"മുഖ്യമന്ത്രി മുതൽ താഴെത്തട്ടിലുള്ളവരുടെ ധാർഷ്ട്യമാണ് CPMനെ പരാജയത്തിലേക്ക് നയിച്ചത്";Adv BN Haskar

Поділитися
Вставка
  • Опубліковано 6 вер 2024
  • Prime Debate : കൂറ്റൻ തോൽവിക്ക് കാരണം CM Pinarayi Vijayanന്റെ ശൈലി. Mikeനോട് പോലും അസഹിഷ്ണുത. മകൾക്കെതിരെ ആരോപണം വന്നപ്പോൾ വ്യക്തമായ മറുപടി നൽകാതെ ധാർഷ്ട്യം കാട്ടി. മുഖ്യമന്ത്രിയുടെ മൗനം പാർട്ടിക്ക് തിരിച്ചടിയായി ഇങ്ങനെ പോകുന്നു CPM ജില്ലാ കമ്മറ്റികളിൽ ക്യാപ്റ്റൻ പിണറായിക്കെതിരായ വിമർശനങ്ങൾ. ഈ പശ്ചാത്തലത്തിൽ പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു ക്യാപ്ടനെതിരെ ഉയരുന്ന ശബ്ദങ്ങൾക്ക് വിലയുണ്ടാകുമോ ?
    #primedebate #pinarayivijayan #cpmvscpi #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 12

  • @Atv104
    @Atv104 2 місяці тому +2

    ഒരു പാ൪ട്ടി ഒരു കുടുംബത്തിനുവേണ്ടി മാത്രമായി ചുരുങ്ങി….കൂടെ നട്ടെല്ലില്ലാത്ത കുറെ വാഴകളും 😂

  • @bindhurejy5243
    @bindhurejy5243 2 місяці тому +3

    ഇനി ഇവിടെ UDF / BJP മാത്രം മതി. ഓർമ്മയായി ക്കഴിഞ്ഞു.😂😂😂 CPM .

  • @josect6620
    @josect6620 2 місяці тому

    കാത്തിരുന്നോ. ഇപ്പോ കിട്ടും

  • @rajeevks3872
    @rajeevks3872 2 місяці тому +1

    ജന്മിത്തത്തിൻ്റെ വകഭേദം

  • @jinseMj
    @jinseMj 2 місяці тому

    Full gundakal😢😢😢

  • @josect6620
    @josect6620 2 місяці тому

    വലിയ കാര്യം ആയി പോയി

  • @purushothamanpillai4754
    @purushothamanpillai4754 2 місяці тому

    Janangalday abhiprayam arriyanallay.Kerala thil yathra nadathiyathu...ennittu enthanu nadathiyathu....janangalku vendi....iniyenkilum ulluppu venam....

  • @Babu-in2ql
    @Babu-in2ql 2 місяці тому

    P enatayei....antyni.raju..balan...bala.gopalan...nadeyta...shatru

  • @rajithamr2893
    @rajithamr2893 2 місяці тому +1

    അദ്ദേഹം ചെയ്ത ചെറിയ ഒരുതെറ്റ് നരേന്ദ്രമോഡി ആകാൻ നോക്കി ഒരു 150 ബ്ലാക്ക് കാറ്റസ് കൂടി വേണമായിരുന്നു അങ്ങേരുടെ ബോഡി ഗാർഡ്ആയി
    .. ആനപിണ്ട മിടുന്നത് കണ്ട് മുയൽ മുക്കിയിട്ടു കാര്യം ഇല്ല എന്ന് പറഞ്ഞു കൊടുക്കാൻ ആളുണ്ടായിരുന്നില്ല നിങ്ങളുടെ പാർട്ടിയിൽ അഷ്‌കർ....