Don't Reply to Your Ex | Malayalam Relationship Videos | SL Talks

Поділитися
Вставка
  • Опубліковано 9 чер 2024
  • #exboyfriend #breakupquotes #exgirlfriend #movingonquotes #soulmatequotes #lettinggoquotes #heartbrokenquotes #exboyfriendquotes #startingoverquotes #brokenheart #love #healingquotes #hurtquotes #ex #breakup #wordstoliveby #quotesforgirls #alonequotes #lettinggo #sadlovequotes #divorcequotes #heartbroken #letgoofthepast #selfworthquotes #setboundaries #truthquotes #wordsforthought #simplereminders #brokenfeelings #boyfriend
    Disclaimer: The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. SL Talks and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

КОМЕНТАРІ • 52

  • @anilanilkumarpd4831
    @anilanilkumarpd4831 2 дні тому +1

    ❤കൊള്ളാം,, ഈ വീഡിയോയ്ക്കു മോൾക്ക്‌ ഒരു 80%മാർക്ക് കൊടുക്കാം,,
    ഞാൻ 7th class മുതൽ തുടങ്ങി യതാണ്,,, ഇപ്പോൾ 50years old 🥰
    അനുഭവം ഗുരു 🥰🥰🥰🥰🥰❤❤❤അറിഞ്ഞു പ്രണയിക്കുക 🥰🥰🥰🥰

  • @AMmUuuuuu
    @AMmUuuuuu 20 днів тому +5

    ആരും തിരക്കിലല്ല എന്നൊക്കെ പറയുമ്പോഴും ചില പ്രത്യേക ജോലികൾ ചെയ്യുന്ന വ്യക്തികൾ ഉണ്ടാവും.... പോലീസ്, പട്ടാളം etc പോലെ ഉള്ളവർ.. അവരുടെ ജോലി സ്ഥലവും ഷെഡ്‌യൂളും സാഹചര്യവും ഒന്നും ഈ പറഞ്ഞത് പോലെ ആകില്ല, അവിടെ അടിയിടാതെ സ്നേഹവും മനസിലാക്കലും കൊണ്ടേ ഒരു ബന്ധം മുന്നോട്ട് പോകുള്ളൂ.... അനുഭവം ഗുരു. 🙏🏼😂❤️

  • @sabums8394
    @sabums8394 21 день тому +14

    സത്യമാണ്. ഞാൻ ഇന്ന് രാവിലെ 5മെസേജ് വിട്ടു ഇതുവരെയ്യും എടുത്തിട്ടില്ല : ആൾ ഓൺലൈനിൽ ഉണ്ട്: ഇനിയും ഇതിൻ്റെ പുറക് പോകില്ല' സത്യം സത്യം സത്യം. അടിപൊളി വീഡിയോണ്

    • @Ejas10
      @Ejas10 20 днів тому +6

      ആ വ്യക്തിയുടെ Number കൂടെ delete cheyyan പറ്റിയാൽ നിങ്ങൾ വിജയിച്ചു

  • @user-cqryt2
    @user-cqryt2 23 дні тому +4

    No one is too busy.. Its all a matter of priority. 😖

  • @amruthaabraham3526
    @amruthaabraham3526 20 днів тому

    Nice video ❤very informative 👍

  • @ArunkumarKumar-un6ts
    @ArunkumarKumar-un6ts 23 дні тому +6

    Value തരുന്നില്ലെങ്കിൽ ഉണ്ടാക്കി എടുക്കണം അവിടെ ആണ് നമ്മുടെ വിജയം പ്രണയത്തിന്റെ അടിസ്ഥാനം തന്നെ ഭംഗി ആണ് ഒരു പരിധിവരെ പിന്നെ ഒരു പെൺകുട്ടി തന്റെ അത്രെയെങ്കിലും ഭംഗി qualification charactor എല്ലാത്തിനും importance കൊടുക്കും

  • @sidhikabu3961
    @sidhikabu3961 26 днів тому +6

    Very very good good 👍👍👍👍👍❤️

  • @user-qb7wd9hj9i
    @user-qb7wd9hj9i 26 днів тому +4

    Thankyou manm ❤️

  • @WeeraWisnu-ng3sb
    @WeeraWisnu-ng3sb 26 днів тому +4

    Njan snenhikuna all notification read cheyum .ennit oru reply ella . Enne eshtamalla .njan oru msg ayakarilla.enikum oru msg ayakarila. Nte time.waste ayi

  • @shyjum8831
    @shyjum8831 17 днів тому +1

    നല്ല അവതരണം 👍👍👍👍

  • @ABUFATHIMA1
    @ABUFATHIMA1 16 днів тому +1

    ഇതിൽ പറഞ്ഞ രണ്ടാമത്തെ കാര്യം ഇന്നലെ മനസിലായി . എന്റെ കാര്യമല്ല. അവരുടെ ചിലകാര്യത്തിൽ പ്രശന പരിഹാരത്തിനു കുറെ നേരം ടൈപ്പ് ചെയ്ത് അയച്ചപ്പോൾ. വെറും ഒരു (ആ.)എന്നതിൽ ഒതുക്കി
    അതോടെ കൂടി മനസിലായി അവരുടെ പ്രശ്നത്തിന് ഉപദേശം അല്ല . ആവശ്യ പെടുമ്പോൾ ഒക്കെ പണം ആണ് വേണ്ടതെന്നു

  • @haseenashameer7863
    @haseenashameer7863 25 днів тому +7

    ചേച്ചി പറഞ്ഞതൊക്കെ കറക്റ്റ് ആണ് ഞൻ ഇതൊക്കെ അനുഭയിക്കുന്നു

  • @rajansanthy4288
    @rajansanthy4288 23 дні тому +2

    You are correct

  • @aquil8501
    @aquil8501 26 днів тому +2

    ചേച്ചി സുന്ദരി ആണെല്ലോ 🥰🥰🥰

  • @noufalkoyammadath133
    @noufalkoyammadath133 25 днів тому +2

    Good 👍

  • @user-bz1lq1bi3l
    @user-bz1lq1bi3l 19 днів тому +1

    പറഞ്ഞ കാര്യം എല്ലാം ശരിയാണ് നല്ല റി ഡിഗ് ആണ്

  • @sarayoousneha6850
    @sarayoousneha6850 26 днів тому +1

    🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻Thanku

  • @adhilma4246
    @adhilma4246 25 днів тому +3

    Mm alla Aah എന്നാണ് 🙂ചിലർ parayane കുത്തി ഇരുന്ന് typ ചെയ്തിട്ട് കിട്ടുന്നതൊ Aahh 🙂

  • @jyothipkbabu6211
    @jyothipkbabu6211 15 днів тому +1

    Correct

  • @chandrasekharannair674
    @chandrasekharannair674 11 днів тому

    100% Correct

  • @adarsha5784
    @adarsha5784 26 днів тому

    chechi Eee Paranja 4 karyathil last ozhike baki muyuvanum enik undayitunde😢

  • @Whataday446
    @Whataday446 День тому

    Ente avastha ya mam paranjad njan messege ayachal thirichu messege cheyyarumilla nokarumilla😢

  • @sariskak1812
    @sariskak1812 6 днів тому

    Njn anghotu eppozhum poi mindum apol Kure samsarikum.ethu endhu relationship aanu😢 2weeks njn msg cheithila enghotu onum vanila.apo ethu fake alle.ketti pootti pokam alle😊

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo 26 днів тому

    ഹി സ്നേഹ ചേച്ചി

  • @nowshadn3792
    @nowshadn3792 6 днів тому

    👌👌👌👍👍👍

  • @sajeevkumar8243
    @sajeevkumar8243 14 днів тому +1

    Replay കൊടുക്കാതിരുന്നാൽ അവർ വിട്ടു പോവില്ലേ

  • @aravindkrishna5147
    @aravindkrishna5147 26 днів тому

    Done

  • @user-sc3kf8bv5e
    @user-sc3kf8bv5e 2 дні тому

    സഹോദരി കറക്ട് ആണ് പറഞ്ഞെ പക്ഷെ എൻ്റെ 2 കുഞ്ഞുങ്ങൾ ഉണ്ട് appol njan എന്ത് വേണ്ടത് plz ഹെൽപ്പ്

  • @bijeshthottathil1669
    @bijeshthottathil1669 18 днів тому +1

    നിങ്ങളെ സ്നേഹിച്ചാണ് കല്ല്യാണം കഴിച്ചതെങ്കിൽ അയാൾക്ക് ഓസ്‌കാർ അവാർഡ് കൊടുക്കണം 😄

  • @MurshidaMurshi-eq3uw
    @MurshidaMurshi-eq3uw 4 дні тому

    👍👍❤️❤️❤️

  • @MuhammedVazeerPalot-xv8xf
    @MuhammedVazeerPalot-xv8xf 15 днів тому +1

    Valare... correct 💯 aaanu ...😊❤ Ente Anubhavam...anganeyulla Friend enikk Munbu undaayirunnu.. njaan Shesham ozhivaakkiyinu Fameem ennaanu name... Njaan Shesham valare happy aaanu 😊😊😊❤ Alhamdulillah...❤

  • @sajasubhana7286
    @sajasubhana7286 26 днів тому

    😢

  • @aquil8501
    @aquil8501 26 днів тому

    ചേച്ചി യോട് ഇങ്ങനെ ആരെങ്കിലും ചെയ്താൽ ചേച്ചി വിഷമിക്കില്ലേ 🥰🥰❤️❤️

    • @malavikakrishnan07
      @malavikakrishnan07 25 днів тому +1

      Parynnath adyam nere kekk, nammale ozhivkkumbo aanu Igana cheyyan paranjath 🙄

  • @vineshkumar34
    @vineshkumar34 День тому

    ആണുങ്ങൾ ഉറക്കം ഉണരുന്നത് തന്നെ മെസ്സേജ് നോക്കിയാണ്, പക്ഷെ പെണ്ണുങ്ങൾ നേരെ തിരിച്ചുമാണ്...

    • @user-mp4tm5to5p
      @user-mp4tm5to5p 21 годину тому

      Athi verum wrong ahnn girlsulum agane thanne ahne

  • @jythoishkumar2197
    @jythoishkumar2197 21 день тому

    Undaa

  • @shuhaibsulthanthottaraalbu3802
    @shuhaibsulthanthottaraalbu3802 8 днів тому +1

    Chechii bolck aya എന്താ cheyyaa 😂😂

  • @bijeshthottathil1669
    @bijeshthottathil1669 18 днів тому

    എല്ലാം ഒത്തുവരികയായിരുന്നു അപ്പോഴേക്കും ഈ വിഡിയോ എനിക്ക് തിരിച്ചയച്ചു തന്നു എല്ലാം പോയി

  • @aquil8501
    @aquil8501 26 днів тому +6

    നമ്മൾ മനസ്സ് കൊണ്ട് സ്നേഹിക്കുന്ന ഒരാളോട് അങ്ങനെ ചെയ്യാൻ പറ്റുമോ 🥰

  • @user-or6hk9km3k
    @user-or6hk9km3k 13 днів тому

    Ellam sathym enni 3 day ayi enni munnotumila

  • @Hari-ee8xg
    @Hari-ee8xg 26 днів тому +1

    Very useful video 😅

  • @Kasimmoula
    @Kasimmoula 14 днів тому

    ചേച്ചി കറക്റ്റ് ആണ്

  • @Thottadhumpidichadhum
    @Thottadhumpidichadhum 6 днів тому +1

    ഞാൻ അiയച്ച മെസേജ് ഇയാൾ കണ്ടോ ????🎉🎉🎉🎉🎉❤❤❤❤❤

  • @Thottadhumpidichadhum
    @Thottadhumpidichadhum 6 днів тому

    ഞാൻ ഇയാൾക്ക് മെസേജ് വിട്ടു ഇയാൾ ഇത് വരെ മറുപടി ഒന്നും തന്നില്ല😂😂😂😂😂😂😂❤❤❤❤❤❤

  • @ratheeshratheess2896
    @ratheeshratheess2896 5 днів тому

    മാനസിക രോഗികളാണ് എല്ലാം. എന്തിനാ വെറുതെ