മൈക്ക് വിവാദം മോശം പ്രതിച്ഛായ ഉണ്ടാക്കി'; മുഖ്യമന്ത്രിക്ക് കണ്ണൂരിലും വിമർശനം

Поділитися
Вставка
  • Опубліковано 6 вер 2024
  • 'മൈക്ക് വിവാദം മോശം പ്രതിച്ഛായ ഉണ്ടാക്കി, ജനം എല്ലാം കാണുന്നുണ്ടെന്ന ജാഗ്രതയുണ്ടായില്ല'; മുഖ്യമന്ത്രിക്ക് കണ്ണൂരിലും വിമർശനം
    #kannur #pinarayivijayan #cpm #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 106

  • @SureshKumar-uf4vx
    @SureshKumar-uf4vx 2 місяці тому +137

    പിണറായിയെ വിമർശിച്ചാൽ അപ്പം ഗോവിന്ദൻ ഇടപെട്ട് ജില്ല കമ്മറ്റി പിരിച്ചു വിടും 😂😂

    • @dhhdgdhdjsjs
      @dhhdgdhdjsjs 2 місяці тому +1

      😂😂

    • @ibrahimtodi117
      @ibrahimtodi117 2 місяці тому +2

      അദ്ദേഹത്തിന് പിണറായി യേ പേടിയാണ്

  • @vnod8114
    @vnod8114 2 місяці тому +64

    ഗണപതി മിത്താണന്നു പറഞ്ഞതാണ് ഞാൻ മാറിയത്

    • @Majeedmaji-sf3ui
      @Majeedmaji-sf3ui 2 місяці тому

      പത്തൊമ്പത് മണ്ഡലത്തിലും ജനങ്ങളുടെ രക്ഷാപ്രവർത്തനം നടത്തി അതാണ് ഈ ടീം തോറ്റത് ഈ മുഖം നന്നാക്കാൻ നോക്കൂ

  • @sharafudeens7223
    @sharafudeens7223 2 місяці тому +100

    ബസ്സിന് ലിഫ്റ്റ് പണിത മുഖ്യമന്ത്രി ഇതോടെ കമ്മ്യൂണിസം തീർന്നു

  • @ajovarghese5372
    @ajovarghese5372 2 місяці тому +47

    ഇപ്പോഴെങ്കിലും ബോധം വന്നല്ലോ🤭😂

  • @sajisajisownproperties6232
    @sajisajisownproperties6232 2 місяці тому +85

    അല്പം ഉളുപ്പുണ്ടെങ്കിൽ രാജി വെച്ച് പൊക്കൂടെ 😡

    • @varghesekuttyjohn8394
      @varghesekuttyjohn8394 2 місяці тому

      unparliamentary word Uluppu... Shamseer😅

    • @sibinthulasi7318
      @sibinthulasi7318 2 місяці тому

      ഉളുപ്പില്ല... പിന്നെങ്ങനെ😅

    • @pkmohanan2366
      @pkmohanan2366 2 місяці тому

      രാഷ്ട്രീയക്കാർക്ക് എന്തു ഉളുപ്പ് എന്ത് മാനം?

  • @lij496
    @lij496 2 місяці тому +22

    ഇതൊക്കെ പറഞ്ഞു വീണയെ ചിറകിന്റെ അടിയിൽ ഒളിപ്പിക്കാൻ ഉള്ള പിണുവിന്റെ ബുദ്ധി കൊള്ളാം. .. മാസപ്പടി, കൈതോലപ്പായ , സ്വപ്ന , ലാവ്‌ലിൻ എല്ലാം ഓർമ ഉണ്ട്

  • @mohamedrafi5612
    @mohamedrafi5612 2 місяці тому +7

    തുടർഭരണം അഹങ്കാരം വരുത്തിവെച്ചു

  • @manumanu1707
    @manumanu1707 2 місяці тому +9

    പുള്ളിക്ക് ഒന്നും സഹിക്കാൻ പറ്റില്ല വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങൾ എല്ലാം സഹിക്കുകയും വേണം അത് നടക്കുമോ😂

  • @abdurahimanrahiman2227
    @abdurahimanrahiman2227 2 місяці тому +14

    ഒരു പാട് സ്കൂളുകളുടെ മതിലുകൾ പൊളിച്ചിരുന്നല്ലോ...... അതൊക്ക ശെരിയാക്കിയോ........ ആ വിശേഷപ്പെട്ട ബസ്സ് മ്യൂസിയത്തിൽ വെച്ചോ...... ബസ്സ് കാണാൻ വിദേശത്ത് നിന്ന് ടൂറിസ്റ്റുകളുടെ നീണ്ട Q ആണെന്ന് കേട്ടു......😂😂😂😂.....

  • @pksanupramesh178
    @pksanupramesh178 2 місяці тому +16

    നേരം വെളുത്തു വരുന്നു.😂

    • @bijujayadevan5661
      @bijujayadevan5661 2 місяці тому

      നേരം വെളുക്കുമ്പോഴേക്കും ലോകാവസാനിക്കും😂

  • @malik.....8659
    @malik.....8659 2 місяці тому +15

    ഗോവിന്ദാ വിസ് നെ ഒറ്റപ്പെടുത്തിയത് മറക്കണ്ട

  • @PhilipMarkose
    @PhilipMarkose 2 місяці тому +18

    ഇതൊക്കെ ഇപ്പോഴും ഇവർക്ക് മനസിലായില്ലേ നാട്ടുകാർക്ക് മൊത്തം അറിയാം തോൽവിയുടെ കാരണം എന്തൊക്കെ എന്ന്

  • @user-lg9wp4pq9t
    @user-lg9wp4pq9t 2 місяці тому +21

    CPM നു തെക്കൻ ജില്ലയിൽ നിന്നുള്ള ഒരു പാർട്ടി സെക്രട്ടറി വരണം... അതിനു പിണറായി ഒരിക്കലും സമ്മതിക്കൂല... അയാളെ എന്തുകാട്ടിയാലും പിന്തുണക്കുന്ന കണ്ണുരുകാരനെ മാത്രേ അയാൾ നിർത്തിക്കൂ..

    • @vishnupkarottu
      @vishnupkarottu 2 місяці тому

      തെക്കൻ ആയാലും വടക്കൻ ആയാലും മന്ത്രിസഭയേം നേതാക്കളെയും നിലക്ക് നിർത്താൻ കഴിവ് വേണം

  • @chakkocp8486
    @chakkocp8486 2 місяці тому +10

    മൈക്ക് സെറ്റിനും വയറിനും എതിരെ ഇമുഖ്യനെ സന്തോഷിപ്പിക്കാൻ കേസ് എടുത്ത ഏമാന്മാർ അവിടെ ഉണ്ടോ

  • @pbiju7371
    @pbiju7371 2 місяці тому +36

    പ്രസംഗിക്കാൻ എഴുതിക്കൊടുത്ത പേപ്പർ പറന്നു പോയപ്പോഴാണ് മൈക്ക് ഒടിച്ചത്. അല്ലാതെ മനപ്പൂർവമല്ല 🙄🙄🙄🙄 ജില്ലാ സെക്രട്ടറിയുടെ ക്യാപ്സ്യൂൾ കമ്പനിയും കൂടാതെ ഒരു വിവരവുമില്ലാത്ത ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന അഹങ്കാരികളായ നിരീക്ഷകൻമാരും കനത്ത പരാജയത്തിന് ഒരു കാരണമാണ്🙄🙄🙄🙄🙄

  • @user-ug7zo7uk1w
    @user-ug7zo7uk1w 2 місяці тому +2

    വിനാശകാലേ വിപരീതബുദ്ധി.

  • @SureshKumar-zh9lj
    @SureshKumar-zh9lj 2 місяці тому +4

    ബാക്കി ഇയാൾ കാണിച്ചതൊക്കെ അടിപൊളി ആയിരുന്നു

  • @azizksrgd
    @azizksrgd 2 місяці тому +7

    Mic നോട്‌ എന്തോ പിണക്കം ഉണ്ടായിരുന്നു ആ സമയത്തു

  • @vishnuNandakumar1
    @vishnuNandakumar1 2 місяці тому +12

    അന്ധമായ ഹിന്ദു വിരോധം ആണ് സിപിഎം നടത്തുന്നത്.....ഞങ്ങളുടെ വോട്ട് ഇനി ബിജെപി ക്ക്

  • @user-sy9mh7sw7v
    @user-sy9mh7sw7v 2 місяці тому +2

    പ്രതികരിക്കാൻ ശേഷിയില്ലാത്ത ഒരു സമൂഹത്തെ വാർത്തെടുത്താൽ ഇതല്ല ഇതിനപ്പുറവും

  • @george1737
    @george1737 2 місяці тому +6

    ഇപ്പോഴും ഒരു സത്യം പറയുന്നില്ല, റാൻ മൂളികളെ മന്ത്രിമാറാക്കി മരുമോനെ മുഖ്യനാക്കാനുള്ള കളി ജനം മനസിലാക്കി.

  • @appukuttan6466
    @appukuttan6466 2 місяці тому +9

    Then what happened Bengal and tripura. Young generation changed and voting to BJP.

  • @tibizz6442
    @tibizz6442 2 місяці тому +2

    ഒരിക്കലും ഭരണപരാജയം ഇല്ല വികസനത്തിന്റെ പാതയിലൂടെയാണ്
    നമ്മുടെ വികസനത്തിന്റെ കുതിപ്പ് ലോകരാജ്യങ്ങൾ വരെ കണ്ണ് തുറന്ന് ഇരിക്കുകയാണ്
    ഇന്റർനാഷണൽ ലെവലുള്ള റോഡുകൾ
    ആഗോളതലത്തിലുള്ള ഫാക്ടറികൾ
    ധാരാളം ജോലി സാധ്യതയുള്ള അവസരങ്ങൾ
    അങ്ങനെ ഒട്ടേറെ വികസനങ്ങൾ

  • @user-jg8vj2mc8u
    @user-jg8vj2mc8u 2 місяці тому +10

    കണ്ണൂരിലെ സഖാക്കൾക്ക് വേണ്ടാത്ത പിണറായി മുഖ്യമന്ത്രി സ്ഥാനത്തിരുത്തി കേരള ജനത സഹിക്കുകയോ😢

    • @babunp3427
      @babunp3427 2 місяці тому

      രണ്ടു വർഷം കൂടി അനുഭവിക്കണം

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 2 місяці тому +6

    പ്രീണനം

  • @rafeequeac3963
    @rafeequeac3963 2 місяці тому +4

    ബിസിനസ്സ് ആണ് രാഷ്ട്രീയം ഇപ്പൊ

  • @user-ls8tz5pm4c
    @user-ls8tz5pm4c 2 місяці тому +3

    It is right💯

  • @user-jl6tm2ui1h
    @user-jl6tm2ui1h 2 місяці тому +1

    അതെന്താ അയാൾക്ക്‌ മൈക്കിനെ കുറ്റം പറഞ്ഞൂടെ അയാൾ രാജാവല്ലേ

  • @rajeshvp4568
    @rajeshvp4568 2 місяці тому +2

    വിമർശിക്കുന്നവരെ പാർട്ടിയിൽ നിന്നും പാത്താക്കണം ഗോവിന്ദാ😂😂

  • @zubairkanarandi3836
    @zubairkanarandi3836 2 місяці тому

    സത്യം അംഗീകരിക്കട്ടെ

  • @mohananpalakeel1645
    @mohananpalakeel1645 2 місяці тому +1

    Till 2016 V S was active . present system all are wagging of PV

  • @RajanM-eh7fr
    @RajanM-eh7fr 2 місяці тому +7

    Edhonnum alla tholkkan katanam janam maduthu

    • @amil2164
      @amil2164 2 місяці тому +1

      Yssssss😂😂😂😂

  • @balankvrbalankvr6306
    @balankvrbalankvr6306 2 місяці тому +1

    സ്വന്തം പാർട്ടിക്കാർ വരെ വിമർശിക്കാൻ തുടങ്ങിയാൽ പിന്നെ എന്താണ് ചെയ്യാ

  • @pappan3787
    @pappan3787 2 місяці тому +2

    ഒരൊറ്റ മൈക് സെററ്കാരും ഇപ്രാവശ്യം വോട്ട് ചെയതിട്ടില്ല

  • @Atv104
    @Atv104 2 місяці тому +1

    അത് മാത്രമോ ? ബാക്കി എല്ലാം ??

  • @SureshKumar-mu2fu
    @SureshKumar-mu2fu 2 місяці тому +1

    നാട്ടിൽ നടുക്കുന്ന കാര്യങ്ങൾ ജനങ്ങൾ നല്ല പോലെ നോക്കി കാണുന്നുണ്ട്. തെരഞ്ഞെടുപ്പ് ആകുമ്പോൾ എന്തെങ്കിലും ഗിമിക്സ് കാട്ടിയാൽ ജനങ്ങൾ അംഗീകരിക്കില്ല. തെറ്റ് ചെയ്തിട്ടില്ലയെങ്കിൽ തനിക്കെതിരെ ഉള്ള കേസുകൾ അതിവേഗം വിചാരണ നടക്കാൻ ശ്രമിക്കണ്ടേ. ലാവ്ലിൻ കേസ് അകാരണമായി മാറ്റി വയ്ക്കുന്നതിന് പിന്നിലെ രഹസ്യം എന്താണ്? സ്വർണ്ണക്കള്ളക്കാത്ത് എന്തെല്ലാം നാടകങ്ങൾ അരങ്ങേറി. പി.ശിവശങ്കർ ഇപ്പോൾ എവിടെ? എന്തെല്ലാം എന്തെല്ലാം കാര്യങ്ങൾ ജനങ്ങൾ ചർച്ച ചെയ്യുന്നു എന്ത് തോന്നിവാസവും കാണിച്ചിട്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന് പറയാൻ നാണമില്ലേ? കേരളത്തിലുള്ളവർ അത്രയ്ക്ക് മണ്ടന്മ രാണോ? കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ നിന്ന് വ്യതിചലിച്ചുള്ള പോക്ക് പാർട്ടിക്ക് ദോഷം ചെയ്യും. എല്ലാ വീഴ്ചകളും ചർച്ച ചെയ്യണം. അതിന് പരിഹാരം കാണുകയും വേണം. ഇല്ലെങ്കിൽ 2026 നിയമസഭ ഇലക്ഷനിൽ പരിണിത ഫലം എന്താകുമെന്ന് ചിന്തിക്കുന്നത് നന്ന്.

  • @salisalie8793
    @salisalie8793 2 місяці тому +1

    ഞാൻ അന്ന് തന്നെ വിചാരിച്ചിരുന്നു..

  • @vksnamboodirikanapram887
    @vksnamboodirikanapram887 2 місяці тому +4

    മാപ്ര കൾ ജില്ലാകമ്മിറ്റി യിൽ പോയിരുന്നോ

  • @bhaskaranmadathil5342
    @bhaskaranmadathil5342 2 місяці тому +2

    അന്ന് പിണറായിയെ ചക്രവർത്തിയായി കൊണ്ട് നടന്ന എല്ലാ തിന്മക്കും ജയ് വിളിച്ച അടിമകൾ ഇന്ന് വിമർശിക്കുന്നതിലെ വിമർശിക്കുന്നതിൽ എന്താണ് അർത്ഥം

  • @samiae7898
    @samiae7898 2 місяці тому +1

    ഇതൊക്കെ ഒരു കൊച്ചു കുട്ടിക്ക് അറിയാം എന്നിട്ടു ഇത് മനസിൽക്കാൻ ഒരു വമ്പൻ തൊൽവി വേണ്ടി വന്നു...😂

  • @ManojA-it9qv
    @ManojA-it9qv 2 місяці тому +1

    എല്ലാം മുടിച്ചു പാവങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യം മുഴുവൻ പേര് ദോഷവും ഉണ്ടാക്കി

  • @rajeshk4638
    @rajeshk4638 2 місяці тому +1

    Election മുന്നേ ഇവനെ ഒക്കെ ഉറക്കം ആയിരുന്നോ...?

  • @user-ls8tz5pm4c
    @user-ls8tz5pm4c 2 місяці тому +2

    P. J🔥🔥🔥🔥

  • @munavarpv2343
    @munavarpv2343 2 місяці тому

    അതുമാത്രമാണോ ജനദ്രോഹ നടപടിയും വില വിലകയറ്റവും ഏശിയില്ലേ?

  • @vinodp5482
    @vinodp5482 2 місяці тому +1

    സംസ്ഥാന കമ്മിറ്റി അഞ്ചുദിവസം ചർച്ചചെയ്ത് വിമർശിച്ചിട്ടും അദ്ദേഹം അതിന് മറുപടി പറഞ്ഞിട്ടില്ല. അതിനർത്ഥം അദ്ദേഹം മൈൻഡ് ചെയ്യുന്നില്ല എന്നുള്ളതാണ്. പാവം സഖാക്കൾ പറഞ്ഞു കൊണ്ടേയിരിക്കുക...

  • @josephgeorge7666
    @josephgeorge7666 2 місяці тому

    പൊതുജനം രക്ഷാ പ്രവർത്തനം നടത്താൻ thudangi

  • @AnilKumar-pu1tp
    @AnilKumar-pu1tp 2 місяці тому

    വിവാദങ്ങൾ സൃഷ്ടിക്കപ്പെടുകയാണ്. മുഖ്യമന്ത്രിക്ക് മൈക്കു നൽകും മുൻപ് പ്രവർത്തനക്ഷമത ഉറപ്പാക്കേണ്ട മര്യാദ സംഘാടകർക്കു വേണം.

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 2 місяці тому +1

    Myth party😊😊😊😊😊😊

  • @rameshks6624
    @rameshks6624 2 місяці тому

    Oooo assinet

  • @user-wo5sz1yt5o
    @user-wo5sz1yt5o 2 місяці тому +2

    ജീവൻ രക്ഷ മാർഗം തിരിച്ചുകിട്ടുമ്പോൾ മനസിലാകും. മനസിലാക്കി തരും 😭😭

  • @nusaifsaif3401
    @nusaifsaif3401 2 місяці тому +1

    മൈക് പന്തൽ ടീം മൊത്തം സിപിഎം വോട്ട് ചെയ്തില്ല

  • @PramodPV
    @PramodPV 2 місяці тому

    അഹങ്കാരി, ഇപ്പോൾ ജനങ്ങൾക്ക് മനസ്സിലായി ആരാണ് പരനാറി എന്ന്, നികൃഷ്ടജീവി എന്ന്, കുലംകുത്തി ആരാണെന്ന്😜

  • @bijiharidas4088
    @bijiharidas4088 2 місяці тому

    ആ ഗോവിന്ദനെ ഞാൻ അന്ന് വെറുത്തതാ

  • @chakkocp8486
    @chakkocp8486 2 місяці тому

    ഈ മൈക്ക് ഈ ലോകത്തിൽ തന്നെ നിരോധിക്കണം. എന്നാലേ മൈക്ക് പ്രശ്നം ഇല്ലാതെ വരുള്ളൂ. അല്ലാതെ പിണറായി സ്വഭാവം മാറ്റില്ല

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl 2 місяці тому

    പിണറായിയും ഗോവിന്ദനും മാറണം എന്നാൽ പാർട്ടിയിലേക്ക് ആളുകൾ വരും ഇല്ലെങ്കിൽ നിയമസഭയിൽ പരാജയം തന്നെ

  • @byjugbyjug198
    @byjugbyjug198 2 місяці тому +1

    ദൈവദശകം അവഹേളിച്ചത് പിണറായി വിജയൻ്റെ അഹങ്കാരത്തിൻ്റെ അന്ത്യം.

  • @ershadkk2311
    @ershadkk2311 2 місяці тому

    പിണറായി ഈ പാർട്ടിയേ ഇല്ലാതാകും 🤣🤣

  • @rameshsukumaran1218
    @rameshsukumaran1218 2 місяці тому +1

    😂😂😂

  • @hamzafaizal6421
    @hamzafaizal6421 2 місяці тому

    മൈക്ക് വിവാദം മാത്രമല്ല സഖാവേ, തൊട്ട എല്ലാ കാര്യവും മോശമായ പ്രതിച്ഛായ ഉണ്ടാക്കി

  • @user-qg4ts3tb7w
    @user-qg4ts3tb7w 2 місяці тому +1

    കേരളത്തിൽ നവോദ്ധാനത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചത് അടിസ്ഥാന ഹിന്ദു വർഗ്ഗമാണ് പ്രത്തേകിച്ച് ഈഴവർ അവരെ മറന്ന് കൊണ്ടുള്ള മുന്നോട്ട് പോക്ക്LDF ൻ്റെ അടിത്തറതോണ്ടും

  • @Sreejithmu890
    @Sreejithmu890 2 місяці тому +1

    ഈ പാർട്ടി നേരായ വഴിയേയാണെങ്കിൽ പിണറായിയെ പിരിച്ചുവിടുക

  • @devadasp9935
    @devadasp9935 2 місяці тому

    Kazhukante Janmam.Shavam Theeni Kazhukan.

  • @sulaikhaabdullah2466
    @sulaikhaabdullah2466 2 місяці тому

    Koyinnaneyum maatanam

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 2 місяці тому +1

    കമ്മൂണിസ്റ്റ് മുക്ത ഭാരതം

  • @josenixon1361
    @josenixon1361 2 місяці тому

    Tax kootal,mike vivaadham,trivandrum mayorude bus thadayal,thiranjeduppu samayathu tour poyathu.thiruthy illa enkill party illathakum.

  • @subinlife6558
    @subinlife6558 2 місяці тому +2

    Who are these idiots who think chef minister is there for them to hear wat they say !minister is for people not for party .party look after ethics don’t think they are ruling Kerala .chef minister knows wat to do .party has only job to select candidate nothing else .after winning elections party has no role in ministry or in mla politics..

  • @regeemathew2336
    @regeemathew2336 2 місяці тому

    അഹങ്കാരത്തിനു കൈയ്യു കാലും വെച്ചവർ
    CPm കാർ

  • @mohdbasheer650
    @mohdbasheer650 2 місяці тому +1

    ഈ പാർടിയെ ബിജെപി ഒരു കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കണ്ട് 2021 കാലത്ത് bdjs വഴി വോട്ട് ധാനം ചെയ്ത് അധികാരത്തിൽ ഏറ്റി യത്ത് ആണെന്ന് 2024. ഇലക്ഷൻ റിസൽട്ട് കണ്ടാൽ എത് പൊട്ടനും മനസ്സിലാവും. അതിനു വേണ്ടി അവർ എല്ലാം അഴിമതികൾക്കും കൊള്ളകൾക്കും അക്രമങ്ങൾക്കും കൂട്ടുനിന്നു..പാർടി പൂർണ്ണ ജീർണ അവസ്ഥയില് എത്തിയപ്പോൾ അതിൻ്റെ.വോട്ട് വിഹിതവും പിടിച്ചു വാങ്ങി...സ്വർണക്കടത്ത് , സഹകരണ ബാങ്ക് കൊള്ളകൾ തുടങ്ങീ മാസപ്പടി വരെ വിശ്വഗുരു അവർക്കു ഒതുക്കി സന്തോഷിപ്പിച്ചു
    അതിൻ്റെ ആലസ്യത്തിൽ പോരാളികളും ബാലൻമാരും ഗോവിന്ദന് മരും ചെമ്പടയും ആർത്ത് ല്ലസിച്ചു നടന്നു...സിപിഎം മാലിന്യമായാൽ ബിജെപി ക്ക് വളം ആവും എന്ന് എല്ലാവരും മനസ്സിലാക്കി

  • @user-wu9fu8xy9q
    @user-wu9fu8xy9q 2 місяці тому

    😂😂

  • @user-dn6ks8sd2c
    @user-dn6ks8sd2c 2 місяці тому

    പിണറായി ഇനി കേരളത്തിൽ കാണില്ല

  • @KrishnanChadayan
    @KrishnanChadayan 2 місяці тому

    JILLAKAMMATTY APPAMGOYINNAN EPPOLPIRICHUVIDUM

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 2 місяці тому

    ആദ്യ. തിരുത്തൽ. ജയിലിൽനിന്നു.😂😂😂😂😂😂😂😂😂😂😂😂

  • @bluekoelentertainment.7431
    @bluekoelentertainment.7431 2 місяці тому

    PJ❤️

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 2 місяці тому

    പാർട്ടി. തിരുത്തും. 😁😁😁😁😁😁😁😁😁😁😁😁😁😁

  • @jaridmon8937
    @jaridmon8937 2 місяці тому

    ആരെവിടെ പരട്ടചെബൻ്റെ പുതിയ വിളംബരം എല്ലാ മൈക്കുകളു കേരളത്തിൽ നിരോധിക്കാൻ ഉത്തരവിടുന്നു

  • @bijoybnair1
    @bijoybnair1 2 місяці тому

    പിണുയിസം

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 2 місяці тому +1

    😂😂 അടിമകൾ തിരിഞ്ഞു കുത്തുമോ.