റെഡ് ആർമിയെ സ്പോണ്‍സർ ചെയ്യുന്നത് പി. ജയരാജനും കുടുംബവുമെന്ന് മനു തോമസ്

Поділитися
Вставка
  • Опубліковано 26 чер 2024
  • 'ജയരാജനും മകനും ക്വട്ടേഷൻ സംഘത്തെ നിയന്ത്രിക്കുന്നു' മനു തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട്, സംഭാഷണത്തിന്റെ പൂർണരൂപം
    #manuthomas #pjayarajan #goldsmuggling #cpim

КОМЕНТАРІ • 300

  • @reactors7749
    @reactors7749 2 дні тому +176

    മനു നിങ്ങളാണ് പുലി❤❤

    • @ChandralalTN
      @ChandralalTN 2 дні тому

      എലി😂😂😂😂

    • @reactors7749
      @reactors7749 2 дні тому +1

      @@ChandralalTN യാഥാത്ഥ്യം മനസ്സിലാക്ക് തീ ഇല്ലാതെ പുക ഉണ്ടാവില്ല ആരോപണം വെറുതെ ഉന്നയിച്ചത് ആ വില്ല

    • @priyeshpriyu
      @priyeshpriyu 2 дні тому +1

      ​@@ChandralalTNPJ യുടെ കാര്യം പോകാ

    • @priyeshpriyu
      @priyeshpriyu 2 дні тому

      ​@@reactors7749മനു തോമസ് പറഞ്ഞത് ശരിയാണെന്നാണ് തോന്നുന്നത്

    • @ibrahimtodi117
      @ibrahimtodi117 День тому

      പുലിയല്ല പുപ്പുലിയാണ്

  • @jcadoor204
    @jcadoor204 2 дні тому +187

    മനുവിനെ ജയരാജൻ ടീം തൊടില്ല. അത്രയ്ക്കും ധൈര്യമുള്ളതു കൊണ്ടാണ് തുറന്നു പറയുന്നത്. മാളത്തിൽ ഒളിക്കുന്നവനല്ല മനു.

    • @bindhurejy5243
      @bindhurejy5243 2 дні тому +2

      ❤.❤❤❤

    • @anoopvv3331
      @anoopvv3331 2 дні тому +1

      PJക്കെതിരെ ആണ് പറയുന്നത് ഓർത്ത് വേണം മനു സാറെ

    • @sajan5555
      @sajan5555 2 дні тому +2

      കണ്ടറിയാം.. ഇതെല്ലാം തണുക്കുമ്പോൾ ഒരു നാൾ മനു ഉണ്ടാകുമോ..

    • @ambilitrajan94
      @ambilitrajan94 2 дні тому

      ​@@anoopvv3331 ooombi... Kannoor cpm lobby... Destroy cpm

    • @reactors7749
      @reactors7749 2 дні тому +2

      @@sajan5555 തൊടില്ല മനുവിനെ പാർട്ടി തന്നെ ചുഴിയിൽ പെട്ട് കിടക്കാ

  • @noudhadellickal31
    @noudhadellickal31 2 дні тому +162

    മനുവിനെ കൈകാര്യം ചെയ്താൽ മറ്റൊരു TP യാകും CPM അതിലൂടെ തകർന്ന് തരിപ്പണമാകും

    • @georgekuttychacko3412
      @georgekuttychacko3412 2 дні тому +7

      ഇനിയും എന്നാ തരിപ്പണമാകാനാ ?
      എല്ലാം തീർന്നില്ലേ , തീർത്തില്ലേ .
      ബംഗാൾ ആവർത്തിക്കും .

    • @leo-messi61
      @leo-messi61 2 дні тому +4

      ഇപ്പൊ പഴയ പോലെ അല്ല കുഞ്ഞേ ബിജെപി ഇപ്പൊ സ്ട്രോങ്ങ്‌ ആണ് 😂😂😂

    • @ar_leo18
      @ar_leo18 2 дні тому

      prrrrrrrrrrrrr... 😂😂😂​@@leo-messi61

    • @leo-messi61
      @leo-messi61 2 дні тому

      @@ar_leo18 ഇനി ഇന്നോവാ വീടുമോ ചകാവേ 😂🤣

    • @ar_leo18
      @ar_leo18 2 дні тому

      @@leo-messi61 nammal innova alle ulu.. neyoke jai shreeram vilich kootathode vannu alle aale kollunnath.. 😂 😂 😂 koota kolakal... kalapangal.. rape... azhimathi.. angane enthellaam😂

  • @user-cl4jy7ku2c
    @user-cl4jy7ku2c 2 дні тому +57

    മനു ആദ്യ ദിവസം വളരെ മാന്യമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചതാണ്. കാലൻ ചൊറിഞ്ഞു മനു അണ്ണാക്കിലിട്ടു പൊട്ടിച്ചു..

    • @priyeshpriyu
      @priyeshpriyu 2 дні тому

      മനു തോമസ് പറഞ്ഞതിൽ സത്യമുണ്ടെന്ന് തോന്നുന്നു സ്ഥാനമാനങ്ങൾ ആഗ്രഹിക്കാത്ത സഖാവ്

  • @mammedpadikkal1856
    @mammedpadikkal1856 2 дні тому +105

    ഇന്നോവ ഫുൾ ടാങ്ക് പെട്രോൾ അടിച്ചു വെച്ചിരിക്കുന്നു, പിന്നെ ബോംബും റെഡി, ഇനി കാലന്റെ സമയം കൂടി ഒത്തുവന്നാൽ സംഗതി ക്ലീൻ 🤔🤔🤔

    • @sreenivasapai4719
      @sreenivasapai4719 2 дні тому +4

      MASHA ALLAH STICKER MARAKKALLE!!! JAI HIND

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 2 дні тому +5

      മാഷാ അള്ളാ സ്റ്റിക്കർ ഉണ്ടാകുമോ!!!

    • @radamani8892
      @radamani8892 2 дні тому +2

      51വെട്ട് വീണ്ടും കാണേണ്ടി വരുമോ 😮😮😮

    • @sinilkumman561
      @sinilkumman561 День тому

      കാലന്മാരെ ജയിലിൽ നിന്നും ഇറക്കാൻ നോക്കി പക്ഷെ 3G

    • @sinilkumman561
      @sinilkumman561 День тому

      @@kizhakkayilsudhakaran7086ഈ പ്രാവിശ്യം മാഷാ അള്ളാ അല്ല
      ജയ് ഹമാസ് ആണ് സ്റ്റിക്കർ

  • @pooxha
    @pooxha 2 дні тому +91

    മനുമോനെ ചാൾസ് ശോഭരാജിൽ പോലും ഇത്ര ധൈര്യം ഞാൻ കണ്ടിട്ടില്ല 😂

    • @priyeshpriyu
      @priyeshpriyu 2 дні тому +1

      അധികാര മോഹമില്ലാത്ത നല്ല സഖാവാണ് മനു തോമസ് എന്ന് തോന്നുന്നു.

  • @manilaemily5916
    @manilaemily5916 2 дні тому +59

    CPM ന് ബദലായി BJP വന്നതോടുകൂടി, സഖാക്കൾ എല്ലാം കുരു പൊട്ടി പുറത്തിറങ്ങാൻ തുടങ്ങി..

  • @ManojKumar-zy2oc
    @ManojKumar-zy2oc 2 дні тому +42

    ധീരനായ കമ്മ്യൂണിസ്റ്റുകാരൻ 👍🏽ഇത്തരം കമ്മ്യൂണിസ്റ്റുകാർക്ക് മരണഭയം ഉണ്ടാകില്ല. കൊല്ലുമെന്ന് ഭീഷണിപെടുത്തിയാലും ഭയപ്പെടില്ല ആരെയും 💪🏽. കൊല്ലപ്പെടുമെന്ന് ഉറപ്പ് ഉണ്ടായിരുന്ന ചന്ദ്രശേഖരനെ പോലെ. ലാൽസലാം സഖാവെ മനു തോമസ് 💪🏽💪🏽💪🏽

    • @priyeshpriyu
      @priyeshpriyu 2 дні тому

      മനു തോമസ് നല്ല സഖാവ്. പാർട്ടിയുടെ ചോര ഊറ്റിക്കുടിച്ച് വീർത്ത് കള്ളക്കടത്ത് നടത്താൻ ചിലർ പാർട്ടിയുടെ പേര് ഉപയോഗിക്കുന്നു.

  • @user-uk5sr9eb3h
    @user-uk5sr9eb3h 2 дні тому +21

    ഈ പാർട്ടി രക്ഷപെടില്ല കാരണം അടിസ്ഥാനം തകർത്തു

  • @Pkkannur
    @Pkkannur 2 дні тому +55

    ഇനിയും ക്വട്ടെഷൻ ടീമായി കണ്ണൂർ പാർട്ടി കളിച്ചാൽ പാർട്ടി പിളരും

    • @georgekuttychacko3412
      @georgekuttychacko3412 2 дні тому +1

      ഇനിയും പിളരാനുള്ള വലിപ്പം ഇല്ല സഹാവേ

    • @priyeshpriyu
      @priyeshpriyu 2 дні тому

      PJ പാർട്ടിയിലെ കരടായി മാറിയിരിക്കുന്നു

    • @priyeshpriyu
      @priyeshpriyu 2 дні тому

      മനു തോമസിൻ്റെ തുറന്ന് പറച്ചിൽ സത്യമാണെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. പാർട്ടിയിൽ നിന്നാൽ സ്ഥാനമാനങ്ങൾ നിലനിർത്താൻ പറ്റുന്നതേയുള്ളു എന്ന് പറഞ്ഞത് ശ്രദ്ധിച്ചോ

  • @abdullaqdy691
    @abdullaqdy691 2 дні тому +78

    കൈവിട്ട കളി തുടങ്ങി

  • @bijoypillai8696
    @bijoypillai8696 2 дні тому +128

    പോരാളി ഷാജി - അത് P ജയരാജൻ്റെ മകൻ ആണോ ??

    • @Jan32116
      @Jan32116 2 дні тому

      Jain Raj verum oola aanu. Athinulla vivaram avanundaavilla 😂

    • @user-jb8se9uz5k
      @user-jb8se9uz5k 2 дні тому +3

      ആർക്കാ അതറിയാത്തെ 😂😂 അതു മാത്രം അല്ല കുറെ ഗ്രൂപ്പ് ഉണ്ട്..പാർട്ടിക്കാർക്ക് എല്ലാം അറിയാം

    • @friendshiponly
      @friendshiponly 2 дні тому

      ഇനി ഉടനെ ഊച്ചാളി ഷാജി ആകും😂

    • @shamnashamna6426
      @shamnashamna6426 2 дні тому +2

      P.Jayarajan tanneanu 😂

    • @priyeshpriyu
      @priyeshpriyu 2 дні тому +1

      P ജയരാജൻ പാർട്ടിയെ തകർക്കാൻ നോക്കുന്നു

  • @MrJoy8888
    @MrJoy8888 2 дні тому +14

    ജീവനിൽ ഭയമില്ലെങ്കിൽ മനുവിന് സധൈര്യം മുന്നോട്ട് പോകാം ....ലാൽ സലാം സഖാവേ

  • @krishnanko3474
    @krishnanko3474 2 дні тому +19

    ബംഗാൾ, ത്രിപുര മോഡലിന്റെ ഒന്നാം ഘട്ടം.

  • @mframe2331
    @mframe2331 2 дні тому +20

    ഇത്രയും വെളിപ്പെടുത്തിയ സ്ഥിതിക്ക് മനുതോമസ്സിന് എന്തെങ്കിലും സംഭവിക്കാതെ ശ്രദ്ധിക്കേണ്ടത് പാർട്ടിയുടെ മാത്രം ഉത്തരവാദിത്വമായി മാറി😮

    • @blackholematter
      @blackholematter 2 дні тому +3

      അതെ അതാണ് രസം ഇനി അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ പാർട്ടി കുടുങ്ങും 😂

    • @bijoypillai8696
      @bijoypillai8696 2 дні тому

      നൂറു കണക്കിന് പേരെ കൊന്ന പാർട്ടി.. ഇനിയെന്ത് കുടുങ്ങാൻ ?? പിണറായി വിജയൻ പോലും കൊലയാളി..

    • @priyeshpriyu
      @priyeshpriyu 2 дні тому +1

      PJ ഇത്രയ്ക്ക് തരം താണവനാണെന്ന് അറിഞ്ഞില്ല

  • @blackholematter
    @blackholematter 2 дні тому +36

    മനുവിനെ തൊടില്ല പാർട്ടി ഇനിയൊരു TP ഉണ്ടായാൽ CPM ന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി ആയിരിക്കും അത്‌

    • @priyeshpriyu
      @priyeshpriyu 2 дні тому +2

      മനു തോമസ്സിനെ പോലുള്ളവർ പാർട്ടിയിൽ തുടരണം. പാർട്ടിയിൽ ഒരു ശുദ്ധികലശം അത്യാവശ്യമാണ് ക്വട്ടേഷൻ സ്വർണ്ണ കടത്ത് ബന്ധമുള്ളവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുക

  • @lalithakumaran1113
    @lalithakumaran1113 День тому +2

    ഭീകരമായ ഈ വാർത്തകൾ തുറന്നു പറഞ്ഞ മനു തോമസിന് എന്റെ അഭിനന്ദനങ്ങൾ 🙏🙏🙏

  • @philipjacob3743
    @philipjacob3743 2 дні тому +43

    Toyota....... Innova ഉണ്ടാക്കുന്നത് അടിയന്തിരമായി നിർത്തണം

    • @sugunanv1404
      @sugunanv1404 День тому

      Innova mitthi……eppam landcruiser alle trend….bomb production kudilvevasayamakki……so no problem…always ready 👍👍👍👍

    • @sumathomas8657
      @sumathomas8657 День тому

      😂

  • @akhil_sai
    @akhil_sai 2 дні тому +30

    ടിപ്പിയെ കൊന്നതിൽ പിന്നെ വടകര സീറ്റ് ഇതുവരെവ് കിട്ടിയില്ല എല്ലാവരും കൊഴിഞ്ഞുപോയി, മനുവിന് എന്തെങ്കിലും പറ്റിയാൽ കണ്ണൂരിൽ യുവാക്കൾ നല്ല കൊഴിഞ്ഞുപോക്ക് ഉണ്ടാകും, ന്യായീകരിച്ച് മടുത്തുകാണും എല്ലാർക്കും, അല്ലെങ്കിൽ വെല്ലുവിളി ഏറ്റെടുത്ത് പൊതു സംവാദത്തിൽ വരട്ടെ നേതാക്കന്മാർ

    • @priyeshpriyu
      @priyeshpriyu 2 дні тому

      മനു തോമസിനെ പോലുള്ള നല്ല സഖാക്കളാണ് ഇന്ന് നാടിന് ആവശ്യം. ചിലർ കള്ള കടത്തിന് വേണ്ടി പാർട്ടിയുടെ പേര് ഉപയോഗിക്കുന്നു. ക്വട്ടേഷൻ സംഘങ്ങൾ ചെയ്ത തെറ്റുകൾ പാർട്ടിയുടെ തലയിലിട്ടുന്നു ഇതാണ് പാർട്ടിയുടെ പരാജയത്തിന് കാരണം

  • @RKmedia-vlogs
    @RKmedia-vlogs 2 дні тому +14

    കട്ടതും കൊന്നതും ഒക്കെ പുറത്ത് വരും അത് ഉറപ്പാണ്....😇

  • @cryptomanushyan8812
    @cryptomanushyan8812 2 дні тому +8

    പ്രിയപ്പെട്ട മനു എനിക്ക് താങ്കളെ ഓർത്തു പേടി തോന്നുന്നു, കാരണം ഞാനും ജീവിക്കുന്നത് താങ്കൾക്ക് എതിരേ ഭീഷണി മുഴക്കിയ ആളുകളുടെ നാട്ടിൽ ആണ്. കണ്ണൂരിലെ അവസ്ഥ കേരളം മുഴുവൻ അറിയണം. ദേശാഭിമാനി അല്ലാതെ മറ്റൊരു ന്യൂസ് പേപ്പർ വീട്ടിൽ വരുത്താൻ പോലും അനുവദിക്കാത്ത പാർട്ടി ഗ്രാമങ്ങൾ എത്ര ഭീകരം. നല്ല രീതിയിൽ പേടിച്ചു ഒരു ജോലി കിട്ടി ഈ നാട്ടിൽ നിന്ന് രക്ഷപെടാം എന്ന് ഓർത്താൽ കള്ള കേസ് കൊടുത്തും പാർട്ടി കേസുകളിൽ കുടുക്കിയും ഇവിടെ കുടുക്കി ഇടും.

    • @abdulrazakk649
      @abdulrazakk649 2 дні тому

      Yevideya kasaragod vannolu

    • @Aider-rd3sw
      @Aider-rd3sw 2 дні тому

      paranjath sathym ningal payyanur ermamkuttur eghanam ano etavvm avida orshnm 😢

    • @sach02
      @sach02 2 дні тому

      Ningal nthina pedikunath vote maty kuthyal avar engane aryana?? Ningal vere naatil poykoode enthinu avide jeevikune!? Ningal pokunath aarodum parayathirunal pore..

  • @manojpillai19781
    @manojpillai19781 2 дні тому +4

    പിണറായി ക്ക് എതിരെ പാർട്ടിയിൽ കലാപം തുടങ്ങിയപ്പോൾ, പിണറായി കളി മാറ്റി... ജയരാജന്മാർക്ക് ഇട്ട് പണിഞ്ഞു 😃

    • @priyeshpriyu
      @priyeshpriyu 2 дні тому

      PJയെ പിണറായി ഒതുക്കി തുടങ്ങി

  • @vrmohanan2532
    @vrmohanan2532 2 дні тому +13

    Congratulations Manu 👍
    Best Wishes

    • @priyeshpriyu
      @priyeshpriyu 2 дні тому

      മനു തോമസ് എന്ന നല്ല സഖാവിന് അഭിനന്ദനങ്ങൾ

  • @felixmoraes8289
    @felixmoraes8289 2 дні тому +7

    ഇനിയും പ്രതീക്ഷിക്കാം കൂടുതൽ സഖാക്കൾ വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വരും.

  • @inckerala3192
    @inckerala3192 2 дні тому +3

    കള്ളക്കടത്ത്.. മയക്കുമരുന്ന്.... സ്വർണ്ണം കടത്തൽ... മനുഷ്യകടത്തൽ.... പാവങ്ങളുടെ റേഷൻ വീട്ടിക്കുറക്കുക.... ശമ്പളം നൽക്കാതിരിക്കുക.... അങ്ങനെ അങ്ങനെ ഒരുപാട് ഉണ്ട് കാമ്മ്യൂണിസ്റ്റ് കേരളത്തിന്റെ സർക്കാരിന് 🤦🏻‍♂️

  • @rudrakshs2442
    @rudrakshs2442 2 дні тому +39

    മനു ദൈവത്തോട് പ്രാർത്ഥിക്കു എന്താ ആവോ എന്തോ

  • @uaeabudhabicities1571
    @uaeabudhabicities1571 2 дні тому +5

    മനുവിന്റെ സ്ഥാനത്തു പിസി ജോർജ് ആയിരുന്നേൽ ഇപ്പോൾ anchor തെറി കേട്ട് കണ്ടം വഴി ഓടിയേനെ. മാധ്യമ പ്രവർത്തനം ആണത്രേ ഇതിന്റെ പേര്

  • @musthafamuhammad2202
    @musthafamuhammad2202 2 дні тому +14

    Big salute my brother Manu.Criminal Panni makkal kolla kolliveppu kolapathagam. Temmadi Vijayan Team.

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 2 дні тому +5

    കൊള്ള സംഘത്തിൽ പെട്ടു പോയാൽ അതിൽ നിന്നും പുറത്തു വരാൻ കഴീയില്ല,കാരണം അവരുട രഹസ്യം പുറത്തു പോകും എന്നതാണ്,അതുപോലെ ആണ് പാർട്ടിയിൽ നിന്നു പുറത്ത് പോന്നാൽ പാർട്ടി വെറുതെ ഇരിക്കില്ല

  • @RahulRavindran-yj9hg
    @RahulRavindran-yj9hg 2 дні тому +21

    ജയ് ശ്രീറാം സ്റ്റിക്കർ ഒട്ടിച്ച ഇനോവ റെഡിയാണ്.

  • @prarthanajanani829
    @prarthanajanani829 2 дні тому +5

    Manu Thomas💪❤️

  • @abhaymn553
    @abhaymn553 2 дні тому +7

    Manu❤ one man army

  • @devarajanpt3285
    @devarajanpt3285 2 дні тому +10

    ജയരാജൻ ഗാന്ധിയൻ അറസ്റ്റ് വരുമ്പോൾ നെഞ്ച് വേദന വരുന്ന പേടി തുറൻ മകൻ നല്ലൊരു കൊടിന്നുനി

  • @MrPop-mf4bo
    @MrPop-mf4bo 2 дні тому +3

    ചുവന്ന കൊടിക്കുള്ളിൽ അരിവാളും ചുറ്റികയും... നക്ഷത്രവും... ഇപ്പോഴല്ലേ മനസ്സിലായത് സംഭവം... അന്ന് അവർ മനസ്സിൽ ഉദ്ദേശിച്ചത് ഇന്ന് കേരളത്തിൽ നടക്കുന്നു... 😅

  • @niyasknl7523
    @niyasknl7523 День тому +1

    നമുക്ക് ഒക്കെ പാർട്ടി ആയിരുന്നു വലത് എന്നാൽ നേതാക്കൾ ക്ക് പൈസ ആയിരുന്നു വലത് എന്ന് വീണ്ടും തെളിയ്ക്കുന്നു.. നമുക്ക് ഒക്കെ ഇത് മടുത്തു

  • @jainvarghese9092
    @jainvarghese9092 2 дні тому +13

    ചാനൽ കാർ കാശുണ്ടാക്കാൻ കുഴഞ്ഞ ചോദ്യങ്ങൾ ചോദിക്കും നിങ്ങൾ സൂക്ഷിക്കുക

  • @kuriackoseav1637
    @kuriackoseav1637 2 дні тому +2

    Mr മനു എത്രയും പെട്ടന്ന് SG യെ മീറ്റ് ചെയ്യൂ 🙏🙏🙏

  • @stock7764
    @stock7764 2 дні тому +35

    " ഈശോമിശിഹാ ക്ക് സ്തുതി ആയിരിക്കട്ടെ" എന്നതാണോ പുതിയ സ്റ്റിക്കർ..

  • @georgekuttychacko3412
    @georgekuttychacko3412 2 дні тому +4

    ഒരുകയ്യേ ഉള്ളൂ എന്നിട്ടും പടിക്കില്ലേ .

  • @rajeevanm4033
    @rajeevanm4033 День тому +1

    ഇ പാർട്ടി സ്വയം തകരാൻ തീരുമാനിച്ചു

  • @anilakshay6895
    @anilakshay6895 2 дні тому +5

    ശുഭൻ എരണം കേട്ടവൻ സ്വർണ്ണം പൊട്ടിക്കൽ ,സ്വർണ്ണകടത്ത് , കൊട്ടേഷൻ മുതലാളി തുളുനാട്ടിൽ ഇനിയും പാടി നടക്കാൻ സാമ്പാറുമുക്ക് സഖാക്കൾക്ക് ഇനിയും ബാക്കി😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉 പോരാട്ട പോരട്ടേ മലവെള്ളം പോലെ പാലരുവി പോലെ ഒഴുകി വരട്ടേ

  • @user-rx2ri3md2t
    @user-rx2ri3md2t 2 дні тому +2

    ഇനിയൊരു ടിപിയെ താങ്ങാനുള്ള ശക്തി Cpm ന് ഇല്ല ....😅

  • @jacobzacharias869
    @jacobzacharias869 2 дні тому +2

    Verygoodmon❤❤❤❤❤

  • @ashokanyou
    @ashokanyou 2 дні тому +1

    ഇവർക്ക് പേടിയാണ്. അതാണ് ഇവരുടെ ഐക്യവും. അല്ലാതെ പാർട്ടിയുമില്ല ലെനിന്നുമില്ല.
    മനുവിന്റെ ഈ കൂരുമാറ്റത്തിൽ സംശയമുണ്ട്. ഇത്ര കാലം വേണ്ട ഇതൊക്കെ മനസ്സിലാക്കാൻ.

  • @shamsheershammu4098
    @shamsheershammu4098 2 дні тому +18

    ഒരാൾ മറുപടി പറയുന്നതിന് മുമ്പ് തന്നെ അയാളുടെ അണ്ണാക്കിൽ കേറിപ്പിടിച്ച് സ്വന്തം തൊള്ള തുറക്കുന്ന അവതാരകൻ ഒരവതാരം തന്നെ! അൺസഹിക്കബിൾ😂

  • @philipkutty663
    @philipkutty663 День тому +1

    മറ്റൊരു ടി പി ഇനിയുണ്ടാകരുത്.

  • @npm2503
    @npm2503 2 дні тому +4

    മാർക്സിസ്റ്റ് പാർട്ടിയെ തിരുത്തുകയോ?

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 2 дні тому +3

    പാർട്ടി വിടാത്ത സ്ഥിതിക്ക് Manu Thomas ഇപ്പോൾ ഒന്നും പറയില്ല. ഇപ്പൊൾ ഒന്നും ചോദിക്കുകയും വേണ്ട.

  • @SajiKumar-cy1ft
    @SajiKumar-cy1ft 2 дні тому +5

    കൊന്നു കൊതി തീരാത്ത വർക്ക് തല വെച്ചു കൊടുക്കണോ

  • @thomasjoseph9431
    @thomasjoseph9431 2 дні тому +2

    ഭരണാധികാരികളെ ഇത് ഉത്തരകൊറിയ അല്ല എന്ന് മനസ്സിലാക്കണം ഇത് ജനാധിപത്യ ഭാരതമാണ് സംസ്ഥാനമാണ് കേരളം ഓർമിച്ചാൽ നല്ലത്

  • @Englishliterature
    @Englishliterature 2 дні тому +7

    😮

  • @sajeevansajeevankn2636
    @sajeevansajeevankn2636 2 дні тому +8

    K.gundakal 😮😮😮😮😮😮😮😮😮😮

  • @sonuponnu7046
    @sonuponnu7046 2 дні тому +2

    എം വി ജയരാജൻ എങ്ങനെ മിണ്ടും.. എം വി അടക്കമുള്ള നേതൃത്വം ആണ് മനുവിനെ കൊണ്ട് ചുടുചോർ വാരിപ്പിക്കുന്നത്

  • @sollytomtom2409
    @sollytomtom2409 2 дні тому +3

    ആധുനിക കാലത്ത് ജീവിതം മുന്നോട്ടു നയിക്കാൻ, 'വരട്ടു സിദ്ധാന്തം'ആദർശം , 'വിപ്ലവ ചിന്ത' ഇവ യൊന്നും പോരാ എന്നു തോന്നിയ ചില സഖാക്കളാണ് സ്വർണം, സ്ഥലംതുടങ്ങിയ ധനാഗമ മാർഗങ്ങളിലേക്ക് ഇറങ്ങി പുറപ്പെട്ടത്. പാർട്ടിക്കും അതുകൊണ്ട് ഗുണം ഉണ്ട് എന്നു കണ്ടെത്തിയപ്പോൾ അത്തരക്കാരെ പിന്തുണക്കാൻ തുടങ്ങി. കാര്യങ്ങൾ കൈ വിട്ടു പോകുന്ന അവസ്ഥ വന്നപ്പോൾ, പാർട്ടി തിരുത്തണം എന്ന് ശബ്ദം ഉയരാൻ തുടങ്ങി. അങ്ങനെ ഉയരുന്ന ശബ്ദം പാർട്ടി മിക്കവാറും 'തിരുത്താൻ' സാധ്യത ഉണ്ട്, മുൻ കാല അനുഭവം വെച്ചു നോക്കുമ്പോൾ. 🙏

  • @santhoshkumar-en3sl
    @santhoshkumar-en3sl 2 дні тому +3

    അതേ റെഡ് ആർമി ഇന്ന് പാർട്ടിയിൽ ഉണ്ടോ എന്ന് തില്ലെങ്കരി ഒന്ന് തപ്പി നോക്ക് ഒരു പക്ഷെ കൂടെ ഉള്ളവർ തന്നെ തില്ലെങ്കിരിക്ക് പണി തരും

  • @user-rx2ri3md2t
    @user-rx2ri3md2t 2 дні тому +1

    രാഷ്ട്രീയത്തിൻ്റെ മറവിൽ അധോലോകം നടത്തുന്ന CPM😮😮😮

    • @priyeshpriyu
      @priyeshpriyu 2 дні тому

      cpm ലെ എല്ലാരും ഇല്ല .... ചില ആളുകൾ കള്ള ത്തരങ്ങൾക്ക് പാർട്ടിയുടെ പേര് ദുരുപക്ഷോഗം ചെയ്യുന്നു PJ പാർട്ടിയോട് ഇത് ചെയ്യരുതായിരുന്നു

  • @user-rx2ri3md2t
    @user-rx2ri3md2t 2 дні тому +2

    കണ്ണൂരിലെ തിയ്യ സഖാക്കൾക്ക് ചേക്കേറാൻ ഇനി BJP യുണ്ട് ..... പക്ഷെ സഖാപ്പികൾ അവരെ സ്കെച്ച് ചെയ്യാൻ സാദ്ധ്യതയുണ്ട് ..... കാത്തിരുന്ന് കാണാം .....

  • @sherlyjolly2324
    @sherlyjolly2324 2 дні тому +3

    കോട്ടെഷൻ കാരാണ് ഇപ്പോൾ പാർട്ടിയെ രക്ഷിക്കാൻ എന്നാണോ.

  • @janaki-wn4lq
    @janaki-wn4lq 2 дні тому +2

    ഇയാളെ കൊലക്കു കൊടുത്തപ്പോൾ ചാനലിന് തൃപ്തിയായി. ഇനി അടുത്ത ന്യൂസ്‌ കൂടുതൽ സെൻസഷൻ ആയി കൊടുക്കാമല്ലോ

  • @lintodevasia
    @lintodevasia 2 дні тому +31

    കണ്ണൂർ കാരൻ എന്ന നിലയിൽ ഞാൻ പറയുന്നു.. മനു തോമസ് ന്റെ കാര്യം ഏകദേശം തീരുമാനം ആയി.. ഇതോടെ കണ്ണൂരിലെ പാർട്ടിയുടെ കാര്യവും തീരുമാനം ആകും

    • @bindhurejy5243
      @bindhurejy5243 2 дні тому +1

      അപ്പോൾ സുധാകരനോ?

    • @mds7455
      @mds7455 2 дні тому

      ​@@bindhurejy5243സുധാകരൻ ഒന്നും കണ്ണൂർ രിൽ ipol ശക്തി ഒന്നും ഇല്ല . വേറൊരു കോണ്ഗ്രസ് നേതാവും ഇല്ല ഐപോൾ

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 2 дні тому +2

      ​@@bindhurejy5243സുധാകരനെ തൊടില്ല. ഇത് in-house fight ആണ്. അവർ കുലം കുത്തി എന്നാണ് പറയുക...

    • @user-xm9es8rq3c
      @user-xm9es8rq3c 2 дні тому +1

      മനുവിന്റെ ഒരു പൂട ആരും പറിക്കുകയില്ല കാരണം അത് പാർട്ടിക്ക് ദോഷം ചെയ്യും

    • @priyeshpriyu
      @priyeshpriyu 2 дні тому

      പാർട്ടിയിൽ മനുവിൻ്റെ ബന്ധങ്ങൾ വളരെ വലുതാണ്. PJ കണ്ണൂരിലെ പാർട്ടി ഹോൾസെയിൽ ഡീലറാകാൻ ശ്രമിക്കുന്നു . പിണറായി PJയെ ഒതുക്കുമെന്ന കാര്യം ഉറപ്പാ

  • @sivadasanMONI
    @sivadasanMONI 2 дні тому +1

    👍👍👍👍

  • @sonuponnu7046
    @sonuponnu7046 2 дні тому +1

    ഭരണത്തിന്റെ സുഖ പിടിച്ചു മാർക്കിസിസവും കമ്യുണിസവും മറന്ന കണ്ണൂരിലെ വലിയ നേതൃത്വം മനുതോമസിലൂടെ .പി ജയരാജനെ ഒതുക്കാനും നവ മാർക്കിസ്റ്റ് അല്ലാത്ത ജയരാജേട്ടന്റെ അഭിപ്രായങ്ങളെ ഇല്ലാതാക്കാനും ശ്രമിക്കുകയാണ്..മനുവിന്റെ പിറകിൽ ആളുണ്ട്.. അഥവാ പാർട്ടി നേതൃത്വം ഉണ്ട്..ജനങ്ങൾ പി ജെ യുടെ കൂടെയാണ്...

    • @priyeshpriyu
      @priyeshpriyu 2 дні тому

      PJ യുടെ കുളത്തരങ്ങൾ പുറത്ത് വന്നു. മനു തോമസ് പറഞ്ഞതെല്ലാം സത്യമാണെന്ന് കണ്ണൂരിലെ പാർട്ടി അണികൾക്കും സാധാരണ ജനങ്ങൾക്കും മനസ്സിലായി. മനു തുറന്ന് പറഞ്ഞത് പാർട്ടിയിലെ പുഴുകുത്തുകളെ ഇല്ലാതാക്കി പാർട്ടിയെ ശുദ്ധീകരിക്കാനാണ്.

  • @giridharangiridharan3090
    @giridharangiridharan3090 День тому

    Oru രാഘവൻ മകന് അച്ഛനെ വേണ്ട oru മകൻ ഗിരീഷ് രാഘവന് സ്വികരികാം

  • @sreejishp3195
    @sreejishp3195 19 годин тому

    P ജയരാജൻ വിചാരിക്കുന്നു,ഞാൻ മാത്രം ആണ് നല്ല കമ്യൂണിസ്റ് എണ്,

  • @assarikalanishkumar4464
    @assarikalanishkumar4464 2 дні тому +1

    Manu... vazhga valargha nalamudan..go ahead

  • @loveisallyouneed1306
    @loveisallyouneed1306 2 дні тому +3

    Congress cannot handle CPM. In northern districts like kannur- only BJP can do that

  • @girijapm8993
    @girijapm8993 2 дні тому +2

    കുഴിയിലേക്ക് കാല് നീട്ടി ഇരിക്കുന്ന,,കൊലപാതകി,ആയ ഇങ്ങേർക്ക് ഫാൻസോ 😂😂😂

    • @priyeshpriyu
      @priyeshpriyu 2 дні тому

      PJ , പാർട്ടിയോട് ഇത് വേണ്ടായിരുന്നു.

  • @vijayanp5342
    @vijayanp5342 2 дні тому +2

    നേതാക്കൾ എല്ലാം കോടികൾ ഉണ്ടാക്കി

  • @haneefaannachampalli8732
    @haneefaannachampalli8732 2 дні тому +1

    Mashallah sticker marakkanda😂😂😂

  • @ibrahimkm7488
    @ibrahimkm7488 2 дні тому +7

    Mashallah Vandy Varumo Manu ??????

  • @ColonelMajorTom
    @ColonelMajorTom 2 дні тому

    The way asianet placed suspense music when he confessed 👏

  • @assarikalanishkumar4464
    @assarikalanishkumar4464 2 дні тому

    Manu...a brave man.. keep it up
    Come out..and live happily

  • @loveisallyouneed1306
    @loveisallyouneed1306 2 дні тому +1

    Write a book and set it to release if they do something to you and publicize your intentions to do that!!

  • @Abrahambaby-om5xg
    @Abrahambaby-om5xg 2 дні тому +11

    മനു . ഇനിയും ഈ പാർട്ടിയിൽ തുടരണോ .???❤.

    • @priyeshpriyu
      @priyeshpriyu 2 дні тому

      തുടരണം പാർട്ടിയിലെ നല്ല സഖാക്കൾ പാർട്ടി വിടാൻ പാടില്ല. കൊള്ളസംഘങ്ങളെ പാർട്ടിയിൽ നിന്ന് പുറത്താക്കട്ടെ . എന്നാലും PJ ഇത് പാർട്ടിയോട് വേണ്ടായിരുന്നു

  • @Pachalam-Steven82
    @Pachalam-Steven82 2 дні тому

    Pj യുടെ മകൻ ശുദ്ധൻ എന്നൊരു ലേബൽ ഉണ്ടായിരുന്നു

  • @ramachandranck4787
    @ramachandranck4787 2 дні тому +1

    എല്ലാം പുറത്ത് വരും 😂😂😂😂😂

  • @vijayrs242
    @vijayrs242 2 дні тому +12

    അധോലോകം... കെട്ടിപെടുക്കുന്ന ക്രിമിനൽസ്

    • @priyeshpriyu
      @priyeshpriyu 2 дні тому

      മനു തോമസിൻ്റെ വെളിപ്പെടുത്തലിലെ സത്യങ്ങൾ പരിശോധിച്ചുകൊള്ളസംഘത്തിനെതിരെ പാർട്ടി നടപടി സ്വീകരിക്കണം

  • @sureshsims3597
    @sureshsims3597 2 дні тому

    വലിയ പണത്തിൻ്റെ പ്രേരണയില്ലെങ്കിൽ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റും പാർട്ടി വിടില്ല.

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 2 дні тому +2

    ടിപി വധം മുന്നോട്ടു വന്നാൽ വിഘടിച്ച് നിൽക്കുന്ന സിപിഎം ഗ്രൂപ്പുകൾ ഒന്നായി നിൽക്കും. സമാന്യനായൊരു ശത്രു വരുന്നേരം വാമൻമാർ തങ്ങളിൽ ചേർന്ന് ന്യായം.

  • @rajannaduvilveettil9854
    @rajannaduvilveettil9854 2 дні тому +3

    തുറന്ന് പറ എല്ലാം

  • @ktijuthomas
    @ktijuthomas 2 дні тому +1

    One more TP ...police need to give protection

  • @krshaji5180
    @krshaji5180 День тому

    പി.ജയരാജൻബാധൃതയാകും...

  • @sreekanth5914
    @sreekanth5914 2 дні тому +3

    ബെസ്റ്റ്...

  • @user-pd6qm8jx1b
    @user-pd6qm8jx1b 2 дні тому +1

    പി ജയരാജൻ ഒന്ന് ക്ലീൻ ആവാൻ നോക്കിയതാ ഇപ്പോ ശരീരത്തിൽ മൊത്തം ചെളി നിറഞ്ഞു ..

    • @priyeshpriyu
      @priyeshpriyu 2 дні тому

      PJ പാർട്ടിയോട് ഇതൊന്നും ചെയ്യാൻ പാടില്ലായിരുന്നു. പാർട്ടിയോടുള്ള ജനങ്ങളുടെ വിശ്വാസമാണ് തകർന്നത്.

  • @baijutv7031
    @baijutv7031 2 дні тому +1

    Please join BJP...You are showing good leadership qualities...Modi will help you 🙏👍

  • @rajuthumpunkal6307
    @rajuthumpunkal6307 2 дні тому +1

    മനു ധീരൻ,

  • @Swalejoseph
    @Swalejoseph 2 дні тому +4

    അംഗ്യ ഭാഷയിൽ പരിഭാഷ പെടുത്തുന്നത് നല്ലതാണ് പാർട്ടിക്കാർക്ക് മനസ്സിലാവണമല്ലോ

  • @haneefaannachampalli8732
    @haneefaannachampalli8732 2 дні тому +1

    Paavangalude peril kodikal adich maattunna gunda sangam😂😂😂

  • @sunipmathews2451
    @sunipmathews2451 2 дні тому

    This is the problem for this such a nonsense party.

  • @snehajandivakaran364
    @snehajandivakaran364 День тому

    പെരും നുണകൾ ഒന്നൊന്നായി കോടതികളിലും പുറത്തും കെർന്നടിയുമ്പോൾ അടുത്ത നുണകളുമായി മാധ്യമ (അ)ധർമക്കാർ സെൻസേഷണൻ ന്യൂസിനും റേറ്റിംഗിനും വേണ്ടി മത്സരിക്കുമ്പോൾ തകരുന്നത് ജനാധിപത്യവും മതേതരത്വവും സമാധാനാന്തരീക്ഷവുമാണ് എച്ചിൽ കഷ്ണം നേടി നടക്കുന്നവരുടെ തലമുറകളും അടുത്ത തലമുറകളുമാണ് അനുഭവിക്കേണ്ടി വരുക. ഓർത്തോളൂ..

  • @thomasjohny2352
    @thomasjohny2352 2 дні тому +1

    Allow Manu to speak , please do not interpret him.

  • @jithu411
    @jithu411 2 дні тому +2

    മനു തോമസ് പറയുന്നത് ശരിയാണെന്ന് അറിയണമെങ്കിൽ ഇതിൽ ആരോപിതരായ വ്യക്തികളുടെ ഫേസ് ബുക്ക് പോസ്റ്റ്കൾ നോക്കിയാൽ മതി ... കോഴിയെ കട്ടവൻ്റെ തലയിൽ പൂട എന്ന് പറഞ്ഞപ്പോലെ അവർ കളിയാക്കുകയും വിറളിപ്പൂ ണ്ടിരിക്കുന്നതും കാണാം ...പിന്നെ കണ്ണൂരിലെ പാർട്ടിയുടെ മൊത്തകച്ചവടം പി ജയരാജനോ തില്ലങ്കേരിയിലെ ചില വ്യക്തികളോ അല്ല നിസ്വാർത്ഥമായി വിശ്വസിക്കുന്ന അനേകം ആളുകൾ ഇതെല്ലാം കാണുന്നുണ്ട് എന്നത് ഓർത്താൽ നല്ലത്... മനു തോമസ് വളരെ ജനുവിൻ ആയ ആളാണ് സാമ്പത്തികമായി നല്ല നിലയിൽ നിന്ന് വന്നയാളാണ് അല്ലാതെ അച്ഛൻ നേതാവായതിൻ്റെ ചിലവിൽ ചീർക്കുന്ന ഇത്തിൾക്കണ്ണികളല്ല

    • @bindhurejy5243
      @bindhurejy5243 2 дні тому

      പിണൂനെപ്പൊലെ😂😂😂😂

    • @priyeshpriyu
      @priyeshpriyu 2 дні тому +1

      മനു തോമസ് സ്ഥാനമാനങ്ങൾ ആഗ്രഹിക്കാത്ത നല്ല സഖാവാണെന്ന് തോന്നുന്നു

  • @defender2114
    @defender2114 2 дні тому

    മനുവിനെ തൊട്ടാൽ എല്ലാ സഖാക്കളും ഓടി നടന്നു അടിമേടിക്കും ,,,, കൂടാതെ കേന്ദ്രം ഇടപെടും 👍👍 കാരണഭൂതൻ മിണ്ടില്ല

  • @arox9919
    @arox9919 2 дні тому

    മനുവിന്റെ കേക്കിൽ കുറച്ചെണ്ണത്തിൽ മധുരം ചേർക്കരുത് കുറച്ചെണ്ണത്തിൽ വളരെകൂടുതൽ ചേർക്കുക....അതാണിനി സഖാവ് തൊഴിലാളികൾ ഇനി ചെയ്യുക.

  • @Malluinmalaysia
    @Malluinmalaysia 2 дні тому +1

    The Real Communist ❤

  • @SpecialMoments007
    @SpecialMoments007 2 дні тому

    Bengal will repeat here for sure

  • @IndiaKerala-oc9rg
    @IndiaKerala-oc9rg 2 дні тому +2

    ഇതിൽ pfi സഖാവ് ഷാജർ ആണ്,,, ആണി കല്ല്

    • @priyeshpriyu
      @priyeshpriyu 2 дні тому

      ഷാജർ PJ യുടെ ടീമല്ലേ

  • @SunilKumar-pj2dn
    @SunilKumar-pj2dn 2 дні тому

    Sticker masha allah thanne ayirikkumo?

  • @VinuParameswaran
    @VinuParameswaran День тому

    ഒരു ഭാഗത്ത്‌ പാർട്ടി മറു ഭാഗത്ത്‌ മനു .????

  • @loveisallyouneed1306
    @loveisallyouneed1306 2 дні тому

    People have Changed- CPM doesn’t realize that🤣 youngsters are much smarter now…