As someone who is using 5G abroad I can say that you would really notice much of a difference only when streaming at very hi res without buffer, downloading large game files with 100+ gigs etc. Else a good quality LTE/4G network can have 200-250Mbps speeds, which is more than enough and also happens to have wider coverage. As said in the above video, 5G signal coverage is quite small even on a land that is very plain. I’ve noticed that on an iPhone when close to the tower with full reception, you get about 900+mbps, with drop of one signal bar it falls to 600-700mbps, with another two bars dropped about 200-300mbps and so forth. Also on current smartphones 5G is a real battery sucker! In rural villages in India, cell companies should expand more of 4G to get higher speeds close to 100-200mbps. Plus they have the advantage of wider coverage. Usually in cities in India the 4G speeds during peak hours are horrible. Here they should have more 5G infrastructure to solve this speed bottlenecks and it’s wider bandwidth is also quite good.
@@amaroop1234 നോർമൽ യൂസിന് 4G സ്പീഡ് ധാരാളം ആണ്. ഇപ്പോഴത്തെ content/feature വെച്ച് നോക്കുമ്പോൾ.. ഇനി 4K വീഡിയോ സപ്പോർട്ട് ചെയ്യുന്ന ഫോണുകൾ ഒക്കെ കോമൺ ആയാൽ 5G ഉപകാരപ്പെടും.. Live Gaming ചെയ്യുന്നവർക്കും ഉപകാരപ്പെടും. അപ്പോഴും നോർമൽ browsing ന് 4G തന്നെ മതിയാകും..
REALLY 5G ONNUM VENDA 4G THANE MATHI BUT TOWER AND RANGE KOOTIYAL MATHI 5G OKKE VANAL ENTHAYALUM MIN +300Rs KOODUM SO IPPO THANE 4G NALLA RATE ANN ENNI 5G VANNAL PER MONTH 500 Rs OKKE AVAN CHANCE UND.......REALLY 4G NALLA SPEED UNDAKUM NALLA RANGE CONNECTION UNDEGIL SO TOWER OKKE ONNU SET AKKIYAL MATHI ...........
ഇപ്പോൾ ഉളള ജീ എങ്കിലും മര്യാദയ്ക്ക് കിട്ടിയാൽ മതിയായിരുന്നു . ഡേറ്റായുടെ തുക മുഴുവനും മുൻകൂറായി വാങ്ങി എടുത്തിട്ട് കിട്ടുന്ന സേവനമോ അങ്ങേയറ്റം പരിതാപകരമത്രേ .
കേരളത്തിൽ ഏത് ചെറിയ ഗ്രാമത്തിൽ പോലും 3 നില കെട്ടിടം ഒരെണ്ണം എങ്കിലും ഉണ്ടാവും അതിൻ്റെ മുകളിൽ കരാർ അടിസ്ഥാനത്തിൽ തറ വാടകക്ക് കുറഞ്ഞ ഉയരത്തിൽ എങ്കിലും മൊബൈൽ ടവർ സ്ഥാപിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ 5g ക്ക് മാത്രമായി കൂടുതൽ ടവറുകൾ സ്ഥാപിക്കാതെ നിലവിലെ 2g Or 3g ടവറിൽ പണ്ടത്തെ പോലെ 4g Band width attachments ഇനി നടക്കില്ല എല്ലാം കൂടി നിലം പതിക്കും ഇപ്പൊൾ തന്നെ പല ടവറുകളുo ഓവർ ലോഡ് ആണ്
5 G vannal ulla mecha ippol ula per day data onnum mathiyayi varilla. 1.5 gb 2 gb il per day il onnum oru karyam illa. Pettann theerum. Appo per day ente oru idea il 4 gb to 5 gb engilum vendi varum. 5 g akumbol thannee kurachu rate koodum koottathil per day data koodi akumbol minimum 3 months nu 1000 thinu aduthu varum ennanu enikk thonunathu. Jio nammalude country il ullathu kondu avaru starting rate kurache erakko. Appo bakki ullorum athe rate akum 😊 ennalum 800 chilavu akum sure anu 3 months nu ulla data. Pinne VI nu 4g de kalum orupadu speed onnum pratheekshikkanda karyam illa. Koottathil jio pwolikkukayum cheyyum. Airtel um not bad akum.
US,china 6G യിലേക്ക് എത്താറായി, നമ്മൾ ഇപ്പോഴും പലസ്ഥലങ്ങളിലും വീഡിയോ കാൾ ചെയ്യാൻ 3G പോലും കിട്ടാതെ ഇരിക്കുന്നു,ഇന്റർനെറ്റിന്റെ സ്പീഡിന്റെ കാര്യത്തിൽ ഏറ്റവും അവസാനവും, തള്ളിനു ഒരു കുറവും ഇല്ലാ...
5G make lot of troubles. Fire flies and butterflies may disappear. Some dish antennas may stop working bcz of this high waveform. It is seen in some countries. Moreover 4G may be deliberately slowed down to force people to pick 5G. Most of the existing phones are 4g only. So forced to buy 5g phones or 5g router
5 ജി ഉപയോഗിക്കുന്ന രാജ്യങ്ങളിൽ ആളുകൾ അനുഭവിക്കുന്ന ഒരു കാര്യമുണ്ട്.. 5 ജി വന്നതിനുശേഷം ഫോർജി ഫോണുകൾക്ക് ഡാറ്റാ സ്പീഡ് കുറവാണ് എന്ന്.. 5 ജി ഫോണുകൾക്കു സാർ വാല്യൂ കൂടുതലായതിനാൽ ആളുകൾ ഉപയോഗിക്കാൻ മടിക്കുന്നു അത് മൂലം ഫോണുകൾക്ക് വില കുറയ്ക്കേണ്ടത് ആയി വന്നു.. മൊബൈൽ കമ്പനികൾക്ക് നഷ്ടം വരാതിരിക്കാൻ മനപ്പൂർവ്വം അവർ സേവനത്തിൽ കുറവ് വരുത്തുന്നു.. സഹികെട്ട് ആളുകൾ ,5 ജി ലേക്ക് വരാൻ വേണ്ടി.. 5 ജി ഫോൺ ഇല്ലാത്തവർക്ക് അങ്ങനെ ഒരു അവസ്ഥ നാട്ടിൽ വരുമോ എന്ന് കണ്ടറിയണം..
ഏറ്റവും കുറഞ്ഞ ചിലവിൽ നെറ്റ് കിട്ടുന്ന രാജ്യമാണ് ഇന്ത്യ മറ്റുള്ള രാജ്യങ്ങളെ വെച്ച് നോക്കുമ്പോൾ എത്രയോ ലാഭം speed kudumbol അതിനുള്ള ചിലവും കൂടും പിന്നേ അത് തന്നെയല്ല speed ഇല്ലാത്തതിൻ്റെ വേറെയും പരിഹരിക്കാൻ പറ്റാത്ത കാരണങ്ങൾ ഉണ്ട്. നമ്മുക്ക് 5g വന്നലെ 4g യുടെ സ്പീഡ് കിട്ടുകയുള്ളൂ.
@@berlin_795 ഏറ്റവും കുറഞ്ഞ ചെലവ് ഒക്കെ പണ്ട് . ₹149 ന് 1.5Gb/daily കിട്ടിയപ്പോൾ(ആ സമയം ഇപ്പൊ ഉള്ളതിനേക്കാൾ സ്പീഡും ഉണ്ടായിരുന്നു . ഇപ്പൊ അതൊക്കെ പോയി 😂. ഇന്ത്യയിലെ spectrum fee കുറച്ചാൽ തന്നെ Rate കുറക്കാനും . സ്പീഡ് കൂട്ടാൻ വേണ്ടി ടവർ വെക്കാനും, പുതിയ spectrum വാങ്ങാനും കമ്പനികൾ തയ്യാറാവും
Radio waves entanennu adyam poyi padikku mandanaya malayali. Electromagnetic spectrum il least penetrating power and least energy ayitulla waves Anu radiowaves..5G uses radiowaves. Vivaram illata mandanmaar malayalikal
5 G is not about the download and upload bandwidth or speed, it’s the low latency that will make the difference of heaven and earth. It opens up a whole new world of highly reliable connectivity based technologies like smart factories , mines, city traffic like connected cars and surveillance
@@abhinandb6390 Since internet is a packet switching network mere bandwidth ain't affecting the delay, the whole routing of each packet needs a certain amount of computational efficiency!! In simple terms think about this scenario ,with existing 4G networks, you’re looking at an average latency of around 50ms. That could drop to 1ms with 5G technology. To put that in context, it takes at least 10ms for an image seen by the human eye to be processed by the brain. So speed and latency are related but not linearly proportional.
@@josysebastian2607 how is that possible? Speed means how much data can be sent in a second. So if you need to get a response of size 1000 mb with 5 Mbps, it will take 200 seconds to get the response. The increased rate can reduce the time duration to get the response and thereby reduce the latency. So higher speeds can reduce the latency, can't it?
1G വന്നപ്പോൾ ആരും അറിഞ്ഞില്ല.2G വന്നപ്പോൾ ആരും അറിഞ്ഞില്ല. 2G സ്പ്ടറം കേസ് വന്നപോൾ ആണ് ഇങ്ങനെ ഒരു G ഉണ്ട് എന്ന് ആളുകൾ അറിഞ്ഞത്
ഞാൻ ആദ്യം G എന്ന് ചേർത്തുക്കണ്ടത് BSNL 3G യുടെ പരസ്യത്തിലാണ്.
GPRS edge cdma kettiundo 😁
എല്ലാം നമ്മടെ ജി'യുടെ വിളയാട്ടം 🤣
Cdma ഉപയോഗിച്ചപ്പോ കിട്ടിയ satisfaction ഒന്നും ഒരു G വന്നിട്ടും കിട്ടിയില്ല 😏
@@amzvlog4624 😄😄😄😄👍👍👍👍🤟👌
ഇപ്പോൾ തന്നെ ജീവിതത്തിന്റെ നല്ല ഒരു ശതമാനം ഫോണിൽ ആണ്...
ചുമ്മാ കുറേ G ഇട്ടുവെച്ചാൽ പോരാ.. ആ സ്പീഡ് വേണം
ആ ചിലപ്പോൾ 5G വന്നാൽ 4G യുടെ സ്പീഡ് കിട്ടുo 4G ഉപയോഗിക്കുന്നവർക്ക് 3G യും ആവും 😁
Marketing marketing ..
Sakethikathayude oru 😆😆prayogathil onnum kanilla 🤗
100% Correct
Ente 4 G ippolee 3 G aayi
😂
Appo 3G?? 🤔
5G vannal 4G yude speed kittum 😍
സത്യം 😄😄
ഒറപ്പ് 😆
അതിൽ സംശയമില്ല 😂😂😂
Avastha😂
😂💯
5G വരട്ടെ, എപ്പോഴെങ്കിലും 4G speed correct കിട്ടുമല്ലോ
Appol 4 G speed 3 G aavum
Illa
5G വന്നാൽ നെറ്റ് തീരുന്നത് അറില്ല നെറ്റ് പറക്കും😭
ഇപ്പോൾ 4g എന്ന് പറയുന്നതു 3g യുടെ സ്പീഡ് പോലും ഇല്ല 😜🤭🤭🤭
😲😲
5G കുംഭകോണം... Loading!
3g യോ... അത് എന്തൂട്ട് സാനം
Sathyam
അത് എങ്ങനെ മനസ്സിലായി 🤔
As someone who is using 5G abroad I can say that you would really notice much of a difference only when streaming at very hi res without buffer, downloading large game files with 100+ gigs etc. Else a good quality LTE/4G network can have 200-250Mbps speeds, which is more than enough and also happens to have wider coverage. As said in the above video, 5G signal coverage is quite small even on a land that is very plain. I’ve noticed that on an iPhone when close to the tower with full reception, you get about 900+mbps, with drop of one signal bar it falls to 600-700mbps, with another two bars dropped about 200-300mbps and so forth. Also on current smartphones 5G is a real battery sucker!
In rural villages in India, cell companies should expand more of 4G to get higher speeds close to 100-200mbps. Plus they have the advantage of wider coverage. Usually in cities in India the 4G speeds during peak hours are horrible. Here they should have more 5G infrastructure to solve this speed bottlenecks and it’s wider bandwidth is also quite good.
when exceed 30 fps, does a motionPicture move faster?? 🤔🤭
👍
@@PKSDev Yep, it does look smoother. You can observe this on you smartphone video recordings.
@@randomscience4k Thanks..🙏
5 ജി വന്നാൽ 5 ജി ഫോൺ കൂടുതൽ വിറ്റഴിയും 4G യുടെ Speed കുറയും 5G
kurakum.😃
BSNL power full range 🥰but poor net speed😂
Poor
അപ്പോൾ നമ്മൾ എങ്ങനെ jio ne ഒക്കെ വളർത്തും? അത് പറ്റില്ല.
@SHLS calling matram aanegil 🔥
net 👎🏻
The best presentation; hats off brother
Bsnl 4G പോലും ആയില്ല. മുതലാളിമാർക്ക് ഉണ്ടാക്കാം. സ്‌പെക്ടരം വിൽക്കുന്നത് GOVt. എന്നാൽ bsnl സീറോ
ശെരിക്കും സാധാരണ ഉപഭോഗതാകൾക്കു 4G തന്നെ ആണ് നല്ലതു.
4G varunnappozhum Kure ennam ith thanna paranjtah 3G aan powli enn
@@amaroop1234 നോർമൽ യൂസിന് 4G സ്പീഡ് ധാരാളം ആണ്.
ഇപ്പോഴത്തെ content/feature വെച്ച് നോക്കുമ്പോൾ..
ഇനി 4K വീഡിയോ സപ്പോർട്ട് ചെയ്യുന്ന ഫോണുകൾ ഒക്കെ കോമൺ ആയാൽ 5G ഉപകാരപ്പെടും.. Live Gaming ചെയ്യുന്നവർക്കും ഉപകാരപ്പെടും. അപ്പോഴും നോർമൽ browsing ന് 4G തന്നെ മതിയാകും..
1 ara km tower distance ulla ente veeril ipozhum 3g aanu, athum kaattadichal mathram. Veedinu purathirangyal mathram 4g kittum. Avasthaa.
അമേരിക്ക വരെ 5ജി ഒഴിവാക്കി ഫ്ലൈറ്റുകൾ പറക്കാൻ ബുദ്ധിമുട്ട് എന്നൊരു വാർത്ത കേട്ടു കുറച്ചു നാൾ മുൻപ്
ആ വാർത്ത തെറ്റാണ്
5G വരുമ്പോൾ കിട്ടുന്ന speed അവസാനം വരെ കിട്ടിയാൽ മതിയായിരുന്നു
REALLY 5G ONNUM VENDA 4G THANE MATHI BUT TOWER AND RANGE KOOTIYAL MATHI 5G OKKE VANAL ENTHAYALUM MIN +300Rs KOODUM SO IPPO THANE 4G NALLA RATE ANN ENNI 5G VANNAL PER MONTH 500 Rs OKKE AVAN CHANCE UND.......REALLY 4G NALLA SPEED UNDAKUM NALLA RANGE CONNECTION UNDEGIL SO TOWER OKKE ONNU SET AKKIYAL MATHI ...........
അയ്യോ ഒന്നും വേണ്ടേ,,, ഇപ്പൊ തരുന്ന 4g സിംഗ്നൽ കവറേജ് ഉം ഡാറ്റാ സ്പീഡും ഒന്ന് സ്റ്റഡി അക്കിതന്നാ മതിയെ,,,
5g വരാറാകുമ്പോൾ 4g സ്പീഡ് കുറയും
ഞങ്ങൾക്ക് 5 g വേണ്ട... 7 g മതി..
Moonji mathi
Umbi
Ivan etha vadoori uff
@@abhiog4506 😂 താത്കാലികമായി 4g തന്നെ മതി
5G വരുമ്പോൾ പഴയ ഫോൺ ഉള്ളവർ 3G😂
5G വന്നിട്ട് വേണം നല്ലൊരു 4G ഫോൺ എടുക്കാൻ.😎
😂
Chinayil 6G varunnund enn parayunath Vella vasthavam undo?
നമ്മൾ എത്ര വർഷം പിറകിൽ ആണ്
എത്രയോ രാജ്യങ്ങളിൽ 5ജി നെറ്റ് വർക്ക് വർഷങ്ങൾ ക്ക് മുന്നേ എത്തി
130 𝚔𝚘𝚍𝚒𝚢𝚊𝚗𝚞 𝚒𝚗𝚍𝚒𝚊𝚗 𝚙𝚘𝚙𝚞𝚕𝚊𝚝𝚒𝚘𝚗
athevide
5ജി വന്നാല്‍ എന്താണ് മെച്ചം
speed kudum
i am right or wrong
Latency issue improve akum
ഈ വീഡിയോ 5G യിൽ കാണുന്ന ലെ പ്രവാസി 😁😁😁
Athu pwoli
Al powli🔥
Speed ndo bro
@@thalapathyfanboy-hs7ky bro avide 100mb/s indel ivde 10 okkeye kittathillu
താങ്കൾ tro ളിയത് ആണോ 😊
അല്ലെങ്കിൽ എങ്ങനെ യാണ് 5g യുടെ അനുഭവം
4g തന്നെ മതിയോ
വാങ്ങാതിരി ക്കുന്ന phon 5 g വാങ്ങണോ
Excellent explanation Sir. Thank you
so much.
Ippol daily 10/- rupa 4g yil chilavu varumpol 5/- rupa chilavu 5g yil kondu vannal nallathayirikkum? Janangal ottakkettayi ninnal sadhikkum. Technology jana nanmaikku upayogikkumpol athanu nadinte valarcha. Ippol thane 4b rate thanguvan pattanilla.
Kuwaitil 5g nammal use vheyyunund. Very very fast.
കമ്പനികൾക്ക് റീചാർജ് ചാർജ് കൂട്ടാൻ വേറൊരു മാർഗ്ഗം മാത്രമാണ് 5G🥴. ഇവിടെ 4G തന്നെ എല്ലായിടത്തും കിട്ടുന്നില്ല പിന്നെയാണ് 🥲.
5ജി ക്ക് ഇനി വില കൂട്ടേണ്ടതില്ല .നമ്മൾ എല്ലാവരും ഇപ്പോൾ തന്നെ ഡാറ്റക്കു അമിത തുകയാണ് നൽകുന്നത്..
ചുരുക്കത്തില്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇങ്ങോട്ട് ഒന്നും നോക്കണ്ട എന്ന്...
ഇപ്പോൾ ഉളള ജീ എങ്കിലും മര്യാദയ്ക്ക് കിട്ടിയാൽ മതിയായിരുന്നു . ഡേറ്റായുടെ തുക മുഴുവനും മുൻകൂറായി വാങ്ങി എടുത്തിട്ട് കിട്ടുന്ന സേവനമോ അങ്ങേയറ്റം പരിതാപകരമത്രേ .
കേരളത്തിൽ ഏത് ചെറിയ ഗ്രാമത്തിൽ പോലും 3 നില കെട്ടിടം ഒരെണ്ണം എങ്കിലും ഉണ്ടാവും അതിൻ്റെ മുകളിൽ കരാർ അടിസ്ഥാനത്തിൽ തറ വാടകക്ക് കുറഞ്ഞ ഉയരത്തിൽ എങ്കിലും മൊബൈൽ ടവർ സ്ഥാപിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ 5g ക്ക് മാത്രമായി കൂടുതൽ ടവറുകൾ സ്ഥാപിക്കാതെ നിലവിലെ 2g Or 3g ടവറിൽ പണ്ടത്തെ പോലെ 4g Band width attachments ഇനി നടക്കില്ല എല്ലാം കൂടി നിലം പതിക്കും ഇപ്പൊൾ തന്നെ പല ടവറുകളുo ഓവർ ലോഡ് ആണ്
5G vannittu karyamilla karyakshamamaya sankethika kaikaryam undavilla 2 G 3G 4G , ithilokke upabokthakkal samthriptarano ? ? ? 🤗
5g vennal 4gspeed kurakum yennit charg kutum
yes😮
yes 😂
5 G vannal ulla mecha ippol ula per day data onnum mathiyayi varilla. 1.5 gb 2 gb il per day il onnum oru karyam illa. Pettann theerum. Appo per day ente oru idea il 4 gb to 5 gb engilum vendi varum. 5 g akumbol thannee kurachu rate koodum koottathil per day data koodi akumbol minimum 3 months nu 1000 thinu aduthu varum ennanu enikk thonunathu. Jio nammalude country il ullathu kondu avaru starting rate kurache erakko. Appo bakki ullorum athe rate akum 😊 ennalum 800 chilavu akum sure anu 3 months nu ulla data. Pinne VI nu 4g de kalum orupadu speed onnum pratheekshikkanda karyam illa. Koottathil jio pwolikkukayum cheyyum. Airtel um not bad akum.
BSNL😍
which 5G is india adopting. millimeter wave or sub 6 ?
Sub 6 ig
6 g coming here in Kuwait, in China already 6g technology
🙄😆💩
@@staras00 😂6mhs
6g is only being tested in many different nations, lead by Samsung.
5G എന്നും പറഞ്ഞ് Rs കൂടുതൽ കൈക്കലാക്കും. Data പെട്ടെന്ന് തീരും, 4G യുടെ സ്പീഡ് മാത്രമേ കിട്ടൂ😠😠😠
പിന്നല്ലാതെ 😂😂😂
Bro data upayogichalea teeru chumma teerilla
BSNL 4ജി എന്നു തുടങ്ങുന്നുന്നോ അപ്പോഴേക്കും മറ്റു കമ്പനികൾ 5G സ്റ്റാർട്ട് ചെയ്യും😜
4 g aayallo
@@sahnasezlin4843 മൊത്തത്തിൽ ആയിട്ടില്ല
Bsnlum 5g irakkum.. Augest 15 true 4g kerathil ellayidathum kitti thudagum..
Augustil 4G akum
US,china 6G യിലേക്ക് എത്താറായി, നമ്മൾ ഇപ്പോഴും പലസ്ഥലങ്ങളിലും വീഡിയോ കാൾ ചെയ്യാൻ 3G പോലും കിട്ടാതെ ഇരിക്കുന്നു,ഇന്റർനെറ്റിന്റെ സ്പീഡിന്റെ കാര്യത്തിൽ ഏറ്റവും അവസാനവും, തള്ളിനു ഒരു കുറവും ഇല്ലാ...
UA-cam കാണാനും കമന്റ് ഇടാനും ഒക്കെ പറ്റുന്നല്ലോ 😂😂
@@ifyouarebadimyourdad5851 athin mtharan aano internt
@@amaroop1234 നമ്മൾ ഇത്രയെങ്കിലും എത്തിയല്ലോ എന്ന് ആണ് പറഞ്ഞത്... 4G എല്ലായിടത്തും എത്തിക്കാൻ പറ്റിയല്ലോ
Ethilippo valiya oru prayojanam illa 4g konduvanna pole
Spectrum cost india yil kooduthal anu. Athaanu mobile companies nashtathil pokunnathu
ഇപ്പോ bsnl 4g ellayidathum start cheithathe ullu.appo 5g ennu varumo aavo.
4:58 satym💯💯💯
Daily 10 GB Vendi varum
5ജി യുടെ സ്പീഡ് കിട്ടാൻ 6ജി തന്നെ വരണം. ഒരു കിഴങ്ങൻ ജി പോയാൽ എല്ലാം ശരിയാവും.
എന്നു വരും BSNL 4G😎😎😎
Adyam 4 G shariyayit taa. Annit mathi 5 G
മെച്ചം ടെലികോം കമ്പനികൾക്ക് മാത്രം. ഇപ്പോൾ 3g Speed ഇൽ കിട്ടുന്ന 4g network 5g ആകുമ്പോൾ കൂടിയാൽ ഒരു കൊല്ലം അപ്പോഴേക്കും 4g യുടെ ആകും speed .
Jai Telecom companies,shambalam kuudumalo😌
Bsnl 3g upayogikunna njan at 2022😥
5 ജി സിമ്മിൽ
2G സ്പീഡ് മായി
brownse ങ്ങിൽ
മൽപ്പിടുത്തം നടത്തുന്ന ഈ ഞാൻ
😀😀
Digital india ഇന്നും 4G
Namude nattil ipole thane 4g parazhu patikunu eniyenkhilum janaghal manassilekedadhannu
ഇതൊക്കെ കോമഡി അല്ലെ സേട്ടാ.. ആദ്യം ഉള്ള 3G 4 G നെറ്റ് സ്പീഡ് തരൂ.. കൂടാതെ നല്ല കോൾ ക്വാളിറ്റിയും ..
മുന്‍ഗണന കൊടുത്ത സ്ഥലങ്ങള്‍ കൊള്ളാം.. വെളിക്കിരിക്കാൻ റെയില് പാളം തിരഞ്ഞെടുക്കുന്ന ജനതയാണ് 5G ഉപയോഗിക്കാന്‍ പോകുന്നത്
😂
🤣🤣🤣🤣
😂
🤣🤣🤣അതല്ലേ നമ്മുടെ ജി എല്ലാ സ്ഥലത്തും കക്കൂസ് പണിഞ്ഞു നടക്കുന്നത്...... പക്ഷെ എനിയും കേരളത്തിൽ എത്തിയിട്ടില്ല 🤣🤣🤣🤣
😂😂😂😂
Koppa ellam same
5G make lot of troubles. Fire flies and butterflies may disappear. Some dish antennas may stop working bcz of this high waveform. It is seen in some countries. Moreover 4G may be deliberately slowed down to force people to pick 5G. Most of the existing phones are 4g only. So forced to buy 5g phones or 5g router
Ithonum alacholikathe ithu konduvarumenu thonunundo
4g സ്പീഡ് കിട്ടും 👌
ഏത് ജി വന്നാലും വേണ്ടില്ല, റേഞ്ച് ഉണ്ടായാൽ മതി
5 ജി ഉപയോഗിക്കുന്ന രാജ്യങ്ങളിൽ ആളുകൾ അനുഭവിക്കുന്ന ഒരു കാര്യമുണ്ട്.. 5 ജി വന്നതിനുശേഷം ഫോർജി ഫോണുകൾക്ക് ഡാറ്റാ സ്പീഡ് കുറവാണ് എന്ന്.. 5 ജി ഫോണുകൾക്കു സാർ വാല്യൂ കൂടുതലായതിനാൽ ആളുകൾ ഉപയോഗിക്കാൻ മടിക്കുന്നു അത് മൂലം ഫോണുകൾക്ക് വില കുറയ്ക്കേണ്ടത് ആയി വന്നു.. മൊബൈൽ കമ്പനികൾക്ക് നഷ്ടം വരാതിരിക്കാൻ മനപ്പൂർവ്വം അവർ സേവനത്തിൽ കുറവ് വരുത്തുന്നു.. സഹികെട്ട് ആളുകൾ ,5 ജി ലേക്ക് വരാൻ വേണ്ടി.. 5 ജി ഫോൺ ഇല്ലാത്തവർക്ക് അങ്ങനെ ഒരു അവസ്ഥ നാട്ടിൽ വരുമോ എന്ന് കണ്ടറിയണം..
ഞങ്ങൾക്ക് ModiG മതി 😚❤️
🤢
പട്ടികൾക്കു പോലും അവിശ്യമില്ല
BSNL ഒന്ന് 3G ആയാൽ നല്ലതായിരുന്നു
More G= More Cell tower 🗼= more Radiation= less Birds🐦🦜 = echo cycle imbalance.
It is just a Mith
But corporation will rise💪
@@aneesh.augustine bro sherikkum 5g vannal birdsinum butterfliesinumokke karyamayi effect cheyyo
@@rebel6809 no
5g ke 2g inde speed undakumo
5G വരുമ്പോൾ 4G യുടെ വില കൂട്ടാതിരുന്നാൽ മതിയായിരുന്നു
5G varumbol 4g yude Vila kurayum...
4g kittan undavilla .
Ipol eth provider aanu 3g kodukkunath 3g price ipol ethrayanu
ഇപ്പൊത്തന്നെ life il നല്ല % ഫോണിൽ ആണ് ഒരാളോട് സംസാരിക്കാൻ പോലും time ഇല്ല ഇനി coming future എങ്ങനെ ആകും എന്നും ഒരുപിടിയും illa
Informative. Well presented💯
5G പോയിട്ട് 4G പോലും കിട്ടുന്നില്ല. ഇപ്പോ 3G ഇരിക്കുന്നു🥴
4g kond enta നിക്കർ കീറി
Masavum paisa കൊടുത്ത് charge ചയും ബട്ട് സ്പീഡ് ellla
Veedita എവിടാ പോയാലും റേഞ്ച് ella 🥴
Nigalkum engana അണോ 😑😐
ഏറ്റവും കുറഞ്ഞ ചിലവിൽ നെറ്റ് കിട്ടുന്ന രാജ്യമാണ് ഇന്ത്യ മറ്റുള്ള രാജ്യങ്ങളെ വെച്ച് നോക്കുമ്പോൾ എത്രയോ ലാഭം speed kudumbol അതിനുള്ള ചിലവും കൂടും
പിന്നേ അത് തന്നെയല്ല speed ഇല്ലാത്തതിൻ്റെ വേറെയും പരിഹരിക്കാൻ പറ്റാത്ത കാരണങ്ങൾ ഉണ്ട്. നമ്മുക്ക് 5g വന്നലെ 4g യുടെ സ്പീഡ് കിട്ടുകയുള്ളൂ.
3 g le speed okke madhi .. Chumma ned ondakkan
@@berlin_795 ഏറ്റവും കുറഞ്ഞ ചെലവ് ഒക്കെ പണ്ട് . ₹149 ന് 1.5Gb/daily കിട്ടിയപ്പോൾ(ആ സമയം ഇപ്പൊ ഉള്ളതിനേക്കാൾ സ്പീഡും ഉണ്ടായിരുന്നു . ഇപ്പൊ അതൊക്കെ പോയി 😂. ഇന്ത്യയിലെ spectrum fee കുറച്ചാൽ തന്നെ Rate കുറക്കാനും . സ്പീഡ് കൂട്ടാൻ വേണ്ടി ടവർ വെക്കാനും, പുതിയ spectrum വാങ്ങാനും കമ്പനികൾ തയ്യാറാവും
@@juma1141 bro ninak ath mathiyarikkum
. Ivide 130 crore alkkarund. Ellarkkum pala avashyangalum. Oru video yt il upload cheyyanam. 3G vechondirunna 2 day edkkum. Angane nokkumbo 5G venam avashyam ullavr edthotte
@@amaroop1234 130 crore ezunnalichadh endhinannu manasilakunnilla 😹😹
4g vannappol 3g yude speed minimum aayi, ini 5g vannal 4g speed crct ayitt kittum
ഞമ്മൾക്ക് കിട്ടി
എനിക്ക് ഉള്ളത് തന്നെ ധാരാളം വെറുതെ ഒരുപാട് tower വന്നിട്ട് last radiation അടിച്ചു ചാവാനോ
Radio waves entanennu adyam poyi padikku mandanaya malayali.
Electromagnetic spectrum il least penetrating power and least energy ayitulla waves Anu radiowaves..5G uses radiowaves.
Vivaram illata mandanmaar malayalikal
5g tower vanna radiation kurayum
@@ArunRaj-qr2hg പിന്നെ..
വികസനം അത് മർത്യമനസ്സിനടിയിൽ നിന്ന് തുടങ്ങണം...
നാളെ നമ്മുടെ ഭൂമിയോ മഞ്ഞുമൂടിയ പാഴ്നിലം..
അങ്ങനെ 4g വരവായ്
കോപ്പ ഫോർജി കിട്ടുന്നില്ല എന്നിട്ടാണ്
5 g അവിട നിക്കട്ടെ 3 t ഭക്ഷണം കിട്ടട്ടെ ആദിയം.. നാട്ടിൽ പണിയും ഇല്ല പണവും ഇല്ല.. കിട്ടിയ നല്ലത്..
😍😍😍😍😍😍
Well explained. 👍🏻
എങ്ങനെ പോയാൽ പക്ഷികൾ ഓക്ക് മർച്ചുപോകും
2.O തമിഴ് സിനിമ പോലെ അക്കു
Correct
Idea yil 5g... orkaaney vayyaaaa...super durantam
5G varanda etramatram karyangal simple akunno atramatram marivashath karyangal complecated akunnund ulla purogamanam mathi.
ലെ bsnl :-4g ഇപ്പൊ ശരിയാക്കിത്തരാം
5G 1.8 Gbps speedil upayogichu
2025 L prathisikam 😌
Ivde 4g thanne maryadhak smooth ay coverage ila apozha oru kuyyyyji
🔥🔥🔥
2 വർഷമായി 5g phone വാങ്ങി ഇരിക്കുന്ന ആളുകൾ ആരായി..
Great Narration🗣️ 👌👏👍🏻
very good presentation
ഇവർ തന്നെ റേഡിയേഷൻ എന്ന് പറഞ്ഞു നിലവിളി തുടങ്ങും
കേരളത്തിൽ പിണു ഭരണം കാരണം ആകെ 3G ഇരിയ്ക്കുകയാണ്. 😂😂😂
Most of the gulf countries under 5G network since 2018 / 2019 ..still not
@@Linju-George yes ,Using since 2019
Eppolum 3G IL ODUNNA BSNL 😝
@ཧᜰ꙰ꦿ➢ BSNL ippolum 2000 il annu jeevikunathu 🤭
5g ennu paranjaal ippol ullathinekkaal 1g kootuthal.
Eppol varum ennu appol parayaam.
Vi apo 4g speedil inni 5g tharum annusaram
E food Ball update akumboll theenne 5g yum vannal poli ayirikkum
5 G is not about the download and upload bandwidth or speed, it’s the low latency that will make the difference of heaven and earth. It opens up a whole new world of highly reliable connectivity based technologies like smart factories , mines, city traffic like connected cars and surveillance
😂😂, bro latency is directly proportional to the uploading and downloading speed
@@abhinandb6390 Since internet is a packet switching network mere bandwidth ain't affecting the delay, the whole routing of each packet needs a certain amount of computational efficiency!! In simple terms think about this scenario ,with existing 4G networks, you’re looking at an average latency of around 50ms. That could drop to 1ms with 5G technology. To put that in context, it takes at least 10ms for an image seen by the human eye to be processed by the brain. So speed and latency are related but not linearly proportional.
@@josysebastian2607 how is that possible? Speed means how much data can be sent in a second. So if you need to get a response of size 1000 mb with 5 Mbps, it will take 200 seconds to get the response. The increased rate can reduce the time duration to get the response and thereby reduce the latency. So higher speeds can reduce the latency, can't it?
Evide dubail oke 5 g an
BSNL 4g waiting