💢നല്ല ചൂട് puffs ബോർമയിൽ നിന്ന് കഴിച്ചാലോ 😍

Поділитися
Вставка
  • Опубліковано 7 жов 2024

КОМЕНТАРІ • 434

  • @devaprasad5157
    @devaprasad5157 7 місяців тому +2275

    ഒരു രക്ഷ ഇല്ല ഞാൻ കഴിച്ചത് ആണ്

  • @azizksrgd
    @azizksrgd 6 місяців тому +1740

    അടിപൊളി ആണ്
    Glove ഒക്കെ use ചെയ്യ്... ഗ്ലോവ് ചെറിയ പൈസ ക്ക് കിട്ടും

    • @TheManupcx
      @TheManupcx 6 місяців тому +195

      പൊറോട്ട കഴിക്കാറുണ്ടോ

    • @azizksrgd
      @azizksrgd 6 місяців тому +60

      @@TheManupcx
      വിഡിയോ ഒക്കെ എടുക്കുമ്പോൾ glove ഇടുക...

    • @dianamoses7835
      @dianamoses7835 6 місяців тому +19

      Ath cook cheyumallo appo pinne entha

    • @gopilog4158
      @gopilog4158 6 місяців тому +34

      Veetil glove upayogikkarnundo

    • @azizksrgd
      @azizksrgd 6 місяців тому +114

      @@gopilog4158 വീട്ടിൽ ഉണ്ടാക്കി sale ചെയ്യുന്നില്ല

  • @devikas3956
    @devikas3956 6 місяців тому +523

    ഗ്ലോവ്, മാസ്ക് cap ഒക്കെ ഇടാം. നമ്മൾ അറിയാതെ തന്നെ മുടി, ഉമിനീർ, കൈയിലെ രോഗാണുക്കൾ ഒക്കെ ഫുഡ്‌ contamination ആകും. അടുത്ത പ്രാവശ്യം വീഡിയോ ചെയ്യുമ്പോ ഇതൊക്ക ഉറപ്പാക്കണേ.

    • @nishakumar860
      @nishakumar860 5 місяців тому +7

      Aa comment'ne "love" Ilya. Adu ishtapetitilla

    • @MuhammedAjmal.m
      @MuhammedAjmal.m 5 місяців тому +10

      Choodagumboo ellam sathoolum😅

    • @jpj369
      @jpj369 5 місяців тому +9

      സൗകര്യമില്ല. നീ വേണമെങ്കിൽ വാങ്ങിയാൽ മതി.

    • @sreerajs2851
      @sreerajs2851 5 місяців тому +4

      valiya hotelilum mattum pattakalum elikalum pettuperuki aviduthe biriyaniyum porotayum okke kazhikkam alle inganeyaanenkil.....

    • @devikas3956
      @devikas3956 5 місяців тому +1

      @@sreerajs2851 buddies ഫുഡ്‌ സേഫ്റ്റിക്ക് കുറെ കാര്യങ്ങൾ ചെയ്യണം. അത്‌ ബേസിക് തന്നെ തുടങ്ങണം. അല്ലാതെ ഏതേലും ഹോട്ടൽ നിന്ന് ഫുഡ്‌ കഴിച്ചിട്ട് ഹോസ്പിറ്റലിൽ ആകുകയോ തട്ടിപോകുകയോ ചെയ്തിട്ട് അയ്യോ ഫുഡ്‌ and സേഫ്റ്റികാർ നോക്കാഞ്ഞിട്ടാണെ, വലിയ ഹോട്ടലിൽ ക്ലീൻ അല്ല , സൗകര്യം ഉണ്ടങ്കിൽ കഴിച്ചാൽ മതി, വീട്ടിൽ കഴിച്ചാൽ അസുഗം വരില്ലലോ എന്നൊക്ക പറഞ്ഞിട്ട് കാര്യമുണ്ടോ? വൃത്തി ഫുഡ്‌ സേഫ്റ്റി ഒക്കെ അത്‌ എല്ലാവരുടേം ഉത്തരവാദിത്തം ആണ്. പ്രേതേകിച് ഒരു പബ്ലിക് യൂട്യൂബ് വീഡിയോ അതിൽ എല്ലാർക്കും ഉള്ള ഫുഡ്‌ കൈ ഇട്ടു contaminate ചെയ്താൽ പ്രതികരിക്കും. ഇടക്ക് സമയം കിട്ടുമ്പോൾ thyphoid mary എങ്ങനെ thyphoid പരത്തിയിരുന്നത് എന്നൊക്കെ വായിക്കുക.

  • @seydkhaleel1743
    @seydkhaleel1743 6 місяців тому +506

    പപ്സും ലൈമും ഫാൻസ്‌ ലൈക്‌ ❤

    • @Intheworldb88888hed
      @Intheworldb88888hed 6 місяців тому +8

      പപ്സ് അല്ല പഫ്സ് അന്ന് 😂

    • @sudhimolvijayan6197
      @sudhimolvijayan6197 5 місяців тому +5

      Puffs Naanam keduthunna palahaaram aanelum super combo 😂😂❤

    • @narendrana8094
      @narendrana8094 Місяць тому

      ​@@sudhimolvijayan6197why ?

  • @soul77744
    @soul77744 6 місяців тому +66

    Wow കൃത്യമായി clean ആയി ഉണ്ടാക്കുന്നു, super 🤤🤤🤤🤤

  • @misiriyamichu9838
    @misiriyamichu9838 4 місяці тому +183

    Glows koodi ittal polikkum❤

    • @JohnAbraham-fg3kn
      @JohnAbraham-fg3kn 3 місяці тому +7

      If chefs hands are clean, that the best. Gloves are actually dirtier than hands

    • @punishr90
      @punishr90 2 місяці тому

      Ate ate sweat pinne leavenu poyatukond kuzhappola

  • @AjithKumar-uk1wq
    @AjithKumar-uk1wq 6 місяців тому +327

    ഗ്ലൗസ് use ആക്കി എങ്കിൽ perfect അയ്യേനെ

    • @MuhammedAjmal.m
      @MuhammedAjmal.m 5 місяців тому +6

      Chood pidikumbol Ella anukalum sagulee😅

    • @justify_me
      @justify_me 5 місяців тому +8

      ​@@MuhammedAjmal.mbroh ennu vech kayy kazhiviya vellm chood aki kudikkn pato😂

    • @Rowdy98298
      @Rowdy98298 5 місяців тому

      Bakeyil glows use cheyyarulla bro

    • @abhijithpaulm4844
      @abhijithpaulm4844 4 місяці тому

      100 degree ku mukalil chood vende chavan ?​@@MuhammedAjmal.m

    • @badbad-cat
      @badbad-cat 4 місяці тому +7

      Gloves use നല്ലതല്ല. കൈ നന്നായിട്ട് കഴുകണമെന്നുള്ളു. സായിപ്പയാലും ഇങ്ങനെ തന്നെയാണ്. ഇനി വെളുത്ത കയ്യ് തന്നെ വേണമെങ്കിൽ ഒന്നും ചെയ്യാമോ പറ്റില്ല

  • @royalcaribeancruzline6881
    @royalcaribeancruzline6881 6 місяців тому +30

    Glow use chaiyn paryuuuu ...atlest

  • @suriya4365
    @suriya4365 6 місяців тому +3

    Ivar enth kondan oru glows use cheyyathath?

  • @saiii7056
    @saiii7056 6 місяців тому +32

    പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഊണ് കഴിച്ച് കഴിഞ്ഞ് അടുത്തുള്ള ബോർമയിൽ പോകുമായിരുന്നു ചൂട് പഫ്സ് കഴിക്കാൻ 3 രൂപ ആയിരുന്നു എഗ്ഗിന് 3 രൂപ മീറ്റിന് 3.50 .ഡ്രിംഗ്സിന് 2രൂപ രണ്ടും കൂടെ 5 രൂപ . 5 രൂപ , സ്കൂൾ വിടുമ്പോൾ കഴിക്കാൻ 5 രൂപ സൂക്ഷിച്ച് വെക്കുമായിരുന്നു 2001 ൽ ഒക്കെ

  • @ishaandipin1825
    @ishaandipin1825 3 місяці тому +2

    Prepare ചെയ്യുമ്പോ glouse use ചെയ്യണം

  • @dpntechyvlogs633
    @dpntechyvlogs633 6 місяців тому +6

    Kandit thanne kothi aavunnu adipoli 🤤🤤🤤😋

  • @bibinbino2403
    @bibinbino2403 6 місяців тому +7

    Ufff kanditu thannea kothiyavunnu😋😋😂😂

  • @nazimnazim4934
    @nazimnazim4934 6 місяців тому +146

    Hygenic illla
    Oru glouse ittukooode

    • @niya143
      @niya143 6 місяців тому +4

      😄

    • @mythkiller12
      @mythkiller12 6 місяців тому +9

      Dey ekdesham 200 degree an chood avunna 👄

    • @freakbot1056
      @freakbot1056 6 місяців тому +24

      ​@@mythkiller12
      ഓവന്റെ അകത്തു കയറി ഇരിക്കാനല്ല, ഗ്ലോവ്സ് ഇടാനാ പറഞ്ഞെ 👀

    • @tonytr
      @tonytr 6 місяців тому

      ninte cmntil njan yojikkunnu

    • @AbinavJayaprakash
      @AbinavJayaprakash 5 місяців тому +1

      ​@@freakbot1056nee pottanano

  • @Jishnuvijayanm
    @Jishnuvijayanm 6 годин тому +1

    Mutta Puffs ishtamulla youtuberine peru parayamo gamerZ😁

  • @ZankitVeeEz
    @ZankitVeeEz 6 місяців тому +1

    അത് എന്താ spray ചെയ്തത്

  • @albinmathew9286
    @albinmathew9286 6 місяців тому +1

    Kottayam location evde aa?

  • @mohammedafsalmokkath4271
    @mohammedafsalmokkath4271 4 місяці тому +4

    കണ്ടിട്ട് തന്നെ കൊതിയാകുന്നു 😋

  • @Rajugiriraju-r1g
    @Rajugiriraju-r1g 7 місяців тому +38

    Oru Rakshayumillatha taste aaaàanoo chetttttayiiii

  • @anandhuanoj-dd2ym
    @anandhuanoj-dd2ym 4 місяці тому +1

    Papsum beefum kazhichittundo pwoliya 🤤

  • @YadulalKv-r2d
    @YadulalKv-r2d 7 місяців тому +119

    പ്രഗതിയിൽ പോകുന്ന ഒരു ശരാശരി ഉദ്യോഗാർത്ഥി : നമ്മൽ ഇതൊക്കെ daily കഴിക്കുന്നതാണ്😌

    • @travelwithAmalkeralafoodie
      @travelwithAmalkeralafoodie  7 місяців тому +6

      Aha

    • @beingcarguy-i8i
      @beingcarguy-i8i 6 місяців тому +9

      Daily onnum kazhikkalle bro Pani kittum ❤

    • @jibish7999
      @jibish7999 6 місяців тому +1

      അതെവിടെ

    • @Rahulcv15
      @Rahulcv15 6 місяців тому

      Irritty pragathi 😂😊

    • @YadulalKv-r2d
      @YadulalKv-r2d 6 місяців тому +1

      ​@@beingcarguy-i8i kazhikkunnath kond kozhopponnuilla bro athinanusarich calories korcha mathi ...

  • @josephj8447
    @josephj8447 6 місяців тому +13

    Aa kayil oru glove ittu koode. Ivante okke viyarppano njangal tinnendatu?

    • @liaabraham6524
      @liaabraham6524 6 місяців тому +1

      Than thinnada..... Poree

    • @josephj8447
      @josephj8447 6 місяців тому +2

      @@liaabraham6524 taan aalate arkum atu tinnan Moham illa. . When would India learn hygiene!

    • @johnnybravo4089
      @johnnybravo4089 5 місяців тому

      ​@@josephj8447true. Kandu maduthu
      Ethu countryl poyalum, africayil polum street vendors okke gloves use cheyyum. Indiayil mathram kandal thanne arapp varum

  • @saranya-vy1sn
    @saranya-vy1sn 6 місяців тому +77

    ഞങ്ങൾ ഇവിടുന്നു മിക്കവാറും ഈ ചൂട് puffs വാങ്ങാറുണ്ട് അടിപൊളി ആണ്

    • @man-ee4ro
      @man-ee4ro 3 місяці тому

      Avan chanthi chorinja ah kai kondu alichu vaari vekunna filling ulla puffs aanu ne thinnunnath 🤮🤮🤮

  • @chachans79
    @chachans79 6 місяців тому +142

    കൈയിൽ ഒരു ഗ്ലൗസ് ഒക്കെ ഇടുകയായിരുന്നേൽ നല്ലതാരുന്നു.... ഉണ്ടാകുമ്പോൾ

    • @മോൺസൺ
      @മോൺസൺ 6 місяців тому +17

      അമ്മയോട് പറയാറുണ്ടോ വീട്ടിൽ ഗ്ലൗസ് ഇട്ട് ജോലി ചെയ്യാൻ 😅

    • @patrickstar4228
      @patrickstar4228 6 місяців тому

      Amma aa food saleinu veykarila😅😄​@@മോൺസൺ

    • @immortalredeemer2654
      @immortalredeemer2654 6 місяців тому +12

      ​@@മോൺസൺenthu chodyam aanu bro....gloves oke oru minimum cheyyendathalle ..ethra cost koodum???

    • @sindhunaduvil3324
      @sindhunaduvil3324 6 місяців тому

      ​@UCLmsObGZGGlIcwI8RrpamgAadaa poori mone hygiene undo myree ninak aval oru seller ann

    • @ജിബിൻ2255
      @ജിബിൻ2255 6 місяців тому

      നീ പൊറോട്ട കഴിക്കാറുണ്ടോ

  • @ameersulthan7
    @ameersulthan7 Місяць тому

    Ishtam pole kazhichittund ❤

  • @seraphimjmt5084
    @seraphimjmt5084 6 місяців тому +199

    Ingane choodulla puff evidunnu kazhichalum nallatharikkum😂

  • @akashs4802
    @akashs4802 13 днів тому

    Wow.. aa cream bun undakkunnath thanne kanditt kothi aavunnu... 😂

  • @ghost_141_lieutenant
    @ghost_141_lieutenant 2 дні тому

    Bro Palakkad ullathu vellathum.....

  • @nishadma4822
    @nishadma4822 6 місяців тому +1

    Choodulla egg puffsum.thanutha limeum schoolil padikunna kalam thote sheelamayi❤

  • @AMJ427
    @AMJ427 6 місяців тому

    Njanum ith kazichu adipoli aanu❤

  • @oblivicmonarch6669
    @oblivicmonarch6669 5 місяців тому

    Anything for vegetarians?

  • @triopc3231
    @triopc3231 6 місяців тому +7

    Kottarakarayille laxmi bakeryile mottapuffs thinavar undo ,laxmiyille athryumonum oradathum vanittila💯🫀

    • @Kunjha_
      @Kunjha_ 6 місяців тому +2

      Ningal paranja shopilum nallathayurikum pakshe dialogue kettal thaan Ella shopinnum puffs kazhicha pole aanallo....

  • @Worlds963
    @Worlds963 6 місяців тому

    Where is this place

  • @ashat.p4062
    @ashat.p4062 6 місяців тому

    Elappunkal ano illivalavu alle

  • @sakkeer1766
    @sakkeer1766 6 місяців тому +1

    Gloves idu Pine Puff onnu koodi virinju nilkam.

    • @GADJET4U
      @GADJET4U 11 днів тому

      Gloves nallathaan ennano parayane

  • @ameersulthan7
    @ameersulthan7 Місяць тому

    Bro ente kunjile njan ith Pathanamthittayil crown bakeryil ravile tution class kazhinj nalla choodode puffs kazhikaarund. ❤❤ Ith eppozhum ullath aanu .

  • @Abhiramiiiiiiiiiiiiiiiiiiiiii
    @Abhiramiiiiiiiiiiiiiiiiiiiiii 3 місяці тому +1

    വിശന്നിരിക്കുമ്പോൾ തിന്നു കൊതിപ്പിക്കാൻ വേണ്ടി ഓരോന്ന് വരും 🥲

  • @soujathak2746
    @soujathak2746 5 місяців тому

    Borma enthaane?

  • @drkgamer9845
    @drkgamer9845 4 місяці тому

    Ariyam bro edakk poy kazhikkunnatha

  • @MR.CHERIAN
    @MR.CHERIAN 6 місяців тому +2

    KANJIKUZHY BETTER BAKERY TRY CHEYYAMO

  • @Darkkillerfer999
    @Darkkillerfer999 6 місяців тому +1

    The best ആണ് മോനെ.....

  • @ayrahenley
    @ayrahenley 17 днів тому +1

    Nice video! For better hygiene, gloves could be used when handling food.

  • @ChristoJohn-b3f
    @ChristoJohn-b3f 2 місяці тому

    Bro ithu angadivayil annu

  • @realstar2258
    @realstar2258 6 місяців тому

    Rate paryu bro

  • @പുരേഗമനവാദി
    @പുരേഗമനവാദി 5 місяців тому +7

    പല ബോർമകളും കണ്ടാൽ പഫ്സ് പോയിട്ട് വെള്ളം കുടിക്കാൻ പോലും തോന്നില്ല...

  • @justin1656
    @justin1656 6 місяців тому +74

    Kayyil oru glouse idaayirunnu😊

    • @titus9533
      @titus9533 6 місяців тому

      appo porotta undakunavare kadaal

    • @Aamzz2718
      @Aamzz2718 6 місяців тому +1

      ​@@Humantruth90above 65 degreeyil undakkunna foodsil hands clean aanenkil glouse venda aavishyam illa

    • @akhilkonni3507
      @akhilkonni3507 6 місяців тому +2

      Onnu poda ooleyy

    • @justin1656
      @justin1656 6 місяців тому +16

      Ningalk vendel venda...vrithi nokkuvar und .avrude karyam aanu paranjath

    • @Aamzz2718
      @Aamzz2718 6 місяців тому +7

      @@justin1656 vrithi ennathu glouse ittal maathram alla parayuka,
      Pinne ariyilla food safety ariyilla enkil poyi nokku enittu parayu.

  • @MuhsinKk25
    @MuhsinKk25 6 місяців тому +13

    Oru gloves koodi indel making adipowli aayine😂

    • @Cristopherronaldo...........7
      @Cristopherronaldo...........7 6 місяців тому +2

      Venel kazhchatt podei😂

    • @vipinvnath4011
      @vipinvnath4011 6 місяців тому +6

      Theetam nakki​@@Cristopherronaldo...........7

    • @Cristopherronaldo...........7
      @Cristopherronaldo...........7 6 місяців тому +4

      @@vipinvnath4011 adheda monu ivdann per day 450 puffs kazhkunna ellarm theetam nakkigala.ni paranjond💀

    • @Nazrin355
      @Nazrin355 6 місяців тому

      Ayyo.. 😂😂ningda vtlum ellarum glove's ittahno foodindakne.. 👀vrithi mathi.. Glovesnelum better aahn handkond indakne vrithi indengi..

    • @sreekanths1122
      @sreekanths1122 6 місяців тому

      നിന്റെ അമ്മ 🧤🧤 ettano undakaru home

  • @ISHUSWORLD-VIS
    @ISHUSWORLD-VIS 4 місяці тому +1

    Ambooo pwoli sanam

  • @appu388
    @appu388 6 місяців тому +7

    Athe nalla taste ann poli ann bt oru gloves itta kollayirunnu enn thonni 😅

  • @Midhun.lifts7
    @Midhun.lifts7 3 місяці тому +1

    Njan panikku poyatha engane ulla placeil thinn thinn madurhu

  • @Navze-x6z
    @Navze-x6z 6 місяців тому +3

    Sandwichinte filling spoon vech edamayirunnu.😅

  • @satheeshgopi7017
    @satheeshgopi7017 6 місяців тому

    ഇറഞ്ഞാൽ അൽഫോൻസ bakery and ബോർമ try ചെയ്യൂ സൂപ്പർ ടെസ്റ്റിൽ ചൂടു puffs കിട്ടും

  • @burnoutsoul2.082
    @burnoutsoul2.082 7 місяців тому +44

    Chood pufs sathyam paranjal taste enjoy cheyth kazhikan patilla. Annakk polli pappadamavum. Anubhavam.

  • @Xavierkk62
    @Xavierkk62 4 місяці тому

    did India banned gloves?

  • @shijusasidharan2353
    @shijusasidharan2353 6 місяців тому

    Gloves uses please

  • @SabariNath-fn3215
    @SabariNath-fn3215 4 години тому

    Uff mowne😌🔥🔥🔥🔥🔥🔥

  • @SubhashJoel
    @SubhashJoel 3 місяці тому

    അടിപൊളിയാണോ മോനെ 💥💥

  • @JOSEPHPAUL-ij5zz
    @JOSEPHPAUL-ij5zz 6 місяців тому

    Puppsil maatram nokathe aa chuttum onu nokike.

  • @rathishabraham8093
    @rathishabraham8093 7 місяців тому +14

    Entee ammedee veedu ithinu aduthanu.nostalgia bro thanks.enikku ariyaam madhuchettanee.nalla manushan.kandal pedi thonnum.but nalla sneham ulla manushan.

  • @adithyansaji3587
    @adithyansaji3587 6 місяців тому

    Njgalde Kurathikad High school jn lekshmi bakery kittum ithupolle ondaki appo thanne choodode kazhikam

  • @karthikapraveenlal9593
    @karthikapraveenlal9593 6 місяців тому +1

    Mmm yummy 😋

  • @JayakrishnanNairOmana
    @JayakrishnanNairOmana 14 днів тому

    Share the GPS coordinates from Google Maps bro

  • @afsalm686
    @afsalm686 6 місяців тому +1

    Looks good

  • @devan9678
    @devan9678 6 місяців тому +5

    Manasodee chyuna joli cooking❤

  • @Aaaa1234hj
    @Aaaa1234hj 3 місяці тому +1

    Gloves use cheyyamayirunnu🥴

  • @SarithaManju-bu1oq
    @SarithaManju-bu1oq 5 місяців тому

    ഒരു നല്ല സ്പോട്ടുണ്ട് കോവളത്തിനടുത്തുള്ള സെന്റർ ബാങ്കിന്റെ അടുത്തായ caffe buvieni

  • @cleganegaming9220
    @cleganegaming9220 6 місяців тому

    Aimanam parippil panickarodam ennoru kada und...Aviduthe puffs onn try cheyt nok...Bread okke oruthavana medichal pinne etra dhoore aanelum ivide vann medikum...Ivarkum ivarde borma und

  • @nikhilms3336
    @nikhilms3336 6 місяців тому

    Kure gloves teams vannitundallo😢. Orupad days ore gloves use cheyyunna chilarrkkal nallath vtithiyaya kai thanneyanu

  • @the-colorful-wings
    @the-colorful-wings 6 місяців тому +2

    Njan ente 22vayasu vare kazhichathanu. pakshe borma ath kazhinjappo poottipoy.. .😢😢

  • @Ciril_1
    @Ciril_1 5 місяців тому +2

    Use Gloves

  • @yedukrishnana6858
    @yedukrishnana6858 6 місяців тому

    njna hosteil nurising padikan eppo vishane erikuva natila nest week pokum

  • @rahuls4863
    @rahuls4863 5 місяців тому

    Awesome 👍

  • @abhistox2756
    @abhistox2756 3 місяці тому

    Gloves idanam

  • @sujithgeorge7674
    @sujithgeorge7674 3 місяці тому

    This year I was missed....

  • @jivanprakash1569
    @jivanprakash1569 5 місяців тому +1

    ഗ്ലൗസ് എങ്കിലും ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുക. 🙏

  • @badushalatheef2185
    @badushalatheef2185 6 місяців тому +5

    കോട്ടയത്ത്‌ എവിടാ ഇത് വാഴൂർ അടുത് വല്ലോം ആണേൽ ഒരു 45 puffs ഓഡർ ചെയ്യാനായിരുന്നു

  • @legacyroots
    @legacyroots 6 місяців тому

    Glove must aalo

  • @bobinthomas3052
    @bobinthomas3052 3 місяці тому

    കയ്യിൽ ഒരു ഗ്ലൗസ് ഇട്ടായിരുന്നെങ്കിൽ നല്ലതായിരുന്നു, ഈ പപ്സ് ഉണ്ടാക്കുന്ന ആള് മറ്റൊരു ബേക്കറി പോയി ഇങ്ങനെ ചെയ്യുന്നത് കണ്ടാൽ വാങ്ങിച്ചു കഴിക്കുമോ

  • @ShameerV-o5o
    @ShameerV-o5o 3 місяці тому +1

    കാണുബ്ബോ തന്നെ കൊതിyaakunnu

  • @traveleat_24
    @traveleat_24 5 місяців тому

    Ishttapole

  • @vibineshbabu5238
    @vibineshbabu5238 6 місяців тому

    Naakkupolitund😊

  • @Simisujith-ho3oy
    @Simisujith-ho3oy 4 місяці тому

    Go to iraivi Puram Maria bakers

  • @Am_Happy_Panda
    @Am_Happy_Panda 6 місяців тому

    but pazhe puffs naarunnu taste, school vitt varumbo oru puffs naranga vellam, 5rs

  • @myhobbysworld141
    @myhobbysworld141 6 місяців тому

    Wow😋

  • @Brutalhisstory-oz4ve
    @Brutalhisstory-oz4ve 4 місяці тому

    Ente plus 2 padikumbozha choodu puffs avasanam kazhichathu .. ipo vayasu 35 ayi ...

  • @albinsobi3243
    @albinsobi3243 6 місяців тому +2

    Oru puffsill oru full motta ittal engane ondavum🐦👍🏻

    • @ShafnaSherin-c4f
      @ShafnaSherin-c4f 6 місяців тому +1

      Tamil നാട്ടിലൊക്കെ angane und😊

  • @SujithKumar-j8e
    @SujithKumar-j8e 2 місяці тому

    എന്റെ വൈഫിന്റെ വീട് കോട്ടയം ആണ്

  • @Gamergurl_FF22
    @Gamergurl_FF22 6 місяців тому

    Njangalde main kada ente veedinte thott sideil aa😂😂😂

  • @kitz24
    @kitz24 2 місяці тому

    Oru divasam Puffs kaicht yeniki shardikan thoni. Bakery ile puffs trust cheyan patilla

  • @aknotpro126
    @aknotpro126 2 місяці тому

    Ovenil ninn kayyichal Vaaya kathum 😂😂anyway looks delicious

  • @amelraghavan
    @amelraghavan 6 місяців тому

    Aa kaiyil oru covering edunnath nallath aanu…

  • @sofiaps4397
    @sofiaps4397 4 місяці тому +1

    നമ്മുടെ കോട്ടയം ❤❤

  • @its_me_jimbruttan5703
    @its_me_jimbruttan5703 5 місяців тому

    പൊന്ന് മോനേ.. കാക്കനാട് ഉള്ള ഒരു ബോർമേല് പോയത് ഓർമ്മ ണ്ട്. 3 ദിവസം ഫുഡ് കഴിച്ചിട്ടില്ല
    അവടെ ഉള്ളോർടെ ഒക്കെ അവസ്ഥ😢😢

  • @bindujomon3073
    @bindujomon3073 3 місяці тому +1

    ഞാൻ ആദ്യമായിട്ടാണ് പഫ്സ് ഉണ്ടാക്കുന്നത് കാണുന്നത്

  • @sujithgeorge7674
    @sujithgeorge7674 3 місяці тому

    നാട്ടിൽ പോകുമ്പോൾ കഴിക്കണം എന്ന് തീരുമാനിച്ചിരുന്നു പക്ഷെ കഴിഞ്ഞില്ല.

  • @rajeshnnair7137
    @rajeshnnair7137 6 місяців тому

    ഞങ്ങളും കഴിച്ചിട്ടുണ്ട്

  • @jimbroottygaming8824
    @jimbroottygaming8824 5 місяців тому

    Gloves onnum use cheyyile ? 🤢

  • @firozshaji
    @firozshaji 6 місяців тому +1

    ബോർമയിൽ നിന്നും കഴിക്കണം അതൊരു ഫീല് ആണ്

  • @Moon_light-mq3hl
    @Moon_light-mq3hl 3 місяці тому

    Evide aanelum gloves 🧤 mukyam bigile taste mathram alla hygiëne must aanu

  • @soopymambra2417
    @soopymambra2417 3 місяці тому

    കയ്യീന്ന് ബ്ലൗസ് ഇട്ടാൽ നന്നായിരുന്നു👍