Krishnajyothi കൃഷ്ണജ്യോതി (ഗുരുവായൂരോമന കണ്ണനാം ഉണ്ണിക്ക്...) കൃഷ്ണ ഭക്തിഗാനം വീഡിയോ ആല്‍ബം
Вставка
- Опубліковано 5 лют 2025
- ഉദാത്ത പ്രണയത്തിന്റെ ഉത്തമോദാഹരണമാണ് രാധാകൃഷ്ണ പ്രണയം എങ്കിലും കൃഷ്ണനോടു പ്രണയം തോന്നാത്തവരായി ആരും ഉണ്ടാകില്ല എന്നതാണ് വാസ്തവം..
ഭഗവാനോടുള്ള ആരാധന പരമോന്നതിയില്‍ എത്തുമ്പോള്‍ അത് പ്രണയമായ് രൂപാന്തരപ്പെടുന്നു... ശ്രീകൃഷ്ണ ചിന്തയില്‍ മനം നിറയെ ഭക്തിയോടും പ്രണയത്തോടും കൂടി കണ്ണാ എന്ന് ഒന്ന് വിളിക്കുമ്പോള്‍ ഭഗവാന്റെ സാമിപ്യം നാം തിരിച്ചറിയും....
പ്രശസ്ത കവി ശ്രീ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ കൃഷ്ണനോടുള്ള അടങ്ങാത്ത ഭക്തിയും പ്രണയവും ആരാധനയുമൊക്കെ..
ആ വരികളില്‍ നിറഞ്ഞു നില്‍ക്കുന്നു .. അദ്ദേഹത്തിന്റെ വരികള്‍ക്ക് സംഗീതം ചാര്‍ത്തിയത് മികച്ച ഗായകനായും ഒട്ടേറെ തവണ സംഗീതസംവിധാനത്തിന് സംസ്ഥാനചലചിത്ര അവാര്‍ഡും ദേശീയ ചലചിത്ര പുരസ്‌ക്കാരവുമൊക്കെ നേടിയ ശ്രീ എം ജയചന്ദ്രനാണ്.. ഭക്തിയുടെ കൊടുമുടിയിലേക്ക് നമ്മെ കൊണ്ടുപോകാന്‍ ശ്രീ. ജയചന്ദ്രന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ വാനമ്പാടി, ലോകമെമ്പാടുമുള്ള സംഗീത ആസ്വാദകരുടെ സ്വന്തം ശ്രീമതി കെ. എസ് ചിത്രയാണ് ആ വരികള്‍ക്ക് ജീവന്‍ പകര്‍ന്നത്.. ആ സ്വരത്തില്‍ ഈ ഗാനം കേള്‍ക്കുമ്പോള്‍ കണ്ണനേറെയിഷ്ടം... എന്നെയാണെന്നെയാണെന്ന് ഞാന്‍ തിരിച്ചറിയുന്നു..
ഗുരുവായൂരപ്പന്റെ അനുഗ്രഹം ആവോളം ലഭിച്ച ഈ മഹാ പ്രതിഭകള്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ നമുക്ക് സമ്മാനിച്ച ഈ ഊഷ്മള ഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കാരം ഗാനത്തിന്റെ ആത്മാവിനോട് പരമാവധി നീതി പുലര്‍ത്തിയെന്നാണ് ഞങ്ങളുടെ വിശ്വാസം
പ്രിയ രചയിതാവ് ശ്രീ ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടിക്ക് സ്‌നേഹാദരങ്ങളോടെ ശ്രീമതി ചാരുമ്മൂട് വത്സല കുമാരി ഒരുക്കിയ ഈ കൃഷ്ണജ്യോതി ആല്‍ബം
എല്ലാ കലാ സ്‌നേഹികളുടെയും മുന്നില്‍ ആദരപൂര്‍വ്വം സമര്‍പ്പിക്കുന്നു... ഹൃദയം നിറഞ്ഞ പ്രാര്‍ത്ഥനയും പ്രോത്സാഹനവും സ്‌നേഹവും ഞങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് വിശ്വസിക്കുന്നു..
Direction: Jyothishkanth Janardhanan
Producer: Chandu Vignesh
Lyrisc:Sri Chovvalloor Krishnan kutty
Music: Sri. M. Jayachandran
Singer .Smt. Dr.K.S.Chithra
Audio: Manorama music
Licensed By Audiotrac
For mor enquiries..
9496411802
മനോഹരമായ ഒരു ഗാനം 👍 ഈ പാട്ടുകേട്ടാൽ ഭഗവാൻ കൃഷ്ണൻ നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടതായി തോന്നും ❤️ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤️❤️❤️❤️❤️ 7:01 7:01
എന്റെ കണ്ണുനീർ ധാരധാരയായി ഒഴുകി 🙏🙏🙏അടുത്ത കാലത്തൊന്നും ഇത്രനല്ല ശ്രീകൃഹ്ണഗീതം കേട്ടിട്ടില്ല....
Thank you.. 🌹🌹🌹
എത്ര കേട്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല.❤❤❤
കൃഷ്ണാ ഗുരുവായൂരപ്പാ
Krishna Guruvayoorappa 🙏🙏🙏
Nannayittunde 🙏
ആൽബത്തിന്റെ പേര് പോലെ തന്നെ കൃഷ്ണ ജ്യോതി നന്നായി തിളങ്ങി നിൽക്കുന്നു. നല്ല ടീം വർക്കും, visuals, നല്ല ഈണം, എല്ലാം ഗംഭീരം. എഴുത്തു കാരി, കവയിത്രി, ഗാന രചയിതാവ് എന്നീ നിലകളിൽ ശോഭിച്ച എന്റെ കൂട്ടുകാരി Smt. Valsala നല്ലൊരു നിർമ്മാതാവും, നടിയും കൂടിയാണെന്ന് തെളിയിച്ചു. എല്ലാ ഭാവുകങ്ങളും... ഇനിയും വളരെ ദൂരം യാത്ര തുടരുക.. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
സൂസൻ, നിന്റത്രേം വരില്ല... എന്നാലും ഒരു ശ്രമം
ഭക്തി ഗാനങ്ങളിൽ ഏറ്റവും ഹൃദയത്തോടു ചേർന്ന ഗാനം🙏🙏🙏🙏🙏🙏എന്റെ ഗുരുവായൂരപ്പാ കൃഷ്ണാ!
പാട്ട് കേട്ടാൽ തന്നെ കണ്ണനെ കാണാൻ തോനുന്നു അത്ര നന്നായിട്ടുണ്ട് ഇനിയും തുടരുക, അഭിനന്ദനങ്ങൾ,♥️
വരികളിലൂടെ ഭക്തിയുടെ പരമോന്നതയിലെത്തിച്ച ചൊവ്വല്ലൂരിനു ആദരാഞ്ജലികൾ
ഹരേ കൃഷ്ണ 🙏നല്ല പാട്ട് നന്നായിട്ടുണ്ട്. അഭിനയം സൂപ്പർ 🙏
ഗുരുവായൂരോമന കണ്ണനാമുണ്ണി യ്ക്ക്
ചിലനേരമുണ്ടൊരു കള്ളനാട്യo...!!
മനോഹരമായ രചന 🙏🙏
ചിത്രചേച്ചിയുടെ മധുരമായുള്ള ആലാപനo... 🙏🙏
ഗ്രേറ്റ് വർക്ക്.. 👍👍👏👏☘️☘️🌟
Gopala, hari gopala, Krishna, Niye saranam, Swami. 🙏🙏🙏🙏🙏
എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏❤️❤️❤️🌹🌹🌹
ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ വരികൾ... 💚
കൃഷ്ണാ ഗുരുവായൂരപ്പാ🙏 കാത്തു രക്ഷിക്കണേ ഭഗവാനേ🙏🙏🙏
അടിപൊളി,, നല്ല ടീം വർക്ക്,,, വിഷ്വൽ പൊളിച്ചു,, നല്ല കാസ്റ്റിംഗ്
കൃഷ്ണ ഭക്തികൊണ്ട് ഉണ്ണിക്കണ്ണനിൽ ലയിച്ചു പോകുന്ന അവതരണം ! വരികൾ , visuals, editing അലാപനം എല്ലാം ഒന്നിനൊന്ന് മെച്ചം!... അതിഗംഭീരം .... കൃഷ്ണാ🙏
ചിത്ര ചേച്ചിയെ ആണ് കണ്ണന് കൂടുതൽ ഇഷ്ടം ❤❤❤ ചിത്ര ചേച്ചി പാടിയ ഭക്തിഗാനങ്ങളിൽ വച്ച് കൂടുതൽ കൃഷ്‌നെക്കുറിച്ചാണ് പാടിയതും ❤
നല്ല അവതരണം. യഥാർത്ഥ ശ്രീകൃഷ്ണൻ അവതരിച്ച പോലെ എല്ലാവരും മത്സരിച്ച് അവരവരുടെ ഭാഗം ഭംഗിയാക്കി. നല്ല ലൊക്കേഷൻ നല്ല ഛായാഗ്രഹണം . നല്ല സംവിധാനം. പാട്ട് ഒന്നാന്തരം . കെ.എസ്.ചിത്രക്കും, എം ജയചന്ദ്രനും, ചൊവ്വല്ലൂസാറിനും ആയിരമായിരമാശംസകൾ. സംവിധാനത്തിന് 100 മാർക്ക്
എല്ലാം കൊണ്ടും വളരെ നല്ലൊരു ഗാനം കെട്ടിരുന്നുപോയി super👍🙏
ഹരേ കൃഷ്ണാ ഭഗവാൻ അടുത്ത് ഉള്ളതുപോലെ എന്നും കൂടെ തന്നെ ഉണ്ടാകണേ കൃഷ്ണാ ഹരേ കൃഷ്ണാ സർവ്വം കൃഷ്ണർപ്പണം
ഹരേ കൃഷ്ണ
കണ്ണനെ കാണാൻ ഉള്ള മോഹം ഈ പാട്ടു കേൾക്കുമ്പോൾ 🙏🙏❤️❤️
Beautiful song ❤️attractive tune ❤️❤️❤️
krishna. guruvayoorappAasaaaa
Ethra kettalum mathivaratha Ganam. Krishna Guruvayurappa Ellareyum Kathurakshikane 🙏
അതിഗംഭീരം. പാട്ടും അഭിനയവും എല്ലാം Super.
അഭിനന്ദനങ്ങൾ.👌👌👌👌
Thank you teacher
ഭക്തിഭാവം തുളുമ്പുന്ന ഗാനം ചൊവ്വല്ലൂരിന്റെ രചനയും ചിത്രയും ആലാപനവും വളരെ നന്നായി. എം ജയചന്ദ്രന്റെ സംഗീതം വിശേഷായിട്ടുണ്ട്. ഗാനരംഗം ചിത്രീകരണം ഗംഭീരം ആ കുട്ടിയുടെ അഭിനയം തകർത്തു.
Alabhanam super good 👌 🎉 Keepit up.Abhinayayum Super.
Waoo sprb Jyoti.......direction❤❤❤❤❤
Super Krishna song
വളരെ നന്നായിട്ടുണ്ട് 👌👌.
Super polichu machane
Anjayechi super 😍😍😍😘😘
Athey 😍
ചൊവ്വല്ലൂരിന്‍റെ ദീപ്തമായ ഓര്‍മ്മയ്ക്ക് മുന്നില്‍ പ്രണാമം .
അതിമനോഹരമായ വരികളും സംഗീതവും... Super 👍
എന്റെ മൊബൈൽ റിംഗ് ടോൺ
എത്രകണ്ടാലും കേട്ടാലും മതിവരുന്നില്ല,, എല്ലാവരും 🥰🥰
Super aayittunde
എന്ത് പറയാൻ .. ലയിച്ചു പോയി ..
സൂപ്പർ 👍
ചൊവല്ലൂർ കൃഷ്ണൻജി നമിച്ചു 🙏... അസ്സാമാന്യ വരികൾ... 🙏
അതി ഗംഭീരം . അത്ര നല്ല അഭിനയം എല്ലാവരും നന്നായി. ഞാനാ ഭക്തി സാഗരത്തിൽ ആറാടിപ്പോയി. അഭിനന്ദനങ്ങൾ.
Thank you sir
ശ്രീധരേട്ട ഒരുപാട് നന്ദി
ക്ർഷ്ണ കൃഷ്ണ mukunda ജനാർദ്ദന..
Nannayittundu all the best
Thank you
Superb team work .allam suuperb krishna guruvayoorappa🙏👍👍👍👍. Kallakkannaaa superb👏👏👏
Super
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ..
Krishna Guruvayoorappa sharanam
കൃഷ്ണൻ സൂപ്പർ
എത്രയോ കാലം കാത്തു നിന്നാൽ മാത്രം ലഭിക്കുന്ന ഒരു അപൂർവ്വ സൌഭാഗ്യം വളരെ വളരെ നന്നായി
ഒരുപാട് ഒരുപാട് ഇഷ്ടമായി
ജയ് ശ്രീ രാധേ രാധേ ശ്യാം 🙏🙏🙏🙏
അടിപൊളി വർക്.. ഭക്തി സാന്ദ്രമായി... ആശംസകൾ
Manoharam ayttund🙋♂️🧡💕
Thank you...jayakrishnan ji
ഭക്തിസാന്ദ്രം. അഭിനന്ദനങ്ങൾ
Thanks
Beautiful acting
ഒപ്പം ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി അല്ല ഞങ്ങളുടെ പ്രിയപ്പെട്ട കുട്ടപ്പേട്ടന്റെ വരികളും.....
നന്നായിട്ടുണ്ട്.
Thanks
💞💞💞just onn kand pooran keriyathanu... bt... paattum aavishkaarom... kalakki... 🥰🧡❤
😁...🙏🙏 Thank you
Very nice
ഹരേ കൄഷ്ണാ...!!
Wow..superb 👌👌Nalla pattu ..
Thank you 👍👍👍🙏
സൂപ്പർബ് 😍🥰
Thank you madam
താങ്ക്സ്
Super 😍😍😍😍👌👌👌👍👍👍
Thank you akhina
സൂപ്പർ
👍
Excellent 🎉
Superb
Nice song photography scenes.🥰
Pande ie pattu eanthu ishtamananna super
Super ayittundu broo
Ande kanna rakshikkane❤❤
നല്ല ആർട്ട് വർക്ക്. നല്ല നല്ല ലൊക്കേഷനുകൾ. എല്ലാം ഹൈ ക്ലാസ്സ് സൂപ്പർ 👌
നന്നായിട്ടുണ്ട് all the best
Super ❤️❤️❤️🥰🥰🥰👌👌👌👌👌👌👌👌👌👌👌👌👌👌👌👌
Very very good, excellent
സൂപ്പർ കണ്ണിനും കാതിനും ഇമ്പമേറിയത് ❤
നന്നായിട്ടുണ്ട്
Thank you sreevidhya
കണ്ണന് എന്നെയാണ് enneyanishtam. Super
Ente Krishna❤️🙏
സൂപ്പർ വർക്ക് ടീം... ആശംസകൾ
അറിയില്ല കണ്ണു നിറഞ്ഞു... സന്തോഷശ്രു 😍😍🥰🥰🥰 ടീം work 🙏🙏👍👍👍. അഭിമാനം😍😍 .... അഭിനന്ദനം 😍😍👏👏👏👏👏. കള്ള കണ്ണനെ എനിക്കൊന്നു കാണാൻ ആഗ്രഹം ഞാൻ വരും കാണാൻ 🥰🥰🥰🥰🥰🥰🥰🥰
സത്യം അവസാനം എന്റെ കണ്ണുംന്ന നഞ്ഞു
Excellent . I am very proud of you my dear friend Valsala. Everyone acting very good.
Thank you..
ലില്ലി... താങ്ക്സ്
Excellent 💯💯💯
Keep it up 🙏
എൻറഗുരൂവയൂരപപാ👍💛🌿🌷👌
Congrats 👏👏👏
My favourite bhakthi gaanan❤
beautiful
🙏🙏🙏🙏അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു
എത്ര കേട്ടാലും മതിവരാത്ത ഗാനം, കൺകോണിൽ ഒരിറ്റു കണ്ണീർ വരാതെ ഈ ഗാനം ആസ്വദിക്കാനാവില്ല 👍👌🙏
Very good and super.
No word's 🙏🙏🙏🙏excellent performance all vidios vere level 😘😘💯💯💯💯👏👏👏
🙏🙏🙏🙏👍
മനോഹരം
Thank you susmi
ഭഗവാനേ
മധുരം . മനോഹരം . മനോമോഹനം. ഹൃദയഹാരിതം👍👍👍🙏🙏🙏❤️❤️❤️
Kannanenne yaanu ... enneyaanu ... enneyaanishtam ❤
അടിപൊളി നന്നായി റ്റുണ്ട്
100 percent in all respects...OHM KRISHNA GURUVAYOORAPPA...Best wishes to all behind this album...
Super
കണ്ടപ്പോൾ വല്ലാത്ത ഒരു സങ്കടം വന്നു.
?
Great,💞👌👌👌👌👌👌👌👌👌👌👌
Super song