വയറിലെ അൾസർ കാൻസർ ആയി മാറുമോ ? ഈ അപായ ലക്ഷണങ്ങൾ സൂക്ഷിക്കുക | Ulcer Malayalam

Поділитися
Вставка
  • Опубліковано 25 лис 2021
  • വയറ്റിൽ അൾസർ ഈ അപായ ലക്ഷണങ്ങൾ അവഗണിക്കരുത്
    Dr. Pradeep Kumar (Senior Consultant Gastroenterologist at BMH Calicut) സംസാരിക്കുന്നു. വയറിലെ അൾസർ കാൻസർ ആയി മാറുമോ ? ഈ അപായ ലക്ഷണങ്ങൾ സൂക്ഷിക്കുക | Ulcer Malayalam
    Contact : 8289925706
    Peptic ulcer - Symptoms, causes and Treatment Malayalam
    Ulcers are sores on the lining of your stomach or small intestine. Sores also could be on your esophagus (throat). Most ulcers are located in the small intestine. These ulcers are called duodenal ulcers.
    #ulcer
    #cancer

КОМЕНТАРІ • 1 тис.

  • @kannadikutty2838
    @kannadikutty2838 2 роки тому +819

    എല്ലാവരെയും മാരകമായ അസുഖത്തെ തൊട്ട് പടച്ചവൻ kaakatte

  • @satheesanprabakaran1642
    @satheesanprabakaran1642 Рік тому +29

    വളരെ നല്ല വിവരണം, thank you sir

  • @brandande_chindakal9007
    @brandande_chindakal9007 2 роки тому +127

    Dr.pradeep Kumar sir....വളരെ നല്ല പെരുമാറ്റമാണ് രോഗികളോട്.....എല്ലാ കാര്യങ്ങളും ക്ഷമയോടെ കേട്ടിരിക്കും..

  • @lantoxavier7392
    @lantoxavier7392 2 роки тому +16

    നല്ല അവതരണ രീതി, നന്ദി ഡോക്ടർ

  • @jayarajramakrishnanramakri8195
    @jayarajramakrishnanramakri8195 Рік тому +11

    നല്ല വിവരണംThank you Doctor 🙏

  • @siddiquetaliparamba9218
    @siddiquetaliparamba9218 2 роки тому +58

    Dr വളരെ നല്ലരീതിയിൽ എല്ലാർക്കും മനസിലാകുന്ന രീതിയിൽ നല്ല അവതരണം. Thanks

  • @dileepanmp1598
    @dileepanmp1598 6 місяців тому +2

    നല്ല അവതരണം വ്യക്തമായി മനസിലായി. നന്ദി ഡോക്ടർ.

  • @sherinfabian6226
    @sherinfabian6226 2 роки тому +8

    Sir ,Thank you so much for the sharing.

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +136

    അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻

    • @akbara5657
      @akbara5657 Рік тому +2

      Hi doctor🌹 🥰😊

    • @HealthtalkswithDrElizabeth
      @HealthtalkswithDrElizabeth Рік тому +2

      @@akbara5657 Hii 😊

    • @jameelakp7466
      @jameelakp7466 Рік тому +1

      Alserin oru ആയുഷ് പ്രീമിയം പ്രോഡക്റ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക അറിയാൻ

    • @richuanu7155
      @richuanu7155 11 місяців тому

    • @natureofdreamz8765
      @natureofdreamz8765 2 місяці тому +1

      😊

  • @mhinmahin8632
    @mhinmahin8632 Рік тому +2

    ഡോക്ടറെ എല്ലാം പറഞ്ഞു ഇതിനൊരു മരുന്നും കൂടെ ഇപ്പോൾ ഇറങ്ങിയ പുതിയ ഒരു ഗുണം കിട്ടുന്ന മരുന്നും കൂടെ പറയണം അൾസറിന്റെ ചികിത്സ ചെയ്യുന്നവർക്ക് എല്ലാം ഈ ലക്ഷണങ്ങളും ഇതിനെക്കുറിച്ച് ഒരുമാതിരിപ്പെട്ടവർക്ക് അറിയാം ഒരുപാട് മരുന്നു കഴിച്ചിട്ട് ഗുണം കിട്ടുന്നില്ല ഒരു നല്ലൊരു മരുന്ന് പറയണം

  • @cbsurendransurendran8397
    @cbsurendransurendran8397 11 місяців тому +5

    Dr വളരെ ഉപകാരപ്രതം നന്നിയുണ്ട്

  • @VishnuVishnu-kh4id
    @VishnuVishnu-kh4id Рік тому +3

    One side hip cheruthayi thadippe unde ippol gym pokubol anne ighane mattam vannath kozhuppe adinjath pole pain onnumila athe oru problem anno

  • @mariyakuttyv.m4273
    @mariyakuttyv.m4273 2 роки тому +9

    God Bless Dr.Good spech & good in4mation.Thanks Dr.

  • @darveshkp1273
    @darveshkp1273 Рік тому +3

    Thank you. Doctor.. നല്ല രീതിയിൽ പറഞ്ഞു

  • @jancyjoseph816
    @jancyjoseph816 9 місяців тому +1

    Very good presentation.Thank you so much

  • @merrythomas5235
    @merrythomas5235 2 роки тому +2

    Sir ette monn bhayakkara vomiting. Ann,, gas annennu vicharichu medicine kazhichu, marunnilla,ippam food kazhikare illa, pedichitt. , Ayal purathu ninn food kazhikkum, coffe darallam kudikkum nalle miyanoor kanikkan appointment eduthuvechu, ette fathernn. Canser ayirunnu, husbend nn. Undayirunnu,ith athupole vellathum anno, vomitting bhayakaramayittundd,plz reply tharanne

  • @gowricherulil9315
    @gowricherulil9315 Рік тому +5

    When I was 25 yrs old I have developef gastritis and I went to doctor and he told it is due to pept ulcer and treatment was taken from there usually once in a month I used to get this problem now I am 69 yrs old and I have pulled on like th at. Two three times I have undergone endoscopy once in had some small ulcer and prescribed for pepticane gel if I take some Kerala type sambar and spicy food which I will take once in 3 months like th hat suddenly I dev elope burn oil ng digestion 👍👍👍

  • @unnikrishnankv7796
    @unnikrishnankv7796 Рік тому +3

    Namaskaram Dr sir 🙏

  • @shahirabeevi7838
    @shahirabeevi7838 Рік тому +2

    Docter vomit akihapol food L cheriya tharathil blood nte a sham kand ath nthu konda enn paranju tharumo plz doctr

  • @shiyasnk6384
    @shiyasnk6384 6 місяців тому +1

    Dr njan oru varshamaayi gulika kaikunnu pinne gulika stop cheidu asugam pinneyum vannu ippol gulika saadarana kaikunna pole kaikkano

  • @lalsonvl6809
    @lalsonvl6809 2 роки тому +4

    Thankyou doctor 👍

  • @safucku8861
    @safucku8861 11 місяців тому +12

    വളരെ നല്ല വിവരണം, ഒരുത്തരത്തിലുള്ള ജാടയുമില്ലാതെ വളരെ എളിമ യോടെ കാര്യങ്ങൾ പറഞ്ഞു തന്നു, ഒരുപാടു നന്ദി,.......

  • @seemamol6899
    @seemamol6899 5 місяців тому +1

    വളരെ നന്ദി ഡോക്ടർ 🙏🙏🙏🙏

  • @thresiachacko6859
    @thresiachacko6859 Рік тому

    thank you doctor. very good information

  • @revu25
    @revu25 2 роки тому +8

    Gym poi exercise cheyyunnathil enthelum kuzhappam indo ??

  • @prakasankolavattath3893
    @prakasankolavattath3893 2 роки тому +4

    Sir, useful information.Thanks

  • @noorjahannoorjahan2577
    @noorjahannoorjahan2577 Рік тому +1

    Endemakalktestil alsaranennu kandu anukal nshikanulla marunnu kazhikumbol chrdiyum thalkarkavum undakunnu marunnu kazhikan pattunnilla eni endanu vendath galfilanu makal marupadi pradeekshikunnu

  • @physcho....c
    @physcho....c 7 місяців тому

    ഡോക്ടർ നന്ദി🙏🏼🙏🏼🙏🏼🙏🏼🙏🏼god bless you

  • @ashifalialifazzee1660
    @ashifalialifazzee1660 Рік тому +6

    Nice video & very very help full 😍👌Tnx Dr.🙌

  • @aamish3608
    @aamish3608 Рік тому +3

    സർ,എനിക്ക് വയറ്റിന്റെ ഉള്ളിന്ന് ഭയെങ്കര ചൊറിച്ചിൽ.എന്താണ് അതിന്റെ കാരണം എന്ന് ഒന്ന് പറഞ്ഞു തേരോ. ഞാൻ pregnant അല്ല.

  • @sanudeensainudeen1774
    @sanudeensainudeen1774 11 місяців тому +2

    Doctore onnu kandaal thanne pakudhi rogam maarum. Thank you so much doctor.

  • @juditkoshy7487
    @juditkoshy7487 Рік тому +1

    Goll blader surgery chethu 1month ayi annte epol arichel anna rogam undalow anyhuva karanam

  • @thanuthasnim6580
    @thanuthasnim6580 2 роки тому +19

    Thank you docter 💖💖

  • @minhaashraf2522
    @minhaashraf2522 Рік тому +3

    Dr എന്റെ grandmotherin epolum gas problem ullathan. Inn chardhichapol blood clot ayareethil oru black brown mixed ayit kandu. Dr ipol paranjath ulcer koodit akumn paranju. Sheriyakumo ath?

    • @cristianoronlado7141
      @cristianoronlado7141 Рік тому +1

      എന്തായി മദറിന്..? എന്റെ അച്ഛനും same problem ആണ്..

  • @ismailpk2418
    @ismailpk2418 2 роки тому +5

    Good information Dr ❤️👍🙏

  • @IsmailIsmail-sk1oz
    @IsmailIsmail-sk1oz 2 роки тому +1

    Iam taking espumb40 forgas wen istop this me decin ihav problem mysto make please give advis

  • @smartmissionfornation8370
    @smartmissionfornation8370 Рік тому +2

    I consulted doctor but not relief day time no problem early morning paining and hungry what is remedies

  • @satheeshsma1976
    @satheeshsma1976 Рік тому +4

    പച്ചവെളുത്തുള്ളി പച്ചക്കു ദിവസവും കഴിച്ചാൽ കാൻസർ &അൾസർ ഉണ്ടാവുമോ

  • @shazaazees1998
    @shazaazees1998 Рік тому

    Tnx doctor kure pedi marikitti nik vayarinde nikal bagathann vedana

  • @syamilicp6496
    @syamilicp6496 2 роки тому +1

    Dr ente frdinu gas problem adhupole thanne vayaril murivokkeyayit marunn kazhikkunjund thudarchayayi marunn kazhichitum kurayathath moolam endoscopy cheythapozhanu murivulla karyam arinjath ennal marunn kazhichitum vayarinte erichil marunnilla iniyum kuranjillel vere test cheyyamennanu dr paranjath. apol endhukondakum inghane aakunnath ? Avalde achanu aanengil cancer undayirunnu athakumo enna bhayamanu ipol avalkk endh treatment aanu cheyyendath ?

    • @jameelakp7466
      @jameelakp7466 Рік тому

      അൾസർ മാറാൻ ഒരു സൂപ്പർ പ്രോഡക്ട് ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പതു ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് വിളിക്കുക അറിയാൻ

  • @sumaprakash4011
    @sumaprakash4011 2 роки тому +6

    Good information, nice presentation

    • @alipm9787
      @alipm9787 2 роки тому

      Vayarveadhanayodoppam
      Thalakarakavum
      Unde
      Endhayirikkumdoctor

  • @agratvk1465
    @agratvk1465 2 роки тому +14

    Thanks Dr. Really this is very helpful 😀

    • @Arogyam
      @Arogyam  2 роки тому +1

      Most welcome!

    • @varietymedia463
      @varietymedia463 Рік тому

      @@Arogyam സാർ എന്തോസ്കോപ്പി ചെയ്യാൻ എത്ര രൂപ ആകും

  • @user-ph9wr2cm9i
    @user-ph9wr2cm9i Рік тому +1

    Enikku sardhilum vayaruvethanyum lose motionum und appol ithintta lakshanangal ayirikko

  • @sujinashanoj9530
    @sujinashanoj9530 6 місяців тому +1

    Ok tanku Dr. pratheep sir

  • @seenathbasheer9459
    @seenathbasheer9459 2 роки тому +5

    Mummykk sthiramayitt vayar vedhana undayirunnu .endoskopp cheythu. vayattil punn anenn paranju .marunnukalum kayichu. appol kuranju ippol edakkide shakthamaya vedhana varunnund. ith alsarinte lakshanamano .ith cancer akaaan chance undo?

    • @jameelakp7466
      @jameelakp7466 Рік тому

      അൾസർ മാറാൻ ഒരു food സപ്ലിമെന്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക അറിയാൻ

  • @anilkumarr9064
    @anilkumarr9064 Рік тому +8

    Dr. ,
    Is it useful to drink curd after the food for a hyper acidity patient?

    • @jameelakp7466
      @jameelakp7466 Рік тому

      Acidity മാറാൻ ആഗ്രഹ മുണ്ടോ എങ്കിൽ വിളിക്കുക ഒമ്പതു ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക അറിയാൻ

    • @sunilaravind2143
      @sunilaravind2143 Рік тому

      Drink butter milk

  • @ethammajose4712
    @ethammajose4712 2 роки тому +2

    ഡോക്ടർ എനിക്ക് നേരത്തെ ക്യാ ൻർ വന്നിട്ടണ്ട് ഇപ്പോൾ ഫേദ മായി നേരത്തെ അഉണ്ടാവളരെ കുറച്ചുമാത്രം ഇപ്പോൾ പല്ല് തേക്കാൻ പോലും ബുദ്ധിമുട്ട് ണ്ട് മോണക്കു മുറിവുണ്ട്

  • @fazilykolakeri4256
    @fazilykolakeri4256 Рік тому +2

    Shukran Dr jest cheriyaa veedanapolee ullu sir

  • @mohdbasheer650
    @mohdbasheer650 2 роки тому +11

    Dr can u explain the side effects of chemotherapy in few words...

  • @ramyasubi4145
    @ramyasubi4145 2 роки тому +2

    Thanks 👍 dr

  • @prabhudev2946
    @prabhudev2946 2 роки тому +2

    Thanks doctor

  • @yousafyousaf9976
    @yousafyousaf9976 Рік тому +1

    BMH hospital in Calicut entertain Medisep insurance policy and services by cashless?

  • @sreenandha6783
    @sreenandha6783 2 роки тому +4

    Eth vayal punnaye varumo sir

  • @jaffarm71
    @jaffarm71 Рік тому +7

    എല്ലാവര്‍ക്കും മനസിലാകുന്ന രീതിയില്‍ ഡോക്ടർ പറഞ്ഞുതന്നത്

  • @muhammedshifas8347
    @muhammedshifas8347 2 роки тому

    Doctor enta Kafam kadinilkkum athanu parasanam medicine karichal pinna varum

  • @reenareji5968
    @reenareji5968 7 місяців тому

    Fistula എന്ന അസുഖത്തെ പൂർണമായി സുഖപ്പെടുത്താൻ കഴിയുമോ operation കൂടാതെ

  • @ananthakrishnanananthu1720
    @ananthakrishnanananthu1720 Рік тому +6

    എല്ലാ കാര്യങ്ങളും വെക്തമായി പറഞ്ഞു തന്നതിന് നന്ദി

  • @salmasaleem-wf9lj
    @salmasaleem-wf9lj 11 місяців тому +3

    ഇതിൽ ചില ലക്ഷണങ്ങൾ എന്നിൽ ഉണ്ട്,, അത് അൾസർ ആവുമോ...
    പിന്നെ എപ്പോഴും വിശപ്പ്, തിന്നുന്നത് വയറിൽ എത്തുന്നില്ല 🥲കഠിന വിശപ്പ്... ഇതിന്റെ കാരണം?? സാധാരണത്തെ food നോട്‌ വിരക്തി...

  • @AagneyAS
    @AagneyAS 11 місяців тому +1

    Cheru kudalil pandu bleeding undayirunnu .ippo undo ennu engane ariyan pattum

  • @siyamohandas636
    @siyamohandas636 Рік тому

    Dr ente ammakk gastric problem valare kaalamaayi und ,eppo kurach naalukalaayi fud kazhikkan okke bhudhimutt anubhavappedunnu ezhunnelkkan pattathatra ksheenavum und, edakkide nenjine oru bhudhimutt undaavunnu ecg ilum echo ilum velya prashnamillann paranju Dr plz reply

    • @ijaz_k8672
      @ijaz_k8672 9 місяців тому

      ഇപ്പോൾ എങ്ങനെ ഉണ്ട്?

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY 2 роки тому +25

    I am 60yrs old I haven't any pain in my stomach but i have acidity from childhood, ( because of povery, i had to suffer with empty stomach, lost sleep for studies) last april i drank lime juice with soda, got ,7 clotted blood vomiting, black motion, did endoscopy and apply rings in my stomach, then last August i had much pain killer for toothache, it is repeated and did the same. I am diabetic from last 14 years and having tabs. If this tabs caused my stomach problem? Now i am using homio medicine for acidity, and have some relief for acidity. Is i have Ulser? Or any thing more? Not using any sour items.

    • @sinilsasi6964
      @sinilsasi6964 2 роки тому

      same situvation

    • @tomshaji
      @tomshaji 2 роки тому +2

      Acidity is not due to high stomach acid and poverty .then poor people will die of ucler and gastritis .it's low stomach acid.the reason is heavy meals ,low immunity,less vegetables to make the stomach acid and list goes on

  • @annamamathew3086
    @annamamathew3086 2 роки тому

    Gud evening doctor i have deodinal ulcer i took 3 months omeprazole still always gas i will eat food my abdomen is distending passing gas always what is the treatment doctor can i get reply doctor.thanks doctor

    • @tomshaji
      @tomshaji 2 роки тому

      Eat garlic or jeera seeds after feeling gas ,it's gone

  • @firozkarappamveettil8291
    @firozkarappamveettil8291 2 роки тому +2

    Dr... Vayaru kalicha, kurachu divasamyii..... Night food kazichal..

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY 2 роки тому +6

    If you can please give me reply. I am from Bhopal

  • @raginirajeevan8517
    @raginirajeevan8517 2 роки тому +13

    നന്ദി ഡോക്ടർ എന്റെ ഉള്ളിലെ പേടി മാറി

    • @sudheeshs1257
      @sudheeshs1257 11 місяців тому

      പ്രാബളം ഉണ്ടാരുന്നോ

  • @yousafyousaf9976
    @yousafyousaf9976 Рік тому +1

    Useful information about stomach ulcer thanks 🙏 to Dr.pratheep

  • @labrat3551
    @labrat3551 4 місяці тому

    Doctor , Eppozhum vayar vedhana und. Food kazhichal rathri vomit cheyunnu. Ith serious issue ano !? 😢

  • @sameerchidalmannil2371
    @sameerchidalmannil2371 Рік тому +17

    അല്ലാഹു കാത്ത് രക്ഷിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @shafeekchekkipurath4083
    @shafeekchekkipurath4083 2 роки тому +3

    Endhu food kazhichalum reteon varika food chardhi pole ithinu enna problam

  • @Itsme-zl7it
    @Itsme-zl7it Рік тому +1

    Sir nod phonil contact cheyyan sadikumo? Njn abroad aanu ullath..

  • @bindhugopinath3781
    @bindhugopinath3781 2 роки тому +5

    നന്ദി ഡോക്ടർ🙏🙏

  • @aswathyv9910
    @aswathyv9910 2 роки тому +8

    1 yr munne biopsy cheythapol kuzhpam ilarnnu.. Ipo veendm idak sardhi.. Ini veendm biopsy cheyanda avasyamndo. Plz reply dctr

  • @safuwanvs7127
    @safuwanvs7127 Рік тому +1

    Doctor antay mol 14age aanu doctor paranja 4 lakshanangal antay molku und shardhi shareeram varam kuranju 56kiloyil ninnu 34aayi food kazhichaal appol thannepurathu pokuka annoskopi cheythal alla vivaravum ariyamo

    • @alfi3075
      @alfi3075 Рік тому

      Ippo engne ond 18 age same situation

  • @rubifasi2079
    @rubifasi2079 Рік тому +2

    Hi sir..
    Pain എപ്പോഴും ഉണ്ടാവോ..
    ഇടക്ക് മാത്രം ആയിരിക്കോ

  • @jominibabu997
    @jominibabu997 2 роки тому +29

    Thank you doctor ❤️

  • @safeerask4885
    @safeerask4885 Рік тому +3

    അൾസർ ഗർഭിണികളിൽ വരുമോ? വന്നാൽ treat cheyyan പറ്റുമോ

  • @ullask4204
    @ullask4204 2 роки тому +2

    Thanks

  • @minhajaafiya5391
    @minhajaafiya5391 Рік тому

    Enik. മാസത്തിൽ ഒരു ദിവസം. Sharthi. ആയിരുന്നു. Epol. രണ്ട്. ആഴ്ചയിൽ. ഒരു ദിവസത്തിൽ. ഇത്. എന്താണ് എന്ന്. പറയണം

  • @Shahan85
    @Shahan85 2 роки тому +9

    Dear sir, I have a problem that hard smelling urine. Its color was pale yellow. But, day before yesterday I drunk beetroot carrot mix juice at night before sleep, then morning urine color was red, and today again it’s happened. But there is no pain around stomach or testicles. Sir, pls reply

    • @aswinmjayesh7904
      @aswinmjayesh7904 2 роки тому +1

      After drink that juice the urine color and poop color will be red... Don't worry

    • @jayathajayatha4408
      @jayathajayatha4408 Рік тому

      Beet rootkazhichal urine ref colour vararundu.

  • @sreejayak6254
    @sreejayak6254 2 роки тому +3

    My doctor 🙏

  • @SirajOdakkal-sr8jc
    @SirajOdakkal-sr8jc Рік тому +1

    Hai dr almost 5 yers ayi gastric and acitdity epol alsar aayi ee asukam maarillew

  • @alfirafeek5206
    @alfirafeek5206 2 роки тому +1

    'Sir' ende fatherinu 3 days aayitt vayaruveadhana Inn aayappol sahikkan pattatha vayaruveadhana aayi ith alsar aano

  • @thejathejalakshmi.k2020
    @thejathejalakshmi.k2020 2 роки тому +4

    Thank uuu Dr🙏🙏

  • @JofinJofi
    @JofinJofi 2 роки тому +9

    Thank u doctor... super explained

    • @AAShorts227
      @AAShorts227 Рік тому

      Dr. ഇതുമായി ബന്ധപെട്ടു എതുഡോക്ടറെയാണ് കാണേണ്ടത്

    • @sajeethaebrahim6731
      @sajeethaebrahim6731 Рік тому

      Ee dr thennje

  • @beenak.thomas8264
    @beenak.thomas8264 5 місяців тому

    സർ,
    മികച്ച അവതരണം

  • @Daaa__mone
    @Daaa__mone 2 роки тому +7

    Vayaril iduppinu mukalil right sidil pain und. Avide vains thelinju purath kaanam. Entanu asukham. Neriya puram vedanayum und.

    • @b.mvlogs1600
      @b.mvlogs1600 2 роки тому

      Enthanu bro enikumund

    • @Manui7ts
      @Manui7ts 2 місяці тому

      ഈ ലക്ഷണം എന്താണ്? എനിക്ക് ഉണ്ട്‌

  • @pqultra6613
    @pqultra6613 Рік тому +4

    അൾസർ ഉള്ള ഒരാളിന് തൊണ്ട വേദന വരാറുണ്ടോ ഡോക്ടർ

  • @anua2839
    @anua2839 Рік тому +1

    Thanks docter

  • @sherlyalby9724
    @sherlyalby9724 Рік тому +1

    Sir,entai molkku kudalil infection undu.15 age.pinnai gladblader heavi growth undu lever cheriyaproblem undu urine infection undu doctor medicine thannu mol kazhykkunnidu food kurachu kazhykkunnai problem vallathum undakumo doctor enikku orukutty matharam ullu

    • @sha6045
      @sha6045 11 місяців тому

      Ready aayo

  • @mathewnankeril7132
    @mathewnankeril7132 Рік тому +4

    വായിൽ എപ്പോഴും തൊലി പോകുന്നു.
    രാവിലെ എനിക്കുമ്പോൾ ഒന്നും തോന്നാറില്ല. Food കഴിച്ചു കഴിഞ്ഞാൽ വായിലെ തൊലി പോയി. വായ് ഒട്ടുന്നതായി തോന്നുന്നു.
    കുക്കുമ്പർ, എത്ത പഴം കഴിച്ചാൽ കൂടുതൽ വായിൽ തോളിപോകുന്നതയി തോന്നും.
    അതിനാൽ ഇപ്പൊൾ ഇത് രണ്ടും കഴിക്കുന്നില്ല.
    എനിക്ക് 67 വയസ്സുണ്ട്. No drinks & No Smoking.
    Pl. Tell me your suggestion.

  • @koyavkd3159
    @koyavkd3159 2 роки тому +6

    എനിക്കും ഉണ്ട് ഇ പ്രശ്നം

  • @murshida6582
    @murshida6582 Рік тому +1

    താങ്ക്‌സ് doctor

  • @user-il7ge4pp6q
    @user-il7ge4pp6q 9 місяців тому +2

    Ellavareyum allahu ennu kaakkade❤❤❤

  • @IChURamShi
    @IChURamShi Рік тому +3

    Inki Adivayaril oru baaram kadachil 3 days aayi nalla white discharge enduuu nalla smellonnulla
    Thala karagha nallam back painm endu..inki c section ahrnnuu delivery kaynit 1yr 6 Mnth aayiiiii....
    yendhukonda eghany pls reply🥺

  • @manojktpna
    @manojktpna 2 роки тому +4

    Good information

  • @jaseerasulphi858
    @jaseerasulphi858 Рік тому

    Kutikaludy vayil pollal varunund athine entha yreetment

  • @alphingeorge7268
    @alphingeorge7268 Рік тому

    ethu vare erikan timeyil food kazhikuvvaa...............School days breakfast skip chayiyan padillaaa

  • @reenaleone7926
    @reenaleone7926 2 роки тому +30

    Thank you doctor 🙏🏼

  • @sulaikhasaleem7333
    @sulaikhasaleem7333 2 роки тому +5

    enth food kayichalu kayikatha pole eppoyum.....athentha

  • @VishnulalK
    @VishnulalK 13 днів тому

    സാർ ക്യാൻസറിൻ്റെ ലക്ഷണങ്ങളിൽ യൂറിനിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ
    അതായത് യൂറിന് കളർ വെത്യാസം അല്ലെങ്കിൽ വേറെ മണം അങ്ങനെ എന്തെങ്കിലും