അനുക്കുട്ടിയുടെ കല്ല്യാണ വിശേഷങ്ങൾ 😍

Поділитися
Вставка
  • Опубліковано 9 лют 2025
  • #lakshminakshathraofficialyoutubechannel #anukutty #anumol #wedding #surprise #starmagic
    Vanaura organics is one such skin and hair care brand which incorporates ancient wisdom with advanced skin care technology, thus bringing out incredibly effective products. I have been using Vanaura organics products since a long time and am very much happy that my skin got much better .
    As a daily skin care routine I follow there Cleanser toner , moisturizer and eye gel combo twice and am getting visible changes on my skin, which I genuinely recommend to all my beloved UA-cam family for looking best out of you and for a flawless complexion.
    Choose the right brand that is natural and that actually work on the skin. I trust Vanaura organics. So sharing my experience with you all.Lakshmi Nakshatra Links
    Website - bit.ly/vanaura
    All Products - bit.ly/3t1zT0v
    Visit brand shop at thrissur for exciting offers
    Vanaura Organics
    096560 14100
    maps.app.goo.g...
    Follow for exciting giveaways
    Facebook - / vanauraorganic
    Instagram - / vanaura_organics
    Rejuvinita 4 In 1 Organic Gel - (Massage Gel, Leave On Mask, Cleanser) - bit.ly/3Kztcsu
    Saffron + 14 Herbs, Night Repair Beauty Elixer - bit.ly/3t09y2D
    Orange and marigold, Mild foaming face cleanser with silicon brush - bit.ly/35JRTnk
    Marigold and Winter cherry Deep moisturizing gel cream for Dry skin - bit.ly/35S71yN
    90 Days CTM Products - bit.ly/3MJukvx
    Also available in Amazon flipkart and myntra
    You can also download vanaura organics app for easy shopping and exclusive offers
    For iphone users
    apps.apple.com...
    For Android users
    play.google.co...
    #vanauraorganics #rejuvinita #naturalwhitening moisturizer
    #CTMREGIME #undereyegel
    #naturalskincare
    MUSIC BY : ...
    For business inquiries, please contact
    lakshminakshathrayt@gmail.com
    lakshmimenon4444@gmail.com

КОМЕНТАРІ • 3,5 тис.

  • @sathyanchalakudy1770
    @sathyanchalakudy1770 2 роки тому +3785

    വീടിൻ്റെയും വീട്ടുകാരുടെയും തൻ്റെയും ഉയർച്ചക്കു വേണ്ടി ഈ ചെറുപ്രായത്തിൽ കഠിന ധ്വാനം ചെയ്യുന്ന അനുകുട്ടിക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ എല്ലാ ആശംസകളും നേരുന്നു

  • @Rusaimannh2109
    @Rusaimannh2109 2 роки тому +596

    സ്റ്റർമാജിക്കിൽ ഏറ്റവും ഇഷ്ടപെട്ട രണ്ടുപേർ ലക്ഷ്മിയും അനുകുട്ടിയും 🌹അനുകുട്ടി എന്തൊരു സിംപിളാണ് എല്ലാവിത ഐശ്വര്യവും ഉണ്ടാവട്ടെ ❤️🌹

  • @sheenamk765
    @sheenamk765 2 роки тому +93

    ലക്ഷ്മിയെ ഒത്തിരി ഇഷ്ടമാ. കൂടെ അനുവിന്റെ ഹാർഡ് വർക്കും, നല്ല സത്യസന്ധത, മനസ്സ് തുറന്നുള്ള സംസാരം.. അനു കരഞ്ഞപ്പോൾ, ഞാനും കരഞ്ഞു പോയി. നല്ല മോള്. രണ്ടു പേരെയും 🥰🥰😍😍😍

  • @bindhubalaraj4144
    @bindhubalaraj4144 2 роки тому +74

    അനുകുട്ടി ലക്ഷ്മി നിങ്ങൾ രണ്ടു പേരും സൂപ്പർ എനിക്ക് ഭയങ്കര ഇഷ്ടമാണ് ❤

  • @BineeshBastinOfficial
    @BineeshBastinOfficial 2 роки тому +144

    ചേച്ചിയും അനിയത്തിയും..❤️❤️❤️🕺

  • @dhanudhanuzzvlog
    @dhanudhanuzzvlog 2 роки тому +2281

    ആരെങ്കിലും കരയുന്നത് കണ്ടാൽ ഞാനും കരയും 😭😭😭 നിങ്ങൾക്കും ഉണ്ടോ ഇതുപോലെത്തെ സ്വഭാവം

  • @farsanakl400
    @farsanakl400 2 роки тому +76

    എന്റെ ചിന്നു ചേച്ചി അനുകുട്ടിയെ ഉമ്മ വെച്ചപ്പോൾ അനുകൂട്ടിടെ മുഖത്ത് വന്ന സന്ദോഷം കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു😍😍😍😍 അധ് പോലെ അനുകൂട്ടിടെ വിഷമം കണ്ടപ്പോൾ എന്റെ എന്റെ കണ്ണ് നിറഞ്ഞു പോയി പെട്ടന്ന് 😒😒😒 ചിന്നു ചേച്ചി ഉയിർ ❤️❤️❤️❤️❤️❤️ അനുകുട്ടി ഉയിർ ❤️❤️❤️❤️❤️❤️

  • @shamsu.ksanajran376
    @shamsu.ksanajran376 2 роки тому +76

    🥰🥰എനിക് ഉറപ്പാണ് പറഞ്ഞോണ്ട് വരുബോൾ ഒരുറ്റ് കണ്ണുനീർ വരുംന്ന് നല്ല മോൾ ആണ് അനു 🥰🥰🥰👍

  • @sabu2165
    @sabu2165 2 роки тому +71

    അനുവിന്റെ ചേച്ചി എന്നുള്ള വിളി 👍🏻ഭയങ്കര ആത്മാർത്ഥ 😍😍

  • @jiyasworldJubykunju
    @jiyasworldJubykunju 2 роки тому +22

    അനുക്കുട്ടി വളരെ ക്യൂട്ട് ആണ്.. ചേച്ചിയുടെ സംസാരം കേട്ടിരിക്കാൻ ഭയങ്കര രസമാണ്...👍

  • @rafeeqbest
    @rafeeqbest 2 роки тому +149

    അനുകുട്ടി സൂപ്പർ അനിയത്തിയെ പോലെ അവളെ സ്നേഹിക്കുന്ന ലക്ഷ്മിക്ക് ഒരു big thx..

  • @Niranjana_s_nair
    @Niranjana_s_nair 2 роки тому +164

    എന്തോ ഒരു പ്രത്യേക സ്നേഹമാണ് ലക്ഷ്മിക്ക് അനുവിനോട്....,😍😍😍
    ഈ ചേച്ചിയെയും അനിയത്തിയെയും ഞങ്ങൾക്കും വളരെ ഇഷ്ടം..🥰🥰🥰🥰🥰

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  2 роки тому +14

      🥰🥰

    • @zahramolu6282
      @zahramolu6282 2 роки тому +9

      ശെരിയാ ലക്ഷ്മി ചേച്ചിയെ പോലെ ഒരു ചേച്ചിയെ കിട്ടണം nalla സ്വഭാവം സ്നേഹം ജാടയില്ല 🔥🔥😘😘

  • @niya_2.0
    @niya_2.0 2 роки тому +422

    Star magic കാണുന്നതിനേക്കാൾ happy ആകുന്നത് ഇതുപോലെയുള്ള നിങ്ങളെ videos കാണുമ്പോഴാണ് 😘✨

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  2 роки тому +49

      😘😘

    • @shinajshinu7557
      @shinajshinu7557 2 роки тому +8

      അങ്ങനെ പറയല്ലേ ഞാൻ ദിവസം കാണും സ്റ്റാർ മാജിക്‌ പിന്നെ ചിന്നൂന്റെ വ്ലോഗ് അത് എല്ലാ ഫ്രൈഡേ കാത്തിരിക്കുന്നു

    • @shamsu.ksanajran376
      @shamsu.ksanajran376 2 роки тому +2

      സത്യം 👍

  • @saranya9381
    @saranya9381 2 роки тому +30

    എനിക്ക് ശരിക്കും നിങ്ങളെ രണ്ട് പോരെയും കാണാമ്പോൾ സഹോദരി സ്നേഹം feel ചെയ്യാറുണ്ട് 🥰🥰🥰❤️❤️❤️

  • @LIVEASPOOR
    @LIVEASPOOR 2 роки тому +20

    അനുമോൾ കരഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞു പോയി 😪. പാവം ആണ് അവൾ. ❤️❤️❤️🌹🌹

  • @SolomonGeorge
    @SolomonGeorge 2 роки тому +251

    പെൺകുഞ്ഞുങ്ങൾ വീടിന്റെ ഐശ്വര്യമാണ്. ഇവർ വീട്ടിലുളളപ്പോഴാണ് വീടിന് ഒരു അനക്കം വെയ്ക്കുക. God bless you ലക്ഷ്മി n അനുകുട്ടി 🌿🌿🌿🌿🌿🌿🌾🌾🌾🌿

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  2 роки тому +30

      ♥️♥️

    • @കേരളീയെൻ
      @കേരളീയെൻ 2 роки тому +20

      ശരിയാ ആൺ കുട്ടികൾ ഉള്ള വീട് അനക്കം ഇല്ലാ,, എന്നിട്ട് ഞാൻ എന്നും വീട്ടിൽ പോകുബോൾ ഒരു ബോംബ് കൊണ്ട് പോകും വീട് ഒന്ന് അനക്കാൻ 😂😂😂😂

    • @amalrajpc2876
      @amalrajpc2876 2 роки тому

      ഒന്ന് പോടെ പൊട്ടത്തരം പറയാതെ .ആണായാലും പെണ്ണായാലും സ്മാർട്ട്നെസ്സ് അനുസരിച്ചിരിക്കും അനക്കം ബഹളം ഒക്കെ

    • @shifana7597
      @shifana7597 2 роки тому +1

      @@കേരളീയെൻ 😄😄😄

    • @ambikaambu2917
      @ambikaambu2917 2 роки тому +6

      എല്ലാവരും അങ്ങനെ ചിന്തിച്ചു എന്ന് വരില്ല.. ഞാൻ പെണ്ണ് ആയി പോയി എന്ന കാരണം കൊണ്ട് എന്നെ എന്റെ അച്ഛന് ഇഷ്ടം അല്ല എന്നെ ഒന്ന് കാണാൻ പോലും വരില്ല പക്ഷെ എങ്കിലും എനിക്ക് എന്റെ അച്ഛനെ ഒത്തിരി ഒത്തിരി ഇഷ്ടം ആണ് എന്റെ അമ്മ മരിച്ചു.. ഒരുവർഷം ആയി.. എന്റെ പേരിൽ ആ പാവം കുറെ അനുഭവിച്ചു മരിക്കും വരെ 😔

  • @suresh342sr
    @suresh342sr 2 роки тому +193

    വളർന്നുവരുന്ന പെൺകുട്ടികൾക്ക് ഒരു നല്ല മാതൃകയാണ് ലക്ഷ്മിയും അനുവും സ്വന്തം പ്രയത്നങ്ങൾ ഉയർച്ചകൾ കീഴടക്കാൻ കഴിയട്ടെ🥰🥰🥰

  • @zalla9065
    @zalla9065 2 роки тому +46

    Positive ആയി കാണുന്നവർക്ക് നല്ലൊരു മോട്ടിവേഷനാ അനുകുട്ടിയും ചിന്നും🥰🥰😘😘

  • @babukasimbabu9661
    @babukasimbabu9661 2 роки тому +177

    ഒരുതലക്കനവും കാണിക്കാതെ സ്നേഹത്തോടെ പുഞ്ചിരിച്ച് സംസാരിക്കുന്ന ലക്ഷ്മി നക്ഷത്ര എന്ന ചിന്നുവിന് എന്നും നന്മകളുണ്ടാകട്ടെയെന്നാശംസിക്കുന്നു .

  • @dhanuthomas4821
    @dhanuthomas4821 2 роки тому +53

    Anukutty is very open minded person, I love her.. 😍😍cute.. Lechu pinne parayanda.. Chakkarakutty.. Randu perum mothathil paranjal Sweet.. Like madhurannan😍😍

  • @unboxingvideos9611
    @unboxingvideos9611 2 роки тому +6

    എനിക്ക് അനുവിനെ നല്ല ഇഷ്ടമാണ് ♥️♥️ നേരിട്ട് കാണാൻ നല്ല ആഗ്രഹമുണ്ട് ✨️

  • @ahmedfawaz9576
    @ahmedfawaz9576 2 роки тому +201

    സത്യമായും ഹൃദയം തുറന്നു കണ്ട ഒരു ഇന്റർവ്യൂ പല വട്ടം കണ്ണു നനയിപ്പിക്കയും ചിരിപ്പിക്കയും ചെയ്തു.... ലക്ഷ്മി കുട്ടി പണ്ടേ നല്ല അച്ഛൻ അമ്മ pet ആണല്ലോ... അനുവും അത് പോലെ തന്നെ...
    ... New gen ഇവരെ ഒക്കെ കണ്ടു ഒത്തിരി പഠിക്കാനുണ്ട് എല്ലാവർക്കും ജീവിതത്തിൽ കൃത്യമായ space കൊടുത്തു.... എല്ലാവരുടെയും ഇഷ്ടവും പ്രാർത്ഥനകളും നേടി എടുക്കുവാൻ കഴിഞ്ഞ 2 നല്ല കുട്ടികൾ ❤❤👍🏻👍🏻👍🏻👌waiting for the thalacurry episode 😘

  • @sreelakshmilachu7565
    @sreelakshmilachu7565 2 роки тому +129

    അനു ചേച്ചിയുടെ സങ്കടം കണ്ടപ്പോൾ കരഞ്ഞു പോയി 😔, എത്ര സങ്കടം ഉണ്ടെങ്കിലും ചിരിച്ചു നിൽക്കുന്ന രണ്ടു ചേച്ചി കുട്ടി ആണ് ചിന്നു ചേച്ചി അനു ചേച്ചി ❤️😘😘

  • @devipradeep2734
    @devipradeep2734 2 роки тому +3

    എന്റെ ഒരു അനിയത്തികുട്ടി ഉണ്ട് ഷിബിന അയലത്തെ കുട്ടിയാ അനുനെ പോലെ തന്നെ ചേച്ചി ചേച്ചിന്ന് വിളിച്ച് ഭയങ്കര സ്നേഹമാണ് നിങ്ങൾ രണ്ടാളേം കണ്ടപ്പോ എന്നേം ഷിബിമോളേം തന്നെ ആയിട്ട് തോന്നി ❤️

  • @shijivijayakumar4095
    @shijivijayakumar4095 2 роки тому +11

    അനുകുട്ടിയുടെ വീഡിയോ പൊളിച്ചു. പെൺകുട്ടികളായാൽ ഇങ്ങനെ വേണം. അവളുടെ നിഷ്കളങ്കമായ ചിരിയുണ്ടല്ലോ.... അതിൽ ആരും വീണുപോകും 😊😊😊അച്ഛനും അമ്മയ്ക്കും അഭിമാനിക്കാം ഇങ്ങനെ ഒരു മോളെകിട്ടിയതിൽ ❤❤❤❤പിന്നെ ലക്ഷ്മിയും &അനുകുട്ടിയും നല്ല കോമ്പോ ആണ്. 🥰🥰നിങ്ങൾ രണ്ടുപേരും കൂടിയാൽ വീഡിയോ പൊളിയാകും 🔥🔥🔥

  • @manukm579
    @manukm579 2 роки тому +24

    രണ്ടു പേരും എത്ര സിംപിളാണ് ഒരു പാട് ഇഷ്ടമായി സൂപ്പർ 👌❤️❤️

  • @ameenasajad8829
    @ameenasajad8829 2 роки тому +93

    Chinnu + Anu = Sisters Love❤❤❤

  • @jisharatheesh9876
    @jisharatheesh9876 2 роки тому +570

    അനുമോളുടെ എല്ലാ ആഗ്രഹങ്ങളും ഈശ്വരൻ സാധിച്ചുതരട്ടെ ❤️...

    • @shabnan657
      @shabnan657 2 роки тому

      @habeba ll

    • @hwj1912
      @hwj1912 2 роки тому +1

      അനു മോൾക് നല്ലതു മാത്രം വരട്ടെ

    • @sethulakshmi1662
      @sethulakshmi1662 2 роки тому

      @habeba p9u

  • @devudiya5560
    @devudiya5560 2 роки тому +181

    ചിന്നു, അനുകുട്ടി രണ്ടാളെയും ഒരുപാട് ഇഷ്ടം 🥰🥰❤❤❤❤😘😘😘😘

  • @SureshKumar-sx6bo
    @SureshKumar-sx6bo 2 роки тому +34

    ചിന്നു രണ്ടാളും തകർത്തു രണ്ടാളെയും ഇനിയും വലിയ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻❤️❤️❤️👍🏻👍🏻👍🏻

  • @sreeju2040
    @sreeju2040 2 роки тому +85

    ഒരുപാട് similarities ഉള്ള 2 പേർ... Best combo ever🥰
    അനുചേച്ചി സ്റ്റാർ മാജിക്കിന്റെ ഫ്ലോറിൽ ഉറങ്ങിപോകുന്ന വീഡിയോ കണ്ടാൽ തന്നെ മനസിലാവും എത്രത്തോളം അധ്വാനിക്കുന്നുണ്ടെന്ന് ... Proud of you my dear... ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ... 😍😍😍

  • @mymanicmoments6272
    @mymanicmoments6272 2 роки тому +69

    ഒരുപാട് വിഷമങ്ങള്‍ ഉള്ളില്‍ ഉണ്ടായിട്ടും അതൊക്കെ മറച്ചു വെച്ച് മറ്റുള്ളവരുടെ വിഷമങ്ങള്‍ പുഞ്ചിരി ആക്കുന്ന അനു എന്നും ഹീറോ തന്നെ........അനുവും ലക്ഷ്മി ചേച്ചിയും ശരിക്കും കര്‍മ്മം കൊണ്ട് ചേച്ചിയും അനിയത്തി കുട്ടിയും തന്നെ.....💫❤

  • @thangappanthangappan789
    @thangappanthangappan789 2 роки тому +20

    മറ്റ് പെൺകുട്ടികൾ മാതൃകയാക്കേണ്ട വളരെനല്ല വ്യക്തിത്വത്തിന് ഉടമയാണ് അനുക്കുട്ടി.
    അഭിനന്ദനങ്ങൾ മകളേ.....

  • @rishanvlogs5348
    @rishanvlogs5348 2 роки тому +10

    അനു ചേച്ചിക്ക് ചിന്നു ചേച്ചിയുടെ വക ഒരു മധുരണ്ണൻ ❤😍❤

  • @rinsukjohn2974
    @rinsukjohn2974 2 роки тому +72

    Brothers and sisters കൂടെ ഉള്ളപ്പോ നമ്മൾക്ക് ഭയങ്കര സന്തോഷം ആണ്...
    അവരുടെ കൂടെ പിണങ്ങാനും വഴക്കുണ്ടാക്കാനും എല്ലാം ഒരുപാട് രസം ആണ്..
    പക്ഷെ അവരെ നമ്മുടെ അടുത്ത് നിന്ന് മാറുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ 😥..... അതോടെ നമ്മളും ഓഫ്‌ ആവും വീടും ഓഫ്‌ ആവും...

  • @Sellers392
    @Sellers392 2 роки тому +45

    അനു ആഗ്രഹിക്കുന്ന പോലുള്ള നല്ലൊരു ജീവിതം കിട്ടട്ടെ

  • @sajeerrocks5250
    @sajeerrocks5250 2 роки тому +11

    കാത്തിരുന്നത് വെറുതെ ആയില്ല ചിനുവും അനുകുട്ടിയും ഒരു രക്ഷയും ഇല്ല ❤❤സൂപ്പർ എനി അനുവിന്റെ സ്പെഷ്യൽ തല കറിയും പൊളിക്കും 🥰🥰🥰❤❤❤

  • @shemeershajahan1850
    @shemeershajahan1850 2 роки тому +8

    രണ്ടു പേരുടെയും ചിരി ആണ് കിടു, ഉറക്കെ മനസ്സ് തുറന്നു ചിരിക്കും രണ്ടാളും 🥰🥰കണ്ടിരിക്കുന്നവരെയും ചിരിപ്പിച്ചു

  • @sajinsaji2402
    @sajinsaji2402 2 роки тому +22

    ഒരുപാട് ഇഷ്ടമായി അന്നക്കുട്ടിയുടെ വിശേഷങ്ങൾ കേട്ടിട്ട് ഇനിയും ഇനിയുംഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥനയോടെ. എന്നും. ലക്ഷ്മി നക്ഷത്ര അടിപൊളി 💕💕💕💕💕chinnuuuu

  • @suneeshpoothadi5509
    @suneeshpoothadi5509 2 роки тому +41

    Star magic കാണുന്നത് തന്നെ ഈ 2 പേരെയും കാണാൻ വേണ്ടിയാണ് 💕💞

  • @vedikap.kammath2289
    @vedikap.kammath2289 2 роки тому +4

    നിങ്ങളെ രണ്ടാളെയും കാണാൻ വേണ്ടി മാത്രം സ്റ്റാർ മാജിക് കാണുന്നു..... അത്രയ്ക്കു ഇഷ്ടമാണ് നിങ്ങളെ.....u both r so cute and humble.

  • @Lifeofhashi
    @Lifeofhashi 2 роки тому +16

    Ee oru bond kanumbol thanne sandosham annu thonnune 😍❤️‍🩹 nigal randu perum annum ee bond il thanne erikkatte love u both chechikutty's 💕😽

  • @prajeeshpraju4390
    @prajeeshpraju4390 2 роки тому +18

    ചിന്നൂസ് അനൂസ് രണ്ടു പേരെയും എനിക്കി ഒരുപാട് ഇഷ്ടം ആണ് വീണ്ടും രണ്ടു പേരെയും ഒരുമിച്ചുള്ള ഒരു വീഡിയോ 😘😘👍

  • @maheshmniar1985
    @maheshmniar1985 2 роки тому +15

    അനുകുട്ടികരഞ്ഞപ്പോഒരു വല്ലത്തസങ്കടംചെറുപ്രായത്തിൽസാമ്പത്തിച്ചു കാര്യംങ്ങളുംചെയ്യുന്നുഒരായിരം സ്നേഹം 💛🤍

    • @jeevaamruth4667
      @jeevaamruth4667 2 роки тому +1

      അനു സുഖം ആണല്ലോ

  • @ഞാൻ_GASNAF
    @ഞാൻ_GASNAF 2 роки тому +112

    അനുമോൾടെ welcoming കണ്ട് ചിരിച്ചു ഒരു വഴിക്കായി

  • @RemyaAnil-bm8ik
    @RemyaAnil-bm8ik 2 роки тому +35

    Adipoli chinnu ...രണ്ടുപേരുടെയും സംസാരം കേട്ടിരിക്കാൻ തോന്നും ...waiting for next episode😍😍😍😍 Love you chinnuse ❤️❤️❤️❤️

  • @nibaniba926
    @nibaniba926 2 роки тому +7

    ചേച്ചി makeup ഇല്ലാതെ ആണ് കാണാൻ രസം 😊😍😍😘

  • @fathimaminha399
    @fathimaminha399 2 роки тому +95

    ചേച്ചികുട്ടിയും അനിയത്തി കുട്ടിയും 👍🏻👍🏻👍🏻

  • @sreehari4533
    @sreehari4533 2 роки тому +195

    നിങ്ങൾ രണ്ടുപേരും ഉള്ള വീഡിയോ കാണാൻ എന്തോ ഒരു രസാണ്!🥰🥰❤️

  • @muhammadmammed925
    @muhammadmammed925 2 роки тому +14

    എന്റെ രണ്ടു കണ്ണിലുണ്ണി ചേച്ചി 😘 *LAKSHMI ❤ANU* chechi❤❤

  • @Diyahh970
    @Diyahh970 2 роки тому +20

    അനുവിന്റെ കല്യാണം കഴിഞ്ഞാലും അവളെ അനുകുട്ടിയായിട്ടേ നമുക്ക് കാണാൻ കഴിയൂ 😘.

  • @irfanajasmin8055
    @irfanajasmin8055 2 роки тому +16

    ഇതിന്റെ ബാക്കി വീഡിയോ പെട്ടെന്ന് ഇടണേ.അടുത്ത എപ്പ്പിസോഡ്ന് വേണ്ടി വെയ്റ്റിംഗ് ആണ്.നിങ്ങൾ രണ്ട് പേരും പൊളി ആണ്.love you chechi😘😘❤️❤️

  • @umeshtkpanoor9587
    @umeshtkpanoor9587 2 роки тому +84

    നന്നായി ചിന്നു.. അനുവിനോടൊപ്പം ഇ എപ്പിസോഡ് ചിരിച്ചും കരഞ്ഞും നല്ല രസമായി രണ്ടുപേരും സൂപ്പർ 😍😍waiting.. Next eppi 🙋‍♂️

  • @aparnaudhayakumar2622
    @aparnaudhayakumar2622 2 роки тому +6

    Anuchechi othiri ishttamaanu 🥰💝 chechide agrahangaloke nadakkatte deivathinte anugraham eppozhum undaakum ❤️ ❤️ chinnu chechi love u so much 🥰❤️❤️

  • @19stay52
    @19stay52 2 роки тому +3

    അനുകുട്ടി സുരഭിയായി നല്ല അഭിനയം,. സൂപ്പർ .സിനിമയിൽ ചാൻസ് കിട്ടും കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു. അഭിനയം👌

  • @manjubhargavi5656
    @manjubhargavi5656 2 роки тому +6

    Hai chinnu💞❤️💕
    Super video..👍
    Anu& chinnu combo super..
    Waiting for next series...🤝

  • @rishanvlogs5348
    @rishanvlogs5348 2 роки тому +22

    Anu❤chinnu
    Combo പൊളിക്കും ❤

  • @devikamanudevudevus2901
    @devikamanudevudevus2901 2 роки тому +1

    ഇത്രയും റിസ്ക് എടുത്ത് എല്ലാം കരുതലോടെ തന്നെ ചെയുന്ന അനുമോൾക്ക് ഒരുപാട് ഇഷ്ടത്തോടെ പറയുന്നു എല്ലാരും ഈശ്വരൻ കുട്ട്യേ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏എന്നും നന്മ വരട്ടെ 🥰🥰👍👍

  • @ayshariya2910
    @ayshariya2910 2 роки тому +18

    CHINNU CHECHI & ANUMOL COMBO SUPRE 😍😍😍😍😍😍

  • @sajayraj9853
    @sajayraj9853 2 роки тому +44

    Your videos are.... Something special for us... യഥാർത്ഥമായ... നിഷ്കളങ്കമായ വിഡിയോസ്. തങ്കുവിന്റെ വീഡിയോയും എന്റെ favourite ആണ്... Waiting for second എപ്പിസോഡ്...

  • @Vashikkari
    @Vashikkari 2 роки тому +3

    അനുകുട്ടിയും ലക്ഷ്മിയും സൂപ്പർ 🥰🥰🥰love u🥰🥰🥰🥰 star magic uyir🥰🥰🥰ഒരു എപ്പിസോഡ് പോലും മിസ്സ് ചെയ്യാറില്ല love u star magic

  • @praseelakp1894
    @praseelakp1894 2 роки тому +7

    എന്തായാലും അനു കുട്ടി യുടെ trade mark പഴം പൊളിച്ചു.വീഡിയോ കണ്ടു ഒരുപാട് ചിരിച്ചു happy ആയി.😘😘😘😘😍😍😍😍😍😍😍😍😍😍😍

  • @aryadas7261
    @aryadas7261 2 роки тому +10

    This bond is very spcl 🤗🤗 lv u chinnumma 😘😘🤗❤️

  • @shezonefashionhub4682
    @shezonefashionhub4682 2 роки тому +4

    ഒരു പോസിറ്റീവ് wibe♥️ആണ് അനു... 💕💕
    മിടുക്കി കുട്ടി 👌👌👍👍

  • @fathimaminha399
    @fathimaminha399 2 роки тому +35

    ഇഷ്ട്ടപ്പെട്ട രണ്ടു താരങ്ങൾ 🥰🥰🥰🥰

    • @shinajshinu7557
      @shinajshinu7557 2 роки тому +1

      ഞാൻ ഇന്നലെ 5 മണിക്ക് കാത്തിരിക്കാൻ തുടങ്ങ്യത ചിന്നു

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  2 роки тому +1

      😘😘

  • @manojs2615
    @manojs2615 2 роки тому +64

    ഒരുപാട് ഇഷ്ടമായി അനുക്കുട്ടിയുടെ വിശേഷങ്ങൾ അനിക്കുട്ടിയുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നടക്കും ദൈവം അനുഗ്രഹിക്കും 🥰🥰 Anukutty Love you so much 💛❣️💛❣️💛❣️🧡💓🧡💓🧡💓

  • @achu32
    @achu32 Рік тому +2

    Lekshmi ❣️ Anu Combo vere level 🥰❣️Super

  • @faizaltk9707
    @faizaltk9707 2 роки тому +14

    അനു കുട്ടി സൂപ്പർ 🌹🌹ഒരുപാട് ഇഷ്ട്ടായി ചിന്നു വീഡിയോസ്
    ജോലി എല്ലാം കഴിഞ്ഞു വന്നു നിങ്ങളുടെ വിഡിയോസും Star magic കാണുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല ഒരുപാട് ഒരുപാട് happy ❤️(Chinnus Ishttam)❤️
    Next Episode Waitting full Support 💪

  • @parveenrasool9725
    @parveenrasool9725 2 роки тому +15

    Chinnu chechi & Anu chechii.....Two in one frame looks very cuteee....cuteness overloaded for both...

  • @thakkudumol3587
    @thakkudumol3587 2 роки тому +1

    Chinnumolee🥰🥰🥰🥰
    Powli video❤️❤️❤️
    Chinnuchechine bayangara ishttaaa ttooo 😘😊❤️
    Njagalde ellavarudim chakkara midukki kuttyaa too♥️🥰♥️

  • @neethumol4485
    @neethumol4485 2 роки тому +17

    ചേച്ചിമാരെ ഒരുമിച്ചു കാണുമോപോഴുള്ള ഒരുപാട് സന്തോഷം undeeeee 😍😍😍😍love you sisterssssss ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰

  • @nandhanaks807
    @nandhanaks807 2 роки тому +18

    Loves this combo very much love you lot chinnuchechiiiiii♥️😘♥️😘♥️😘♥️😘♥️😘♥️😘♥️😘

  • @Sangujiju
    @Sangujiju 2 роки тому +13

    Ee simplicitya ningal njangalude hridayathil keriyath ❤️❤️ kurach sankadapeduthi enkilum orupad santhosham ....God bless u all 🙌❤️

  • @zainabraazi95
    @zainabraazi95 2 роки тому +52

    Anu is a gem,,,,,she is very pure ,,,,,,lots of love frm Malappuram,,,anukuttyyyy,,,nnengilum nerittu kaananam nnu aagrahikkunni

  • @rinsukjohn2974
    @rinsukjohn2974 2 роки тому +5

    Super comboo❤️❤️❤️
    Chinnu chechi and anu chechi ❤️❤️❤️
    Vedio super💞💞

  • @shajitvm8485
    @shajitvm8485 2 роки тому +1

    അനുകുട്ടിക്ക് നല്ലൊരു ജീവിതപങ്കാളിയെ കിട്ടുവാൻ പ്രാർത്ഥിക്കുന്നു 🤲 ലക്ഷ്മിയുട വിടും കുടുബവും ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു god bless you 🤲

  • @jaslajasi4777
    @jaslajasi4777 2 роки тому +4

    Adipoli vedio.. Anu & chinnu chechees combo poliyaayittund.... Ini New vedio kkaayi waiting😍😘😁

  • @hariprassad4472
    @hariprassad4472 2 роки тому +10

    നിങ്ങടെ രണ്ടുപേരുടെയും കൂടെ ഒരാളെയും കൂടി കാണാൻ ആഗ്രഹിക്കുന്നു നമ്മുടെ സ്വന്തം തങ്കച്ചൻ🥰🥰🥰💖💖💞💞💞

  • @rin_joji1234
    @rin_joji1234 2 роки тому +4

    Nishkalangamaya anukuttyude life kanichu thanna lekshmi chechikku orayiram thanks😘😘😘

  • @Navyanavzz
    @Navyanavzz 2 роки тому +6

    Enik cheruthaay asoooya vannonn oru samshayam😌 enthayalum video superayittndtto❤️ real sisters pole thanne...

  • @prajeeth8303
    @prajeeth8303 2 роки тому +13

    Anukutty uyaranghalil yethattey....God bless both of u😊😊😊

  • @saidahammedkhan8047
    @saidahammedkhan8047 2 роки тому +35

    രണ്ട് പേരും അടിപ്പൊളി അനുവിൻ്റെ കരച്ചിൽ കണ്ടപ്പോൾ എനിക്കും കരയേണ്ടി വന്നു അവളുടെ എല്ലാ ആഗ്രഹങ്ങളും ദൈവം സാധിച്ചു കൊടുക്കട്ടെ

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 роки тому +5

    ചിന്നുചേച്ചിയും അനുക്കുട്ടിയും നല്ല combo ആണ്.... അനുക്കുട്ടിയുടെ തുറന്നു പറച്ചിൽ മില്യൺ views പോകും....ഉറപ്പ്... 🤩🤩🥰🥰🥰❤️❤️

  • @renjinisudhi1831
    @renjinisudhi1831 2 роки тому +11

    നിങ്ങളുടെ combo അടിപൊളിയാണ് 🥰love you ചേച്ചി😘😍😍

  • @Superrman752
    @Superrman752 2 роки тому +6

    അനുവിനേയും ചിന്നു വിനേയും എന്നിക്ക് ഒത്തിരി ഇഷ്ട്ടാ💞❤️🌹🌹

  • @jaseenahassan8130
    @jaseenahassan8130 2 роки тому +20

    Super combo❤️❤️

  • @JamaaluVlogs
    @JamaaluVlogs 2 роки тому +27

    anukutty പോളിയാണ് നല്ല സന്തോഷിപ്പിക്കുന്ന കൂട്ടത്തിലാ പക്ഷേ ചെറിയ സങ്കടം വന്നാ വേഗം കരയും ❤️🥰❤️❤

  • @pragimangalasseri5515
    @pragimangalasseri5515 2 роки тому +36

    എന്തുകൊണ്ടാണ് ലക്ഷ്മിയെ കേരളത്തിലെ ജനങ്ങൾ ഇഷ്ട്ടപെടുന്നതെന്ന് ഈ വീഡിയോ പറയും ❤️നിഷ്കളങ്കത 😘😘😘പിന്നെ ആ ചിരിയും 🙂ഒരുപാടിഷ്ടം ❤️❤️❤️❤️

  • @mirasvlog203
    @mirasvlog203 2 роки тому +3

    കാണാൻ ലൈറ്റായിപോയി രണ്ട് പേരെയും ഒരുപാട് ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️❤️❤️

  • @Anjucalicut
    @Anjucalicut 2 роки тому +171

    This bond is very special 🤩😍🥰
    Love you lots Chechees 😍🤩🥰❣️❣️

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  2 роки тому +40

      Love u too🥰🥰

    • @Anjucalicut
      @Anjucalicut 2 роки тому +6

      @@LakshmiNakshathraofficial 😍😘😘😘😘😘😘

    • @ariyankml9926
      @ariyankml9926 2 роки тому +1

      @@LakshmiNakshathraofficial 💟💞💞💞💞🤟🤟🤟🤟💕💕💕💕

  • @rekhapkuttappan4554
    @rekhapkuttappan4554 2 роки тому +40

    ചിന്നു കുട്ടിയ്ക്ക് ഇനിയും ഒരുപാട് അനുഗ്രഹങ്ങളും ഒരു പാട് നന്മകളും ഈശ്വരൻ തരട്ടെ എന്ന് പ്രാർഥിക്കുന്നു🙏🙏🙏🙏🙏🙏🙏 നിറയെ സ്നേഹം ഒരു പാട് ഇഷ്ടം Love you🥰🥰🥰🥰🥰💞💞💞💞💞💞💞♥️♥️♥️♥️♥️

  • @ashnamaria2932
    @ashnamaria2932 2 роки тому +6

    Anukutty and unnimukendan nyc aayriquk❤🙈

  • @sangeethageo6234
    @sangeethageo6234 2 роки тому +15

    That comboo ❤️. uyirr ❤️❤️❤️❤️

  • @subashm.pillai3347
    @subashm.pillai3347 2 роки тому +32

    one of the best episode from lekshmi nakshathra👍

  • @sudheerbappumoyikkal3844
    @sudheerbappumoyikkal3844 2 роки тому

    ഹായ് ഹലോ ലക്ഷ്മി ചിന്നു അനുകുട്ടീയുമായിയുള്ള വിശേഷണങ്ങൾ പങ്കു വച്ചതിൻറ ഈ വീഡിയോസ് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടും ട്ടോ എനിക്ക് അനുകൂട്ടിയെ വയങ്കര മായി ഇഷ്ടമാണ് അവളുടെ ഒരോരൊ താമാസകൾ കൊണ്ടിരിക്കാൻ അവളുടെ കാണാൻ പറ്റിയെതിൽ വളരെ സന്തോഷം മായി ട്ടൊ ഇതുപോലെ ശ്രീവിദ്യനേയും മായിയുള്ള വീട്ടുവീശേഷങ്ങളും മായി ഒരു വീഡിയോസ് ചെയ്യനേ ട്ടോ ചിന്നൂ അവളേയും നല്ല ഇഷ്ടമാണ് അനുകുട്ടിയുടെ താമാസകൾ കേട്ടപ്പോൾ കൂറേ ചിരിച്ചു പോയി നല്ല രസം മായിരുന്നും കാണാൻ സൂപ്പർ അടിപൊളി ആയിട്ടുണ്ട് ട്ടോ ചിന്നൂ ഇനിയും ഇതുപോലെയുള്ള ഒരോരൊ വിഡീയോസുകളും മായി വരണേ ചിന്നു 💖❤💃💑 💞💕🤟👌👍

    • @sudheerbappumoyikkal3844
      @sudheerbappumoyikkal3844 2 роки тому

      സോറി ചിന്നു എളുപ്പത്തിൽ ടൈപ്പ് ചെയ്തപ്പോൾ ഇതിൽ രണ്ടു വാക്കുകൾ വിട്ടു പോയി അവളുടെ വീട് കാണാൻ പറ്റിയേതിൽ എന്നാണ് ട്ടോ പിന്നെ അവളുടെ താമാസകൾ കേട്ടു കൊണ്ടിരിക്കാൻ എന്നാണ് ട്ടോ വേറി സോറി ട്ടോ

  • @ayanas9889
    @ayanas9889 2 роки тому +18

    നിങ്ങൾ രണ്ടു പേരും ഒരുമിച്ചുള്ള വീഡിയോസ് കാണാൻ ഒത്തിരി ഇഷ്ടമാണ് 😘🥰
    ചേച്ചിക്കുട്ടിയും അനിയത്തിക്കുട്ടിയും ❤️
    Chinnu chechii 🥰 Anu chechi 🥰
    ഒരുപാട് ഇഷ്ടമാണ് രണ്ടുപേരെയും
    Sister's forever 🥰
    Love you both 😘😘😘😘😘😘
    Katta Waiting for next part 💗💗

  • @Anandhu0100
    @Anandhu0100 2 роки тому +6

    Chechii waiting ayirun 🥰🥰🥳🥳 നിങ്ങൾ രണ്ടുപേരും ചേർന്നാൽ adipwoli Ahh♥️

  • @revudevu1670
    @revudevu1670 2 роки тому +259

    രണ്ട് പേരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം 😍😍

  • @suveersuvi6119
    @suveersuvi6119 2 роки тому +14

    Super ഒറ്റ ഇരുപ്പിന് കണ്ടു തീർത്തു.... Waiting next episode 😍😍😍😍

  • @vigneshthankan7233
    @vigneshthankan7233 2 роки тому +138

    Anukutty =chinnukutty🌹
    Good combo✨
    randum perekkum lots of love
    Love you both 🥀🥀🥀