കപ്പിത്താൻ,സൂര്യൻ,രാജാവ്,പിണറായി! പോരെ സ്പീക്കറേ?’ഗം’ | Speaker M B Rajesh | GUM 02 July 2022

Поділитися
Вставка
  • Опубліковано 1 лип 2022
  • കപ്പിത്താൻ,സൂര്യൻ,രാജാവ്,പിണറായി! പോരെ സ്പീക്കറേ?’ഗം’ | Speaker M B Rajesh | GUM
    #GUM #NishanthMavilaVeetil #MBRajesh #KeralaAssembly #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 1,1 тис.

  • @avarma8807
    @avarma8807 2 роки тому +720

    ഇത്രയും വിഡ്ഢികൾ ഈ പാർട്ടിയിൽ ഉണ്ടെന്ന് ഇപ്പോൾ മനസിലായി.

    • @gjn9150
      @gjn9150 2 роки тому

      കുറെ വിഡ്ഢികളെ മാത്രമേ ഇവരുടെ കൂടെ അവർ കൂട്ട് കൂടുകയുള്ളു

    • @vijayanamrathayyan2034
      @vijayanamrathayyan2034 2 роки тому +19

      TRUE

    • @dominicthomas4909
      @dominicthomas4909 2 роки тому +1

      നല്ലകാള കെടന്നാണ് പെടുക്കുന്നതെങ്കിൽപ്പിന്നെ ഞൊണ്ടിക്കാളയുടെ കാര്യം പറയണോ. മന്ത്രിയായിരിക്കുന്നവരും, ആയിരുന്നവരും, ആവാനിരിക്കുന്നവരുമൊക്കെ അടിമകളെപ്പോലെ സ്തുതിഗീതംപാടുമ്പോൾ അണികൾ കൊച്ചുരാമന്മാർ ആയിരിക്കുന്നതിൽ എന്തത്ഭുതം? കഷ്ടം എന്നല്ലാതെ എന്തുപറയാൻ.

    • @maneshjohnoommen203
      @maneshjohnoommen203 2 роки тому +61

      പിന്നെ വിഡ്ഢികളും പൊട്ടന്മാരും അല്ലാതെ ആരെങ്കിലും ആ പാർട്ടിയിൽ ചേരുമോ 🤔

    • @veekayrm
      @veekayrm 2 роки тому +11

      അതാണ് (m) പറയാതെ പറയുന്നത്!!

  • @princedavidqatarblog6343
    @princedavidqatarblog6343 2 роки тому +320

    ഗം സൂപ്പർ ഞങ്ങൾ കൂടെ ഉണ്ട് 100%കട്ട suport 👍👍👍🥰🥰

  • @DinkiriVava
    @DinkiriVava 2 роки тому +188

    - വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട.
    - പിപ്പിഡി വിദ്യ
    - ഇന്ദ്രനും ചന്ദ്രനും
    - ഊരി പിടിച്ച വടിവാൾ
    - ഉപ്പു തിന്നവൻ വെള്ളം കുടിക്കും
    - മടിയിൽ കനമില്ല
    - എനക്കറിയില്ല
    * കടക്ക് പുറത്ത്
    - മാറി നിൽക്കങ്ങോട്ട്
    - മുറ്റത്തെ ചെപ്പിനടപ്പില്ല
    - പ്രത്യേക തരം ആക്ഷൻ
    - ഉമ്മാക്കി കാട്ടി വിരട്ടാൻ നോക്കണ്ട
    നിലപാട് സിമ്മം..!! 🦁

  • @seekzugzwangful
    @seekzugzwangful 2 роки тому +225

    "അതെത് പത്രം?" ദേശാഭിമാനി.. 🤣🤣🤣🤣 തകർത്തു ബ്രോ..

    • @amaljr9715
      @amaljr9715 2 роки тому +2

      🤣

    • @akshayk7236
      @akshayk7236 2 роки тому +1

      😂😀

    • @anandkrishna660
      @anandkrishna660 2 роки тому +1

      അതിൻ്റെ പേര് കേട്ടാൽ ബൂർഷ്വകൾ ഞെട്ടി വിറച്ച് കിടക്കയിൽ മുള്ളും. അമ്മാതിരി പവർ ഉള്ള പത്രമാണ്.
      കേരളത്തിൻ്റെ ദേശീയ പത്രം.

    • @Anamika-pm9qg
      @Anamika-pm9qg 2 роки тому +1

      @@anandkrishna660 ഉവ്വ... ദോശാഭിമാനി 😂

    • @anandkrishna660
      @anandkrishna660 2 роки тому

      @@Anamika-pm9qg 😁😁

  • @mpganesh2616
    @mpganesh2616 2 роки тому +351

    ഈ പരിപാടി എന്നും ഉണ്ടെങ്കിൽ എന്ന് ആശിച്ച് പോകും Super പരിപാടി👌👌👌👌

    • @naveenchacko8361
      @naveenchacko8361 2 роки тому +4

      അതേ...

    • @sasidharansasipp1578
      @sasidharansasipp1578 2 роки тому

      പിണറായി കറുത്താനാണ്. ഉമ്മെൻചാണ്ടി വധനസുരത്തെ ഇഷ്ടപെടുന്ന ആളാണ്. സരിതെ അനുഭവിക്കും.

    • @haridasanmammily9709
      @haridasanmammily9709 2 роки тому +2

      ബ ഹു ത് അച്ചാ ഹേ 🥰🥰🥰

    • @ar_leo18
      @ar_leo18 2 роки тому

      athe.. pakshe cpm ne mathrame vimarshikavu..aliyoda.alel njangalude abhiprayam marum..ale

  • @santathomas4a487
    @santathomas4a487 2 роки тому +318

    വളരെ അർത്ഥവത്തായ പ്രോഗ്രാം,

    • @ac.abdulrasheed3199
      @ac.abdulrasheed3199 2 роки тому +2

      ഗം മെ ഞമ്മക്കും ഉണ്ട് cm മടവൂര് . അറിയോ ? Ap ന്റെ ആൾക്കാരാണ്.

  • @shameersha2899
    @shameersha2899 2 роки тому +332

    ഇതിലും നല്ലത് പിണറായി വിജയനെ പച്ചക്ക് കത്തിക്കുന്നതായിരുന്നു...😂😂
    എന്റെ നിഷാന്ത് ഭായ് ചിരിച്ചു ഒരു വഴിക്കായി...😂😂😂😂😂

    • @gudfrnd578
      @gudfrnd578 2 роки тому +2

      🤣🤣🤣

    • @anzikaanil
      @anzikaanil 2 роки тому +1

      😂😂😂

    • @mktvm3839
      @mktvm3839 2 роки тому +5

      Ee ckmment kandaal Bijyante adima poulose case edukkum sahodara 🤣🤣🤣

    • @althafalthu4627
      @althafalthu4627 2 роки тому +2

      Ayalu ippam swayam kathunnundallo....😅😌

    • @sonulalpbkrishna8626
      @sonulalpbkrishna8626 2 роки тому +1

      😂😂😂🤣🤣🤣

  • @User27187
    @User27187 2 роки тому +188

    നിങ്ങളുടെ അവതരണം ഒരു രക്ഷയുമില്ല 👌👌👌👌

  • @Shiza581Vlog
    @Shiza581Vlog 2 роки тому +212

    സ്വയ൦ പൊക്കാാൻ ബിജയനേകൊണ്ടേ പറ്റൂ 😎ബിജ്യൻ😎

  • @salman.k8204
    @salman.k8204 2 роки тому +361

    ഇതിപ്പോ നിയമസഭാ സമ്മേളനം തന്നെയല്ലേ,? ഇതിനേക്കാള്‍ നല്ലത് അയാളെ ഇരുത്തി ബാക്കി 98 പേര്‍ക്കും ആ തിരുവാതിര കളിച്ചാല്‍ പോരെ.🤣
    അവസ്ഥ 🥲😆. പ്രമേയത്തിന് മറുപടി ഇല്ല. അടിമകളുടെ രാജാവിന്റ അതേ പോലെ തന്നെ, ചോദ്യം ചോദിച്ചാല്‍ മറുപടിക്ക് പകരം കുറെ പഴഞ്ചൊല്ല് പറയും... അത് കേട്ട് മാസ് ഡാ എന്ന് കയ്യടക്കാന്‍ കുറെ അടിമകളും . ഇനിയും സ്തുതി പാടിക്കൊണ്ട് തൃപ്തി പെടുത്തി കൊണ്ടിരിക്കുക... കാരണം നിങ്ങൾ അയാളുടെ അടിമകള്‍ ആണ്‌. ലാല്‍ സലാം രാജാവിന്റെ അടിമകളെ.

    • @haridasanmammily9709
      @haridasanmammily9709 2 роки тому

      ലാൽ സലാം 🥰🥰🥰🥰🥰🥰🥰 😜

    • @jaisnaturehunt1520
      @jaisnaturehunt1520 2 роки тому +8

      രാജാവ് നഗ്നൻ ആയതുകൊണ്ടാണ് ഇത്രയധികം പുകഴത്തലുകൾ വഴി ആ നഗ്നത മറയ്ക്കാൻ ശ്രമിച്ചത്

    • @venugopan3527
      @venugopan3527 2 роки тому +2

      Well said 😀👍🏻

    • @Anamika-pm9qg
      @Anamika-pm9qg Рік тому

      രയാവിനെ സ്നേഹിച്ച അടിമ 💃

    • @sreenivasank5887
      @sreenivasank5887 Рік тому +1

      Hoo!! Kalakkan reply tto aashaane... polichu!! Ijjaathi pekkoothinu ithilum nalla marupadi swapnangalil maathram!! "Iyaale iruthi baakki 98 perkkum thiruvaathira kalichaa pore?" - 😆😆🤦‍♂️🤦‍♂️👌👌👏👏😂😂 - sathyam!! Athu pole, "raajaavinte makan" enna title pole, rajaavinte adimakal enna caption um ugran!! Ningalude ee comment actually ee paripaadiyude nilavaaram, class & comedy level lekku ethi ttaa...
      Iniyum ezhuthanam; ee Nishant ne pole comedy uyarangalil ethatte ennu aashamsikkunnu...😀😀👍👍🙌🙌🙏🙏🙏🙏

  • @sreelathasatheesan
    @sreelathasatheesan 2 роки тому +162

    ഹാസ്യത്തിലൂടെ കാര്യങ്ങൾ വ്യക്തമായി, നിഷ്പക്ഷമായി ചിന്തിക്കുന്നവർക്ക് പറയാനുള്ളത് ഗം അവതരിപ്പിക്കുന്നു 👌🙏

  • @christbhavan6757
    @christbhavan6757 2 роки тому +147

    നിഷാന്ത് എങ്ങനെ സാധിക്കുന്നു ഇതു പോലെ അവതരിപ്പിക്കാൻ . ചിരിച്ചു മരിക്കും. നിഷാന്തിനിരിക്കട്ടെ💐💐💐💐

    • @haridasanmammily9709
      @haridasanmammily9709 2 роки тому +2

      എന്റെ വക 👍🏻👍🏻👍🏻

    • @manavankerala6699
      @manavankerala6699 2 роки тому +2

      ചിരിച്ചു ചിരിച്ചു ചത്തു

  • @vadakkepurakkal.sumesh
    @vadakkepurakkal.sumesh 2 роки тому +35

    ശ്രീ അച്യുതാനന്ദൻ
    ശ്രീ ഉമ്മൻചാണ്ടി
    ശ്രീ ആൻ്റണി
    ശ്രീ നായനാർ
    ശ്രീ കരുണാകരൻ
    വളരെ ഇഷ്ടം തോന്നിയ പേരുകൾ...ഇവരുടെയൊക്കെ കാലഘട്ടത്തിൽ ജീവിക്കാൻ ഭാഗ്യം ലഭിച്ചു

  • @gyprotech7703
    @gyprotech7703 2 роки тому +253

    ഇപ്പൊ ഇ ചേട്ടനെ കാണുമ്പോൾ തന്നെ ചിരി വരും 🤩🤩🤩🤩😜🌷🌷🌷🌷

  • @vijayrs242
    @vijayrs242 2 роки тому +26

    അടിമകൾ അല്ലാത്ത മാധ്യമ പ്രവർത്തകരും ഉണ്ടല്ലോ.. സല്യൂട്ട് ❤

  • @saji7527
    @saji7527 2 роки тому +176

    😂 ചിരിച്ചു പണ്ടാരമടങ്ങി.

    • @gkumar4767
      @gkumar4767 2 роки тому

      Olympicsil “Prethyeka Action” malsarathil Keralathinu vendi Swarna Medal nediya
      V. Pippidiye abinandichu mun Sports Mantri J. Eeepee

  • @bepositive3923
    @bepositive3923 2 роки тому +82

    ഗം നിയമസഭയിൽ പ്രദർശിപ്പിച്ചാൽ ആദ്യം ഇറങ്ങി ഓടുന്നത് രായേഷ് സഖാവ് ആയിരിക്കും.....😂😂😂

  • @simonpax5758
    @simonpax5758 2 роки тому +118

    എത്രയോ ഭേദമായിരുന്ന VS ന് കിട്ടാത്ത വ്യക്തി പൂജ ആണ് പിണറായിക്ക്. ഇതിനൊക്കെ പ്രത്യേകം പാരിതോഷികം ഉണ്ടാവുമോ പാര്‍ട്ടിയില്‍?

  • @sanalkumarks8851
    @sanalkumarks8851 2 роки тому +303

    പറയുന്നവർക്ക് നാണമില്ലെങ്കിലും കേൾക്കുന്നവന് നാണം വേണം. നേരത്തെ ഇതൊക്കെ വടക്കേ ഇന്ത്യയിൽ നടക്കുമെന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഇപ്പോൾ ഇതും കേരളത്തിൽ തന്നെയാണല്ലോ നടക്കുന്നത് എന്നോർക്കുമ്പോൾ.....

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 2 роки тому +289

    സിപിഎമ്മിൽ ഒരുപാട് നല്ല യുവ നേതാക്കൾ ഉണ്ട്.എന്നാൽ അവർ ഇപ്പോൾ അന്ധരാണ്.ഒരു തിരുത്തൽ ശക്തിയായി മാറുന്നതിനുപകരം അവർ അന്ധമായ അനുയായികളായി മാറിയിരിക്കുന്നു.

    • @bts8818
      @bts8818 2 роки тому +15

      ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്

    • @123_abct
      @123_abct 2 роки тому +19

      Exactly 😁 they need money,job,socio economic political privilege ..not pothusevanam👍

    • @francismm6105
      @francismm6105 2 роки тому

      Llllllllllllllĺlno

    • @umeshm8861
      @umeshm8861 2 роки тому +7

      അങ്ങനെ ഉള്ളവർ ഒക്കെ പുറത്ത😌

    • @freddythomas5721
      @freddythomas5721 2 роки тому +5

      തിരുത്തിയാൽ വൈകുനേരം ഒരു ഇന്നോവ വരും വീട്ടിലോട്ട്

  • @syama5905
    @syama5905 2 роки тому +38

    നിലവാരം പുലർത്തുന്ന ഒരു പ്രോഗ്രാം ആണ് 👍

  • @salimkrishnajohn1008
    @salimkrishnajohn1008 2 роки тому +87

    എന്റെ പൊന്നൂ.. ചിരിച്ചു ചത്തു !!!❤️

  • @vishnu_vk7316
    @vishnu_vk7316 2 роки тому +56

    അവസാനത്തെ ആ ചിരി..... 🤣🤣🤣🤣🤣
    അടിപൊളി എപ്പിസോഡ് 👍🏻👍🏻👍🏻
    വെയ്റ്റിംഗ് നെക്സ്റ്റ് 🔥🔥

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 роки тому +1

      എനിക്ക് വട്ടായോ അതോ...

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 роки тому +1

      മച്ചാനെ പൊളിച്ചു...... നിയമ സഭ

  • @123_abct
    @123_abct 2 роки тому +66

    ചിറ്റപ്പൻ is the true കട്ടപ്പ😂oru exception വാ തുറക്കുന്നത് തള്ളാനും നുണ പറയാനും മാത്രം😂

  • @manurkgs
    @manurkgs 2 роки тому +115

    ഇന്നത്തെ ഗം തകർത്തു ഭായ്...😀😀😀

  • @akr5863
    @akr5863 2 роки тому +250

    ഇതെന്തോന്നെടെ..നിയമനിർമാണ സഭയോ അതോ പഴയകാല ദർബാറോ?!! ഓരോ അവസ്ഥ😢

    • @muhammedali-sw8gf
      @muhammedali-sw8gf 2 роки тому +6

      ഇനിയും ഇവനെ കുറിച്ച് എന്തൊക്കെ കാണണംകേക്കണം ദൈവമേ

    • @kevinsunil6102
      @kevinsunil6102 2 роки тому +1

      തള്ളല്‍ കേന്ദ്രം

    • @manavankerala6699
      @manavankerala6699 2 роки тому +1

      ലോക വിഡ്ഡി സഭ

    • @varghese3
      @varghese3 2 роки тому +1

      Kanaka simhasanam😅

  • @sindhuknair7265
    @sindhuknair7265 2 роки тому +195

    സോളാർ എനർജി വഴി ഉള്ള പ്രകാശം പരത്തൽ ആയി പ്പോയി സഖാക്കളേ......!!!!!

    • @abhilashgeethakpurushotham7343
      @abhilashgeethakpurushotham7343 2 роки тому +3

    • @sibiar9751
      @sibiar9751 2 роки тому +1

      Solar Case Anweshicha CBI kodutha Report Sasooshmam parisodhikkunna Ente Sakhakkal Convex Lense il koodi nokki- Real and Inverted image of Ommen Chandy 🔥🔥🔥🔥🎉🎉🎉🙏🙏.LAL SALAM COMRADES 💯❤️ ❤️❤️❤️❤️👍👍.

  • @roshinisatheesan562
    @roshinisatheesan562 2 роки тому +15

    ഈ കരുത്തുള്ള ധൈര്യശാലിക്ക് ഇനിയും ഒരഞ്ചാറ് വാഹന വ്യൂഹം അനുവദിക്കുമാറാകണേ🙏🙏🙏 കലക്കി മോനേ👏👏👏👌👌🤝👍

  • @unnikrishnan9902
    @unnikrishnan9902 2 роки тому +105

    14:13 അതേത് പത്രം : ദേശാഭിമാനി 🤗
    എന്റമ്മോ 😂😂😂

  • @rajichacko8416
    @rajichacko8416 2 роки тому +83

    ഇത്രയും വിവരദോഷ്യകൾ ആണോ
    മഹാകഷ്ഠം

  • @ranjithkasargod3562
    @ranjithkasargod3562 2 роки тому +24

    "ഗം"ഭീരം 👌

  • @josephkakkanad2516
    @josephkakkanad2516 2 роки тому +34

    പിണറായി വിജയനെ പുകഴ്ത്താനാണോ ഈ നിയമസഭ കൂടുന്നത്‌, കേരളത്തിലെ ജനങ്ങളുടെ കാര്യം ചർച്ചചെയ്യൂ അതിനാണ് ജനങ്ങൾ നിങ്ങളെ ജയിപ്പിച്ചു വിട്ടത് പ്ലീസ്‌ 🙏

  • @rajukg3015
    @rajukg3015 2 роки тому +41

    Episode- സമർപ്പണം-
    ചരിത്ര ഗവേഷക വിദൃാ
    ർത്ഥികൾക്ക്.
    വിഷയം:- രാജഭരണ കാലത്ത് സ്തുതിപാഠകർ
    രാജാവിനെ എങ്ങനെയാണ്
    വാഴ്ത്തിപാപാടി സുഖിപ്പി
    ച്ചിരുന്നത്. 🤪😫🤓

  • @kishoreknair1
    @kishoreknair1 2 роки тому +65

    😂 തേച്ച് ഒട്ടികൽ എന്നു പറഞ്ഞലിതനെ

  • @sabujohn7723
    @sabujohn7723 2 роки тому +51

    ചിരിക്കാൻ വയ്യ എന്ത് പറയാൻ നമ്മൾ ജയിപ്പിച്ചു വിട്ടവർ ജനങ്ങളുടെ കാര്യം പറയാതെ കിട്ടുന്ന സമയം എങ്ങനെയാ വിനിയോഗിക്കുന്നത് കഷ്ടം

  • @mmshabeer007
    @mmshabeer007 2 роки тому +33

    പിണറായി വിജയനെ പുകഴ്ത്താൻ ഇപ്പോ വാക്കുകൾ ഇല്ലാതെയായി, മലയാളം നിഘണ്ടു ഒന്ന് പരിഷ്കരിക്കാൻ ഒരു ഉത്തരവ് ഇറക്ക് രാജാവേ

  • @SellOnResearch
    @SellOnResearch 2 роки тому +107

    എനിക്ക് പലപ്പോളും തോന്നിയ ഒരു സംശയം ആണ് നമ്മുടെ MLA ഷംഷീർ ശെരിക്കും ആക്കി സംസാരിക്കുന്നത് പോലെയുണ്ട് . പലപ്പോളും അദ്ദേഹം പിണറായിയെ പ്രകീർത്തിക്കുന്നത് തമാശ പോലെയാണ് .100% Sarcasm .

    • @archanavinod1
      @archanavinod1 2 роки тому +13

      മരുമോനു വേണ്ടി അർഹതപ്പെട്ട മൂപ്പരെ തഴഞ്ഞതല്ലേ...കുറച്ചു വിഷമം കാണാതിരിക്കുകയില്ലല്ലോ.....

  • @johnjoseph8770
    @johnjoseph8770 2 роки тому +26

    അടിപൊളി സൂപ്പർ സപ്പോർട്

  • @sajad.m.a2390
    @sajad.m.a2390 2 роки тому +81

    ഇതൊക്കെ പറയുന്നവർക്ക് നാണമില്ലെങ്കിലും ഇതൊക്കെ കേൾക്കുന്ന ഞങ്ങൾക്ക് നാണമുണ്ട് കേട്ടോ.... എനിക്ക് അത്രയെ പറയാനുള്ളു പിന്നെ നിയമസഭ കേരളത്തിന്റെ വികസനത്തിന്‌ വേണ്ടിയുള്ളതാണ് അല്ലാതെ ഇതുപോലെ കോമഡി പറയാനുള്ള സ്ഥലമല്ല....

    • @moneshjohny4302
      @moneshjohny4302 2 роки тому +2

      Niyamasabha ennu kelkumbolthanne chirivarum

    • @rashidcharupadikkal1135
      @rashidcharupadikkal1135 2 роки тому +2

      അന്ന് കസേര തള്ളിയിട്ടതും ഡയസ് തല്ലി തകർത്തതും വികസനത്തിന്റെ ഭാഗമാണെന്ന് ഓർക്കുമ്പോ വല്ലാത്തൊരു കുളിര്..

  • @ayushsiju8240
    @ayushsiju8240 2 роки тому +33

    എന്റെ ഭായ് നോക്കി യിരിക്കുക 💚💚💙💙💙ഗം 💙💙💙❤️❤️❤️🥰🥰

  • @agn90
    @agn90 2 роки тому +16

    സത്യത്തിൽ പിണറായിയെ "സമ്മതിക്കണം"..
    സാധാരണക്കാർ ആണെങ്കിൽ ഇതെല്ലാം കേട്ട് ചമ്മി മരിച്ചേനെ!!

  • @josephthomas5623
    @josephthomas5623 2 роки тому +40

    ജാരന്ഭുതാൻ അപാരം തന്നെ 😍😍😍😍😍😍

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 роки тому

      അപ്പോൾ രായവാണെന്ന് ഉറപ്പിച്ചു 🤑

  • @josephthomas5623
    @josephthomas5623 2 роки тому +63

    പിണറായി എപ്പോ കപ്പിത്താൻ ആയി
    🥰🥰🥰🥰🥰🥰🥰🥰😄😄😄

  • @sameerkamal784
    @sameerkamal784 2 роки тому +37

    തൊഴിലാളികളുടെയും താഴെക്കിടയിലുള്ള ജനങ്ങളുടെയും പാർട്ടി എന്ന് പറഞ്ഞിട്ട്, ഇതിപ്പോ മുതലാളികളുടെ പാർട്ടി മാത്രമായി

  • @shaimavini4601
    @shaimavini4601 2 роки тому +26

    അജഗജാന്തരം 🙏🙏🙏

  • @rythmncolors
    @rythmncolors 2 роки тому +10

    അടിപൊളി പരിപാടി നിഷാന്ത് ഏട്ടാ 👌👌🔥🔥.. പ്രജീഷ് ഏട്ടന്റെ ഗ്രാഫിക്സ് കൂടെ വരുമ്പോ കാണാൻ നല്ല ചേലാ🎬🎬❤❤ , എന്തൊക്കെ ആയാലും നാട് ഗെതി പിടിക്കാൻ ഓടുന്ന ഓട്ടം കാരണം ജീവിക്കാൻ പറ്റാതെ ആവ്വോ എന്നാ പേടി മാത്രം ബാക്കി .

  • @vijayakumari2997
    @vijayakumari2997 2 роки тому +18

    നിഷാന്തിനും കാക്കയ്ക്കും ഒരു കൈയടി 👌👏👏👏

  • @jaideepck400
    @jaideepck400 2 роки тому +7

    ഒരു രക്ഷയുമില്ല. ചിരിച്ച് ചിരിച്ച് ഒരു വഴിയായി 😂😅👌👌

  • @abdulsaleem2816
    @abdulsaleem2816 2 роки тому +32

    നിങ്ങൾ അങ്ങനെ പറഞ്ഞാൽ ഞാനങ് " കിടുങ്ങി " പോവുമെന്ന് കരുതിയോ.

  • @godzon1034
    @godzon1034 2 роки тому +30

    Super😀😀😀👌

  • @ijasch4618
    @ijasch4618 2 роки тому +8

    ആകെ സ്ഥിരമായി കാണുന്ന ഒരു tv program😄

  • @ambaabbas
    @ambaabbas 2 роки тому +56

    ഇപ്പോൾ ഈ ഗം പ്രോഗ്രാമിന്റെ നില നിൽപ്പ് തന്നെ അന്തം പിണുവും അടിമ കമ്മികളുമാണ് .

  • @mhdishaqvp3879
    @mhdishaqvp3879 2 роки тому +17

    ഒരു ശരാശരി മലയാളി നിലവിലെ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമാവരുത് എന്ന ഈ ഒരൊറ്റ പരിപാടി കണ്ടാൽ മനസ്സിലാവും

  • @FreelancerMadeinKottayam
    @FreelancerMadeinKottayam 2 роки тому +30

    Presentation + Editing 💯💯💯⚡⚡⚡

  • @satkartha712
    @satkartha712 2 роки тому +10

    നിഷാന്ത് നിങ്ങ പൊളിയാണ്!! തകർപ്പൻ അവതരണം

  • @vishpatel802
    @vishpatel802 2 роки тому +81

    പോത്ത് രായപ്പൻ വെറും ഒരു കിഴങ്ങനാണെന്ന് സ്വയം തെളിയിക്കുകയാണ്. ഇവനെപ്പോലെ ഉള്ള സാധനത്തിനെ പിടിച്ചു സ്പീക്കർ ആക്കിയവനെ അമേദ്യം തളിക്കണം.

  • @faisalch3359
    @faisalch3359 2 роки тому +15

    തേച്ച് ഒട്ടിക്കലിന്റെ പൂർണത ചിരിച്ചു ഒരു വഴിയായി 🙏🙏🙏🙏

  • @ManojKumar-zy2oc
    @ManojKumar-zy2oc 2 роки тому +17

    അടിപൊളി 😃😃😃

  • @amaldavis3869
    @amaldavis3869 2 роки тому +3

    പറയേണ്ടത് പറയാൻ നും അറിയാം അ, ധൈര്യത്തിന് ലൈക്‌

  • @hanichuhas963
    @hanichuhas963 2 роки тому +28

    ചിരിക്കാൻ വയ്യാ 😂😂😂😂😂😂😂😂😂

  • @rasheedkuruppath4342
    @rasheedkuruppath4342 2 роки тому +26

    അയ്യേ.. 🤭 ജയെട്ടാ ഇത്രക്കും വേണോ?? എനിക്ക് തന്നെ കേട്ടിട്ട് ഒരു മാതിരി...

  • @rx2667
    @rx2667 2 роки тому +17

    അടിപൊളി 🤭

  • @TheNihalnishad
    @TheNihalnishad 2 роки тому +7

    *ഗം ന്റെ ഏറ്റവും മികച്ച episode 😃*

  • @vishnuk9185
    @vishnuk9185 2 роки тому +18

    ആ action... 🙏... എന്നെ തല്ലി കൊല്ലലെ 😁

  • @manojmohanan8730
    @manojmohanan8730 2 роки тому +11

    നീന്തൽ മാത്രല്ല മുങ്ങൽ വിദഗ്ധൻ, മാന്ത്രികൻ, ജ്യോൽസ്യൻ, കാരണഭൂതൻ, പറക്കൽ വിദഗ്ധൻ etc അങ്ങനെ പലതും ആണ് നമ്മുടെ സഖാവ് 😍

  • @shilpasidharth3199
    @shilpasidharth3199 2 роки тому +34

    Nishanth sir is doing a great job. Vallatha kadha and gum are two interesting programes in Asianet. Both presentation is genuine and appealing.

  • @user-is8ry8vf8v
    @user-is8ry8vf8v 2 роки тому +12

    Polichu😂😂😂

  • @skico7080
    @skico7080 2 роки тому +4

    എന്റെ ഗം ചേട്ടാ, ചിരിച്ചു ചിരിച്ചു മതിയായി. നിങ്ങൾ സൂപ്പർ.

  • @kuttankattoor5084
    @kuttankattoor5084 2 роки тому +13

    വേണ്ടാ മക്കളെ നിർത്തു ഇതെല്ലാം താങ്ങാൻ ഉള്ള ശേഷി ഇപ്പോൾ ഇല്ല, ഇത്രയും വലിയ ബമ്പർ ഓഫർ വേണ്ടാ

  • @karanavar
    @karanavar 2 роки тому +19

    നിങ്ങൾ പ്രശംസിക്കൂ ഞങ്ങൾ കക്കട്ടെ 😂

  • @പടവീരൻ
    @പടവീരൻ 2 роки тому +12

    1:13 ദൈവമേ ഇവനോക്കെ ആണല്ലോ ഈ നാട് ഭരിക്കുന്നത് 🤦🤦🤦

  • @vibinkannoth2972
    @vibinkannoth2972 2 роки тому +8

    കരുത്തന്നാണ്, മഹാനാണ്,കായിക അഭ്യാസിയാണ്,പ്രകാശം പരത്തുന്നവനാണ് പിന്നെ സൂപ്പർ ഹീറോ ആണ്.
    എന്നിട്ടും ഒളിമ്പിക്സിൽ ഒരു കൈ nokkiyillallo.

  • @ahl2099
    @ahl2099 2 роки тому +13

    'നിങ്ങൾ മനുഷ്യരിലേക് ചുരുങ്ങുബോൾ ഞങൾ മതത്തിലേക്ക് പടരും' ഇതാണ് ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ അവസ്ഥ. ഒരു മതത്തിലേക്ക് വല്ലാത്ത ചായവ്. ഇങ്ങനെ പോയാൽ ഈ party ഇല്ലാതാവും 🙏

    • @sajeebvilayil
      @sajeebvilayil 2 роки тому

      Marumonte mathakkarum pinne sarithayum

  • @jcadoor204
    @jcadoor204 2 роки тому +27

    ചെണ്ടമേളം കഴിയട്ട് അനക്ക് പേടിയാ .😂😂😂

  • @Hariii0076
    @Hariii0076 2 роки тому +5

    Dialogue ആണ് സാറേ ഇവരുടെ മെയിൻ 🙏🏻

  • @123_abct
    @123_abct 2 роки тому +8

    അടിമകളെ ഈ പരിപാടി കാണുന്നതിൽ നിന്ന് രായാവ് വിലക്കി എന്ന് തോന്നുന്നു😂🤣

  • @venugopalk5229
    @venugopalk5229 2 роки тому +14

    What an appraisal fantastic

  • @aadikrishna6099
    @aadikrishna6099 2 роки тому +18

    ഇവരെല്ലാം പിണറായിയെ ഇരുത്തി ട്രോളുവാണെന്നു മനസ്സിലായി....
    ഗോഡ് ഓഫ് പരനാറി

  • @arjunkunnath9790
    @arjunkunnath9790 2 роки тому +11

    ഇതൊക്കെ ആരോട് പറഞ്ഞു ചിരിക്കാനാ...!!😊

    • @sudheerk9050
      @sudheerk9050 2 роки тому

      ശരിയാ,,,😜😜😜😜😜😜

  • @krishna_vvr
    @krishna_vvr 2 роки тому +3

    തമിഴ് നാട്ടിൽ മുഖ്യനെ പുകഴ്ത്തിയാൽ ശാസന, ഇവിടെ മന്ത്രി സ്ഥാനം, സ്ഥാനകയറ്റം... വിപ്ലവസിൻഗമേ 😄

  • @muhammednpmurad
    @muhammednpmurad 2 роки тому +8

    പി ജയരാജനെ ആരേലും പുകഴ്ത്തിയാൽ പറയും പാർട്ടിയിൽ വ്യക്തി പൂജ പാടില്ലാന്ന് ..😂 . പിണറായിയെ പുകഴ്ത്തിയാൽ അത് പാർട്ടിക്ക്‌ ഭൂഷണം .. ഇതെന്ത് പാർട്ടി 🤣🤣

  • @jes-1
    @jes-1 2 роки тому +6

    ചോദ്യങ്ങൾ പലത്....
    ഒരു ഉത്തരം :- പിണറായി സ്തുതി
    സ്വർണ്ണ കടത്ത് ഇതുകൊണ്ടൊന്നും മറക്കുമെന്ന് ആരും കരുതണ്ട

  • @muhammadriyas1974
    @muhammadriyas1974 2 роки тому +8

    എന്റെ മനുഷ്യ ഇങ്ങള് പോളിയാണ് 😂😂😂

  • @naveenchacko8361
    @naveenchacko8361 2 роки тому +6

    എന്റെ ഗം ഏട്ടാ 👌🏻👌🏻 താങ്കളുടെ അവതരണം പൊളിച്ചൂ 👍🏻👍🏻

  • @subairsubi4105
    @subairsubi4105 2 роки тому +4

    ഇങ്ങള് poli...oru Rakshayumilla...Super Episode

  • @jessyraju5779
    @jessyraju5779 2 роки тому +6

    Super

  • @liyakathali8744
    @liyakathali8744 2 роки тому +1

    നിഷാന്ത് ഒരു രക്ഷയുമില്ല.....

  • @MrRajeevrpillai
    @MrRajeevrpillai 2 роки тому +19

    One of the best episode. Really Appreciate for the efforts.

  • @mohamedmohasin3091
    @mohamedmohasin3091 2 роки тому +30

    അടിപൊളി ഓലപ്പടക്കം സിസിടിവി പോലും പടമായി ..പിസി വരുന്നുണ്ടേ മക്കളേ ജാഗ്രത വാക്കസ്തേ വഴി മാറിക്കോ ചിറ്റപ്പാ💲💰💊🧨🙏

  • @akr5863
    @akr5863 2 роки тому +12

    9.29ലെ ലെ ബിജിഎം.. എന്റെ മാഷേ..🤣🤣😆

  • @harikrishnanp2728
    @harikrishnanp2728 2 роки тому +1

    Video ക് background score ഉണ്ടാക്കിയ മനുഷ്യൻ ഉണ്ടല്ലോ .. പ്രതിഭയാണ് പ്രതിഭാസമാണ്.. 😂😂😂😂😂

  • @jobinmvarghese
    @jobinmvarghese 2 роки тому +2

    Gum nigal oru sambhavam thanne…👌👌

  • @dreamshore9
    @dreamshore9 2 роки тому +16

    ഇപ്പോഴാ കേരള രാഷ്ട്രീയം പഴയ ഹോട്ടിൽ എത്തിയത്

  • @hunterkiller98
    @hunterkiller98 2 роки тому +6

    കേരള നിയമസഭ ഇപ്പൊൾ കോമഡി സ്റ്റാർസ് പോലെ ആയി😂😂😂

  • @sreekantanachuthan6446
    @sreekantanachuthan6446 2 роки тому +1

    GuM..👌👌

  • @muralikumarp5379
    @muralikumarp5379 2 роки тому +1

    സൂപ്പർ സൂപ്പർ ചിരിച്ചു ചിരിച് മടുത്തു അവതരണം സൂപ്പർ

  • @thanalarts6761
    @thanalarts6761 2 роки тому +14

    ഇത് കേൾക്കുമ്പോൾ ഇരുന്ന് സുഖിക്കുന്ന ഒരു ഉളുപ്പും ഇല്ലാത്ത പോത്ത്

  • @Mujeeb.313
    @Mujeeb.313 2 роки тому +5

    41 വാഴകളും 99 മരവാഴകളും. തോൽവികൾ ഏറ്റുവാങ്ങാൻ കേരള ജനതയുടെ ഉയർന്ന ചിന്താഗതിയും മൂഞ്ചിയ ജീവിതവും ഇനിയും ബാക്കി.

  • @shahbasshukoorvp9184
    @shahbasshukoorvp9184 2 роки тому +2

    നിഷാന്തേട്ടൻ..❤️❤️❤️

  • @fbavakattu
    @fbavakattu 2 роки тому +10

    മുഖ്യന്റെയും, മുഖ്യനെ കുറിച്ചുള്ള ഈ തള്ളുകളും കേട്ടു കേരള ജനത ഇപ്പോൾ ഒരു പ്രത്യക തരത്തിലുള്ള ഒരു ആക്ഷൻ കാണിച്ചു കൊണ്ടിരിക്കുന്നു😂. "ഇരു കൈകളും കൂട്ടി നെഞ്ചത്തിടിച്ചു ഞങ്ങളെ കൊല്ല് കൊല്ല് എന്ന് "😂😂😂

    • @beebi9
      @beebi9 2 роки тому +2

      ആക്ഷൻ അല്ല ഏക്ഷൻ