КОМЕНТАРІ •

  • @jumiAM
    @jumiAM 2 роки тому +682

    *Masha Allah 🤲 മരണം വന്നണയും മുൻപേ നമ്മളെ എല്ലാരെയും അവിടെ എത്തിക്കണേ നാഥാ* 🤲😪

  • @arsh.__
    @arsh.__ 2 роки тому +308

    ഇത് കാണുമ്പോൾ മനസ്സിൽ എന്തെന്നറിയാത്ത ഒരു സന്തോഷം 😍😍🥺🥺🥺

  • @nousheerbabu83
    @nousheerbabu83 2 роки тому +219

    Alhamdulillah. ഈ സ്ഥലങ്ങളെല്ലാം ഞാനും ഉപ്പയും ഉമ്മയും കൂടെ സന്ദർശിച്ചിട്ടുണ്ട്... എല്ലാർക്കും അതിനുള്ള ഭാഗ്യം ഉണ്ടാവട്ടെ.

    • @nisshancraftideas5695
      @nisshancraftideas5695 2 роки тому +3

      Aameen🤲

    • @ashikmuhammed736
      @ashikmuhammed736 2 роки тому +4

      ഇനിനയും ഞങ്ങൾക്കും നിങ്ങൾക്കും ഈ ലോകത്തുള്ള ella മുസ്ലിമിനും ആ പുണ്യ ഭൂമിയിൽ എത്താൻ bhagyam തരണേ നാഥാ 🤲🤲🤲

    • @muhammedriswan407
      @muhammedriswan407 2 роки тому +2

      Aameenyaraballameen Yathalljeallahiwallekram Subanallaillimulleam MuthAaaaMuhammedNabiRasullullahiSawllahuwallaywassallam Inshallah Mashallah Subanallaillimulleaaam Yaraballameen🕋😍🕋♥️🕋🤲🕋🤲😍🕋😍🕋🤲🕋😘😘🕋🤲🕋🤲🕋😘😍🕋🕋😍🤲🤲♥️♥️😍🤲😍♥️

    • @d2tech231
      @d2tech231 2 роки тому +2

      ഒരുപാട് സന്തോഷമായി കണ്ടപ്പോൾ '👍👍

    • @mubeenamurshid1796
      @mubeenamurshid1796 2 роки тому +1

      ആമീൻ

  • @jumiAM
    @jumiAM 2 роки тому +92

    *മുത്തായ മുത്തിനെ മുത്തി മണക്കുവാൻ..... മുത്തിനോടൊന്നെന്റെ സലാമൊന്ന് ചൊല്ലുവാൻ.....മലക്കുൽ മൗത്തന്റെ റൂഹ് പിടിക്കും മുൻപ് എന്നുള്ളിലെ മോഹം നിറവേറ്റി താ allaah* 🤲😪

  • @RRFARMINGZ
    @RRFARMINGZ 2 роки тому +163

    *അൽഹഹംദുലില്ലാഹ് കഴിഞ്ഞ ദിവസം ഈ സ്ഥലങ്ങളൊക്കെ നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ചു* .... *ആഗ്രഹിക്കുന്ന ഏല്ലാവർക്കും ഇവിടെ എത്താനുള്ള ഭാഗ്യം നൽകട്ടെ* 🤲🤲

  • @mohamedrizvan2187
    @mohamedrizvan2187 2 роки тому +131

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്... 🤲🏻🙏🏻ഇത്രെയും സ്ഥലങ്ങളിൽ വന്നു പ്രേഷകരിലേക് അവിടുത്തെ അറിവും പകർന്നു തരുന്നതിൽ അൽഹംദുലില്ലാഹ് 🤲🏻🙏🏻.. ഒരുപാട് പേരുടെ പ്രാർത്ഥനകൾ കൂടെ ഉണ്ടാകും. അനുഗ്രഹങ്ങളുടെ ഉയരങ്ങളിലേക് അള്ളാഹു ഈഒരു വിനീതനെയും കുടുംബങ്ങളെയും എത്തിക്കട്ടെ ആമീൻ 🤲🏻മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 🙏🏻😘🤲🏻🤲🏻

  • @mohammedshammaspp1158
    @mohammedshammaspp1158 2 роки тому +51

    മരിക്കുന്നതിന്ന് മുന്നേ ഒരുപ്രാവിശ്ശേമെങ്കിലും എന്നെയും കുടുംബത്തെയും നീ അവിടെ എത്തിക്ക് റബ്ബേ ആമീൻ

  • @sabishaki1871
    @sabishaki1871 2 роки тому +9

    മദീന .ലോകത്തിൻ്റെ നായകൻ ഉറങ്ങുന്ന മണ്ണ്. വർഷങ്ങൾക്ക് മുമ്പ് പോയത് ഓർമ വന്നു. ഇനിയും പോകാൻ ആഗ്രഹം ഉണ്ട് അല്ലാഹ് തൗഫീഖ് നൽകട്ടെ ആമീൻ🤲

  • @cavlogs2692
    @cavlogs2692 2 роки тому +21

    ഞാൻ അവിടെയൊക്കെ പോയിട്ടുണ്ട് പക്ഷെ പല മാറ്റങ്ങളും ഇന്ന് വന്നിട്ടുണ്ട്
    എല്ലാം കാണിച്ചതിന് വളരെ നന്ദി എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണം അല്ലാഹു നിങ്ങൾക്ക് റഹ്മത്തും ബർകത്തും നൽകട്ടെ
    ആമീൻ

  • @subick9770
    @subick9770 2 роки тому +43

    അൽഹംദുലില്ലാഹ് ഇത് എല്ലാം കാണിച്ചു തരുന്ന മല്ലുവിന് അള്ളാഹു ഹൈർ നൽകി അനുഗ്രഹിക്കട്ടെ

  • @rashimaliyekkal6637
    @rashimaliyekkal6637 2 роки тому +37

    മാഷാ അല്ലാഹ്.. നിങ്ങൾ ഇത്രയും കാലം വ്ലോഗ് ചെയ്തതിൽ ഏറ്റവുo നല്ല വ്ലോഗ് സൗദി അറേബ്യ ലെ ആയിരിക്കും.. വിശ്വാസികളെ സംബന്ധിച്ചിടത്തോളം....

  • @afzi5395
    @afzi5395 2 роки тому +16

    പൊന്നാര മുത്ത് നബി മുഹമ്മദ്‌ മുസ്തഫ (സ)😍😍😍

  • @mushrifasworld
    @mushrifasworld 2 роки тому +39

    ഈ പുണ്യ സ്ഥലങ്ങളിൽ ഈ കഴിഞ്ഞ വെള്ളിയാഴ്ച പോവാൻ കഴിഞ്ഞു...അൽഹംദുലില്ലാഹ്..എല്ലാർക്കും പോവാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ....🤲🤲

  • @vlogsofnoufal
    @vlogsofnoufal 2 роки тому +44

    Shakkir bro..20 minute തീർന്നത് അറിഞ്ഞില്ല ..ഈ സമയം കൊണ്ട് ഒരുപാട് സ്ഥലങ്ങളിൽ പോയി അവിടുന്നുള്ള ചരിത്രങ്ങൾ എല്ലാം ഒരുമിച്ചുകൂട്ടി കാണാൻ ഏറെ ആഗ്രഹിച്ചിരിക്കുന്നവർക് കണ്ണിനു കുളിർമ്മയായ കാഴ്ചകളും മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന രീതിയിലുള്ള അവതരണവും ആണ് ഈ വിഡിയോയിൽ കണ്ടത്❤️😍Really missing those days when we were together at Makkah🥰

    • @ahamedshahid5339
      @ahamedshahid5339 2 роки тому

      ഈ സ്ഥലങ്ങളിലെ വിശദീകരണം 20 മിനിറ്റ് അല്ല 24 മണിക്കൂർ വിശദീകരിച്ചാലും തീരില്ല

    • @muhammedfathima8484
      @muhammedfathima8484 2 роки тому

      Aameen 🤲🤲🤲🤲

    • @crstiano_edittz4609
      @crstiano_edittz4609 2 роки тому

      Aameen
      Jazakallaukhaira aameen

  • @niyazkalathill8055
    @niyazkalathill8055 2 роки тому +2

    നബിയുടെ ബറക്കത്ത് കൊണ്ട് നമ്മെ എല്ലാവരെയും സ്വർഗ്ഗത്തിൽ നബി തങ്ങളോടൊപ്പം ഒരുമിച്ചു കൂട്ടട്ടെ
    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @hasanahh___
    @hasanahh___ 2 роки тому +31

    Masha allah 😍💖
    മരണം വന്നെത്തും മുൻപേ ഞങ്ങൾക്ക് ഈ പുണ്യമാക്കപ്പെട്ട സ്ഥലം കാണാൻ തൗഫീഖ് നൽകണേ നാഥാ.. 🤲😔💕

    • @ashikmuhammed736
      @ashikmuhammed736 2 роки тому +2

      ഇനിനയും ഞങ്ങൾക്കും നിങ്ങൾക്കും ഈ ലോകത്തുള്ള ella മുസ്ലിമിനും ആ പുണ്യ ഭൂമിയിൽ എത്താൻ ഭാഗ്യം തരണേ നാഥാ 🤲🤲🤲

    • @junujaab2647
      @junujaab2647 2 роки тому +2

      Aameen

    • @fathimakt4771
      @fathimakt4771 2 роки тому +2

      Aameen yaa rabbal alameen 🤲

    • @foodwithenjoy4710
      @foodwithenjoy4710 2 роки тому +1

      ആമീൻ

  • @rbshoppingcenter1994
    @rbshoppingcenter1994 2 роки тому +13

    Mashallah 👍👍👍👍👍 എല്ലാം പറഞ്ഞു തന്നതിനും കാണിച്ചു തന്നതിന് നന്ദി. ഇനിയും ഒരുപാട് യാത്ര ചെയ്യാൻ ആരോഗ്യവും ആഫിയത്തും നൽകണേ .امين
    ഒരിക്കൽ സൗദിയിൽ കാണാൻ ഒന്നും ഇല്ലാ എന്ന് പറഞ്ഞിരുന്നു
    ഇപ്പോൽ സന്തോഷമായി 🥰

  • @Karekkad
    @Karekkad 2 роки тому +23

    ماشاء الله
    എല്ലാവർക്കും പുണ്യ മദീന കാണാൻ തൗഫീഖ് നൽകണം നാഥാ

    • @ashikmuhammed736
      @ashikmuhammed736 2 роки тому +1

      ഇനിനയും ഞങ്ങൾക്കും നിങ്ങൾക്കും ഈ ലോകത്തുള്ള ella മുസ്ലിമിനും ആ പുണ്യ ഭൂമിയിൽ എത്താൻ ഭാഗ്യം തരണേ നാഥാ 🤲🤲🤲

    • @art_lover_1795
      @art_lover_1795 2 роки тому +1

      @@ashikmuhammed736 آمین یا ربّ العالمین..

  • @sheerazi8808
    @sheerazi8808 2 роки тому +10

    Ma sha allah 💐👌🏻
    ഖന്തകിലെ കിടങ് ഇന്ന് ശാക്കിർക്ക പറഞ്ഞ ആ പള്ളികളുടെ താഴ്ഭാഗത്തുള്ള റോഡിൽ തൂർക്കപ്പെട്ടതാണെന്ന് ഉംറ ഗ്രൂപ്പിനൊപ്പം അവിടെ പോയപ്പോൾ കേട്ടിട്ടുണ്ട്.

  • @blackhands5753
    @blackhands5753 2 роки тому +18

    First comment💚 മദീന ഒരു സ്വപ്നമാണ് എനിക്ക്. എത്രയും വേഗം അവിടെത്താൻ ആഗ്രഹിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി... ഇപ്പോ എനിക്ക് ഒരു കുഞ്ഞ് മോളായി. അവൾക്കും വലിയ ഇഷ്ടമാ മദീന. ഏത് മിനാരം കണ്ടാലും ചോദിക്കും, മ്മിച്ചി ഇതിയാണോ മദീന എന്ന്💚☺️ പുണ്യ ഭൂമി ഞങ്ങളിലേക് കാഴ്ചക്കായി ഒരുക്കിതന്ന ഷാക്കിർ ഇകാക് ഒരായിരം സ്നേഹം.
    💚നിങ്ങൾ ഇനിയും മുൻപോട്ട് പോകണം. യാത്രയുമായി. നിങ്ങളെ അംഗീകരിക്കുന്ന ഞങ്ങളെല്ലാവരും എന്നും കൂടെ ഉണ്ടാകും.
    Happy journey shakkir ika & fam❤️

  • @Abumunavvirmedia
    @Abumunavvirmedia 2 роки тому +8

    ഈ പുണ്യ സ്ഥലങ്ങൾ ഒരിക്കലെങ്കിലും നേരിട്ട് കാണാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ അള്ളാ ആമീൻ

  • @femina2484
    @femina2484 2 роки тому +8

    മരിക്കുന്നതിന് മുമ്പ് ആ പുണ്യ ഭൂമിയിൽ കാലുകുത്താൻ ഭാഗ്യം നൽകണേ അള്ളാ അല്ലാഹുവേ എത്രയും പെട്ടെന്ന് എത്താൻ ഞങ്ങൾക്ക് എല്ലാവർക്കും ഭാഗ്യം നൽകണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻😭 റമളാനിൽ അവിടെയെത്താൻ ഭാഗ്യം നൽകണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

  • @Automotive_o5k
    @Automotive_o5k 2 роки тому +17

    അല്ലാഹുവേ ഈ പരിശുദ്ധമായ സ്ഥലങ്ങൾ കാണാൻ തൗഫീഖ് നൽകണേ ആമീൻ

  • @ilyasansari98
    @ilyasansari98 2 роки тому +35

    നബിയുടെ പേര് കേൾക്കുമ്പോൾ എല്ലാവരും സ്വലാത്ത് ചൊല്ലുക...❤❤🥰🥰

  • @BADUSHA.400
    @BADUSHA.400 2 роки тому +4

    ഞാൻ അവിടെ പോയി സ്ഥലം വാങ്ങും കല്യാണം കഴിക്കും ഒരുപാട് കുട്ടികൾ എനിക്ക് ഉണ്ടാകും. എനിക്ക് കുട്ടികൾ ഒരുപാട് വേണം. എന്റെ കൂടെ ഒരാൾ എപ്പോഴും ഉണ്ടാകും. 💚👍

  • @haifasinu5303
    @haifasinu5303 2 роки тому +23

    Masha allah ഇതൊക്കെ കാണുമ്പോ അവിടെ പോയത് ഓർമ വരുന്നു . പടച്ചോൻ ഒന്നൂടെ അവിടെ എത്താൻ തൗഫീഖ് പ്രദാനം ചെയ്യട്ടെ.Aameen ya rabbal alameen 🤲🤲

  • @faseel47
    @faseel47 2 роки тому +10

    മല്ലുവിന്റെ ഇത്രയും വിശദീകരിച്ചു വിവരിക്കുന്ന മറ്റൊരു വിഡിയോകളും ഞാൻ കണ്ടിട്ടില്ല. മക്ക മദീന വീഡിയോ ശെരിക്കും നന്നാകുന്നുണ്ട്.
    ശെരിക്കും മല്ലുവിന്റെ വീഡിയോസ് സ്കിപ് ചെയ്തു പോകുന്ന പതിവാണ് എന്നാൽ ഇതങ്ങനെയല്ല.
    ഇതുപോലത്തന്നെ മറ്റുള്ള വീഡിയോസ് വെക്തമായി വിവരിച്ചു അവതരിപ്പിക്കുകയാണെങ്കിൽ നന്നായേനെ 👍🏻. Really good

  • @mariyam7067
    @mariyam7067 2 роки тому +31

    മാഷാഅല്ലാഹ്‌ 😍വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന പുണ്യ സ്ഥലങ്ങൾ 😍ഒരുപാട് നന്ദി മല്ലു 🙏വിശദമായി കാണിച്ചു തന്നതിനും അറിവ് പകർന്നു നൽകിയതിനും 🥰

    • @ashikmuhammed736
      @ashikmuhammed736 2 роки тому +1

      ഇനിനയും ഞങ്ങൾക്കും നിങ്ങൾക്കും ഈ ലോകത്തുള്ള ella മുസ്ലിമിനും ആ പുണ്യ ഭൂമിയിൽ എത്താൻ ഭാഗ്യം തരണേ നാഥാ 🤲🤲🤲

  • @suhairsuhair.k2230
    @suhairsuhair.k2230 2 роки тому +37

    പ്രണയ നഗരം മദീന കാണാൻ നാഥൻ തൗഫീഖ് നൽകട്ടെ 🤲🏻

  • @rasmilvlog6851
    @rasmilvlog6851 2 роки тому +8

    ആറടി മണ്ണിനടിയിലേക്ക് പോകുന്നതിനു മുന്നേ അവിടെ എത്താൻ തൗഫീഖ് ചെയ്യനേ നാഥാ എനിക്കും എൻറെ കുടുംബത്തിനും

    • @art_lover_1795
      @art_lover_1795 2 роки тому

      آمین یا ربّ العالمین..❤

  • @teamfivefingersentertainme5886
    @teamfivefingersentertainme5886 2 роки тому +2

    ലക്ഷ കണക്കിന് ആളുകൾ കാണാനും പോകാനും ജീവിത അഭിലാഷം ആയി നടക്കുന്ന സമയത്തും നമ്മളിലേക്ക് അവിടത്തെ കാഴ്ചകൾ എത്തിക്കാനും അവിടെ പോകാനും കഴിഞ്ഞ ശാക്കിർ ഭായ്. നിങ്ങൾക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ.. ആ പുണ്യ ഭൂമിയിൽ പോകാൻ കൊതിക്കുന്നവർക്കും അവിടെ എത്താൻ കഴിയട്ടെ masha allah

  • @nihaln9146
    @nihaln9146 2 роки тому +16

    ഒരാഴ്ച മുന്നേ വരെ മല്ലു ട്രാവലർ ആരെന്ന് പോലും ഉമ്മാക്ക് അറിയില്ലായിരുന്നു. ഇപ്പോൾ കഴിഞ്ഞ വിഡിയോകൾ കൊണ്ട് ഉമ്മ മല്ലു ട്രാവലർ ഫാൻ ആയി 😄

  • @kadeejapk4318
    @kadeejapk4318 2 роки тому +50

    MashaAllah. വീഡിയോസ് ഇഷ്ടായി. വളരെ സന്തോഷം. Allahu അനുഗ്രഹിക്കട്ടെ. ഇനിയും കൂടുതൽ വിവരങ്ങൾ, യാത്രാനുഭവങ്ങൾ എല്ലാം ഇത്പോലെ തന്നെ വീഡിയോസ് രൂപത്തിൽ പ്രതീക്ഷിക്കുന്നു. Thanks.

    • @ashikmuhammed736
      @ashikmuhammed736 2 роки тому +1

      ഇനിനയും ഞങ്ങൾക്കും നിങ്ങൾക്കും ഈ ലോകത്തുള്ള ella മുസ്ലിമിനും ആ പുണ്യ ഭൂമിയിൽ എത്താൻ bhagyam തരണേ നാഥാ 🤲🤲🤲

    • @crstiano_edittz4609
      @crstiano_edittz4609 2 роки тому

      @@ashikmuhammed736 aameen ya arhamuraahimeen

    • @suhvga8722
      @suhvga8722 2 роки тому

      മാഷാഅല്ലാഹ്‌

  • @mksvelliyanchery8039
    @mksvelliyanchery8039 2 роки тому +5

    അൽഹംദു ലില്ലാഹ് ഒരുപാട് സന്തോഷം ആയി ആരും ഇതുവരെ കാണിക്കാത്ത സ്ഥലങ്ങൾ കാണിച്ചു ഇനിയും വേണം
    ഗുഡ് ലക്ക്

  • @ameeraliameershaduli1983
    @ameeraliameershaduli1983 2 роки тому +6

    ഹൃദ്യമായ ഒരു ടൂർ ആയി . സന്തോഷം ,അതിരുകളില്ലാത്ത സന്തോഷം ...❤️
    ജാഫർക്ക (ജാഫർ എളമ്പിലാക്കോട് ) വലിയ ഒരു പണ്ഡിതനാണ്.

  • @hasna8469
    @hasna8469 2 роки тому +5

    Masha allah.Adipoli video aan.
    Ivideyokke neritt poyi kanda oru feel aayirinnu vdo kanderam kittiyath 😍

  • @aljazeerath7649
    @aljazeerath7649 2 роки тому +5

    തീർച്ചയായും ഈ പുണ്യ സ്ഥലങ്ങൾ ക്കാണിച്ച് തന്നതിൽ സന്തേഷം അള്ളാഹു എല്ലാവരെയും അവിടെ എത്തിക്കുമാറകട്ടെ ആമീൻ

  • @muhammedrafi2622
    @muhammedrafi2622 2 роки тому +3

    പുണ്യമേറിയ സ്ഥലങ്ങൾ കാണാൻ നാഥൻ തൗഫീഖ് നൽകട്ടെ, നല്ല അവതരണം 👍🥰

  • @althafsf7587
    @althafsf7587 2 роки тому +2

    ഈ വീഡിയോ കാണുമ്പോ ഒരുപാട് സന്തോഷം ഉണ്ട്‌. അവിടെ എത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ. ആമീൻ

  • @Kallivalli999
    @Kallivalli999 2 роки тому +30

    Masha allah
    വളരെ സാന്തോഷം ..
    നിങ്ങൾ ചരിത്രങ്ങൾ പറയുമ്പോൾ വേറെ ഒരു ഫിൽ 💖
    ഖൈറിലാക്കട്ടെ ആമീൻ 💖

  • @farsanafaru1818
    @farsanafaru1818 2 роки тому +3

    ഇന് ഷാ അല്ലാഹ്.... പോകാത്തവർക്ക് പോകുവാനും പോയവർക്ക് വീണ്ടും പോകുവാനും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @ansishahu591
    @ansishahu591 2 роки тому +10

    Masha Allah Madheena nammude ellavarudeyum swapna bhoomi avide ethikkane allah 🤲🤲🤲💚💚💚

  • @dilshifariyas3556
    @dilshifariyas3556 2 роки тому +2

    മദീന കണ്ടപ്പോൾ മനസ്സിന് വല്ലാത്ത രു അനുഭൂതി. അള്ളാഹുവേ ഞങ്ങള എല്ലാവരേയും അവിടെ എത്തിക്കണമേ അള്ളാ

  • @naifabdurahimanhnmk8376
    @naifabdurahimanhnmk8376 2 роки тому +10

    ഇസ്ലാം യുദ്ധങ്ങളെ എക്കാലത്തും പ്രോത്സാഹിപ്പിച്ചിട്ടില്ല... നബി( s)യെയും അനുയായികളെയും അനിയന്ത്രിതമായി ഉപത്രവിച്ചപ്പോൾ സ്വന്തം ജന്മനാട് വരെ ഉപേക്ഷിക്കേണ്ടി വന്നു... അപ്പോൾ പ്രതിരോധിക്കാൻ മാത്രമാണ് കല്പിച്ചത്... ഏതായാലും ഇതെല്ലാം ജനങ്ങൾക്ക് പരിജയപ്പെടുത്തിയ ശാക്കിർ ബയ്ക്ക് അഭിനന്ദനങ്ങൾ...

    • @ismaeel212
      @ismaeel212 2 роки тому

      പ്രതിരോധം മാത്രമേ ഉള്ളൂ എന്നാണോ ഉദ്ദേശിച്ചത് 🤔
      ആക്രമണ യുദ്ധം ഇസ്ലാമികമല്ലേ?

    • @abdulkasim5470
      @abdulkasim5470 2 роки тому

      റസൂലിന് (സ്വ) പ്രബോധനം നിർബന്ധമായിരുന്നല്ലോ.. അപ്പോൾ പ്രബോധനത്തെ രാജാക്കൻമാർ എതിർത്തപ്പോഴും യുദ്ധമുണ്ടായിട്ടുണ്ട്...

  • @shebinbacker7273
    @shebinbacker7273 2 роки тому +6

    അല്ലാഹുവേ കുടുംബസമേതം അവിടെ എത്താൻ നീ സഹായിക്കണേ 🤲🏻

  • @rahiyanath.calicat7535
    @rahiyanath.calicat7535 2 роки тому +3

    മാഷാഅല്ലാഹ്‌.. ഇരു ലോകത്തും എല്ലാർക്കും ഹൈറും ബർകതും ഉണ്ടാവട്ടെ

  • @ajmalaju3485
    @ajmalaju3485 2 роки тому

    നേരിൽ കണ്ട സ്ഥലങ്ങള് ആണ് എന്നാൽ എന്നത്തേക്കാളും ഇൻഫർമേഷൻ ഇ വീഡിയോയിലൂടെ കിട്ടി..Maasha Allah❤️

  • @hudarahman577
    @hudarahman577 2 роки тому +1

    അൽഹംദുലില്ലാ ഹ് - ഒരുപാട് കാണാൻ കൊതിച്ച വീഡിയോ സ്കളാണ് മക്ക, മദീന ചരിത്രങൾ ഇനിയും പ്രതീക്ഷി ന്നു അള്ളാഹുവെ വീണ്ടും ഞങ്ങളേ അവിടെ എത്തിക്കണേ... ഒരു പാട് സന്തോഷം

  • @fggh4462
    @fggh4462 2 роки тому +8

    ഞങ്ങൾ ഇവിടെ മദീനയിലാണ് ഞങ്ങൾ അടുത്ത വെള്ളിയാഴ്ച സ്ഥലങ്ങളെല്ലാം സിയാറത്തിനു പോകുന്നുണ്ട് ഞാനും മക്കളും കൂടി ഇൻഷാ അള്ളാ

  • @junaisayounus5052
    @junaisayounus5052 2 роки тому +18

    "അൽഹംദുലില്ലാഹ് "31/03/2022ന് പ്രിലിമിനറി ഫസ്റ്റ്ഇയർ ഹിസ്റ്ററി ഓഫ് ഇസ്‌ലാമിന്റെ എക്സാം ആണ്. ഇതിൽ നിന്നും കുറെ ഹിസ്റ്ററി കിട്ടി

    • @xyzgamingHalal
      @xyzgamingHalal 2 роки тому

      ഇതൊക്കെ 5 ക്ലാസ്സ് മദ്രസ്സ പോയ കുട്ടിക്ക് അറിയാവുന്ന കാര്യം അല്ലേ ഇത്തരം കാര്യങ്ങൽ ഉസ്താദിന് നോടു ചോയ്ക്കൂ

  • @rukkiyarukku5353
    @rukkiyarukku5353 2 роки тому +1

    സന്തോഷം ആയി കണ്ട സ്ഥലം ഒന്നും കുടി കണ്ടു നല്ല സന്തോഷം ആയി belkkik ആരോഗ്യ ഉള്ള ആയുസ് അള്ളാഹു കൊടുക്കട്ടെ ഒരു അഹകാരം ഇല്ലാ ത്ത ഒരു മോൾ ആണ് ഇനിയും ഉയരങ്ങളിൽ എത്ത ട്ടേ

  • @asnacookeryworld4581
    @asnacookeryworld4581 2 роки тому +1

    മാഷാ അല്ലാഹ്, ഒരുപാട് കാലത്തെ ആഗ്രഹം ആണ് അവിടെ ഒന്ന് കാണാൻ. നേരിൽ കാണാൻ പറ്റിട്ടില്ലെഗിലും നിങ്ങൾ വഴി കാണാൻ സാധിച്ചു. അൽഹംദുലില്ലാഹ് നിങ്ങൾക്കും ഫാമിലിക്കും അലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീർ, മരിക്കുന്നതിന് മുൻപ് അവിടെ പോവാൻ അഗ്രെഹികുന്നവർക്ക് അവിടെ എത്തിപ്പെടാനും കഴിയട്ടെ ആമീൻ 🤲🤲🤲🤲🤲🤲

  • @AINISHworld
    @AINISHworld 2 роки тому +5

    Masha allah 😍orupaad santhosham

  • @musthu0125
    @musthu0125 2 роки тому +4

    വളരെയധികം സന്തോഷമുണ്ട്, അള്ളാഹു ഖൈറ് ചെയ്യട്ടേ... ആമീൻ...!

  • @shafnaraheem6587
    @shafnaraheem6587 2 роки тому

    മാഷാ അള്ളാഹ്, ജീവിതത്തിൽ നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന place ആണ്, വീഡിയോയിലൂടെ കാണാൻ കഴിന്നതിൽ ഒരുപാട് സന്തോഷം. അള്ളാഹു നിങ്ങളുടെ ഈ സൽപ്രവർത്തി സ്വീകരിക്കട്ടെ, ആമീൻ

  • @noufalmaster7299
    @noufalmaster7299 2 роки тому +1

    Alhdulih നേരിട്ട് പോകാൻ ഒരു വട്ടം ഭാഗ്യം കിട്ടിയിട്ടുണ്ട് .. ഇതുവരെ നിങ്ങളുടെ വീഡിയോ kandathil എറ്റവും ഇഷ്ടം തോന്നിയ വീഡിയോ

  • @abyansherif2833
    @abyansherif2833 2 роки тому +9

    👍👍👍മദീന അതു പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതിയാണ് ഓരോ കാഴ്ചയിലും 😍

    • @ashikmuhammed736
      @ashikmuhammed736 2 роки тому +2

      ഇനിനയും ഞങ്ങൾക്കും നിങ്ങൾക്കും ഈ ലോകത്തുള്ള ella മുസ്ലിമിനും ആ പുണ്യ ഭൂമിയിൽ എത്താൻ ഭാഗ്യം തരണേ നാഥാ 🤲🤲🤲

    • @abyansherif2833
      @abyansherif2833 2 роки тому

      @@ashikmuhammed736 🤲

  • @akschannel9539
    @akschannel9539 2 роки тому +3

    വളരെ നല്ല വീഡിയോ ആയിരുന്നു ഇക്കാ. ഇനിയും ഇതുപോലത്തെ വീഡിയോ ചെയ്യാൻ അല്ലാഹു ആരോഗ്യം തരട്ടെ 🤲🏻🤲🏻

  • @shareefasameer1704
    @shareefasameer1704 2 роки тому

    വളരെ അധികം സന്തോഷ മായി സഹോദരാ,, ഒരു പാട് നന്ദി,,, ഇതെല്ലാം നേരിൽ കാണാൻ റബ്ബ് നമുക്ക് എല്ലാവർക്കും ഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ,,, ആമീൻ

  • @basimpm4095
    @basimpm4095 2 роки тому +8

    തീർച്ചയായിട്ടും weight ചെയ്യുന്നു എന്റെ മുത്തിന്റെ മദീന കാണാൻ 😍😍😍

  • @t-tec4072
    @t-tec4072 2 роки тому +11

    മക്കയും മദീനയും വീഡിയോ കാണിച്ച മല്ലുവിനെ പെരുത്ത ഇഷ്ടം ❤

  • @__-fj5me
    @__-fj5me 2 роки тому +3

    സന്തോഷം ആയി.... ഇതൊക്കെ കാണാൻ കഴിഞ്ഞതിൽ..... അവിടെ എത്താൻ നാഥൻ തൗഫീഖ് തരട്ടെ.... 🤲🤲🤲

  • @inuifu8965
    @inuifu8965 2 роки тому

    അൽഹംദുലില്ലാഹ് ഇതെല്ലാം നേരിൽ കാണാൻ ഭാഗ്യം തന്ന അല്ലാഹുവേ...... നിനക്ക് സ്തുതി....കാണാത്ത വർക്ക് കാണാനും കണ്ടവർക്ക് ഇനിയും കാണാനും നീ തൗഫീഖ് നൽകണേ....

  • @shllffhh
    @shllffhh 2 роки тому +10

    ഒരുപാട് സന്തോഷം മനസ്സിന്. ഇതെല്ലാം കാണിച്ചു തന്നതിന്

    • @ashikmuhammed736
      @ashikmuhammed736 2 роки тому +1

      മദീനയിൽ പോകാൻ എല്ലാവർക്കും അള്ളാഹു ഭാഗ്യം നൽകട്ടെ

  • @raihanamuhin2270
    @raihanamuhin2270 2 роки тому +5

    ما شاءلله 😍♥️
    Valareyere sandhoshayi.

  • @ummachichannels9678
    @ummachichannels9678 2 роки тому +10

    ഞങ്ങൾക്ക് സന്തോഷമായിട്ടോ അൽഹംദുലില്ലാഹ് 👍👍👍👍

    • @ashikmuhammed736
      @ashikmuhammed736 2 роки тому

      ഇനിനയും ഞങ്ങൾക്കും നിങ്ങൾക്കും ഈ ലോകത്തുള്ള ella മുസ്ലിമിനും ആ പുണ്യ ഭൂമിയിൽ എത്താൻ ഭാഗ്യം തരണേ നാഥാ 🤲🤲🤲

  • @mel_zyn9569
    @mel_zyn9569 2 роки тому +1

    mashah allah
    ethre manooharamay thaangal kaanichu thannu🥰
    alhmdulillah 🤲🏻
    hats off 😇

  • @muhammadsinan7277
    @muhammadsinan7277 2 роки тому +27

    ഞങ്ങളെയും അവിടെ എത്തിക്കണേ നാഥാ

  • @MrPopeyeah
    @MrPopeyeah 2 роки тому +45

    Love from Medina ❤️

  • @machuomk8886
    @machuomk8886 2 роки тому +3

    Shajir U are great man😍😍
    Ramalan Mubarak ❤❤

  • @gafoorkk154
    @gafoorkk154 2 роки тому

    എന്റെ മുത്ത് നബിയുടെ ചാരത്ത് അങ്ങയുടെ ക്യാമറ കണ്ണുകൾ അവിടെ പതിഞ്ഞപ്പോൾ കാണുന്നു വിശ്വാസികൾക്ക് ആനന്ദലഹരി ആയിരിക്കും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ അങ്ങേക്ക് സാധിക്കട്ടെ

  • @rahulrhu277
    @rahulrhu277 2 роки тому +2

    itra divasam kandath poleye ala ikka last 3 videos.. video visuals ne kaalum effort explanation aanu ipo ulad nalla effort undenne kanumbo thane manasilakum.. orupad information aanu tharune...
    keep the good work.. 👍❤️

  • @yaseenrishu8672
    @yaseenrishu8672 2 роки тому +51

    മദീനയിൽ എല്ലാവർക്കും എത്താൻ വേണ്ടി ദുആ ചെയ്യണം

    • @ashikmuhammed736
      @ashikmuhammed736 2 роки тому +2

      മദീനയിൽ പോകാൻ എല്ലാവർക്കും അള്ളാഹു ഭാഗ്യം നൽകട്ടെ

    • @shailanasar3824
      @shailanasar3824 2 роки тому +1

      🤲🤲

  • @sandwanamtips1325
    @sandwanamtips1325 2 роки тому +46

    മല്ലൂ, ഒരു പക്ഷെ നിങ്ങളുടെ ഇഹപര വിജയത്തിന് മക്കയും മദീനയും ബന്ധപ്പെട്ടുള്ള താങ്കളുടെ ഈ വീഡിയോകൾ കാരണമാകട്ടേ . ...

  • @rijanusar8426
    @rijanusar8426 2 роки тому

    Vedio full kanduttooo....... Eniyum charithra pradhanyamulla vedios pratheekshikkunnu......... 👏👏👏👏

  • @hubb-rasool1
    @hubb-rasool1 2 роки тому

    Masha അല്ലാഹ് 😍😍ഇനിയും അവിടെ yellam സിയാറത് ചെയ്യാൻ തൗഫീഖ് ഉണ്ടാവട്ടെ... 🤲🤲🤲ശാക്കിർ ക്കയുടെ അവതരണം എല്ലാവർക്കും മനസ്സിൽ ആവുന്ന രീതിയിൽ 🌹🌹മസ്ജിദ് qiblathainiyil അസർ നിസ്കാരത്തിൽ നില്കുമ്പോ ആണ് നബി (s)മക്കയിലേക് തിരിഞ്ഞു നിസ്കരിച്ചിരുന്നത്..എന്നാണ് ethrayum കാലം കെട്ടിരുന്നത്

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 2 роки тому +3

    പുണ്യമാസത്തിൽ പുണ്യസ്ഥലങ്ങൾ കാണാൻ കഴിഞ്ഞു, വളരെ സന്തോഷം

  • @mspvsajad
    @mspvsajad 2 роки тому +5

    Mallu polichu....endu vedio cheyyumboyum idupole explain cheyyd cheyyanam....good work

  • @zarazara3220
    @zarazara3220 2 роки тому +1

    വളരെ നല്ലൊരു വീഡിയോ... അള്ളാഹു അനുഗ്രഹിക്കട്ടെ.. ഉപകാരപ്രദമായ അറിവുകൾ

  • @wonderlanddiaries7998
    @wonderlanddiaries7998 2 роки тому +1

    വളരെ ഉപകാരപ്രദം ആയ വിഡിയോ ആണ് സന്തോഷം♥️

  • @zaheerz9889
    @zaheerz9889 2 роки тому +4

    Assalamualaikkum bro.dua cheyyane bro.tnx a lot fr all these videos

  • @shabanashanavas3653
    @shabanashanavas3653 2 роки тому +5

    ഒരുപാട് ഒരുപാട് സന്തോഷം.

  • @aminakunjumon2114
    @aminakunjumon2114 2 роки тому +1

    അൽഹംദുലില്ലാഹ് നേരിൽകാണാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ🤲🏻

  • @nihal_mn7
    @nihal_mn7 2 роки тому +2

    Alhamdulillah കാണാൻ കൊതിച്ച kore സ്ഥലങ്ങൾ ഇങ്ങനെയെങ്കിലും kandallo 🥰🥰🥰💯💯

  • @ranafathima2139
    @ranafathima2139 2 роки тому +4

    Masha allah...🤲.Shakir bhai 👍

  • @sajjadk413
    @sajjadk413 2 роки тому +1

    എന്റെ നാഥാ ഒരിക്കലെങ്കിലും അവിടെ ചെന്ന് സലാം പറയാൻ വിധി ഏഖല്ലാഹ് സമ്പത്തും ആരോഗ്യവും നൽകണേ അല്ലാഹ് 🤲🤲

  • @ameeraliameershaduli1983
    @ameeraliameershaduli1983 2 роки тому +1

    മരിക്കുന്നതിന്ന് മുമ്പ് അവിടം പോയി പാപമുക്തമായ മനസ്സുമായി, ഭാരങ്ങളെല്ലാം ഇറക്കി വച്ച് മനസ്സമാധാനത്തോടെ തിരികെ വരാനായെങ്കിലെന്ന് ആഗ്രഹിച്ച് പോവുന്നു. നാഥൻ പ്രാർത്ഥന കേൾക്കാതിരിക്കില്ല....!🤲

  • @janeeshakp4034
    @janeeshakp4034 2 роки тому +3

    Masha allah nalla kaychakal 😘🥰 mallu traveler

  • @ajmalaju3093
    @ajmalaju3093 2 роки тому +9

    മല്ലുവിനെ പോലെ ഈ പുണ്യ സ്ഥലങ്ങൾ explore ചെയ്ത വേറെ youtuber എന്റെ അറിവിൽ ഇല്ല 👌

    • @nasifbarazi4371
      @nasifbarazi4371 2 роки тому +2

      കുറെ ആളുകൾ ഉണ്ട്.
      ഒരു ഫൈസു മദീന ഉണ്ട്.
      മദീനയുടെ പല പ്രധാന സ്ഥലങ്ങളും ഹിസ്റ്ററി പറഞ്ഞു ബ്ലോഗ് ചെയ്യുന്നുണ്ട്

    • @ILove-vl2lg
      @ILove-vl2lg 2 роки тому

      വളരെ പരിമിതമായ അറിവാണ് താങ്കൾകുള്ളത് എന്ന് തോന്നുന്നു ?

    • @saleenajamsheed7959
      @saleenajamsheed7959 2 роки тому

      Faisu madeena detail ayit cheithitund

  • @najiyamo2742
    @najiyamo2742 2 роки тому

    ഹായ് അസ്സലാമു അലൈകും ശാക്കിർ ഒരിക്കൽ കൂടി ആ വിശുദ്ധ ഭൂമിയിൽ മനസ്സ് കൊണ്ട് എത്തിച്ചേർന്നു അത്രയും നല്ല വിവരണമായിരുന്ന thank you so much ഒരു വട്ടം കൂടി ഉംറ ചെയ്ദ സാഫാല്യം 👏👏👏👏🌹🌹🌹

  • @ssmedia3954
    @ssmedia3954 2 роки тому +1

    Alhamdulillah..
    Allahu aafiyathum aarogyavum nalgi anugrahikkatte
    . Iniyum orupaad punya sthalangalk. Poyi ziyarath cheyyan naadhan vidhi kootatte ..
    Aameen ya rabbal aalameen
    😍😍🥰🥰😍😍🥰🥰🥰😍😘😘😘

  • @TheClips-Funny
    @TheClips-Funny 2 роки тому +4

    WAITING.. AYIRUNUU..

  • @thajulameenmedia
    @thajulameenmedia 2 роки тому +2

    Jazakallahu khair😘

  • @jameelapt4218
    @jameelapt4218 2 роки тому

    ഇവിടെയൊക്കെ പല തവണ പോയിട്ടുണ്ട് അൽഹംദുലില്ലാഹ് ഇനിയും പോകാനും കാണാനും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ കാണാൻ ആഗ്രഹം ഉള്ളവർക്കൊക്കെ തൗഫീഖ് നൽകട്ടെ ആമീൻ

  • @voiceofminhaj7569
    @voiceofminhaj7569 2 роки тому +23

    നമുക്കൊക്കെ വേണ്ടി ദുആ ചെയ്യണം 🥰🥰🥰

    • @ashikmuhammed736
      @ashikmuhammed736 2 роки тому +3

      ഇനിനയും ഞങ്ങൾക്കും നിങ്ങൾക്കും ഈ ലോകത്തുള്ള ella മുസ്ലിമിനും ആ പുണ്യ ഭൂമിയിൽ എത്താൻ ഭാഗ്യം തരണേ നാഥാ 🤲🤲🤲

  • @aks492
    @aks492 2 роки тому +9

    Masha allah alhadulillah പോകണം എന്നേറ്റവും കൂടുതൽ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ inshaallah...മല്ലു thanku ഇത് ഇങനെ കാണിച്ചു തന്നതിനു ❤️

    • @ashikmuhammed736
      @ashikmuhammed736 2 роки тому

      ഇനിനയും ഞങ്ങൾക്കും നിങ്ങൾക്കും ഈ ലോകത്തുള്ള ella മുസ്ലിമിനും ആ പുണ്യ ഭൂമിയിൽ എത്താൻ bhagyam തരണേ നാഥാ 🤲🤲🤲

    • @jinanPES
      @jinanPES 2 роки тому

      ആമീൻ

    • @athiest.8370
      @athiest.8370 2 роки тому

      🤮

  • @sadiquesjz100
    @sadiquesjz100 2 роки тому +1

    Ma sha allah 😍orupaad santhosham🥰

  • @rishadrishu1491
    @rishadrishu1491 2 роки тому

    Mashaallah.. Ethepole ulla videos eniyum pratheeshikunnu.... Super videos

  • @firnasmohammed1134
    @firnasmohammed1134 2 роки тому +14

    ഈ സ്ഥലങ്ങൾ പോകാൻ rabbe ഞങ്ങൾക്കും വിധി തരണേ

  • @msinfomalayalam7103
    @msinfomalayalam7103 2 роки тому +27

    വളരെ സന്തോഷം ഇത് പോലെത്തെ ഇസ്ലാമിക്‌ വീഡിയോ കാണിച്ചു തന്നതിൽ ഇവിടെ ഒക്കെ ഒന്ന് പോകണം

    • @ashikmuhammed736
      @ashikmuhammed736 2 роки тому +1

      മദീനയിൽ പോകാൻ എല്ലാവർക്കും അള്ളാഹു ഭാഗ്യം നൽകട്ടെ

    • @dadzzgirlzz8751
      @dadzzgirlzz8751 2 роки тому

      Insha Allah