Aliyans - 09 | തത്തമ്മത്തുമ്പികള്‍ | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 562

  • @riyasmohammed3793
    @riyasmohammed3793 4 роки тому +515

    ക്ലീറ്റോയ്ക്ക് തങ്കത്തിനോടുള്ള സ്നേഹക്കൂടുതൽ കൊണ്ടും തങ്കത്തിന്റെ ശ്രദ്ധ ക്ലീറ്റോയ്ക്ക് കിട്ടാതെ പോകുന്നതിലുള്ള വേവലാതി കൊണ്ടു മാ വാട്ട്സ് ആപ്പിനെ എതിർത്തെ അല്ലാതെ വാട്ട് ആപ്പ് ഉപയോഗിച്ചതിനെ കുറ്റപെടുത്തിയതല്ല, അതു മനസ്സിലാക്കിയിട്ടല്ലേ കനക അളിയൻ ബുദ്ധിപൂർവ്വം കാര്യങ്ങൾ കൈകാര്യം ചെയ്തെ. അതല്ലേ ഞാനും കനകൻ അളിയനും തമ്മിലുള്ള പൊരുത്തം

    • @hinahiba5709
      @hinahiba5709 4 роки тому +8

      Athanne 👍👍👍❤️❤️

    • @saikamalsnair
      @saikamalsnair 4 роки тому +6

      Pinnalla.... but kanakan aliyanod enthina ingane vazhakk idunnath... aliyans vs aliyane pole vazhakkinoduvil ningalkk snehichuoode... ? Aliyans il full ningal 2 perum koodi vazhakkanallo ikka

    • @SiluAbi123
      @SiluAbi123 4 роки тому +4

      Nalla അളിയൻ... nice ആയിട്ടു പണി കൊടുത്തല്ലേ pengalku

    • @georgeenaviju4558
      @georgeenaviju4558 4 роки тому +1

      Kanakan valla joliyum venam

    • @zubair.makasaragod
      @zubair.makasaragod 4 роки тому +8

      *എന്നാൽ ഇത്തരത്തിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പ്‌ കാരണം ഇതുപോലെ വഴക്കിടുന്ന പല ഭർത്താക്കന്മാരും ഇണ്ട്*

  • @sudhisudheer8720
    @sudhisudheer8720 4 роки тому +79

    മുദ്‌കിളവികൾ ഗ്രുപ്പിന്റെ പേര് തത്തമ്മ തുമ്പികൾ കിളിറ്റോ ഒരു സംഭവ ചിരിച്ചു വയ്യാണ്ടായി

  • @dilluz......2853
    @dilluz......2853 3 роки тому +17

    തത്തമ്മ തുമ്പി, പേര് കണ്ടു പിടിച്ച ആള്ക്കിരിക്കട്ടെ ലൈക്ക് 👍👍👍👍

  • @muhammedabidkt2117
    @muhammedabidkt2117 4 роки тому +150

    *ഞാൻ ജോത്സ്യൻ ഒന്നുമല്ല എന്നാലും പറയുകയാണ്... ഈ കമൻറ് ബോക്സിൽ മഞ്ചു പത്രോസ് അരങ്ങുവാഴും...* 😁😁😁👍👍

    • @jacobmjmj5514
      @jacobmjmj5514 4 роки тому

      Y

    • @midhunt7570
      @midhunt7570 4 роки тому

      muhammed abid kt 😁

    • @annyan4323
      @annyan4323 4 роки тому

      Vaazhum vaazhu ennu keri facebookil chorinjittunde eni nannai vaazhum

    • @pappano6074
      @pappano6074 4 роки тому

      Ndkmdjodkeodpejjekpwmkwmwp!kkpms!wwmwmwkkwmqkw

    • @pappano6074
      @pappano6074 4 роки тому

      ¹234567890@#$%&-+(}~`|•√π÷¶×¶∆£¢¥€^°={}\₹®™℅[]¡¿\=*"':;?!

  • @jinishplouis7429
    @jinishplouis7429 Рік тому +5

    Kanakan(Anish Ravi) rocks. Adipoli episode aayirunnu. All of you performed well 👌👌👌👌👌💥💥💥💥💥♥️🥰😊👍

  • @ജയപ്രകാശ്തൃശൂർ

    തക്കിളി മോൾ തന്നെ താരം... അടിപൊളി. ഉള്ള ഡയലോഗ് എല്ലാം തകർത്തു.

  • @RithaJith
    @RithaJith 4 роки тому +25

    മറ്റു channel ലെ program കണ്ടിട്ട് ഒരു അഭിനേത്രി യെ ആൾകാർ തേജോവധം cheyyunnuu..
    അതിൽ winner ആകാൻ വേണ്ടി എല്ലാവരും അഭിനയിക്കുകയാണ്...അത് മനസിലാക്കാൻ ഉള്ള ബോധം പോലും ഇല്ലെ കേരളത്തിലെ ആളുകൾക്ക്...നിങ്ങള് പാവം എന്ന് വിശേഷിപ്പിക്കുന്ന വ്യക്തി യുടെ യഥാർത്ഥ മുഖം കേരള ജനത വർഷങ്ങൾക്കു മുമ്പ് കണ്ടതാണ്...മഞ്ജു ആദ്യമായി ഒരു reality show til ആണ് ജനങ്ങളുടെ മുമ്പിൽ എത്തി യത്..അതിൽ ജനപ്രിയ ആയി തന്നെ യാണ് ഇത്രയും അവസരങ്ങൾ തേടി വന്നത്....

    • @coldstart4795
      @coldstart4795 4 роки тому +1

      Koora manju venda

    • @Akbarshabhrs
      @Akbarshabhrs 4 роки тому +2

      അച്ചോടാ കുഞ്ഞാവേ..മഞ്ജു തന്നെ ആ പ്രോഗ്രാമിൽ പറഞ്ഞു ഞാൻ അഭിനയിക്കുന്നതല്ല എന്റെ സ്വഭാവം ഇങ്ങനെ തന്നെയെന്ന്..എന്നിട്ടും കുഞ്ഞാവ മാത്രം ന്തേ സപ്പോർട്ട് ചെയ്ത്..കേരളത്തിലെ ആളുകളെ വിവരം കെട്ടവർ എന്ന് വിളിക്കുന്നത് പന്ന പൂ... മാനമേ... 👆😠

    • @Akbarshabhrs
      @Akbarshabhrs 4 роки тому +1

      മഞ്ജു വന്ന റിയാലിറ്റി ഷോ ഫുൾ കണ്ട് നോക്ക് മറ്റുള്ളോർ ആ മഹതിയെ അന്നും എങ്ങനെ വിലയിരുത്തി എന്ന് മനസിലാക്കാം..പിന്നെ കുറച്ചു കാശ് കൈയിൽ വന്നപ്പോ കുറച്ചൂടെ അഹങ്കാരം കൂടി..ആരെയും വില വെക്കേണ്ട എന്നൊരു ഹുങ്ക്

  • @ananthutg9494
    @ananthutg9494 4 роки тому +62

    അളിയന്മാർ പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആണെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു

    • @mohammedeyas7544
      @mohammedeyas7544 3 роки тому

      😀😀😀😀😀

    • @fahmida1657
      @fahmida1657 2 роки тому

      "Prathama drishtya" meaning ntha?

    • @Kashijith
      @Kashijith Рік тому

      👍👍👍👍😂

    • @amennadha363
      @amennadha363 2 місяці тому

      ​@@fahmida1657ആദ്യ നോട്ടത്തിൽ

  • @divyapr1766
    @divyapr1766 4 роки тому +67

    മഞ്ജു ചേച്ചി ഉള്ളതുകൊണ്ട് മാത്രം എപ്പിസോഡ് കാണുന്നു... 💖💖💖

  • @Linsashajahan
    @Linsashajahan 4 роки тому +32

    Thathammathumbikal പൊളിച്ചു. എല്ലായിടത്തും ethpoloke തന്നെയാ... മഞ്ജു ചേച്ചി അഭിനയം അടിപൊളി 😘😘😘

  • @askarc1935
    @askarc1935 4 роки тому +27

    ഈ കൊറോണകാലത്തും ഞങ്ങളെ ചിരിപ്പിക്കുന്നുണ്ടല്ലോ അതാണ് ഏറ്റവും വലിയ സന്തോഷം

  • @sreenathrajanpallickal3423
    @sreenathrajanpallickal3423 10 місяців тому +1

    Manju chechy 👏👏👏👏

  • @prashobk6904
    @prashobk6904 4 роки тому +57

    മഞ്ജു ചേച്ചി സൂപ്പർ😍ക്‌ളീറ്റോയുടെ ആ കിടത്തം 😂😂

  • @prakashpaniker8959
    @prakashpaniker8959 4 роки тому +66

    ഈ പരിപാടിയിൽ ബിഗ്ബോസിൽ നിന്നും പുറത്തുവരുന്ന ഫുക്രുവിനെക്കൂടി ഉൾപ്പെടുത്തിയാൽ ഉപ്പും മുളകിനേക്കാൾ ഹിറ്റാകും എരിവും പുളിയുമുള്ള ആ പരിപാടിക്ക് ''മസാലമാമി'' എന്നു പേരിടണം.
    അതിൽ മഞ്ജുവും ഫുക്രുവും പൊളിക്കും

    • @സൈമൺനാടാർ
      @സൈമൺനാടാർ 4 роки тому +11

      എടൊ തൊഴുത്തിൽ കുത്തി... ഇമ്മാതിരി തീട്ട പരിപാടി ആയ ബിഗ് ബോസ്സിന്റെ കാര്യം പറഞ്ഞ് ഇങ്ങോട്ട് വന്നേക്കരുത്

    • @എപിഅംബുജാക്ഷൻ
      @എപിഅംബുജാക്ഷൻ 4 роки тому +1

      ആരാ പുക്രൂ🙄

    • @safinaseppi9517
      @safinaseppi9517 4 роки тому

      Ayyyoooo athu panayanooo😂😜

    • @ABCD-qd8yj
      @ABCD-qd8yj 4 роки тому

      Athu sheriyaa

    • @v2a293
      @v2a293 4 роки тому +1

      @@എപിഅംബുജാക്ഷൻ prakashinte അനന്തരവൻ

  • @s-eprath
    @s-eprath 4 роки тому +33

    Big Boss ലെ കാര്യങ്ങൾ വിട്ടേക്കു. എന്തിനാ വെറുതെ. അവിടെ rating കൂട്ടാൻ ഉണ്ടാക്കിയ കളികൾ ആവാം അതെല്ലാം. ഒരാൾ സ്വന്തം image കളയാൻ സ്വയം ശ്രമിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്. പൈസ കൊടുത്തു അഭിനയിപ്പിച്ചതാകാം ഇങ്ങനെ ഒക്കെ. WWF ഇങ്ങനെ ഒക്കെ നടക്കുന്നതായി പണ്ട് വായിച്ചിട്ടുണ്ട്. Personal ആയി ഒന്നും കാണേണ്ട കാര്യം നമ്മൾ പ്രേക്ഷകർക്കെന്തിനാ. Acting മാത്രം ശ്രദ്ധിക്കാം. എല്ലാവരും ജീവിച്ചു പൊക്കോട്ടെ. എല്ലാവർക്കും കുട്ടികൾ കുടുംബം ഒക്കെ ഉള്ളതല്ലേ. ഒന്നാലോചിച്ചു നോക്കു.. സാധാരണ ഒരു ജീവിതം പോലെ ഒരു പരിപാടി നടക്കുകയാണെങ്കിൽ ആരെങ്കിലും ശ്രദ്ധിക്കുമോ. അപ്പൊ അതിൽ കുറെ കുശുമ്പ്, അടി, തമ്മിൽ തല്ല് ഒക്കെ വേണ്ടി വരും. അത്തരം സൂത്ര പണികൾ ആണ് Big boss ൽ ഒക്കെ ചെയ്യുന്നത് എന്നാണ് എന്റെ എളിയ ഒരു അഭിപ്രായം.. അത് കൊണ്ട് ഇത് നന്നായി പോകട്ടെ. ഇവരുടെ അധ്വാനം നമുക്ക് ഒരു enjoyment ആവട്ടെ...

  • @zubair.makasaragod
    @zubair.makasaragod 4 роки тому +51

    *big boss കാണാത്തതുകൊണ്ട് എല്ലാവരും പറയുന്നതുപോലെ മഞ്ജുവിന്റെ സ്വഭാവത്തെ പറ്റി എനിക്കറിയില്ല.. എന്നാൽ അഭിനയത്തിന്റെ കാര്യത്തിൽ നല്ല talent ആണ്*

    • @arifudheenparengal6193
      @arifudheenparengal6193 4 роки тому +8

      Ma zubair Kasrod onnu kandunokk monne petathalla sahikula

    • @zubair.makasaragod
      @zubair.makasaragod 4 роки тому +3

      @@arifudheenparengal6193
      അയ്യോ വേണ്ട ആ പ്രോഗ്രാം കൊന്നാലും കാണില്ല 😃😃😃

    • @arifudheenparengal6193
      @arifudheenparengal6193 4 роки тому +4

      Ma zubair Kasrod onnu kandu nok pakshe athilu oru muthalu und renjith sir athine onnu kandu vekunnathu nannavum oru adaar sadanam

    • @sojiaswathy836
      @sojiaswathy836 4 роки тому +3

      Zubair mone.. Nee theerchayayum bigboss kananam..

    • @ajeshksajesh7472
      @ajeshksajesh7472 4 роки тому +3

      Big bose well prepaned show anu allathe orginal alla

  • @Rashe-ziyan
    @Rashe-ziyan 4 роки тому +32

    ക്ളീറ്റസിന്റെ കിടത്തം പൊളിച്ചു 😄😄😄😄✌️

  • @tsbalasubramoniam8886
    @tsbalasubramoniam8886 4 роки тому +10

    Throwing fish containing carry bag is really great idea , 👍 .

  • @shamnas8503
    @shamnas8503 4 роки тому +150

    സൗമ്യ ചേച്ചി അടിപൊളിയാ 👌മഞ്ജു ചേച്ചീടെ crrctr Bb ലൂടെ കണ്ടത് കൊണ്ടാകാം എന്തോ പഴയ ആ ഫീൽ കിട്ടുന്നില്ല. 👎😏

  • @വചസ്പതി
    @വചസ്പതി 4 роки тому +108

    മഞ്ജുവിന്റെ അഭിനയം നല്ലതാണ്. പക്ഷേ വ്യക്തിത്വം മോശം . അതുകൊണ്ട് പ്രോഗ്രാമിന് റേറ്റിങ് കിട്ടും എന്ന് തോന്നുന്നില്ല
    ഞാൻ ബിഗ്‌ബോസ് കണ്ടിട്ടേ ഇല്ല. മുൻപ് അളിയൻസ് ഉണ്ടായിരുന്നപ്പോൾ തന്നെ, മഞ്ജുവിന്റെ ചില പെരുമാറ്റങ്ങൾ (ഓഫ് സ്ക്രീൻ) അതിനെ വിലയിരുത്തിയുള്ള അഭിപ്രായം മാത്രം

    • @बोब्स
      @बोब्स 4 роки тому +1

      🤬🤬🤬🤬

    • @tksmedia9934
      @tksmedia9934 4 роки тому +3

      നിശ്പക്ഷൻ ബിഗ്ഗ് ബോസ്സ് കണ്ടിട്ടില്ലെന്ന് പറയാൻ പറഞ്ഞു....!!

    • @വചസ്പതി
      @വചസ്പതി 4 роки тому +2

      Tk s ടിവി പരിപാടികൾ കാണാനുള്ള സമയം ഇല്ലാ എന്നുള്ളതാണ് സത്യം. ബിഗ്‌ബോസ് പലരീതിയിൽ വർത്താപ്രാധാന്യം വന്നിട്ടും കാണാൻ ശ്രമിച്ചിട്ടില്ല
      മഞ്ജു അളിയൻ vs അളിയൻസിലെ ഓഫ് സ്ക്രീൻ സീനുകളിലും പ്രോഗ്രാമുമായി ബന്ധപ്പെട്ട ഇന്റെർവ്യൂകളിലും ഒരു അച്ചിഭരണം കാണിക്കാറുണ്ടായിരുന്നു. പിന്നെ കക്ഷിയുടെ വസ്ത്രധാരണം പലരും പരാമർശിച്ചിട്ടുള്ളതാണ്
      ഇതെല്ലാം പറയുമ്പോഴും മഞ്ജുവിന്റെ അഭിനയത്തോടുള്ള അർപ്പണബോധം വളരെനല്ലതാണ് എന്നാണ് അഭിപ്രായം

    • @akhilakrishna6253
      @akhilakrishna6253 4 роки тому

      Avardae abhinayam nokiyal porae?

    • @വചസ്പതി
      @വചസ്പതി 4 роки тому

      AKHILA KRISHNA അഹം എന്ന ഭാവം ആരിൽ വന്നാലും അത് ആ വ്യക്തിയുടെ ഗ്രാഫ് താഴേക്ക് കൊണ്ടുവരും

  • @aneeshna7989
    @aneeshna7989 4 роки тому +6

    അടിപൊളി ഇപ്പോൾ നമ്മുടെയെല്ലാം റിയൽ ലൈഫിൽ നടക്കുന്ന യഥാർത്ഥ സംഭവം.... 🤝🤝🤝🤝😂😂😂😂😂😂🤣🤣🤣😝😝😝👏👏👏👏👏👏

  • @sunnyjoseph3234
    @sunnyjoseph3234 4 роки тому +24

    മഞ്ജു ചേച്ചീ one of the best in acting. God bless her and all team

  • @prajilkumar7210
    @prajilkumar7210 4 роки тому +60

    മഞ്ജു ചേച്ചിയെ വെറുക്കുന്നവർ പിന്നെന്തിനാ വലിഞ്ഞു കയറി വന്നു ഈ പരിപാടി കാണാൻ നിൽക്കുന്നത്. നാണമില്ലേ നിനക്കൊന്നും

    • @lijiliji6168
      @lijiliji6168 4 роки тому +10

      Manju,mathramallallo E serial IL.

    • @vijivijith8359
      @vijivijith8359 4 роки тому +6

      Manju pathrose mathramalla bro

    • @ajimonkuttappan5594
      @ajimonkuttappan5594 4 роки тому +9

      Manju mathram allallo ithil ullath vere nalla kurach actors undallo ithil

    • @rinumedia217
      @rinumedia217 4 роки тому +7

      Show kandittilla Manju vine kandappo comment ittathaanu
      Ethra act cheythittenthaa attitude oraalkkm ishtappedoola

    • @aswathyajesh4652
      @aswathyajesh4652 4 роки тому +3

      Sariya ishttamallathavar Kanan nikanda appo theerille prasnam

  • @RajeevKumar-pv7ie
    @RajeevKumar-pv7ie 4 роки тому +11

    ഈ പരിപാടിയ്ക്കു വേണ്ടി ഏറ്റവും കുടുതൽ കാത്തിരിയ്ക്കുന്നത് രജിത് ആർമിയിലെ സഹോദരീ സഹോദരൻമാരാണന്നു തോന്നുന്നു ,😀

  • @glinsonbabu5045
    @glinsonbabu5045 4 роки тому +19

    Manju chachi always super good actress

  • @easycookingwithsheffy4485
    @easycookingwithsheffy4485 4 роки тому +25

    I have seen bigg boss from episode 1 till today. I don't understand what Manju did.. That it is offending so many people.

  • @ravikumarm8126
    @ravikumarm8126 4 роки тому +5

    basically thangachi and kleeto ikka very good performance. oru sadharana jeevithathil nadakunana karyangal mathram . I love to all them . this is a pentastic performance. good blsssssss you always...🙏🙏🙏🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 роки тому +14

    തങ്കം ബിഗ് ബോസ്സിൽ വരുന്നതിന് മുന്നേ ഷൂട്ട് ചെയ്തതല്ലേ അളിയൻസ്...

  • @akhila.l7160
    @akhila.l7160 4 роки тому +112

    തങ്കം ഫക്രുമോന്റെ കുർളമാമി കാണുന്നതാകും 😁

  • @shanizutopia683
    @shanizutopia683 4 роки тому +24

    I use to watch it everyday..A beautiful programme...Hearty wishes to awesome team

  • @haifajalwadaanahcousins4982
    @haifajalwadaanahcousins4982 3 роки тому +7

    തകിളിയുടെ ഹെയർ പൊളി 🤩🤩

  • @achuappu1160
    @achuappu1160 2 роки тому

    Thathamma varuvannel njan poochaye azhichu vidum thathamme poocha poocha ente ponnodave cleeto chettante comedy polichu chiri sahikkaan vayya oh cleeto chettan poli. Thathamme poocha poocha. 🤣😂🤩😅😆😁

  • @amennadha363
    @amennadha363 2 місяці тому

    രസം ഉണ്ടാക്കുമ്പോ നല്ല രസം ആണൊ 😂😂🤣🤣🤣

  • @thomasvazhoor7621
    @thomasvazhoor7621 4 роки тому +16

    കുറെ കുണ്ടന്മാർ ഉണ്ട്. പക്ഷെ മഞ്ജു aliyansന്റെ
    അത്താണി ആണ്‌,
    cleeto +മഞ്ജു = സൂപ്പർ

  • @malavikaramesh6101
    @malavikaramesh6101 4 роки тому +9

    Adipoli episode 😃😃😃

  • @Akbarshabhrs
    @Akbarshabhrs 4 роки тому +42

    *പക്രു കുഞ്ഞാവയെ കൊണ്ട് varuu.. കൗമുദിടെ trp വേറെ ലെവൽ ആവും*

    • @samahkb2019
      @samahkb2019 4 роки тому

      😡😡😡😡😡😡😡 ആ പന്നിനെ ഇങ്ങോട്ട് കൊണ്ടോരണ്ട

  • @prakashpaniker8959
    @prakashpaniker8959 4 роки тому +24

    പൂത്തുമ്പീടെ കുർള മാമി ഈ ചാനലിൽ വന്നോ....?
    ഇവരുടെ ഇമേജ് നന്നാക്കാൻ എടുത്ത വ്യാജ ടെലിഫോൺ വിളിയുടെ വീഡിയോ പോസ്റ്റു ചെയ്ത വകയിൽ ചാനൽ മുതലാളിക്ക് എന്തുകിട്ടി....???

  • @prameelasasikumar8623
    @prameelasasikumar8623 4 роки тому +8

    Clitto.... super... ചിരിച്ചു ചത്തു clitto... യുടെ ഒരു കാര്യം

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 4 роки тому +15

    സൂപ്പർ, അടിപൊളി എല്ലാവരും നന്നയിട്ടുണ്ട്, മഞ്ജു സൂപ്പർ ആയിട്ടുണ്ട്, അളിയനും അളിയനും കൊടുത്ത് പണി തങ്കത്തിന്, മുത്ത് എന്നതിന് പകരം തക്ളി എന്നതായിരുന്നു ഭേദം. ക്ളീറ്റോ ഇത്ര ദേഷ്യം തങ്കത്തിനോടെ വേണ്ടായിരുന്നു, കൂടേ ഇറങ്ങിവന്നതല്ലെ, 😄💕💕👍

  • @rekhatabharam6806
    @rekhatabharam6806 4 роки тому +4

    Cleeto alla complaint koduthathe enne paranjittum thankam enthina ethra ahankaram kanikunnathe. Super kanakan👌

  • @merymarakashery2078
    @merymarakashery2078 2 роки тому

    Nalla program.anu eniku.valare.eshttamanu.

  • @suryass6126
    @suryass6126 4 роки тому +26

    ഒരുപാട് ഇഷ്ടമാണ് സപ്പോർട്ട് മഞ്ജു ചേച്ചി 😍😘😘❤️❤️❤️❤️❤️

  • @chinammadath
    @chinammadath 4 роки тому +1

    ചിരിപ്പിച്ചു കൊല്ലും നമ്മളെ ഇവർ

  • @ravindranks9748
    @ravindranks9748 2 роки тому +2

    Alwys kanagan nd cleeto super😆😆🎉

    • @sajiammu6711
      @sajiammu6711 3 місяці тому +1

      ALWYS KANGAN ND CLEETO SUPER

  • @__love._.birds__
    @__love._.birds__ 4 роки тому +4

    മുത്ത് പൊളിച്ചു അടിപൊളി 👍👍👍👌

  • @mininathan1732
    @mininathan1732 4 роки тому +16

    Aneesh...so cute smile .endingil.😘

  • @haseenant920
    @haseenant920 7 місяців тому +2

    ലില്ലി ഇത്ട്ടമില്ലാത്തവർ ലൈക്‌ adi

  • @sulekhamanikhandan8962
    @sulekhamanikhandan8962 4 роки тому +3

    Kanakante mersakurukkal ishtama

  • @snmnrkad6527
    @snmnrkad6527 4 роки тому +41

    റിയാസും മഞ്ജുവും സൂപ്പർ ജോഡി.

  • @marykutty5728
    @marykutty5728 4 роки тому +17

    കമന്റ് വായിച്ചു രസിച്ചു ചാകാൻ വന്ന ഞാൻ. 😛😛

  • @AnuRahana
    @AnuRahana 10 місяців тому

    😂😂😂😂😂😂😂😂😂😂😂😂❤❤❤❤അനീഷേട്ടൻ മാസ്സ് ചിരി 🌹🌹🌹🌹

  • @shijugdfc7221
    @shijugdfc7221 4 роки тому +2

    Thathammathumbikalllll grupil ithupolullla muthukkikalll anu ullathu

  • @rijeshog9789
    @rijeshog9789 4 роки тому +9

    നാനായിട്ടുണ്ട് എല്ലാവരും കുറച്ചു കൂടി ക്ലിയർ ആയിരുന്നു എങ്കിൽ നന്നായെന്നെ

  • @divinepower8389
    @divinepower8389 4 роки тому +10

    അളിയൻസ് പുതിയ സ്റ്റൈൽ നന്നായി

  • @സൈമൺനാടാർ
    @സൈമൺനാടാർ 4 роки тому +33

    തക്കിളി ആകെ മാറിപ്പോയല്ലോ.. ആകെ മെലിഞ്ഞു പോയി.. പണ്ടത്തെ തക്കിളിയെ കാണാൻ ക്യൂട്ട് ആയിരുന്നു...
    പേര് മാറ്റിയത് തന്നെ ഒരു രസം ഇല്ല..

    • @asharafck2119
      @asharafck2119 4 роки тому

      ഇത്രയും ആളുകൾ ഒരേ സ്വരത്തിൽ മഞ്ജുവിനെ എതിർക്കുമ്പോൾ അത് മുഖവുര ക്ക്‌ എടുക്കാത്തത് ഇൗ ടീംന് മോശമാണ്

  • @simishaikh860
    @simishaikh860 4 роки тому +8

    muthukkukal group 😜😜😜😜😜

  • @abygeorgeg
    @abygeorgeg 4 роки тому +25

    അടിപൊളി എപ്പിസോഡ് 😄😄😄👌🤪 *ലൈറ്റിങ്ങ് ഒന്ന് ശ്രെദ്ധിക്കുക* ആളുകളുടെ മുഖം വിളറിയ പോലെ...

  • @emmanuellorance7019
    @emmanuellorance7019 3 місяці тому

    Meen thala kalayandarnnu 😊

  • @seenajoy1594
    @seenajoy1594 4 роки тому +61

    ഈ ബിഗ്‌ബോസ് എന്നപരിപാടി ഞാൻ കണ്ടിട്ടേ ഇല്ല. ഞാൻ 502 എപ്പിസോഡ് കണ്ടിട്ടുള്ളത് ആണ് *അളിയൻ vs അളിയൻ* *മറിമായം* *കുന്നത്ത് അങ്ങാടി* *കുടുംബകോടതി* എന്നി കോമേഡി സീരിയസ്. ഈ മലയാളികൾ 100% പേരൊന്നും BigBoss എന്ന പരിപാടി കാണുന്നവർ ആയിരിക്കില്ല. ആ പരിപാടി കണ്ടിട്ടു അല്ല ഓരോരുത്തരെയും വിലയിരുത്തുന്നത്ത്. ആ പരിപാടി ജയിക്കുന്നവർ ആണോ നാളെ ഈ നാട് ഭരിക്കാൻ പോകുന്നത്. അത്രക്ക് കേമം ആയ പ്രോഗ്രാം ആണോ ഈ ബിഗ്‌ബോസ് 🙄

    • @renjithsreehari5187
      @renjithsreehari5187 4 роки тому +14

      മോനെ അതിൽ കാണുന്നത് ആണ് റിയൽ സ്വഭാവം. ഇത് വെറും അഭിനയം ആണ്. ഇവളെയൊക്കെ തനി സ്വഭാവം അതിൽ ജനങ്ങൾ കണ്ടത് ആണ് ആരുടെ മുന്നിലും എന്തും ചെയ്യാൻ തയ്യാറായ കൂതറ സ്ത്രീ ആണ് ഈ തള്ള

    • @cvdreams3418
      @cvdreams3418 4 роки тому +7

      @@renjithsreehari5187 ishtamillathavar kanathirunnu koode...enthina engane kuttam parayunnathu....avar real life il mosham sobhavam anengilum namuke enthanu... Avarude abhinayam nallathanu.. athu pore....

    • @akashachuas
      @akashachuas 4 роки тому +1

      @@cvdreams3418 🙏🙏🙏🙏🙏

    • @giftyrosevk
      @giftyrosevk 4 роки тому +7

      I too agree with u. Big boss എന്ന game ശരിക്കും മനസിലാക്കിയവർക്കറിയാം അതിലെ കളി.

    • @praveenkv9960
      @praveenkv9960 4 роки тому +4

      അതൊക്കെ ശരി തന്നെ. പക്ഷെ ബിഗ്‌ബോസ്ൽ മഞ്ജുവിന്റെ പ്രകടനം കണ്ടാൽ നമ്മൾ വെറുത്തു പോകും മഞ്ജുവിനെയും മഞ്ജുവിന്റെ പ്രോഗ്രാമിനെയും

  • @kannanchirakkal9005
    @kannanchirakkal9005 4 роки тому +20

    എല്ലാരും സൂപ്പർ അഭിനയo, മഞ്ജു 👌

  • @aryadheerav8025
    @aryadheerav8025 4 роки тому +3

    Thathamme poocha poocha. Super episode

  • @bigilbigil7999
    @bigilbigil7999 4 роки тому +6

    Good episode

  • @ravindranks9748
    @ravindranks9748 2 роки тому

    Thakli mol super god bless u bsby🎉🎉🎉

  • @cgnuraz.k4424
    @cgnuraz.k4424 3 роки тому +2

    manju chechiii adpoliiii😀😀😀😀😀

  • @shafeenshafi9028
    @shafeenshafi9028 4 роки тому +18

    പൂവനം പോലെ മനോഹരമായ എപ്പിസോഡ് പൊളിച്ച്.....🌹🌹🌹👌

  • @sachincalicut6527
    @sachincalicut6527 4 роки тому +9

    അനീഷ് ഏട്ടന് ഇന്ന് പഴയ ലൈൻ മാൻ ലുക്ക് ആയല്ലോ

  • @manujarej
    @manujarej 4 роки тому +4

    സത്യം പറയാലോ ... മഞ്ജു ക്‌ളീറ്റയോട് വഴക്കുണ്ടാക്കുന്നതു കാണുമ്പൊൾ ശരിക്കും ബിഗ്ഗ്‌ബോസിൽ രജിത്തിനോട് വഴക്കുണ്ടാക്കുന്നതു പോലെ തന്നെ. ആ കൈയും മൂക്കു ചൊറിയാലും എല്ലാം... തങ്കത്തിനെ ഇപ്പോ മഞ്ജുവായി മാറ്റർ കാണാൻ പറ്റുന്നുള്ളൂ...

    • @nicsilvestroni9221
      @nicsilvestroni9221 4 роки тому

      Kanakkayi poyi ! Aa manorogi Rejith - ne Manjuvinte sthanathu gnan ayirunnenkil, chevi kutti nokki onnu pulachittu, purathu poyyene !!
      Manju is a very straightforward woman and she stand up for herself!

  • @aryabijupp2656
    @aryabijupp2656 4 роки тому +3

    super💗

  • @s-eprath
    @s-eprath 4 роки тому +10

    അടിപൊളി എപ്പിസോഡ്... ഇനിയും അടിപൊളി ആവട്ടെ.. All the best

  • @shameerashanu5116
    @shameerashanu5116 4 роки тому +11

    Super episode 😍😍

  • @ashokpap293
    @ashokpap293 4 роки тому +22

    മഞ്ജു ഇതിൽ ഉള്ളതിനാൽ അവരുടെ ഭാഗം വന്നപ്പോൾ തന്നെ ഞാൻ ഈ വീഡിയോ കാണൽ നിറുത്തി ഇവരെ മാറ്റാതെ ഇനി ഇത് കാണില്ല സംസ്കാരം ഇല്ലാത്ത സ്ത്രീ

    • @garden977
      @garden977 4 роки тому +5

      Bro നിങ്ങൾ കാണാതിരിക്കല്ലേ പ്ളീസ്....
      നിങ്ങൾ കണ്ടില്ലെങ്കിൽ ഈ സീരിയൽ നിർത്തും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്😥😥

    • @garden977
      @garden977 4 роки тому +4

      അല്ലെങ്കിൽ മഞ്ചു ചേച്ചി ഉള്ള ഭാഗം cut ചെയ്തിട്ടാണെങ്കിലും ങ്ങള് കാണണം

    • @ashokpap293
      @ashokpap293 4 роки тому +2

      @@garden977 ഉവ്വോ കഷ്ടം അറിഞ്ഞില്യ ട്ടോ

    • @garden977
      @garden977 4 роки тому

      @@ashokpap293 😂😂

    • @prakashpaniker8959
      @prakashpaniker8959 4 роки тому

      ജീവിച്ചു പൊക്കോട്ടെ

  • @ShariAdhi-ec5zr
    @ShariAdhi-ec5zr 2 місяці тому

    ഇതേ പോലെ ഉള്ള മുതുക്കുകൾ 😂😂😂😂

  • @lijisuresh9217
    @lijisuresh9217 4 роки тому +12

    ക്ലിറ്റോ യുടെ അഭിനയം സൂപ്പർ ഒന്നും പറയാനില്ല

  • @Ansariansari-hz8lo
    @Ansariansari-hz8lo 4 роки тому +4

    Manju akka Love u ❤️❤️❤️❤️❤️

  • @englishcart9946
    @englishcart9946 4 роки тому +1

    Edhu old episode ano?

  • @Jassfamilycorner262
    @Jassfamilycorner262 5 місяців тому

    ആഹാ.... ലില്ലി ഇത്രയും കുശുമ്പി ആയിരുന്നോ😮
    (ഈയിടെ aliyans കാണാൻ തുടങ്ങിയ ഒരു പ്രവാസി)

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 4 роки тому +6

    നല്ല കിടിലൻ എപ്പിസോഡ് പൊളിച്ചു
    ക്ലിട്ടോയും തങ്കവും രാത്രി കിടക്കാൻ പോകുമ്പോൾ എന്റെ അംമോ ചിരിച്ചു ചിരിച്ചു മടുത്തു
    aliyans താങ്ക്സ്

  • @roshithpayyanadan5567
    @roshithpayyanadan5567 4 роки тому +22

    നമ്മുടെ ജമന്തിക്കുട്ടി 😍😍😍

  • @narendrakumars6189
    @narendrakumars6189 4 роки тому +65

    ഒരു.വൃത്തിയില്ലാത്ത ക്യാമറയും processingum. ആളുകൾ കരുവാളിച്ച മുഖവുമായി നിൽക്കുന്നു. തക്ലി മോൾ കോലം കേട്ട് പോയി

  • @Raneez_yousuf
    @Raneez_yousuf 4 роки тому +5

    Pwoli episode 👏🏻👏🏻👏🏻👏🏻👏🏻👏🏻ellla kudumpathilum nadakkunnna karyam . Njan saadhaaaranakkaaaraaaya ennne polulllavarde karya paranje . Manujummma enthoru natural acting aaanu oru rakshayum illla . Keep it up 🥰🥰🥰

  • @ravindranks9748
    @ravindranks9748 2 роки тому +1

    Good episode but whr s Thakli mol she gone to school next wht?

  • @naseeha9562
    @naseeha9562 3 роки тому +3

    😄😄😄😄😄😄😄 നാലരസമുട് പൊളിച്ചു

  • @marvafathima9690
    @marvafathima9690 3 роки тому +1

    Oru samiyam phone eduthethale ithpole undavum 😄

  • @Subi-g9m
    @Subi-g9m 7 місяців тому

    ഇവൾഎവിടെ ബിഗ്‌ബോസ് സൂപ്പർ ആണ്

  • @ozr2331
    @ozr2331 4 роки тому +20

    ഫക്രു മോനായിട്ടു വരണം മഞ്ഞുമ്മ ഉമ്മ വെക്കാൻ ഒരു മസാല പടം കാണാം എന്നും

  • @prajilkumar7210
    @prajilkumar7210 4 роки тому +17

    മഞ്ജു ചേച്ചി തകർത്തു

  • @aarushimanoj4106
    @aarushimanoj4106 4 роки тому +2

    Superrr🥰🥰🥰😘🥰

  • @unnikrishnanunni2795
    @unnikrishnanunni2795 4 роки тому +2

    Super

  • @shinojmknr8041
    @shinojmknr8041 4 роки тому +3

    Super Acting

  • @diljaantec8195
    @diljaantec8195 4 роки тому +14

    Manju ishtam.. abinayam kand ishtamayathaan allathe bigg boss kand veruthittilla

  • @mathayishaji4027
    @mathayishaji4027 4 роки тому +26

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മഞ്ജു നീ മുത്താണ് മഞ്ജു നിന്റെ ജോലിയിൽ ശ്രദ്ധിക്കുകാ.. തക്ലിമോളുടെ പേരു മാറ്റി മുത്തുന്നു വിളിക്കുന്നത് അംഗീകരിച്ച് തരില്ലാ..

    • @സൈമൺനാടാർ
      @സൈമൺനാടാർ 4 роки тому +1

      അതെ തക്കിളി ആണ് nallath

    • @niyasniya9233
      @niyasniya9233 4 роки тому +1

      Manju: Ante pukru mon manjummayude aduth vanne oru Umma tharatte..
      Pukru mon: dee Manju thalle anikk 2 Umma venam

    • @mathayishaji4027
      @mathayishaji4027 4 роки тому +1

      @@niyasniya9233 തമാശ ഓ... ഭയങ്കര തമാശാ. സിരിച്ച് സത്തു..

    • @niyasniya9233
      @niyasniya9233 4 роки тому

      @@mathayishaji4027 aano kunje..
      Bhayankaram thanne

  • @gopalakrishnanp4533
    @gopalakrishnanp4533 3 роки тому +2

    Cleeto is a good singer

  • @nishaadtk6718
    @nishaadtk6718 4 роки тому +13

    ഇന്ന് കലക്കി 😊😊

  • @justusraj472
    @justusraj472 4 роки тому +3

    I like aliyans serial ...but
    Music korachu overa....

  • @PraveenKL01
    @PraveenKL01 4 роки тому +4

    Muthu ethu nalla abhinayam. . 👌

  • @smithasebastian9138
    @smithasebastian9138 4 роки тому +12

    Kazhinja aliyans il s1 il ishtamayirunnu manjuvine but ippol ishtamalla ennullavar like adikk

  • @thresiammakuruvilla3889
    @thresiammakuruvilla3889 4 роки тому +2

    Very good 👌

  • @vigulattingal2938
    @vigulattingal2938 4 роки тому +16

    ക്യാമറ കുറച്ചു കൂടി ശ്രദ്ധിക്കണം... ക്ലാരിറ്റി കിട്ടുന്നില്ല... ഒരു കരുവാളിപ്പ് പോലെ...

  • @nisharavi3255
    @nisharavi3255 4 роки тому +2

    Manju chechi....... Ingade natural abhinayathine vellaan aarum illa🥰🥰🥰🥰🥰🥰🥰

  • @unniunni-dc5tq
    @unniunni-dc5tq 4 роки тому +3

    ഒരു രക്ഷയും ഇല്ല പൊളി..