരിട്ട് കാണുന്ന ഒരു ഫീലിങ്ങ് ഈ വീഡിയോ കണ്ടതിൽ നിന്ന് കിട്ടി. ഈ പുണ്യസ്ഥലം ഇതിലും മനോഹരമായി വേറെ ഒരു വീഡിയോവിലും ഞാൻ കണ്ടതില്ല.. ഈ മഹനീയ പ്രവർത്തി നമ്മളിലേക്കെത്തിച്ചു തന്നതിന് താങ്കളെ സർവ്വേശ്വരൻ സർവ്വ ഐശ്വര്യങ്ങളും ആയുരാരോഗ്യ സൗഖ്യവും തന്ന് അനുഗ്രഹിക്കട്ടെ🙏🙏🙏 വളരെ നല്ല ഒരു വീഡിയോ എന്ന് നിസംശയം പറയാം ഇത്🥰🥰🥰

    • @citizeneffect6412
      @citizeneffect6412 Рік тому

      നിനക്ക് ഈ സ്ഥലം കാണാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ.

  • @samjidirivetty
    @samjidirivetty 2 роки тому +12

    ഒരു പ്രാവശ്യം പോകാൻ ഭാഗ്യം കിട്ടി.... വല്ലാത്തൊരു ആത്മീയ അനുഭൂതി ആയിരുന്നു.

  • @sharafudheenk9796
    @sharafudheenk9796 2 роки тому +5

    ഒരുപാട് ഒരുപാട് സന്തോഷം ആയി അവിടെ കാണുവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @femina2484
    @femina2484 2 роки тому +12

    Masha അള്ളാ ഈ ഭാഗ്യം ഞങ്ങൾക്കും തരണേ തരണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ ഈ വീഡിയോ കണ്ടപ്പോൾ അവിടെയെത്താൻ കൊതിയാവുന്നു പുണ്യഭൂമിയിൽ ജീവിതത്തിൽ ഒരു തവണയെങ്കിലും പോകാൻ അള്ളാഹു തൗഫീഖ് നൽകണേ ഞങ്ങൾക്കെല്ലാവർക്കും ആമീൻ യാ റബ്ബൽ ആലമീൻ

  • @abdusalam9621
    @abdusalam9621 2 роки тому +1

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ... കണ്ണും മനസ്സും നിറഞ്ഞു 😍😍

  • @nimmyrejithrejith4530
    @nimmyrejithrejith4530 2 роки тому +1

    Valare nalla video ..nannayi cheytitund.. brother oru kaaryam koodi 😊 Nabi ennu parayumbol koode sallallahu alaihi wasallam ennu koodi add cheyyan marakaruth kto🤗

  • @hadiyagafoor9104
    @hadiyagafoor9104 2 роки тому +15

    Allah. അവിടെ pooyi കാണാനും പുണ്യമായ ഹജറുൽ asvath മുത്താനും ഭാഗ്യം കൊണ്ട rabbe🤲🤲

    • @amnuameenu2641
      @amnuameenu2641 2 роки тому +1

      Aameen enkuym kudy nlk ya allah

    • @umaroolfarooktk1905
      @umaroolfarooktk1905 2 роки тому +1

      Ameen

    • @ashikmuhammed736
      @ashikmuhammed736 2 роки тому

      Makkayil 🕋പോകാൻ എല്ലാവർക്കും അള്ളാഹു ഭാഗ്യം നൽകട്ടെ

    • @silusilu9711
      @silusilu9711 2 роки тому

      ആമീൻ

  • @shakircalcon1184
    @shakircalcon1184 2 роки тому +17

    ما شاء الله....
    കണ്ണും മനസ്സും നിറഞ്ഞു.
    താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @mohammadsabith5192
    @mohammadsabith5192 2 роки тому +27

    Mallu nigallude ettavum nalla video ithayirikkum 💞💞💞💞💞💞
    Alhamdulillah 🤲🤲🤲🤲🤲

  • @seenathkokkur1197
    @seenathkokkur1197 2 роки тому

    വളരെ നന്നായി ചെയ്തിട്ടുണ്ട് . ആദ്യമായാണ് ഇത്ര മനോഹരമായി ഹറം പള്ളി കണ്ടത്. 13 വർഷമായി അവിടെ എത്താൻ ശ്രമിക്കുന്നു . പക്ഷേ കഴിയുന്നില്ല . ഇൻഷാ അള്ളാഹ്

  • @nousheerbabu83
    @nousheerbabu83 2 роки тому +1

    Masha Allah
    നിങ്ങൾ ഇതുവരെ പോസ്റ്റ് ചെയ്ത വീഡിയോകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത്🥰👍 ഹറമിൽ പോവാനും ഉംറ ചെയ്യാനുമൊക്കെ ഉള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്. ഈ സ്ഥലങ്ങളൊക്കെ വീണ്ടും കാണുമ്പോൾ ഒത്തിരി സന്തോഷം🥰👍
    നമ്മൾ ഒരുപാട് പണംമുടക്കി പലസ്ഥലങ്ങളിലും ദൂരത്തേക്ക് ടൂർ പോകുന്നില്ലേ, ഒരുതവണയെങ്കിലും ഇവിടെയൊക്കെ ഒന്ന് പോകണം.
    എല്ലാവർക്കും അതിനുള്ള ഭാഗ്യമുണ്ടാവട്ടെ. ആമീൻ.

  • @uvaisvalanchery545
    @uvaisvalanchery545 2 роки тому +28

    Mashallah അള്ളാഹു നമ്മളെ അവിടെ എത്തിക്കട്ടെ 🥰

  • @RRFARMINGZ
    @RRFARMINGZ 2 роки тому +31

    *അൽ ഹംദുലില്ലാഹ് ഒരുപാട് തവണ ഉംറ ചെയ്യാനും മക്കയിലെയും മദീനയിലെയും ചരിത്ര സ്ഥലങ്ങൾ കാണാനും ഭാഗ്യം ലഭിച്ചുട്ടുണ്ട്* . ..
    *എല്ലാവർക്കും ഇവിടെ എത്താനും കാണാനും ഉള്ള ഭാഗ്യം ഉണ്ടാവട്ടെ* 🤲💚💞
    ഇന്ഷാ അല്ലാഹ് ഇന്ന് ഞാൻ മക്കയിൽ നിന്നും നാട്ടിൽ പോവുകയാണ് പ്രാത്ഥനയിൽ ഉൾപെടുത്തുക*

  • @_ish_qe_rasoolullaah_5665
    @_ish_qe_rasoolullaah_5665 2 роки тому +4

    مــــــــــــاشــــــــــاءاللـــــــه😍😍😍
    ന്റെ കാക്ക മരിച്ചു കിടക്കുന്നത് ആ പവിത്ര മണ്ണിൽ ആണ്🥰🥺
    മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ❤️💞✨️🥺
    ആ ക്ലോക്ക് ടവറിന്റെ നേരെ മുന്നിൽ ആണ് ഖബർ🥺❤️
    എല്ലാവരും ദുആ ചെയ്യണേ എന്റെ കാക്കാക്ക്‌ വേണ്ടിട്ട്🤲🤲🤲🥺🥺🥺

  • @abdulhakeempk6462
    @abdulhakeempk6462 2 роки тому

    ഏറ്റവും വിജ്ഞാനപ്രദമായ വിവരണം. മികച്ച വ്യൂ പോയന്റ്
    നന്ദി. നന്ദി. അൽഹംദുലില്ല ...

  • @ameesharusas8856
    @ameesharusas8856 2 роки тому +1

    Ithupolulla manoharamaya. Video cheyyan. Nammude. Ee nattukaranu eniyum sadikate. Allahu anugrahikkatte. Aameen

  • @musthafakp95
    @musthafakp95 2 роки тому +63

    *എത്ര വട്ടം പോയാലും വീണ്ടും വീണ്ടും പോകാൻ കൊതിക്കുന്ന സ്ഥലം*

    • @Chikkusvlog
      @Chikkusvlog 2 роки тому +2

      😍😍😍

    • @ashikmuhammed736
      @ashikmuhammed736 2 роки тому +4

      എല്ലാവർക്കും മക്കയിൽ പോകാൻ ഭാഗ്യം നൽകണേ ആമീൻ 🕋

    • @thasimuhammed6252
      @thasimuhammed6252 2 роки тому +2

      @@ashikmuhammed736 Aameen

    • @veerankutty8230
      @veerankutty8230 2 роки тому +2

      എത്ര കണ്ടാലും പൂതി തീരാത്ത സ്ഥലം 👍🌹😘

    • @ashikmuhammed736
      @ashikmuhammed736 2 роки тому +1

      Makka. Madeena. Is a holy place 💚❤

  • @rafeeqm5122
    @rafeeqm5122 2 роки тому +15

    ഹറമിലെ ഒരു തൂപ്പുകാരനായെങ്കിലും അവിടെ തങ്ങാൻ കഴിഞ്ഞെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു

    • @ashikmuhammed736
      @ashikmuhammed736 2 роки тому +1

      Makkayil 🕋പോകാൻ എല്ലാവർക്കും അള്ളാഹു ഭാഗ്യം നൽകട്ടെ

    • @ashikmuhammed736
      @ashikmuhammed736 2 роки тому +1

      അങ്ങനെയെങ്കിലും ജോലി കിട്ടിയാൽ അത് ഭാഗ്യയമാണ് എപ്പോഴും മക്ക കാണാം എത്ര വേണമെങ്കിലും ഹജറുൽ aswawadh എന്ന കല്ല് ഉമ്മ വെക്കാനും കഴിയും അത് ജീവിതത്തിലെ ഏറ്റവും മഹത്തായ കാര്യമാണ്

  • @mohammedashraf9258
    @mohammedashraf9258 2 роки тому +35

    ഇനിയും കാണാൻ കൊതി യാവുന്നു 🌹❤❤❤

  • @ubaidkp265
    @ubaidkp265 2 роки тому +1

    മല്ലു ചെയ്തതിൽ വെച്ചു അതി സുന്ദരമായ വീഡിയോ ആദ്യമായി ലൈക്ക് ചെയ്യുന്നു

  • @nazimnachi7917
    @nazimnachi7917 2 роки тому +1

    മുത്ത് റസുലുള്ള കിടക്കുന്ന മണ്ണിൽ ചെന്ന് സലാം parayaതെ നങ്ങളെ റൂഹിനേ എടുക്കല്ലേ നാഥാ 🤲🤲🤲🤲🤲🤲🤲

  • @dreamboy7889
    @dreamboy7889 2 роки тому +25

    അവിടെ എത്താൻ ഏറെ ആശ ഉണ്ടെങ്കിലും സാമ്പത്തികം അതിന് അനുവദിക്കുന്നില്ല
    എന്നാലും ഹറം ഷെരീഫും മറ്റും കൺ കുളിർക്കെ കാണാൻ ഈ വീഡിയോ കാരണം ആയി .😓 മരിക്കും മുന്നേ അവിടെ എത്താനുള്ള ഭാഗ്യം നൽകണേ അള്ളാ അതിനുള്ള ഹലാലായ ധനം നീ തരണേ റബ്ബേ
    ആമീൻ

  • @ummachichannels9678
    @ummachichannels9678 2 роки тому +27

    പടച്ചവൻ നമുക്കെല്ലാവർക്കും അവിടെ പോകുവാൻ വിധിക്കൂട്ടിത്തരട്ടെ ആമീൻ 🤲🤲🤲🤲

  • @Arafathlife750
    @Arafathlife750 2 роки тому +135

    The most beautiful place in the world🤍
    Inshallah one day I will come🤲❤️

  • @mubeenap5922
    @mubeenap5922 2 роки тому

    മക്ക കാണാൻ അതിയായ ആഗ്രഹം ഉള്ളിൽ ഉള്ള എനിക്ക്
    മക്ക കണ്ട ഒരു അനുഭൂതി ഈ വീഡിയോയിൽ കൂടി ലഭിച്ചു
    ഇൻഷാ അള്ളാ. അവിടെയെല്ലാം പേരിൽ പോയി കാണാനുംഉംറ ചെയ്യാനും അള്ളാഹു നബി നൽകട്ടെ..... ആമീൻ

  • @risana__.7794
    @risana__.7794 2 роки тому

    അല്ലാഹ് ഹജ്ജും ഉംറയും ചെയ്യാൻ തൗഫീക് നൽകണേ നാഥാ 😘

  • @sinansinu9242
    @sinansinu9242 2 роки тому +26

    വെള്ളിയാഴ്ച പോയിരുന്നു ഉംറ ചെയ്യാൻ അൽഹംദുലില്ലാഹ് 😍😍

  • @rinnu2507
    @rinnu2507 2 роки тому +3

    Njn poytittnd.
    In sha allah ramadanil njn povukayan saudilek🥰
    Ithrayum cheriya prayathil thanne enne avide ethicha allahuvinn sarva sthuthiyum🥺🥰

    • @daisyrose-kp4rb
      @daisyrose-kp4rb 2 роки тому

      Njan poyi Ramadanil. Pinne thirichu varan thonniyilla. Pakshe veendum jeevithathilekku vannelle pattoo

  • @rehanabdulla2666
    @rehanabdulla2666 2 роки тому +6

    yaAllah ....ഒരു പ്രത്യേക feel ആണ് പള്ളിയുടെ ഉള്ളിൽ ഇരിക്കാൻ

  • @muhammedmubashir2398
    @muhammedmubashir2398 2 роки тому +1

    ഒരുപാട് പേർ കാണാൻ കൊതിക്കുന്ന സ്ഥലം🕋❤
    Thank you Shaakir ikka for post this vedeo.

  • @rashidrz8008
    @rashidrz8008 2 роки тому +1

    ഇൻഷാ അള്ളാ💞
    അടുത്ത ആഴ്ച ഉംറക്ക് പോകുന്നുണ്ട്🙌🏼
    നല്ല രീതിയിൽ പൂർത്തീകരിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ🤲🏼

  • @himacp6552
    @himacp6552 2 роки тому +46

    I miss those days😭 i want to go back again 😭😭

    • @lenovotab4051
      @lenovotab4051 2 роки тому

      Block. ചെയ്തിട്ടു തള്ളിമാറിച്ചിരികയാ നരബോജി
      കാണില്ലെന്ന വിചാരം

  • @nazer189pannikodan8
    @nazer189pannikodan8 2 роки тому +6

    എത്ര വട്ടം കണ്ടാലും വീണ്ടും വീണ്ടും കാണണം എന്നു തോന്നും

  • @oorpallyvlogs
    @oorpallyvlogs 2 роки тому +7

    മാഷാ അല്ലാഹ്...നിങ്ങളുടെ വീഡിയോകളിൽ കണ്കുളിർമ്മയുള്ള വീഡിയോ ഇന്നത്തെ വീഡിയോ ആണ്..
    Keep it Bro..
    We are with you...😍😍😍

    • @shailanasar3824
      @shailanasar3824 2 роки тому +1

      Alhamdulillah

    • @ashikmuhammed736
      @ashikmuhammed736 2 роки тому +1

      Makkayil 🕋പോകാൻ എല്ലാവർക്കും അള്ളാഹു ഭാഗ്യം നൽകട്ടെ

  • @ayanz9230
    @ayanz9230 2 роки тому

    പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും ഒരു പ്രത്യേക വികാരമാണ് ഇവിടെ ഉള്ളിൽ കയറിയാൽ. അൽഹംദുലില്ലാഹ് എനിക്ക് ആ ഭാഗ്യം ലഭിച്ചു. ഇന്ഷാ അല്ലാഹ് സൗദിയിൽ നിന്ന് നാട്ടിലേക് പോകുന്നതിന് മുൻപ് ഇനിയും പോവണം. ഇന്ഷാ അല്ലാഹ്. 🤲🏻🤲🏻🤲🏻

  • @daisyrose-kp4rb
    @daisyrose-kp4rb 2 роки тому

    Ka'aba aadhyamayi kanda neram... jeevithathile eettavum santhosha nimisham. Alhamdulillah.

  • @mrk6637
    @mrk6637 2 роки тому +39

    അവിടെ പോവാൻ കഴിഞ്ഞിട്ടില്ലേലും വീഡിയോയിൽ കണ്ടിട്ടെങ്കിലും മനസിനെ പിടിച്ചു നിർത്തട്ടെ 😭

  • @sabirashahul6546
    @sabirashahul6546 2 роки тому +3

    മാഷാ അല്ലാഹ്
    എനിക്കും ഒന്ന് വേഗം കാട്ടിത്തരു അല്ലാഹ്
    കാണാൻ കൊതി ഏറുന്നു 😍

  • @ayishasafvan634
    @ayishasafvan634 2 роки тому +6

    Thank u ikkaa.... Neeritt idh vare എത്താൻ കഴിയാതെ ഇരുന്ന എനിക്ക് വളരെ സന്ദോഷായി.... ✨️✨️✨️ശെരിക്കും മനസ്സ് നിറഞ്ഞു സന്ദോഷം കൊണ്ട് 💞💞💞💞makka 💞💞💞

    • @ashikmuhammed736
      @ashikmuhammed736 2 роки тому

      എല്ലാവർക്കും മക്കയിൽ പോകാൻ ഭാഗ്യം നൽകണേ ആമീൻ 🕋

  • @FJVlogsbyfaizal
    @FJVlogsbyfaizal 2 роки тому +1

    ഞാന്‍ ഒരു വ്ലോഗ്ഗേര്‍ ആണ് , അല്ഹംദുലില്ലാഹ് ഏകദേശം പത്തോളം ഉമ്രകളും ചെയ്തിട്ടുണ്ട് . പക്ഷെ ഇതുവരെ ഇങ്ങനെ ഒരു വീഡിയോ പിടിക്കാന്‍ സാധിച്ചിട്ടില്ല . കാരണം അവിടെ വീഡിയോ എടുത്താല്‍ പ്രശ്നം ആകുമോ എന്ന പേടി ആയിരുന്നു . ഈ വീഡിയോ ഒരുപാടു ഇഷ്ടമായി . ഒരു പ്രചോദനവും ആയി .

  • @safiyaaslamsafiya5356
    @safiyaaslamsafiya5356 2 роки тому

    ഹറമിലെവീഡിയോകൾ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോവു ന്നു മരിക്കും മുമ്പ്അവിടെ എത്താൻ തൗഫീഖ് ചെയ്യണേ ആമീൻ