സംഘിയറിയാൻ | Ramasimhan | Shajan Skariah | Pongummoodan

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 1,5 тис.

  • @sudhisukumaran8774
    @sudhisukumaran8774 Рік тому +697

    ശബ്ദം ഇല്ലാത്തവന്റെ ശബ്ദമായി മാറിയ ഷാജൻ സാറിനും പോങ്ങനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു🙏🙏🙏❤️❤️❤️

  • @sajeevraman5304
    @sajeevraman5304 Рік тому +145

    ഉള്ളി സുരയും നേതൃത്വവും സംഘി സമൂഹത്തിന് ഒരു ബാധ്യതയാണ്. ഷാജന് ഐക്യദാർഢ്യം.

  • @paanchajanyam7903
    @paanchajanyam7903 Рік тому +752

    കേരളത്തിലെ കൂടുതൽ സംഘികൾ രാമസിംഹനോടൊപ്പം. താങ്കളുടെ കാഴ്ചപ്പാട് എത്രയോ ശരി. എന്റെ മനസ്സിൽതോന്നിയത്. നന്ദി സാർ. ആയിരം നന്ദി

    • @sudheeshjanaki
      @sudheeshjanaki Рік тому +24

      💯%

    • @sethumadhavans1538
      @sethumadhavans1538 Рік тому +38

      രാമസിംഹൻ🙏🙏🙏

    • @KERALIYANN
      @KERALIYANN Рік тому

      സംഘ മടയിൽ കയറി സംഘത്തെ പറ്റിച്ചു പണം ഉണ്ടാക്കിയ ശേഷം മട വിട്ട രാമസിംഹൻ ഒരു വില്ലാളി വിരൻ തന്നെ

    • @RamachandranChembilary
      @RamachandranChembilary Рік тому +17

      100% correct

    • @RPrasannakumar-z4m
      @RPrasannakumar-z4m Рік тому +10

  • @HarishKumar-qz5pn
    @HarishKumar-qz5pn Рік тому +39

    രാമ സിംഹ നുവേണ്ടി ശബ്ദിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങള്‍.

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 Рік тому +462

    ഹിന്ദുവിന്റെ അഭിമാനം ഇന്ന് രാമസിംഹൻ എന്ന നമ്മുടെ അലി അക്ബർ തന്നെ ആണ്. അദ്ദേഹത്തിനും ഷാജൻ സ്‌കറിയ യ്ക്കും ഹരീഷ് എന്ന സ്വന്തം പോങ്ങനും പിന്തുണ!!!!സിപിഎം ലേയ്ക്ക് പോകുന്നെങ്കിൽ സങ്കടം മാത്രം!!!!!!.

    • @unnikrishnanvcunni
      @unnikrishnanvcunni Рік тому

      രാമസിംഹനെ സി.പി.എമ്മുകാർ ഏഴയലത്ത് അടുപ്പിക്കില്ല. ഭാരതത്തിൽ അന്ത്യശ്വാസം വലിക്കുന്ന സി.പി.എമ്മിന് കേരളത്തിൽ അൽപ്പം ജീവൻ കൊടുക്കുന്നത് തന്നെ മുസ്ലിം വോട്ട് ബാങ്കാണ്. അത് നഷ്ടച്ചെടുത്താൻ അവർ ഒരിക്കലും തയ്യാറാവില്ല. രാജസേനനെയും ഭീമൻ രഘുവിനെയും അവർ കൂടെ കൂട്ടും.

    • @SujaRamadas-bl3lt
      @SujaRamadas-bl3lt Рік тому +9

      👍👍👍👍

    • @girilalg716
      @girilalg716 Рік тому +5

      👌🙏🌹🌹🌹🌹🌹🌹🌹

    • @Jkv86.g
      @Jkv86.g Рік тому +11

      അതല്ലെ ഇപ്പോഴും BJP കേരളത്തിൽ ഇങ്ങനെ കിടക്കുന്നത്

    • @ngpanicker1003
      @ngpanicker1003 Рік тому +9

      എന്റെ മനസിലുള്ള അതേ അഭിപ്രായം ആണ് താങ്കൾ പറഞ്ഞത്.

  • @Sunilkumar-kt1ek
    @Sunilkumar-kt1ek Рік тому +92

    പ്രിയ ഷാജേട്ടനെ മിസ്സ്‌ ചെയ്യുന്നു ആ കരുത്തുറ്റ ശബ്ദം നിലക്കരുത് 💪💪💪 ഫുൾ സപ്പോർട്ട്

  • @balarama30s26
    @balarama30s26 Рік тому +212

    ആത്മാർഥതയുള്ള ഒരു നേതൃത്വം അതാണ് ഇന്ന് ബിജെപിക്ക് കേരളത്തിൽ വേണ്ടത്

  • @ajithmv7465
    @ajithmv7465 Рік тому +213

    🙏👌👌👍❤
    രഘു വും രാജനും ബിജെപി വിട്ടു പോയപ്പോൾ ഒന്നും തോന്നിയില്ല....പക്ഷേ രാമസിംഹൻ പിന്മാറിയപ്പോൾ മനസ്സിൽ കഷ്ടമായി, നഷ്ടമായി പോയല്ലോ എന്ന ഒരു തോന്നൽ ഉണ്ടായിരുന്നു.......

    • @arjunb6400
      @arjunb6400 Рік тому +15

      കൃത്യമായ വിലയിരുത്തൽ ! അഭിനന്ദനങ്ങൾ!! തുടർന്നും എഴുതിയാലും -- രാജ്യത്തിന്റെ നിലനിൽപ്പിനായി 🙏

    • @sethumadhavans1538
      @sethumadhavans1538 Рік тому +9

      ശരിയായ നിരീക്ഷണം😮

    • @PrakashanPrakashan-m5x
      @PrakashanPrakashan-m5x Рік тому +6

      കേരളത്തിൽ ബിജെപി, ഇല്ല സാർ. Kjp....
      ..
      .
      ..

  • @jayarajrk4468
    @jayarajrk4468 Рік тому +16

    താങ്കൾ ശരിക്കും വിസ്മയിപ്പിക്കുന്നു!! പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു… താങ്കളും, ഷാജൻ സാറും, ജാമിത ടീച്ചറും, ഇക്കേട്ടനുമെല്ലാം സാധാരണക്കാരുടെ ശബ്ദമാകുന്നതും ഇതുകൊണ്ടു തന്നെ!! എല്ലാ പ്രാർത്ഥനകളും🙏🙏🙏❤❤❤

  • @shijukgeorge6178
    @shijukgeorge6178 Рік тому +453

    ഞാൻ ഒരു കോൺഗ്രസ്‌ പ്രവർത്തകൻ ആണ്. എങ്കിലും താങ്കളുടെ ഉന്നതമായ ധാർമിക ബോധവും നീതിബോധവും സഹജീവി സ്നേഹവും എനിക്ക് താങ്കളോട് ഉള്ള മമത വർധിപ്പിക്കുന്നു 🌹

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Рік тому +5

      ഞാൻ ഒരു തീട്ടമാണ് എന്നാൽ ചോറ് എനിക്ക് ഇഷ്ടമാണെന്നു ഷിജു k george

    • @kssaji2709
      @kssaji2709 Рік тому +14

      ​@@LittleboyLITTLEBOY-wy5uk😂😂kammi😂😂

    • @sudheeshjanaki
      @sudheeshjanaki Рік тому +5

      💯%

    • @shijukgeorge6178
      @shijukgeorge6178 Рік тому +40

      @@LittleboyLITTLEBOY-wy5uk സ്നേഹിതാ താങ്കളുടെ സംസ്കാരം അല്ല എന്റെ സംസ്കാരം. താങ്കളുടെ ഈ കമന്റിൽ എനിക്ക് അത്ഭുതമോ വ്യസനമോ ഇല്ല. കാരണം താങ്കളുടെ രാഷ്ട്രീയ ആശയം എന്താണ് എന്ന് താങ്കളുടെ വാക്കുകളിൽ നിന്നും മനസ്സിലായി. സംസ്കാരം ബ്ലഡിലൂടെ, ഡി എൻ എ യിലൂടെ കൈമാറി വരുന്നതാണ്. പ്രശ്നം താങ്കളുടെത് അല്ല എന്ന് മനസ്സിലായി 🙏.

    • @rajyasnehi-
      @rajyasnehi- Рік тому +15

      ​@@LittleboyLITTLEBOY-wy5ukഅന്തംകമ്മി അല്ലെങ്കി sdpi, pfi
      ഭാഷ കണ്ടാൽ അറിയാം
      തന്റെ കുറ്റം അല്ല
      👍👍👍keep it up

  • @sreekumarannair.c144
    @sreekumarannair.c144 Рік тому +345

    പാർട്ടി അടിമയാകാതെ സനാഥന ധർമത്തിൽ വിശ്വസിച്ചു സ്വാതന്ത്രനായി ജീവിക്കട്ടെ 👍

    • @kksnair6841
      @kksnair6841 Рік тому +8

      സനാതന ധർമ്മം ആണ് സ്വാതന്ത്ര്യം 🙏🏻

    • @jobyjohn3262
      @jobyjohn3262 Рік тому

      സൗത്ത് ഇന്ത്യയിൽ എവിടാടാ സനാഥന ധർമ..??. അത്‌ ആര്യ സംസ്കാരം അല്ലേ... 🙄

  • @arunm86f82
    @arunm86f82 Рік тому +15

    അണ്ണാമലയെപോലെ ഒരു നേതാവിനെ കേരളക്കരയാകെ കൊതിക്കുന്നു...
    100% രാമസിംഹനൊപ്പം....❤

  • @arjunb6400
    @arjunb6400 Рік тому +295

    മാനവികതയുടെ മലയാള മുഖം ! ശ്രീ. ഷാജൻ സ്കറിയ !! പോങ്ങന്റെ ശക്തമായ പിന്താങ്ങലിന് നന്ദി !!! നമോവാകം🎉🙏

  • @sreekantannair8576
    @sreekantannair8576 Рік тому +53

    അങ്ങയുടെ കാഴ്ചപ്പാടിനോട് പൂർണമായും യോജിക്കുന്നു. ശ്രീ രാമ സിംഹനെ ഞാൻ പിന്തുണക്കുന്നു ❤❤❤❤❤

  • @shinymadhusudanan
    @shinymadhusudanan Рік тому +21

    ഒരുപാട് നന്ദി sir.., രാമസിംഹന് വേണ്ടി സംസാരിച്ചതിൽ ഒരുപാടൊരുപാട് സന്തോഷം 🙏💪😍😍 സത്യം തന്നെ ജയികും., 💪

  • @sudhisukumaran8774
    @sudhisukumaran8774 Рік тому +359

    ഇവിടുത്തെ പോങ്ങന്മാർക്ക് വേണ്ടി ശബ്ദമുയർത്തുന്ന പോങ്ങന് നല്ല നമസ്കാരം ❤️❤️🙏🙏🙏🔥🔥🔥

  • @aneesh2041
    @aneesh2041 Рік тому +40

    100% സത്യം👍🏽 പേടിയില്ലാതെഅഭിമാനബോധത്തോകാര്യം പറയുന്നതാങ്കൾക്ക് അഭിനന്ദനങ്ങൾ 🤝🏼🤝🏼😘

  • @sebastianm.m.2558
    @sebastianm.m.2558 Рік тому +166

    ❤🗼👍ജനങ്ങളെ വഴി തെറ്റിച്ചു ചതിക്കുഴികളിൽ ചാടിച്ചുകൊണ്ടിരുന്ന മൂട് താങ്ങി മാധ്യമങ്ങളുടെ തനിനിറം പുറത്തു കൊണ്ടുവരാൻ ഷാജൻ സ്‌കറിയ ക്ക്‌ നേരെയുള്ള അക്രമം കാരണമായി. ദീർഘ വീക്ഷണവും ആൽമാർത്ഥതയും അർപ്പണബോധവും ഉള്ള നേതാക്കൾ ഷാജനെ പിന്തുണക്കുന്നു. നന്മ തിന്മകൾ തിരിച്ചറിയാൻ ഷാജൻ നിമിത്തമാകുന്നു. ഷാജനിലൂടെ കേരളം പ്രതീക്ഷയുടെ കിരണം കാണുന്നു

    • @pongummoodan
      @pongummoodan  Рік тому +4

      ❤❤

    • @sarojinim.k7326
      @sarojinim.k7326 Рік тому +2

      കേരള ബിജെപി യെ ക്കുറിച്ചുള്ള പൊങ്ങന്റെ വിലയിരുത്തൽ 100%ശരി യാണ് അഭിനന്ദനങ്ങൾ ഹരീഷ്ജി

    • @Google_user0o0o069
      @Google_user0o0o069 Рік тому

      ​@@sarojinim.k7326c

  • @unnikrishnan7696
    @unnikrishnan7696 Рік тому +6

    കേരള ബിജെപി നേതൃത്വത്തോട് ഓരോ സാധാരണ ബിജെപി പ്രവർത്തകനും പറയാനാഗ്രഹിച്ചതാണ് പോങ്ങൻ ഇവിടെ പറഞ്ഞത്..... അഭിനന്ദനങ്ങൾ 👌👌🙏🏾🙏🏾🙏🏾

  • @m.m.s3118
    @m.m.s3118 Рік тому +100

    പോങ്ങനും . മറുനാടനും . രാമസിംഹനും എന്നും നല്ലതു വരട്ടെ

  • @PradeepKumar-kb7qh
    @PradeepKumar-kb7qh Рік тому +8

    ഞാൻ സംഘപ്രവർത്തകൻ വളരെ ദുഃഖമമുണ്ട് അലി ജീ സംഘത്തിലൂടെ വന്ന ധീരൻ🙏🙏🙏🙏

  • @anujashajikumar1510
    @anujashajikumar1510 Рік тому +147

    രാമസിംഹനെ പറ്റി കേരള ബിജെപി യെ പറ്റി ഹരീഷ് പറഞ്ഞത് അങ്ങേയറ്റം സത്യം മറുനാടൻ ഷാജൻ സാറിന് വേണ്ടി പ്രാർഥിക്കുന്നു പിന്തുണച്ച മൂന്നു ബിജെപി ക്കാരുടെ അവസ്ഥ എന്ത കേരളത്തിൽ ബിജെപി നേതൃത്വം ആണ് കേരളത്തിലെ ബിജെപി യുടെ ശത്രൂ നല്ല ആരെയും കേരള ബിജെപി അംഗീകരിക്കില്ല

    • @shanthanayar5547
      @shanthanayar5547 Рік тому +2

      Rajasthan's and Bheemans action is d trade mark of Malayalle.Where ever there is advantage, they will jump for personal benefits.

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Рік тому +3

      വി മുരളീധരൻ , കുമ്മനം രാജേട്ടൻ , ഒ രാജഗോപാൽ, ശ്രീധരൻ പിള്ള . S സുരേഷ്, VV രാജേഷ്, കൃഷ്ണ ദാസ് കെ സുരേന്ദ്രൻ എന്നിവരെ BJP യിൽ നിന്നു പുറത്തെറിഞ്ഞേ പറ്റു.. അല്ലാ എങ്കിൽ ഒരിഞ്ച് പോലും മുന്നോട്ടു പോകാൻ KERALA BJP ക്ക് കഴിയില്ല...

    • @sathiavathidharman8189
      @sathiavathidharman8189 Рік тому +2

      Correct 💯

    • @syama5905
      @syama5905 Рік тому

      ​@@LittleboyLITTLEBOY-wy5ukമുരളീധരൻ സുരേന്ദ്രൻ ഇവന്മാരെ നേതൃസ്ഥാനത്ത് നിന്നും മാറ്റിയാൽ kjp യിൽ നിന്നും പാർട്ടി bjp യിൽ എത്തിക്കോളും. പിണറായിയും സുരേന്ദ്രനും തമ്മിൽ എന്തോ അന്തർധാര ഉണ്ട് എന്നത് രഹസ്യമായ പരസ്യം ആണ് കുഴൽപണകേസ്‌ ആയിരിക്കും

    • @indian1134
      @indian1134 Рік тому +1

  • @pvagencies7958
    @pvagencies7958 Рік тому +10

    ബധിര കർണ്ണങ്ങളിൽ പോലും തുളച്ചു കയറാൻ കെൽപുള്ള വാക്ശരം. താങ്കൾ നിരാശനാവരുത് സുമനസ്സുകൾ ധാരാളമുണ്ട് താങ്കളോടൊപ്പം.🙏🙏🙏🙏

  • @KVoice-l2h
    @KVoice-l2h Рік тому +110

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് കേരളത്തിലെ ബിജെപിക്ക് എങ്ങനെ ഒരു സമൂഹത്തെ കൊണ്ടുപോണം എന്നറിയില്ല ഒരു സുരേന്ദ്രൻ ഉണ്ട്....ഇവന്മാരെ കൊണ്ട് എന്തു പ്രയോജനമാണ് കേരള ബിജെപിക്ക് ഉണ്ടായത് മറുനാട് അലമുറയിട്ട് ബിജെപിക്ക് വേണ്ടി സംസാരിക്കുന്നു പറഞ്ഞിട്ട് പ്രയോജനം ഉണ്ടോ ?....

  • @govindarajan1188
    @govindarajan1188 Рік тому +9

    സാജൻ സാറിനോടൊപ്പം... ഇപ്പോഴും ഉണ്ട്.. തിരിച്ചുവരും.. പതിന്മടങ്ങ് ശക്തിയോടുകൂടി.... 🔥🔥🔥😮😎😎😎

  • @sudhakaranpillai212
    @sudhakaranpillai212 Рік тому +8

    പൊങ്ങൻ, താങ്കൾ പറഞ്ഞത് 100ശതമാനം സത്യം ഒരായിരം അഭിനന്ദനങ്ങൾ 🌷🌷🌷🌷🌷

  • @agvimaladevi5507
    @agvimaladevi5507 Рік тому +142

    ഹരീഷ്‌ജി ഈ വിഷയത്തിൽ നടത്തിയ സത്യസന്ധമായ നീരീക്ഷണത്തിന് അഭിനന്ദനം 🙏👌👌

  • @Manoj-u5k7t
    @Manoj-u5k7t Рік тому +2

    പോങ്ങാ ,അങ്ങ് പറഞ്ഞത് നൂറ് ശതമാനം സത്യമാണ്. അങ്ങേയ്ക്ക് ആയിരമായിരം അഭിനന്ദനങ്ങൾ🙏🌹

  • @sudhakarankg3032
    @sudhakarankg3032 Рік тому +142

    ഞാൻ പൊങ്ങൻ സമൂഹത്തിൽ ആദ്യ കാല അംഗം ആണ്, പൊങ്ങനോട് സ്നേഹം മാത്രം, അതുപോലെ തന്നെ അലിഅക്ബർ എന്ന രാമസിംഹനോട്, എന്നും സ്നേഹവും ആദരവും മാത്രം 😢

  • @SumaP-Nabha
    @SumaP-Nabha Рік тому +37

    Shajan സ്കറിയ, Ramasimhan, Muthu Ponganmoodan, Jamitha ടീച്ചർ ഇങ്ങനെ കുറച്ചു നല്ല ആള്‍ക്കാരെ കാണുന്നത് ഒരു ആശ്വാസവും പ്രതീക്ഷയും തോന്നുന്നു ❤️🥰🥰

    • @balanbalan2680
      @balanbalan2680 Рік тому +3

      മനസ്സിൽ നന്മ സൂക്ഷിക്കുന്ന
      എല്ലാ മോടി അനുഭാവികളും
      നിങ്ങൾ പറഞ്ഞ സൂചിപ്പിച്ച വ്യക്തികളോടൊപ്പമാണ്

  • @georgeap8689
    @georgeap8689 Рік тому +13

    അക്ഷരാർത്ഥത്തിൽ പോങ്ങനായി 👍സഹാപോങ്ങന്മാരായി 👍💪ഞങ്ങൾ ഉണ്ട് ❤

  • @remeshbabu9108
    @remeshbabu9108 Рік тому +375

    സത്യസന്ധമായ, മാന്യമായ വിമർശനം. ഇത്തരം വിമർശനങ്ങൾ ഒരു പുനർചിന്തയ്ക്കു പ്രേരാകമാണ്. സങ്കി അങ്ങനെ ആകണം.അങ്ങനെയേ ആകു. നമസ്കാരം.

    • @manukuttanpp7241
      @manukuttanpp7241 Рік тому +30

      പോങ്ങൻ ജി പറഞ്ഞ കാര്യങ്ങളിൽ ഒരു ചെറിയ പിശക്ചൂണ്ടികാണിക്കട്ടെ . ശ്രീമാൻ ഉണ്ണ്യേൻ സാഹിബ് കിഴക്കേ പള്ളിയാ ലിൽ അല്ല മറിച്ച് അദ്ദേഹത്തിന്റെ വീട്ട് പേര് കിളിയമണ്ണിൽ എന്നാണ് മലപ്പുറം ജില്ലയിൽ ചെമ്മങ്കടവ് എന്ന സ്ഥലത്താണ്അദ്ദേഹം ജീവിച്ചിരുന്നത് കൊല്ലപ്പെടുമ്പോ അദ്ദേഹവും കുടുമ്പവും മാലാപറമ്പ് എന്ന സ്ഥലത്താണുണ്ടായിരുന്നത്. അദ്ദേഹം അക്കാലത്ത്പണി കഴിപ്പിച്ച ക്ഷേത്രം തകർക്കപ്പെട്ടെങ്കിലും പുനരുദ്ധാരണം ചെയ്ത് രാമസിംഹമൂർത്തി ക്ഷേത്രം എന്ന പേരിൽ ഇന്ന് നിലനിൽക്കു
      ന്നുണ്ട് പോങ്ങൻ ജിക്ക് അഭിവാദ്യങ്ങൾ😊😊

    • @peterk9926
      @peterk9926 Рік тому

      ഒരു ഹിന്ദു ഭൂരിപക്ഷ രാഷ്ട്രത്തിൽ, ഒരാൾ ഹിന്ദുവായി എന്ന ഒറ്റക്കാരണത്താൽ അവന്റെയും കുടുംബത്തിന്റെയും ശരീരം പല കഷണങ്ങളായി നുറുക്കാൻ ഒരു ന്യൂനപക്ഷം ധൈര്യം കാണിക്കുന്നത്, ഈ കൊതേതര ഭാരതത്തിൽ മാത്രമായിരിക്കും ഈ പ്രപഞ്ചത്തിൽ.. പാകിസ്ഥാനിലോ ബംഗ്ലാദേശിലോ ഒരാൾ മുസ്ലിമായി എന്ന കാരണത്താൽ അവനെയും കുടുംബത്തെയും ഹിന്ദുക്കൾ ഇതുപോലെ കഷണങ്ങളാക്കുന്നതു ഒന്നാലോചിച്ചുനോക്കൂ...
      കിന്തു എന്നാൽ ജന്തു ... തൂഫ്..

    • @joysamuel1980
      @joysamuel1980 Рік тому

      കമണ്ടെർ Ravi ഗത്തി കിട്ടാതെ alayunnu

  • @rajninellikkot384
    @rajninellikkot384 Рік тому +15

    എന്റെ മനസ്സിലുള്ളത് അങ്ങിനെ തന്നെ മൊഴിഞ്ഞു. രാമസിംഹനും ശജനുമൊപ്പം എന്നെന്നും. 🙏🙏

  • @vijayakumarp8332
    @vijayakumarp8332 Рік тому +66

    അഭിനന്ദനങ്ങൾ പോങ്ങൻ ജീ..,ശ്രീ രാമസിംഹന് ഇതിലും വലിയൊരു ആദരവ് നൽകാൻ നിങ്ങൾക്കല്ലാതെ മറ്റൊരാൾക്കും കഴിയില്ല. ഒപ്പം kjp യുടെ ഷണ്ഠ നേതൃത്വത്തിന്റെ മുഖത്തു ഇങ്ങനെ കാർക്കിച്ചു തുപ്പാനും..!, ഈ നേതൃത്വം ഇനിയും ഇങ്ങനെ തുടരുകയാണെങ്കിൽ താമസിയാതെ kpcc ആസ്ഥാനത്തും, ക്ലിഫ് ഹൗസിലും "സുരണ്ണൻ ഈ വീടിന്റെ ഐശ്വര്യം" എന്ന ബോർഡ് വയ്ക്കും...!🤫🤭🥱😜

  • @sudhesanparamoo3552
    @sudhesanparamoo3552 Рік тому +57

    സ്വാർത്ഥത, അസൂയ ദുർമ്മോഹം ആദിയായ സദ്ഗുണങ്ങൾ കൊണ്ട് വേണ്ടുവോളം അനുഗ്രഹീതരാണ് നമ്മുടെ BJP നേതാക്കൾ.

  • @Vijayakumar-mb9cx
    @Vijayakumar-mb9cx Рік тому +50

    താങ്കൾ ഞങ്ങളുടെ ശബ്ദമാണു്. വറഞ്ഞത് 100 ശതമാനം ശരിയാണു്.

  • @ravindrannair6492
    @ravindrannair6492 Рік тому +1

    താങ്കളുടെ കാഴ്ചപ്പാട് തികച്ചും ശുദ്ധമാണ്, സത്യമാണ്, അഭിനന്ദനാർഹമാണ്. താങ്കളുടെ ഈ സത്യസന്ധത അവിരാമം തുടരാൻ എല്ലാവിധ ആശംസകളും നേരുന്നു. 🙏

  • @vaishnavvlogs9127
    @vaishnavvlogs9127 Рік тому +610

    രാജസേനനും ഭീമൻരഘുവും ബിജെപി വിട്ടതിൽ വിഷമില്ല. പക്ഷെ "രാമസിംഹൻ അലി അക്ബർ" പാർട്ടി വിട്ടതിൽ വിഷമമുണ്ട്!!!😪😪

    • @pongummoodan
      @pongummoodan  Рік тому +24

      ❤❤

    • @bhadrab3853
      @bhadrab3853 Рік тому +18

      സത്യം😢😢😢😢

    • @m.m.s3118
      @m.m.s3118 Рік тому +48

      Kj p സുര പോകണം

    • @jagadeeshr7266
      @jagadeeshr7266 Рік тому

      യഥാർത്ഥത്തിൽ സംഘികൾ എന്ന പേരിൽ കേരള ബിജെപി യിൽ കടന്നുകൂടിയിരിക്കുന്നവരി ൽ കുറച്ചു പേരെങ്കിലും കേരളത്തിലെ ബിജെപി യെ തകർക്കുവാൻ വേണ്ടി കയറി കൂടിയ കമ്മികളാണോ എന്ന് ബലമായി സംശയിക്കേണ്ടിയിരിക്കുന്നു.

    • @SunilSunil-ww4sm
      @SunilSunil-ww4sm Рік тому

      Adyam eduthu purathu kalyenda nari Surendran enna pattiye aanu. Avan bjp enna presthanarhe kulam thondum

  • @bijurajpnair6532
    @bijurajpnair6532 Рік тому +48

    ഏതൊന്നിനെ കുറിച്ചാണോ പറയുന്നത് അത് കൃത്യമായി പഠിച്ചിട്ട് ഏതൊരാൾക്കും മനസ്സിലാകുന്ന വിധത്തിൽ സുന്ദരമായ ഭാഷയിൽ അവതരിപ്പിക്കുന്ന പ്രിയ മുത്തുപോങ്ങന് അഭിനന്ദനങ്ങൾ ❤കൂടെ ഷാജൻ സർ ന് കട്ട സപ്പോർട്ടും ❤

  • @nandakumarkp3336
    @nandakumarkp3336 Рік тому +14

    എല്ലാം ആകസ്മികത മാത്രം ❤മനുഷ്യസ്നേഹിയായ മുത്തുപോങ്ങന് ഈ പോങ്ങൻ്റെ ആദരവ് ❤നല്ല നമസ്ക്കാരം ❤❤

  • @vikramanpillaig4735
    @vikramanpillaig4735 Рік тому +67

    നല്ല വീഡിയോ .
    ഇന്നത്തെ സംസ്ഥാന നേതൃത്വം തുടരുന്നേടത്തോളം കേരളത്തിൽ BJP രക്ഷപ്പെടില്ല. എത്രയോ തവണ വ്യക്തമായ കാര്യം!

    • @tanmayjampala9178
      @tanmayjampala9178 Рік тому +3

      കേന്ദ്രം എന്തേ ഇതു കാണുന്നില്ല, എന്തേ ഒന്നും ചെയ്യുന്നില്ല 😢😢

  • @animohandas4678
    @animohandas4678 Рік тому +74

    നമസ്കാരം പൊങ്ങാ 👍🏻👍🏻👍🏻👍🏻. രാമസിംഹൻ, മറുനാടൻ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sarathkumar-oh7qz
    @sarathkumar-oh7qz Рік тому +18

    രാമസിംഹൻ വിട്ടു പോയതിൽ വളരെ വലിയ വിഷമം ഉണ്ടായിരുന്നു 😔😔😞

  • @jayakumarraghavannair
    @jayakumarraghavannair Рік тому +57

    പാലായുടെ അഭിമാനം... കുറിക്കു കൊള്ളുന്ന അമ്പുകൾ ❤

  • @manojbabu.s5551
    @manojbabu.s5551 Рік тому +1

    സാങ്കേതികമായും വളരെ അധികം മികവ് പുലർത്തുന്നു അങ്ങയുടെ ചാനൽ!

  • @sabithaanand8104
    @sabithaanand8104 Рік тому +94

    ആത്മാർത്ഥയുള്ള, സെൻ കുമാർ സാർ, ജേക്കബ് തോമസ് സാർ, സന്ദീപ് വാരിയർ, സന്ദീപ് വച്ചസ്പതി, ശങ്ങു ടി ദാസ്, ശോഭ സുരേന്ദ്രൻ, സുരേഷ് ഗോപി സാർ, കൃഷ്ണ കുമാർ, ഇവർ നേതൃത്വം വഹിക്കണം.

    • @oldisgold1977
      @oldisgold1977 Рік тому +8

      സബിത. താങ്കൾ പറഞ്ഞത് നൂറു ശതമാനം പരമാർത്ഥം 👍

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Рік тому +3

      കൃഷ്ണ കുമാർ ശരിയല്ല.. ☹️

    • @sureshm1808
      @sureshm1808 Рік тому +2

      This is the only remedy to energies BJP at present.

    • @v.jthomasvj.thomas8120
      @v.jthomasvj.thomas8120 Рік тому +1

      👍🏼👍🏼👍🏼കറക്ട് ❤❤❤

    • @sudhesanparamoo3552
      @sudhesanparamoo3552 Рік тому

      പ്രതിഭയുള്ളവരെ കെ ജെ പി ക്ക് വേണ്ട.കിറ്റു നക്കികൾ കേരള ബി ജെ പിയുടെ നേതൃത്വത്തിൽ നിന്നു മാറി പാർട്ടി ശുദ്ധീകരിക്കണം.

  • @Surendran.Mundakkulam
    @Surendran.Mundakkulam Рік тому

    താങ്കളുടെ അഭിപ്രായത്തോട് ഞാൻ100 % ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു താങ്കൾ സധൈര്യം വീഡിയോകൾ തുടരുക അഭിനന്ദനങ്ങൾ

  • @nrsmaney4099
    @nrsmaney4099 Рік тому +48

    ഷാജൻ ജീക്കും എന്റെ പ്രിയ മുത്തു പോങ്ങൻ ജീക്കം നമസ്കാരo❤❤❤😊🙋🌷🍁🌺🥀💮🏵️🌻🎉🎉🌼👌💪👍🙏🇮🇳🙏ജയ് ഭാരത്🙏🇮🇳🙏🙋സത്യമേവ ജയതേ🙋🙏🙋

  • @kuttuuus
    @kuttuuus Рік тому +3

    കൃത്യം....വ്യക്തം...👌
    കാലങ്ങളൊയി പറയണമെന്ന് ആഗ്രഹിച്ച കാര്യം.. ഇപ്പോള്‍ രാമസിംഹനിലൂടെ ആണെങ്കിലും പുറത്ത് കൊണ്ടുവരുകയും പറയുകയും ചെയ്യുന്ന പോങ്ങന് ♥🥰

  • @madhusoodhanannairnair2168
    @madhusoodhanannairnair2168 Рік тому +47

    വളരെ നല്ലത്. പാർട്ടിയുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ചങ്കൂറ്റമുള്ള പോങ്ങന് നൂറായിരം അഭിനന്ദനങ്ങൾ വിമർശനം ഉയരുമ്പോഴെങ്കിലും ബോധം ഉണ്ടാകുന്നെങ്കിൽ അവർക്കുണ്ടാകട്ടെ.

  • @rajendranviswanathan329
    @rajendranviswanathan329 Рік тому

    കൃത്യമായ നിരീക്ഷണം. വളരെ നന്ദി. കഴിവുള്ളവരെ ആട്ടിയോടിക്കുന്നത് നയമായി മാറിപ്പോയി. ഇതുപോലെ ധാരാളം പേരുണ്ട്. അവർ നിസ്സഹായരാണ്.

  • @sandhya1946
    @sandhya1946 Рік тому +124

    നല്ലൊരു നമസ്ക്കാരം ജീ ......
    കേൾക്കുന്നത് ഒന്നും മനസ്സിന് സന്തോഷം തരുന്ന വാർത്തകൾ അല്ലല്ലോ ജീ ......
    🌹🌹🌹🌹🙏🙏🙏🙏

  • @sreekumarampanattu4431
    @sreekumarampanattu4431 Рік тому +3

    പോങ്ങുമ്മൂടന് അഭിനന്ദനങ്ങൾ.... Well said...
    രാജസേനനെയും, ഭീമൻ രഘുവിനെയും പോലെ അലി അക്‌ബറിനെയും കണ്ട കെ ജെ പി ക്കാർക്ക് നടുവിരൽ നമസ്കാരം...

  • @marathsivadasansivadasan
    @marathsivadasansivadasan Рік тому +32

    പോങ്ങൻ്റെ ശബ്ദം ഇപ്പോഴാണ് പിടികിട്ടിയത് 69ലും70ലും ഞാൻ കേട്ട
    ചില യുവരക്തങ്ങളുടെ തീവ്ര സ്വരം
    നമിക്കുന്നു ❤❤❤❤

  • @CellarDoor0007
    @CellarDoor0007 Рік тому +20

    മോദിയെ കണ്ടാണ് ബിജെപിയിൽ അംഗത്വം എടുത്തത്,, പക്ഷെ രാമ സിംഹൻ എന്ന പാവം മനുഷ്യനോട് കേരള ബിജെപി കാണിച്ച അവഗണനയിൽ പ്രതിഷേധിച്ചു ബിജെപി അംഗത്വം ഉപേക്ഷിക്കുന്നു, എങ്കിലും മോദിജിയോട് ഇഷ്ടം 💕 സ്നേഹം ❤

  • @marathsivadasansivadasan
    @marathsivadasansivadasan Рік тому +54

    പോങ്ങൻ്റെ ശബ്ദം ഇനിയും മുഴങ്ങട്ടെ
    ആശംസകൾ നേരുന്നു സ്നേഹാദരങ്ങളോടെ ശിവദാസൻ മാരാത്ത്

  • @sujathamaroli4524
    @sujathamaroli4524 Рік тому +3

    "ഇക്കേട്ടൻ "... 👍
    മുത്തു പോങ്ങൻ പറഞ്ഞതത്രയും ശരിയായ വിശകലനമാണ്. 🌹❤️

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk Рік тому +102

    രാമസിംഹൻ ജിയുടെ ആത്മാർത്ഥയും സത്യ സന്തതയും BJP ക്കും മുകളിൽ ആണ്... അദ്ദേഹത്തിന് ധാരാളം ആശയമുണ്ട് കേരളത്തിലെ ഹിന്ദുവിന്റെ ഉന്നമനത്തിനു വേണ്ടി !!!
    എന്നാൽ BJP യുടെ നേതൃത്വം അതിന് അനുകൂലമല്ല.. അവർക്കു CPIM നൽകുന്ന അപ്പ കഷ്ണം മതി...

  • @sudhesanparamoo3552
    @sudhesanparamoo3552 Рік тому +8

    നമിക്കുന്നു പൊങ്ങർഷീ. കൃത്യമായ രൂക്ഷമായ പ്രതികരണം.

  • @Jasmine-wy3hc
    @Jasmine-wy3hc Рік тому +10

    അയ്യോ, മറുനാടനെ കാണാത്തത് കൊണ്ട് മനസ്സിൽ വല്ലാത്ത അസ്വസ്ഥത യും, സങ്കടവും ഉണ്ട്. അദ്ദേഹം വേഗം എല്ലാം അതി ജീവിച്ചു തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @saneeshsanu1380
    @saneeshsanu1380 Рік тому +24

    രാജസേനനെയും ഭീമൻ രഘുവിനെയും രാമസിംഹനനുമായി താരതമ്യം ചെയ്യാൻ പോലും പാടില്ല. കേരള ബി.ജെ.പി നേതാക്കളെക്കാൾ ഒത്തിരി ഇഷ്ടമാണ് രാമസിംഹനെ❤

  • @georgetharayil1731
    @georgetharayil1731 Рік тому +17

    സുരേന്ദ്രന്‍ യഥാർത്ഥത്തിൽ വിജയന്റെ ബിനാമി ആണ്‌

  • @sreejithpk7642
    @sreejithpk7642 Рік тому +39

    മോദി ജനങ്ങൾക്കിടയിൽ പ്രവത്തിക്കുന്നതിന്റെ 100 ഇൽ ഒരംശം കേരളത്തിൽ പ്രവർത്തനം നടത്താൻ സാധിച്ചിരുന്നു എങ്കിൽ ...പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറുള്ള പ്രവർത്തകരുള്ള നാടാണ് കേരളം..

  • @sudhesanparamoo3552
    @sudhesanparamoo3552 Рік тому +13

    കലാകാരൻ്റെ കരുത്ത് തിരിച്ചറിയാനുള്ള വിവേകം കെപ്രബുദ്ധത ബാധിച്ചിട്ടില്ലാത്ത കേരള ബി ജെ പി നേതാക്കൾക്ക് ഉണ്ടാകട്ടെ.

  • @padmakumar
    @padmakumar Рік тому +28

    നട്ടെല്ല് ഉള്ള രാമസിംഹൻ ഇക്കെട്ടനും ഷാജൻ സർ നും പോങ്ങനും ചെറിയ പോങ്ങന്റെ നല്ല നമസ്കാരം 🙏🙏♥️♥️♥️♥️

  • @Kalpakasuresh
    @Kalpakasuresh Рік тому +4

    ഷാജനൊപ്പം എന്നെപ്പോലുള്ള ഒരായിരം സംഘികൾ കൂടെ ഉണ്ട്.... ഇല്ലാത്തവർ കെജെപി ക്കാർ മാത്രമാണ്... ഞങ്ങൾ ഒരവസരത്തിനുവേണ്ടി കാത്തിരിക്കുന്നു 💪

  • @altharausa
    @altharausa Рік тому +53

    ഉടൻ തന്നെ Subscribers 2 ലക്ഷം ആകട്ടെ എന്ന് ആശംസിക്കുന്നു 🎉

  • @pradeep.c.kc.k6450
    @pradeep.c.kc.k6450 Рік тому +6

    പൊങ്ങൻ ജി...
    13:36.....
    കൃത്യമായ നിരീക്ഷണ പാടവം... 🤝👍

  • @sreekantannairkg7863
    @sreekantannairkg7863 Рік тому +20

    പ്രിയപ്പെട്ട ponga അങ്ങയെ... കേട്ട്... ചിരിയും.... ചിന്തയും വരുന്നൂ...👍😢😊☺️

  • @sachinsainath523
    @sachinsainath523 Рік тому +2

    My Brother I am with you. I am a RSS believer and I support you coz you say the truth and big fan of you bro.

  • @jainjoseph9311
    @jainjoseph9311 Рік тому +32

    ഷാജൻസക്കറിയക്കും മുത്തുപോങ്ങനും ഹ്യദത്തിന്റെഭാഷയിൽ അഭിനന്ദിക്കുന്നു

  • @tanmayjampala9178
    @tanmayjampala9178 Рік тому +1

    താങ്കൾ പറയുന്നതൊക്കെ എത്ര ശരി, എത്ര മനോഹരമായി മനസിലാക്കിത്തരുന്നു ഓരോ കാര്യവും
    You are👌🏻👌🏻❤❤

  • @chefprathap1498
    @chefprathap1498 Рік тому +18

    പോങ്ങൻ സാർ,
    രാമസിംഹൻ ജി പാർട്ടി വിട്ടതിൽ വളരെ വിഷമം തോന്നി. രാമസിംഹൻജിയുടെ രാഷ്ട്രത്തോടും, ഹിന്ദുത്വത്തോടുമുള്ള ആത്മാർത്ഥത കേരള ബിജെപി ക്ക് മനസിലാക്കാൻ കഴിഞ്ഞില്ല.

  • @shijug1913
    @shijug1913 Рік тому +15

    താങ്കൾ പറഞ്ഞത് 100% ശരിയാണ്

  • @varunnyask7427
    @varunnyask7427 Рік тому +4

    പ്രിയ പൊന്നു പോങ്ങൻ സാറിന് സഹസ്രകോടി അഭിനന്ദനങ്ങൾ, ആശംസകളും. 🙏🙏🙏🌹

  • @vasudevanvk9510
    @vasudevanvk9510 Рік тому

    സത്യം ധീരതയോടെ അവതരിപ്പിക്കാൻ ധൈര്യം കാണിക്കുന്ന ഹരീഷ് സാറിന് അഭിനന്ദനങ്ങൾ
    സത്യം സത്യമായി പറഞ്ഞ സാജൻ സാറിനെ വേട്ടയാടുന്ന പോലെ ആകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.👏👏👏👏🙏🙏🙏🙏❤️❤️❤️👍👍👍👍

  • @indiranair622
    @indiranair622 Рік тому +35

    സത്യസന്ധമായി പറഞ്ഞ പൊങ്ങാനു നമസ്കാരം. കേരളത്തിലെ ബിജെപി അഥവാ കെജെപി യും സംഘികളും ഇവിടെ ഉണ്ടോ എന്നുതന്നെ തോന്നുന്നില്ല. ഒരു പ്രതിപക്ഷത്തിന്റെ സ്ഥാനത്തു അവരെ കാണാനേ പറ്റുന്നില്ല. എത്രയോ വിവരമുള്ള ആൾകാർ ബിജെപിയിൽ വന്നിട്ട് തിരിച്ചു പോയി. അവർക്കു സന്തോഷം. അല്ലാതെ അവരെ കൂടെ നിർത്തി നൽകട്ടെ നിലയിൽ പാർട്ടിയെ മുൻപോട്ടു കൊണ്ടുപോകാൻ കെജെപിക് കഴിയുന്നില്ല. അവർക്കു നന്നാവണ്ട.

  • @sreedharankk5072
    @sreedharankk5072 Рік тому +19

    ഇതിനെല്ലാം. കാരണക്കാരൻ. സുരേന്ദ്രൻ. മാത്രമാണ്. സുരേന്ദ്രനെക്കാളും. വലിയവൻ. വേറാരും. ഉണ്ടാവരുത്. എന്നുള്ളവിചാരമാണ്. സുരേന്ദ്രനുള്ളത്.

  • @SunilKumar-bo6rn
    @SunilKumar-bo6rn Рік тому +3

    ഷാജൻ സർ 🌹സത്യം 🌹 ഞാൻ അന്നും ഇന്നും എന്നും ഷാജൻ സാറിനൊപ്പം 👍🙏🙏👍👍👍👍👍👍👍👍👍👍👍

  • @rajanl738
    @rajanl738 Рік тому +1

    തങ്ങൾ ആണ് സൂപ്പർ ഇങ്ങനെ വേണം അതാണ് പൊങ്ങാൻ ബിഗ് സല്യൂട്ട് 👌👌👌👌👌👌

  • @NM-zi5kx
    @NM-zi5kx Рік тому +11

    നല്ല ഒന്നാന്തരം നമസ്കാരം പോങ്ങൻജി 🙏🙏👍👍💪💪💖💖💞💞.

  • @ANILKUMAR-sz8rx
    @ANILKUMAR-sz8rx Рік тому

    പ്രിയപ്പെട്ട പൊങ്ങേട്ടനേയും ഷാജൻസ്കറിയ യെയും ബഹുമാനപ്പെട്ട രാമസിംഹനെയും അഭിനപുറസ്ക്കാരം നമസ്കരിക്കുന്നു 🙏🙏🙏🙏🙏🌹🌹🌹🌹🌹❤️

  • @truthprevails6463
    @truthprevails6463 Рік тому +17

    പോങ്ങൻജി, നീതിയുടെ പോരാട്ടം അഭംഗുരം തുടരട്ടെ.

  • @ilovegod4339
    @ilovegod4339 Рік тому

    പൊങ്ങാ ..ഈ സ്ക്രിപ്റ്റ് ഒരു രക്ഷയും ഇല്ല . ഹെന്റമ്മോ . നമിച്ചു ❤❤❤❤

  • @PS-yo7in
    @PS-yo7in Рік тому +15

    എന്തൊരു പദവിന്യാസം ! നന്ദി പോങ്ങൻ ജീ .

  • @revibhaskaramenon7952
    @revibhaskaramenon7952 Рік тому +22

    Mr.Pongs, your analysis is correct. Ramasimhan is different from Rajasenan and Bhiman. He is a true nationalist and brave.

  • @kukkumani2776
    @kukkumani2776 Рік тому +6

    മികച്ച അവതരണത്തിന്ന് അഭിനന്ദനങ്ങൾ!

  • @sasidharanck9929
    @sasidharanck9929 Рік тому +1

    🙏🏻🙏🏻🙏🏻
    പ്രിയ ഹരീഷ്ജി,
    താങ്കളുടെ നാവാട്ടം, വിമുഖത കൂടാതെ ശ്രവിക്കുന്ന, സഹ പോങ്ങന്മാരുടെ മനസ്സിൽ, ഈർഷ്യ സഹിത രോഷത്തോടെ കിടന്നിരുന്ന വികാരം, ചിന്ത, എന്നിവ കൃത്യമായി അവതരിപ്പിച്ച താങ്കൾക്ക് വളരെ കൂടിയ അളവിൽ നന്ദി രേഖപ്പെടുത്തട്ടെ.
    വിരൽ രഹിത വില്ലാളി എന്നതിലും യോജിക്കുന്ന വാക്ക്, കൈപ്പത്തി രഹിത വില്ലാളി എന്നായിരിക്കും. പ്രയോഗിക്കാൻ അറിയാത്തവരെ, ഏതോ ജീവിക്ക്, പൊതിയാ തേങ്ങ കിട്ടിയ പോലെ എന്ന് നാടൻ പ്രയോഗം.
    രാമസിംഹനെ, അളക്കാനോ, ഭാരം നോക്കാനോ പറ്റിയ ഒരു ഉപകരണവും ഇവരുടെ കയ്യിലില്ല.
    പിന്നെ മൾട്ടിപ്പ്ൾ ഡാഡി സിൻഡ്‌രോം ബാധിക്കാത്ത, പോങ്ങ നും, ഷാജനും, ഉള്ളത് കൊണ്ട്, സ്വാഭിമാനം എന്താണെന്ന്, സ്വാഭിമാനികളായ നിശബ്ദത ജീവികൾ തിരിച്ചറിയുന്നു.
    ❤സ്നേഹം മാത്രം.

  • @arman8338Y
    @arman8338Y Рік тому +16

    Well said brother🙏🇮🇳👌👍.സ്വയം വിമർശനാത്മകമാകത്തിടത്തോളം കാലം എല്ലാം ഒരുപോല....

  • @narayanankutty8164
    @narayanankutty8164 Рік тому +1

    രാമസിംഹൻ നമ്മളുടെ അഭിമാനമാണ് 🙏

  • @Anishkumar-xv1uj
    @Anishkumar-xv1uj Рік тому +15

    മറുനാടൻ ഷാജൻ സ്കറിയ ❤❤❤❤❤

  • @harikumarapillai1989
    @harikumarapillai1989 Рік тому +2

    ഇക്കേട്ടന് ഒരായിരം സ്നേഹാദരങ്ങൾ...!
    🎉🎉🎉🎉🎉🎉🎉🎉

  • @jayasreesanthosh8827
    @jayasreesanthosh8827 Рік тому +5

    ബിഗ് സല്യൂട്ട് പോങ്ങൻ ജീ ,സഹോദരാ 😊

  • @Songoffeels9162
    @Songoffeels9162 Рік тому +28

    നേതിർത്വ നിരയിലുള്ള നേതാക്കളെ അദ്ദേഹത്തെ വിമർശിക്കു. മറ്റുള്ളവർ എല്ലാവരും അദ്ദേത്തെ അനുകൂലിക്കുന്നവരാണ്. അനുകൂല സാഹചര്യം ഉപയോഗ പെടുത്താൻ അറിയില്ലെങ്കിൽ.... പിന്നെന്തു പറയാനാണ്. 😔

  • @varshas4187
    @varshas4187 Рік тому +1

    പറയേണ്ടത് കൃത്യമായും. വ്യക്ത മായും പറഞ്ഞു..അഭിനന്ദങ്ങൾ

  • @absolinifi
    @absolinifi Рік тому +10

    Thank you pongan. Your talk is a real tribute to Ramasimhan!

  • @bijugopalank6844
    @bijugopalank6844 Рік тому +5

    നമസ്ക്കാരം ഹരീഷ് ജീ : . താങ്കളുടെ നിരീക്ഷണത്തോട് പൂർണ്ണമായും യോജിക്കുന്നു. - അലി അക്ബർ നല്ലൊരു മനുഷ്യ സ്റ്റേഹിയാണ്.

  • @sumathipillai5329
    @sumathipillai5329 Рік тому +17

    100 ശതമാനം ശരിയാണ് താങ്കൾ പറഞ്ഞത്.

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 Рік тому +5

    ❤❤❤മറുനാടൻ, പൊങ്ങൻ ♥️♥️♥️,രാമ സിംഹൻ ♥️♥️♥️♥️മുവരും വിരൻ മാർ ♥️♥️♥️♥️♥️🌹🌹👍🏼👍🏼👍🏼👍🏼👍🏼🌹

  • @harim6401
    @harim6401 Рік тому

    രാമനിലെ സിംഹത്തെ കാണാൻ മേധാ വൈവിധ്യമില്ലാതെ, രാമനെ കോലമാക്കാൻ മാത്രം പരിമിതപ്രജ്ഞരായവരിൽ നിന്നും ഇതിനപ്പുറമൊക്കെ പ്രതീക്ഷിച്ച ശ്രീ പൊങ്ങൻ അല്പമൊന്നു ഞെട്ടിച്ചുകളഞ്ഞു.
    അലങ്കാര പ്രയോഗങ്ങൾ കുറിക്കു കൊള്ളുന്നവതന്നെ,അനുമോദനങ്ങൾ....