ബി.എസ്.എന്‍.എല്ലിന് ഇനി നല്ലകാലം?; കൂട്ടത്തോടെ ആളുകളെത്തുന്നു | BSNL Kerala

Поділитися
Вставка
  • Опубліковано 15 вер 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 518

  • @mahsoomv5021
    @mahsoomv5021 Місяць тому +920

    തറവാട് എന്നും തറവാട് തന്നെയാണ്

    • @user-jz5vg5np9g
      @user-jz5vg5np9g Місяць тому +9

      Allathe patti kood ayillalo

    • @un_known242
      @un_known242 Місяць тому +23

      BSNL 4G എങ്കിലും ഉണ്ടായിരുന്നെങ്കിൽ ഞാൻ ഉറപ്പായും BSNL ൽ തന്നെ ഉറച്ചുനിന്നേനെ. പക്ഷെ 3G speed വെച്ച് എൻ്റെ കാര്യങ്ങൾ നടക്കില്ല. BSNL & gio ക്ക് മാത്രമേ എൻ്റെ വീട്ടിൽ range ഉള്ളു😢

    • @rahulc480
      @rahulc480 Місяць тому +14

      അനക്ക് മൊഞ്ച് ഇല്ലാന്ന് ആരാ പറഞ്ഞേ 😂😂😂😂😂

    • @keraleeyan
      @keraleeyan Місяць тому +2

      ​@@un_known242 adutha 4 masathinullil Keralathil palajillayilum 4g aakkum , TATA group aanu cheyyunnathu !!

    • @kannas-vv9cj
      @kannas-vv9cj Місяць тому +2

      @@mahsoomv5021 അതേ, തറവാടിന്റെ കടിഞ്ഞാൺ മോഡി ടെ കയില്ലാ, എപ്പോ വേണമെങ്കിലും വിറ്റ് തുലയ്ക്കും 🤦‍♂️

  • @muneerkmd5827
    @muneerkmd5827 Місяць тому +419

    ഒരു സിം കാർഡ് ആക്റ്റീവ് ആയി നിലനിർത്താൻ തന്നെ ഏറ്റവും ചുരുങ്ങിയത് 199 രൂപയ്ക്ക് റീചാർജ് ചെയ്യണം. ദിവസം ഒരു കോൾ പോലും വിളിക്കാത്തവരുടെ മേൽ പോലും അൺലിമിറ്റഡ് പ്ലാൻ അടിച്ചേൽപ്പിക്കും. 28 ദിവസത്തെ ഒരു മാസമായി കണക്കാക്കി കലണ്ടറിൽ 13 മാസമായി മാറ്റി. ഓരോരുത്തർക്കും അവരവരുടെ ഉപയോഗം അനുസരിച്ചുള്ള പ്ലാനുകൾ തെരഞ്ഞെടുക്കാൻ പോലും സാധിക്കില്ല. BSNL തിരിച്ചു വരണം

    • @user-ig2hk7mv6s
      @user-ig2hk7mv6s Місяць тому +4

      Yess

    • @shaibanajeemshaibanajeem7883
      @shaibanajeemshaibanajeem7883 Місяць тому +24

      പ്രായമായ ആളുകൾ ഇന്റർനെറ്റ്‌ എന്താണെന്ന് പോലും അവർക്കറിയില്ല അവർക്കൊക്കെ ഇപ്പുറത്തു നിന്ന് വിളിച്ചാൽ അപ്പുറം കേൾക്കണം അവരും ചെയ്യണം anlimitted സർവീസ്

    • @emilmohan1000
      @emilmohan1000 Місяць тому +7

      199 ഓ .. ജിയോ മിനിനം പ്ലാന് തന്നെ 299 ആണ്.. ബി എസ് എന് എല്ല് 4 ജി ഒരുവിധം നഗരം വലിയ ഗ്രാമപ്രദേശത്തും ആയിവുന്നു.. സ്റ്റീമിംനും 4ജി മതി.. 5ജി ആവശ്യമില്ല.. വീട്ടില് കൂടുതല് നെറ്റുപയോഗമുള്ളവര് ബ്രോഡ് ബാന്ഡ് ഫൈബര് കണക്ഷന് എടുക്കുക.... നമ്മുടെ പണം ഒരാളില്ക്ക് മാത്രം കുമിളുകൂടുന്നത് തടയാം.. പിന്നെ ചിലര് പറയും അണ്ലിമിറ്റഡ് പ്ളാന് വന്നത് കൊണ്ട് കുറഞ ചെലവല് ഡേറ്റാ കിട്ടുന്നു.. ഇന്ത്യാക്കാരെ ഡെയിലി ഒരു ജിബി ഡേറ്റാ തീരക്കുന്ന അവസ്ഥയില് എത്തിച് പിന്നെ റേറ്റ് കൂട്ടുകയായിരുന്നു കോരപറേറ്റ് ബുദ്ധി..ഡെയിലി അണ്ലിമിറ്റഡ് ഡേറ്റാ ഉപയോഗമുണ്ടൊ നിംഗളക്കുണ്ടൊ എന്ന് നോക്കുക... കോടികണകിനു വരിക്കാരുള്ള നമ്മുടെ രാജ്യത്ത് ഇതിലും കുറഞ നിരക്കില് മിനിമം പ്ലാനുകളെന്കിലും കിട്ടണം ..

    • @Zathan_Xavier
      @Zathan_Xavier Місяць тому

      Nan 2 um jio sim aan. Oro month oro sim Matti Matti cheyum

    • @mohammedrafath3370
      @mohammedrafath3370 Місяць тому

      Yes

  • @aswins7861
    @aswins7861 Місяць тому +520

    കയറി വാടാ മക്കളെ തറവാട്ടിലെക്ക് സ്വന്തം വീട്ടിലേക്ക്😂😂

  • @BND1
    @BND1 Місяць тому +232

    *ടാറ്റാ-ബിഎസ്എൻഎൽ* 💪💪💪

  • @McAbdulmuneerMuneer
    @McAbdulmuneerMuneer Місяць тому +124

    മറ്റ് സ്വകാര്യ കമ്പനിയിൽ നിന്നും കൈകുലി വാങ്ങി ബി എസ് എൻ എൽ ലിനെമനപ്പൂർവ്വം തകർക്കാൻ ശ്രമിക്കുന്ന വൈറസുകളായ ഉദ്യോഗസ്ഥരെ പുറത്താക്കിയാൽ തന്നെ ഉഷാറാകും

    • @sss001
      @sss001 Місяць тому +8

      Oru vibhagam Jeevanakkar aanu bsnl ee nilayil aayathinu karanam, angane ullavare pirichu vidanam.

    • @Sky56438
      @Sky56438 Місяць тому +7

      പ്രൈവറ്റ് കമ്പനി ജോലിക്കാരെപ്പോലെ മത്സരിച്ച് ജോലി ചെയ്യാൻ അറിയുന്നവരെ മാത്രമേ അതിൽ ജോലിക്കായി നിയമിക്കാവൂള്ളൂ ... ഇതിപ്പോൾ മറ്റ് കമ്പനികൾ റേറ്റ് കൂട്ടിയത് കൊണ്ട് മാത്രമാണ് BSNL ലേക്ക് ആളുകൾ ചെല്ലുന്നത് ... മറ്റ് കമ്പനികൾ റേറ്റ് കുറച്ചാൽ വീണ്ടും ആളുകൾ കൊഴിഞ്ഞ് പോകും ... ലാൻഡ് ഫോൺ ഇന്നും വീടുകളിൽ കണ്ടേനെ...

    • @sabucyril888
      @sabucyril888 Місяць тому +1

      എന്ത് കൊണ്ട് BSNL നശിക്കുന്നു എന്ന കാര്യം മനസിലാക്കുക. കസ്റ്റമേഴ്സിന് പുല്ല് വില കൊടുക്കുന്നവരാണ് അവിടുത്തെ പല ഉദ്യോഗസ്ഥരും. അത്തരം പെരുമാറ്റം സഹിക്കവയ്യാതെയാണ് എല്ലാവരും BSNL വിട്ടുപോയത്! ഒരു കംപ്ലൈന്റ്റ് വന്നാൽ ശെരിയാക്കാൻ ആളില്ല, മര്യാദയോടെ സംസാരിക്കില്ല.. ഇപ്പൊ പ്രൈവറ്റ് കമ്പനികൾ റേറ്റ് കൂട്ടിയതുകൊണ്ട് മാത്രമാണ് കുറച്ചുപേർ പോർട്ട് ചെയ്തത്.

    • @LathaBabu-tp8hz
      @LathaBabu-tp8hz Місяць тому

      ഉദ്യോഗസ്ഥരല്ല നിയമപ്രകാരം കേന്ദ്രമാണ് 4g സേവനം ലഭ്യമാക്കേണ്ടത്, മറ്റുള്ളവർ 5G എത്തിയിട്ടും ബിഎസ്എൻഎൽ ഇപ്പോഴും 4g നേട്ടം കൈവരിക്കാത്തതിന് തടയായ തദ്ദേശീയ സ്‌പെക്‌ട്രവും ഒക്കെ കേന്ദ്രം കൊടുത്ത കോട്ടാണ്.

    • @LathaBabu-tp8hz
      @LathaBabu-tp8hz Місяць тому

      ഉദ്യോഗസ്ഥരല്ല നിയമപ്രകാരം കേന്ദ്രമാണ് 4g സേവനം ലഭ്യമാക്കേണ്ടത്, മറ്റുള്ളവർ 5G എത്തിയിട്ടും ബിഎസ്എൻഎൽ ഇപ്പോഴും 4g നേട്ടം കൈവരിക്കാത്തതിന് തടയായ തദ്ദേശീയ സ്‌പെക്‌ട്രവും ഒക്കെ കേന്ദ്രം കൊടുത്ത കോട്ടാണ്.

  • @madhut5943
    @madhut5943 Місяць тому +124

    എത്രയും പെട്ടെന്ന് ഫോർജി സൗകര്യം എല്ലാ പ്രദേശത്തും എത്തിക്കും

  • @Samad-jk2ue
    @Samad-jk2ue Місяць тому +49

    ഇനി അഹങ്കാരം തുടങ്ങിക്കോളൂ കസ്റ്റമറിന് നല്ല സർവീസ് ഉറപ്പാക്കൂ ജനം കൂടെ ഉണ്ടാകും

  • @shameer5624
    @shameer5624 Місяць тому +124

    സ്വകാര്യ ടെലികോം കമ്പനികളുടെ കൊള്ളയ്ക്ക് മറുപടി

  • @vasanthatharangini6731
    @vasanthatharangini6731 Місяць тому +58

    ഏതു കട്ടിലും മേട്ടിലും ചെന്നാലും വിളിക്കാനും കോളെടുക്കാനും സാധിക്കും അതൊരു വലിയകാര്യമാണ്.
    പക്ഷെ നെറ്റ് പ്രശ്നമാണ് ഒരു പ്രശനം. എത്രയും വേഗം 4G എല്ലായിടത്തും എത്തിക്കണേ എന്ന് വർഷങ്ങളായി 4G സിമ്മെടുത്തു കാത്തിരിക്കുന്ന ഒരു കസ്റ്റമർ. 🙏🙏🙏

    • @sunilbabu6603
      @sunilbabu6603 Місяць тому +8

      ഇല്ല...കേന്ദ്രസർക്കാർ 4G സമയം കൊടുത്തിരിക്കുന്നത് ഈ വർഷം ഡിസംബർ വരെയാണ്. ഇതിനു മുൻപ് 4G തീർക്കണം ജനുവരി യിൽ 5G പണി തുടങ്ങണം എന്നാണ്.. ഇപ്പോൾ 4g upgrade work വളരെ fast ആയി നടക്കുന്നു. ഈ വരുന്ന സെപ്റ്റംബറിൽ ഇപ്പോഴത്തെ 3G എല്ലാം 4G ആവും ഇതിന് ശേഷം 2G സൈറ്റ് 4g ആക്കും. എന്നിട്ട് 3G നിർത്തും.

    • @Akhil_Madathil
      @Akhil_Madathil Місяць тому +3

      March ullil nation wide 1 lakh 4g tower install cheyum

    • @badbad-cat
      @badbad-cat 28 днів тому

      2026 ആവുമ്പോഴേക്കും എന്തായാലും 5G കിട്ടും. അതിന് മുമ്പ് 4G കിട്ടും. So 2 വർഷത്തിൽ നല്ല improvements കാണും

  • @vijayanvijayan1757
    @vijayanvijayan1757 Місяць тому +260

    എന്റെയും മാറണം, എന്തിനാണ് ഇത്രയും പൈസ കൊടുക്കുന്നത്...

    • @maheshchemmery1116
      @maheshchemmery1116 Місяць тому +12

      പണ്ടൊക്കെ ഈ bsnl ഇപ്പോൾ ഉള്ള നിരക്കിൽ ആയിരുന്നോ കൊടുത്തത്, ജിയോ വന്നത് ശേഷം അല്ലെ എല്ലാരും നിരക്ക് കുറച്ചത്

    • @manuelsisaac.841
      @manuelsisaac.841 Місяць тому

      ​@@maheshchemmery1116എന്നിട്ട് ഇപ്പൊ jio എന്ത് തേങ്ങയാ കാണിക്കുന്നേ

    • @user-uc7ws4ti8e
      @user-uc7ws4ti8e Місяць тому +5

      കുറച്ചു പ്ലാൻസ് ഒക്കെജിയോ വന്നതിനു ശേഷം കുറച്ചു സത്യമാണ് but ബിസ്നൽ minutes plans ഉണ്ടായിരുന്നു അത് ലാഭം ആയിരുന്നു 135 rs plan അന്ന് 2 g നെറ്റ് ആണ് ഈ പ്ലാനിൽ കാളിങ് മാത്രമുള്ളവർക് അത് ലാഭമാണ് ഇപ്പൊ 3g daily gb plans and 4g aayivarunnu

    • @sreekumar3067
      @sreekumar3067 Місяць тому

      ​@@maheshchemmery1116 speed ulla സ്ഥലം ആണ് എങ്കിൽ ജിയോ നേക്കാൾ 100 ഇരട്ടി ലാഭം bsnl ആണ് മോനെ

    • @forest7113
      @forest7113 Місяць тому +1

      Athe..no use...1 gbkku 300 roopa valare kooduthal...

  • @nedithalekshmi6747
    @nedithalekshmi6747 Місяць тому +28

    ഞാൻ 15 വർഷം BSNL ആണ് use ചെയ്തിരുന്നത്... ഇപ്പോളും എന്റെ favourite കണക്ഷൻ ആണ് but lockdown വന്നു online classes start ചെയ്തടോടെ net speed ഇല്ലാത്തത് കൊണ്ട് port ചെയ്യേണ്ടി വന്നു

  • @sandeepthadathil2954
    @sandeepthadathil2954 Місяць тому +239

    14 വർഷം ആയി BSNL ഉപയോഗിക്കുന്നു. നെറ്റ്‌വർക്ക് ഇപ്പോളും മോശം ആണ്...

    • @raufkott
      @raufkott Місяць тому +3

      Aru paranju mattikude

    • @ajith.narayanannair
      @ajith.narayanannair Місяць тому +52

      14 വർഷം ആയിട്ട് നെറ്റ്‌വർക്ക് ഇല്ലെങ്കിൽ എന്തിനാണ് bsnl സിം കൊണ്ട് നടക്കുന്നത് .വേറെ സിം വന്നത് ഒന്നും അറിഞ്ഞില്ലേ

    • @Xolocommander
      @Xolocommander Місяць тому +5

      BSNL❤

    • @MoidheenPAPA
      @MoidheenPAPA Місяць тому +18

      14 വർഷം ഉപയോഗിച്ച്പോൾ പരാതി ഇല്ല ഇപ്പോൾ പരാതി കൊള്ളാം

    • @Lolanlolan304
      @Lolanlolan304 Місяць тому +5

      പിന്നെ എന്താ മാറ്റാഞ്ഞേ 😏

  • @fidertypechallenge
    @fidertypechallenge Місяць тому +23

    കേരളത്തിൽ എല്ലാ സിറ്റികളിലും നാട്ടിൻപുറങ്ങളും ഉൾഗ്രാമങ്ങളിലും ബിഎസ്എൻഎൽ ഫോർജി ടവറുകൾ സ്ഥാപിക്കണം സ്ഥാപിച്ചാൽ ജനങ്ങൾ കൂട്ടത്തോടെ ബിഎസ്എൻഎക്ക് വരും എന്റെ ഇപ്പോഴും എയർടെൽ സിം ആണ് ബിഎസ്എൻഎൽ ഫോർജി എന്റെ നാട്ടിൽ വന്നാൽ ഞാൻ ഉടൻ മാറും

    • @sunilbabu6603
      @sunilbabu6603 Місяць тому +1

      ഇല്ല...കേന്ദ്രസർക്കാർ 4G സമയം കൊടുത്തിരിക്കുന്നത് ഈ വർഷം ഡിസംബർ വരെയാണ്. ഇതിനു മുൻപ് 4G തീർക്കണം ജനുവരി യിൽ 5G പണി തുടങ്ങണം എന്നാണ്.. ഇപ്പോൾ 4g upgrade work വളരെ fast ആയി നടക്കുന്നു. ഈ വരുന്ന സെപ്റ്റംബറിൽ ഇപ്പോഴത്തെ 3G എല്ലാം 4G ആവും ഇതിന് ശേഷം 2G സൈറ്റ് 4g ആക്കും. എന്നിട്ട് 3G നിർത്തും.

  • @jamesvplathodathil798
    @jamesvplathodathil798 Місяць тому +110

    കുറച്ചു കഴിയുമ്പോൾ, BSNL നെ തുലച്ച രാഷ്ട്രീയക്കാരുടെ കൂടെ ചേർന്ന്, അംബാനി ഇപ്പോള് ചെയ്ത പണി ജനങ്ങളോട് ദയവായി കാണിക്കരുത് .

    • @pkkkkk7777
      @pkkkkk7777 Місяць тому +14

      Ambani enthaado cheythee... internet ettavum cheap ayittu kittunnathu India il anu

    • @egg.007
      @egg.007 Місяць тому +5

      Ambani varunnathin munp 1gb per month ath kazhinj aa paisak 1gb per day eppol ambani vannillel companies pattichond irunnene😅

    • @A2ACREATIONS
      @A2ACREATIONS Місяць тому +7

      ​@@egg.007 ennu paranjee eppol avark thonniye pole rate kuttumo അങ്ങനെ ആണെങ്കിൽ jio യും മറ്റുള്ളവരും തമ്മിൽ എന്താണു വ്യത്യാസം

    • @A2ACREATIONS
      @A2ACREATIONS Місяць тому

      ​@@pkkkkk7777alla israeel, italy, colambia, fiji, cheapest internet provider countries

    • @jamesvplathodathil798
      @jamesvplathodathil798 Місяць тому +9

      @@egg.007 ഇവിടെ, 20/ 30/50 എന്നിങ്ങനെ, ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ scrach card വഴി ചാർജ്ജ് ചെയ്യാൻ കഴിയുന്ന, ഒരു കാലമുണ്ടായിരുന്നു . അതൊക്കെ ഇല്ലാതാക്കി ആരാണ്, പൊതു മേഖലയിലെ BSNL നെ തകർത്ത്, അംബാനിയെ പോലെയുള്ളവരെ വളര്ത്തിയത് .? ഇനി അടുത്തത്, Indian Railway ആണ് .!

  • @ASH03ASH
    @ASH03ASH Місяць тому +6

    Second sim എല്ലാവരും bsnl ക്ക് port ചെയ്യൂ

  • @pobpob3462
    @pobpob3462 Місяць тому +18

    ഞാനും BSNL ilekku port ചെയ്യാൻ പോകുന്നു.
    Save Kerala
    Decommission Mullapperiyaar dam 🙏🏽🙏🏽🙏🏽

  • @JayatechnologiesJayan
    @JayatechnologiesJayan Місяць тому +17

    ഞാനും ഇപ്പോൾ പോർട്ട്‌ കൊടുത്തു 🤗

  • @RasheedRdpk
    @RasheedRdpk Місяць тому +33

    ജോലിഭാരം കുറക്കാനും ശമ്പളം കൂട്ടാനും ഉടനെ സമരം തുടങ്ങുമോ

    • @SajeevCR
      @SajeevCR Місяць тому +7

      പിന്നെ... സംശയം ഇല്ല. എന്തെങ്കിലും ജോലി ചെയ്യേണ്ടി വന്നാൽ.... സമരം ഉറപ്പ്

    • @karikkamajay7061
      @karikkamajay7061 Місяць тому +1

      അതാണല്ലോ പതിവ് 😄

  • @Thrissurkaran2.o
    @Thrissurkaran2.o Місяць тому +25

    ചാർജ് കൂട്ടാതിരുന്നാൽ മാത്രം പോരാ ഒരു മാസം recharge cheyysthe ഇരുന്നാൽ ഇപ്പോ കട്ട്‌ ആകും അടുത്ത നിമിഷം ഈ number വേറെ ആൾക്ക് കൊടുക്കും എന്ന് വിളിച്ചു പേടിപ്പിക്കാതെ ഇരിക്കണം അത് കൊണ്ട് 2 സിം റീചാർജ് ചെയ്യേണ്ട അവസ്ഥയാണ്

    • @Sanu19981
      @Sanu19981 Місяць тому +8

      90 days ayaale cut aakuu....

    • @Thrissurkaran2.o
      @Thrissurkaran2.o Місяць тому

      @@Sanu19981 BSnl ആണോ

    • @VigneshPulikkaparambil
      @VigneshPulikkaparambil Місяць тому

      Mattu simukale vech nokkumbo rate kuravalle recharge cheyyumbo oru 3 months plan minimum cheyth idd athakumbo pedikkandalo

  • @MKV123-MKV
    @MKV123-MKV Місяць тому +2

    ഞാനും BSNL പോർട്ട് ചെയ്തു❤

  • @aab_aab
    @aab_aab Місяць тому +1

    ഞാൻ ഈ മാസം 1 സിം ബി എസ്‌ എൻ എൽ എടുത്തു. ഒരു സിം ജിയോ സിം പോർട്ട് ചെയ്യുകയും ചെയ്തു

  • @muraleedharankarippali139
    @muraleedharankarippali139 Місяць тому +14

    ബി എസ് എൻ എൽ നശിപ്പിച്ചതല്ലേ.

  • @nopainnogain7460
    @nopainnogain7460 Місяць тому +50

    എന്റെ രണ്ടു സിമ്മും വീട്ടുകാരുടെ സിമ്മും bsnl ആക്കി

  • @nishadnasar
    @nishadnasar Місяць тому +23

    ഭൂഷ്വാ മുതലാളി ജിയോയുടെ നെറ്റ് ഉപയോഗിച്ച് നമ്മൾ BSNL ന്റെ തറവാടിത്തത്തെ കമന്റിട്ട് മഹത്വരമാക്കുന്നു... ആഹാ അന്തസ്സ്..❤️❤️ ഇപ്പോഴത്തെ പ്ലാൻ കാലാവധി കഴിഞ്ഞിട്ട് വേണം ബിഎസ്എൻഎൽ ലോട്ട് നമ്പർ പോർട്ട് ചെയ്യാൻ...😝😝😝

  • @lifethroughromans8295
    @lifethroughromans8295 Місяць тому +4

    നല്ല സർവീസ് ആര് പ്രൊവൈഡ് ചെയ്താലും ജനങ്ങൾ അങ്ങോട്ട് പോകും

  • @fridaymatineee7896
    @fridaymatineee7896 Місяць тому +3

    ഈ മേഖലയിൽ സർക്കാർ യൂത്ത് ആൾക്കാരെ കൊണ്ടു വരണം

  • @Decodeteaching
    @Decodeteaching Місяць тому +2

    ഇത് വിശ്വസിക്കരുത് ഞാൻ port ചെയ്തു net കിട്ടില്ല google pay on ആകില്ല. Wats app msg അയക്കാൻ പറ്റില്ല. Port ചെയ്താൽ 3മാസം കഴിഞ്ഞാലേ തിരിച്ചു port ചെയ്യാൻ കഴിയു....😢

    • @tma735
      @tma735 Місяць тому +1

      അതാണ് പറയുന്നത് കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കരുതെന്ന്. കവറേജ് ഉണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമല്ലേ പോര്‍ട്ട് ചെയ്യേണ്ടത്.

  • @user-cs5yq4rh3v
    @user-cs5yq4rh3v Місяць тому

    നല്ല വാർത്ത ❤️ ഇവരുടെ ഫൈബർ ഇന്റർനെറ്റ്‌ കണക്ഷൻ വളരെ മികച്ചതാണ് നിരക്ക് കുറഞ്ഞ പ്ലാനുകൾ

  • @shaijuvarghesevarghese6096
    @shaijuvarghesevarghese6096 Місяць тому

    എന്നും ജനങ്ങളുടെ കൂടെ ജനങ്ങൾക്കൊപ്പം ഉള്ള സർവീസ് 🥰🥰🥰

  • @johnyjohny176
    @johnyjohny176 28 днів тому

    ഞാൻ പോർട്ട് ചെയ്ത് BSNL ആക്കി കഷ്ടകാലം ആരംഭിച്ചു എനിയ്ക്ക് / തൃശൂർടൗണിൽ നിന്ന് 4 കി.മീറ്റർ മാറി രാമവർ മപുരം ഗവ: വൃദ്ധസദനം /മിൽമ /പരിസരം ഡാറ്റ വട്ടം കറങ്ങും പരാതി കൊടുത്തു ഒരു കാര്യവുമുണ്ടായില്ല അന്വേഷണങ്ങൾ ഉണ്ടായി എല്ലാ ഭാഷയിലും ഡാറ്റ റെയ്ഞ്ച് സ്വാഗ: ഇനി എൻ്റെ നമ്പർ തിരിച്ച് കിട്ടണമെങ്കിൽ 3 മാസം കഴിയണം .! പോർട്ട് ചെയ്താൽ അങ്ങനെ ഒരു ചതി കൂടി !😢😢😢😢

  • @nikhilmohan3483
    @nikhilmohan3483 Місяць тому +1

    ലെ BSNL : മറ്റുള്ളവരെ പോലെ ആർഭാടം ഇല്ലെങ്കിലും ജീവിച്ചു പോകാം 🙌🏻🫂

  • @Yts-v3w
    @Yts-v3w Місяць тому +2

    In short people don't have money to recharge...... From life time FREE validity to ₹199 monthly recharge...
    So much development...

  • @JITHIN_
    @JITHIN_ Місяць тому +1

    Pakshe ivarude BSNL Customer service Pazhayathupole aayirikumo. BSNL sim user's Vilichal Call attend cheyilla avarude office 😢

  • @NihalNord
    @NihalNord 28 днів тому

    4g vanno? Atho varubol rate bsnl um kootuvo? Ipol 3g de price alle itj

  • @soorajsooraj7322
    @soorajsooraj7322 Місяць тому

    നല്ല കാര്യം 😍

  • @SivaPrasad-jz7mx
    @SivaPrasad-jz7mx Місяць тому +1

    BSNL 🔥😍

  • @euronyms
    @euronyms Місяць тому

    Ini enkilum system okke upgrade cheyyu,aalukal koodumbo pazha network thanne anel speed kurayum

  • @nadheer-v1m
    @nadheer-v1m Місяць тому +10

    ടവർ boost ചെയ്യൂ

  • @Adivergentmind
    @Adivergentmind Місяць тому +1

    I live in kochi and I have been struggling with 3g for years. Vere sthalathokke 4g undu. But kochi only 3g. please fix this.

    • @sunilbabu6603
      @sunilbabu6603 Місяць тому

      ഇല്ല...കേന്ദ്രസർക്കാർ 4G സമയം കൊടുത്തിരിക്കുന്നത് ഈ വർഷം ഡിസംബർ വരെയാണ്. ഇതിനു മുൻപ് 4G തീർക്കണം ജനുവരി യിൽ 5G പണി തുടങ്ങണം എന്നാണ്.. ഇപ്പോൾ 4g upgrade work വളരെ fast ആയി നടക്കുന്നു. ഈ വരുന്ന സെപ്റ്റംബറിൽ ഇപ്പോഴത്തെ 3G എല്ലാം 4G ആവും ഇതിന് ശേഷം 2G സൈറ്റ് 4g ആക്കും. എന്നിട്ട് 3G നിർത്തും.

  • @k.c.thankappannair5793
    @k.c.thankappannair5793 Місяць тому +1

    Will other operators learn something 😂

  • @ComputerScience-ej8yy
    @ComputerScience-ej8yy Місяць тому +1

    ഇത് ഒന്നും അല്ല reason .... ഒറ്റ പേര് TATA 🔥

  • @XCommunist
    @XCommunist Місяць тому +1

    വീട്ടിൽ BSNL wifi ആണ് ഉപയോഗിക്കുന്നത്. 540 രൂപ കൊടുത്ത് ഹൈ speed wifi വീട്ടിൽ 5-6 പേര് ശരാശരി 3 പേര് എന്നും ഉപയോഗിക്കുന്നു. ഞാൻ എന്റെ ഫോണിൽ ജിയോ ആണ് ഉപയോഗിക്കുന്നത്. അതുകൂടി BSNL ആക്കണം. നിലവിൽ ജോലി സംബന്ധമായി ഇടയ്ക്കു തിരുവനന്തപുരം പോകേണ്ടതുണ്ട്. അവിടെ BSNL സ്പീഡ് കുറവാണ്. അതുകൊണ്ട് മാത്രം ആണ് ജിയോ മാറാതത്. വൈകാതെ ഞാൻ BSNL ആക്കും

  • @touchthemoments8347
    @touchthemoments8347 Місяць тому

    ഞാനും 2nd മാസം ആയി ജിയോ മാറ്റി BSNL ആക്കി.. പക്ഷേ എല്ലാ ഇടതും നെറ്റ് കിട്ടുന്നില്ല

  • @SunilKumar-uq5rk
    @SunilKumar-uq5rk Місяць тому +17

    ഇതുവരെ 4g ആയിട്ടില്ല മറ്റു നെറ്റ്‌വർക്ക് ആൾറെഡി 5g ആയിക്കഴിഞ്ഞു

    • @FANTASYViDeOs2030
      @FANTASYViDeOs2030 Місяць тому

      അതെയതെ എല്ലാവരും ബിഎസ്എൻഎൽ എടുത്താൽ നെറ്റ്‌വർക്ക് സ്പീഡ് കുറയും😂😂😂

    • @socialmedia4685
      @socialmedia4685 Місяць тому

      ഇനി കഥ മാറും powered by TATA❤

    • @FANTASYViDeOs2030
      @FANTASYViDeOs2030 Місяць тому

      @@socialmedia4685 yes

    • @antares64917
      @antares64917 Місяць тому +4

      Bsnl 4G okke eppozhe aayi kazhinju.

    • @Lolanlolan304
      @Lolanlolan304 Місяць тому +3

      2 സിം ഉള്ളവർ ഒകെ bsnl മാറി... കാളിങ് മാത്രം ഉള്ളവർക് bsnl ആണേ നല്ലത്...

  • @nandakishorms6776
    @nandakishorms6776 Місяць тому +2

    13 years ayi bsnl use cheyunu! But speed valare mosam anu

    • @sunilbabu6603
      @sunilbabu6603 Місяць тому

      ഇല്ല...കേന്ദ്രസർക്കാർ 4G സമയം കൊടുത്തിരിക്കുന്നത് ഈ വർഷം ഡിസംബർ വരെയാണ്. ഇതിനു മുൻപ് 4G തീർക്കണം ജനുവരി യിൽ 5G പണി തുടങ്ങണം എന്നാണ്.. ഇപ്പോൾ 4g upgrade work വളരെ fast ആയി നടക്കുന്നു. ഈ വരുന്ന സെപ്റ്റംബറിൽ ഇപ്പോഴത്തെ 3G എല്ലാം 4G ആവും ഇതിന് ശേഷം 2G സൈറ്റ് 4g ആക്കും. എന്നിട്ട് 3G നിർത്തും.

  • @XCommunist
    @XCommunist Місяць тому

    Main city കളിൽ നെറ്റ് speed ഇല്ല എന്നത് ആണ് ഇനിയുള്ള പ്രശ്നം. എന്റെ വീട് ഗ്രാമപ്രദേശം ആണ്. ഇവിടെ നല്ല സ്പീഡ് ഉണ്ട്

  • @rh9240
    @rh9240 Місяць тому +2

    Bsnl 500gb data per month thannalum 1 year kondu polum theerrill.. Atrem fast network arnu..

    • @sunilbabu6603
      @sunilbabu6603 Місяць тому

      ഇല്ല...കേന്ദ്രസർക്കാർ 4G സമയം കൊടുത്തിരിക്കുന്നത് ഈ വർഷം ഡിസംബർ വരെയാണ്. ഇതിനു മുൻപ് 4G തീർക്കണം ജനുവരി യിൽ 5G പണി തുടങ്ങണം എന്നാണ്.. ഇപ്പോൾ 4g upgrade work വളരെ fast ആയി നടക്കുന്നു. ഈ വരുന്ന സെപ്റ്റംബറിൽ ഇപ്പോഴത്തെ 3G എല്ലാം 4G ആവും ഇതിന് ശേഷം 2G സൈറ്റ് 4g ആക്കും. എന്നിട്ട് 3G നിർത്തും.

  • @mohammedroshanm8438
    @mohammedroshanm8438 Місяць тому +1

    Rakshapedanenkil eppozhe pettane... Mari Vanna sarkarukal support cheythilla... Eniyum Angane. Ethinum odane pidi vizhyum

  • @Rockon111
    @Rockon111 Місяць тому

    Nalla service kodukkanam ippolum 2g aanu ividey but I always recharge bsnl please give us better internet 🙏

  • @jibinphilip8172
    @jibinphilip8172 Місяць тому

    Nannayi

  • @veerasinghindia
    @veerasinghindia Місяць тому +1

    ha ha I just ported my 2 numbers yesterday from jio to bsnl ! Fed up of making Ambani rich !

  • @Zara-vd8bx
    @Zara-vd8bx Місяць тому +18

    കർണാടകയിലും തുടങ്ങി

  • @AkashAS-pl2ul
    @AkashAS-pl2ul Місяць тому

    ഞാനും വരും

  • @faithfeba5043
    @faithfeba5043 Місяць тому +1

    Net speed koodiyaaal mathiii.... Pinne network um...... BSNL.......15 varshamaaay upayogikkunnuuuu.......🎉🎉🎉🎉🎉🎉🎉🎉🎉

    • @sunilbabu6603
      @sunilbabu6603 Місяць тому

      ഇല്ല...കേന്ദ്രസർക്കാർ 4G സമയം കൊടുത്തിരിക്കുന്നത് ഈ വർഷം ഡിസംബർ വരെയാണ്. ഇതിനു മുൻപ് 4G തീർക്കണം ജനുവരി യിൽ 5G പണി തുടങ്ങണം എന്നാണ്.. ഇപ്പോൾ 4g upgrade work വളരെ fast ആയി നടക്കുന്നു. ഈ വരുന്ന സെപ്റ്റംബറിൽ ഇപ്പോഴത്തെ 3G എല്ലാം 4G ആവും ഇതിന് ശേഷം 2G സൈറ്റ് 4g ആക്കും. എന്നിട്ട് 3G നിർത്തും.

  • @sreeraj-mh
    @sreeraj-mh Місяць тому +2

    Great decision taken by central government

  • @midhunem8735
    @midhunem8735 Місяць тому

    Net nalla shokamanu call clarity ella എല്ലാം റെഡി ആകുമെന്ന് പ്രതീക്ഷിക്കാം

  • @binurussal1556
    @binurussal1556 Місяць тому

    BSNL റീച്ചാർജ് തുക വർദ്ധിപ്പിക്കുന്നില്ല എന്നേയുള്ളൂ പക്ഷേ വാലിഡിറ്റി ദിവസങ്ങൾ അഞ്ച് ആറ് വരെ കുറയ്ക്കുന്നുണ്ട് അതായത് 183 രൂപയ്ക്ക് റീചാർജിൽ 90 ദിവസം വാലിഡിറ്റി ഉണ്ടായിരുന്നത് ഇപ്പോൾ 84 ദിവസം ആയി

  • @werhumns
    @werhumns Місяць тому +1

    Bsnl nte 4g net speed ano Jio nte net ano speed ????

  • @trilok7070
    @trilok7070 27 днів тому

    Bsnl ലിനു സ്പീഡ് കിട്ടാത്തവർ bsnl ഓഫീസിലും സോഷ്യൽ മീഡിയ handles ചെന്ന് compliant ചെയ്‌താൽ മതി, ഇവിടെ compliant ചെയ്‌തതുകൊണ്ട് speed കൂട്ടിയിട്ടുണ്ട്. പഴയ bsnl സിം ഉള്ളവർ പുതുക്കിയാലും speed കിട്ടും.

  • @MusicKl1912
    @MusicKl1912 Місяць тому

    Athu nanayi jio kare kitum veedum thirichu vannolum sim edukane

  • @aneeshaa6749
    @aneeshaa6749 Місяць тому

    Nalla service aanu … keep improving

  • @whiteclouds618
    @whiteclouds618 Місяць тому +3

    After 5G or 4G VoLTE only I will port to BSNL

  • @navaf__muhamd
    @navaf__muhamd Місяць тому

    BSNL Thrissur Townil 4G kittund 💯 but enda natil kittunila

  • @silvereyes000
    @silvereyes000 Місяць тому

    Cash kooduthal koduthalum enik Jio 5G kitunund. Apo 4G kitit enthina? Adutha kaalam vare 3G arnu undarnath

  • @unnikrishnan4519
    @unnikrishnan4519 10 днів тому

    ബിഎസ്എൻഎൽ കമ്പനിയിൽ സ്ഥിരം ജോലിക്കാരെ നിയമിക്കാതിരിക്കുക. താൽക്കാലിക ജീവനക്കാരെ നിയമിച്ചാൽ മതി.

  • @kalathmurali6408
    @kalathmurali6408 Місяць тому +1

    ഉപഭോക്താവിനെ മനസ്സിലാക്കിയാൽ ഗുണം ഇല്ലെങ്കിൽ അധോഗതി തന്നെ.

  • @rajanpillai3561
    @rajanpillai3561 Місяць тому

    Wayanattil 4 g signal tharuka ethrayum vegam

  • @CJ-si4bm
    @CJ-si4bm Місяць тому +6

    ആയിരകണക്കിന് കണെക്ഷൻ ഉള്ള പാലാ ടൗണിൽ BSNL ന് 4G കണക്ഷൻ ഇല്ലേ 😈😈😈😈

    • @jithumohan5572
      @jithumohan5572 Місяць тому

      ഇവിടെ കൊച്ചിയിൽ ഇല്ല അപ്പോഴാ 😅

  • @willsmith3440
    @willsmith3440 Місяць тому +1

    Athipo bsnl enthanenn ariyathavaranu kurach nall kazhiyumbo ath pole thanne irangipokkolum.

  • @user-iz1sx6so4w
    @user-iz1sx6so4w Місяць тому +2

    നല്ലൊരു കോംപറ്റേഷൻ ഇല്ലാത്തദ് കൊണ്ടാണ് jio എയർടെൽ ഒക്കെ തോന്നിയ പടി കൂട്ടിയത് munp uninor എയർസൽ ഡോകോമോ റീലിൻസ് gsm ഒക്കെ ഉള്ളപ്പോൾ ഇവൻ മാർ ഒക്കെ നിരക്ക് കുറച്ച് തന്നിരുന്നു..

  • @Kooperinterstellar
    @Kooperinterstellar Місяць тому

    BSNL🔥🔥🔥🔥

  • @Kooperinterstellar
    @Kooperinterstellar Місяць тому

    Njnum maran irikkua ✌️

  • @professionalkerala2658
    @professionalkerala2658 Місяць тому +1

    വെറുതെ ഓരോ മാസവും പൈസ പോകുകയാണ്. ആവശ്യം അനുസരിച്ചുള്ള പ്ലാനുകൾ ഉണ്ടാകണം

  • @abinnadhts8607
    @abinnadhts8607 Місяць тому

    Njan port cheythu

  • @casiochannel4701
    @casiochannel4701 Місяць тому

    ഞാൻ ഉണ്ട്

  • @abhay00014
    @abhay00014 Місяць тому +1

    But no 4g service in Ernakulam

  • @sujithchandran2770
    @sujithchandran2770 Місяць тому

    അടിപൊളി...

  • @noufal8051
    @noufal8051 Місяць тому +1

    നെറ്റ് സ്പീഡ് കൂട്ടിയാൽ നന്നായിരുന്നു

  • @sanilkumarpc
    @sanilkumarpc Місяць тому

    Net എല്ലായിടത്തും കിട്ടുമോ

  • @AMR24Co
    @AMR24Co Місяць тому

    ഒറ്റ പേര്.........❤

  • @VigneshPulikkaparambil
    @VigneshPulikkaparambil Місяць тому

    Ollath parayalo enikk 4 g kittunund ee parayunna pole 2gb onnum pettann theerunnumilla nalla sim ahn vro venel edukk athre parayanullu 🎉

  • @releasemovie4886
    @releasemovie4886 Місяць тому

    Njanum cheyum

  • @ptvratan007
    @ptvratan007 Місяць тому

    BSNL if you do like previous days service then there was no G's in future... Be careful with customers

  • @DeepaRani-cb4mm
    @DeepaRani-cb4mm Місяць тому

    Ithokke sariyaanu enikkum pattee inganeyorabadham range levalessam illa

  • @adil99o
    @adil99o Місяць тому

    BSNL❤

  • @unnipanackal
    @unnipanackal Місяць тому

    Good❤

  • @Kalamozikerala
    @Kalamozikerala Місяць тому

    ആ airtel jio എവിടെ 😇

  • @tma735
    @tma735 Місяць тому

    Actions speaks louder than Words. Let's see whether BSNL can become No. 1 in India.

  • @sreejithravindran3233
    @sreejithravindran3233 Місяць тому

    2006 ൽ BSNL നമ്പർ എടുത്തു. ഇതുവരെയും മാറിയില്ല.

  • @MohammedMohammed-j2o
    @MohammedMohammed-j2o Місяць тому

    Kk...🎉🎉🎉

  • @nizarahmed3205
    @nizarahmed3205 Місяць тому

    ഞാനും മാറി

    • @Jnxsgjk345
      @Jnxsgjk345 Місяць тому

      range undo bro

    • @sabucyril888
      @sabucyril888 Місяць тому

      @@Jnxsgjk345 കേരളത്തിൽ റേഞ്ച് ഉണ്ട്.. പക്ഷെ നെറ്റ് ശോകമാണ്

  • @abhilashvs4430
    @abhilashvs4430 Місяць тому

    എന്നും എപ്പോഴും BSNL

  • @Sortr
    @Sortr Місяць тому +1

    Bsnl ane എന്റേത് പക്ഷെ customers സേവനം illa

  • @sunilgeorgesunilpadippurav470
    @sunilgeorgesunilpadippurav470 Місяць тому +1

    ജനുവരികഴിഞ്ഞാൽ ഞാനും വരും

  • @abhishekdraj4325
    @abhishekdraj4325 Місяць тому +1

    ഒരുകാര്യവുമില്ല. 4g ക്ക് 3G speed പോലും കിട്ടുന്നില്ല. പിന്നെ എന്തുകൊണ്ടുവന്നിട്ടെന്തിനാ

  • @Gjo111
    @Gjo111 Місяць тому

    BSNL no 1 ❤

  • @adarshca1715
    @adarshca1715 Місяць тому

    I ported to bsnl.hope the bsnl will extend their 5g network coverge as soon as possible.

  • @kalandershah8176
    @kalandershah8176 Місяць тому

    BSNL സേവനം മോശമായിരുന്നു. ഇനിയെങ്കിലും നന്നാവണം.... പ്രതീക്ഷിക്കുന്നു.

  • @subinrajls
    @subinrajls Місяць тому

    സർവീസ് കൂടെ improve ചെയ്താൽ പോളി ആവാം🙂🙂

  • @Muhammed12350
    @Muhammed12350 Місяць тому

    Kannur 4g undo ??