അടിക്ക് തിരിച്ചടിയോ? P. V. Anvar | Special edition | Venu Balakrishnan | 06 Jan 2025 |

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 632

  • @hyderalipullisseri4555
    @hyderalipullisseri4555 День тому +62

    ആസിഫലി സാർ വ്യക്തതയോടെ പറയുമ്പോൾ അവതാരകൻ പോലും ഇടപെട്ടില്ല.സൂപ്പർ സ്പീച്ച് ❤🎉

  • @abdulazeez-mz1vp
    @abdulazeez-mz1vp День тому +126

    ശിവൻകുട്ടി തുണി മടക്കി കുത്തി നിയമസഭാ മന്ദിരം അടിച്ചു തകർത്ത ഒരു മന്ത്രി വാഴുന്ന നാടാണ് പിണറായി മന്ത്രി സഭ.

  • @PhpneHi
    @PhpneHi День тому +145

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏👍👍👍🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍🙏🙏🙏👍👍👍🙏🙏🙏🙏🙏🙏🙏

  • @mlgmusicmedia
    @mlgmusicmedia День тому +129

    പിണറായി സംഘാവ് ഉൾപ്പെടെയുള്ള എൽഡിഎഫിന് ശക്തമായ തിരിച്ചടി നൽകി അൻവർ ജയിലിൽനിന്നും മോചിതനായി .അഭിവാദ്യങ്ങൾ...പോരാട്ടം തുടരുക അൻവർ സാഹിബ് സഖാവേ....കട്ട സപ്പോർട്ട്❤❤❤❤❤❤❤

  • @JoseJames-xn9qk
    @JoseJames-xn9qk День тому +175

    ജനാധിപത്യ നേതാവ് പി വി അൻവർ
    പാവപ്പെട്ട ജനങ്ങളുടെ ശബ്ദം❤❤❤❤❤

  • @Shumciyaismail
    @Shumciyaismail День тому +53

    ആസിഫലി സാർ ഒരു ബിഗ് ബിഗ് സല്യൂട്ട്🙏🙏🙏❤️❤️❤️❤️❤️👌

  • @iqbaliqal5144
    @iqbaliqal5144 День тому +149

    പരനാറി വിജയനും കൂട്ടർക്കും ഇനി ഉറക്കമില്ലാത്ത രാത്രികൾ🤣🤣🤣. PV അൻവർ💪💪💪💞💞💞

  • @ashrafav4248
    @ashrafav4248 День тому +155

    അൻവർ സപ്പോർട്ട് ❤️❤️👍❤️

  • @RafookKps
    @RafookKps День тому +66

    ആസിഫലി സാർ 👌

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo День тому +60

    ആ സഫലി സാർ. വളരെ കൃത്യമായ അലോകനം👍👍👍👍👍👍👍👍👍👍👍👍👍

  • @niyasvaniyambalam6071
    @niyasvaniyambalam6071 День тому +119

    പിവി അൻവർ ❤️❤️❤️❤️💪💪💪💪🙋‍♀️

  • @Mujeeb735
    @Mujeeb735 День тому +93

    ജനം അൻവറിന്റെ ഒപ്പം 👍

  • @satharp8152
    @satharp8152 День тому +105

    പിവി അൻവർ ❤️❤️💪💪

  • @msm0073
    @msm0073 День тому +38

    ഞാനൊരു ഇടതുപക്ഷ ചിന്താഗതിക്കാരനാണ്. എന്നാലും മനസ്സിൽ തോന്നിയത് പറയുന്നു. വേണമെങ്കിൽ അൻവറിന് ഇതെല്ലാം ഒഴിവാക്കി പാർട്ടിക്ക് വിധേയനായി എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചു കഴിയാമായിരുന്നു. ഇനിയും രണ്ടു വർഷം അടിപൊളി ആക്കാമായിരുന്നു. അൻവർ ഉന്നയിച്ച പലവിഷയങ്ങളും ഇന്നും പ്രസക്തമായി നിൽക്കുന്നു. ഒരുപക്ഷേ അൻവർ നാളെ ഒന്നും അല്ലാതെ ആകുമായിരിക്കും. കേരളത്തിലെ പത്ര മാധ്യമങ്ങൾ കണ്ടെത്തേണ്ട, പൊതുസമൂഹത്തിൽ മുന്നിൽ കൊണ്ടുവരേണ്ട പല വിഷയങ്ങളും അൻവർ ആണ് കൊണ്ടുവന്നത്. അതിനെ നേരാവണ്ണം ഉപയോഗിക്കാൻ പക്ഷെ മാധ്യമങ്ങൾക്ക് കഴിഞ്ഞില്ല. തീർച്ചയായും പാർട്ടി ഗൗരവത്തിൽ എടുക്കേണ്ട പലവിഷയങ്ങളും ഇതുവരെ ഗൗരവത്തിൽ എടുത്തിട്ടില്ല. അധികാരത്തിൻ്റെ അപ്പകഷനം അവോളം നുകർന്ന് ജീവിക്കുന്നു. ഞാൻ മനസ്സിലാക്കിയത് കേരളത്തിൽ ബഹുപൂരിപക്ഷം ആളുകളും ഇടതുമനോഭാവം വച്ച് പുലർത്തുന്നവരാണ്. എന്നാല് പലപ്പോഴും അവർ ഇടതുപക്ഷത്തോട് ഉള്ള എതിർപ്പ് പ്രകടമാക്കുന്നത്തിന് വേണ്ടി മാത്രം വലതുപക്ഷത്തെ വിജയിപ്പിക്കുന്നു. എന്തായാലും അൻവറിൽ നിന്ന് പാർട്ടി പാഠം ഉൾകൊള്ളുമെന്ന് തോന്നുന്നില്ല..

  • @abiabid2834
    @abiabid2834 День тому +43

    അൻവർ 👍👍👍👍👍👍👍❤

  • @NavasNavas-fo1qm
    @NavasNavas-fo1qm День тому +181

    അബ്ദുന്നാസിർ മഅ്ദനിക്ക് ശേഷം കേരള രാഷ്ട്രീയത്തിലെ ആണത്തമുള്ള ഒരേ ഒരു നേതാവ് PV അൻവർ...🎉🎉🎉

    • @mlatheef7918
      @mlatheef7918 День тому +4

      abdulnasar.madaniyalla.bhai.anvar..kootti.kettiyathu..mosamai.poi..10000..madaniku.oru.anvar.

    • @gamingleopard3633
      @gamingleopard3633 День тому +8

      പിണറായിയെ താങ്ങി നടക്കുന്ന പിഡിപി ക്കാർക്ക് എന്ത് ആദർശം ആണുള്ളത്... നാണവും മാനവും ഇല്ലാത്ത ഒരു വിഭാഗം....

    • @abubackerpm7893
      @abubackerpm7893 День тому

      മദനി ആ കാലഘട്ടത്തിൽ തീവ്രത കൂട്ടാൻ വേണ്ടി ഇറങ്ങിത്തിരിച്ച ആളാണ്, ആ ചങ്ങലയിൽ ഒന്നും അൻവറിനെ കൂട്ടിക്കെട്ടണ്ട അൻവർ തെറ്റ് ആര് ചെയ്താലും അതിനെ പ്രതികരിക്കുന്ന ആളാണ്

    • @livechanallive4376
      @livechanallive4376 20 годин тому

      പിടിച്ചു കൊടുത്തവരുടെ കൂടെയല്ലേ മഅ്ദനി കൂട്ടു കൂടിയത്അതും രണ്ടു വട്ടം 😂ഓ ഭയങ്കര ആണത്തം തന്നെ കേട്ടപ്പോ രോമം എണീറ്റ് പോയി😢

  • @MuhammedMirzan-z7w
    @MuhammedMirzan-z7w День тому +119

    CPM കേരളത്തിൽ നിന്നും മാഞ്ഞു തുടങ്ങിയിരിക്കുന്നു

  • @mahamoodtk6648
    @mahamoodtk6648 День тому +119

    ഞാൻ Cpm അനുഭാവിയാണ് പക്ഷെ ഇപ്പോൾ ആപാർട്ടിയോട് വെറുപ്പാണ് അൻവർ❤❤❤

    • @sajeerakkal563
      @sajeerakkal563 День тому +10

      സത്യം ഞാനും

    • @mercymaliekal5296
      @mercymaliekal5296 День тому +8

      I am ashamed of showing some regards to this dirty party at some time...real criminals

    • @Abduljabbar-e9l
      @Abduljabbar-e9l День тому +15

      ഞാൻ 32 വർഷമായി ldf ൽ ❤️അൻവർ ❤️പറയുന്നത് 100% ഇനിയില്ല adimayakanilla🥺

    • @jaleelacb
      @jaleelacb День тому +8

      ഞാനും

    • @farmerfarmer5187
      @farmerfarmer5187 21 годину тому +2

      എല്ലാ സുടാപ്പി മനസുള്ളവരും അൻ പറിക്ക യുടെ കൂടെ നല്ലത്....

  • @nabeelkmtrikaripur4371
    @nabeelkmtrikaripur4371 День тому +92

    സത്യം ഇന്ന് അവർ ഉറങ്ങില്ല 😂😂
    ഇനി ഉറങ്ങുകയെ ഇല്ലാ

    • @RajanMM-rk8le
      @RajanMM-rk8le 11 годин тому

      4tyrithdy7tiiiţēggy🎉🎉🎉🎉❤❤ Tom and Jerry

  • @PhpneHi
    @PhpneHi День тому +69

    പിവി അൻവർ mla 🙏🙏👍🙏👍👍🙏🙏👍👍👍👍🙏👍👍👍👍👍👍🙏👍👍🙏👍

  • @mahamoodtk6648
    @mahamoodtk6648 День тому +33

    അൻവർ❤❤🔥🔥

  • @MuhammadKutti-j6x
    @MuhammadKutti-j6x День тому +31

    PV- അൻവർ സൂപർ👍👍👍👍👍

    • @CherianSavier
      @CherianSavier 20 годин тому

      അതു നിങ്ങൾ പറയുമ്പോൾ വർഗ്ഗീയതയാകും, അതിനാൽ നിങ്ങൾ മിണ്ടാതിരുന്നാൽ ഞങ്ങൾ പറയാം. ഇപ്പോൾ അൻവറിന്റെ നിലപാട് ശരിയാണ്. പക്ഷെ, പണ്ട് പിനുങ്ങാണ്ടിയെ പിന്തുണച്ചത് തെറ്റായിരുന്നു.

  • @Abduljabbar-e9l
    @Abduljabbar-e9l День тому +18

    അൻവർ ❤ കൂടുതൽശക്തനായി ജനസപ്പൊട്ടുള്ള ❤താരമായി 😂

  • @AlatheefLathi
    @AlatheefLathi День тому +51

    അൻവർ പറഞ്ഞത് പൊതു ജനങ്ങൾക്കു വേണ്ടി 🌹👍

  • @PhpneHi
    @PhpneHi День тому +62

    ആസിഫലി സാർ സത്യം പറഞ്ഞു 🙏👍👍🙏🙏🙏🙏👍👍🙏👍🙏🙏🙏🙏👍👍👍👍👍🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏👍👍👍

  • @MuhammadKutti-j6x
    @MuhammadKutti-j6x День тому +19

    ആസിഫലിസർ താങ്കൾ പുലിയാണ്❤❤❤ ആയിരമായിരം അഭിനന്ദനങ്ങൾ❤❤❤❤❤

  • @amk3678
    @amk3678 День тому +44

    പ്രിയപ്പെട്ട പോലീസ്, അനുഭവത്തിൽ നിന്ന് പഠിക്കൂ. വെറും അടിമകളാകരുത്. നിങ്ങളുടെ അന്തസ്സ് കാത്തുസൂക്ഷിക്കുക. അതിൽ അഭിമാനിക്കുക.

  • @PhpneHi
    @PhpneHi День тому +31

    വേണു ബാലകൃഷ്ണൻ 🙏👍👍🙏🙏🙏🙏👍👍👍👍🙏👍👍👍🙏🙏🙏🙏🙏🙏👍🙏

  • @asees805
    @asees805 День тому +26

    Pv അൻവർ👍❤️

  • @PhpneHi
    @PhpneHi День тому +44

    വേണു ബാലകൃഷ്ണൻ ഇൻട്രോ 🙏👍🙏🙏🙏🙏👍👍👍🙏🙏🙏🙏👍🙏👍👍🙏🙏🙏🙏🙏👍👍👍👍🙏👍👍👍👍🙏🙏🙏👍👍👍🙏🙏🙏👍👍👍

  • @sahapadi7017
    @sahapadi7017 День тому +25

    അൻവർ സിപിഎം എന്ന നശിച്ച പാർട്ടിയുടെ ശവപ്പെട്ടിയിലെ അവസാന ആണിയും അടിച്ചേ അൻവർ അടങ്ങു..

  • @World-updates11
    @World-updates11 День тому +13

    അൻവർ വളരുന്നു ❤️❤️😊

  • @SanofarSalim
    @SanofarSalim День тому +63

    PV അൻവർ MLA യെ പോലുള്ള രാഷ്ട്രീയക്കാർ ഉയർന്നുവരണം

    • @AbdulAseez-f8m
      @AbdulAseez-f8m 8 годин тому

      Nari vijayyavn pakka kalylan p vijayyan polies pavgvaggalaneu avvar e kuttam psrayyarude avvare avvaruda pani cheyyunnu vijyyan pakka saggi mk🎉 vijaravane pole pakka saggi pinarAi nari vijayan nee eppol pakka kallAn

  • @Abduljabbar-e9l
    @Abduljabbar-e9l День тому +9

    ❤❤ആസിഫലി സാർ ❤❤
    ❤അൻവർ ❤️

  • @ReethaK-k4c
    @ReethaK-k4c День тому +11

    അൻവർ ❤️❤️❤️🥰🥰🥰🥰

  • @salamkinara8841
    @salamkinara8841 День тому +12

    വേണു കാട്ടു കേരളത്തിന്റെ ഗർജിക്കുന്ന സിംഹം❤

  • @abdurehmantk9650
    @abdurehmantk9650 День тому +28

    പി വി അൻവർ MLA സിന്ദാബാദ്,,💪💪💪💪❤❤❤

  • @abdulnasarp3733
    @abdulnasarp3733 День тому +29

    ആസഫലി ❤❤❤❤👍👍👍👍

  • @noufalvaliyakath646
    @noufalvaliyakath646 День тому +6

    സൂപ്പർ ഹീറോ pv ❤❤❤

  • @abdulgafoor3579
    @abdulgafoor3579 21 годину тому +8

    പി. വി അൻവറിന് ഒരു ബിഗ് സലൂട്ട്

  • @PhpneHi
    @PhpneHi День тому +37

    പിവി അൻവർ mla 🙏🙏🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏👍🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏

  • @AyoobK-u7r
    @AyoobK-u7r День тому +10

    അൻവർ 🤝👍👍👍🌹

  • @PhpneHi
    @PhpneHi День тому +34

    ജിന്റോ ജോൺ കറക്റ്റ് പറഞ്ഞു 🙏🙏🙏👍🙏👍🙏🙏🙏👍👍🙏🙏🙏🙏🙏👍👍👍👍👍👍🙏🙏🙏🙏🙏👍👍👍👍👍🙏🙏👍👍👍🙏🙏🙏🙏🙏🙏🙏🙏👍👍👍

  • @pmkasharaf3819
    @pmkasharaf3819 День тому +14

    P V അൻവർനെ എതിര്‍ക്കുംന്തോറുഠ അൻവർ വളർന്നുകൊണ്ട്‌രികുഠ😂😂😂

  • @PhpneHi
    @PhpneHi День тому +38

    ഹംസ സത്യം പറഞ്ഞു 🙏🙏👍🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏👍👍👍🙏👍🙏🙏🙏👍👍👍👍🙏👍🙏🙏🙏🙏

  • @ShahanasKhazi
    @ShahanasKhazi 18 годин тому +16

    ഞാൻ സിപിഎം അനുഭാവം ഉപേക്ഷിക്കുന്നു.... അൻവറിന് സപ്പോർട്ട് 🎉🎉🎉

  • @PhpneHi
    @PhpneHi День тому +16

    വേണു ബാലകൃഷ്ണൻ 🙏👍🙏👍👍👍👍👍🙏🙏🙏👍🙏🙏👍👍👍🙏🙏🙏🙏🙏👍🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏

  • @SanofarSalim
    @SanofarSalim День тому +19

    ഞങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയെ പടിയടച്ചു പിണ്ഡംവെച്ചു

  • @sulfikervilangodan8409
    @sulfikervilangodan8409 День тому +19

    P V ❤❤👍👍👍💪💪💪💪

  • @roufchirammal5625
    @roufchirammal5625 День тому +31

    ദിവ്യക്ക് ദിവ്യശക്തി ഉണ്ട് അൻവറിന് അതില്ല 😂

    • @MuhammedMuhammed-hk4ln
      @MuhammedMuhammed-hk4ln 21 годину тому

      ആദിവ്വിയ യയുടെ ശക്തി കേരളം തിരിച്ചറിഞ്ഞു. അൻവരിലൂടെ വിജയൻ ഉടൻ അഴിക്കുള്ളിൽ ആവും അതുറപ്പാ. ആ കൊലപാതകത്തിൽ മുഖ്യൻ പങ്കു വഹിച്ചോ? പിന്നെന്തിനു ആ പെണ്ണാളിനെ ഒളിപ്പിച്ചു?

  • @fizafathima1236
    @fizafathima1236 День тому +11

    അൻവർ ❤❤❤

  • @Alchemyst-j7y
    @Alchemyst-j7y День тому +6

    Anvar vere level ❤

  • @sajukambrath7543
    @sajukambrath7543 День тому +10

    അൻവർ 🥰🥰

  • @sajukambrath7543
    @sajukambrath7543 День тому +11

    ആസിഫ് അലി സർ grate സ്പീക് 🥰🥰

  • @mujeebm2635
    @mujeebm2635 День тому +14

    Pv❤❤❤

  • @mercymaliekal5296
    @mercymaliekal5296 День тому +7

    Anvar is the hero now .👍

  • @subhashn7570
    @subhashn7570 День тому +7

    PV ANVAR 👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️

  • @saidasheethu5082
    @saidasheethu5082 День тому +18

    ഭരണ കൂട ഭീകരത രാഹുൽ മാങ്കൂട്ടത്തിലിനെ അൻവർ MLA അറസ്റ്റുകൾ Asif Ali sir well said 👍

  • @MusthafaMadathil-wp8pt
    @MusthafaMadathil-wp8pt День тому +11

    Pv Anvar ❤❤❤

  • @abdulhameedkeeranthodika6939
    @abdulhameedkeeranthodika6939 День тому +15

    പോലീസുകാർക്കും ബുദ്ധിയില്ല Cpm നേതാക്കളെ പോലെ

  • @mohammedsaleemsha9847
    @mohammedsaleemsha9847 День тому +14

    ജനം തെരെഞ്ഞെടുത്ത പ്രതിനിധി യോട് ഇങ്ങിനെയാണെങ്കില്‍ ഇവര്‍ സാധാരണ ജനങ്ങളെ വെച്ചേക്കില്ലല്ലോ, ജനം പ്രതികരിക്കേണ്ടിയിരിക്കുന്നു..

  • @asharafpm7748
    @asharafpm7748 День тому +25

    പിണറായിഭരണം തീരുമാനമായി

  • @melina9479
    @melina9479 День тому +5

    Asifali sir.... You said it.... ❤️

  • @fasnafazal503
    @fasnafazal503 День тому +4

    പൊളിച്ചു മുത്തേ ❤️

  • @shihabudheenp3779
    @shihabudheenp3779 День тому +10

    പരട്ടച്ച ഗ്ഗൻ പിണന്നായി😂😂

  • @shamsutravelvlogchengara7067
    @shamsutravelvlogchengara7067 День тому +7

    ഞാൻ സിപിഎം ആയിരുന്നു ഇനി ഇല്ല. അൻവർ ❤️❤️❤️❤️ഒപ്പം

  • @MubashirmeCml
    @MubashirmeCml День тому +6

    അൻവർ 🔥🔥🔥🔥🔥

  • @abdullatheefp2174
    @abdullatheefp2174 День тому +12

    Full Support: Mr: Anwar.

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 23 години тому +3

    ജിന്റോയുടെയും, രാജു p നായരുടെയും പേര് കേൾക്കുമ്പോൾ തന്നെ debate കേൾക്കാൻ ഉഷാറാണ്.

  • @gmrcgadget_gallery
    @gmrcgadget_gallery День тому +11

    ഈ പാർട്ടിയുടെ മെയിൻ പ്രശ്നം ആണ് അത്. ശത്രുക്കളെ എന്തെങ്കിലും കേസിലോ,ഒറ്റപ്പെടുത്തി.. തോൽപ്പിക്കാൻ ശ്രമിക്കുന്നു..

  • @adghhtkl1589
    @adghhtkl1589 День тому +9

    ❤❤ PV

  • @MsStayfree
    @MsStayfree 16 годин тому +1

    ഈ പാർട്ടിയെഅ ധികാരത്തിലെറ്റ്റിയ മലയാളികൾക്ക് ബുദ്ധി വികാസമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

  • @skyland0
    @skyland0 День тому +16

    ജനങ്ങൾ പിണറായിയെ ഭയന്ന് ബഹുമാനം കൂടിയിരിക്കുന്നു.. 💪🏻💪🏻💪🏻💪🏻💪🏻

  • @salamkinara8841
    @salamkinara8841 День тому +9

    പത്തു കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ഉമ്മ തോമസ് എംഎൽഎ കൊലപ്പെടുത്താൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തിട്ടില്ല😂😂😂😂 ഇത് വെള്ളരിക്ക പട്ടണം

  • @Muni-w4k
    @Muni-w4k День тому +14

    പിണറായി വിജയൻ എന്ന ആഭ്യന്തര മന്ദ്രിക്ക് ശരിക്കും ഭ്രാന്തു പിടിച്ചോ....?

  • @Antony-w2v
    @Antony-w2v День тому +3

    പൊതുജനത്തിന് തന്നെ മൃഗങ്ങളെനിയന്ത്രിക്കാൻ അനുമതി കൊടുക്കണം

  • @muhammadkunhi5506
    @muhammadkunhi5506 День тому +11

    എന്ത് പ്രബുദ്ധർ 300 രൂപയുടെ kit കിട്ടുമ്പോൾ എല്ലാം മറക്കും വീണ്ടും വരും വീണ്ടും അടിമകളാവും

  • @MohammadaliMylappuram
    @MohammadaliMylappuram День тому +6

    പലരുടെയും ഉറക്കം കെടുത്തി Pv അൻവർ👍👍 ന്യായീകരണ തൊഴിലാളികൾ😂😂😂

  • @sebastiank.s6201
    @sebastiank.s6201 12 годин тому +1

    Mr. PVA you are a one man fighter. You will win the war🎉

  • @shereefkhshereefkh4469
    @shereefkhshereefkh4469 День тому +9

    നാണമില്ലേC P.M തകർന്നടിഞ്ഞു മറുപടി പറയാൻ വാടകക്കാർ

  • @cpmohamed7742
    @cpmohamed7742 День тому +2

    Pv അൻവർ രാജ ഡാ ....🔥🔥🔥🔥🔥

  • @sadiqueomfc3897
    @sadiqueomfc3897 День тому +4

    Pv അൻവർ 🔥🔥🔥

  • @abdulhameedkeeranthodika6939
    @abdulhameedkeeranthodika6939 День тому +11

    ഇടത് ഒർജിനൽ ചർച്ചക്ക് വരില്ല സഹയാത്രികനേ ഉള്ളൂ
    തീർന്നു cpm

  • @jacoblucy430
    @jacoblucy430 20 годин тому +2

    അസഫലീയുടെ മറുപടി തകർപ്പൻ ഉത്തരം മുട്ടും വിധം ഭരണകൂടത്തിൻറെ തലയിലേറ്റ വൻ പ്രഹരം. ഞങ്ങളെ തല്ലണ്ടമ്മാവാ അത്രയും സമയം പാഴാവും ഞങ്ങൾ നന്നാവില്ലെന്ന് ഞങ്ങളെ ഞങ്ങളാക്കിയ വോട്ടർമാർക്ക് അറിയാം.

  • @rafeeqmoideen1713
    @rafeeqmoideen1713 День тому +12

    എല്ലാം ശരിയും ADGP യുടെയും - കളി വിജയാ നീ രാജാവല്ല മനസിലായിക്കോ

  • @Shafeeqsm73
    @Shafeeqsm73 День тому +7

    ഡോ ജിജൊ ജോൺ🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @TreesaThakachan
    @TreesaThakachan 14 годин тому

    അൻവർ നല്ലൊരു നേതാവ് 👍🏼❤️🙏🏼

  • @illikkalmusthafa3997
    @illikkalmusthafa3997 День тому +6

    മകൾക്ക് വേണ്ടി പിണറായി എന്ത് നെറികെട്ട രാഷ്ട്രീയം കളിക്കും

  • @jcway400
    @jcway400 День тому +5

    പിണറായിയേയും കുടുംബത്തേയും LDF ൽ നിന്നും പുറത്താക്കുക, അല്ലാത്ത പക്ഷം ഈ പാർട്ടി ഇല്ലാതാകും, ഇ.എം.എസ് ഉം, EK നായനാരും, അച്ചതാനന്ദനും ഇരുന്ന ആ സീറ്റിൽ ഇരിക്കാൻ ഒരു കൊലയാളിക്ക് അർഹതയില്ല, സ്വയം വിട്ടുപോയില്ലെങ്കിൽ സഖാക്കൾ അടിച്ചു പുറത്താക്കുക, അതാണ് വേണ്ടത്,

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 День тому +6

    ഇനി ഒരിക്കലും ഭരണം ldf നു കിട്ടില്ല ഇതെല്ലാം അതിനു തെളിവാണ് 😢അൻവറിനു എല്ലാ പിന്തുണയും നൽകുക 😮

  • @kochumongopu3782
    @kochumongopu3782 День тому +1

    Venu.supar❤❤❤💯💯💯💯👌👌👌👌👌👌💪

  • @thulaseedharanthulaseedhar6577
    @thulaseedharanthulaseedhar6577 9 годин тому

    പി.വി. അൻവറി നോടൊപ്പം👍

  • @AbdulKareem-ns2jr
    @AbdulKareem-ns2jr День тому +7

    P v anwar 💪💪💪💪

  • @Joney838
    @Joney838 18 годин тому +1

    കേരള൦ കണ്ട ധീരനായ നേതാവ് PV അ൯വ൪❤❤❤❤

  • @Shihabudheen123-c3f
    @Shihabudheen123-c3f День тому +4

    വനം മന്ത്രി ഇങ്ങനെ അല്ലെ പറയും ഇല്ലെങ്കിൽ മന്ത്രി സ്ഥാനം പിണറായി എടുക്കും 😄😄

  • @rahimal
    @rahimal День тому +6

    Cpim എന്ന മാഫിയ പാർട്ടിയുടെ അവസാന കയ്കോലുകൾ കണ്ണൂർ ലോബി ഊരികണ്ടിരിരിക്കുയാണ് 8:07

  • @abdurahman1259
    @abdurahman1259 22 години тому +2

    വസീഫിനെ തോൽപിച്ച മലപ്പുറത്ത്കാർക്ക് നന്ദി .. ഇടത് സഹയാത്രികൻ ഹ ഹ ഹ ഹ ഉത്തരം മുട്ടിയ ജയരാജ്

  • @MuhammadKutti-j6x
    @MuhammadKutti-j6x День тому +10

    അൻവറിനെ വീരനായകനാക്കിയ പിണറായിക്കു കുറച്ചു അഭിനന്തനങ്ങൾ❤❤❤❤

  • @adghhtkl1589
    @adghhtkl1589 День тому +10

    ❤❤❤ പുലിയാണ് സഗാവ്

  • @ashrafchowki2308
    @ashrafchowki2308 День тому +4

    PV ANVER NOW SUPER STAR 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉