'എടുക്കുന്ന തൊഴിൽ വെച്ച് ജീവന്റെ മൂല്യം അളക്കരുത്' | Unni balakrishnan

Поділитися
Вставка
  • Опубліковано 5 вер 2024
  • Watch Full Video - • അർജുന്റെ അതിജീവനത്തിനാ...
    'എടുക്കുന്ന തൊഴിൽ വെച്ച് ജീവന്റെ മൂല്യം അളക്കരുത്'; ഉണ്ണി ബാലകൃഷ്ണൻ | Unni Balakrishnan
    അർജുന്റെ അതിജീവനത്തിനായി | MEET THE EDITORS
    #unnibalakrishnan #ankola #arjunrescuemission #karnatakalandslides #meettheeditors
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 452

  • @prajeethakuriakose6127
    @prajeethakuriakose6127 Місяць тому +448

    ഒരാവശ്യം വന്നാൽ കേരളം പോലൊരു സംസ്ഥാനം ഏകോപനത്തിന്റെ കാര്യത്തിൽ എടുക്കുന്ന ജാഗ്രത വേറൊരു സംസ്ഥാനത്തും ഇല്ല.. മലയാളി.. 🥰♥️♥️

    • @hrzgrk4191
      @hrzgrk4191 Місяць тому +1

      അത് മറ്റു സ്ഥലങ്ങളിൽ ഉള്ളത് അറിയാത്തത് കൊണ്ട്, അമേരിക്കൻ മുൻ പ്രസിഡന്റ് ട്രമ്പ്ന് കേരളത്തിൽ വച്ചാണോ രണ്ട് ദിവസം മുമ്പ് വെടി​യേറ്റത് @@renukacc1159

    • @user-rk4cy6ps3y
      @user-rk4cy6ps3y Місяць тому +2

      അക്ക ഇതുവരെ ഏകോപ്പിപ്പിക്കാൻ പോയില്ല ദിവസം 6 ആയി(ഹിന്ദുവായതിനാലാണോ )

    • @apck9114
      @apck9114 Місяць тому +4

      Absolutely correct

    • @hrzgrk4191
      @hrzgrk4191 Місяць тому +19

      @@user-rk4cy6ps3y ഏത് അക്ക, ഏത് ഹിന്ദു??

    • @user-hl3dm2kw6x
      @user-hl3dm2kw6x Місяць тому

      ഇന്ത്യയിൽ എവിടെ കൊലവാതകം ഇല്ലാത്തത് ​@@renukacc1159

  • @regimanayil7558
    @regimanayil7558 Місяць тому +111

    ഉണ്ണി ബാലകൃഷ്ണൻ സാർ .. ഒരു മലയാളി എന്ന നിലയിൽ അങ്ങയുടെ നിരീക്ഷണത്തിൽ എനിക്ക് ഒരുപാട് അഭിമാനം തോന്നുന്നു .. ❤️❤️❤️

  • @subairsubair4751
    @subairsubair4751 Місяць тому +52

    കേരളത്തിൽ ജനിച്ചതിൽ വീണ്ടും വീണ്ടും ഞാൻ അഭിമാനിക്കുന്നു.ഏത് സർക്കാരിന്റെ ഭരണം ആവട്ടെ ഇന്ത്യക്ക് എന്നും കേരളം മാതൃക യാണ്.മക്കളെ നിസ്സാര കാര്യത്തിന് പോലും സർക്കാരിനേയും ഭരണത്തേയും പുഛിക്കുന്ന മനോരോഗികളെ ഓർക്കുക നമ്മൾ നമ്മളാണ്.

    • @saisankar4328
      @saisankar4328 Місяць тому

      കേരളത്തിൽ നിന്നും ഒരു മന്ത്രി പോലും കർണാടകയിൽ പോയില്ലലോ...അവിടെ രക്ഷപ്രവർത്തനം ഏകോപിപ്പിക്കാൻ ആരും ഇല്ലല്ലോ 😟😟😟😟😟

  • @sanjupanicker1238
    @sanjupanicker1238 Місяць тому +67

    അവര്‍ക്കു അയാള്‍ വെറും ഒരു driver ..ബട്ട് കേരളത്തിന് arjun എല്ലാവരുടേയും സഹോദരൻ ആണ്..

  • @renjimaratheesh6657
    @renjimaratheesh6657 Місяць тому +60

    ഡ്രൈവർ മാത്രമല്ല ഒരു മകനാണ് സഹോദരനാണ്, ഭർത്താവാണ്, അച്ഛനാണ് അതിലുപരി ഒരു മനുഷ്യൻ അങ്ങനെ പരിഗണിച്ച് ആ മോന്റെ ജീവൻ രക്ഷിക്കൂ plz

  • @anilmavungal
    @anilmavungal Місяць тому +190

    അതുകൊണ്ടാണ് കേരളത്തെ ദൈവത്തിന്റെ നാട് എന്ന് വിളിക്കുന്നത് കാരണം ഒരു ദുരന്തമുണ്ടായാൽ മലയാളികൾ ദൈവതുല്യരാണ് ജാതി മത ബേധമില്ല അർജുന് വേണ്ടി പ്രാർത്ഥിക്കാം SAVE ARJUN

    • @user-rk4cy6ps3y
      @user-rk4cy6ps3y Місяць тому +2

      പക്ഷേ അക്ക ഏകോപിക്കാ പോയില്ല (അർജ്ജുൻ ഹിന്ദുവായതിനാലാണോ )

    • @sreekala7690
      @sreekala7690 Місяць тому

      ജീവൻ എത്രയോ വലുതാണ് പ്രേത്യേകിച്ചു മനുഷ്യ ജന്മം

    • @rahman--
      @rahman-- Місяць тому +5

      ​@@user-rk4cy6ps3y എന്തുവാടെയ്. Please stop this kind of news at least now.

    • @dailyviews2843
      @dailyviews2843 Місяць тому

      ഡ്രൈവർ അല്ലേ എന്ന് sp ചോദിച്ചെന്നു ലോറി owner പറഞ്ഞിട്ടില്ല, ഡ്രൈവർ അല്ലേ എന്ന ഭാവം ആയിരിക്കും sp ക്ക് എന്നാണ് ലോറി owner പറഞ്ഞത്

    • @saisankar4328
      @saisankar4328 Місяць тому

      കേരളത്തിൽ നിന്നും ഒരു മന്ത്രി പോലും കർണാടകയിൽ പോയില്ലലോ...അവിടെ രക്ഷപ്രവർത്തനം ഏകോപിപ്പിക്കാൻ ആരും ഇല്ലല്ലോ 😟😟😟😟😟

  • @anilthomasamayappadam
    @anilthomasamayappadam Місяць тому +80

    കേരളത്തിന്‌ പുറത്ത് നമ്മൾ ഒരു അപകടത്തിൽ പെട്ടാൽ രക്ഷപെടാൻ ഉള്ള സാധ്യത comparatively കുറവ് ആണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പണം ഉണ്ടാക്കാൻ ഉള്ള തിരക്കിൽ ഇതൊന്നും ശ്രെദ്ധിക്കാൻ ഇവിടെ ആർക്കും സമയം ഇല്ല. പണം ഇല്ലാത്തവന്റെ ജീവന് ഇവിടെ പുല്ല് വില പോലും ഇല്ല. ഇതിൽ ഒക്കെ ആണ് നമ്മൾ കേരളീയ സമൂഹത്തിന്റെ വില തിരിച്ചറിയുന്നത്. Very sad...

  • @rajeshrajan3124
    @rajeshrajan3124 Місяць тому +221

    കേരളത്തിൽ മനുഷ്യജീവന് കൊടുക്കുന്ന വിലയൊന്നും വെറെ ഒരു സംസ്ഥാനത്തിലും കൊടുക്കില്ല എന്നതാണ്

    • @dileeps4933
      @dileeps4933 Місяць тому +3

      മധു 💔

    • @donthomas9914
      @donthomas9914 Місяць тому

      @@dileeps4933 maduvinae konavar ipo jaililanu, avarae otapeduthanum punishment vangi kodukanum Ella malayaliyum otaketai anu ninathu

    • @renukacc1159
      @renukacc1159 Місяць тому

      ഏറ്റവും കൂടുതൽ രാഷട്രീയ കൊലപാതകം നടക്കുന്നത് എവിടാ ?

    • @sreekala7690
      @sreekala7690 Місяць тому +2

      എന്നിട്ട് ജോയ് എവിടെ മധു എവിടെ

    • @weirdodot8328
      @weirdodot8328 Місяць тому +9

      @@dileeps4933nie oru malayali alle nink maduvinee ariyaam athepoole ellaa malayalikalkkum ariyaaam athu thanneyanu malayali ,thettu pattipooyi nammal thiruthunnu athe poole angne ulla sambhavangal sambhavikaathe nokkunnu bcz nammal atreyum sherdikkunnavar aann

  • @Mhd_shan
    @Mhd_shan Місяць тому +237

    ഒരു പ്രശ്നം വന്നാൽ ജാതി മത വർഗ ഭേദമന്യേ നമ്മൾ മലയാളികൾ ഒറ്റകെട്ടാണ്.

    • @clearedgeinteriorsbranding2489
      @clearedgeinteriorsbranding2489 Місяць тому +2

      Great

    • @user-rk4cy6ps3y
      @user-rk4cy6ps3y Місяць тому +1

      പക്ഷേ അക്ക ഏകോപിപ്പിക്കാൻ പോയില്ല (ഹിന്ദുവായതിലാണോ )

    • @sreekala7690
      @sreekala7690 Місяць тому +3

      തീർച്ചയായും ഉദാഹരണം 2018 ലെ വെള്ളപൊക്കം

    • @farisaboobacker
      @farisaboobacker Місяць тому +1

      ഓരോ സാധാരണ ദിവസവും ഇത് പോലെ നിൽക്കാൻ കഴിയാത്തത് എന്ത് കൊണ്ട്?എന്താണതിന് തടസ്സം

    • @sasikumarnair6326
      @sasikumarnair6326 Місяць тому +1

      ​@@user-rk4cy6ps3ymay be went for namam japikan😂😂😂😂

  • @ashtamanmgu8945
    @ashtamanmgu8945 Місяць тому +100

    ഇത്രയും നല്ല സംസ്ഥാനത്തെ കർണ്ണാടകയോ ഗുജറാത്തോ, മണിപ്പൂരോ, ഉത്തർ പ്രദേശോ ആക്കാനാണ് നിങ്ങൾ ഉൾപ്പെടെയുള്ള മാധ്യമങ്ങളും ശ്രമിക്കുന്നത്. കണ്ണ് ഉള്ളപ്പോൾ കണ്ണിൻ്റെ വില അറിയില്ല.

    • @pky802
      @pky802 Місяць тому

      കിണ്ടി മുന്നണിയുടെ സിദ്ധരാമയ്യ ഭരിക്കുന്നത് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് ആണ് ഇതിന്റ ചുമതല ആ ശിവകുമാറിന് കേരളത്തിൽവരെ ഫാൻസ

    • @ANSR26
      @ANSR26 Місяць тому

      പിണറായി എന്ന ദുരന്തം ഒഴിഞ്ഞാൽ കേരളം സുന്ദരമാണ്.

  • @asharafoc8285
    @asharafoc8285 Місяць тому +43

    നമ്മുടെ നാട്ടിൽ ഒരു പ്രയാസം ഉണ്ടാവുമ്പോൾ അത് നേരിടാൻ സര്ക്കാര് സംവിധാനതിനൊപ്പം ജനങ്ങളും ഒരുമിക്കും.. നമുക്ക് ഓരോ ജീവനും വിലപ്പെട്ടതാണ് അതിന്ന് ജാതി, മതം, വർഗ്ഗം ഒന്നും ഒരു തടസ്സമല്ല.. പ്രിയ സഹോദര്ന് അർജുൻ ഒന്നും സംഭവിക്കാതെ തിരിച്ച് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

  • @shyjugeorge1302
    @shyjugeorge1302 Місяць тому +74

    ഒരു മൊബൈൽ ഫോൺ നഷ്ടപ്പെട്ടു എന്ന് പറഞ്ഞ് ഒരു പോലീസ് സ്റ്റേഷനിൽ കേറി നോക്കണം സാർ കർണാടക പോലീസിൻ്റെ യഥാർഥ അവസ്ഥ അറിയണമെങ്കിൽ ! നിങ്ങടെ ഫോൺ കിട്ടുകയുമില്ല, 2 ഫോണിൻ്റെ പൈസ വായ്ക്കരിയിടാതെ അവൻമാര് വിടുകയും ഇല്ല. കൊറോണ കാലത്ത് മരിച്ചവരെ റോഡ് സൈഡിലെ കുഴികളിലും, നദികളിച്ചും ഒഴുക്കിവിട്ട ടീംസിനോടാണ് നിങ്ങ ഒരു മനുഷ്യൻ്റെ ജീവനുവേണ്ടി ചോദിക്കുന്നത്. ബെസ്റ്റ് കണ്ണാ ബെസ്റ്റ്'.....

    • @abhinandtm3464
      @abhinandtm3464 Місяць тому

      Yes yes I have experienced this😢

    • @Fayis1341
      @Fayis1341 Місяць тому

      Same
      Poori makkal

  • @noushadpollachi3770
    @noushadpollachi3770 Місяць тому +32

    പിണറായി സർ, അങ്ങയുടെ ദാർഷ്ട്യത്തിൻറെ നിറംപിടിപ്പിച്ച ഇല്ലാകഥകൾ മാപ്രാകൾ മനുഷ്യമനസ്സിൽ കുത്തിവച്ചുകൊണ്ടിരിക്കുന്ന ഈ കാലത്തു ഇത്തരം സംഭവങ്ങൾ അങ്ങയുടെ കരുതലിൻറെകരുത്തു തിരിച്ചറിയാൻ ഇടയാക്കുന്നു. നന്ദി സർ

    • @pradeepk9020
      @pradeepk9020 Місяць тому

      ഇല്ലാ കഥകൾ ആന്നോ നേരിട്ട് കാണുന്നതല്ലെ അതു ഉള്ളതു തന്നേ.

  • @georget.s5867
    @georget.s5867 Місяць тому +2

    ഉണ്ണീ ബാലകൃൻ്റെ വിശകലനം വളരെ ശരിയാണ്.❤❤❤

  • @zjk6549
    @zjk6549 Місяць тому +58

    മലയാളീകൾ സമത്വം ആഗ്രഹിക്കുന്നു. കേരളത്തിലെ പ്രധാനമതങ്ങളും സമത്വത്തിനും സാ ഹോദര്യത്തിനും ഊന്നൽ കൊടുക്കുന്നു.

    • @renukacc1159
      @renukacc1159 Місяць тому +2

      ആക്രമത്തിനും കൊലപാതകത്തിനും മാത്രമെ മുന്നിൽ ഉള്ളൂ.

    • @sheeladevi6030
      @sheeladevi6030 Місяць тому

      കഷ്ട്ടം ഇത്രയും ദോഷയ്ക ദൃക് ആകരുത്.. മലയാളി കൊലചെയ്താലും കൂട്ടത്തോടെ ആകില്ല 😡😡😡​@@renukacc1159

    • @yunus4752
      @yunus4752 Місяць тому

      ​@@renukacc1159 അക്രമങ്ങൾ മറ്റു സംസ്ഥാനങ്ങളിലും ഇല്ലേ

    • @user-rk4cy6ps3y
      @user-rk4cy6ps3y Місяць тому +1

      പക്ഷേ അക്കരക്ഷാപ്രവർത്തനം ഏകോപി കുവാൻ വേണ്ടി പ്പോയില്ല (അർജ്ജുൻ ഹിന്ദുവായതിനാലല്ലേ )

    • @sksk8963
      @sksk8963 Місяць тому

      @@user-rk4cy6ps3yenthuvade elladthum indallo ingane visham thuppi kond (chanakam)

  • @prakasaappu
    @prakasaappu Місяць тому +27

    ഡ്രൈവർമാർ ഇല്ലെങ്കിൽ ഒരു ട്രാൻസ്‌പോർട്ടിങ്കും നടക്കില്ല അതു ആദ്യം ചിന്തിച്ചാൽ എല്ലാവർക്കും നന്നു എല്ലാവർക്കും ഇതു ഒരു ഓർമ പെടുത്തൽ ആണ് ഒരു ഡ്രൈവറുടെ

  • @beastincarnate-cg6gr
    @beastincarnate-cg6gr Місяць тому +34

    ഡ്രൈവർ അല്ല മനുഷ്യന്‍ ആണ്‌. 😢😢😢 അര്‍ജുന്‍ നീ തിരിച്ചു വരാന്‍ പ്രാര്‍ത്ഥിക്കുന്നു

  • @shamsudheenshamsudheen8043
    @shamsudheenshamsudheen8043 Місяць тому +21

    നമ്മൾ മലയാളികൾ എന്നും ഇങ്ങനെ മാതൃക ഉള്ളവർ ആയിരിക്കണം

  • @noushadpollachi3770
    @noushadpollachi3770 Місяць тому +35

    പിണറായിയുടെ ക്രൈസിസ്‌ മാനേജ്മെൻറ്റിൻറെ പ്രഗൽഭ്യവും ആത്മാർത്ഥതയും മറ്റു സഥലങ്ങളിൾ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ കാണിക്കുന്ന ഉദാസീന മനോഭാവം കാണുമ്പോഴാണ് ജനങ്ങൾ ശരിക്കും തിരിച്ചറിയുന്നത്.

    • @samshivp2358
      @samshivp2358 Місяць тому +3

      Sathyam

    • @ajuwilson9915
      @ajuwilson9915 Місяць тому +2

      100%

    • @pradeepk9020
      @pradeepk9020 Місяць тому +1

      ഇത് എല്ലാം ഉദ്യോഗസ്ഥര ചെയ്യുന്നതു അവരെ പറയു പിന്നെ ജനങ്ങളെയും മറക്കറുതു

    • @ANSR26
      @ANSR26 Місяць тому

      😂😂😂😂😂😂😂😂😂😂😂😂😂

    • @SunilKumar-le7se
      @SunilKumar-le7se Місяць тому +2

      Yes, Pinarayi's crisis management is superb. We have experienced.

  • @nisarwayanad3097
    @nisarwayanad3097 Місяць тому +9

    മരണമാർന്നിടും നാളിലും
    മലയാളമൊന്നായി നിന്നിടും
    പാറിടും ശലഭമായ്
    മാറിടും പുതുലോകമായ്
    നൻമയുള്ള ലോകമേ കാത്തിരുന്നു കാണുക കരളുടഞ്ഞു വീണിട്ടിലത് കരളുറപ്പുള്ള
    കേരളം
    കേരളം
    ലോകത്തിന്നു മാതൃക
    ആ സഹോദരൻ തിരിച്ചു വരട്ടെ നമ്മുക്ക് പ്രാർത്ഥിക്കാം

  • @hyderalipullisseri4555
    @hyderalipullisseri4555 Місяць тому +21

    കേരളത്തിൻ്റെ പുറത്ത് നമുക്ക് എന്തെങ്കിലും സംഭവിച്ചാൽ ഒരാളും തിരിഞ്ഞു നോക്കില്ല.വാഹന അപകടം സംഭവിച്ചാൽ യാത്രക്കാരെ രക്ഷിക്കാൻ ആരും താൽപ്പര്യം കാട്ടില്ല.വസ്തു വഹകൾ അടിച്ചു മാറ്റാൻ ആയിരിക്കും തിരക്ക് കൂട്ടുക😢

  • @user-fb6md1ze2i
    @user-fb6md1ze2i Місяць тому +62

    കേരളത്തിൽ എന്തു പോരായ്മ ഉണ്ടെങ്കിലും കേരളത്തിന്റെ പുറത്തേക് പോകുമ്പോയെ കേരളത്തിന്റെ വില അറിയൂ പ്രാർത്ഥനയോടെ അർജുന് വേണ്ടി

    • @Listopia10
      @Listopia10 Місяць тому +1

      ഞാൻ മലയാളി ആണ്‌ കേരളത്തിന്‌ വെളിയിൽ ആണ് താങ്കൾ പറഞ്ഞത് തെറ്റാണ്

    • @apck9114
      @apck9114 Місяць тому

      Correct

    • @aneesapollo
      @aneesapollo Місяць тому

      ​@@Listopia10 താൻ സംഘി ആവും. അവർക്കേ അങ്ങനെ തോന്നൂ

    • @sudheesh3977
      @sudheesh3977 Місяць тому

      എന്നിട്ടും എന്താണ് മലയാളികൾ ഭൂരിഭാഗവും അത്തരം സംസ്ഥാനങ്ങളിലേക്ക് ജീവിക്കാൻ പോകുന്നത്

    • @muhammedalichalikandy6404
      @muhammedalichalikandy6404 Місяць тому +2

      ​@@Listopia10No you are wrong. Where are you now? Which place is better than Kerala in this regard?

  • @user-xe2vf6zf3i
    @user-xe2vf6zf3i Місяць тому +5

    അർജുൻ ജീവനോടെ തിരിച്ചു വരട്ടെ എന്ന് നമ്മൾ എല്ലാവരും പ്രാർത്ഥിക്കാം 🤲🤲🤲

  • @radhakrishnanp5321
    @radhakrishnanp5321 Місяць тому +26

    കർണാടകത്തിൽ ഒരു ഗവൺമെൻ്റ് ഉണ്ടോ ലജ്ജാകരം

  • @PrabeeshKammana
    @PrabeeshKammana Місяць тому +15

    ഒരു ബോർവെൽ വണ്ടിയിലെ പണിക്കാരനോട് ഞാൻ സംസാരിച്ചപ്പോൾ അയാൾ ഒരു തവണ എന്നോട് പറഞ്ഞത് രാജസ്ഥാനിൽ കിണറിൽ ഇറങ്ങി ബോർ ചെയ്യുമ്പോൾ കിണർ ഇടിഞ്ഞു നിരപ്പായി പോയി അതിനുള്ളിൽ പെട്ട തമിഴ്നാട്ടുകാരനായ തൊഴിലാളിയുടെ കുടുംബത്തോട് പറഞ്ഞത് നിങ്ങൾക്ക് ഒരു ലക്ഷം രൂപ തരാം പക്ഷേ ബോഡി അവിടെ നിന്നും എടുക്കാൻ പറ്റില്ല അയാൾ ഇപ്പോഴും ആ കിണറിനടിയിൽ കിടക്കുന്നു

  • @MusthaCT-zh7dz
    @MusthaCT-zh7dz Місяць тому +5

    ഞങ്ങൾ..... പ്രവാസികളും.... ഉറക്കമില്ലാതെ.... പ്രാർത്ഥനയിലാണ്..... Sir......

  • @rajeevkeeppalli6926
    @rajeevkeeppalli6926 Місяць тому +3

    വസ്തുതകൾ മുഖം നോക്കാതെ വിലയിരുത്തുന്ന ഉണ്ണി സാറിന് സല്യൂട്ട്. നിങ്ങളെ പോലുള്ള മാധ്യമ പ്രവർത്തകരെയാണ് കേരളത്തിനാവശ്യം. അർജുൻ തിരിച്ചു വരും

  • @advebinmathewthiruvambadi2942
    @advebinmathewthiruvambadi2942 Місяць тому +15

    Calicut airport ലെ രക്ഷപ്രവർത്തനം മറക്കരുത്.....

    • @AbdulNazar-mt1hi
      @AbdulNazar-mt1hi Місяць тому

      Athanu Malappuram.

    • @Sne-cu7nx
      @Sne-cu7nx Місяць тому +1

      ​@@AbdulNazar-mt1hindh malappuram?? Keralam motham inghaneyaa okkeyyyy

  • @nidhis6269
    @nidhis6269 Місяць тому +12

    Kerala is a good state...they give priority to human beings

    • @drenji6573
      @drenji6573 Місяць тому +1

      Pnarayi sarkar❤❤❤❤

  • @stalwarts17
    @stalwarts17 Місяць тому +1

    ഇതേ അവസ്ഥയാണ് ബാംഗളൂർ മലയാളികളുടെ പലരുടെയും അവസ്ഥ.. രണ്ടാം പൗരന്മാർ..
    Proud Malayali.. നമളുടെ ഈ ഒരുമ..
    ദൈവത്തിൻ്റെ സ്വന്തം നാട്. ❤

  • @rajeevprabhakar449
    @rajeevprabhakar449 Місяць тому +9

    മഞ്ഞുമ്മേൽ ബോയിസിലെ പോലീസുകാരെ ഓർമ്മ വരുന്നു.

  • @noushadpollachi3770
    @noushadpollachi3770 Місяць тому +11

    ദുരന്ത സമയത്തു ചടുലവും ക്യത്യവും ആയ തീരുമാനങ്ങൾ എടുത്തു നടപ്പിലാക്കാനുള്ള കഴിവ് യഥാർത്ഥ തേതാവിനു മാത്രം സാധിക്കുന്ന ഒന്ന്. കെട്ടിഇറക്കി നേതാവ് ആയവർ അമ്പേ പരാജയപ്പെട്ടു പോകും. പിണറായിസാർ ബിഗ് സല്യൂട്ട്

    • @pradeepk9020
      @pradeepk9020 Місяць тому

      അടിമ ആനല്ലെ.

  • @noushadpollachi3770
    @noushadpollachi3770 Місяць тому +18

    പിണറായി സാർ, ദുരിതകാലത്തു അങ്ങളുടെ കരുതലിൽ സൗജന്യമായി നൽകിയ കിറ്റിനെ കോൺഗ്രസ് മൃഗങ്ങളോട് ചേർന്ന് പുച്ഛിച്ചതിൽ, കോൺഗ്രസ് സർക്കാരിൻറെ ഇത്തരം ഉദാസീന മനോഭാവം കാണുമ്പോൾ കേരളജനത ഖേദിക്കുന്നു. ക്ഷമിക്കുക സാർ

    • @shajik5566
      @shajik5566 Місяць тому +1

      അല്ലെലും കോൺഗ്രസ് ആണേൽ ഇവിടെ ഒരു കിറ്റും ഉണ്ടാവില്ല.

    • @mydream-ty4op
      @mydream-ty4op Місяць тому

      കിറ്റൊക്കെ വിട്

    • @mydream-ty4op
      @mydream-ty4op Місяць тому +1

      മാലിന്യത്തിൽ ജോർജിനെ കുരുതി കൊടുത്തു

    • @shajik5566
      @shajik5566 Місяць тому +3

      @@mydream-ty4op നീയല്ലേ അവിടെ മാലിന്യം ഉണ്ടാക്കിയത്. പോടെ

    • @pradeepk9020
      @pradeepk9020 Місяць тому

      മതിയക്കെട

  • @mahin9331
    @mahin9331 Місяць тому +26

    അവൻ മലയാളി ആണ് 🔥

  • @vcprasanth
    @vcprasanth Місяць тому +5

    മണ്ണിടിച്ചിലിൽ രണ്ട് LPG tanker പുഴയിൽ പോയി 4 മരണം എന്നായിരുന്നു ആദ്യം വന്ന വാർത്ത; അവിടെ മംഗലാപുരം കാർവാർ റോഡ് വീതി കൂട്ടൽ വളരെ പതുക്കെ നടക്കുന്ന സ്ഥലമാണ്; അവിടെ pitching work നടക്കുന്നതേ ഉള്ളൂ. അതോണ്ട് കുറച്ച് വീതി കൂടതൽ ഉള്ളോണ്ട് കുറേ ലോറികൾ park ചെയ്യുന്ന സ്ഥലമാണ്. അവിടെ ചെറിയ ചായ പീടിയകൾ ഉണ്ട്, അവിടെ ഉള്ള ആളുകൾ അല്ലാതെ പൊതുവെ വിജനമായ സ്ഥലാണ്. ചായ പീടിയ നടത്തുന്നവരെല്ലാതെ ബാക്കിയെല്ലാവരും ലോറി പണിക്കാർ മാത്ര ഉണ്ടാവാറുള്ളൂ. അപ്പോൾ ഈ ദുരന്തത്തിൽ നാട്ടുകരേ ക്കാൾ കൂടുതൽ ഈ ലോറികാർ ആവും. അതോണ്ടാവും ഇത്ര അലംഭാവം കാണിക്കുന്നത്.

  • @sree1010
    @sree1010 Місяць тому +2

    ആദ്യ നാല് നാളുകളിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തിയില്ല എന്നത് കോൺഗ്രസ് പാർട്ടിയുടെ സാധാരണക്കാരുടെ ഉള്ള സമീപനമാണ് കാണിക്കുന്നത്

  • @sunuoppo5775
    @sunuoppo5775 Місяць тому +7

    ഡി കെ മാജിക്‌ 😍.. ഫയർ സിദ്ധ 😍.... സ്നേഹത്തിന്റെ കട

    • @shajik5566
      @shajik5566 Місяць тому +1

      മുട്ട. രണ്ടും bJP യും കണക്ക് തന്നെ

    • @anwarmohdnowshad4070
      @anwarmohdnowshad4070 Місяць тому

      @@sunuoppo5775 neeyoru aproved panni theetam thane myraa...poyi chathooo....naaayeee...ee avsthel nayinte monte rashtreeeyam

  • @vishnudevs9694
    @vishnudevs9694 Місяць тому +35

    എവിടെ രാഹുൽ ഗാന്ധി നിങ്ങൾ ഇടപെട്ടില്ലെങ്കിൽ നിങ്ങൾ ഇനി കേരളത്തിലോട്ട് വരണ്ട സർ

    • @sreekala7690
      @sreekala7690 Місяць тому +4

      പുള്ളി മണിപ്പൂരിൽ പോകു കാരണം പബ്ലിസിറ്റി കിട്ടും

    • @AbdulNazar-mt1hi
      @AbdulNazar-mt1hi Місяць тому

      ​@@sreekala7690avideyum manushyaralle

    • @samshivp2358
      @samshivp2358 Місяць тому

      Dayav cheyth ivde politics parayalle

    • @StartreckTu
      @StartreckTu Місяць тому +2

      ​@@samshivp2358 political pressure use cheythu kitanamengil angane... RAHUL Gandhi onu vilichu paranjal Karnataka CM Avide poyi ninu smooth aakum

  • @muhammedalichalikandy6404
    @muhammedalichalikandy6404 Місяць тому +2

    Mr. Unni, it's not a surprise. It's a normal thing outside kerala

  • @hyderalitp9946
    @hyderalitp9946 Місяць тому +6

    അവർ എന്ത് മനുഷ്യൻ മാരാണ്.

  • @mydream-ty4op
    @mydream-ty4op Місяць тому +1

    വ്യത്യസ്തമായ മനുഷ്യരാണ് ഒരൊ നാട്ടിലേയും അതാണ് പ്രശ്നം ഇവിടെ രാഷ്ട്രീയം നോക്കരുത്

  • @Listopia10
    @Listopia10 Місяць тому +7

    സ്നേഹത്തിന്റെ കടയിൽ എല്ലാം വെറുപ്പുകൾ മാത്രം 🙏🏽

  • @muhammedalichalikandy6404
    @muhammedalichalikandy6404 Місяць тому +3

    Kerala is different. If you want to realize you just travel outside Kerala and live.
    Don't expect any humanity from other states. They don't have any such feelings.
    Former DP Yatheesh Chandra appreciated our work and attitude during flood

  • @hashimak7937
    @hashimak7937 Місяць тому +2

    കേരളത്തിലെ മത്സ്യ തൊഴിലാളി സഹോദരങ്ങൾ പോയിരുന്നെങ്കിൽ ഇതിനെക്കാളും ഭംഗിയായി പ്രവർത്തിച്ചേനെ അവർ സേനയാണ്

  • @user-eq4vq4fl4s
    @user-eq4vq4fl4s Місяць тому +23

    ഉത്തരവാദിത്തം ഇല്ല, അതിനു വേണ്ട കാര്യങ്ങൾ ചെയ്യാൻ ഇവിടെയും, അവിടെയും ആളില്ല, ഒരു പാർട്ടിയെ തോൽപ്പിക്കാൻ മാത്രം പോരാ സഖ്യം ഇതുപോലത്തെ കാര്യങ്ങൾ നടക്കുമ്പോൾ ഒരുമിച്ച് കാര്യങ്ങൾ ചെയ്യാൻ തയ്യാറാകണം,

    • @anilmavungal
      @anilmavungal Місяць тому

      അമ്പടാ വീരാ

    • @spider492
      @spider492 Місяць тому +4

      കേന്ദ്രസർക്കാർ എന്ത് ചെയ്തു. കുമാരസ്വാമി ഒക്കെ 2 ദിവസം കാത്തിരിക്കാൻ ആണ് പറഞ്ഞത്

    • @user-eq4vq4fl4s
      @user-eq4vq4fl4s Місяць тому

      @@spider492 ആരു എന്ത് നാറിത്തരം കാണിച്ചാലും മോദിയെ കുറ്റം പറയാൻ ചില നാറികൾ

    • @bobbyvasudevan2243
      @bobbyvasudevan2243 Місяць тому

      ​@@spider492Best...കുവൈറ്റിൽ പോകാൻ മുട്ടി നിന്ന കേരളാ മന്ത്രിമാർ അങ്ങോട്ട് പോയില്ല.

  • @shahulhameedasharaf3992
    @shahulhameedasharaf3992 Місяць тому +7

    മലയാളികൾ അങ്ങനെയാണ് ഇത്ഒരുസ്ഥലംതും നടക്കത്തില്ല അതാണ്മലയാളികൾ

  • @KabeerVKD
    @KabeerVKD Місяць тому +4

    എത്ര മോശം ചിന്താഗതിയാണ് അവരുടേത്?? Great Kerala.. കേരളത്തിൻ്റെ ജനങ്ങളുടെ വില എത്രമാത്രം ഉയർന്നതാണെന്നു മനസ്സിലാവുന്നു. ഒരു പ്രശ്നം വന്നാൽ എല്ലാവരും ഒന്നാവുന്നു. ലോകത്ത് പകരം വെക്കാൻ മലയാളിയെപ്പോലുള്ള ഇങ്ങനെയൊരു ജനത ഉണ്ടാവില്ല.

  • @sreenidhianand1084
    @sreenidhianand1084 Місяць тому +5

    കർണാടക ഫ്യൂഡലിസം ഇനിയും മാറിയിട്ടില്ലാത്ത നാടാണ്. ചെയ്യുന്ന ജോലി യാണ് റെസ്‌പെക്ടിനുള്ള മാനദണ്ഡം

  • @premrajt7022
    @premrajt7022 Місяць тому +1

    Very thoughtful information .highly appreciable report

  • @sijomathew268
    @sijomathew268 Місяць тому +7

    ഒരു മനുഷ്യൻ ജീവനോടെ യോ അല്ലാതെയോ മണ്ണിനടിയിൽ കിടക്കാൻ തുടങ്ങിയിട്ട് 120 മണിക്കൂർ പിന്നിട്ടിരിക്കുന്നു. എന്നിട്ടും അവനിലേക്ക് എത്താൻ കഴിയാത്തതിൻ്റെ കാരണം അവൻ വെറും ഒരു ഡ്രൈവർ അല്ലെ എന്ന സര്ക്കാര് സംവിധാനത്തിൻ്റെ നിസംഗത ആണെങ്കിൽ, ഓരോ ഇന്ത്യൻ പൗരനും ചിന്തിക്കുക നിൻ്റെയും എൻ്റെയും ജീവൻ്റെ വില എത്ര വരെ എന്ന് 🙏🙏🙏

  • @Aneeskumbala
    @Aneeskumbala Місяць тому +7

    കൊറോണ വന്നപ്പോൾ അതിർത്തി അടച്ചവർ ആണ് കർണാടക അവർ അങ്ങനെ കാണിക്കൂ

  • @user-bo2xy3np1n
    @user-bo2xy3np1n Місяць тому +3

    News ചാനലുകൾ,നിങ്ങൾ കാരണമാണ് പാവപെട്ട ജനങ്ങൾക്ക് ഇത്രയെങ്കിലും ജീവൻ വില കിട്ടുന്നത് 👌🏻👍🏻

  • @georget.s5867
    @georget.s5867 Місяць тому +2

    കേരള സർക്കാരിൻ്റെയും മുഖ്യമന്ത്രി പിണറായി വിജയൻ്റേയും വില ഇപ്പോൾ മനസ്സിലായല്ലോ.❤❤❤.

  • @AparnaMp-ed4hs
    @AparnaMp-ed4hs Місяць тому +9

    ഗോഡ്സ് ഓൺ കൺട്രി ❤️❤️❤️❤️❤️❤️

  • @mashoodch2628
    @mashoodch2628 Місяць тому +2

    Unni Balakrishnan proud off you ❤

  • @thulasidascb
    @thulasidascb Місяць тому +7

    ഡ്രൈവറല്ലെ..? എന്ന് ചോദിച്ചതരായാലും അയാൾ ആ ജോലിചെയ്യാൻ അർഹനല്ല. ഈ ഒരൊറ്റ ചോദ്യം മതി അയാളെ ഗവണമെന്റ് ജോലിയിൽ നിന്നും നിഷ്കാർഷനാക്കാൻ.

  • @raiter9158
    @raiter9158 Місяць тому +3

    കേരളത്തിൽ ജനിച്ചതിൽ എനിക്ക് അഭിമാനമാണ്

  • @surendrankk8363
    @surendrankk8363 Місяць тому +3

    കോഴിക്കോട്ട് നിന്ന് ഒരു കബീർ കോട്ടയത്ത് നിന്ന് ഒരു തോമാച്ചൻ തിരുവനന്തപുരത്ത് നിന്ന് ഒരു വേലായുധൻ ഈ മൂന്നു പേർക്കും മൂന്ന് തൂമ്പ കൊടുത്തിരുന്നെങ്കിൽ ഈ കേരള മക്കൾ ഇതിൽ കൂടുതൽ മണ്ണു മാറ്റി ആളെ രക്ഷിച്ചേനെ.

  • @TheVinodks
    @TheVinodks Місяць тому +1

    കന്നഡ തെലുഗ് തമിഴ് സിനിമകൾ കണ്ടിട്ടുള്ള, ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം ഉണ്ട്.. സാധാരണ ആളുകളെ വെറുതെ വെട്ടിയും കുത്തിയും കത്തിച്ചും വെടിവെച്ചു കൊല്ലും.. ഒരു മനുഷ്യന്റെ ജീവന് പുല്ല് വില നൽകുന്ന ആളുകൾ ആണെന്ന് അവരുടെ സിനിമകളിൽ നിന്നും മനസിലാക്കാം.. ഇവിടെ യാണ് മലയാളികൾ വ്യത്യസ്തർ ആകുന്നത് 🙏❤️

  • @shajivarghese6408
    @shajivarghese6408 Місяць тому +1

    ഉണ്ണി സാർ, you are great ❤❤❤❤❤

  • @ajipv1453
    @ajipv1453 Місяць тому +22

    ഇതിപ്പോൾ കേരള സർക്കാറായിരുന്നുവെങ്കിൽ എന്താകുമായിരുന്നു......
    ഖേരള മുഖ്യമന്ത്രിയെ തെറി പറഞ്ഞ് കമൻ്റ് ബോക്സ് നിറഞ്ഞേനെ...

    • @athulvijayan119
      @athulvijayan119 Місяць тому +10

      അർജുൻ ഇപ്പൊ വീട്ടുകാരോടൊപ്പം ഉണ്ടായേനെ

    • @aneesbabu5674
      @aneesbabu5674 Місяць тому +5

      No....endokke ayalum Durantham varumbo neridan Pinarayi vijayanu prathyeka kazhivu anu.

    • @snobibaiju1232
      @snobibaiju1232 Місяць тому +2

      Kannullappol kanninte vilayariyilla

    • @mkgkindulekha2623
      @mkgkindulekha2623 Місяць тому

      Adyame theri. parayan varum mariyakuttiamma

  • @azizksrgd
    @azizksrgd Місяць тому +5

    മനുഷ്യർക്ക് വില നൽകുന്നത് കേരളത്തിൽ മാത്രം ആണ്

  • @SnV-we1qs
    @SnV-we1qs Місяць тому +2

    ലോറി ഉടമ മനാഫിൻ്റെ വെപ്രാളം കണ്ടിട്ട് കണ്ണ് നിറഞ്ഞു ഇതാണ് കേരളം

  • @smithasmitha1712
    @smithasmitha1712 Місяць тому +3

    Keralam❤❤❤❤

  • @yoosuf09
    @yoosuf09 Місяць тому +4

    ഉണ്ണിയേട്ടാ, കേരളം വിട്ടാൽ മനുഷ്യത്വം കിട്ടാക്കനിയാണ്

  • @user-xe2vf6zf3i
    @user-xe2vf6zf3i Місяць тому +2

    കർണാടകയിലെ പോലീസ് പണം കൊടുത്താൽ എല്ലാം ശരിയാ ഞങ്ങൾ വണ്ടി കൊണ്ട് പോയാൽ പണം കൊടുത്താൽ എല്ലാം ശരി പണം കൊടുത്തില്ലേ ഒന്നും നടക്കില്ല അവിടെ ഒന്നും നടക്കില്ല അതാണ് അവിടുത്തെ അവസ്ഥ

  • @shamneerth7464
    @shamneerth7464 Місяць тому +4

    അതിനു തന്നെ ആണ് പരലോകം
    ആരെയും കളിതമാശക് വിട്ടതല്ല ഈ ലോകത്ത്
    എണ്ണി കണക്‌പറയേണ്ട ഒരു നാൾ നമുക്കു വരാൻ ഉണ്ട് 🤲

  • @shama267
    @shama267 Місяць тому +4

    കരിപ്പൂർ വിമാനത്താവളത്തിൽ മുൻപ് ഉണ്ടാ യവിമാന അപകടം ഓർമ ഇല്ലേ

  • @user-mp5os5sd2p
    @user-mp5os5sd2p Місяць тому +2

    ചോദിക്കാൻ ആഗ്രഹിച്ച ചോദ്യങ്ങൾ 🙏🙏🔥🔥🔥🔥🔥

  • @muhammednafihhh
    @muhammednafihhh Місяць тому +2

    എന്ത് പറയാനാ മനുശ്വത്തം ഇല്ലാണ്ടായി പോയി😢

  • @sharshadmuhammad6316
    @sharshadmuhammad6316 Місяць тому +2

    കേരളം ❤❤

  • @sreekala7690
    @sreekala7690 Місяць тому +2

    നമുക്കു അർജുൻ വേണ്ടി പ്രാർത്ഥിക്കണേ കഴിയു sahodhar

  • @moosansu9086
    @moosansu9086 Місяць тому +1

    അർജുൻ നമ്മുടെ സഹോദരനാണ്

  • @rajeeshr1883
    @rajeeshr1883 Місяць тому +3

    Well said unni… but totally frustrating. Why I should pay 3lakh to 3.25 Lakh every year as an income tax to this government. Totally frustrated.. I was focusing on this news today even if I am an IT engineer, as frustrated with Microsoft security issue.. totally frustrated

  • @abdullah1561
    @abdullah1561 Місяць тому +1

    👍💪💪💪

  • @Sudeev18
    @Sudeev18 Місяць тому +10

    കമ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ ഉള്ളതു കൊണ്ട് മാത്രമാണ് പ്രകൃതിദുരന്തങ്ങളേ കാര്യക്ഷമമായി നടക്കുന്നത് എന്നിട്ട് നിയെക്കെ വേട്ടയാടൽ തുടരുന്നത് ശരിയോ എന്ന് സ്വയം വിലയിരുത്തൽ നടത്തണം

    • @user-uh9ry9rp5e
      @user-uh9ry9rp5e Місяць тому +1

      ഒന്ന് പൊട ചെങായ് കേരളത്തിന്റെ ജനത്തിന്റെ മനൊഭാവം അതാണു അല്പം വർഗീയത ഒക്കെ ഉണ്ടെങ്കിലും ഒരു ആവശ്യം വന്നാൽ എല്ലാം മാറ്റിവെച്ച് എല്ലാവരും ഒന്നാവും അതാണു കേരളത്തിന്റെ വിജയം....

    • @mydream-ty4op
      @mydream-ty4op Місяць тому

      കമ്യൂണിസ്റ്റ് ഭരണമായത് കൊണ്ടല്ല സഖാവെ നല്ല മനുഷ്യരായതുകൊണ്ടാണ് എല്ലാരും അല്ല ചില മനുഷ്യർ രാഷ്ട്രിയ കൊലപാതകങ്ങൾ എത്ര നടക്കുന്നു അപ്പോ മനുഷ്യൻ്റെ ജീവന് വിലയില്ലെ കേരളത്തിലല്ലെ ഇത്രയും രാഷ്ട്രിയ കൊലപാതകങ്ങൾ നടന്നത് മന്യഷ്യത്യ മില്ലാതെ വെട്ടി കൊല്ലുന്നു ഇത് പ്രകൃതി ദുരന്തം മനുഷ്യർ ആശാസ്ത്രിയമായി വികസനം കൊണ്ടുവരും അതിൽ പാവയ്പെട്ടവർ ക്ക് ജീവൻ പോകുന്നു എല്ലാ രാഷ്ട്രിയക്കാറും അവരുടെ നിലനിപ്പ് മാത്രം നോക്കുന്നു ഏത് പാർട്ടി വന്നാലും സാധാരണക്കാർക്ക് ഇതെ ന്നെ ഗതി ഒരു രാഷ്ട്രിയ പാർട്ടിയേയും വിശ്വസിക്കരുത്

  • @abdulkareemoruvill181
    @abdulkareemoruvill181 Місяць тому +1

    Keralam❤❤❤❤👏🤝⚘💯✅

  • @moku8823
    @moku8823 Місяць тому +4

    Where is Congress president? Why are they keeping quiet? Where is our DGP? Where is our Chief secretary? Our disaster management needs more training and education. They don't know the meaning of it. Karnataka, you disappointed us. Your government is a disaster.

  • @marhaba6668
    @marhaba6668 Місяць тому +3

    കർണാടക യിൽ പോയവർക്ക് അവരുടെ സ്വഭാവം അറിയാം വളരെ മോശം

  • @VenuGopal-pd4tb
    @VenuGopal-pd4tb Місяць тому +1

    Unni👍👍

  • @pelefans6549
    @pelefans6549 Місяць тому +1

    Sathyam

  • @saleemss8764
    @saleemss8764 Місяць тому +2

    എല്ലാ ഡ്രൈവർ മാരും ഒരു മാസത്തേക്ക് വാഹനം ഓടിക്കരുത്,,,,,, ഇന്ധനം പോലും ആർക്കും ലഭിക്കരുത്,,, അരി, പച്ചക്കറി, ഭക്ഷ്യ വസ്തുക്കൾ,, ഒന്നും കിട്ടാതാവുമ്പോൾ,,,, അന്ന് ഓർക്കും ഡ്രൈവർ ആരാണെന്ന്

  • @manojmenon3385
    @manojmenon3385 Місяць тому +3

    സംഭവം രാഷ്ട്രീയവും തെറി വിളികളും വിമർശനങ്ങളും ഒക്കെ ഉണ്ടെങ്കിലും ആപത്തിൽ ജാതി മത രാഷ്ട്രീയ മൊക്കെ മാറ്റി മലയാളി ഒന്നാവും...

  • @basheerpoiloor7834
    @basheerpoiloor7834 Місяць тому +1

    കോൺഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജനങ്ങൾക്ക് ജീവന് പുല്ലുവിലയാണ്

  • @nikkukochuparambil88
    @nikkukochuparambil88 Місяць тому +3

    മലയാളി പോളി അന്നു

  • @anvisajish
    @anvisajish Місяць тому

    സ്നേഹത്തിൻ്റെ കട തുറന്ന സംസ്ഥാനം ആണ് 😢

  • @sureshr1629
    @sureshr1629 Місяць тому

    Ente keralam

  • @mas5347
    @mas5347 Місяць тому +1

    നമ്മുടെ ചർച്ചകൾ കർണാടക സർക്കാർ പിന്നോട്ടടിക്കാൻ കാരണമാകരുത്

  • @user-kq2xv4oc7z
    @user-kq2xv4oc7z Місяць тому +1

    We can't forget Kuwait 😢

  • @ScotSoliVagaNT
    @ScotSoliVagaNT Місяць тому +1

    നല്ല സോഷ്യലിസം .
    മികച്ച സോഷ്യലിസ്റ്റ് രാജ്യം, സർക്കാർ സ്ഥാപനത്തിൽ ഉള്ളവർക്ക് മാത്രമേ അ രാജ്യത് രക്ഷ ഉള്ളു.
    എല്ലാത്തവരുടെ ജീവനും ജീവിതത്തിനും ഒരു വിലയും ഇല്ല. പട്ടിപണിയും പിച്ച കാശും..😢

  • @cr7l1330
    @cr7l1330 Місяць тому

    കർണാടകയിൽ ജീവിക്കുന്ന ഒരാൾക്കു മനസ്സിലാവും ഇവിടെയുള്ള ആളുകൾ ഒരു ജീവന് എത്രത്തോളം വില കൊടുക്കുന്നുണ്ട് എന്ന് മനസ്സിലാവും. ഒരു ആക്‌സിഡന്റ് നടന്നാൽ അവരുടെ റിലേറ്റീവ് ആണെങ്കിൽ പോലും എടുത്തു ഹോസ്പിറ്റലിൽ കൊണ്ടുപോകില്ല

  • @sheeba3996
    @sheeba3996 Місяць тому +1

    Reporter🙏

  • @sajanhareendran7808
    @sajanhareendran7808 Місяць тому +8

    ബുധനാഴ്ച രാത്രി തന്നെ ഗണേഷ് കുമാറിന്റെ PA യ്ക്ക് ലോറിയുടെ ചിത്രമടക്കം റിപ്പോർട്ട് ചെയ്തിരുന്നു എന്നാണ് ഏഷ്യാനെറ്റ് ന്യൂസിൽ ഇന്നലെ ലോറി സംഘടനയുമായി ബന്ധപ്പെട്ട ഒരാൾ പറഞ്ഞത്.

  • @daredevil1079
    @daredevil1079 Місяць тому +1

    Unbelievable attitude towards arjun, our brother needs justice.

  • @commonman1483
    @commonman1483 Місяць тому +2

    സമയം നോക്കി കുഴിക്കുന്ന കന്നടക്കാർ കപ്പക്രഷിയുടെ വില പോലും ഒരു ജീവനു വില കൊടുക്കുന്നില്ല.

  • @jimmypaul5825
    @jimmypaul5825 Місяць тому +2

    At least people now know that Kerala CM is a more effective Chief Minister although he doesn't speak well

  • @shikeshshikhesh7273
    @shikeshshikhesh7273 Місяць тому

    Ente keralam ente abimanam

  • @adarshas8634
    @adarshas8634 Місяць тому

    Keralam❤

  • @JayanMani-cd9po
    @JayanMani-cd9po Місяць тому +1

    സഹോദരൻ മാരെ കേരളത്തിൽ അല്ലെങ്കിലും ഒരു മലയാളിക്ക് വേണ്ടി പട്ടാളത്തെ വിളി ച്ചു കർശന മായി ഇടപെടാൻ കേരളത്തിനെന്താ ഇത്ര താമസം

  • @user-rg3if1fr3m
    @user-rg3if1fr3m Місяць тому +1

    Unnisupperferfomens