മുറിവെണ്ണയുടെ പ്രയോജനം എനിക്ക് അനുഭവപെട്ടിട്ടുള്ളത് റോഡ് ആക്സിഡൻറിൽ മുറിവുണ്ടാകുമ്പോഴാണ്. ആശുപത്രയിൽ പോയാൽ മുറിവ് ഡ്രസ്സ് ചെയ്താൽ ജീവൻ പോകും. മുറിവെണ്ണ തുണിയിൽ ഒഴിച്ച് കെട്ടിവച്ചാൽ വേദനയും നീരും ഉണ്ടാകില്ല. മുറിവ് പെട്ടെന്ന് ഉണങ്ങും. ദിവസവും ക്ലീൻ ചെയ്യാൻ എളുപ്പവും പണവും ലാഭം.
Dr വിവരിച്ചതനുസരിച് ആർക്കും ഒഴിച്ചുകൂടാനാവാത്ത ഒരു മരുന്ന്. ഒന്ന് രണ്ട് കാര്യങ്ങൾക് ഉപയോഗിക്കുന്ന രീതി പറഞ്ഞു. മറ്റു പറഞ്ഞ അസുഖങ്ങൾക്ക് ഉപയോഗിക്കുന്ന രീതി eg പുരട്ടി ബാൻഡേജ് കെട്ടണോ, ചൂട് കൊടുക്കണോ, കഴുകിക്കളയാമോ. പറഞ്ഞാൽ പൂര്ണമാകു. ഒരുപാട് പേർക്ക് ഉപകാരം ചെയ്യും. അവതരണം മികവുറ്റതാകും. മുറിവെണ്ണയെ കുറിച് തന്ന അറിവിന് നന്ദി ഡോക്ടർ.
Dr i am a modern medicine practioner not revaling name due to personal reasons(due appology) Good presentations. Keep doing programms like this is may be helpfull to us also
I liked the presentation ,I would also like to know as to how it is applied,how long and whether washing required after usage and if so with hot or cold water?
Murivenna and gandha thailam Dr jaquline ന്റെ പുതിയ youtube channel ആണ് Dr Mother ua-cam.com/channels/t097ds7X7OKjiYaJJuOrjA.html ഇതിൽ കുട്ടികളുടേയും, ഗർഭിണികളുടേയും, അമ്മമാരുടേയും , കൗമാരക്കാരുടേയും പ്രശ്നങ്ങൾ, ആരോഗ്യ സംരഷണം : പ്രസവാനന്തര സുശ്രൂഷ എന്നിങ്ങനെ ഉള്ള വിഷയങ്ങൾ അവതരിപ്പിക്കുന്നു നിങ്ങളുടെ നിർദ്ദേശങ്ങൾ comment ചെയ്യുക ua-cam.com/channels/t097ds7X7OKjiYaJJuOrjA.html Plz Subscribe and Share
ഞാൻ മുറിവെണ്ണയും കർപ്പൂരത്തി തൈലവും മിക്സ് ചെയ്തു ചുടാക്കി അരമണിക്കൂർ തേച്ചു ചൂട് വെള്ളത്തിൽ കുളിക്കുക എന്റെ അനുഭവം ആണ് വേദന മാറും ഒന്നോ രണ്ടോ ദിവസം തേച്ചാൽ പോരാ ഞാൻ 3വർഷം ആയി ഇതു ചെയുന്നു ഹോസ്പിറ്റലിൽ നിന്ന് പറഞ്ഞു മരുന്ന് നിർത്തരുത് എന്ന് ഈ 3വർഷം ഞാൻ മരുന്ന് കഴിച്ചിട്ടില്ല
@@drjaqulinemathews സൈന സിന്റ പ്രശന o കാരണം മണം അറിയുന്നില്ല. മുക്കിന്റെ വളവ് ആണ് പ്രശ്നം എന്ന് പറഞ്ഞ് ഓപ്പറേഷൻ 10 വഷം മുമ്പ് ചെയതു. കുറച്ച് നാൾ കഴിഞ്ഞപ്പോൾ വീണ്ടും പഴയത് പോലെ ആയി.എന്താണ് ചേയ്യേണ്ടത് എന്ന് പറഞ്ഞ് തരാമോ'
Dr ... ഹൃദ്യമായ അവതരണം ... ലളിതമായ ശൈലി ... Usefull tips... Dr ... ഇന്ന് വളരെ ചെറിയ കുട്ടിയായിരിക്കുന്നല്ലൊ.... ശരിക്കും ഒരു ജാഢയില്ലാ ത്ത ... ജനകീയ Dr... ഒത്തിരി സ്നേഹം ... ഒരു പാട് നന്ദി .....
Murivennakku ithrem uses undennu ippozhanu kelkkunnathu! Thanks for the information! For heart burn & ulcer, ithu engananu use cheyyunnathu? Athinu Dr prescriptionodu koodiye edukkaan paadulloo?
@@drjaqulinemathews I will greatfull to you forever mem, I am suffering from chronic gastric issues so I have lost of nutrients in my body and get free radicals, I drink guduchi kada and apple juice for lowering uric Uric is now 7.8 Xray of knee shows gap is reduceed, sandhivaat is present in both knees Mem can you also prescribed mild internal ayurvedic syrup for osteoarthritis Again thanks mem
Mol nalla doctor. Ente chechy ude makalum BAMS doctor. Aval.ee taratil details paranju kodukilla. Enik friends unde aa doctorsum nalla efficient doctors aane mole pole. God bless you ever!
മുറിവെണ്ണയുടെ പ്രയോജനം എനിക്ക് അനുഭവപെട്ടിട്ടുള്ളത് റോഡ് ആക്സിഡൻറിൽ മുറിവുണ്ടാകുമ്പോഴാണ്. ആശുപത്രയിൽ പോയാൽ മുറിവ് ഡ്രസ്സ് ചെയ്താൽ ജീവൻ പോകും. മുറിവെണ്ണ തുണിയിൽ ഒഴിച്ച് കെട്ടിവച്ചാൽ വേദനയും നീരും ഉണ്ടാകില്ല. മുറിവ് പെട്ടെന്ന് ഉണങ്ങും. ദിവസവും ക്ലീൻ ചെയ്യാൻ എളുപ്പവും പണവും ലാഭം.
ശരിയാണ്
@@drjaqulinemathews road accidentil mugathe skin poyaduth muriv enna use cheyyamo. face il hair growth ulladuth aanu skin poyath. Avide eni proper hair growth undavan muriv enna sahayikkumo?
Murivenna pazhyath upayogikamo
Epoya accident ayathu
¡¡
Dear Dr.മുറിവെണണയെകു്‌റിചുളള വിവരങ്ങൾ വളരെ ഉപകാരപ്രദമായി than you Dr.
നന്ദി
നല്ല അറിവ് തന്നതിന് നന്ദി
ഞാൻ എന്റെ വീട്ടിൽ സ്ഥിരം ഉപയോഗിക്കാറുണ്ട്. നല്ല എഫെക്ട് കിട്ടുന്നുണ്ട്.
Thanks
Very useful message thank you expecting more vedio
തീർച്ചയായും .നന്ദി
വളരെ ശരിയാണ് ഡോക്ടർ പറഞ്ഞത്
Thank you very much for the valuable information Dr.
Thanks
Thank you doctor
വളരെ നന്ദി... ഉപകാരപ്രദമായ
അറിവ് തന്നതിന്.
Thanks
Good message 👍🏼
Nalla ariyuvakal thanks
Thanks
It is very useful for curing bed sore.When my mother was bed ridden we used murrivenna and it was very effective.
Thanks for sharing your experience
വളരെ നല്ല ഉപദേശം. നന്ദി നമസ്കാരം 🙏♥️🙏
മുറിവെണ്ണ വളരെ നല്ല ഒരു ഔഷധം ആണ്. ഞാൻ ഉപയോഗിക്കാറുണ്ട്. വേദനകൾക്കു ഉത്തമം.
അതെ
Thank you doctor
thank you doctor 🙏🏽🙏🏽🙏🏽
Murivennaja kurichu parajunu thannathinu. Thanks Dr
Good information ...
Doctor.... First time I hear about the usage of this oil..
Thank you
Thanks
നന്ദി ഡോക്ടർ. 🙏
Thanks
എന്റെ വീട്ടിലെ മനുഷ്യർക്കും , dog നു പോലും മുറിവെണ്ണ മാത്രം മരുന്ന്. അമ്മയുടെ favourite medicine .
Correct animals num valare nallathanu
Very useful information. Thank you madam 👌 👍🌹💐
താങ്ക്സ്
Thankyou Dr. very useful information
Thanks
Dr വിവരിച്ചതനുസരിച് ആർക്കും ഒഴിച്ചുകൂടാനാവാത്ത ഒരു മരുന്ന്. ഒന്ന് രണ്ട് കാര്യങ്ങൾക് ഉപയോഗിക്കുന്ന രീതി പറഞ്ഞു. മറ്റു പറഞ്ഞ അസുഖങ്ങൾക്ക് ഉപയോഗിക്കുന്ന രീതി eg പുരട്ടി ബാൻഡേജ് കെട്ടണോ, ചൂട് കൊടുക്കണോ, കഴുകിക്കളയാമോ. പറഞ്ഞാൽ പൂര്ണമാകു. ഒരുപാട് പേർക്ക് ഉപകാരം ചെയ്യും. അവതരണം മികവുറ്റതാകും. മുറിവെണ്ണയെ കുറിച് തന്ന അറിവിന് നന്ദി ഡോക്ടർ.
Thank you doctor.🌿
നന്ദി
Dr i am a modern medicine practioner not revaling name due to personal reasons(due appology)
Good presentations. Keep doing programms like this is may be helpfull to us also
Vayaru kurayan ithu puratiyal mathi enn parayunath kettu, pattumo
Wrt422rwwwwwww5the 6yvjusßďswrf97b8u@@Kamarshaz
സത്യമാണ്.. വളരെ വളരെ ഉപകാരം
അതെ
@@drjaqulinemathews വീട്ടിൽ എന്തിനും ഏതിനും മുറിവെണ്ണയാണ്.
Can you suggest treatment for reducing creatinine level Raju Vyttila
Murivennaye kurichulla Puthiya arivu nannayi super
Thanks
Tk u very much very valuable information
Thanks
L4&L5 മുഖാന്തരം വരുന്ന മുട്ടിൻ്റെ വേദനക്ക് എ വിടെയാണ് മുറിവെന്ന പുരട്ടേണ്ടത്?
Naduvinn
Very helpfull dr❤
For once a week massage with little body pain, which is the best oil. Murivenna or Dhanwantara thailam?
Dhanwantharam tailam
Arinjathi nanni
നന്ദി
കാൽ എരിച്ചിലിനും പുകച്ചിലിനും എന്തു medicine ആണ് use ചെയ്യുക
pinda tailam ഉപയോഗിക്കാം
2:18
Love you
Ok,thank you...
Thanks
Madam ithinte thazhe kure mosamaayi coment adicha oruthan kidappundu, kure, theriii, avante peru sookshichu nokkooo, theriyaanu athu, avante coment delete cheyyoooo
Nice message
Thank you, Thank youverymuch.
ഒരു വർഷം മുൻപ് ഞാൻ ഇത് കേട്ടിരുന്നു... ഇപ്പോൾ വീണ്ടും 😁
Aano Thanks kuttoosan
I liked the presentation ,I would also like to know as to how it is applied,how long and whether washing required after usage and if so with hot or cold water?
Just apply over affected part
After one hour wipe it off or wash with warm water
യഥാർഥ മുറിവെണ്ണ എവിടെകിട്ടും.കമ്പനിയും
ഒന്നു പറഞ്ഞു തരുമോ?.
Avp coimbatoor is good
0
@@drjaqulinemathews is it available in Kerala ......?
കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി യുടെ മുറിവെണ്ണ നമ്പർ വൺ
3:05 3:13 3:15 3:15
(Normal)Claviclefracture bone ഏതു എണ്ണ ആണ് us ചെയ്ണ്ടത് എല്ലിന് ബലം കിട്ടാൻ വേണ്ടി
Murivenna and gandha thailam
Dr jaquline ന്റെ പുതിയ youtube channel ആണ് Dr Mother
ua-cam.com/channels/t097ds7X7OKjiYaJJuOrjA.html
ഇതിൽ കുട്ടികളുടേയും, ഗർഭിണികളുടേയും, അമ്മമാരുടേയും , കൗമാരക്കാരുടേയും പ്രശ്നങ്ങൾ, ആരോഗ്യ സംരഷണം : പ്രസവാനന്തര സുശ്രൂഷ എന്നിങ്ങനെ ഉള്ള വിഷയങ്ങൾ അവതരിപ്പിക്കുന്നു
നിങ്ങളുടെ നിർദ്ദേശങ്ങൾ comment ചെയ്യുക
ua-cam.com/channels/t097ds7X7OKjiYaJJuOrjA.html
Plz Subscribe and Share
അൾസറിന് എങ്ങിനേ ഉപയൊഗിക്കുക
Doctor ആർത്തവ സമയത്തെ ചർദ്ദി മാറാൻ എന്താണ് ചെയ്യണ്ടത് pls Reply
ആർത്തവ ദിവസങ്ങളിൽ മലർ വെന്ത വെള്ളം കുടിക്കുക. അല്ലങ്കിൽ Madhiphala Rasayanam എന്ന മരുന്ന് 1 tsp വീതം 3നേരം' കുടിക്കുക
Tnx Doctor
ഇത് എപ്പോഴാണ് കുടിക്കുക എത്ര മാസം pls Reply
It's good for nose pierced wound...
Yes sure
ജോയൻ്റ് പെയിൻ മറാൻ മുറിവ് എണ്ണ എങ്ങിനെയുസ് ചെയ്യണം
ഞാൻ മുറിവെണ്ണയും കർപ്പൂരത്തി തൈലവും മിക്സ് ചെയ്തു ചുടാക്കി അരമണിക്കൂർ തേച്ചു ചൂട് വെള്ളത്തിൽ കുളിക്കുക എന്റെ അനുഭവം ആണ് വേദന മാറും ഒന്നോ രണ്ടോ ദിവസം തേച്ചാൽ പോരാ ഞാൻ 3വർഷം ആയി ഇതു ചെയുന്നു ഹോസ്പിറ്റലിൽ നിന്ന് പറഞ്ഞു മരുന്ന് നിർത്തരുത് എന്ന് ഈ 3വർഷം ഞാൻ മരുന്ന് കഴിച്ചിട്ടില്ല
Thanks Dr. very much.
V. Nice Useful. Thanks
Thanks
Mon neti idichu veenu ..vtl ee enna undayirunnu...ath edthu puratiya seshama video kanunne ..valare santhoshamayi ketappo
Great🙏
Thanks
Nice presentation dr..
Dr mole vilasini sundaram Murivenna Tharavattil born and bought up
Aano
Good and very useful information kindly give more information about other medicine's
Thanks
Valare suuuuper marunnu, good video,madam, subscr cheythittundu, share cheythu, like adichittundu...
Thanks..The information is useful..
വളരെ നന്ദി
മുറിവിന് എങ്ങനെയാണ് മുറി വെണ്ണ ഉപയോഗി
Good video dokter
Thanks
Super
New knowledge thank you
നന്ദി
So useful msg.. thank u Dr...
നന്ദി
@@drjaqulinemathews സൈന സിന്റ പ്രശന o കാരണം മണം അറിയുന്നില്ല. മുക്കിന്റെ വളവ് ആണ് പ്രശ്നം എന്ന് പറഞ്ഞ് ഓപ്പറേഷൻ 10 വഷം മുമ്പ് ചെയതു. കുറച്ച് നാൾ കഴിഞ്ഞപ്പോൾ വീണ്ടും പഴയത് പോലെ ആയി.എന്താണ് ചേയ്യേണ്ടത് എന്ന് പറഞ്ഞ് തരാമോ'
Can you please provide guidance for applying Murivenna overnight on knee. Please suggest how to make padding for it. Thank you
Good news
Thanks
Thanks
Thanks
Good
THANKY DR
Thanks
Dr. Very good message
God bless you 👏
Ggh
Thanks doctor good information
മുറിവെണ്ണ കൂട്ട് ഒന്നു പറഞ്ഞു തരുമോ വളരെ ഉപകാരമായിരുന്നു ഡോക്ടർ👍👍💯👍👍👍👍👍😘😷
പറഞ്ഞു തരാം
@@drjaqulinemathews സന്ധിവാതത്തിന് ഏത് തൈലമാണ് മുറി വെണ്ണയുടെ കൂടേ ചേർക്കേണ്ടത്
Doctor re kanan nalla bhangi undu keto samsarikkunnathum kollam lalithavum sundharavum aanu avatharanam
നന്ദി
Good voice doctor
Thanks
Thank u very much
Can I know how to make it ?
History has the right to e tod zgzi and zgzi rememberròyzl court erdiçtn for atio mzrthoma sabha
Do we have to heat murivenna before application.
വളരെ നല്ല എണ്ണയാണ് എനിക്ക് അനുഭവം ഉണ്ട്
ok
Used it.very useful.After use no scar& marks found.
Ok..thanks for sharing your experience
Thanks madam
നന്ദി
usefull
Thanks
Doctor talk about ajaswawadhi leham.
Ok
Very good oil.
Thanks
യെസ്. മുറിവെണ്ണ 👌👌❤️❤️
Nalla arivugal doctor
Njangalude nattilum undu oru Enna muttikulangara Enna
Mohandass shoranur
Aano
Suppar
Thanks
Thank you Doctor Pls give a class for Aamavatham
Sure
Dr ... ഹൃദ്യമായ അവതരണം ... ലളിതമായ ശൈലി ... Usefull tips... Dr ... ഇന്ന് വളരെ ചെറിയ കുട്ടിയായിരിക്കുന്നല്ലൊ.... ശരിക്കും ഒരു ജാഢയില്ലാ ത്ത ... ജനകീയ Dr... ഒത്തിരി സ്നേഹം ... ഒരു പാട് നന്ദി .....
Nanni
വളരെ ഉപകാര പ്രദമായ ഒരു വീഡിയോ. Madam, തലയിലും മറ്റും ഇങ്ങനെ പരുക്ക് ഉണ്ടാകുമ്പോൾ വെള്ളം കൊണ്ട് തുടയ്ക്കാതെ മുറിവെണ്ണ മാത്രം ഇട്ടാൽ പോരെ?
Mathi
വേപ്പെണ്ണയുടെ use ഒരു വീഡിയോ ചെയ്യാമോ
നീര്ചതവുവേദന മറ്റ് വേദനകൾക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്.നന്ദി
Thanks for sharing this
Dr cat inta kalil nir vannal upayokikkan padundo
Yes upayogikkam
@@drjaqulinemathews thank yuo dr
good mesage
Thanks
Id ente veettil sthiramaayulla marunnanu. Valarey nallathanu. Njan use cheyyarund.
Murivennakku ithrem uses undennu ippozhanu kelkkunnathu! Thanks for the information! For heart burn & ulcer, ithu engananu use cheyyunnathu? Athinu Dr prescriptionodu koodiye edukkaan paadulloo?
അതെ Doctor റെ കണ്ട് വേറെ മരുന്നുകൾക്കൊപ്പം കഴിക്കണം
Dr mem, can you tell me oil for knee synovial fluied and cartilege regeneration
Dhanwatharan kuzhambu
@@drjaqulinemathews thanks mem
@@drjaqulinemathews I will greatfull to you forever mem, I am suffering from chronic gastric issues so I have lost of nutrients in my body and get free radicals, I drink guduchi kada and apple juice for lowering uric
Uric is now 7.8
Xray of knee shows gap is reduceed, sandhivaat is present in both knees
Mem can you also prescribed mild internal ayurvedic syrup for osteoarthritis
Again thanks mem
Nalla message arthritisende vedanakal sthiramayi thekkamo aringal nannayirunnu.ngan edak thekkarundu. Thechal choodu vellathil kulikamo
സ്ഥിരമായി ഉപയോഗിക്കാം. ചൂടുവെള്ളത്തിലും കുളിക്കാം
Facil ulla muriv ungan karutha paad maranulla oilment etha?
Engane aa murivu vannathu
@@drjaqulinemathews നഖം കൊണ്ടത
നടക്കാൻ കഴിയില്ല എന്ന് പറഞ്ഞ എന്നെ പൂർണ ആരോഗ്യവനായി നടക്കാൻ സഹായിച്ചത് മുറിവെണ്ണ മാത്രമാണ്
ഡോക്ടർ ഉപകാരപ്രദമാമയ വീഡിയോകൾക്ക് നന്ദി -പ്രപഞ്ച നവിമർദ്ദനം കുഴമ്പ് അസ്ഥിതേയ്മാനത്തിന് ഉപയോഗിക്കാമോ ഡോക്ടർ
on tennis elbow how to apply ? have to heat murivenna beforer applying?after heat application?
Yes already replied you in another comment
pregnency tym ulla Sacatica pain kurayan use aakamo
Mol nalla doctor. Ente chechy ude makalum BAMS doctor. Aval.ee taratil details paranju kodukilla. Enik friends unde aa doctorsum nalla efficient doctors aane mole pole. God bless you ever!
Thanks
Shin pain usefull ano
Madam ith sports related muscle pain use cheyyamo
വളരെ ഉപകാരപ്രദമായ ഒന്നാണ്. നന്ദി ഡോക്ടർ.
Thanks