''പിണറായിയെ തിരുത്താൻ CPMന് ഒന്നല്ല പതിനായിരം വട്ടം ആലോചിക്കേണ്ടി വരും'' :sreejith panickar

Поділитися
Вставка
  • Опубліковано 23 чер 2024
  • Prime Debate: കൂറ്റൻ തോൽവിക്ക് കാരണം CM Pinarayi Vijayanന്റെ ശൈലി. Mikeനോട് പോലും അസഹിഷ്ണുത. മകൾക്കെതിരെ ആരോപണം വന്നപ്പോൾ വ്യക്തമായ മറുപടി നൽകാതെ ധാർഷ്ട്യം കാട്ടി. മുഖ്യമന്ത്രിയുടെ മൗനം പാർട്ടിക്ക് തിരിച്ചടിയായി ഇങ്ങനെ പോകുന്നു CPM ജില്ലാ കമ്മറ്റികളിൽ ക്യാപ്റ്റൻ പിണറായിക്കെതിരായ വിമർശനങ്ങൾ. ഈ പശ്ചാത്തലത്തിൽ പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു ക്യാപ്ടനെതിരെ ഉയരുന്ന ശബ്ദങ്ങൾക്ക് വിലയുണ്ടാകുമോ ?
    #primedebate #pinarayivijayan #cpmvscpi #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

КОМЕНТАРІ • 17

  • @yesiamindian7830
    @yesiamindian7830 29 днів тому +10

    ശ്രീജിത്ത് പണിക്കർ പറയുന്നത് പോലെ പിണറായി വിജയനെ തിരുത്താൻ ശ്രീജിത്ത് പണിക്കർ പറയുന്നത് പോലെ ആയിരം വട്ടമല്ല, പിണറായി വിജയനെ തിരുത്താൻ ആരും ശ്രമിക്കുകയേ വേണ്ട, ശ്രമിച്ചിട്ടു കാര്യമില്ല.

  • @AnilKumar-di8ci
    @AnilKumar-di8ci 29 днів тому +4

    മുഖ്യമന്ത്രി തിരുത്തുകയോ ,മാറുകയോ ചെയ്യേണ്ട കാര്യമില്ല. തിരുത്തേണ്ടതും, മാറേണ്ടതും നമ്മളാണ്. അതുകൊണ്ട് പാർട്ടിയിൽ നിന്നും മാറിയേക്കാം ...... പോരെ .

  • @pksanupramesh178
    @pksanupramesh178 29 днів тому +4

    44 എംപി in 2004. 4 in 2024. 😂😂😂😂 വളർച്ച ഉണ്ട് കേട്ടോ

  • @k-bx9zb6gk3y
    @k-bx9zb6gk3y 29 днів тому +2

    ശൈലി മാറ്റില്ല, ശൈലജയെ മാറ്റിയില്ലേ അത് പോരേ ?!

  • @pradeeppascal2251
    @pradeeppascal2251 29 днів тому +1

    സ്വാധീനമുള്ള നേതാക്കളെ സ്വന്തം ചേരിയിൽ കൊണ്ടുവരാൻവേണ്ടി അവരെ കയറൂരിവിട്ടതാണ് ഇന്നത്തെ പ്രശ്നങ്ങൾക്കു കാരണം. ഇവരെല്ലാം അതിശക്തന്മാരായിത്തീർന്നിരിക്കുന്നിരിക്കുന്നു.ഇവർ അഴിമതിയിലൂടെയും മാഫിയാപ്രവർത്തനങ്ങൾമൂലവും പണമുണ്ടാക്കി.ഇവരെ നിയന്ത്രിക്കാനുള്ള കടമ ധാർമ്മികമായി മുഖ്യമന്ത്രിക്ക് നഷ്ടമായിപ്പോയി.
    രാജാവ് അടിവസ്ത്രം മാത്രം ധരിച്ചുകൊണ്ട് നടന്നാൽ ഞങ്ങൾക്കും വിവസ്ത്രരായി നടക്കാം എന്ന തോന്നൽ അണികൾക്കുണ്ടായാൽ അവരെ കുറ്റംപറയാൻ കഴിയുകയില്ല!

  • @k-bx9zb6gk3y
    @k-bx9zb6gk3y 29 днів тому +1

    ഒരു അഴിമതിയെക്കുറിച്ചും അന്വേഷണമില്ലെൻഗിൽ ശൈലിമാറ്റമല്ല സ്ഥാനത്യാഗത്തിനു വരെ തയാർ !!
    ശിഷ്ടം കാലം വിദേശത്ത് താൻ കുടുംബസമേതം സുഖിച്ചു കഴിഞ്ഞോളാം !!!

  • @shamsuddinsharemarkettips5933
    @shamsuddinsharemarkettips5933 29 днів тому +2

    വെറുതെ time waste ആക്കാതെ വേറെ പണിയൊന്നും ഇല്ലേ ഇവൻമാർക്ക്. കേരളം കട്ട് മുട്ടിക്കുന്നവരോട് ശൈലി മാറാൻപ

  • @mohamedalipallipadath
    @mohamedalipallipadath 24 дні тому

    ശ്രീജിത്ത് പണിക്കരുടെ അഭിപ്രായങ്ങൾ 👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @user-um2mi7vl3d
    @user-um2mi7vl3d 24 дні тому

    :എച്ചൂസ് മീ.. എച്ചൂരിക്ക് കേരളത്തിൽ നിന്നുള്ള റേഷൻ മുടങ്ങുന്നത് ഓർക്കാൻ കഴിയില്ല.. ചുരുണ്ട മുടിയും ശബ്ദവും ജൂബ്ബായും ഉണ്ടന്നേയുള്ളു.. ആൾ പേടിത്തൊണ്ടനാണ്...

  • @ajmalkabeer4889
    @ajmalkabeer4889 27 днів тому

    വെറുതേ ഉപദേശിച്ചു നന്നാകല്ലേ അണ്ണാ ... അങ്ങനേ താനയ് നശിച്ചു പൊട്ടയ്..

  • @cbnaircbnair9050
    @cbnaircbnair9050 29 днів тому

    Panikkar You are tress passing today. Don't go ot of subject.