Star Magic | Flowers | EP# 584
Вставка
- Опубліковано 10 лют 2025
- #starmagic #ComedyProgram #Entertainment #Bala
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
For more entertainment updates
Visit : flowersorigina... - Розваги
Miss u സുധിചേട്ടാ 😓അറിയാതെ ഓർത്തു പോയി....... സുധി ചേട്ടനും കൂടി ഉണ്ടായിരുന്നെങ്കിൽ............. 😭
q
മൃദുല 🥰✌️എന്താ cuteness... തങ്കച്ഛൻ ചേട്ടനും 🥰
ലക്ഷ്മിക്ക് ഒരു അടിപൊളി പ്രാങ്ക് കൊടുക്കണം എന്നുള്ളവർ ഉണ്ടോ 😌❤️
ആദ്യം ആയിട്ടാ ഇത്രയും ലൈക് 🥲😻
Ellarum makeup idathe nokumbol lekshmi mathram makeup itt onnum ariyathapole. Kastham😅
Enikum thonum
Illa abiprayam illa
Lakshmide lipstick okke sharikkum ariyam, ithu entha ingane, nammal entha pottan marano
നമ്മളൊന്നും ഇന്ന് മേക്കപ്പ് ഇട്ടില്ല ഇങ്ങനെയാണ് ഫ്ലോറിൽ വരുന്നത് എന്ന് പറഞ്ഞപ്പോൾ ലക്ഷ്മി ഇങ്ങനെ ഫൌണ്ടേഷൻ ഇട്ടു മറ്റുള്ളവരെ ചതിക്കുമെന്ന് കരുതിയില്ല... 😂😜😜😜
അനു മേക്കപ്പ് ഇല്ലാത്തപ്പോൾ പഴയ കുട്ടിത്തം ഉള്ള ഫേസ് ആണ്. മേക്കപ്പ് ഇടുമ്പോൾ ആണ് maturity തോന്നുന്നത്.തങ്കു ലക്ഷ്മി പൊളിച്ചു 😂😂... എല്ലാവരും കാണാൻ നല്ല ഭംഗിയുള്ളവർ ആണ് ആരും മോശമല്ല.നിങ്ങളെ ജനങ്ങൾ ഇഷ്ടപ്പെടുന്നത് നിങ്ങളുടെ കഴിവുകൾ കാരണമാണ് ലുക്ക് കാരണമല്ല❤❤❤.
അനു ,മൃദുല, ശ്രീവിദ്യ Without മേക്കപ്പിൽ നല്ല ഭംഗിയുണ്ട്......💖💖
(രാവിലെ ഉള്ള വീഡിയോ)
❤❤❤
Sathyam. Lakshmi nakshathra hair koodi cheythillarunnel kaanamarunnu
Dayanayo
1st ആലീസ്, 2nd ഡയാന, 3rd അനു, 4thശ്രീവിദ്യ
Anu Theere kannu ezhuthitila
എല്ലാവരെയും ചിരിപ്പിക്കുന്ന അനൂപേട്ടൻ ഒരുക്കുന്ന ഓരോ പരിപാടിക്കും പ്രേക്ഷകർ സന്തോഷിക്കുന്നു❤
അനുമോൾ മേക്കപ്പ് ഇല്ലാതെ നല്ല ക്യുട്ടായി തോന്നുന്നു നല്ല രസമുണ്ട് ഒരുപാട് ഇഷ്ട്ടം അനുമോൾക്ക് ഇനി മേക്കപ്പ് വേണ്ട ❤❤❤❤
ലക്ഷ്മിയെ ആയിരുന്നു ഫസ്റ്റ് കാണിക്കേണ്ടിരുന്നത്.... ഹോ... അതൊന്നു കാണണം ആയിരുന്നു 🤣🤣🤣അനുകുട്ടി. തങ്കുവിനേം കണ്ടിട്ടാണ് ചിരിച് മടുത്തത് 🤣🤣🤣🤣പ്രേക്ഷകർ ആഗ്രഹിച്ച അടിപൊളി എപ്പിസോഡ് ❤️..ഇനി ഇങ്ങനെ മതി 😄ലക്ഷ്മി എല്ലാരേം പറ്റിച്ചു.. മേക്കപ്പിട്ടു 😂...
Star Magic Anchor നെ മേക്കപ്പ് ഇല്ലാതെ കാണിച്ചാൽ രാജി വെക്കും.. 🤣🤣 തള്ളലും കൊഞ്ചലും മേക്കപ്പിലും പിടിച്ചു നില്കുന്ന ഒരു Aunty 🤮🤮
ലിപ്സ്റ്റിക്ക് ഇട്ടിട്ടാണോ ലക്ഷ്മി വിത്തൗട്ട് മേക്കപ്പ് എന്ന് പറയുന്നത് .....എന്താ ലക്ഷ്മി ചേച്ചി ......തങ്കൂ😂😂😂🤣🤣🤣
തങ്കുവിനെ കണ്ടപ്പോൾ അച്ചുവേട്ടാ ഞാൻ മൂത്രം ഒഴിച്ചിട്ടു വരാം 😂😂, അനു നാച്ചുറൽ look😂ബിനു ചേട്ടാ have a nice day chiri super, അസ്സിസ് ഇക്ക, അനീഷ് ഏട്ടൻ നേരത്തെ arijo enna look
തങ്കുനേ കണ്ട് ഒരുപാട് ചിരിച്ചു 😂😂ടാസ്ക് പൊളിച്ചു 👍😂
Njanum
ഇവരെയൊക്കെ ഇങ്ങനെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം and star magic team സുധി ചേട്ടൻ കൂടി ഉണ്ടായിരുന്നെങ്കിൽ എപ്പിസോഡ് പൊളിച്ചേനെ ചിന്നു.. സൂപ്പർ❤️❤️ തങ്കച്ചനെ കണ്ട് ലക്ഷ്മി ഞെട്ടി
ഒട്ടും മേക്കപ്പ് ഇല്ലാതെ വന്നത് മൃദുലയാണ്.❤
തങ്കു ആണ്
Ladies ll
Dianayum
Currect
Ellavarum makeup ottum illathalle vannath check cheythallo
Mridula , sreevidhiya,chinnu chechii ,anu with out make up il poliyannello ❤
ലക്ഷ്മി ഇങ്ങനെ ചെറിയ മേക്കപ്പിൽ ആണ് ഭംഗി.....❤❤
സാധാരണ സ്റ്റേജിൽ വരുമ്പോള്‍ ഒരുപാട് over മേക്കപ്പ് അല്ലെ അതാണ് ഇത് ചെറുതു എന്ന് ഞാന്‍ പറഞ്ഞത്.... 😜
Cherudo.ed aval.ful mecappan
ചെറിയ Makeup ഓ 🤣ഇവളോ 🤣🙏🏻
Uvvee aa hair koodi set cheythitillarunneel kannaam
ഡയാന സൂപ്പറായിരുന്നു ഏറ്റവും കൂടുതൽ ചിരിച്ചത് തങ്കുവിന്റെയും അനുവിന്റെയും പിന്നെ ഇതിൽ മിസ്സിംഗ് ആയത് പാവം സുധി ചേട്ടൻ
സത്യം.
തങ്കുവിനെ കണ്ട് ലക്ഷ്മി
ശരിക്കും ഞെട്ടി, 😂😂😂
ഒത്തിരി ചിരിച്ചു അടിപൊളി സൂപ്പർ
🥰🥰🥰
തങ്കു അങ്ങനെ എത്ര പ്രാവിശ്യം സ്റ്റേജിൽ വന്നിരിക്കുന്നു
@@abbasalimp6546bt ഇന്ന് ഒന്നും ഇല്ലാതെയാ കണ്ടത് 😂
😂😂😂
ഇതൊക്കെ കാണുമ്പോ സുധിചേട്ടനെ ഓർമ വരുന്നു 😢😭I LOVE YOU SUDHI CHETTA❤️
എന്റെ അഭിപ്രായത്തിൽ നിങ്ങളെല്ലാവരും മേക്കപ്പില്ലാതെ നല്ല സുന്ദരികളും സുന്ദരന്മാരുമാണ് ❤
ഉള്ളത് പറയാല്ലോ..അനുവിനെ ഇങ്ങനെ കാണാനാണ് രസം🥰🥰❤️❤️
തങ്കൂനെ കാണാൻ ഭയങ്കര ക്യൂട്ട് ആയിരുന്നു.😅😅 നിഷ്കു 🤣🤣🤣🤣🤣🤣🤣ചമ്മിയ മുഖവുമായി നിന്നപ്പോ പാവം തോന്നി.❤️😘
Lakshmi ഇപ്പോഴാണ് മനസ്സിലായത് ലിപ്സ്റ്റിക് മേക്കപ്പിൽ പെടില്ല എന്ന് 😂😂
Lipstick മാത്രോ? 🤣🤣🙏🏻🙏🏻
4 Layer പുട്ടി ഇട്ടിട്ടു സ്വയം മേക്കപ്പ് ചെയ്തില്ലാന്ന് Camera യിൽ നോക്കി പറയുന്ന സ്റ്റാർ മാജിക് Push Anchor 🙏🏻💩😤🤣🤣
Lakshmi : you won a state award
Ullas: enthinu🙄
😂😂😂
ശ്രീ ചേച്ചി super ❤ കാണാനും അടിപൊളി ചിരിയും cute ആണ് ❤
അനു തങ്കച്ചൻ പോളിച്ചടുക്കി അനുവിന്റെ ഫെയ്സ് തങ്കച്ചൻ തുടക്കുന്നു
അനുകുട്ടിയും അസിസ്സിക്കയും വന്നല്ലോ വളരെ സന്തോഷംതാങ്കുനേ കണ്ട് ലക്ഷ്മി ഒത്തിരി ചിരിച്ചു 🤣🤣🤣🤣🤣ഇത് പോലെ ഒരു task സ്വപ്നങ്ങളിൽ മാത്രം അടിപൊളി
അനുവും അസീസ് ഇക്കയും തിരികെ സ്റ്റാർ മാജിക്കിലേക്ക്.
Sreevidhya make-up ellenkilum kaanan valare sundhari aanu❤
തങ്കു അനു സൂപ്പർ ചിരിപ്പിച്ചു
Starting thottu thanne Lakshmi makeup ittitund makkalleeee😂😂😂😂
thanku+anu: star magic
അനുകുട്ടി പോളിയാണ് 💞
Anu without makeup l adipoli aan
അസിസ് സ്റ്റർ മാജിക്കിൽ ഇല്ലൻകകിൽ നമ്മക്ക് അറിയാം ആ ചിരി ഹാ ഹാ ഹാ,,,,,, ഇതു സ്റ്റർ മാജിക്കിൽ ആർക്കു ഇല്ല ആസിസ് വേറെ ലെവൽ 🔥🔥🔥
ശ്രീവിദ്യക്കും അനുവിനും ഇത്ര ഭംഗി ഉണ്ടായിരുന്നു അല്ലേ 😮 ഇവരെ മേകപ്പ് ഇട്ട് കാണുമ്പോൾ ഉള്ളതിനേക്കാൾ ഭംഗി without മേക്കപ്പിൽ കാണുന്നതാണ് 100%👌👌
സത്യം രണ്ടുപേരും ഒരു രക്ഷയുമില്ല
മേക്കപ്പില്ലാതെ ലക്ഷ്മിയാണ് സൂപ്പർ, അനു കൊള്ളാം, ശ്രീ വിദ്യ, മൃതുല സൂപ്പർ 🥰🥰🥰🥰
മേക്കപ്പ് ഇടാതെ star magic Anchor ഒരിക്കലും വരില്ല, Original ബസന്തിയെ സ്വയം പുറത്തു കാണിക്കാൻ തയാറാകില്ല 🙏🏻🙏🏻🤣🤣
അനുവും അസീസും തിരിച്ചു വന്നതിൽ സന്തോഷം 🌹
തങ്കു ....ഒരുപാട് സങ്കടങ്ങളിൽ നിന്ന് ...കരകയറ്റി ഒരുപാട് .. നിമിഷംസ്റ്റാർ മാജിക്കിൽ വന്ന കാണണമെന്ന് വലിയ ആഗ്രഹമാണ്...
ശ്രീ വിദ്യ മേക്കപ്പ് ഇല്ലാതെ കാണാൻ സൂപ്പർ 😍😍
ശ്രീവിദ്യ നല്ല ഭംഗിയുണ്ട് വളരെ ഇഷ്ടായി
ഇന്നത്തെ episode star magicൻ്റെ ചരിത്രം ആവും....very beautiful and Amazing 🎉. ശ്രീവിദ്യയേ ഇങ്ങനെ ഇനിയും കാണണം എന്ന് ഇഷ്ടപ്പെടുന്നവർ ഉണ്ടോ....👍
അനുക്കുട്ടിയും അസീസിക്കയും തിരിച്ചു വന്നതിൽ സന്തോഷിക്കുന്നവരുണ്ടോ 😍🥰.
Yes
അസീസ് ഇക്ക വന്ന് പോകല്ലേ ഇനി
Aseeska ❤❤❤❤
Azees ❤️❤️
Illa
ഇങ്ങനെ ഒരു പ്രോഗ്രാം എവിടെയും നടന്നിട്ടുണ്ടാവില്ല 🥰പ്രേഷകരുടെ അഭ്യാർത്ഥനമാനിച്ചു ഇങ്ങനെ ചെയ്യുവാൻ കാണിച്ച നിങ്ങളുടെ മനസ് 🤣🤣ഉഫ് പൊളി 😝❤️🫂❣️azeezka back 😍❣️
ചിരിച്ചു മരിച്ചു.. ലക്ഷ്മി ലിപ്സ്റ്റിക് ഇട്ടിട്ടുണ്ട്.. ഇത് ഫൗൾ ആണ് 😎😎
Lipstick മാത്രമല്ല
Star Magic Anchor makeup ഇട്ടില്ലന്നോ.. 🤣തള്ളലും Make up ഉം Extreme, Star മാജിക് Anchor Always ദുരന്തം 🙏🏻🙏🏻🤮🤮
Sheriya
മേക്കപ്പ് ഇല്ലാതെ തന്നെ എല്ലാരും അടിപൊളി ആണ്. ലക്ഷ്മി. ഡയാന.മൃദുല.അനു. എല്ലാരും.പ്രത്യേകിച്ചു.ശ്രീവിദ്യ.. തങ്കുവിന് ഒരു പണി ആയിപ്പോയി. ബിനു സൂപ്പർ.ഒരു നിഷ്കളങ്കനായ വ്യക്തി.ആണ്. ബിനീഷ്..
ശ്രീവിദ്യ മേക്കപ്പ്, അപ്പ് ഇല്ലാതെ look❤
തങ്കു ചേട്ടൻ അടിപൊളി സൂപ്പർ 😂😂
ടാസ്ക് വമ്പൻ പൊളി ആയിരുന്നു അനുവും തങ്കുവും ആണ് അടിപൊളി, തങ്കുവിനെ കണ്ടു ചിരിച്ചു ഒരു വഴിയായി. ലക്ഷ്മി മേക്കപ് ഇല്ലാതെയും കാണാൻ സൂപ്പർ ആണ്
❣️❣️❣️
Make up ഇല്ലെന്നോ... 🤣🤣🤣
@@shanisaleem6410 മേക്കപ്പ് ഇല്ലെന്ന് അല്ല പറഞ്ഞത്,മേക്കപ്പ് ഇല്ലാതെയും കാണാൻ നല്ലതാണെന്നാണ് പറഞ്ഞത്,
ആ ബെസ്റ്റ് 🤣🤣
Thanguvinte entho kand Lakshmi pedichu😅😂😂
without makeup task അത് പൊളിച്ചു.. ❤👍ഒരുപാട് ചിരിച്ചു.. 😂😂🤣🤣
തങ്കച്ചൻ ശ്രീവിദ്യ ഇഷ്ടം...
ഞാൻ എന്നും സ്റ്റാർ മാജിക് കാണുമ്പോ azeeska ഓർക്കാറുണ്ട് എവിടെ പോയ് എന്ന് വളരെ മിസ്സ് ചെയ്തീനു. ഇപ്പോൾ സന്ദോഷമായി 😍
Filim shootil anu aalu ipol
Kannur squadil adipoli character anu ❤
Asiskka🥰, anukuty 🥰
Anu eyale engane kanana nallath👌👌👌👌👌
അയ്യോ പൊളിച്ചു 😂😂തങ്കു 😂😂ഞാൻ ചിരിച് ലൈക്ക് അടിക്കാൻപോലും മറന്ന് 😂😂
നേരത്തെ അപ്ലോഡ് ചെയ്ത മാമന് ഇരിക്കട്ടെ ഒരു സല്യൂട്ട് 🫡❤️🔥❤️🩹
Welcome back Bala 🤩🥰 കിടുക്കാച്ചി എപ്പിസോഡ് 🔥🔥
തങ്കു വിനു ആണ് ശെരിക്കും പണി കിട്ടിയത് 😂😂😂😂 എന്റെ തങ്കു 😆😆😆😆😆😆😆😆😆
ഇവരെ ഇങ്ങനെ കാണാൻ ആഗ്രഹിച്ചവർ ആരൊക്കെ
ഞാൻ
ഇങ്ങനെ കാണാൻ ഒരു കുഴപ്പം ഇല്ല മേകപ്പ് ഇട്ട് കരുതി പ്രതേഗിച്ച് ഭംഗി ഉള്ളതായി തോന്നുന്നില്ല മേകപ്പ് ഇല്ലാതെയ്യും വെരാ😊
@@shihabudheenpp4820 1
Ellavarum orupole thann6
Evare kanane agrahichilla
ഇവിടെ തങ്കു പുറത്ത് വന്നപ്പോൾ ലക്ഷ്മി എന്തോ കണ്ടെന്നു പറയുന്നു... ഇത് തിരിച്ചാണ് സംഭവിച്ചത് എങ്കിൽ തങ്കു ജയിൽ ഇടിഞ്ഞാലും വെളിയിൽ വരൂല 💯
എല്ലാവരും super ആയിട്ടുണ്ട്.. എന്നാലും തങ്കു ചേട്ടാ... എനിക്ക് വൈയ്യെ... Pavam ചിന്നു ചേച്ചി... 😄😄😄😄😄
Anumol mekapeladeyanu sundhari ❤❤❤l love you anumol
തങ്കച്ചാ.. മറിയേടെ അമ്മേടെ ആട്ടിൻ കുട്ടി അതും പാത്റൂമിൽ നിന്നും വരുമ്പോൾ.... കലക്കി.. ഭാഗ്യം ലക്ഷ്മി മാത്രമേ.. ആട്ടിൻ കുട്ടിയെ കണ്ടള്ളൂ..എല്ലാരും സൂപ്പർ
തങ്കുവിന്റെ ആണ് കൂടുതൽ ഇഷ്ട്ടായത് 😆😆😆😆എല്ലാവരും അടിപൊളി ആണ് ✌️ചിന്നു, മൃദുല അടിപൊളി 🌹🌹🌹
ഈ എപ്പിസോഡ് പൊളിച്ചു. അനൂപ് ജോണിന് ഒരു സല്യൂട്ട് 🙏🙏🙏
ആലിസ്, അനുകുട്ടി. ഇവർക്ക് എന്നതിന മേക്കപ്പ് 🥰പൊളിയല്ലേ
എല്ലാവരും സുന്ദരിയും സുന്ദരൻ മാരും അണ് ചേട്ടാ.കുറച്ചൂടെ ഫണ്ണി ആയി തോന്നിയത് തങ്കു 😂😂😂😂
സൂപ്പർ പൊളിച്ചു എല്ലാവരും with out makeup 👍👍👍സൂപ്പർ ആണ് എപ്പിസോഡ് പൊളിച്ചു സ്റ്റാർ മാജിക് ഇത് പോലെ കാണാൻ ആഗ്രഹിച്ചത് എത്ര പേരുണ്ട് 😍😍😍😍എന്നാലും എന്റെ തങ്കു 🤦🤦🤦🤦🤦
അസിസ്ക്ക വന്നു.ഒരുപാട് സന്തോഷം അസിസ്ക വന്നതിൽ. ആ ചിരി ഒരുപാട് മിസ്സ് ചെയ്തിരുന്നു ❤❤❤❤❤❤❤❤
This episode kalakki... !!!
It is really a fun blaster 😂😂
ശ്രീവിദ്യ ❤❤തങ്കു ❤️❤️
Shreevidhya without make up is very cute.
ചെറിയ തോതിൽ മേക്കപ്പ് ഉണ്ട്
Makeup ond
Make up und
ചെറിയ makeup ഉണ്ട് 👍. But കൊള്ളാം
ഇതിൽ മേക്കപ്പ് ഉണ്ട്
തങ്കുനെ കണ്ടിട്ട് ചിന്നു ചേച്ചിക്ക് തുള്ളൽ പനി വരാഞ്ഞത് ഭാഗ്യം😂😂😂😂
ലക്ഷ്‌മിക്ക് ഇത് പോലെ urakkathil എഴുന്ന്നേൽക്കുന്ന ടാസ്ക് കൊടുക്കണം 😂
ശ്രീവിദ്യാ സൂപ്പർ ❤️
Anuchechi chundariyallaee 😘korae chirichuu😂
തങ്കു ആണ് പൊളി ❤️❤️❤️❤️
മേക്കപ്പ് ഇല്ലെങ്കിലും എല്ലാരും സൂപ്പർ തന്നെ 👍😀.... അനൂപേട്ടാ നിങ്ങൾ പൊളിക്കണല്ലോ... തങ്കു super😂
ലക്ഷ്മിക്ക് സൂപ്പർ പ്രഫയുമെൻസ് സൂപ്പർ അനുവിനെ കാണാൻ സൂപ്പർ
എല്ലാവരും അടിപൊളി
ബാലൻ ചേട്ടാ 👍👍👍❤️❤️❤️❤️🌹💯
ശ്രീ വിദ്യ മേക്കപ്പ് ഇല്ലാതെ നല്ല ഭംഗി കാണാൻ എപ്പിസോഡ് പൊളി ച്ചു super🥰🥰🥰
തങ്കുനേ പൊക്കിയത് kidu😂😂
No anu looks soo cutee❤❤sreevidhya alsoo❤❤
Lakshmi nakshathra with out makeup 6:15 make up ittuthudangiyath 5:00😂😂
Anu adipoliii...❤😊
Sreevidya mrithula natural beauty❤❤❤
അനുക്കുട്ടി🤣❤️തങ്ക ച്ചേട്ടൻ
സത്യം പറയാലോ മേക്കപ്പ് ഇല്ലാതെയാണ് എല്ലാവരെയും കാണാൻ ഭംഗി..... അടിപൊളി എപ്പിസോഡ്.... 👍🏼👍🏼👍🏼👍🏼
അസീസ് വന്നതിൽ വളരെ സന്തോഷം👍🏻👍🏻👍🏻
ആസിസാക്കയും ബാലയു വന്നേ,,,,,,,,,, 🔥🔥🔥ട്ട് ട്ട് ട്ട്,,,,,,,
മേക്കപ്പ് ഇല്ലേലും എല്ലാരും സുന്ദരി സുന്ദരന്മാർ ആണ്
അനു മേക്കപ്പ് ഇല്ലാതെ ക്യൂട്ട് ❤️❤️👍👍
അനു അറിഞ്ഞിരുന്നോ ഇങ്ങനെ വരുമെന്ന്.7.30 . ക്കു വരുമെന്നല്ലേ പറഞ്ഞത് എന്ന് ലക്ഷ്മിയോട് പറയുന്ന കേട്ടല്ലോ
Anukutty😃ക്യൂട്ട് ആണ് ❤
എന്തൊക്കെ പറഞ്ഞാലും അനുവിനെ കാണാൻ എന്താ ലുക്ക് 😍😍😍 കാണാൻ തന്നെ എന്തൊരു ഭംഗിയാ ❤️❤️❤️❤️
12:24.. തങ്കൂ.. 😘😘😘😘 😂😂😂തത്തമാഡം.. തങ്കു കണി കാണിച്ചെന്നറിഞ്ഞു.. എന്താ കാണിച്ചത്.. ടാസ്ക് 🔥🔥🔥🔥39:49.. 😍😍😍
വിതുര എവർ ഓൾ മെമ്മോറിയൽ ട്രോഫി
@@bhavinava😂😂😂❤👍
എല്ലാവരും നല്ല അടിപൊളി ലുക്കിലാണ് .... എന്നാലും എന്റെ തങ്കൂ ....😂
Azeesaka nte ചിരി കണ്ടാൽ തന്നെ നമുക്കും ചിരി വരും🔥
❤❤❤
❤
Sathyamm😂
Aseeskaa ethii.santhosham 🥰
എല്ലാരും അടിപൊളി മേക്കപ്പ് ഇല്ലേലും കാണാൻ സുന്ദരന്മാരും, സുന്ദരിമാരും തങ്കുവും, അനുവും പൊളിച്ചു 😀😀😀❤️❤️❤️👍👍👍🌹🌹🌹
അനു with out മേക്കപ്പ് അടിപൊളി ആണ്
ഗണപതിക്കു ആദ്യം തേങ്ങ ഉടക്കുന്ന പോലെ ആദ്യം അനുവിൽ തുടങ്ങിയാലെ പരിപാടി വിജയിക്കു😂😍. But അനു സുന്ദരിയാ🥰.
ഡയാന ചേച്ചിടെ വോയിസ് പൊളി 😍
എന്നെപ്പോലുള്ള പ്രവാസികൾക ജോലിയും കഴിഞ്ഞ് ഈ പരിപാടി കാണുമ്പോൾ മനസ്സിൽ എന്തോ ഒരു സന്തോഷം ആയിരിക്കും
Yess💯%
Same👍
സത്യം
Yes right🥰🥰🥰🥰
🥰🥰🥰❤️