മലയാളത്തിന്റെ ഭാവഗായകനിൽ നിന്നും വൈകിവന്ന സംഗീത തേന്മഴ ഇന്നും മാധുര്യം ചോർന്നുപോകാതെ ഭക്തികൂടി ചേർത്ത് കേൾക്കുമ്പോൾ എത്രയോ ആനന്ദ ദായകം!! ആസ്വാദ്യകരം !! ശ്രീ ജയചന്ദ്രന് ഈ സംഗീത സപര്യ നീണാൾ തുടരുവാൻ എല്ലാ ഭാവുകങ്ങളും!
അങ്ങയുടെ വലിയ ആരാധികയുടെ ഭക്തിയോടെ പ്രണാമം..... ഈ വയസ്സിലും ആ ശബ്ദത്തിനു ഒരു മാറ്റവും ഇല്ല.... ഒപ്പം മുഖത്തെ തേജസ്സും കൂടി ഒരു ദൈവീകത തോന്നി... അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം ആ ഭഗവാൻ അനുഗ്രഹിക്കട്ടെ
சார் நீங்கள் யாரோ நான் யாரோ,உங்கள் குரல் இனிமையால் என் வாழ்க்கையில் என் கூடவே வந்தீர்கள்.இப்போது என்னை விட்டு இறைவனிடம் போய் விட்டீர்கள் மனது கணக்கிறது..
Bachpan me sunte the aapko❤ aaj 30 saal baad fir sun rha hu❤ aapko bhagwan humehsa khush aur lambi umar de.. aapki awaaz aur sur me hi ishwar bethe hai .. jai shree krishna
Great soul left his body on Ekadasi ,when he sing on Krishna he sings with so much devotion, god pleased and taken back to his abode on ekadasi Great soul
ജയേട്ടന്റെ ഭക് തി ഗാനങ്ങൾ കേട്ടിട്ടുള്ളപ്പോഴെല്ലാം ഞാനറിയാതെ ഭക്തിരസത്താൽ എന്റെ കണ്ണ് നിറയാറുണ്ട്. ജയേട്ട നിങ്ങളുടെ ജീവിത കാലത്ത് ജീവിച്ച് ആ സ്വര സുഖമനുഭവിക്കുവാൻ എന്നെ തമ്പുരാൻ അനുഗ്രഹിച്ചല്ലോ. ജൻമ പുണ്യമായി ഞാൻ കരുതുന്നു. തമ്പുരാൻ അങ്ങേയ്ക്ക് ദീർഘായുസ് നൽകട്ടെ
ഞാൻ കുറേക്കാലമായി മനസ്സിൽ ആഗ്രഹിച്ച ഈണത്തിൽ ഈ കീർത്തനം ശ്രീ ജയചന്ദ്രൻ സാർ വളരെ ഭംഗിയായി ആലപിച്ചു.ഇത്രയും പൂർണതയോടെ ഇതു പാടിച്ചത് കൃഷ്ണൻ തന്നെയാണ്.ഒരു സംശയവുമില്ല.🙏
എന്റെ കൃഷ്ണ ....എന്ന സ്വരമാണ് നേരിൽ ഗുരുവായൂർ കണ്ണനെ കണ്ടു...ജയേട്ടന് പ്രായം കൂടും തോറും സ്വരത്തിന് പ്രായം കുറഞ്ഞു വരുന്നു ...ഗുരുവായൂർ കണ്ണന്റെ കരുണ ആകുവോളം കിട്ടി ...ഇല്ലെങ്കിൽ ഇതു പോലെ ഗുരുവായൂർ അപ്പനെ കുറിച്ചു പാടാൻ പറ്റുമോ ....ജയേട്ടന് ഗുരുവായൂർ കണ്ണന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ ...
പ്രപഞ്ചസത്യങ്ങളിലൊന്നാണ് രാഗസ്വരൂപനായ ദേവഗായകൻ ജയേട്ടൻ. കൃഷ്ണഭഗവാന്റെ ഏറ്റവും വലിയ കരുണകളിലൊന്നാണീ പുണ്യനാദം. ശതകോടി യുഗങ്ങളിലൊരിക്കൽ ഉയിർകൊള്ളുന്ന സ്വരബ്രഹ്മം. യുഗാരംഭം മുതൽ യുഗാന്ത്യം വരെ ഈ പ്രപഞ്ചത്തെ അനുഗ്രഹിക്കാൻ പിറന്ന നാദദേവൻ. ദേവഗായകന്റെ സ്വരാലാപനത്തിന് പ്രായവും കാലവുമുണ്ടോ? ആലാപനത്തിന്റെ പൂർണ്ണതയും സൂക്ഷ്മതയും ഇതാണ്. മനുഷ്യനാൽ അസാദ്ധ്യമാണ് ഈ സ്വരപ്രകാശനസമ്പൂർണ്ണത, ദൈവത്തിന്റെ ശബ്ദമാണിത്. കേവലമായ എന്റെയീ മനുഷ്യജന്മത്തിൽ നാദേശ്വരൻ ജയേട്ടന്റെ കാലത്ത് ജനിക്കുവാനും ഈ അദ്‌ഭുതാലാപനം കേട്ടാസ്വദിച്ച് ഹൃദയത്തിൽ സ്വീകരിക്കുവാനുമുള്ള ഗ്രാഹ്യാനുഗ്രഹം നൽകിയ ദൈവത്തിന് നന്ദി...
Pranamam to a dear friend and a great human being, Jayettan. His voice and songs will continue to mesmerise the music lovers for years to come. Om Shanti.
എന്താ ശബ്ദം.. 👌👌👌🙏🙏🙏👏👏👏👏എന്നും ഇതുപോല ഞങ്ങൾക്ക് അങ്ങയുടെ പാട്ടുകൾ കേൾക്കുവാൻ ഉള്ള ഭാഗ്യം ഉണ്ടാകട്ടെ. അങ്ങേക്ക് ആയുർ ആരോഗ്യ സൗഖ്യം ദൈവം നൽകട്ടെ. മൃദംഗം, വയലിൻ സൂപ്പർ..... എല്ലാവർക്കും വിഷു ദിനാശംസകൾ നേരുന്നു. 🙏
പകരക്കാരനില്ലാത്ത ഒരേ ഒരു ജയചന്ദ്രൻ ...... അദ്ദേഹത്തിന്റെ പരിപാടി ആദ്യമായി കേൾക്കുന്നത് ഞാൻ തീരുവനന്തപുരത്ത് ആയുർവേദം പഠിക്കുമ്പോൾ യൂനിവേഴ്സിറ്റി സെനറ്റ് ഹാളിൽ 1967ലാണ്. പിന്നീട് അടുത്തിരുന്നും ദൂരെ നിന്നും കേട്ടുകൊണ്ടേയിരിക്കുന്നു. പഴയ മാധുര്യവും ഭാവവും ലയവും ഒരു മാറ്റവുമില്ല. ദൈവ അനുഗ്രഹിക്കട്ടെ.
It is GOD ALMIGHTY who decides a timing for things to happen. Now the time came for Sri Jayachandran to sing it with such true bhakthi and his superb voice tone and we to listen to it. Hope that he will sing like this more for us to hear.
I heard this song sung by Dasetten, Unnimenon and Chithra. But in jayetten's voice even in his 77 years excellent and also good pronunciation and modulation. Wishing him long live. Best wishes.
Jayettan sings excellently. But no comparison with Dasettan because his rendition has got versatility he being a well accustomed singer performing entire differently from stage to stage the same kriti in different Ragas particularly in Raga Shree.
Thank you. Please share and promote. Another masterpiece of P Jayachandran is giving herewith for your listening pleasure. Radhik Krishna Radhika ua-cam.com/video/24YofWEvbRk/v-deo.html
ഈ ശബ്ദത്തിൽ ഈ ഗാനം കേൾക്കാൻ കഴിയുന്നത് പുണ്യം, ഭാവഗായകന് ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകണേ കൃഷ്ണാ. ഇത്രയും അക്ഷരസ്ഫുടതയോടെ പാടാൻ കഴിയുന്ന ഗായകർ മലയാളത്തിൽ ഉണ്ടോയെന്നു സംശയം..
കൃഷ്ണാ!!! ഗുരുവായൂരപ്പാ!! എന്തു പറയാൻ!!!ആദ്യന്തം "ശ്രീ" അങ്ങനെ തിളങ്ങി നിൽക്കുന്ന ആ കാഴ്ച!!!ആഹാ!!"ഗുരുവായുപുരം തന്നിൽ മരുവുമഖിലദുരിതഹരണൻ"" എല്ലാ ദു:ഖ ദുരിതങ്ങളും അകറ്റട്ടെ എന്നു പ്രാർത്ഥിക്കുന്നു!!!
How so wonderfully sung!!👌👌👌👌👌👌😍😍 Today I had kept a fast for Ekadasi and by chance I came upon this song at around 10:30 in the night, found it such a divine coincidence to end my day hearing such a beautiful rendition!! !! Om Namo Bhagavate Vasudevaya!!🙏🙏🙏🙏🙏🙏🙏🙏🙏🙏
കരുണാ സാഗരം അലയടിച്ചു പ്രവഹിച്ച് എത്തും ഈ സ്വരമാധുരിയിൽ🎶💞 ഗന്ധർവ്വ ഗായകനും ഉണ്ണിയേട്ടനും ചിത്ര ചേച്ചിയും ഒക്കെ പാടിയ ഈ ഗാനം ഭഗവാൻറെ തൃക്കഴലിണയിൽ ഭാവഗായകൻ സമർപ്പിക്കുമ്പോൾ എന്തിന് താമസം കൃഷ്ണാ🙏🎶💞💐
@@anupinkumar7398 aarkkuvenam changaathee ee anaavasya sangathikal" Paattu valare nannayirikkunnu.... Just njyd it that way.... Itrayum bhakthi KJY kku illaa
singing a tough classical song at the age of 77 with out learning even a bit of classical music with this much perfection !!!!!!! Sheer genius at work.....
He has actually studied classical music when young. But not enough to be called a professional, with manodharmam and other aspects. Besides, he was a mridangist. He also used to play the chenda. But such old-timers are too humble to admit having 'studied' or been 'trained in' classical music, unlike today's children who "have been learning Carnatic/Hindustani for 7 and 10 and 12 years" (which just means that they met their teachers as many years ago)!. Especially in the midst of stalwarts who ruled the stage. Besides, he is soaked in a musical ambience, and has sufficient listening culture (കേൾവിജ്ഞാനം). So, with a blessed voice, he sings to his heart's content, and we listen and appreciate and enjoy to our hearts' content!
ഗുരുവായൂരപ്പൻ്റെ പ്രിയപ്പെട്ട ഭാവ ഗായകൻ ശ്രീ പി.ജയചന്ദ്രൻ വിഷ്ണുപാദം പൂകി.അതും ഈ സ്വർഗ വാതിൽ ഏകാദശി ദിവസം.
പ്രിയ ഗായകന് പ്രണാമം
Hare Krishna
Hare krishna
🙏🏻🙏🏻
വൈകുണ്ഡം ഏകാദശി ആണല്ലോ മരണം 🙏🙏🙏🌹
ശ്രീ. ജയചന്ദ്രൻ സാറിന്റെ ശബ്ദം സൂപ്പർ.ഇന്നും പുതുമ മാറിയില്ല. അദ്ദേഹത്തിനു ആയുരാരോഗ്യങ്ങൾ നേരുന്നു.
ഭാഗവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ. ദൈവീകമായ ഈ ശബ്ദം ഇതെ പോലെ നിലനിൽക്കട്ടെ... ആദരവോടെ നമിക്കുന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾
കാലത്തിനു കീഴ്പ്പെടുത്താൻ കഴിയാത്ത ആ ശബ്ദ മധുര്യത്തിന് ശതകൊടി നമസ്കാരം.... 🙏🙏
Thank you, Please share and promote
ബാലു സാറിനു വളരെ നന്ദി .സംഗീത ലോകത്തെ ശിഖാ മണിയാണ് ജയേട്ടൻ. പൂന്താനത്തിൻ്റെ ആത്മാർപ്പണം തന്നെയല്ലേ, ജയേട്ടൻ്റെ റെൻഡറിങ്ങിലും കാണുന്നത്.ഈ ഭക്തിയാണ് എനിക്കേറെ ഇഷ്ടം
ua-cam.com/video/WxHfTrTpycQ/v-deo.html
Ohh superbbbbbb
മലയാളത്തിന്റെ ഭാവഗായകനിൽ നിന്നും വൈകിവന്ന സംഗീത തേന്മഴ ഇന്നും മാധുര്യം ചോർന്നുപോകാതെ ഭക്തികൂടി ചേർത്ത് കേൾക്കുമ്പോൾ എത്രയോ ആനന്ദ ദായകം!! ആസ്വാദ്യകരം !!
ശ്രീ ജയചന്ദ്രന് ഈ സംഗീത സപര്യ നീണാൾ തുടരുവാൻ എല്ലാ ഭാവുകങ്ങളും!
Valare sariyaanu. Vaiki Vanna thenmazha thanne. Athimanoharam, aalapanam.
ഭഗവാന്റെ ദർശനം ലഭിച്ച ആനന്ദം !!
Yendaro mahanubhavulu andariki vandanamulu
wwwww
ഗാനഗംഭീരമായ അഭിപ്രായവരികൾ ആണ് അങ്ങയുടേത് !!
അങ്ങയുടെ വലിയ ആരാധികയുടെ ഭക്തിയോടെ പ്രണാമം..... ഈ വയസ്സിലും ആ ശബ്ദത്തിനു ഒരു മാറ്റവും ഇല്ല.... ഒപ്പം മുഖത്തെ തേജസ്സും കൂടി ഒരു ദൈവീകത തോന്നി... അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം ആ ഭഗവാൻ അനുഗ്രഹിക്കട്ടെ
Thanks ....jayetta
Hrudayahaariyaya aalaapanam.
Ente Krishna bhavagayaknu ayussum arogyvum kodukkne
ua-cam.com/video/WxHfTrTpycQ/v-deo.html
@@SN-ce9cq aà
ശംഭോ മഹാദേവാ... ഈ സ്വരത്തോടൊപ്പം ചേട്ടന് ആരോഗ്യവും ദീർഘായുസ്സും കൃഷ്‌ണൻ കൊടുത്തനുഗ്രഹിക്കട്ടെ. ❤️❤️❤️❤️🌹🌹🌹🙏🏻🙏🏻🙏🏻
Thank you. Please share and promote
சார் நீங்கள் யாரோ நான் யாரோ,உங்கள் குரல் இனிமையால் என் வாழ்க்கையில் என் கூடவே வந்தீர்கள்.இப்போது என்னை விட்டு இறைவனிடம் போய் விட்டீர்கள் மனது கணக்கிறது..
പാട്ടു പെയ്തു തോർന്നിട്ടും എൻ്റെ കൺനീർ തോരുന്നില്ലല്ലോ… wonderful singing my favorite singer !!
L
🥰😍
🙏🙏🙏🙏🙏❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Me too
ദിവസവും കേൾക്കാൻ കൊതിക്കുന്ന ഗാനം. അനശ്വര ഗായകനെ നമിക്കുന്നു🙏
❤️❤️❤️ എത്ര മനോഹരമായി സ്ഫുടമായും ഭാവത്തോടെയുമാണ് മാഷിന്റെ ആലാപനം❤️❤️❤️
- ..
പെയ്തൊഴിഞ്ഞു 😢ഇനിയില്ല ..ഭാവഗായകന് പ്രണാമം
മലയാളത്തിന്റെ സ്വർണ്ണ സ്വരമാണ് ജയേട്ടന്റേത്. ഈ പ്രായത്തിലും ഇത്രയും മധുരമായി പാടിയ ജയേട്ടന അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ .
Thank you. Please share and promote
കരുണ ചെയ്യുവാൻ എന്തു താമസം കൃഷ്ണാ ഇരയിമ്മൻ തമ്പിയുടെ കൃതിയുടെ തനത് രാഗം ശ്രീരാഗം ആണ് !ജയേട്ടൻ അത് മംഗളകരമായി പാടി !
കാലം ശകലം പോലും കീഴ്പ്പെടുത്താത്ത സ്വരമാധുരിക്ക് മുന്നിൽ പ്രണാമം. സംഗീത സൂര്യൻ...
Bhagavane SreeGuruvayurappa when I listen this keerthanam,iget full peace of mindsnd fully immercrdim bhskthi. Pranamamto the music.composer n,singer.
അതേ...❤️👌
🌹🌹🌹🌹🙏🙏
@@unnikrishnans326 kf gg
Verygoodsong
അന്നും ഇന്നും ഒരേ ശബ്ദം. സത്യം പറഞ്ഞാൽ ലയിച്ചിരുന്നു പോയി.
ഇന്ന് ശബ്ദം കുറച്ചുകൂടി നന്നായി ....പഴയതിലും ??!!
Bachpan me sunte the aapko❤ aaj 30 saal baad fir sun rha hu❤ aapko bhagwan humehsa khush aur lambi umar de.. aapki awaaz aur sur me hi ishwar bethe hai .. jai shree krishna
Heavenly voice... Bagwan ki Avaj... ❤❤❤
He passed away
എത്ര കേട്ടാലും മതിയാവില്ല കൃഷ്ണ ഗീതങ്ങൾ അതുപോലെ ജയേട്ടന്റെ സ്വരമാധുര്യവും ജയ് ശ്രീകൃഷ്ണ.....
❤️❤️🙏ഒന്നും പറയാനില്ല.ജയൻചേട്ടന് ഭഗവാൻ ആയുരാരോഗ്യ സൗഖൃം തരട്ടെ.
🙏🙏🙏🙏
കൃഷ്ണാ...
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏
Delet my photo
ua-cam.com/video/WxHfTrTpycQ/v-deo.html
ആ സ്വരമാധുരിക്ക് മുന്നിൽ ശതകോടി പ്രണാമം ഹൃദയത്തിൽ അമൃത മഴപെയ്ത അനുഭൂതി ആ
കാരുണ്യമൂർത്തിയായ ഗുരുവായൂരപ്പന്റെ അനുഗ്രഹം കരുണാകടാക്ഷം ജയേട്ടനും കുടുംബ ത്തുനും എന്നും ഉണ്ടാവട്ടെ
Great soul left his body on Ekadasi ,when he sing on Krishna he sings with so much devotion, god pleased and taken back to his abode on ekadasi
Great soul
ഒന്ന് കണ്ണടച്ച് കേട്ടു..... ഹോ എന്തൊരു വല്ലാത്ത അനുഭൂതി... സംഗീത ഗുരുവിനു പാദ നമസ്കാരം 🌹🌹🌹🙏🏻🙏🏻🙏🏻
கிருஷ்ண பகவான் நம்முடன் அருகில் இருந்தது போன்ற பரவசம்.
ஜெயச்சந்திரன் அவர்கள் நீடூழி வாழ கிருஷ்ணன் அருள்புரியட்டும்
🙏🙏🙏🙏
ജയേട്ടന്റെ ഭക് തി ഗാനങ്ങൾ കേട്ടിട്ടുള്ളപ്പോഴെല്ലാം ഞാനറിയാതെ ഭക്തിരസത്താൽ എന്റെ കണ്ണ് നിറയാറുണ്ട്. ജയേട്ട നിങ്ങളുടെ ജീവിത കാലത്ത് ജീവിച്ച് ആ സ്വര സുഖമനുഭവിക്കുവാൻ എന്നെ തമ്പുരാൻ അനുഗ്രഹിച്ചല്ലോ. ജൻമ പുണ്യമായി ഞാൻ കരുതുന്നു. തമ്പുരാൻ അങ്ങേയ്ക്ക് ദീർഘായുസ് നൽകട്ടെ
കൃഷ്ണാ🙏🙏🙏 ഭാവ ഗായകൻ ഭഗവാനെ ഭൂലോക വൈകുണ്ഠത്തിൽ കൊണ്ടുവരും .... ഭക്തി മാത്രം ആ ശബ്ദത്തിൽ:--- ജയേട്ട love you so much❤️❤️❤️
Thank you. Please subscribe, share and promote
മലയാളി ഭാഗ്യവാനാണെങ്കിൽ.... അതിലൊന്ന് ഈ ശബ്ദം ...... എത്ര മനോഹരം .....
மலையாளிகளுக்கு மட்டுமன்று இந்த பிரபஞ்சத்திலுள்ள ஜீவராசிகள் அனைத்துக்குமே👌🏽👌🏽👌🏽👌🏽
ആയിരം ജന്മം പാടിയ സുകൃതം.. ഭാവഗായകൻ ജയചന്ദ്രൻ സാർ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
ഞാൻ കുറേക്കാലമായി മനസ്സിൽ ആഗ്രഹിച്ച ഈണത്തിൽ ഈ കീർത്തനം ശ്രീ ജയചന്ദ്രൻ സാർ വളരെ ഭംഗിയായി ആലപിച്ചു.ഇത്രയും പൂർണതയോടെ ഇതു പാടിച്ചത് കൃഷ്ണൻ തന്നെയാണ്.ഒരു സംശയവുമില്ല.🙏
എന്റെ കൃഷ്ണ ....എന്ന സ്വരമാണ് നേരിൽ ഗുരുവായൂർ കണ്ണനെ കണ്ടു...ജയേട്ടന് പ്രായം കൂടും തോറും സ്വരത്തിന് പ്രായം കുറഞ്ഞു വരുന്നു ...ഗുരുവായൂർ കണ്ണന്റെ കരുണ ആകുവോളം കിട്ടി ...ഇല്ലെങ്കിൽ ഇതു പോലെ ഗുരുവായൂർ അപ്പനെ കുറിച്ചു പാടാൻ പറ്റുമോ ....ജയേട്ടന് ഗുരുവായൂർ കണ്ണന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ ...
🙏 ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം🙏❤️അല്ലാതെ എന്തു പറയാ൯
அருமையான சங்கீதம். அனைவருக்கும் அநேக கோடி வந்தனங்கள்
സാറേ ഞാനിപ്പോഴും ഓർക്കുന്നു അങ്ങയുടെ അനേകം ഭക്തി ഗാനങ്ങൾ.Badai ബംഗ്ലാവ് എന്ന സീരിയലിൽ അങ്ങയെ കാണാനും ഭാഗ്യം ലഭിച്ചു🙏🙏🙏🙏
Thank you. Please share and promote
ജയേട്ടന്റെ ശബ്ദത്തിൽ ഈ കീർത്തനം കേൾക്കാൻ കഴിഞ്ഞല്ലോ എന്റെ മഹാ ഭാഗ്യം 😍😍ഹരേ കൃഷ്ണ 🙏🙏🙏ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
Divine voice As green as ever പ്രണംസ്
കേരളലിയിപ്പിക്കുന്ന ആലാപനം. നമസ്കാരം ഗുരോ. മതി. വളരെ പറയാനുണ്ട്. 🙏🙏🙏🙏🙏🙏🙏.
Etra madhuram bhakthi pranamam ❤
പ്രപഞ്ചസത്യങ്ങളിലൊന്നാണ് രാഗസ്വരൂപനായ ദേവഗായകൻ ജയേട്ടൻ. കൃഷ്ണഭഗവാന്റെ ഏറ്റവും വലിയ കരുണകളിലൊന്നാണീ പുണ്യനാദം. ശതകോടി യുഗങ്ങളിലൊരിക്കൽ ഉയിർകൊള്ളുന്ന സ്വരബ്രഹ്മം. യുഗാരംഭം മുതൽ യുഗാന്ത്യം വരെ ഈ പ്രപഞ്ചത്തെ അനുഗ്രഹിക്കാൻ പിറന്ന നാദദേവൻ. ദേവഗായകന്റെ സ്വരാലാപനത്തിന് പ്രായവും കാലവുമുണ്ടോ? ആലാപനത്തിന്റെ പൂർണ്ണതയും സൂക്ഷ്മതയും ഇതാണ്. മനുഷ്യനാൽ അസാദ്ധ്യമാണ് ഈ സ്വരപ്രകാശനസമ്പൂർണ്ണത, ദൈവത്തിന്റെ ശബ്ദമാണിത്. കേവലമായ എന്റെയീ മനുഷ്യജന്മത്തിൽ നാദേശ്വരൻ ജയേട്ടന്റെ കാലത്ത് ജനിക്കുവാനും ഈ അദ്‌ഭുതാലാപനം കേട്ടാസ്വദിച്ച് ഹൃദയത്തിൽ സ്വീകരിക്കുവാനുമുള്ള ഗ്രാഹ്യാനുഗ്രഹം നൽകിയ ദൈവത്തിന് നന്ദി...
🙏
🙏
L
Valare mikacha bhaasha❤️❤️❤️
👌🙏🙏🙏
എന്താ ഒരു ഫീൽ കണ്ണനെ നേരിൽ കണ്ടു 👌👌👌👌🙏🙏🙏🙏🙏🙏
Very beautiful rendition thank-you.
🙏🙏🙏
വളരെ ശേരിയാണ് കണ്ണുകൾ നിറഞ്ഞു പോയി
Cprofessor
Pranamam to a dear friend and a great human being, Jayettan. His voice and songs will continue to mesmerise the music lovers for years to come. Om Shanti.
ജയേട്ടനെപോലെ മാറ്റരുണ്ട്...ഭാവഗായകാ...അങ്ങേക്ക് ദൈവാനുഗ്രഹം ഉണ്ടാവും.
Thank you. Please share and promote
ഭാവ ഗായകന്റെ ക്ലാസിക്കൽ ഭക്തി ഗാനങ്ങൾ കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല. അദ്ദേഹത്തിന് ഗുരുവായൂരപ്പൻ ദീർഘായുസ്സ് നൽകട്ടെ.🙏❤️🌹🌹
Excellent singing God bless u
Hare Krishna
Excellent rendition Sir🙏 .The best of 'Karuna cheyuvaan' that i have heard so far. Flawless, full of Bhakti.❤
ഈ പ്രായത്തിലും യുവാക്കളുടെ സ്വരമാധുരി..... കൃഷ്ണ... ഹരിതന്നെ..
Melodious divine heart melting song.daily I hear,
എത്ര മനോഹരമായ ആലാപനം. എല്ലാ ഭാവുകങ്ങളും നേരുന്നു. ഭഗവാൻ അനുഗൃഹിക്കട്ടെ
സ്വർഗ്ഗ വാതിൽ ഏകാ ദ ശി ദിവസം ആണല്ലോ ജയേട്ടന്റെ മരണം. ഭഗവാൻ അത്രയ്ക്കും അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു. 🙏🙏🙏🙏🙏
ഇവരുടെ കാലഘട്ടത്തിൽ ഒപ്പം ജീവിക്കുവാൻ അനുവാദം തന്ന സർവേശ്വര... അങ്ങയുടെ കരുണ...അമ്പരത്തോളം.... 🙏🙏🙏
ഈ അൽഭുത ശബ്ദത്തിനു മുമ്പിൽ നമിക്കുന്നു. ഇനിയും ഈ സ്വരപുണ്യം അനുഭവിക്കാൻ എനിക്കും അങ്ങേയ്ക്കും ദീർഘായുസ്സുണ്ടാവട്ടെ.
എന്താ ശബ്ദം.. 👌👌👌🙏🙏🙏👏👏👏👏എന്നും ഇതുപോല ഞങ്ങൾക്ക് അങ്ങയുടെ പാട്ടുകൾ കേൾക്കുവാൻ ഉള്ള ഭാഗ്യം ഉണ്ടാകട്ടെ. അങ്ങേക്ക് ആയുർ ആരോഗ്യ സൗഖ്യം ദൈവം നൽകട്ടെ. മൃദംഗം, വയലിൻ സൂപ്പർ..... എല്ലാവർക്കും വിഷു ദിനാശംസകൾ നേരുന്നു. 🙏
ആഹാ എന്താ singing ആ ചേട്ടന്റെ dolac വായന എന്താ രസം ❤️🔥❤️
കാലം ഒന്നു വന്ന് തൊടാൻ പോലും ഭയപ്പെടുന്ന ആ ശബ്ദം നിർമ്മലത എന്റെ ഹൃദയത്തിൽ ഞാൻ ഏറ്റുവാങ്ങുന്നു🤍
കരുണ ചെയ് വാനെന്തു താമസം 'കൃഷ്ണാ
എന്നും ഈ ഗാനം ഈ ശബ്ദത്തിൽ കേൾക്കാൻ കഴിയട്ടെ - ദൈവം കാക്കട്ടെ
Krishna guruvayurappa nin thiruvadiye saranam
🙏🙏
എന്തോരു ഫീൽ ഈ പാട്ടുകേൾക്കാൻ ഇപ്പോഴും . ആ. ശബ്ധത്തിനു ഒരു മാറ്റവും ഇല്ല. നമിച്ചു. എല്ലാ വിധ അനുഗ്രഹവും ഉണ്ടാവട്ടെ.
ശതകോടി പ്രണാമം. ആയുരാരോഗ്യ സൗഖ്യം നേർന്നു പ്രാർഥിക്കുന്നു 🙏🙏🙏🙏🙏ഡോ. മോഹനൻ നായർ 🌺🌺🌺🌺
Aa nairum pillayum maatiyal thanne eeswaran anugrahicholum
@@mrwizard8988 nair, pillai..ithine verum perayi mathram kanan patathathanu ningalde kuzhapam. Peru vech matullavare judge cheyunath nirthu
@@mrwizard8988 jadhi kuthi kayati illengil ninne pole chila drainage keedangalkku urakkam varilla..
ആ നാദബ്രഹ്മത്തിന് മുന്നിൽ എൻ്റെ പ്രണാമം'🙏🏻🙏🏻🌹
ഭഗവാനേ! കൃഷ്ണാ! ഗുരുവായൂരപ്പാ !ഈ നാദം " ജനഹൃദയങ്ങളിൽ "അലയടിക്കട്ടെ "🙏🏻🌿🌿🌿🌿❤️❤️❤️
പകരക്കാരനില്ലാത്ത ഒരേ ഒരു ജയചന്ദ്രൻ ...... അദ്ദേഹത്തിന്റെ പരിപാടി ആദ്യമായി കേൾക്കുന്നത് ഞാൻ തീരുവനന്തപുരത്ത് ആയുർവേദം പഠിക്കുമ്പോൾ യൂനിവേഴ്സിറ്റി സെനറ്റ് ഹാളിൽ 1967ലാണ്. പിന്നീട് അടുത്തിരുന്നും ദൂരെ നിന്നും കേട്ടുകൊണ്ടേയിരിക്കുന്നു. പഴയ മാധുര്യവും ഭാവവും ലയവും ഒരു മാറ്റവുമില്ല. ദൈവ അനുഗ്രഹിക്കട്ടെ.
Thank you. Please share and promote
ജയേട്ടാ ഭഗവാൻ ഇങ്ങ് കൂടെ പോരൂ ലോ . എന്റെ ഭഗവാനെ എന്ത് ലയം.
It is GOD ALMIGHTY who decides a timing for things to happen. Now the time came for Sri Jayachandran to sing it with such true bhakthi and his superb voice tone and we to listen to it. Hope that he will sing like this more for us to hear.
Surely he will do more projects
Absolutely , thought why he kept us waiting, probably this is the right time
I heard this song sung by Dasetten, Unnimenon and Chithra. But in jayetten's voice even in his 77 years excellent and also good pronunciation and modulation. Wishing him long live. Best wishes.
Jayettan sings excellently. But no comparison with Dasettan because his rendition has got versatility he being a well accustomed singer performing entire differently from stage to stage the same kriti in different Ragas particularly in Raga Shree.
@@anandrammb But this one by P J is more melodious than that of kjy I am afraid
ua-cam.com/video/6RIBfox5dL0/v-deo.html
Who can sing this better than pj today👆
@@anandrammb das has no sincerity in his singing .. his rendering reeks of business
Krishnaa guruvayoorappaa...ethrayo pravashyam kettu kazhinju e song varshangalayi thudarunnu...pala valiya aalukalum paadi kettu pakshe thaangalude alaapanam bakhiyil pothinju kondaanu...mattaru padunnath kelkunnathilum manasamadham kittunnund kelkkumbo...bagavante anugraham ennum kode undaavate 🙏
മനോരമക്ക് 100 നമസ്കാരം... പ്രപഞ്ച നാദത്തെ മഹാഗായകനെ നമിക്കുന്നു 🥰🥰🥰🥰🙏🙏🙏👌👌👌
Thank you. Please share and promote. Another masterpiece of P Jayachandran is giving herewith for your listening pleasure. Radhik Krishna Radhika ua-cam.com/video/24YofWEvbRk/v-deo.html
എന്തോ കണ്ണന്റെ പാട്ടു കേൾക്കുമ്പോൾ അറിയാതെ നെഞ്ചു പൊട്ടുന്നു കണ്ണു നിറയുന്നു
പ്രണാമം ജയേട്ടാ
🙏🙏🙏🙏ഭാവഗായകന്റെ കാലം പോറൽ എൽപ്പിക്കാത്ത ആ നാദധാരയ്ക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു.... ഗുവായൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ..... 🙏🙏🙏🙏🙏🙏🙏
Thank you. Please subscribe, share and promote
ജയേട്ടന് ആയു: രാരോഗ്യ സൗഖ്യം നേരുന്നു ഈ ശബ്ദമാധുര്യം നീണാൾ വാഴട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു
🙏...
😢
ஜெயசந்திரன் ஐயா அவர்களின் ஐய்யப்பன் பாடல்கள் மிக அருமையாக
கேட்க கேட்க கேட்டுக் கொண்டே இருக்கலாம்
Thank you. Please share and promote
The great singer, his bhakti bhav towards the supreme personality of godhead ...Sri hari..... harekrishna
ഈ ശബ്ദത്തിൽ ഈ ഗാനം കേൾക്കാൻ കഴിയുന്നത് പുണ്യം, ഭാവഗായകന് ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകണേ കൃഷ്ണാ. ഇത്രയും അക്ഷരസ്ഫുടതയോടെ പാടാൻ കഴിയുന്ന ഗായകർ മലയാളത്തിൽ ഉണ്ടോയെന്നു സംശയം..
Thank you. Please share and promote
❤❤
കൃഷ്ണാ!!! ഗുരുവായൂരപ്പാ!! എന്തു പറയാൻ!!!ആദ്യന്തം "ശ്രീ" അങ്ങനെ തിളങ്ങി നിൽക്കുന്ന ആ കാഴ്ച!!!ആഹാ!!"ഗുരുവായുപുരം തന്നിൽ മരുവുമഖിലദുരിതഹരണൻ"" എല്ലാ ദു:ഖ ദുരിതങ്ങളും അകറ്റട്ടെ എന്നു പ്രാർത്ഥിക്കുന്നു!!!
👍💯👍
ദൈവീകമായ ഭാവഗായകന്റെ ശബ്ദത്തിൽ ഈ കീർത്തനങ്ങളെല്ലാം കർണ്ണപടങ്ങളിൽ തേന്മഴ പൊഴിക്കുന്നു. ഈ സംഗീതമഴ നേരത്തെ ലഭിക്കാത്തതിൽ നഷ്‌ടം തോന്നുന്നു.
Voice level... Ufff... Eee patt guruvayooor poyi kelknm.. Ithee voice
Thank you. Please share and promote
ഗാനം അതിമധുരം അതിലും മധുരം ശ്രവണം ജയചന്ദ്രാലാപനം
ആ സ്വരത്തിനു ഒരു തരത്തിലും ദോഷം ഉണ്ടാകാതിരിക്കട്ടെ ഭഗവാനെ 🙏
Thank you. Please subscribe share and promote 🙏🏻
ഓം നാരായണായ നമോ, ഭഗവാൻ്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
നമിക്കുന്നു ആ ഭക്തിയും ഭാവവും എത്രകേട്ടാലും മതിവരില്ല.🙏🙏🙏
ഒരു രക്ഷയും ഇല്ല ഈ പ്രായത്തിലും. നമിച്ചു
Thank you. Please share and promote
ജയചന്ദ്രൻ സാർ നമിക്കുന്നു സാർ .ഭഗവാൻ്റെ അനുഗ്രഹത്തോടെ എപ്പോഴും ആ ശബ്ദമാധുര്യം അനുഭവിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ
May God's grace be showered upon my beloved Bhavagayakan again and again... thanks a lot to Manorama..
എന്റെ കൃഷ്ണ...... ,ഏതൊരു അവസ്ഥയിലും ഗംഭീര ആസ്വാദനകരം, നന്ദി നന്ദി......
ഭാവഗായകൻ... ♥️♥️♥️
എന്തൊക്ക പറഞ്ഞലും മതിവരില്ല 🙏🙏🙏
you have brought Lord Krishna in front of us. Superb Namaskarams to all of you . Thanks
Thank you. Please share and watch
Aadaraanjalikal... Thozhukai Pranaamam..... 09, January 2025
ഏന്തെങ്ങ ഉച്ചാരണ ശുദ്ധി ആർക്കും കൂടെ പാടാൻ സാധിക്കും പോലെ പാടുന്ന ഏക ഗായകൻ ശ്രീ ജയേട്ടൻ ( ഭാവഗായൻ, ജനങ്ങളുടെ ദേവഗായകൻ
അങ്ങിനെ പറയല്ലേ ദാസേട്ടന്റെ പോലെ ആരുടെയും ഞാന്‍ കേട്ടിട്ടില്ല..
Yesudas is far better singer
എന്റെ ദാസേട്ടൻ ഉള്ളപ്പോ അങ്ങനെ പറയല്ലേ... ജയേട്ടൻ ഭാവകയാകാൻതന്നെ, പ്രതിഭ തന്നെ... എന്നാൽ എന്റെ ദാസേട്ടൻ " ഗന്ധർവ്വൻ ആണ്.. സാക്ഷാൽ ഗാനഗന്ധർവ്വൻ 😍😍😍🥰🥰..
@@indukala1 ningalude abhiprayam
ജയേട്ടാ അങ്ങയുടെ സ്വരമാധുരിയെ നമിക്കുന്നു 🙏🙏
ഒത്തിരി ഒത്തിരി ഇഷ്ടമായി... സാറിന് ്് ആയുസ്സും ആരോഗ്യവും ഒത്തിരി ഒത്തിരി ഭഗവാൻ നൽകട്ടെ..... പ്രണാമം , നമസ്കാരം....
🙏👍🙏
ജന്മം സഫലമായി.
കേള്‍ക്കാനാഗ്രഹിച്ചിരുന്ന.,
അത്രയേറെ.
How so wonderfully sung!!👌👌👌👌👌👌😍😍 Today I had kept a fast for Ekadasi and by chance I came upon this song at around 10:30 in the night, found it such a divine coincidence to end my day hearing such a beautiful rendition!! !! Om Namo Bhagavate Vasudevaya!!🙏🙏🙏🙏🙏🙏🙏🙏🙏🙏
അയ്യപ്പ സന്നിധിയിൽ ദാസേട്ടന്റെ ഹരിവരാസനം പോലെ ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ ജയേട്ടന്റെ കൃഷ്ണ ഭക്തിക്കും അവസരമൊരുക്കണേ 🙏 എന്റെ കൃഷ്ണാ ......🙏🙏🙏🙏🙏🙏 ഗുരുവായൂരപ്പാ.......🙏🙏🙏
Thank you. Please share and promote
ഭഗവാൻ കരുണ ചൊരിഞ്ഞു.. ഭാവഗായകൻ്റെ ശബ്ദത്തിൽ കേൾക്കാൻ ഭാഗ്യം ലഭിച്ചല്ലോ..
Super
Crew
Yes.
But, he should have to do this before, I mean recording, now aged.
@@jaibharathjaibharath3521 yes
Karunnyam nirangu
കരുണാ സാഗരം അലയടിച്ചു പ്രവഹിച്ച് എത്തും ഈ സ്വരമാധുരിയിൽ🎶💞 ഗന്ധർവ്വ ഗായകനും ഉണ്ണിയേട്ടനും ചിത്ര ചേച്ചിയും ഒക്കെ പാടിയ ഈ ഗാനം ഭഗവാൻറെ തൃക്കഴലിണയിൽ ഭാവഗായകൻ സമർപ്പിക്കുമ്പോൾ എന്തിന് താമസം കൃഷ്ണാ🙏🎶💞💐
ഭാഗ്യം എന്ന് മാത്രം പറയുന്നു....
അതിസുന്ദരം... ഇതുപോലെ പാടാൻ ആരുണ്ട്...! ഭാവഗായകന്റെ ഭക്തിഭാവം..!
യേശുദാസ് കഴിഞ്ഞേ ഉള്ളൂ...
@@suneeshsuneesh7188
Yes right . Sangathies are missing.
But jayettan is a dedicatedcgood singer
Dasetta illayirunnengil malayalathinte best singer
@@anupinkumar7398 aarkkuvenam changaathee ee anaavasya
sangathikal"
Paattu valare nannayirikkunnu.... Just njyd it that way.... Itrayum bhakthi KJY kku illaa
@@satheeshsankaran8763
Sangathi varanamengile sangeetham padikkanam.
Yesudasinu jayachandrante 8 iratti state award 8 iratti national award kittiyittundu.
Athu vivaram ulla sangeetham padichavarkku manassilakkam...
Thanikku manassilakkillaaaaa.
Krishna nee varumoooo enna yesudasum jayachandranum chernnu padiya patti pitch out for jayachandran.yesudas sung so easily
@@biomedixsolutions1788
Ha ha ha
Kittathaaa sangathiiii pulikkum
Sandathiyum bhavavum chernnu bharanam
Athu yesudasinte matram
സ്വരമധൂര്യം.... 👏🏻ഭക്തി മയം... കണ്ണാ കാത്തോളണേ 👏🏻അതിമനോഹരം 👏🏻👏🏻👏🏻👏🏻👏🏻👏🏻🙏🏽
അതിമനോഹരമായി പാടിയിരിക്കുന്നു . ഭാവഗായകനെ വണങ്ങുന്നു
Thank you. Please share and promote
ജയേട്ടന് പകരം വെക്കാൻ ഈ ഗായകലോകത്തിൽ വേറെയൊരു ഗായകൻ ഇല്ല. ഈ ശബ്ദം എല്ലായ്‌പോഴും ശ്രവിച്ചുകൊള്ളാൻ കളൊയട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു.🙏🙏🙏
singing a tough classical song at the age of 77 with out learning even a bit of classical music with this much perfection !!!!!!!
Sheer genius at work.....
He has actually studied classical music when young. But not enough to be called a professional, with manodharmam and other aspects. Besides, he was a mridangist. He also used to play the chenda. But such old-timers are too humble to admit having 'studied' or been 'trained in' classical music, unlike today's children who "have been learning Carnatic/Hindustani for 7 and 10 and 12 years" (which just means that they met their teachers as many years ago)!. Especially in the midst of stalwarts who ruled the stage. Besides, he is soaked in a musical ambience, and has sufficient listening culture (കേൾവിജ്ഞാനം). So, with a blessed voice, he sings to his heart's content, and we listen and appreciate and enjoy to our hearts' content!
@@mridulam4544 well said👍👍👍
He has learnt classical music
@@chandrasekharankv7577 Yesudasineppoleyonnum PJ classical music padichittilla...
May LORD KRISHNA BLESS YOU ALWAYS
കരുണാമയന്റെ എല്ലാ അനുഗ്രഹവും ജയേട്ടനുണ്ട് 🙏
മർമ്മ മധുരതരമായ ശബ്ദം ജയചന്ദ്രേട്ടൻ്റെ ആലാപനം അതിഗംഭീരം കരുണ ചെയ്‌വാൻ എന്തു താമസം -Super
ഹരേ കൃഷ്ണ. പ്രണാമം. അങ്ങ് ഇനിയും ജന ഹൃദയങ്ങളിൽ ജീവിക്കും.
Thank you very much to all viewers for promoting our content. More than one lakh views. 🙏🏻 Thank you. Team Manorama.
45വർഷം മുൻപ് കേട്ട അതെ സ്വര മാധുര്യം ഭഗവാൻ ആയുരാരോഗ്യം നൽകട്ടെ 🙏
Thank you. Please share and promote. Another Gem by P Jayachandran is giving herewith. Please see the link. ua-cam.com/video/24YofWEvbRk/v-deo.html
ഇങ്ങേര് സംഗീതം ശാസ്ത്രീയമായി പഠിച്ചില്ല എങ്കിലും ഭാവ ഗായകൻ ആയി 👍🏻👍🏻👍🏻
താമസത്തെ ഇത്രയും മനോഹരമായി ആരും താമസിപ്പിച്ചിട്ടില്ല"
എന്നെന്നും നിലനിൽക്കുന്ന ഈ ശബ്ദം കേട്ടു നോക്കൂ എത്ര കാലം കഴിഞ്ഞാലും മതിവരാത്ത ഭക്തി ഗാനം🙏🙏🙏🙏🙏🌹
Thank you. Please share and promote