P Jayachandran | Guruvayoorappa Devotional Song | അരനാഴിക കളയാനാമോ | Aranazhika Kalayaanaamo

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 317

  • @balachandrankv3136
    @balachandrankv3136 6 місяців тому +2

    ഹോ എന്തൊരു മധുര സ്വരം. പി ജയചന്ദ്രൻ.. ഈ പ്രായത്തിലും എത്ര സുന്ദരമായ പാടുന്നു. പുതിയ ഗായകർ കണ്ടു പഠി ക്കണം.. അക്ഷര സ്പുടത.. ശ്വാസം കൺട്രോൾ.. ഗംഭീരം

  • @sagarmediakidangannur1351
    @sagarmediakidangannur1351 5 років тому +265

    എന്റെ ആദ്യത്തെ divotional song Shoot & എഡിറ്റിംഗ് work aanu എല്ലാവരും അനുഗ്രഹിക്കണേ

    • @ShyamPrakashRN
      @ShyamPrakashRN 5 років тому +3

      U have done it wisely...best wishes for ur upcoming works.Looking forward with enthusiasm.

    • @sagarmediakidangannur1351
      @sagarmediakidangannur1351 5 років тому +3

      Thanks saho

    • @vinodm5250
      @vinodm5250 4 роки тому +4

      Great job... 💕❣️🕉️

    • @ntgopan
      @ntgopan 3 роки тому +6

      ഈ ഗാനം നിത്യഹരിതമാകും...❤️👏👏

    • @ntgopan
      @ntgopan 3 роки тому +7

      കണ്ണടച്ചാൽ കണ്ണൻ ദാ മുൻപിൽ ഉള്ള അനുഭൂതി❤️❤️

  • @kannangopan478
    @kannangopan478 2 роки тому +15

    വേറേ ആര് ആലപിച്ചാലും ഇത്രയും കുളിർമ ഭാവം കിട്ടില്ല ..... ജയേട്ടൻ ഇഷ്ടം

  • @ജയ്ജവാൻ
    @ജയ്ജവാൻ 3 роки тому +18

    ജയചന്ദ്രന് പകരം ജയചന്ദൻ മാത്രം ജഗദീശ്വരൻ കൂടെയുണ്ടാകട്ടെ എപ്പോഴും 🙏🙏

  • @ajikumarvk600
    @ajikumarvk600 3 роки тому +7

    ജയേട്ടൻ പാടുബോഴുണ്ടാകുന്ന ഈ ഭാവവും ലയന ലാളിത്യവുമാണ്. ഇന്നും നാളേയും വരാൻ പോകുന്ന - വന്നു പോയി കൊണ്ടിരിക്കുന്ന. പിന്നണി ഗായകർ ക്കില്ലത്തത്. അവരെ പറഞ്ഞിട്ട് കാര്യമില്ല. ആലാപിക്കുന്ന വ്യക്തിയ്ക്ക് ശബ്ദമാധുര്യം വേണമെന്ന സത്യം ഇപ്പോഴും മനസിലാക്കാത്ത - സംഗീത സംവിധായകരും.ഗാനരചിതാക്കളും ഇപ്പോഴും ഉണ്ട്. ഭക്തിഗാനങ്ങൾ പാടുബോൾ. ജയേട്ടൻ മനസ് കൊണ്ട് ദൈവത്തിന്റെ കൂടെയാണ് 'ജയേട്ടന്റെ.ജന്മസ്ഥലമായ ഇരിങ്ങാലക്കുടയിൽ ജനിക്കാൻ കഴിഞ്ഞതിൽ ഞാൻ - അഭിമാനിക്കുന്നു.

  • @ckrajendraprasad
    @ckrajendraprasad 2 роки тому +9

    എത്ര കേട്ടാലും മതിയാവുന്നില്ല
    🙏🙏🙏 ഭാഗവാനെ കണ്ണാ ജയചന്ദ്രൻ സർ പാടുമ്പോൾ പായസത്തിന്റെ മാധുര്യം

    • @praveenav2654
      @praveenav2654 Місяць тому

      ഭഗവാന്റെ പാട്ടുകൾ പാടുമ്പോൾ ജയേട്ടനും മധു ചേട്ടനും കരളലിയിക്കുന്ന ശബ്ദവും ഭാവവും ആണ്

  • @muralibabu6315
    @muralibabu6315 3 роки тому +47

    നല്ല രചന, സൂപ്പർ ആലാപനം
    ഭഗവാനേ.. നമ്മുടെ ഭാവഗായകൻ ജയചന്ദ്രന് ആയുരാരോഗ്യ സൌകൃം നൽകണേ

  • @sainanac852
    @sainanac852 3 роки тому +24

    ഈ പാട്ട് ഇത്രയും മനോഹരമായി പാടാൻ ജയേട്ടനല്ലാതെ ആർക്ക് കഴിയും .....

  • @balachandrankv3931
    @balachandrankv3931 2 роки тому +11

    ഭഗവാനെ ഈ ഭാവഗായകനെ ഇനിയും ഇങ്ങനെയുള്ള ഗാനങ്ങൾ പാടാൻ ആയുരാരോഗ്യ സൗഖ്യം നൽകാൻ പ്രാർത്ഥിക്കുന്നു

  • @vinodk2498
    @vinodk2498 3 роки тому +9

    🙏🙏🙏
    അരനാഴിക കളയാനാമോ അണിവാകച്ചാർത്ത് കഴിഞ്ഞു
    മണിവർണ്ണൻ മായക്കണ്ണൻ വരും എന്നുടെ പായസം ഉണ്ണാൻ
    ഒരു കിണ്ണം അരിയും പൈമ്പാൽ
    ഒരുമിച്ചു ചേർത്തു തിളച്ചെൻ
    ഇടനെഞ്ചിൽ ഉരുളിയിലെന്നും
    വാത്സല്യം ചേർത്ത് കുറുക്കാം

  • @AnilKumar-ey7tk
    @AnilKumar-ey7tk 3 роки тому +19

    ഒരു വെബ് സീരീസ് കണ്ടപ്പോൾ അതിൽ ഒരു ചായക്കടയിൽ ഈപാട്ട് ചെറുതായൊന്ന് കേട്ടു... കൗതുകം തോന്നി യൂട്യൂബിൽ ഒന്ന് തപ്പി നോക്കി.... പിന്നീട് എത്ര തവണയാണ് ഈ പാട്ട് കേട്ടത് എന്റെ കൃഷ്ണാ....

  • @abijagath6043
    @abijagath6043 5 років тому +39

    ന്റെ.. കണ്ണാ.. കണ്ണ് നിറയുന്നു..
    ദേവഗായകാ.. താങ്കൾ എത്ര അനുഗ്രഹീതനാണ്..

  • @rajanav2718
    @rajanav2718 3 роки тому +18

    മഹാത്ഭുതം തന്നെ അങ്ങയുടെ ശബ്ദം

  • @karunakarancheviri5221
    @karunakarancheviri5221 3 роки тому +10

    ഭാവഗായകൻ എൻെറ ഇഷ്ടഗായകൻ മലയാളത്തിൻറെ പുണ്യം

  • @balachandrankv3931
    @balachandrankv3931 3 роки тому +12

    മലയാളത്തിന്റെ സൂര്യചന്ദ്രന്മാരാണ് യേശുദാസുംജയചന്ദ്രനുമെന്തൊരുമധുരസ്വരം ഈ പ്രായത്തിലും.നമിക്കുന്നുഭാവഗായകാ

  • @govindanputhumana3096
    @govindanputhumana3096 5 років тому +24

    ഈശ്വരചൈതന്യത്തിൽ നിന്നാണ് ഈ പ്രപഞ്ചം ഉദ്ഭവിച്ചതെന്നും ഈ ബ്രഹ്‌മാണ്ഡത്തിനുമതീതനായ പരമാത്മാവ് ജീവാത്മാവിങ്കലേക്ക് അനുഗ്രഹം ചൊരിയുന്നുവെന്നും ഭക്തൻ തിരിച്ചറിയുന്ന ആനന്ദനിമിഷങ്ങളാണ് ദേവഗായകൻ ശ്രീ. പി. ജയചന്ദ്രന്റെ ആലാപനവും സ്വരപ്രവാഹവും ഇവിടെ പ്രദാനം ചെയ്യുന്നത്. "ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം അവിടുത്തെ ശംഖമാണെന്റെ കണ്ഠം" എന്നു പാടിയ ദേവനാദത്തിന്റെ വരപ്രസാദം! ഉത്തമകൃഷ്ണഭക്തനായ ജയേട്ടന്റെ കനകശാരീരത്തിന് കാലത്തെയും പ്രായത്തെയും പിന്നിലാക്കുന്ന ഊർജ്ജവും തെളിച്ചവും സമ്പൂർണ്ണതേജസ്സും മുഴക്കവും ചൊരിയുന്നത് ഭഗവാൻ കൃഷ്ണനല്ലാതെ മറ്റാര്? 'അരനാഴിക കളയാനാമോ...അണിവാകച്ചാർത്തുകഴിഞ്ഞു' എന്ന ഗാനത്തിൽ ജയേട്ടൻ നൽകുന്ന ഭക്തിഭാവാനുഭൂതി മനസ്സുകളിൽ സ്വരസഞ്ചയങ്ങളുടെ മഴവിൽ വർണ്ണങ്ങൾ തീർക്കുന്നു. സുരേഷ് മെഴുവേലി (സംവിധായകൻ), മനു സോമരാജ് (നിർമ്മാതാവ്), അനുസാഗർ, ഡോ. സുരേഷ് ബാബു പന്തളം (സംഗീതസംവിധായകൻ), സുരേഷ് വെട്ടിപ്രം (രചയിതാവ്)...എല്ലാവർക്കും നന്ദി, ഈ മനോഹരഗാനത്തിന് പിന്നിൽ പ്രവർത്തിച്ചതിന് !

  • @indian3475
    @indian3475 3 роки тому +15

    നല്ല ഒരു കൃഷ്ണ ഗീതം..... കേൾക്കാൻ കാതിനു് ഇമ്പം....മ്യൂസിക് അതി ഗംഭീരം ..... എല്ലാഭാവുകങ്ങളും നേരുന്നു. ഭാവ ഗായകനു ആയൂർ ആരോഗ്യം നേരുന്നു.

  • @abraahamjoseph3563
    @abraahamjoseph3563 3 роки тому +6

    മലയാളത്തിന്റ. ഭാവഗായൻ. ജയൻ സാർ 👌👌

  • @sujisuji6999
    @sujisuji6999 3 роки тому +19

    കേട്ടാലും കേട്ടാലും മതിവരാത്ത സൊങ്ങ് 😍😍😍😍നല്ല വരികൾ . നല്ല ആലാപനം ഭക്തിസാന്ദ്രം. എന്റെ പൊന്നുണ്ണികണ്ണാ 🙏🙏🙏😘😘😘😘

  • @priyatk519
    @priyatk519 4 роки тому +13

    അരനാഴികകളയാൻ പറ്റില്ല ജയേട്ടാ .. അങ്ങനെയല്ലെ പാടിയിരിക്കുന്നത് .. ഭക്തി + മധുരം ഭക്തിമധുരം ... നല്ല രചനയും നല്ല സംഗീതവും ... ശ്രുതി ശുദ്ധം ... നല്ലൊരു കൃഷ്ണ ഗാനം സമ്മാനിച്ചതിൽ വളരെ സന്തോഷം

  • @shanthilalitha4057
    @shanthilalitha4057 3 роки тому +13

    ജയേന്രൻ സാറിന്റെ ആലാപനം ശൈലി സൂപ്പർ ആണ് കേൾക്കാൻ
    അതിലും മനോഹരം സീൻ സ് സൂപ്പർ ആണ് ആ അമ്മാ സൂപ്പർ ആണ് കാണാൻ ഉണ്ണിക്കുട്ടൻ സൂപ്പർ ആണ് ❤️👌💐🙏🏻

  • @unnikrishnanputhenveettil8828
    @unnikrishnanputhenveettil8828 3 роки тому +8

    ജ യേട്ടൻ സൂപ്പർ (എന്റെ ഇഷ്ടഗായകൻ)

  • @umasasi9606
    @umasasi9606 3 роки тому +7

    കൃഷ്ണ ഗുരുവായൂർ rappa കാത്തോളണേ ജയേട്ടൻ great 👃👃👃👃

  • @kadathyshaji9475
    @kadathyshaji9475 3 роки тому +5

    കേട്ടാലും കേട്ടാലും മതി വരാത്ത പുലരിയുടെ ഭാവസംഗീതം
    പുലരിയുടെ ശബ്ദം സംഗീതം

  • @shanthilalitha4057
    @shanthilalitha4057 3 роки тому +10

    അരനാഴിക കാളായാനാമോ
    അണിവാഹാ ചാർത്ത് കഴിഞ്ഞു
    മണിവർണ്ണൻ മായാ കണ്ണൻ വരും എന്നുടെ പായസം ഉണ്ണാൻ❤️👌

  • @vijayakumarvijayan5340
    @vijayakumarvijayan5340 3 роки тому +43

    വീണ്ടും വീണ്ടും ഭാവഗായകൻറെ മധുര ശബ്ദം സൂപ്പർ സോംഗ് 🙏🙏

  • @jayakrishnanrcl
    @jayakrishnanrcl 5 років тому +27

    വളരെ നാളുകൾക്ക് ശേഷം ഇഷ്ടപ്പെട്ട കൃഷ്ണ ഭക്തി ഗാനം. നല്ല വരികൾ നല്ല സംഗീതം നല്ല സംവിധാനം നല്ല കൊറിയോഗ്‌രഫി നല്ല കൃഷ്ണൻ everything superb thank you...

  • @ratheeshkr2100
    @ratheeshkr2100 3 роки тому +9

    ജയേട്ടൻ മാജിക്‌,

  • @mohanant8440
    @mohanant8440 3 роки тому +9

    നമ്മടെ ഭാഗ്യം ഈ ദേവഗയനെ കേൾക്കാൻ ആയുസ്സുണ്ടായതു

    • @sagarmediakidangannur1351
      @sagarmediakidangannur1351 3 роки тому

      എനിക്ക് കാണാനും അദ്ദേഹത്തെ എന്റെ ക്യാമറയിൽ പകർത്താനും ഈ സോംഗ് എഡിറ്റ് ചെയ്യാനും. എന്റെ ഭാഗ്യം ആണ്

  • @abhayanraj6544
    @abhayanraj6544 3 роки тому +12

    ഈ ഓടക്കുഴലും മയിൽ പീലിയും
    മഞ്ചാടികുരുവിനൊപ്പം ഞാൻ എന്റ മനസ്സിൽ സൂക്ഷിച്ചു വയ്ക്കും
    . ഭാവ ഗായകന്റ മനോഹരമായ
    ആലാപനം
    താങ്ക്സ്

  • @RAJESHNARAYANEEYAM
    @RAJESHNARAYANEEYAM 4 роки тому +16

    എൻറെ അച്ഛമ്മയും ഞാനും...ഈ വിഡിയോയും,ഗാനവുംകേൾക്കുമ്പോൾ കണ്ണ് നിറയുന്നു ...ആ നഷ്ടബോധം ഉള്ള് പിടക്കുന്നു ...

  • @revanthraju3618
    @revanthraju3618 3 роки тому +14

    ഈ വരികൾ കേൾക്കുമ്പോൾ കണ്ണന്റെ പാൽപായസം കുടിക്കാൻ തോനുന്നു ❣️

  • @harishmenon
    @harishmenon 2 роки тому +6

    നല്ല വരികളും സംഗീതവും 🙏ആലാപനം പിന്നെ പറയാനില്ല ........

  • @jayasreenair5773
    @jayasreenair5773 3 роки тому +5

    ജയേട്ടൻ..... മലയാളിയുടെ പുണ്യം❤️❤️

  • @sumeshmon1699
    @sumeshmon1699 4 роки тому +10

    Jayeta manoharam

  • @muralika8703
    @muralika8703 3 роки тому +3

    അര നാഴികനേരം ഞാനങ്ങനെ അങ്ങു കറുക്കിയ പായസം ഉണ്ണുകയായിരുന്നു.
    ആ സ്വരമാധുരിയിൽ അലിഞ്ഞങ്ങനെ വലം വെയ്ക്കുകയായിരുന്നു.
    ഗാനമൊരുക്കിയവരേയും ജയേട്ടനേയും നമിയ്ക്കുന്നു ഞാൻ👌👌👌👌🙏🙏❤❤

  • @rajanb6441
    @rajanb6441 Рік тому +1

    👍🙏🙏🙏. ഹരേ രാമ ഹരേ കൃഷ്ണ

  • @RKMenon1279
    @RKMenon1279 6 днів тому

    ❤ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ❤

  • @baijuharichandanam81
    @baijuharichandanam81 3 роки тому +8

    നല്ല പാട്ട് ഏറെ നാളിനു ശേഷം കേൾക്കുന്നത് നല്ല വരികൾ സംഗീതം എല്ലാം ഒന്നിന്നൊന്ന് മെച്ചം

  • @muralicnair4296
    @muralicnair4296 4 роки тому +7

    നല്ല വരികൾ നല്ല സംഗിതം നല്ല ആലാപനം ജയേട്ടാ ന മിക്കുന്നു.

  • @rkmvom3603
    @rkmvom3603 3 роки тому +5

    എന്തു പറയാൻ. മനസ്സു നിറഞ്ഞു. പറയാൻ വാക്കുകൾ കിട്ടുന്നില്ല. കൃഷ്ണാ ഗുരുവായൂരപ്പാ......ഹരി ഓം.....

  • @jyothysuresh6237
    @jyothysuresh6237 Рік тому

    നൈർമല്യമാർന്ന ലിറിക്‌സ്.. 💕
    ജയേട്ടന്റെ സ്വരസാനിധ്യം കൊണ്ട് ഗാനം കൂടുതൽ മനോഹരം.. 💕💕
    നയന മനോഹരമായ വിഷുവൽസ്... ♥️🙏🏻

  • @ravikunnalakkattu1532
    @ravikunnalakkattu1532 9 днів тому

    ഇത് കേൾക്കാൻ കഴിയുന്നത് മഹാഭാഗ്യം

  • @santhoshpunnalil8165
    @santhoshpunnalil8165 3 роки тому +5

    മനോഹരം ഈ ദേവരാഗം.
    എല്ലാവർക്കും ആശംസകൾ

  • @sumeshmon1699
    @sumeshmon1699 4 роки тому +7

    Jayetta athi manoharam

  • @babynair8825
    @babynair8825 3 роки тому +4

    ഓം നമോ ഭാഗവതേ വാസൂദേവായ ഓം നമോ ഭാഗവതേ വാസൂദേവായ ഓം നമോ ഭാഗവതേ വാസൂദേവായ ഓം നമോ ഭാഗവതേ വാസൂദേവായ 🌻🌻🌻🌻

    • @babynair8825
      @babynair8825 3 роки тому +2

      നമിക്കുന്നുനമിക്കുന്നു ആങ്ങയെ നന്ദി ഹരേ കൃഷ്ണ ഹരേ രാമ ഹരേ കൃഷ്ണ ഹരേ രാമ 🌻🌻🌻🌻

  • @raghunadhank.p.7952
    @raghunadhank.p.7952 3 роки тому +12

    നല്ല രചന, സംഗീതം. ആലാപനത്തിന്റെ കാര്യം പറയണോ ! സ്വർണ്ണത്തിന് സുഗന്ധം വന്ന പോലുള്ള അവസ്ഥ.

  • @arjunkpzh4742
    @arjunkpzh4742 2 роки тому +3

    ArjunP 👍👍🏼 UnuniKrshna 😃

  • @ushakp8755
    @ushakp8755 4 роки тому +2

    കുഞ്ഞിക്കണ്ണൻ സുപ്പർ നന്നായി

  • @cvudayakumar
    @cvudayakumar 2 роки тому +1

    Super, very super...

  • @sumangalanair135
    @sumangalanair135 3 роки тому +3

    Athimnohram 👌👌👌👌👌🙏👌🙏🙏🙏🙏🙏🙏🙏🙏

  • @soldiersangel8191
    @soldiersangel8191 5 років тому +5

    molutty.......thakarthutto

  • @aswathyv.s8435
    @aswathyv.s8435 5 років тому +7

    Kannan ayyi vanna molee... super...

  • @dhanyaajith9736
    @dhanyaajith9736 5 років тому +7

    നന്നായിട്ടുണ്ട് മോളെ .നല്ല സോങ് .

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy 3 роки тому +3

    Jayettaaaaaaa..... My love..... for the last fifty five years iam hearing and sining ur songs...now iam sixty four and unable to sing anything.... very sad.... Prayers to u for long living healthy.

  • @truewanter8879
    @truewanter8879 2 роки тому +2

    മനസ്സിൽ കണ്ണൻ മാത്രം കാണുന്നുള്ളൂ

  • @rvr447
    @rvr447 2 роки тому +1

    അതിഗംഭീരം, അതിമനോഹരം, അതുല്യാലാപനം 🙏🙏🙏

  • @ammaamma1663
    @ammaamma1663 2 роки тому +1

    Hare krishna

  • @krishnakumarik3334
    @krishnakumarik3334 2 роки тому

    എത്രകേട്ടാലും മതിയാവാത്ത ഗാനം

  • @JayaprakashPuthiyaveettil
    @JayaprakashPuthiyaveettil 4 роки тому +5

    നന്ന്. നന്ദി.

  • @HarishKumar-pk7nb
    @HarishKumar-pk7nb 5 років тому +5

    നൈസ്...supeb... എല്ലാം കിടു ആണ്... എഡിറ്റിങ്, lyrics, music, ക്യാമറ.... എല്ലാം കിടു...ഫീൽ

  • @abimuralivilas3741
    @abimuralivilas3741 5 років тому +6

    Nthaaa oru feel veedum veedum kelakan 😍 athimanoharam

  • @sajeevsbce1
    @sajeevsbce1 3 роки тому +5

    Sare😍😍😍😍🙏🙏🙏 ഭക്തിരസം.. Lyrics also awsome🙏😍

  • @shajin7201
    @shajin7201 3 роки тому +5

    Good,Better,Best, Excellent

  • @shashishashi2158
    @shashishashi2158 5 років тому +5

    Jayachadran super songs

  • @amrutham500
    @amrutham500 3 роки тому +1

    സുരേഷ് ചേട്ടാ മനോഹരം സൂപ്പർ ഓർക്കെസ്ട്രേഷൻ ജയേട്ടന്റെ ശബ്ദമാധുര്യം കൂടി ആയപ്പോൾ wow മനോഹരം congrats 🌹all crue members 🙏❤🌹

  • @varnam3960
    @varnam3960 2 роки тому +5

    I have been hearing the sweet voice of p layachandran for the last fifty years my prayer to god is not to take from this world till my death I am now fifty years old

  • @technocare1
    @technocare1 3 роки тому +8

    AWSOME SONG WITH EVERY ASPECT, THANKING THE ENTIRE TEAM OF SARCAM CREATIONS FOR MAKING THIS HEART TOUCHING SONG , I DON'T HAVE WORDS TO EXPRESS MY GRATITUDE, LOTS OF LOVE TO SHRI JAYETTTAN.

  • @lekhaanu9376
    @lekhaanu9376 3 роки тому +1

    ഹരേ കൃഷ്ണ 🙏

  • @VaradharajTk
    @VaradharajTk 3 роки тому

    കൃഷ്ണന്റെ ഏത് ഗാനം കേട്ടാലും മനസ്സിന് നല്ല കുളിർമയാണ് ജയചന്ദ്രൻ
    പതിവ് പോലെ നന്നായി പാടി

  • @haridasuk5357
    @haridasuk5357 3 роки тому

    ജെ യെ ട്ടൻ നല്ല പാട്ടു കാരൻ

  • @sureshkurup6111
    @sureshkurup6111 4 роки тому +5

    Super song,editing,camera,music,lyrics....ellaam kidu

  • @levinhocuts1621
    @levinhocuts1621 5 років тому +5

    മനു സാറെ സൂപ്പർ

  • @ramachandrakurup9387
    @ramachandrakurup9387 2 роки тому +1

    Very nice devtional song

  • @sabashivansh6010
    @sabashivansh6010 3 роки тому +1

    krishna guruvayoorappa saranam

  • @nainusvlogeasytips8130
    @nainusvlogeasytips8130 5 років тому +3

    സൂപ്പർ da editing god blss you

  • @parameswaranthachukulangar4455
    @parameswaranthachukulangar4455 3 роки тому +1

    Narayana Narayana Narayana Narayana Narayana Narayana Narayana

  • @ShyamPrakashRN
    @ShyamPrakashRN 5 років тому +6

    വളരെ നല്ല വരികളും, സംഗീതവും, choreography um...
    Gorgeous concept....

  • @nainusvlogeasytips8130
    @nainusvlogeasytips8130 5 років тому +5

    സൂപ്പർ

  • @ashokanashokan7084
    @ashokanashokan7084 2 роки тому +1

    Harekrishna

  • @sashidharanmenon9776
    @sashidharanmenon9776 3 роки тому +4

    Super.

  • @sureshdevakripa6147
    @sureshdevakripa6147 5 років тому +7

    Athimanoharam.....bhakthisandram...congrats to all....🙏🙏

  • @indirabhaiamma1687
    @indirabhaiamma1687 3 роки тому +4

    Super song 👍🏿💞🌹🌹💞🙏🙏🙏🙏

  • @ganeshsulan4529
    @ganeshsulan4529 5 років тому +4

    polichui

  • @anuvarghese3085
    @anuvarghese3085 5 років тому +3

    Super Suresh babu sir

  • @kaleshpk9601
    @kaleshpk9601 3 роки тому +2

    Jayettanil bagavan alinju chernnapole...krishnaaa

  • @sebin3189
    @sebin3189 3 роки тому +13

    അരനാഴിക കളയാനാമോ
    അണിവാക ചാർത്തു കഴിഞ്ഞു്
    മണിവർണ്ണൻ മായകണ്ണൻ
    വരുമെന്നുടെ
    പായസമുണ്ണാൻ....(Repeat)
    ഒരു കിണ്ണം അരിയും പൈമ്പാൽ
    ഒരുമിച്ചു ചേർത്തു തിളച്ചെൻ
    ഇടനെഞ്ചിൻ ഉരുളിയിലെന്നും
    വാത്സല്യം ചേർത്തു
    കുറുക്കാൻ ....(Repeat)
    അരനാഴിക കളയാനാമോ
    അണിവാക ചാർത്തു കഴിഞ്ഞു്....
    കുറുകീ തിളച്ചൊരു നേദ്യം
    ചൂടോടതു വാരുമ്പോഴും
    അരുതുണ്ണി എന്നു വിലക്കാ--
    നാവാതാ അമ്മ
    പകച്ചു....(Repeat)
    ചെറു പുഞ്ചിരിയോടമ്മയ്ക്കും
    ഉണ്ണികൈ നിറയേ നീട്ടി
    തൂവി തുളുമ്പി നാവിൽ
    മാധുര്യം പുണ്യം ധന്യം....
    അരനാഴിക കളയാനാമോ
    അണിവാക ചാർത്തു കഴിഞ്ഞു്
    മണിവർണ്ണൻ മായകണ്ണൻ
    വരുമെന്നുടെ പായസമുണ്ണാൻ....
    ഒടുവിൽ കിതച്ചൊരു നേരം
    പൂന്തേനലയോലും ചുണ്ടാൽ
    കിടന്നോട്ടെ എന്നു പറഞ്ഞാ
    മടിമേലേയ്ക്കുണ്ണി
    കിടന്നു....(Repeat)
    ഉടുമുണ്ടിൻ തലയാലമ്മ
    മുഖമൊക്കെ തൂത്തു മിനുക്കി
    ഒാടി കളഞ്ഞു കള്ളൻ
    കാണുന്നു പീലിതുണ്ടിൽ....
    അരനാഴിക കളയാനാമോ
    അണിവാക ചാർത്തു കഴിഞ്ഞു്
    മണിവർണ്ണൻ മായകണ്ണൻ
    വരുമെന്നുടെ പായസമുണ്ണാൻ
    ഒരു കിണ്ണം അരിയും പൈമ്പാൽ
    ഒരുമിച്ചു ചേർത്തു തിളച്ചെൻ
    ഇടനെഞ്ചിൻ ഉരുളിയിലെന്നും
    വാത്സല്യം ചേർത്തു
    കുറുക്കാൻ....(Repeat)
    അരനാഴിക കളയാനാമോ
    അണിവാക ചാർത്തു കഴിഞ്ഞു്.

  • @krishnaunnikc7486
    @krishnaunnikc7486 2 роки тому +1

    Krishna guruvayurappa🙏🙏🙏🙏

  • @japkerala
    @japkerala 5 років тому +5

    നന്നായിട്ടുണ്ട്
    അഭിനന്ദനങ്ങൾ

  • @ponnuponnu2038
    @ponnuponnu2038 5 років тому +4

    സുരേഷേട്ടാ സൂപ്പർ 👌👍👍🌹🌹

  • @adarshsunitha6565
    @adarshsunitha6565 5 років тому +3

    അടിപൊളി

  • @vinodkochuvinu3592
    @vinodkochuvinu3592 5 років тому +4

    Super

  • @v4vijayan
    @v4vijayan 2 роки тому +2

    Excellent music and singing. Good feeling. Very good editing .May almighty bless Jayachandran sir for a long healthy life. Sir we are with you. we want to enjoy more and more 👌👌❤❤

  • @swarnammohandass4481
    @swarnammohandass4481 2 дні тому

    🕉 ! NAMOH NARAYANAYA !
    🕉 ! NAMOH NARAYANAYA !
    🕉 ! NAMOH NARAYANAYA !

  • @ganesannadesan7206
    @ganesannadesan7206 3 роки тому +1

    Excellent jayetta

  • @malavikamanu
    @malavikamanu 5 років тому +7

    Very nice music, I like it

  • @BORN_OF_THE_MIND
    @BORN_OF_THE_MIND 3 роки тому +2

    ഭക്തിസാന്ദ്രം...🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @jayasreeajith3354
    @jayasreeajith3354 3 роки тому +1

    Nalla paatutu

  • @ramakrishnank.t.5379
    @ramakrishnank.t.5379 3 роки тому +2

    Madhuryam, manoharam

  • @omanakuttanomanakuttan2888
    @omanakuttanomanakuttan2888 3 роки тому +2

    Ee ganam nirmmicha ellavarkum abhimanikkam . Krishna sangeethangalil oru ponthooval koodi . Oppam Jayachandran sirinte bhava madura aalapanavum . Super .