കുട്ടികൾ നന്നായി പഠിക്കാൻ ഉറങ്ങുമ്പോൾ കാതിൽ ചൊല്ലേണ്ട രഹസ്യ മന്ത്രം.

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 418

  • @rakhy5852
    @rakhy5852 Рік тому +10

    നമസ്കാരം ഹരി ജി
    ടൈറ്റിൽ കണ്ടപ്പോഴേ മനസ്സിൽ ഒരുപാട് സന്തോഷം തോന്നി ഞാൻ ഈ വീഡിയോ ചെയ്യണേ എന്ന് ഹരി ജിയോട് പറഞ്ഞിരുന്നു തീർച്ചയായും ചെയ്യുന്നതാണ് എന്ന് മറുപടി തരികയും ചെയ്തു വീഡിയോ കണ്ടില്ല മറുപടി തന്നിട്ട് വീഡിയോ കാണാമെന്ന് വിചാരിച്ചു ഒരായിരം നന്ദി ഹരി ജി

  • @charammak5279
    @charammak5279 Рік тому +10

    വീഡിയോ മുഴുവനായും കേട്ടു നല്ല അറിവുകൾ സാരസ്സാമൃതം ഞാൻ എന്റെ മകൾക്ക് പണ്ട് വാങ്ങി കൊടുത്തിട്ടുണ്ട് നല്ല ഗുണവും കിട്ടിയിട്ടുണ്ട് ഞാനും ഇപ്പോൾ ഒരു ക്ലാസ് പഠിക്കുന്നു എനിക്കും ഓർമ്മ കിട്ടുന്നില്ല എനിക്കുവേണ്ടിയും ഞാൻ ഇത് ചെയ്യും🙏🏻🙏🏻🙏🏻🙏🏻 ഒരുപാട് നന്ദി നമസ്കാരം പ്രായ ഏവർക്കും ഓർമ്മവയ്ക്കാൻ വേറെ എന്തെങ്കിലും ഉണ്ടോ 🙏🏻

  • @girijaakshara5938
    @girijaakshara5938 Рік тому +12

    നന്ദി മോനെ നമസ്ക്കാരം 🙏🙏🙏
    ഇത്രക്കും നന്മകൾ പറഞ്ഞു തരുന്ന മോനും നന്മകൾ നൽകുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @sijisubramanian3802
    @sijisubramanian3802 Рік тому +3

    നമസ്തേ ജി, ഞാൻ ഇന്ന് മനസ്സിൽ ഓർത്തത് ഉള്ളൂ.ഇപ്പൊൾ നോക്കിയപ്പോൾ കണ്ടത് കൊണ്ട് ഭയങ്കര സന്തോഷം തോന്നി.നല്ലൊരു അത്ഭുതം തോന്നി ❤❤❤ thank you Ji ,thank U universe❤❤❤

  • @jwalakrishna4681
    @jwalakrishna4681 Рік тому +15

    നമസ്കാരം ഹരിജീ, എന്റെ മോൾക്കും കൂടി വേണ്ടി പ്രാർത്ഥിക്കണേ .
    ജ്വാല കൃഷ്ണ - ചോതി
    ഈ അറിവ് പഠിക്കുന്ന എല്ലാ കുട്ടികൾക്കും ഉപകാരപ്രദമാകട്ടേ .... 🙏🙏🙏

  • @dreamslight8600
    @dreamslight8600 Рік тому +3

    താങ്ക്സ് യു ഞാൻ ആഗ്രഹഇച്ച വീഡിയോ 🙏 ഒരുപാടു 💙 നന്ദി തിരുമേനി 🙏🙏🙏 താങ്ക്സ് 🙏🙏
    പാർഥികണമേ ഗുരു ജി 🙏 🌺എന്നിക്കു വേണ്ടി 🙏 സായന്ത് uthrathrathi

  • @sudhan.p1249
    @sudhan.p1249 Рік тому +3

    നമസ്തേ പ്രണമ്യ. രോഹിണി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ

  • @Kunji797
    @Kunji797 Рік тому +5

    നമസ്കാരം ഹരി 🙏🙏 നല്ല അറിവുകൾക്ക് ഒരായിരം നന്ദി 🙏🙏🙏

  • @SanaAk-z4r
    @SanaAk-z4r Рік тому +1

    Anusmya വിശാഖം
    Agniv ഉത്രട്ടാതി 🙏🙏🙏

  • @adithyagamer7305
    @adithyagamer7305 Рік тому +8

    നമസ്കാരം ഗുരുജി 🙏
    ഇന്നത്തെ വീഡിയോ കണ്ട് എനിക്ക് സന്തോഷം
    കൊണ്ട് കണ്ണ് നിറഞ്ഞു
    പോയി ഹരി. Very Good
    Presentation❤❤❤❤❤Excellent Video ❤❤❤❤
    സരസ്വതി മന്ത്രം ജപിക്കുന്നത് കേൾക്കാൻ
    തന്നെ എന്തൊരു സുഖം
    ഞാൻ മുന്നേ പറയാറില്ലേ ഹരി ക്ക് തുല്യൻ ഹരി മാത്രമെന്ന്.എന്റെ വാക്കുകൾ സത്യമാവുകയാണ്
    നിന്റെ ഓരോ വാക്കുകൾക്കും ആVoicesനും വല്ലാത്ത
    Attraction ആണ്.
    Onnum parayaanilla ❤
    Beautiful ❤❤❤❤❤❤
    ഒരുപാട് കുഞ്ഞുമക്കൾക്ക് ഈ
    വീഡിയോ പ്രായോജന പ്പെടട്ടെ എന്ന് ആശംസിക്കുന്നു
    വിലപ്പെട്ട ഇത്തരം അറിവുകൾ ജനങ്ങളിലേക്കെത്തിക്കാൻ ഭഗവാൻ നിനക്ക്ആയുരാരോഗ്യസൗഖ്യം തന്ന് അനുഗ്രഹിക്കട്ടെ....Than you very much my Dear❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹💙💙💙💙💙💙💙💙💙💙🌹🌹🌹🌹🌹🌹🌹🌹🌹🌹💜💜💜💜💜💜💜💜💜💜🌹🌹🌹🌹🌹🌹🌹🌹🌹🌹💚💚💚💚💚💚💚💚💚💚🌹🌹🌹🌹🌹🌹🌹🌹🌹🌹💐💐💐💐💐💐💐💐💐💐🌈🌈🌈🌈🌈🌈🌈🌈🌈🌈🦋🦋🦋🦋🦋🦋🦋🦋🦋🦋

    • @Ayiravallimedia
      @Ayiravallimedia  Рік тому +1

      🕉️🕉️🕉️🕉️🙏🙏🙏☺️☺️☺️☺️🤞🤞🤞🤞🌷🌷🌷🌷🎈🎈🎈🎈🎈🌧️🌧️🌧️🌅🌅🌅🌅😃😃😃😃😃😃😃🙏🙏🙏🙏

  • @souravslittleworld5917
    @souravslittleworld5917 3 місяці тому +1

    ഹരിജീ... എൻ്റെ മകൻ വളരെ നന്നായി പഠിച്ചിരുന്നതിണ്.ഇപ്പോൾ പഠനത്തിലെ താൽപര്യം ശ്രദ്ധ എല്ലാം കുറഞ്ഞു.മറ്റു കലകളിൽ നിന്നും ഇപ്പോൾ മാറി നിൽക്കുന്നു.ഈ അവസ്ഥയിൽ നിന്നും മാറി അവന് നല്ല പുരോഗതിയുണ്ടാകാൻ പ്രാർത്ഥിക്കണേ.ആരോഗ്യത്തോടെ മിടുക്കനായി വളരാൻ പ്രാർത്ഥിക്കണേ.🙏
    സൗരവ് ചിത്തിര

  • @ramithaprajeesh9242
    @ramithaprajeesh9242 Рік тому +10

    എന്റെ മകൾ നന്നായി പഫിക്കുന്നതാണ് ഇപ്പോൾ നല്ല മടിയാണ്, സർ പ്രാർത്ഥനയിൽ ഉൾപെടുത്താൻ ദേവതീർത്ത മകയിര്യം 🙏

  • @devikrishnasachu1471
    @devikrishnasachu1471 8 місяців тому +2

    Saraswathy devi .Photo veetil vachath മുതൽ. Orupad നല്ല matangal .enik undayitund

  • @ragavanrajeevragavanrajeev1270

    വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു താങ്ക്യൂ ഹരി

  • @athiraaami2404
    @athiraaami2404 День тому

    Lkg യിൽ പഠിക്കുന്ന എന്റെ മകൾ എന്നും ഈ മന്ത്രം ചൊല്ലും... 🙏🏻ആദ്യ അക്ഷരം എഴുതിയ അന്ന് മുതൽ ഞാൻ എന്റെ മകൾക്ക് പറഞ്ഞു കൊടുത്തു.... വിളക്ക് കൊളുത്തി എന്നും എന്റെ മകൾ പ്രാർത്ഥിക്കും

  • @surandaradassurandaradas1670
    @surandaradassurandaradas1670 5 місяців тому +1

    എന്റെ മോൻ ശ്രീഹരി, ചോതി നക്ഷത്രം.. ഉദ്യോഗത്തിന്വേണ്ടി ശ്രമിക്കുന്നു.. തുടർച്ചയായി രണ്ടു മൂന്ന് പരീക്ഷകൾ അറ്റൻഡ് ചെയ്യുന്നുണ്ട്.. മോന് എക്സാം എളുപ്പം ആയി എഴുതാനും ഉദ്യോഗം കിട്ടുവാനും പ്രാർത്ഥിക്കണേ... ഓം നമഃ ശിവായ... ഓം നാരായണ യ... അമ്മേ നാരായണ.. ദേവി നാരായണ.. ഭദ്രേ നാരായണ.. ലക്ഷ്മി നാരായണ... 🌹🌹🌹🌹

  • @aswathyachu386
    @aswathyachu386 2 місяці тому +1

    Thank you Universe and angels and thank you very much thirumeni

  • @sreejinalineesh3436
    @sreejinalineesh3436 Рік тому +3

    നമസ്കാരം ഞാൻ കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ കമന്റ്‌ ചെയ്തിരുന്നു കുട്ടികളുടെ പഠിക്കാനുള്ള മടി മാറ്റാൻ എന്തെക്കിലും വിദ്യ ഉണ്ടോ എന്ന് ചോദിച്ചിരുന്നു ഒരുപാട് നന്ദി പച്ചക്കുകുമം മക്കളെ ധരിപ്പിക്കുന്നുണ്ട്

    • @Ayiravallimedia
      @Ayiravallimedia  Рік тому +2

      കമൻറ് കണ്ടിരുന്നു

  • @remyajayaraj263
    @remyajayaraj263 Рік тому

    Ente makkalkum enikum vendi prarthikkane thirumeni... Sreehari. Bharani, sreenand pooram, remya aayillyam

  • @ahtech45
    @ahtech45 Рік тому +1

    അഭിഷേക് രേവതി Abhirami പൂരം prarthikkane തിരുമേനി

  • @suryakannan9372
    @suryakannan9372 Рік тому +2

    അഭിനവ് - വിശാഖം പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @lakshmibalakrishnan4496
    @lakshmibalakrishnan4496 12 днів тому

    Niketh anizham ,Angith thiruvathira prarthanayil ulpeduthane thirumeni🙏🙏🙏🙏🙏🙏🙏

  • @jeeva1551
    @jeeva1551 Рік тому +4

    ഞാനും ഇത് പോലെ ഒരു video നോക്കി ഇരിക്കുകയായിരുന്നു, ജീവ -തൃക്കേട്ട, ജിഷ്ണു -കാർത്തിക പ്രാർഥിക്കണേ 🙏🙏🙏🙏

  • @reshmav2976
    @reshmav2976 11 місяців тому +1

    Aaron krishna.:പുണർതം. ആരോണിക.:ഉത്രം രമേഷ്.:അനിഴം. മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണം... ഹരി ചേട്ടാ.. 🙏🏻🙏🏻🙏🏻🙏🏻

  • @sachucksachus6289
    @sachucksachus6289 6 місяців тому

    നമസ്തേ 🙏പ്രാർത്ഥനയിൽ ഉൾപെടുത്തണേ ആൻദേവ് - അത്തം

  • @miraclememories7155
    @miraclememories7155 Рік тому +1

    Ente molu 10nthil ane padickkan madyane prarthikkane thirumeny
    Sivani thiruvonam nakshathram🙏🙏🙏

  • @sruthisruthi2075
    @sruthisruthi2075 Рік тому +11

    ഒരുപാട് നന്ദി ഉണ്ട് സാർ എന്റെ മോൻ 5th standard il പഠിക്കുന്നു അവനു പഠിക്കാൻ ഭയങ്കര മടിയ എഴുതുമ്പോൾ പകുതി അക്ഷരം പോലും ഉണ്ടാവില്ല എത്ര പറഞ്ഞു കൊടുത്താലും മനസ്സിൽ ആവില്ല ആകെ വിഷമത്തിൽ ആയിരുന്നു ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ ഒരുപാട് സന്തോഷം ഉണ്ട് 🙏🙏🙏🙏സരസ്വതി ദേവി അനുഗ്രഹിക്കട്ടെ 🙏🙏🙏അഭയ് ::അനിഴം പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

  • @anithamurali8768
    @anithamurali8768 Рік тому +1

    Abhirup puyam aaradhya atham padikan bhayangara madiyanu padikan intest undakan prarthikane swamy

  • @abhishekut1063
    @abhishekut1063 Рік тому +1

    Namaskaram Thirumane Abhishek . Pururutathi
    Abhina Krishna. Utharadathi

  • @kalaranji3601
    @kalaranji3601 Рік тому

    🙏🙏🙏thank u വളരെ വിലപ്പെട്ട അറിവുകൾ 🙏🙏🙏

  • @ambiligirish5897
    @ambiligirish5897 Рік тому +3

    വളരെ നല്ല അറിവ് ഒത്തിരി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏

  • @anizhambmd
    @anizhambmd Рік тому +1

    Parthiv Punartham
    Prayag.. Bharani
    Anvika.
    Pooram
    Aparna...Anizham

  • @prabhau3937
    @prabhau3937 11 місяців тому +1

    Hari G,Abhishek punartham ,Anirudh Rohini ivarkkuvendiprrthikkumo? Padichu midikkanmarakan,ee paranjhathellam njan cheyyunnathanu.❤🙏

  • @abhiaromal583
    @abhiaromal583 Рік тому

    Abhijith vishaham aromal uthrattathi thirumeni prarthikkanam

  • @Songparts2th
    @Songparts2th 8 місяців тому

    🙏🏾🙏🏾🙏🏾 നല്ല അറിവാണ് തിരുമേനി നൽകുന്നത്. 🙏🏾🙏🏾🙏🏾

  • @gopakumar525
    @gopakumar525 Рік тому +6

    ഓം ആത്മ വിദ്യ ബ്രഹ്മസരസ്വതി 🙏🙏🙏🙏🙏

  • @mascreations7531
    @mascreations7531 Рік тому +5

    ആദ്യ സജിത്ത് - ഭരണി എൻ്റെ മോളെയും പ്രാർത്ഥനയിൽ ഉൾപെടുത്തണം തിരുമേനി 🙏

  • @user-iv3pm3yc4u
    @user-iv3pm3yc4u Рік тому +4

    നമസ്ക്കാരം ഹരിച്ചേട്ടാ, നന്ദി ഈ ഒരു നല്ല വീഡിയോക്ക്

  • @princyk7206
    @princyk7206 Рік тому +2

    ശ്രീലേഷ്... പൂരം
    പ്രിൻസി... പൂരാടം
    Sriya.. കാർത്തിക
    ഋഷിക.... ഭരണി

  • @SkSk-fb8xq
    @SkSk-fb8xq Рік тому

    Ente makkalkkuvendi prarthikkane Kailas pooyam Kelvin uthradam

  • @rajiramesh948
    @rajiramesh948 11 місяців тому +2

    Vaishnav makayiram. Vyshnenth makayiram

  • @ajithaanandhan5011
    @ajithaanandhan5011 Рік тому +1

    ആദിത്യൻ മകം പ്രാർത്ഥിക്കണേ 🙏🏼🙏🏼🙏🏼

  • @BlinkArmy490
    @BlinkArmy490 Рік тому +2

    ഒത്തിരി നന്ദി 🙏🙏🙏

  • @Manjumanju-hc4jo
    @Manjumanju-hc4jo Рік тому

    Pranaams!
    Akshaya - Aswathi.
    Anirudh Srinivas - Pooram
    Pray for them

  • @remyarajeev6788
    @remyarajeev6788 2 місяці тому

    Ente makal padekkymayerinnu gurugi eppol madeyanu padethathil 🙏🙏 prarthikkane🙏🙏

  • @resmiprabhath2723
    @resmiprabhath2723 Рік тому +4

    സത്യം പറഞ്ഞാൽ പഠിക്കാൻ മടിയില്ലാത്ത കുട്ടികൾ വിരളമാണ്.😅 ഏതായാലും നല്ല വീഡിയോ. വളരെയധികം നന്ദി.🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SunithaVp-o2q
    @SunithaVp-o2q 19 днів тому

    ഒരു പാട് നന്ദിയുണ്ട് എന്റെ മകന് പടിക്കാൻ വളരെ മടിയാണ് ഇതു ഞാൻ തീർച്ചയായും ചെയ്യും ഒരു പാട് നന്ദി👍🏽👍🏽

  • @RajaniRajani-sj4ny
    @RajaniRajani-sj4ny Рік тому +1

    Ente mon adhyam nannayi padichirunnu eppol padanathi puragot ànu Vishnu makam Avanu nannayi padikanum ormmashakathi undavanum vayikanum ezhuthanum kazhivkodukanae Devi angum anugrahikana prathikane

  • @NIDHEESHNITHU-iy6ed
    @NIDHEESHNITHU-iy6ed Рік тому

    Entae makanum vendi prarthikkanam hariji nidheesh karthika

  • @latharajeev4394
    @latharajeev4394 5 місяців тому

    Namasthe njan ningalude vidiyo eallam kanarund eante molude mol 1Clasil padikunath avalk padikkan bayankara madiya ningale vidiyoyil thiranju kandupidichu Thanks ❤❤❤

  • @remyas8782
    @remyas8782 5 місяців тому

    സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിർ ഭവതുമേ സതാ:🙏🙏🙏🙏 അമ്മേ ദേവി എന്റെ കുഞ്ഞു ങ്ങക്ക് നല്ല ഉയർച്ച നൽകണേ . ഭഗവതി. അവർക്ക് നല്ല വിദ്യാഭ്യാസ ഉയർച്ച നൽകണേ തമ്പുരാട്ടി. അനുഗ്രഹിക്കണേ🙏🙏🙏🙏🙏

  • @Unni12346
    @Unni12346 Рік тому +1

    എന്റെ മോനു വേണ്ടി പ്രാർത്ഥിക്കണം തിരുമേനി parthiv വിശാഖം uss examil പാസാവാനും അവനു പഠിച്ചു കൊണ്ടിരിക്കുന്ന കാര്യം mindil നിൽക്കാനും prayeril ഉൾപെഅടുത്തണേ 🕉️🙏🙏🙏🙏🙏

  • @saleeshmv676
    @saleeshmv676 Рік тому +1

    Ente mon padikan madiyana pratikanam nandhakishore karthika nadhagovind karthika

  • @shobhakumari1703
    @shobhakumari1703 Місяць тому

    Namaste mone..
    Endey perakkuttikku kannu chimmuna asgum maran prathikyane..dhruve uthrattathi nashatram.❤❤

  • @4vihhh._
    @4vihhh._ 3 місяці тому

    Nalla ariv pakarnnu thannathinu orupad nanni 😘

  • @saleeshmv676
    @saleeshmv676 Рік тому

    Ente makkalkum vendi prathikane nandhkishore karthika nadhagovind karthika jiji makam

  • @Anilkumar-he3kf
    @Anilkumar-he3kf Рік тому +4

    Thank you so much Hariji 🙏❤️
    Njan theerchayayum ith cheyyum......
    Harijiyude prarthana koodi ente makkalkk vendi undakane..
    Anaswara - pooradam
    Adwaith - pooram

    • @Ayiravallimedia
      @Ayiravallimedia  Рік тому +1

      അനിൽകുമാർ ജി നമസ്തേ തീർച്ചയായും പ്രാർത്ഥിക്കാം

  • @abhineeth2634
    @abhineeth2634 Рік тому +1

    Abhineeth makam 16/4/2008/ippol 10aanu prarttikkanea tirumeni 🌹🌹🌹🌹

  • @seemajp2761
    @seemajp2761 Рік тому +1

    ഒരുപാട് നന്ദി ജീ 🙏

  • @radhikashimod6664
    @radhikashimod6664 Рік тому +1

    Thirumeni ente mol 5th lum mon ukg lum padikkunnu,ee video enikku valare upakarapredhamanu🙏🙏🙏🙏

  • @sachu-Ratheesh
    @sachu-Ratheesh Рік тому +3

    Namaskaram hariji,........psc rank listil varukaum oru joli kittukaum cheyan ithupole endhenkilum margangal undo hariji...padikkunnund pakshe.....kittunnilla.orupakshe orupad perude agrahamayirikkum ithu.orupaad pratheekshayode oru video ku kathirikkunnu........🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @samanwayasamu1588
    @samanwayasamu1588 Рік тому

    Roshitha poorooratathi, smanawaya pooyam prarthikkanam

  • @ShijiCP-n9u
    @ShijiCP-n9u Рік тому

    Diyha-pooyam Rudranath-chothi

  • @Rollx-kw5ve
    @Rollx-kw5ve Рік тому +2

    നമസ്കാരം തിരുമേനി
    അനുരാഗ്-അനിഴം
    അപർണ -പൂരൂട്ടാതി
    മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @manojan1235
    @manojan1235 Рік тому +1

    ആരാധ്യഅനന്യഉത്രാടംപ്രാർത്ഥിക്കണേ

  • @kumarankannan2368
    @kumarankannan2368 5 місяців тому

    🎉 എന്റ മക്കനുവേണ്ടി പ്രാർത്ഥിക്കന്നേ ഹരി ജി അഭിഷേക് രേവതി

  • @thirunavayakrishnendu
    @thirunavayakrishnendu Рік тому

    ഒരായിരം നന്ദി 🙏🙏🙏🙏

  • @mayamolkt3715
    @mayamolkt3715 Рік тому +1

    Namaskaram Hariji 🙏🙏🙏

  • @varsharajesh4984
    @varsharajesh4984 4 місяці тому

    🕉️nalla arivaanu 🙏 njan theerchayaayittum cheyyum

  • @sindhu1366
    @sindhu1366 Рік тому +2

    തീർച്ചയായും ചെയ്തിരിക്കും 🙏🏻

  • @L_e__o
    @L_e__o Рік тому +1

    അമൽകൃഷ്ണ തിരുവോണം, അരുന്ധതികൃഷ്ണ മൂലം

  • @prabhavineeth7219
    @prabhavineeth7219 3 місяці тому

    വൈഷ്ണവ്. ചതയം വൈദേഹി. ഭരണി എന്റെ മക്കളെ പ്രാർത്ഥനയിൽ ഉൾപെടുത്തണെ

  • @jayasivadas5657
    @jayasivadas5657 Місяць тому

    വിഷ്ണുപ്രിയ ഉത്രിട്ടാതി
    ആഷിൻ കൃഷ്ണ അവിട്ടം
    ശ്രാവൺ കാർത്തിക് പൂരം
    പ്രാർത്ഥിക്കണേ ഹരിജീ 🙏🙏🙏

  • @ashabaiju4137
    @ashabaiju4137 Рік тому +2

    നമസ്തേ ഹരി ജി 🙏 😊

  • @sudharansundha1218
    @sudharansundha1218 Рік тому +2

    നമസ്തേ ഹരി ജി 🙏🙏🙏

  • @SoumyaM-hx2yi
    @SoumyaM-hx2yi 11 місяців тому

    ദേവപ്രിയ -അവിട്ടം, ഇസ്സ -ഉത്രാടം മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻

  • @rusha7263
    @rusha7263 3 місяці тому

    The best one. All the best to you 🎉🎉🎉

  • @anilaanib5894
    @anilaanib5894 Рік тому +1

    നന്ദി ഹരിജി 🙏🙏

  • @JayasreeAcl
    @JayasreeAcl 8 місяців тому +2

    നമസ്തേ തിരുമേനി എ ന്റെ മക്കൾ രണ്ടു പേരും പി എ സ്സി പഠിക്കുകയാണ് ഇ തു വരെ ഒന്നും ആയില്ല ശ്രീ ലക്ഷ്മി ഉത്രം ശ്രീ ഹരി ഭരണി എത്ര യും പെട്ടെന്നെ ജോലി കിട്ടാൻ പ്രാർത്ഥി ക്കണേ 🙏🏻🙏🏻

  • @anithamurali8768
    @anithamurali8768 Рік тому +1

    Anitha atham padi😢chathu Marannupokunnu ormikan prarthikane swamy

  • @RincySuraj.Niyamk.Riyamk
    @RincySuraj.Niyamk.Riyamk 4 місяці тому

    Riya and Niya nannayipadikkan prathikkane 🙏🙏🙏🙏🙏🙏

  • @lathapdonappadikkal3088
    @lathapdonappadikkal3088 Рік тому

    ദർശനപ്രിയ SSLCചതയം,ദേവദർശ് ഉത്രട്ടാതി വിദ്യ വിജയം ഓർമ്മ ശക്തിക്കായ് പ്രാർഥ്തിക്കണേ ഹരീജീ🙏🙏🙏

  • @Nandhu_cute521
    @Nandhu_cute521 Рік тому +1

    Thank you sir for your valuable information ❤

  • @winterbear9934
    @winterbear9934 Рік тому

    Ananya-uthram,arjun-moolam prarthananayil ulpeduthename

  • @soumyaratheesh5444
    @soumyaratheesh5444 Рік тому +1

    സഞ്ജയ്‌ പൂരുരുട്ടതി, സിദ്ധാർഥ് അത്തം പ്രാർത്ഥനയിൽ ഉണ്ടാകണേ തിരുമേനി 🙏🏻

  • @shinishini4809
    @shinishini4809 Рік тому +1

    അഷ്മിത്ത് പൂരാടം അഷ്മിൻജിത്ത് പൂരം എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണേ ഹരിജി.

  • @LimajijuLimajiju
    @LimajijuLimajiju 6 місяців тому

    Ente makkalkkuvendi prarthikkane dhiya punartham

  • @smithamanoj2654
    @smithamanoj2654 Рік тому +3

    നമസ്കാരം. ഹരിജി എന്റെ മകൾക്കു വേണ്ടി പ്രിത്യേകം പ്രാർത്ഥിക്കണേ 🙏. Meera - രേവതി.

  • @petersunil4903
    @petersunil4903 Рік тому +1

    ❤❤ Hi Hari G namaste 💯♥️👍🙏

  • @neethuneethu2331
    @neethuneethu2331 Рік тому +1

    എന്റെ മോൾക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി..അലയ്ന തിരുവോണം🙏🙏🙏🙏

  • @anithanair4043
    @anithanair4043 Рік тому +1

    Kuttikku ashudham ullappol manthram kaathil parayamo

  • @JayasreePb-x7e
    @JayasreePb-x7e Рік тому +1

    താങ്ക്യൂ ഹരിജി

  • @DivyaDivya-by8cn
    @DivyaDivya-by8cn Рік тому

    ആദിത്ത്. ഉത്രം
    ആര്യൻ.ആയില്യം. പഠനത്തിൽ വിജയം ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @anushkas3108
    @anushkas3108 Рік тому +1

    Anushka. S ( പൂരാടം ) പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @MiniS-oq5cn
    @MiniS-oq5cn 5 місяців тому

    മിഥുൻ പൂരുട്ടതി.... പഠിക്കാനുള്ള മനസും ഓർമ്മ ശക്തിയും ഉണ്ടാകാൻ പ്രാർത്ഥിക്കണമേ 🙏

  • @deepaumeshdeepaumesh
    @deepaumeshdeepaumesh Місяць тому

    Ente mon kasinath.Nerathe nannayi padikkumayirunnu uthruttathi nakshatram.onninu thalpparyamillathirikkunnu.onnu prarthikkane thirumeni

  • @sudhanair4368
    @sudhanair4368 Рік тому +1

    Devnandhan-chithira

  • @meenumuthu6686
    @meenumuthu6686 4 місяці тому

    Devika puram ful aplus kitanam 🙏

  • @VrindhaVinod-t5z
    @VrindhaVinod-t5z 8 місяців тому

    വൃന്ദചിത്തിര അനന്യ ആയില്യം മഹി ആയില്യം ആരാധ്യ പൂരുരുട്ടാധി നല്ലത് പോലെ പഠിക്കാൻ പ്രാർത്ഥിക്കണമേ ഹരിജി

  • @raniabhilash5239
    @raniabhilash5239 Рік тому +1

    Thank you sir. Ente makkal nanayi padichu exam okke eshuthy nalla Joly kittan prarrhikkane. Sheetal visakham, sreyas uthradam.