Aliyans - 03 | അടി | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 25 лют 2020
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 749

  • @shine2626
    @shine2626 4 роки тому +129

    മഞ്ജു ചേച്ചി കിടു അഭിനയം ആണ്..👍👍👍👍👍

  • @suvarnanpallippad3614
    @suvarnanpallippad3614 2 роки тому +13

    ഇ കണക്കിന് ഒന്നുമുതൽ കാണുന്നതാണ് നല്ലത് 😭

  • @manianvenkat
    @manianvenkat 4 роки тому +13

    எதார்த்மான நடிப்பில் அனைவரும் அசத்துகின்ளனர். குறிப்பாக தங்கம் ஆக வரும் சகோதரி நடிப்பதை விட்டு வாழ்ந்தே காட்டியிருக்கிறார். அனைவருக்கும் மனமார்ந்த வாழ்த்துக்கள்💐

  • @RadhaRadha-zj8zb
    @RadhaRadha-zj8zb 3 роки тому +92

    ഇഷ്ട്ടമായി. കനകൻ പെങ്ങളെ കാണാൻ വേണ്ടി ഒരുക്കുന്ന ബുദ്ധി. സഹോദര സ്നേഹം നന്നായി ട്ടുണ്ട് 🙏🙏

  • @bintokv2051
    @bintokv2051 4 роки тому +34

    രാജേഷ് sir ഇത് ആരുടേയും കഴിവല്ല. താങ്കളാണ് ഹീറോ

  • @rajeshpaul433
    @rajeshpaul433 4 роки тому +67

    Njan koothara big boss kanarilla so manju istam

  • @sulabharadhakrishnan7410
    @sulabharadhakrishnan7410 5 місяців тому +3

    Manju nalla orginal അഭിനയം...സൂപ്പർ...❤❤❤

  • @prasanth6737
    @prasanth6737 4 роки тому +25

    *_പരിപാടി അടിപൊളി വാസ്തവത്തിൽ ഈ പരിപാടി അവസാനിച്ചു എന്ന് കരുതി,എന്തായാലും പുനരാരംഭിച്ചതിൽ വളരെ അധികം സന്ദോഷം.ഇനി ഈ പ്രോഗ്രാം തുടർന്ന് മുൻപോട്ടു കൊണ്ടുപോകണം എന്നൊരു അഭ്യർത്ഥനയെ ഉള്ളു.പഴയ എല്ലാ കഥാപാത്രങ്ങളും ഉണ്ടായതിലും സന്ദോഷം🙏_*

    • @kmediaonline
      @kmediaonline 4 роки тому +2

      Prasanth Sasidharan ഒരു കൊല്ലമായി ഏകദേശം paranja വാക്ക്‌ പാലിച്ചു എന്തായലും. ഒരു ഒന്നൊന്നര തിരിച്ചു വരവ്‌

  • @anitha4491
    @anitha4491 2 роки тому +14

    ന്റെ പൊന്നേ പൊളിച്ചു ട്ടോ എല്ലവരും kanakan ചേട്ടൻ പെങ്ങളെ കാണാതെ ഇരിക്കപ്പൊറുതി ഇല്ല...❤️❤️❤️❤️❤️❤️സൂപ്പർ സൂപ്പർ എപ്പിസോ ഡ്..❤️❤️❤️❤️❤️❤️❤️

  • @dinkdikka4445
    @dinkdikka4445 4 роки тому +73

    ക്ളീറ്റസിന്റെ പഴയ സിസ്റ്ററെ മിസ്സ്‌ ചെയ്യുന്നു... ഗ്രേറ്റ് ആർട്ടിസ്റ്റ് ആയിരുന്നു

  • @abygeorgeg
    @abygeorgeg 4 роки тому +24

    തനി നടൻ കുടുംബങ്ങളുടെ നേർക്കാഴ്ച്ച സമ്മാനിക്കുന്ന അളിയൻസിനു എല്ലാവിധ ആശംസകൾ 💞🥰🤝

  • @alfinbinu685
    @alfinbinu685 4 роки тому +82

    ഇങ്ങനെയൊരു ദൃശ്യ വിരുന്നൊരുക്കിയ രാജേഷ് തലച്ചിറയ്ക്കും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ🥰🥰🥰

  • @rsmuthu82
    @rsmuthu82 4 роки тому +29

    I am from chennai I don't know malayalam but I learned from seeing Superb serial Aliyan vs Aliyan. I fully watched it. Cleetes character super. I'm happy to see this Aliyans serial also . மிகவும் அருமையாக இருக்கிறது

  • @saikamalsnair
    @saikamalsnair 4 роки тому +38

    മനോഹരമായ എപ്പിസോഡ്. തങ്കത്തിനെ കാണാതിരുന്നപ്പോൾ കനകന്റെ പരാക്രമം അടിപൊളി 👌🏻 അതിനിടെ അമ്മാവൻ just ഒന്ന് പ്രത്യക്ഷപ്പെട്ടു 😄

  • @parokkottil
    @parokkottil 4 роки тому +28

    18:10 “ Enne pidikkale tha muthe “ Thakkili ennu adhyam parayan poyi

  • @Gkm-
    @Gkm- 4 роки тому +124

    പഴയ അളിയൻ vs അളിയൻ രാഷ്ട്രീയകാരൻ ക്ലീറ്റോനെ മിസ് ചെയ്യുന്നു

    • @homenaturesaranya7965
      @homenaturesaranya7965 4 роки тому +2

      സത്യം

    • @Gkm-
      @Gkm- 4 роки тому +1

      @@homenaturesaranya7965 mm

    • @adipolipkd4308
      @adipolipkd4308 4 роки тому +2

      Sathyaanu aa caractor mathiyayirunnu

    • @samahkb2019
      @samahkb2019 4 роки тому +1

      ആ character രാഷ്ട്രീയം മതിയാക്കി ഗൾഫിൽ പോയി 502എപ്പിസോഡ് ഉള്ളു ഇപ്പൊ കൗമുദിയിൽ 1 to 30 വരെ എപ്പിസോഡ് ഉണ്ട് പുതിയ മാറ്റത്തിൽ

    • @Gkm-
      @Gkm- 3 роки тому +1

      @Nunu K mmm

  • @robinkt
    @robinkt 4 роки тому +4

    കുടുംബസമേതം ഞങ്ങൾ കാണുന്ന നല്ലൊരു പ്രോഗ്രാം ആണിത് , തുടർന്നും ഞങ്ങൾ കാണണം എന്നുണ്ടെങ്കിൽ ദയവായി മഞ്ജു പത്രോസിനെ ഈ പ്രോഗ്രാമിൽ നിന്നും ഒഴിവാക്കുക .....

  • @SiluAbi123
    @SiluAbi123 4 роки тому +11

    സൂപ്പർ എപ്പിസോഡ് anu... ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങൾ രസകരമായീ പ്രേക്ഷകരിൽ എത്തിക്കുന്ന അളിയൻസ് teamsnu ബിഗ് salute... എല്ലാവരുടേം acting വളരെ നാച്ചുറൽ anu🥰😍💞

  • @fathimazahara7751
    @fathimazahara7751 2 роки тому +9

    എനിക്ക് ഇഷ്ട്ടമായി..😉

  • @haibishmgm2232
    @haibishmgm2232 4 роки тому +50

    Super പ്രോഗ്രാം ആണ്....വീണ്ടും തുടങ്ങിയതിൽ സന്തോഷം. എല്ലാ എപിസോടും കാണും.😍😍😍

  • @sindunavaznavaz2948
    @sindunavaznavaz2948 3 роки тому +33

    Kanakan such a loving brother ever seen ❤

  • @yogesh6524
    @yogesh6524 4 роки тому +17

    Akshayamol gotten tall ,nice.

  • @shinec3577
    @shinec3577 4 роки тому +14

    തക്കിളി മോളുടെ തിരുവനന്തപുരം സ്ലാങ് സൂപ്പർ..

  • @maryyohannan6724
    @maryyohannan6724 4 роки тому +70

    ഇഷ്ടമില്ലെങ്കിൽ കാണാതിരുന്നുകൂടെ. കാണുന്നത് കൊണ്ടല്ലേ comment ഇടേണ്ടി വരുന്നത്.

    • @abdulsaha1365
      @abdulsaha1365 4 роки тому +5

      chelekkathe podo

    • @dinkdikka4445
      @dinkdikka4445 4 роки тому +5

      അല്ല പിന്നെ ഇവിടെയുള്ള എല്ലാ മലരന്മാരും പുണ്ണ്യാളൻസ് ആണ് 😂😂

    • @minnu252
      @minnu252 4 роки тому +3

      mary yohannan kanathe comment ittude?

    • @ShameerShameer-oq1wz
      @ShameerShameer-oq1wz 4 роки тому +1

      Ath shariya

  • @vivekvijayan1657
    @vivekvijayan1657 4 роки тому +51

    മുൻപത്തെ പോലെ ഷൂട്ടിംഗ് സമയത്തെ രസകരമായ മുഹൂർത്തങ്ങൾ കൂടി അവസാനം ഉൾപ്പെടുത്തിയാൽ കൊള്ളാമായിരുന്നു..

  • @onewhofindsthenegative3264
    @onewhofindsthenegative3264 4 роки тому +78

    അമ്മേടെ പൊന്നെ.. പക്രു വാവേ..
    പണ മഞ്ജു 😅

  • @muhammedmukkor5195
    @muhammedmukkor5195 4 роки тому +5

    തങ്കo മോൾ സൂപ്പർ തക്കളി മുത്തും കലക്കി

  • @gokulshaji4137
    @gokulshaji4137 4 роки тому +3

    Pazhya aliyan vs aliyan vallatha miss chayunnu old is gold

  • @prabheeshkumarp4739
    @prabheeshkumarp4739 Рік тому +1

    ആ മുടി അഴിച്ചിട്ടുള്ള വഴക്കുകൂടൽ ,perfect act

  • @anayachandran
    @anayachandran 11 місяців тому +5

    Manju u are a super actresses i really like this programme ❤❤❤

  • @aurora_lunaluv
    @aurora_lunaluv 4 роки тому +36

    Thankam super(manju)

  • @santhoshsandhu5177
    @santhoshsandhu5177 4 роки тому +141

    മഞ്ജു ബിഗ്‌ബോസിൽ നിന്ന് പുറത്തു അകാൻ കാത്തിരിക്കുവാ ആയിരുന്നോ ഇവർ ഇതു തുടങ്ങാൻ

  • @Raneez_yousuf
    @Raneez_yousuf 4 роки тому +12

    Ee manjumaaa Nthu natural aaayittta act cheyyunnnne .
    Rajesh bro thank you so much
    Aliyan v/s aliyan Njan fulll kandittillla ithu Ini njan mudangilllla . Aliyan v/s aliyanum youtubel ullla episodes ellllam kaanum
    Artist kalde karyam onnum parayaaanilllla
    Manjummma aneeshettan riyasikkka lilli kutty makkkals ellllaaarum superb . Ithu serial ennonnum parayaan pattooola . Sherikkum lifel nadakkunnnathokke thanne
    Njan enne polullla saaadhaaranakkkarde karyam aaanu paranje

  • @sfayroos
    @sfayroos 3 роки тому +2

    Maatta kalyanatintte gunavum doshavum. Polichu aliyans

  • @vishnuraff2581
    @vishnuraff2581 4 роки тому +10

    😁😁🤣 super comedy 😁😁

  • @himavalentine1974
    @himavalentine1974 4 роки тому +16

    ആ പുതിയ കുഞ്ഞു നലുവിന്ദ്‌യി റിയൽ പെങ്ങൾ ആന്നോ

  • @nazerqatar1915
    @nazerqatar1915 4 роки тому +3

    Team aliyans nte shraddhakku nammude Mani kandan,ansaar.fasil.Nadaraajan😂ivarokke aayirunnu Aliyan vs aliyan nte vijayam avareyum koodi Ulpedutthuka...appol sambavam colouraaaavum 😍😍😍😍😍🙌🙌🙌🙌👍👍👍👍✌✌✌✌👌👌👌

    • @nazerqatar1915
      @nazerqatar1915 4 роки тому

      @Simon's world oh sorry Ammaamayude saanniddhyam athu valare athyaavashyamaa 😁😁😊😊😊

  • @sharikamenon8582
    @sharikamenon8582 3 роки тому +13

    all episodes are superb!!!very natural acting..

  • @krishnakumarkrishnakumar440
    @krishnakumarkrishnakumar440 4 роки тому +17

    അളിയൻസ് രണ്ടാംവരവ് പൊളിച്ചു.... manjuootee.....ഉയിർ... റിയസ്ക്ക... അനീഷേട്ടൻ. സൗമ്യ... എല്ലാവർക്കും hi.....

  • @samyukthasayu7397
    @samyukthasayu7397 4 роки тому +2

    Super polichu

  • @AbdulGafoor-rp3fm
    @AbdulGafoor-rp3fm 4 роки тому +42

    രാഷ്ട്രീയകാരൻ ക്ലീറ്റോ യാണ് ഗാൾഫുകാരൻ ക്ലീടൊയേക്കാളും ഒരു ഇത്

    • @nazerqatar1915
      @nazerqatar1915 4 роки тому +1

      Pramukhan 😂😂😂😂😂cleetto 🙌💃

    • @prashobk6904
      @prashobk6904 4 роки тому +1

      വെയിറ്റ് ചെയ്യ് ഭായ് ക്‌ളീറ്റോ ഗൾഫ് നിർത്തി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ സാധ്യതയുണ്ട്😂

  • @sudhisudheer8720
    @sudhisudheer8720 4 роки тому +1

    സൂപ്പർ നല്ല എപ്പിസോഡ്

  • @kan-wn4uw
    @kan-wn4uw 3 роки тому +10

    Manju is so Beautiful 👍🙌🙏

  • @user-ip1eu6rs4v
    @user-ip1eu6rs4v 4 роки тому +14

    അന്നും ഇന്നും മഞ്ജു അമ്മ ഇസ്‌തം 💕💕💕തക്കിളി കുഞ്ഞൻ ❤️

  • @vishnuraff2581
    @vishnuraff2581 4 роки тому +3

    Adi poliyaa.. 😁😁

  • @Sijujoseph31
    @Sijujoseph31 4 роки тому +1

    Super കിടു...

  • @bindurameshramesh1363
    @bindurameshramesh1363 4 роки тому +11

    Adipoli episode. Heart touching & Love 👌😍

  • @sajuddeensajuddeen7016
    @sajuddeensajuddeen7016 4 роки тому +22

    പഴയ അളിയൻ v/s 'അളിയൻ' ക്ലീറ്റോ' പണമില്ലാത്തവൻ' കനകൻ ഉള്ളവൻ - ഈ സീരിയലിൽ നേരെ തിരിച്ച് --വേഷം അടിമുടി മാറി.. നാത്തൂൻ ചേച്ചിയായി 'ജമന്തി 'ലില്ലി ആയി... പഴയതിൻ്റെ അത്രയങ്' പോര'' എന്നാലും കണ്ടിരിക്കാം.' മണി ഷൊർണൂർ 'ഇതിലെങ്കിലും 'കല്യാണം കഴിച്ച 'റോൾ വേണ്ടതായിരുന്നു''

  • @Samyuktha369
    @Samyuktha369 4 роки тому +4

    super episode

  • @askarali3409
    @askarali3409 4 роки тому +112

    ജമന്തിയും, തങ്കം, തക്കിളി, പിന്നെ കനകന്റെ സ്ക്രൂ ഡ്രൈവറും ഹെൽമെറ്റും ഒക്കെത്തന്നെയായിരുന്നു രസം....

  • @arifanp5584
    @arifanp5584 4 роки тому +26

    Manjummaa.. still love you. We want you back. ❤️

  • @manikandansaritha4059
    @manikandansaritha4059 3 роки тому +3

    Continue weekly 7days plz

  • @sunujesus5979
    @sunujesus5979 4 роки тому +3

    Super program

  • @POPPYPETALSBYANU
    @POPPYPETALSBYANU 4 роки тому +40

    ഞാൻ ബിഗ്‌ബോസ് കാണാത്തത് നന്നായി എന്ന് കമെന്റ് കാണുമ്പോൾ തോന്നുന്നു 🤩🤪🤣 എനിക്ക് സമാധാനം ആയി കാണാല്ലോ... അന്നും ഇന്നും മഞ്ജു ഇഷ്ടം 😍❤️🥰

    • @nazerqatar1915
      @nazerqatar1915 4 роки тому +3

      Nammalum BIG boss kandilla athukond manju vinod ulla ishttam pazhayathupole thanneyund 😂😂😂😂

    • @abdahn4726
      @abdahn4726 4 роки тому +4

      ബിഗ് ബോസ് കാണുന്ന ആളാണ്, ബട് മഞ്ജുവിനോട് ഒരു ഇഷ്ടക്കേടും തോന്നിയിട്ടില്ല.

    • @nazerqatar1915
      @nazerqatar1915 4 роки тому

      @@abdahn4726 athaanu anghine ya vendathu manju avarude duty cheyyatte 😁😁😁😁

    • @aswathyvk3875
      @aswathyvk3875 4 роки тому

      @@abdahn4726 njnum kanarundu ,but i hate only rejith ,he is fraud

    • @roserosna.8683
      @roserosna.8683 4 роки тому +1

      Love u Manju chechy🤩🤩🤩

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 4 роки тому +9

    kollaalo ആങ്ങളയും പെങ്ങളും
    ഒന്നും പറയാനില്ല തകർത്തു

  • @shafeenshafi9028
    @shafeenshafi9028 4 роки тому

    കുടുംബ കലഹം മൂന്നാം ദിവസം....👌👌

  • @UserUser-yc1yk
    @UserUser-yc1yk 4 роки тому +14

    Amma fazil ammavan ellarum vnm pinne pazhya story arunnu onnu koody nallathu ithu kuzhappamilla bt fazil amma okke varanm

  • @mpaul8794
    @mpaul8794 4 роки тому +52

    Dress code ഒക്കെ കുറേശ്ശേ മാറിയല്ലോ? "നാത്തൂൻ '' ''ചേച്ചിയായി '
    തക്കിളി മുത്തായി. എന്തായാലും മൊത്തത്തിൽ അടിപൊളി. Creative changes r ok.

    • @eldosyriac
      @eldosyriac 4 роки тому

      അടിപൊളി ,
      കൂയ്!!!!

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 роки тому +15

    അമൃത ടി വി യിൽ നിന്നും കൗമുദിയിലേക്ക്...

  • @ananthutg9494
    @ananthutg9494 4 роки тому +14

    അനീഷേട്ടൻ തകർത്തു

  • @RithaJith
    @RithaJith 4 роки тому +1

    Music back ground IL വേണ്ടായിരുന്നു..

  • @rasheedmbr3737
    @rasheedmbr3737 4 роки тому +8

    Aliyans. Ellavarum polech

    • @craftzone956
      @craftzone956 3 роки тому

      Enikk nallu vinte chundum thakkiliyude samsaaravum aan ishttappettu

  • @varghesegeroge508
    @varghesegeroge508 4 роки тому +5

    Supper😁

  • @weewillywinkie7057
    @weewillywinkie7057 4 роки тому +2

    Njan skip cheyyathe full kanunna serial

  • @shajoshshajosh3712
    @shajoshshajosh3712 4 роки тому +6

    മഞ്ജു കനകൻ ജമന്തി നമ്മുടെ ഇക്ക. സൂപ്പർ താരങ്ങൾ ആണ് മറ്റ് സീരിയൽ താരങ്ങൾ ഇവരെ കണ്ട് പഠിക്കണം

  • @tomytomyvarghese5372
    @tomytomyvarghese5372 4 роки тому +9

    Soumya Chechi so cute....... 😍😍😘😘😚😚

  • @myfriends5478
    @myfriends5478 2 роки тому +4

    Supper☺😊👍

  • @samahkb2019
    @samahkb2019 4 роки тому +2

    മഞ്ജുനെ ഇഷ്ടം ഉള്ളവർ കണ്ടാൽ മതി ഇഷ്ടം ഇല്ലാത്തവർ കാണണ്ട പോരെ ബിഗ് ബോസ്സിൽ മഞ്ജു ഒരു ഗെയിം കളിച്ചതിന്റെ പേരിൽ നിങ്ങൾ എല്ലാരും കൂടി ഇവിടെ വന്നു പറഞ്ഞിട്ട് എന്താ കാര്യം

  • @rithwik7908
    @rithwik7908 4 роки тому +2

    Aliyans ishttam

  • @praveenramachandran3442
    @praveenramachandran3442 4 роки тому +38

    അളിയൻസ് ഓരോ എപ്പിസോഡും സൂപ്പർ ആകുന്നുണ്ട്

  • @soul12327
    @soul12327 4 роки тому +24

    To be frank.., old version was excellent n this didn't reach not up to that level. Really missing it😥

  • @harrytb5990
    @harrytb5990 4 роки тому +14

    ammede ponnuse🤣

  • @shamlakamal7287
    @shamlakamal7287 4 роки тому +12

    Aliyans adipoli..Manjuse super..👍

  • @avinkrishnamp960
    @avinkrishnamp960 4 роки тому +9

    ഈ പ്രോഗ്രാം കാണൽ നിർത്തി...... മഞ്ജു.... എഫക്ട്...... വേർസ്റ്... വുമൺ.... ever seen..on.. screen

  • @kmediaonline
    @kmediaonline 4 роки тому +4

    നല്ലൊരു എപ്പിസോഡ് എല്ലാം വീട്ടിലും ഉണ്ടാവുന്നരസകരമായ. നിമിഷങ്ങൾ

  • @garden977
    @garden977 4 роки тому +13

    നല്ല കിടിലൻ എപ്പിസോഡ്
    Thanks രാജേഷ് സർ.......
    മഞ്ജു ചേച്ചി nice ആക്ടിങ്..

  • @cookingwithme8674
    @cookingwithme8674 4 роки тому +1

    Adipoli

  • @narayanankutty.p.nunnikris7586
    @narayanankutty.p.nunnikris7586 4 роки тому +5

    super episode..good..ennum ningalude episode pratheekshikunnu..aliyan vs aliyan serial niruthiyappol vishamam thoniyirunnu..epol athu mari..thankyou..

  • @muralie753
    @muralie753 2 роки тому

    വളരെ നന്നായി, അവസാനരംഗത്തിൽ അല്പം നാടകീയത തോന്നി സാരമില്ല

  • @jobikas253
    @jobikas253 4 роки тому +6

    Aneeshum kalakki..

    • @saikamalsnair
      @saikamalsnair 4 роки тому

      അനീഷേട്ടനാ കലക്കിയത്... 👍👌🏻

  • @sonyraj4370
    @sonyraj4370 4 роки тому +3

    Dear rajesh sir.... aliyans vz aliyan kanuna stheeram preshaka ayirunu.. serial nirthiyenu arinjapo ellavareyum miss cheythirunu... old episodes oke pinem youtubil kanuvarunu... pakshe ipol manjuvinod ula deshyam karanam aliyans kanan polum thonunila... athane satyam...

    • @manjupathroseofficial4149
      @manjupathroseofficial4149 4 роки тому +1

      Suhruthe njan enthu chaithu.ennodulla manobavam ningal mattenda.pakshe sathyangal onnum ningal arinjittilla.vetti orukkiya oru manikoor anu ningalude kazhcha.enik psrayanullath samayamakumbo njan parayum.athu vare ningal verutholu.

    • @sonyraj4370
      @sonyraj4370 4 роки тому +2

      Manju Pathrose Dear manju nigal paranjalo vetti orukiya oru manikur ane kandathenu. Ahh oru manikur ane nigale njagalk manasilakan patiyathum.
      Pettanu provoked akuna character anakil ath rejith sirnod mathram provoked akaruth. Avide palarum ithilum valia thettukal cheythatund pakshe apol oke nigal silent akunathum kanditund. Rajith sirnte karyam varumbol mathram deshyapedunathum kanditund... thett kandal parayunath sheelam anakil avide palarum nigade munnil vech thettukal cheythatund. Before biggboss am big fan of you manju.but now very sorry to say i cant accept you... Ente abhiprayam njan paranju athreulu....

    • @manjupathroseofficial4149
      @manjupathroseofficial4149 4 роки тому +1

      @@sonyraj4370 enne accept cheyyanda.athinu vendiyalla njan ithu paranjath.ningalude answeril thanne njan paranjathinulla utharam und.avide adheham kanichu kondirikunna athrayum vrithikedukal arum kanikkunnilla.athoke orikkal purath varum.parayanullathellam paranju chorinjit nammal psrayanullath kelkathe portanakki kond pokumbol dheshyapettupokum.avide mattarum angane cheyyilla.ellavarum kelvikkar koodiyanu.ithu adhehathine pukazhthi ayal thirichu soapidumbol athilum sukhichu nilkan njan padichittilla

    • @sonyraj4370
      @sonyraj4370 4 роки тому +2

      Manju Pathrose enik rejith sirne kurich bigbossil vannathil pineyane ariyunath... pakshe almost all malayalees now become the die heart fan of rajith sir... adheham choriyunathayi njagalk feel cheythatilla... jesla food valich erinju.... fukru sirne physical attack cheythu apoloke elarum group kalichu mindathe erune... anyway doesnt want to postmart all those things....arkum deshyapedam but Control your words before use.... lastl manju thanne lallettanod paranjalo ariyathe vayinu varunathannu... thann enu vilicha karyam lalettan chodichapo.... think twice before you speak in a public platform like biggboss otherwise your lovers becoms now haters...
      You must watch the day before yesterday episode .... you understand y people hates arya.... this is also an incident similar to your case.... people will judge you.. thats all..

    • @aswathyvk3875
      @aswathyvk3875 4 роки тому +1

      Ningal kanenda ,she is genuine,njn bigg boss daily kanarundu ,but enikathil ishtamillatha ore oral rejith aanu ,kattu kilavan ,enthu kandittano ayale pokki pidichondu nadakkunnathu ,manju sister dnt worry about negatives ,keep going good ur projects ,and dnt reply to these kind of people ,i like u

  • @kadayilmaggie
    @kadayilmaggie 3 роки тому +1

    Nice 👏🏻👏🏻👏🏻👏🏻😄

  • @umeshku6067
    @umeshku6067 4 роки тому +2

    Super

  • @ananthutg9494
    @ananthutg9494 4 роки тому

    ഇത് പൊളിച്ചു

  • @sandhyamol9284
    @sandhyamol9284 3 роки тому

    സൂപ്പർ ആയിരുന്നു

  • @praveenramachandran3442
    @praveenramachandran3442 4 роки тому +12

    Su.. Per.... Super.... സൂപ്പർ...

  • @sankarss1406
    @sankarss1406 2 роки тому

    Super episode

  • @joelvlogs943
    @joelvlogs943 2 роки тому +1

    super programme

  • @manilal8887
    @manilal8887 3 роки тому +1

    Really Manju,rocking

  • @abuksa9465
    @abuksa9465 4 роки тому +4

    Baby molu👌😘😘😘

  • @divyajacob6925
    @divyajacob6925 4 роки тому +34

    Manjute abhinayathinu pagaram onnumilla..... poliku Manju chechi ....

  • @brothersmyherodq7039
    @brothersmyherodq7039 4 роки тому +3

    *തദൈവ* *എപ്പിസോഡ്* *സൂപ്പർ*

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    ALL ARE GOOD ..SUUPPPPPERRRRR

  • @jinjin-qm8nh
    @jinjin-qm8nh 3 роки тому

    adipolo machansss

  • @aneeshprabhakaran141
    @aneeshprabhakaran141 Рік тому +1

    അവസാനം ചിരിച്ച് ഒരു വഴിയായി 😄😄😄😄😄😄😄

  • @Anas_mundappally
    @Anas_mundappally 4 роки тому +86

    ഈ പ്രോഗ്രാം കാണൽ ഞാൻ നിർത്തി. മഞ്ജുവിനെ പോലെ ദുഷിച്ച മനസ്സുള്ളവരെ പ്രോത്സാഹിപ്പിക്കാൻ ആവില്ല.

    • @navyarajan2047
      @navyarajan2047 4 роки тому

      I dino how stil this much likes for vedio

    • @user-ev5gk7eg6f
      @user-ev5gk7eg6f 4 роки тому +1

      ചതിക്കല്ലേ.... നീ നിർത്തിയാൽ മഞ്ജു ജീവിക്കാൻ വഴിയില്ലാതെ തെണ്ടി പോകും.

    • @nicsilvestroni9221
      @nicsilvestroni9221 3 роки тому +1

      Poda kunne! Nee Pinne enthu pooru kanan vannathada thayoli? Nee poyi , aa manarogi Udayippu Rejith- nte aandi poyi oombeda! Avan valla oolam parayilum undavum!

    • @sreejaudayan3518
      @sreejaudayan3518 29 днів тому

      Oo pinne evan kanathindu manju abhinayam nirthi. Onnu poda

  • @santhusajusaju433
    @santhusajusaju433 3 роки тому

    ഇതാ ഇപ്പൊ നന്നായത് superb

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    Lilly's kids ...adi poli

  • @bijusamuel4900
    @bijusamuel4900 27 днів тому

    ചക്കപ്പഴം കാണൽ നിർത്തി ഇത് കാണാൻ വന്നവർ ഉണ്ടോ

  • @zenodagaming3193
    @zenodagaming3193 4 роки тому +27

    Manju ullathkond mathram ith kanunnu 😊😊