ലൈംഗീകതയിൽ താല്പര്യം വരാൻ ഭംഗി ആവശ്യമില്ല - Dr അനിതാ ഭാഗം 5 - ചോദ്യം ശരിയല്ല

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 471

  • @shajeevankochikkattshajimo8443
    @shajeevankochikkattshajimo8443 Рік тому +97

    വളരെ അറിവ് പകരുന്ന ഒരു വീഡിയോ ആയി തോന്നി ഡോക്ടറുടെ ചിരിച്ചുകൊണ്ടുള്ള മറുപടിയും വളരെ നന്നായിട്ടുണ്ട് ഇങ്ങനെ ആവണം ഒരു ഡോക്ടർ 👍👍👌🏼🌹🌹

  • @rajasekharannair9534
    @rajasekharannair9534 Рік тому +33

    മാഡത്തിന്റെ സംഭാഷണങ്ങൾ കേട്ടതിനു ശേഷം എന്റെ മൂഢ വിശ്വാസങ്ങൾ ഈ വൈകിയ വേളയിൽ മാറ്റാൻ കഴിഞ്ഞു!!!ശരിക്കും താങ്കൾ ഒരു സംഭവം തന്നെ. നന്ദി

  • @brahmasree2683
    @brahmasree2683 Рік тому +514

    ഡോക്ടറുടെ മുഖത്ത് ,കണ്ണുകളിൽ നോക്കി സംസാരിക്കുവാൻ ഇൻ്റർ്യൂവു ചെയ്യുന്ന ആളിന് കഴിയുന്നില്ല.ഒരു സ്ത്രീയെ നേരിടുവാൻ ആത്മ വിശ്വാസം മുന്നിൽ ഇരിക്കുന്ന പുരുഷന് കഴിയുന്നില്ല .ഇവിടെ സ്ത്രീ വളരെ ആത്മ വിശ്വാസം ഉള്ളവരാണ്.ഡോക്ടർ very good presentation.

    • @abdulazeezazeezazeez1268
      @abdulazeezazeezazeez1268 Рік тому +56

      അത് അയാളുടെ തെറ്റല്ല. പുരുഷനെ പ്രകൃതി ഈ തരത്തിലാണ് രൂപപ്പെടുത്തിയത്. ആ താല്പര്യം പുരുഷന് ഉള്ളത് കൊണ്ടാണ് സ്ത്രീകൾക്കും സെക്സ് നല്ല നിലക്ക് ആസ്വതിയ്ക്കാൻ പറ്റുന്നതും.

    • @georgejohn6293
      @georgejohn6293 Рік тому +6

      Exhibitionism

    • @infinitegrace506
      @infinitegrace506 Рік тому +30

      ചാനൽ ആദ്യമായി കാണുന്നത് കൊണ്ടാവും ഈ അഭിപ്രായം.

    • @sagarts4804
      @sagarts4804 Рік тому +49

      Dr ഈ വിഷയങ്ങൾ എല്ലാ ദിവസവും deal ചെയ്യുന്ന ആളാണല്ലോ, അവരുടെ job അതാണല്ലോ. അതുപോലെയല്ലലോ ഇന്റർവ്യൂറിന്റെ കാര്യം. 👍

    • @niceguy3099
      @niceguy3099 Рік тому +8

      പെണ്ണിന്റ കണ്ണിൽ നോക്കി സെക് പറയണമെങ്കിൽ ഇന്റിമേസി അല്ലേ വേണ്ടത്...
      പുരുഷൻ മാർ കലികാര്യങ്ങൾ പറയുന്നത് നനത്തോടെ യാവും

  • @bhaskaranv9263
    @bhaskaranv9263 Рік тому +16

    DR.സംസാരശൈലിയും ചിരിയും വളരെ ഇഷ്ടായി, മാഡത്തിന്റെ മുഖത്തിന്‌ ഒരു western look ഉണ്ട്.

  • @AllwinPuthiyara
    @AllwinPuthiyara Рік тому +111

    ഈ ഡോക്ടർ പറയുന്ന ഓരോ വാക്കിലും.... തമാശ രൂപേണയാണെങ്കിലും ആരും തുറന്ന് പറയാൻ ഇക്ഷ്ടപെടാത്ത, താല്പര്യപെടാത്ത വളരെയേറെ സത്യങ്ങൾ ഒളിച്ചിരിപ്പുണ്ട്..., ഓരോ വാക്കും വളരേ ശ്രദ്ധയോടെ കേൾക്കാനും, മനസ്സിലാക്കാനും ശ്രമിക്കുക .. ജീവിതത്തിൽ അവ വളരെയേറെ പ്രയോജനകരമായിരിക്കും 👍

  • @sunilkd5128
    @sunilkd5128 Рік тому +52

    Dr നല്ല സംസാര ശൈലി..വീണ്ടും വീണ്ടും കാണാൻ തോന്നും❤❤

    • @bijusreemandiram9439
      @bijusreemandiram9439 Рік тому +2

      കഴുത്തിൽ കിടക്കുന്ന തുണി എവിടെ തന്നെ kidannotteee

    • @rajasekharannair9534
      @rajasekharannair9534 Рік тому

      വളരെ വളരെ ശരി

    • @gammadinesh7934
      @gammadinesh7934 Рік тому

      Doctor married and grand children num unndu. 😅

  • @GamingwithAthu-CR7
    @GamingwithAthu-CR7 Рік тому +19

    പവിഴം തോറ്റുപോകും....പിടിച്ചിരുത്തിക്കളഞ്ഞു.....❤❤❤❤

  • @c.kradhakrishnan2420
    @c.kradhakrishnan2420 Рік тому +24

    Madam ,your explanation ,observation,and findings are remarkable.

  • @arunkumar.7461
    @arunkumar.7461 Рік тому +102

    പറയുന്നത് കൊണ്ട് വേറെ ഒന്നും തോന്നരുത് ഡോക്ടറെ കാണുമ്പോൾ ഒരു ഇഷ്ടം തോനുന്നു ❤

    • @georgetj5295
      @georgetj5295 Рік тому +12

      ഇത്ര പ്രായം ഉണ്ടായിട്ടും എത്ര സുന്ദരി

    • @Kareenhaji-ux9zn
      @Kareenhaji-ux9zn Рік тому

      അങ്ങനെ ഒന്നും പറയല്ലേ ബൃ കാരണം ഡോ ഒന്ന് കൂടി

    • @gammadinesh7934
      @gammadinesh7934 Рік тому +1

      Are you married.bro. 😅

    • @rajeshpk2990
      @rajeshpk2990 Рік тому +1

      Yes

    • @arunkumar.7461
      @arunkumar.7461 Рік тому +1

      @@gammadinesh7934 no

  • @HariNair1213
    @HariNair1213 Рік тому +112

    ലൈംഗികത പോലെ സ്വാകാര്യത കൂടുതൽ ഉള്ള വിഷയം ഇത്രയും ലളിതമായി ശാസ്ത്രീയമായി അവതരിപ്പിക്കാൻ മാഡത്തിന് സാധിച്ചു. 👍

    • @bijusreemandiram9439
      @bijusreemandiram9439 Рік тому +1

      നല്ല madam

    • @ramachandrakamath4972
      @ramachandrakamath4972 Рік тому +3

      Very good doctor. You explained things in a simple way. I suggest you to write and publish a book on the subject . So that pro and cons , dos and don'ts, FAQs will help our society to have peaceful and useful life.

    • @beena451
      @beena451 Рік тому

      👍❤️

  • @vijeeshelankur7802
    @vijeeshelankur7802 Рік тому +50

    ഇത്തരത്തിൽ രഹസ്യമായ വളരെ നല്ല അറിവുകൾ പകർന്നു നൽകുന്നത് സമൂഹത്തിന് വളരെ നല്ലത് ആണ്.....കുടുംബത്തിനും

  • @vimalemmanuel4514
    @vimalemmanuel4514 Рік тому +10

    Great information...❤❤❤❤ thank you

  • @madhunairmadhunair1638
    @madhunairmadhunair1638 21 день тому

    Yes, very nice ptedentation

  • @cu.mansooralipkmco8347
    @cu.mansooralipkmco8347 Рік тому +9

    Great doctor very nice explanation thanks madam 🎉

  • @sneham8866
    @sneham8866 Рік тому +5

    Dr ഒരുപാട് experience person ആണ് 👍👍

  • @sindhubabu6646
    @sindhubabu6646 11 місяців тому +1

    Madam.. Oru ബിഗ് സല്യൂട് 🙋‍♀️

  • @jomonvarghese8154
    @jomonvarghese8154 Рік тому +10

    ഡോക്ടർ അടിപൊളിയാ എനിക്കിഷ്ടപ്പെട്ടു

  • @rahoofkm1906
    @rahoofkm1906 Рік тому +77

    എനിക്ക് മനസ്സിലായ ഒരുകാര്യം ഇതാണ് ഭാര്യമാർ പുറത്തുപോവുമ്പോൾ നല്ലവണ്ണം ഒരുങ്ങി സൗന്ദര്യം കൂടുതൽ എക്സ്പോസാക്കി പോവുന്നു വീട്ടിൽ ഭർത്താവിന്റെ കൂടെ ബെഡ്‌റൂമിൽ വരുമ്പോൾ രാവിലെമുതലേ വീട്ടിലെ പണികളൊക്കെ എടുത്ത് ഒന്ന് കുളിക്കും ഡ്രസ്സ്‌ ഒരുമാക്സി അല്ലെങ്കിൽ ഒരു ടോപ് എല്ലായിപ്പോഴും ഇതെന്നെ പരിപാടി പുറത്തുപോവുമ്പോൾ ഒരുങ്ങിയത് പോലെ ഒന്നൊരുങ്ങി ബെഡ്‌റൂമിൽ വന്നാൽ എപ്പോളും മധുവിതു ആയിരിക്കും

    • @asar12342
      @asar12342 Рік тому +5

      Exactly crct 👍👍👍

    • @rashidrashi9768
      @rashidrashi9768 Рік тому +17

      ഈ പറഞ്ഞത് ആണുങ്ങൾക്കും ആവട്ടോ

    • @sneakpeak6971
      @sneakpeak6971 Рік тому +2

      @@rashidrashi9768 എങ്ങനെ 🤔

    • @rahoofkm1906
      @rahoofkm1906 Рік тому +10

      ആണുങ്ങൾ വീട്ടിൽ വന്നാൽ അവർക്കവിടെ പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ കുളിച്ചു കുട്ടപ്പനായി ഒരുങ്ങിയിരിക്കും മദാലസ ഭാര്യ വരുന്നതും കാത്ത് വരുന്നതോ അവാർഡ് പഠംപോലെ ശ്വാസം വിട്ട് അന്റുമ്മ എന്തൊരു വേദന കാലെന്നും പറഞ്ഞ് പറഞ്ഞിട്ട് കാര്യമില്ല ഒരേ നിർത്തമല്ലേ രാവിലെ മുതൽ അടുക്കള അലക്ക് ഇസ്തിരിയിടൽ നിലം തുടക്കൽ
      ആ വേദന കേൾക്കുമ്പോൾ തന്നെ മൂടോക്കെ പോവും ഇതാണ് ഓരോരുത്തരുടെയും അവസ്ഥ ചിലർ വെറുതെ വീമ്പു പറയും ഇന്നലെ രണ്ട് മിനിഞ്ഞാന്ന് മൂന്ന് എന്നൊക്കെ ചിലപ്പോൾ തൊട്ടിട്ടുപോലുമുണ്ടാവില്ല

    • @vijaychacko6557
      @vijaychacko6557 Рік тому +2

      അപ്പോ നുമ്മ മാക്സി അനേഷിച്ചുപോവും

  • @kiyara308
    @kiyara308 11 місяців тому

    Great explanation doctor. Its worth for human Rights..

  • @RaveendranNeelakantapillai
    @RaveendranNeelakantapillai Рік тому +1

    Dr very good valuable information best clarity. Very maching is this green coloured dress &shall hair style. I understud more knowledge from ur all episodes. Nattuvazy episode seems u n't glamer. Dr, what a good great therapy u are ! . lots of thanxs . "Wishing you all the best &very good and long life❤❤.

  • @bijurajan539
    @bijurajan539 Рік тому +6

    നല്ല അറിവുകൾ

  • @frankchitillapully4683
    @frankchitillapully4683 Рік тому +9

    All adults should watch this … preferably adults preparing for wedding/marriage

  • @selvarajabraham9608
    @selvarajabraham9608 11 місяців тому

    Dr nu nalla malayalam! Poratthu irunittu vannuttum! Great person and good service.

  • @radhakrishnanu.v.5544
    @radhakrishnanu.v.5544 Рік тому +16

    Super doctor, explains all points to understand even to any person

  • @shenfijiji462
    @shenfijiji462 Рік тому +5

    Dr,,നല്ല സംസാര ശൈലി ✨

  • @bennyjoseph7888
    @bennyjoseph7888 Рік тому +10

    Vol - 6 വേഗം ഇടണം ... Fantastic.....

  • @jinzck8285
    @jinzck8285 Рік тому +1

    Good information 👍🙏🙏🙏

  • @jacobpk3413
    @jacobpk3413 10 місяців тому

    Good messages for family life

  • @chandrababun7027
    @chandrababun7027 Рік тому +4

    Lovely narration

  • @nabeesasaidu2758
    @nabeesasaidu2758 11 місяців тому

    Very good presentation, informative

  • @apexhealthcarealuva1051
    @apexhealthcarealuva1051 Рік тому +4

    19:27 നമ്മുടെ മാത്രശിശു സംരക്ഷണ കാർഡിൽ contraception കൊടുത്തിട്ടുണ്ട് ഡീറ്റെയിൽസ് ആയിട്ട്. ആരും ആ MCP BOOK വായിക്കാറില്ല

  • @sureshdev9457
    @sureshdev9457 10 місяців тому

    Dr supper ❤

  • @upv555
    @upv555 Рік тому +2

    Great video..

  • @Rockon111
    @Rockon111 Рік тому +7

    "Doctor" ennu vilikkan pattunna right person 👍 ellavarum ithu poaley aayirunnengil...
    When i was going through your old video in UA-cam I just wanted to ask you this "Are You the Benjamin Button".😊😊😊

  • @MusthafaM-bo5jg
    @MusthafaM-bo5jg Рік тому +15

    നല്ല സംസാരം ,Dr നല്ല അവതരണം

    • @rajasekharannair9534
      @rajasekharannair9534 Рік тому +1

      ആ ചിരിച്ച മുഖവും സംഭഷാണവും ആരെയും ആകർഷിക്കുന്നത് ആണ്.

  • @bijudevassy1497
    @bijudevassy1497 Рік тому +2

    Clear and bold information 🎉

  • @suneerakc5465
    @suneerakc5465 Рік тому +2

    Thank you Doctor

  • @bennyjoseph7888
    @bennyjoseph7888 Рік тому +3

    Super information.....more videos invited...

  • @mahiyacollections349
    @mahiyacollections349 Рік тому +3

    Adhyayit Ann enagnw oru Dr interview kanune ,valare valare ishtapetu Dr aduthum ,Dr paranj koduthe knowledge ,mumb oru gyno Dr paranj kodukatha kore Great information Ann paranj thanath .Really thankful from heart ,Dr eniyum kore nale vidoes expect cheyunund .❤❤❤❤oro karyam parayumbolum Dr face ule Bhavam really loved ,atra neram samsarikumbolum Dr speaking from heart .Really thanks,Satyam paranjal Dr nerit kanan thonipoyi Atrakum nale programme ayirunu.socity vendi pagarnn Thana arrivini thanks ❤❤❤❤❤

  • @kochugopu1900
    @kochugopu1900 Рік тому +6

    നല്ല സംഭാഷണ ശൈലി

  • @shajihameed2347
    @shajihameed2347 Рік тому +8

    Dr supera🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @romymathew3780
    @romymathew3780 Рік тому +2

    Great doctor

  • @rajeeshrajeesj7903
    @rajeeshrajeesj7903 Рік тому +1

    Excellent 👍

  • @Mammuty-v8j
    @Mammuty-v8j Рік тому +4

    നല്ല അവതരണം❤

  • @sijinjohn808
    @sijinjohn808 Рік тому +4

    Interesting discussion....orubad karyangal ariyan patti...

  • @ismailar7027
    @ismailar7027 Рік тому +1

    Doctor adipoli anu to.. 100% correct

  • @pencilwaniya5317
    @pencilwaniya5317 Рік тому +86

    വിവാഹത്തിന് മുന്‍പ് ഉള്ള ശാരീരിക ബന്ധം ആര്‍ക്കും നല്ലതല്ല..അങ്ങനെ പഠിപ്പിക്കുന്നതും തെറ്റാണ്...വിവാഹ ശേഷം ഭാരൃയുമായല്ലാതെ ആരുമയും ശാരീരിക ബന്ധപ്പെടരുത് അത് തെറ്റാണ്..ഇത് സ്ത്രീയുടെ കാരൃത്തിലും ഇത് തന്നെയാണ്...

    • @vijaychacko6557
      @vijaychacko6557 Рік тому

      Amen

    • @bijumathai5758
      @bijumathai5758 Рік тому +2

      ശരിയാണ്... നടക്കില്ല ന്ന് മാത്രം 🤣

    • @rameshng8674
      @rameshng8674 Рік тому +1

      ങ്ങള് പൊട്ടനാ ?

    • @jlo7204
      @jlo7204 Рік тому

      Eppozethe penpillare mikkavarum atleast arenkium viral ettathe aaarikkum

    • @akshaydas3831
      @akshaydas3831 Рік тому

      It's a democratic country dinga

  • @economics162
    @economics162 Рік тому +1

    A knowledge acquired person from science which is the truth in the human relationship, explained the exact among the humans

  • @noufalnoufal8521
    @noufalnoufal8521 Рік тому +20

    കുടുംബത്തിലെ സൗന്ദര്യ പിണക്കങ്ങൾ കിടപ്പറയിലും മിക്ക ദമ്പതികളെയും ബാധിക്കാറുണ്ട് എന്നത് സത്യം ആണ്.. അതെ പോലെ സാമ്പത്തിക, പ്രശ്നം ഇതെല്ലാം കിടപ്പറയിലും ബാധിക്കും

  • @majeedmk8006
    @majeedmk8006 Рік тому +34

    ഡോക്ടർ സംസാരം വളരെ ഇഷ്ടമായി

  • @exploringworldforu1824
    @exploringworldforu1824 Рік тому +5

    what a fantastic presentation of dr anitha mam

  • @abdusk6590
    @abdusk6590 Рік тому +19

    ഡോക്ടറുടെ ചിരി സ്റ്റർമാജിക് ശ്രീവിദ്യ യുടെ അതെ ചിരിയാണ്

  • @ksbiju5332
    @ksbiju5332 Рік тому

    Super Doctor deataling clear

  • @shadhinmohammed1743
    @shadhinmohammed1743 Рік тому

    Very useful information

  • @SideekSideekmakkar-si6lx
    @SideekSideekmakkar-si6lx Рік тому +21

    സ്നേഹത്തോടെയുള്ള അവതരണം കൊള്ളാം മേടത്തിന് കാണാനും ഭംഗിയുണ്ട്

    • @bijumathai5758
      @bijumathai5758 Рік тому +1

      അപ്പൊ ഇന്നത്തെ പടക്കം മാഡം വക ആണോ 🤣

    • @moncy156
      @moncy156 Рік тому

      Medam അല്ല Madam ആണ്

    • @bijumathai5758
      @bijumathai5758 Рік тому

      @@moncy156 മാഡം ആയാലും, ഇടവം ആയാലും 🕺🕺

  • @soumyaanugraham.s5757
    @soumyaanugraham.s5757 Місяць тому

    ❤❤❤❤❤❤❤❤

  • @manilalraghavan2708
    @manilalraghavan2708 Рік тому +2

    നല്ല അഭിമുഖം

  • @jashi3848
    @jashi3848 Рік тому

    Thanks for information

  • @jashi3848
    @jashi3848 Рік тому

    Valuable information

  • @hameedalankar8206
    @hameedalankar8206 Рік тому

    Dr good mesg

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA Рік тому +35

    It’s real educational program. Great Doctor 🙏🏻

  • @nithyasantheep6832
    @nithyasantheep6832 Рік тому +1

    Mam thikachum sariii aannuu 🥰♥️🥰 thank full ee video womens kanunnupolum indakuuu thonnanu

  • @visakhkumarvk113
    @visakhkumarvk113 Рік тому

    Nice interview

  • @harilalreghunathan4873
    @harilalreghunathan4873 Рік тому +2

    👍nice talk ♥️

  • @gladsonmathew3385
    @gladsonmathew3385 Рік тому +3

    Good input and information by the doctor

  • @sanilkumar4213
    @sanilkumar4213 Рік тому +3

    Really this is not a trivial knowledge... thanks mem... thank you sijin..🙏

  • @csansari6077
    @csansari6077 Рік тому +2

    Great episodes. Congratulations

  • @afsarmm9476
    @afsarmm9476 Рік тому +2

    Verry interesting class......

  • @jacobpk3413
    @jacobpk3413 10 місяців тому

    Good advise, suggessions &doubts in this subjects. Dr. Explaining very appreciated. 👍👍

  • @georgetj5295
    @georgetj5295 Рік тому

    Vasactamy is a very good method

  • @Imynekulza-c2h
    @Imynekulza-c2h 11 місяців тому +1

    Natural contraceptive methods use cheyyallo, .....pull out method

  • @kuttypanthallur4
    @kuttypanthallur4 Рік тому +10

    കുറച്ചും കൂടി മലയാളത്തിൽ സംസാരിക്കണം. എന്നാൽ എന്നെ പോലെയുള്ളവർക്കും കൂടി ഉപകാരപ്പെടും

  • @sreekumaryj1849
    @sreekumaryj1849 10 місяців тому

    Dr avideyanu work cheyyunnathu

  • @SivanandanK-cs6gm
    @SivanandanK-cs6gm Рік тому +20

    Dr Anitha mam u r way of talk and explanations is very gentle and joke .serious as a good teacher of sexualty thanks in our wommen culture in our countrt need like Dr Anitha mani 🙏

  • @Mefaazzz8797
    @Mefaazzz8797 Рік тому +3

    Informative 🎉

  • @MusthafaM-bo5jg
    @MusthafaM-bo5jg Рік тому +5

    ഡോ: പറഞ്ഞത് വളരെ ശരിയാണ്

  • @Brijodhybrijodhay
    @Brijodhybrijodhay Рік тому

    Love yu ❤mam എന്റെ പേര് sandhya.... Great mam 😊

  • @nu__ra5823
    @nu__ra5823 Рік тому +3

    Dr. ഏത് ഹോസ്പിറ്റൽ ആണ് wrk ചെയ്യുന്നേ

  • @ajithap2088
    @ajithap2088 Рік тому +1

    Good information..Anita madam u r great.. എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞു .സെക്സ് കാര്യങ്ങൽ പറയാൻ90% ആൾക്കർക്കും മടിയാണ്..അത് പറയുന്നവരെ മോശമാണ് എന്ന് പറയുന്നവരും ഉണ്ട്..എല്ലാം ജീവിതത്തിൻ്റെ ഭാഗമാണ്..ഞാൻ പറഞ്ഞു കൊടുക്കാറുണ്ട്. നല്ല സെക്സ്. ..X um Yum നല്ല ധരണയോട് കൂടി ചെയ്യുന്ന ..അവർക്ക് നല്ല ജീവിതമാണ്.നല്ല സന്തോഷമാണ്. ഞാൻ മനസിലാക്കിയത്.

  • @ManjuUnni-uw9ib
    @ManjuUnni-uw9ib Рік тому +3

    ❤❤❤❤❤❤❤

  • @MhammedMufassil-ov4eb
    @MhammedMufassil-ov4eb Рік тому +1

    സത്യം

  • @MrVJS7
    @MrVJS7 Рік тому +4

    Very good conversation. informative and practical. good.

  • @Ente_yaathra
    @Ente_yaathra Рік тому +1

    Very informative

  • @walkwithlenin3798
    @walkwithlenin3798 Рік тому +1

    Good discussion.

  • @MINIkKMINI
    @MINIkKMINI 6 місяців тому

    അത് ഡോക്ടർ പറഞ്ഞത് എനിക്ക് ഇഷ്ട്ടം ആയി. നീ പ്രസവിച്ചോ. നീ വളർത്തികൊ. നീ വേണെങ്കിൽ നിർത്തികൊ. ഞാൻ വരും ചെയും അത്ര തന്നെ.😂😂😂😂എന്റെ പുരുഷ

  • @hafsth9229
    @hafsth9229 Рік тому

    Nalla samsaaram
    Ella video kandu

  • @babugopinath6544
    @babugopinath6544 Рік тому +21

    ഡോക്ടർടെ സംഭാഷണം സൂപ്പർ 🌹🌹🌹

  • @senjansen
    @senjansen Рік тому +3

    Good one, thanks for the video and good information Dr. Anita❤

  • @JayakumarJk-z2h
    @JayakumarJk-z2h Рік тому +1

    👍👍

  • @rahoofkm1906
    @rahoofkm1906 Рік тому +12

    ഭാര്യ സ്വന്തം പ്രോപ്പർട്ടി അതെപ്പോഴും ഉപയോഗിക്കാൻ പറ്റും ആരാന്റെ പറമ്പിൽ തൂറാനാണ് താല്പര്യം എന്ന തോന്നല് കൊണ്ടാണ് തൂറ്റാൻ മുട്ടാത്തത് ഇതിൽ ഭാര്യമാർ ചെയ്യേണ്ടത്
    ആരാന്റെ പറമ്പുകാണുമ്പോൾ ഭർത്താവ് കാണെ തന്നെ തൂറാൻ പോവുന്നതായിട്ട് അഭിനയിക്കു ഒക്കെ ശരിയാകും അല്ലങ്കിൽ രേഷ്മയോ സിൽക്ക് സ്മിതയൊ ആണെന്നങ്ങോട്ട് വിശ്വാസിച്ചു അതുപോലെ ഇല്ലങ്കിൽ സണ്ണിലിയോണിനെ പോലെ പ്രകടനം ഗംഭീരമാക്കുക എല്ലാം ശരിയാകും

    • @jlo7204
      @jlo7204 Рік тому

      Annne oppe muri andi rahooo kakka

  • @rajasreerajasree5507
    @rajasreerajasree5507 11 місяців тому +1

    ഡോക്ടറ് സംസാരിക്കുന്നത് എനിക്ക് വളരെ ഇഷ്ടപെട്ടു.

  • @sumisasikumar9221
    @sumisasikumar9221 Рік тому +3

    15:14 absolutely right.

  • @abhilashh3496
    @abhilashh3496 Рік тому

    ITS VERY USEFUL, BUT PLEASE TRY TO LIMIT THE TECHNICAL TERMS, SOME OF THEM ARE NOT UNDERSTANDING OR ELSE TRY TO UNDERSTAND IT SIMPLY

  • @anoopbalan4119
    @anoopbalan4119 Рік тому +1

    👍

  • @antonykj1838
    @antonykj1838 Рік тому +17

    ചർച്ചകൾ ഇനിയും തുടരട്ടെ ഗോ അഹെഡ് 👍

  • @D4allvlogbysooraj
    @D4allvlogbysooraj Рік тому +1

    Thanks for help REAL

  • @aapbeete9761
    @aapbeete9761 Рік тому +10

    It's shocking to see how much humans are struggling to get a kid !!

  • @MINIkKMINI
    @MINIkKMINI 6 місяців тому

    കല്യാണം കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞു കുട്ടികൾ ഇല്ലാതെ ആയപ്പോൾ ടെസ്റ്റിനു ഭർത്താവിനെ കൊണ്ട് പോയി സ്പാം എടുത്തു വരാൻ പറയാൻ പറഞ്ഞു എന്നോട് ഞാൻ തിരിച്ചു ചോദിച്ചു അത് എങ്ങനെ എടുക്കും എന്ന് ആ പെൺകുട്ടി ചിരിച്ചു മരിച്ചു പോയേനെ 🤣🤣🤣🤣🤣ഇതാണ് എന്റെ അറിവ് 🤣🤣🤣

  • @prasanthva6148
    @prasanthva6148 Рік тому +7

    Ithrakkum sundaramaaya vere entha ullath full enjoy enjoy

  • @GeorgeSebastian-r2q
    @GeorgeSebastian-r2q 9 місяців тому

    Great Do tor