very useful information.. പലരുടെയും വിവാഹം ചൊവ്വാദോഷം എന്ന ഒരേയൊരു കാരണം കൊണ്ടു മുടങ്ങിപ്പോകുകയോ നീണ്ടുപോകുകയോ ചെയ്യാറുണ്ട്.. ഈ വീഡിയോ സമൂഹത്തിന് തന്നെ വളരെ പ്രയോജനപ്രദമാണ്.. പലരുടെയും ഭയം ലഘൂകരിക്കാനും ശരിയായ രീതിയിൽ ജാതകതെത നോക്കിക്കാണുവാനും സഹായിക്കും.. ജ്യോതിഷത്തിലെ അന്ധവിശ്വാസങ്ങളെയും അറിവില്ലായ്മയെയും ദുരീകരിച്ച് ശരിയായ അറിവ് പകർന്ന് ജീവിതത്തിന് ദിശാബോധം നൽകുന്ന താങ്കളുടെ ശ്രമങ്ങൾ ശ്ലാഘനീയം തന്നെ.. thanks..
Sir, you are a true guruji. After hearing your lectures I have got interest to hear balance episodes also. Your classes are very simple , interesting, and informative. I have now got new ideas of astrology. You are truly great. Thanks a lot sir for such classes
Dear Sir. You are Doing Great thing. Congratulations.. Daivan Anugrahikkatte ella Mekhalakalilum. Chova Oja Rashiyil Nilkumbol Subramantanum... Chova Yugma Rashiyil Nilkumbol Badrakaliyum anu Parayuka .
Thank you ji for your comment. Please click the link for astrology lessons. #astrologylessonsbygk: ua-cam.com/play/PLd2XEiX_Xu6AwmRFBIrwJtzoKnYozecmJ.html
I am regular to your episodes. There are so many so called jyothishis who know nothing abt astrology, but only instill fear in the minds of parents and children. 10 astros have 10 opinions and none is correct..since we are mentally succumbed to the belief of matching of horoscopes etc, we are not able to skip this.
Thank you ji for your comment.. Change has to happen.. Change Should happen.. Stand against Superstitions and social pressure imposed on ignorant , innocent people by the parasitic frauds in the guise of Astrologers. All the best.. God bless you
കർക്കിടക ലഗ്നത്തിനു അഷ്ടമത്തിൽ ചൊവ്വ ദോഷമില്ല.. കേന്ദ്ര ത്രികോണ രാശി നാഥൻ ആണല്ലോ..അപ്പോൾ ആ ഗ്രഹം യോഗ കാരകനാകുമല്ലോ ദോഷം ഉണ്ടെന്നു വീഡിയോൽ സാർ പറഞ്ഞു..( 9 ൽ ബലവാനായ ശുഭൻ നിന്നാലും സർവ പരിഹാരം ) കൂടാതെ അംശകത്തെ കുറിച്ച് പറഞ്ഞതെ ഇല്ല... നല്ല ക്ലാസ്സ് എല്ലാവർക്കും ഉപകാരപ്രദം tnks
Thanks for Your comnents ഇത് ചൊവ്വയെ പരിജയപ്പെടുതൃതാനുള്ള class ആണ്. ചൊവ്വാദോഷത്തെകുറിച്ചും അംശകത്തെകുറിച്ചുമുള്ള class വേറെ ഭാവിയില്‍ upload ചെയ്യുന്നതാണ്
അന്ധവിശ്വാസങ്ങള്‍ കാരണം ജീവിതത്തിന്റെ പുരോഗതി മുടങ്ങാതിരിയ്ക്കട്ടെ. അന്ധവിശ്വാസമല്ല ആത്മവിശ്വാസമാണ് വേണ്ടത്. Please watch this video. ചൊവ്വാദോഷം ഒരു ദോഷമല്ല. ua-cam.com/video/pWPnONesY1A/v-deo.html
ഗുരുനാഥാ താങ്കളുടെ ചാനൽ ഞാൻ subscrai be ചെയ്തിട്ടുണ്ട്. എന്നാൽ Notification വരുന്നില്ലല്ലോ! എന്നാലും കുഴപ്പമില്ല.സമയം കിട്ടുമ്പോഴൊക്കെ താങ്കളുടെ Classകൾ കേൾക്കാറുണ്ട്. വളരെ നന്ദി . കേട്ടാലറക്കുന്ന ഭാഷ സംസാരിക്കുന്ന ജ്യോൽസ്യന്മാരുള്ള നമ്മുടെ നാട്ടിൽ തികച്ചും വ്യത്യസ്ഥനാണ് താങ്കൾ ഓരോന്നിനും പ്രത്യേകം പ്രത്യേകം charge പറഞ്ഞ് പാവങ്ങളെ പേടിപ്പിച്ച് പിഴിഞ്ഞ് പണം തട്ടിയെടുക്കുന്നവരുടെ മുഖത്തിനേൽക്കുന്ന അടിയാണ് താങ്കളുടെ classകൾ
കര്‍ക്കിടകലഗ്നത്തിന് ചൊവ്വ യോഗകാരകനാണ്. അത് വിവാഹതടസ്സം സൂചിപ്പിയ്ക്കുന്നില്ല. വിവാഹത്തിന് കാലതാമസം വരുമെന്ന് മറ്റെന്തെങ്കിലും ഗ്രഹസ്ഥിതികള്‍ സൂചിപ്പിയ്ക്കുന്നുണ്ടാകും. ജാതകം വിശദമായി പരിശോധിച്ചാലേ അത് പറയാന്‍ സാധിയ്ക്കുകയുള്ളൂ .
പാര്‍ഥോനോദഗയെ രവൌ രവിസുതോ മീനസ്ഥിതോ ദാരഹ, പുത്രസ്ഥാനഗതാസ്തു പുത്ര മരണം പുത്രോവനേരഛതി എന്ന പ്രമാണം. കന്നി ലഗ്ന ജാതകന് പുത്ര മരണം എന്‍റെ അനുഭവത്തില്‍ ധാരാളം ഉണ്ട് സര്‍. നല്ലൊരു വ്യാഖ്യാനം വേണമായിരുന്നു..കാരണം അഷ്ടമാധിപത്യം ആയിരിക്കാം.
എന്റെ ജാതകത്തിൽ 7 ൽ ചോവ ആണ്. കേതു വും ഉണ്ട്. പക്ഷെ ലാഗ്നത്തിൽ വ്യാഴം മീനം രാശിയിൽ ആണ്. എന്റെ ഭർത്താവ് ശുദ്ധ ജാതകം ആണ്. എന്റെ ലഗ്നഭാവം അദേഹത്തിന്റെ 7ഭാവം ആണ്. എന്റെ 7 ഭാവം അദേഹത്തിന്റെ ലാഗ്നവും ആണ്
ലഗ്നത്തിലെ വ്യാഴം സ്വക്ഷേത്രത്തില്‍ കേന്ദ്രസ്ഥിതിയിലായതിനാല്‍ ബലവാനാണ്. ഹംസയോഗകാരകത്വം ഉണ്ട്. ഏഴിലേക്ക് (ഏഴിലെ ചൊവ്വയ്ക്കും കേതുവിനും) ഗുരുവിന്റെ ദൃഷ്ടിയുണ്ട്. അതിനാല്‍ ദോഷങ്ങളൊന്നും ഇല്ല. ദൈവാധീനം ഉണ്ട്.
5-8-1989 (1164) കർക്കടകം 21 തീയതി വിവാഹം ഇതുവരെ നടന്നിട്ടില്ല ഒരു ജോലിയും ഇതുവരെ ശരിയായിട്ടില്ല വിവാഹം നടക്കാത്തതിന് കാരണം അതിനു വേണ്ടി ശ്രമിച്ചിട്ടില്ല മകര ലഗ്നം 2 ഭാവം രാഹു 3....4 ഗുളികൻ 5....6ഗുരു 7സൂര്യൻ 8 കുജൻ, ബുധൻ, ഹേതു, ശുക്രൻ 9 ചന്ദ്രൻ 10......11......12 ശനി ചൊവ്വയും കൊണ്ടുള്ള കാര്യം ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു തൊഴിൽ ഇല്ലാത്തതിന്റെ കടുത്ത നിരാശയുണ്ട്🙏
Sir ente nall molam ann. Njan oru pennkuttiyum ayi 7 varsham ayi snehathil ann thriketta ann nall. Jathakam nokiyapol avalk chouva dhosham und. Marriage kazinjal njan marikum yenn ann parajath. Ath sathyam ano. Njagalk onich jeevikan pattilan ano artham. Please reply sir..
ജ്യോൽസ്യന്മാരെക്കുറിച്ചു പറയുമ്പോൾ പലരും ഒരേ ജാതകത്തെ വിശകലനം ചെയ്യുന്നത് പല വിധത്തിൽ ആണ്. ആരെ വിശ്വസിക്കണം എന്നെപ്പോലുള്ള പലർക്കും ഒരെത്തും പിടിയും കിട്ടില്ല. ചൊവ്വ ലഗ്നത്തിൽ വന്നാൽ അൽപ്പായുസ്സുക്കളാകും എന്ന് ഒരാൾ പ്രമാണ ഗ്രന്ഥമൊക്കെ ഉദ്ധരിച്ചു പറയുന്നു. എന്ടെ യൗവ്വനം ഇനിയും വന്നിട്ടില്ലാത്ത മകളുടെ ലഗ്നം കുംഭമാണ്. അവിടെ ചൊവ്വയല്ലാതെ മറ്റൊരു ഗ്രഹവും ഇല്ല. ദൃഷ്ടി ചെയ്യുന്ന ഗ്രഹം എന്ന് പറയാൻ ഏഴിലെ ബുധൻ, പിന്നെ ലഗ്നാൽ അഞ്ചാമത് മിഥുനത്തിലെ ശനിയും. ഇത് വാസ്തവത്തിൽ എനിക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു. എന്നാൽ താങ്കളുടെ ഈ പാഠം അൽപ്പം ആശ്വാസം തരുന്നു.
ജാതകത്തിലെ ഗ്രഹനിലപ്രകാരം നല്ല യോഗങ്ങള്‍ ഉണ്ടെങ്കില്‍ മദ്ധ്യമരജ്ജു ദോഷം ബാധിക്കില്ല. ദോഷപരിഹാരത്തിനുള്ള മാര്‍ഗ്ഗം പൊതുവായി പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. അത് ചിലര്‍ തെറ്റായി ഉപയോഗിക്കാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ ഈ ചോദ്യം e mail ആയി അയക്കുക. മറുപടി e mail ആയി അയച്ചുതരാം. E mail id description ല്‍ കൊടുത്തിട്ടുണ്ട്.
നമസ്കാരം സർ🙏 ഷഷ്ഠാഷ്ടമ പൊരുത്തത്തെക്കുറിച്ചുള്ള വീഡിയോ ചെയ്ത് കണ്ടില്ല ചെയതിട്ടുണ്ടെങ്കിൽ അതിൻ്റെ Link ഇടാമോ? അഷ്ടമ കൂറിൽ വരുന്ന വ്യക്തിയുടെ അനുകൂലവും പ്രതികൂലവും ആയ ഗ്രഹസ്ഥിതി വിശദീകരിക്കാമോ സർ🙏
വളരെ അറിവുകിട്ടുന്നക്ലാസ്സാണ് സർ എനിക്ക് എന്റെ ജാതകത്തിന് കുറിച്ചൊന്നറിയുവാൻ കഴയുമോ സർ ഞാൻ ഇപ്പോൾ മലേഷ്യയിൽ ആണ് സാറിന്റെ എല്ലാ ക്ലാസുകളും ഞാൻ കേൾക്കാറുണ്ട്
ഓരോ ജീവികളുടെയും ശരീരത്തിന് അകത്തെ സൂക്ഷ്മ ശക്തികൾ ആണ് ഗ്രഹങ്ങൾ എന്നല്ലേ പറഞ്ഞത്? ഏതൊക്കെയാണ് ആ സൂക്ഷ്മ ശക്തികൾ? ശനിഗ്രഹം എന്നത് അപ്പൊ ജ്യോതിഷത്തിൽ ശരീരത്തിലെ ഇത്തരം ഏതെങ്കിലും ഒരു സൂക്ഷ്മ ശക്തിയെ ആണോ സൂചിപ്പിക്കുന്നത്??
Thank you for your comment. ഒറ്റ നോട്ടത്തില്‍ അങ്ങനെ പറയാനാവില്ല. കാരണം ചൊവ്വയ്ക്ക് മറ്റു ഗ്രഹങ്ങളില്‍ നിന്നുള്ള സ്വാധീനം ( യോഗം,ദൃഷ്ടി മുതലായവ ) കൂടി പരിഗണിയ്ക്കേണ്ടതുണ്ട്.
നമസ്കാരം സാർ അന്ധവിശ്വാസികൾക്ക് ജീവിത വിജയം നേടാൻ ഉപകാരപ്രതമായ ഈ വീടിയോ എല്ലാ വിശ്വാസികളും കണ്ട് ജീവിത വിജയം നേടട്ടെ നന്നി സാർ
very useful information..
പലരുടെയും വിവാഹം ചൊവ്വാദോഷം എന്ന ഒരേയൊരു കാരണം കൊണ്ടു മുടങ്ങിപ്പോകുകയോ നീണ്ടുപോകുകയോ ചെയ്യാറുണ്ട്..
ഈ വീഡിയോ സമൂഹത്തിന് തന്നെ വളരെ പ്രയോജനപ്രദമാണ്.. പലരുടെയും ഭയം ലഘൂകരിക്കാനും ശരിയായ രീതിയിൽ ജാതകതെത നോക്കിക്കാണുവാനും സഹായിക്കും..
ജ്യോതിഷത്തിലെ അന്ധവിശ്വാസങ്ങളെയും അറിവില്ലായ്മയെയും ദുരീകരിച്ച് ശരിയായ അറിവ് പകർന്ന് ജീവിതത്തിന് ദിശാബോധം നൽകുന്ന താങ്കളുടെ ശ്രമങ്ങൾ ശ്ലാഘനീയം തന്നെ..
thanks..
It's true... 😣
ഈ രംഗത്ത് പൊതുവെ കണ്ടു വരുന്നവരിൽ നിന്നും തികച്ചും വ്യത്യസ്തൻ .... കാച്ചിക്കുറുക്കിയ ശൈലി എന്നൊക്കെ പറയാം ... ശാസ്ത്രീയമായ സമീപനം ...very good 👍 👍
Correct
!aaaaaaaass
താങ്കൾ വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു നന്ദി ❤
Thank you ji for your comment.
നന്ദി സർ എനിക്ക് ചൊവ്വയെ പറ്റി വലുതായിട്ട് ഒന്നും അറിയില്ലായിരുന്നു ഇപ്പൊ മനസിലായി താങ്ക്സ് സർ 🙏🏻🙏🏻🌹
Thank you ji for your comment.
Pls watch video. chowwa part 2
ua-cam.com/video/pWPnONesY1A/v-deo.html
വളരെ ലളിതമായും സരളമായും അവതരിപ്പിച്ചു.വളരെ നന്ദി.
Thank you ji for your comment.
Regards.
Sir, you are a true guruji. After hearing your lectures I have got interest to hear balance episodes also. Your classes are very simple , interesting, and informative. I have now got new ideas of astrology. You are truly great. Thanks a lot sir for such classes
Thank you ji for your comment
നമസ്കാരം
നല്ല ഒരു അദ്ധ്യാപകന്‍
Thank you ji for your comment.
Regards
താങ്കൾ ആണ് യഥാർത്ഥ ജ്യോതിഷൻ.
Thank you ji for your comment.
Regards
Dear Sir.
You are Doing Great thing.
Congratulations..
Daivan Anugrahikkatte ella Mekhalakalilum.
Chova Oja Rashiyil Nilkumbol Subramantanum...
Chova Yugma Rashiyil Nilkumbol Badrakaliyum anu Parayuka .
Thank you ji for your comment.
Regards
Excellent information . Thank you sir.
Thank You ji for your comment
Very good class, thanks 👍
Thank You ji for your comment
വളരെ നന്ദി സാർ...
Thank you ji for your comment..
Sir, Thank you for the new informations
Expect good episodes like this.
താങ്ക് യു സാർ
Thank You ji for your comment
Excellent presentation
Thank you ji for your comment
അഭിനന്ദനങ്ങൾ
valare nalla class ; thank you sir
GK thanks..Very useful to public...
നന്ദി 🌹 നമസ്കാരം 🌹
Thank You ji for your response
Good morning sir,
Very good explanation thank you ☺
Super nice explanation
Thank you ji for your comment. Please click the link for astrology lessons.
#astrologylessonsbygk: ua-cam.com/play/PLd2XEiX_Xu6AwmRFBIrwJtzoKnYozecmJ.html
Thankz for the class sir
നമിച്ചു❤🙏🏽
Thank you ji for your comment
മംഗളൻ മംഗള കാരി.
Enikku lagnathil chovva nikunnu, thiruvonam nakshathram, makara lagnam
I am regular to your episodes. There are so many so called jyothishis who know nothing abt astrology, but only instill fear in the minds of parents and children. 10 astros have 10 opinions and none is correct..since we are mentally succumbed to the belief of matching of horoscopes etc, we are not able to skip this.
Thank you ji for your comment..
Change has to happen.. Change Should happen..
Stand against Superstitions and social pressure imposed on ignorant , innocent people by the parasitic frauds in the guise of Astrologers.
All the best.. God bless you
Please watch ua-cam.com/video/q2dPKNHwxM8/v-deo.html
Makalude sudhajadakam (1/2 papam) alojana banned 1 papa sukren upayapapathuam ethine patients 1 video cheyyamo
Message ക്ലിയര്‍ അല്ല.
Very useful..... thanks 😁😁😁
Chova 6il kumbhathil birth chartil
Chova 10il vrishchikathil ninnal ndannu phalam
Pinne chova sarala yogam inde
'Vipareeta raja yogam
Appo ndannu phalam
കർക്കിടക ലഗ്നത്തിനു അഷ്ടമത്തിൽ ചൊവ്വ ദോഷമില്ല.. കേന്ദ്ര ത്രികോണ രാശി നാഥൻ ആണല്ലോ..അപ്പോൾ ആ ഗ്രഹം യോഗ കാരകനാകുമല്ലോ ദോഷം ഉണ്ടെന്നു വീഡിയോൽ സാർ പറഞ്ഞു..( 9 ൽ ബലവാനായ ശുഭൻ നിന്നാലും സർവ പരിഹാരം ) കൂടാതെ അംശകത്തെ കുറിച്ച് പറഞ്ഞതെ ഇല്ല... നല്ല ക്ലാസ്സ് എല്ലാവർക്കും ഉപകാരപ്രദം tnks
Thanks for Your comnents
ഇത് ചൊവ്വയെ പരിജയപ്പെടുതൃതാനുള്ള class ആണ്. ചൊവ്വാദോഷത്തെകുറിച്ചും അംശകത്തെകുറിച്ചുമുള്ള class വേറെ ഭാവിയില്‍ upload ചെയ്യുന്നതാണ്
Sir ente date of birth 02/03/1996 birth time 10:45pm tvm enik chova dosham undo enn noki parayumo
Very useful
Good thanks
Thank you ji for your comment
♥️🙏♥️ Hi Thirumani namaste ♥️🙏♥️
Namaste ji
Very thanks 🙏🙏🙏
Thank you ji for your comment.
@@amritajyothichannel2131 njan chovva dosham ulla girlne aanu marry cheythath.... Pinneya arinje dosham undennu.... Njan pedich irunnatha.... But sir ipozhanu enik samadhanam ayath..... Thanks 🙏🙏
enik chova 12il anu valare jnan anubhavichu dob 16-10-1068 Ayilyam jnan enthu manthram chollanam
ചൊവ്വാദോഷം?പരിഹാരങ്ങള്‍. വീഡിയോ ലിങ്ക് .
ua-cam.com/video/pWPnONesY1A/v-deo.html
Chowva doshathal ante makalude pala vivaha alochanakalum mudangi
അന്ധവിശ്വാസങ്ങള്‍ കാരണം ജീവിതത്തിന്റെ പുരോഗതി മുടങ്ങാതിരിയ്ക്കട്ടെ. അന്ധവിശ്വാസമല്ല ആത്മവിശ്വാസമാണ് വേണ്ടത്. Please watch this video. ചൊവ്വാദോഷം ഒരു ദോഷമല്ല.
ua-cam.com/video/pWPnONesY1A/v-deo.html
ഗുരുനാഥാ
താങ്കളുടെ ചാനൽ ഞാൻ subscrai be ചെയ്തിട്ടുണ്ട്.
എന്നാൽ Notification
വരുന്നില്ലല്ലോ!
എന്നാലും കുഴപ്പമില്ല.സമയം കിട്ടുമ്പോഴൊക്കെ താങ്കളുടെ Classകൾ കേൾക്കാറുണ്ട്.
വളരെ നന്ദി .
കേട്ടാലറക്കുന്ന ഭാഷ സംസാരിക്കുന്ന ജ്യോൽസ്യന്മാരുള്ള നമ്മുടെ നാട്ടിൽ തികച്ചും വ്യത്യസ്ഥനാണ് താങ്കൾ
ഓരോന്നിനും പ്രത്യേകം പ്രത്യേകം charge പറഞ്ഞ്
പാവങ്ങളെ പേടിപ്പിച്ച് പിഴിഞ്ഞ് പണം തട്ടിയെടുക്കുന്നവരുടെ മുഖത്തിനേൽക്കുന്ന അടിയാണ് താങ്കളുടെ classകൾ
Thank you ji for your comment.
For registration please send a mail to -
amritajyothi.astroclass@gmail.com.
Regards
Sir ente makanu 12 il chowayanu doshamano 05/10/ 2000 6'33 am ekm 🙏🙏🙏🙏🙏
ഭഗവതി പ്രീതികരമായ വഴിപാടുകള്‍ ചെയ്യുക. മന്ത്രജപവും ധ്യാനവും ചെയ്യുക. വിശദമായി അറിയണമെങ്കില്‍ contact numberന് വേണ്ടി e mail അയയ്ക്കുക.
thankyou sir
Thank you ji for your comment.
So well explained .kudos Sir.
Thank You Ji for your comment
Karkidaka chowa laganam ai nikkumbol vivahatadasam ondo.itu warey kalyanam nadannilla
കര്‍ക്കിടകലഗ്നത്തിന് ചൊവ്വ യോഗകാരകനാണ്. അത് വിവാഹതടസ്സം സൂചിപ്പിയ്ക്കുന്നില്ല. വിവാഹത്തിന് കാലതാമസം വരുമെന്ന് മറ്റെന്തെങ്കിലും ഗ്രഹസ്ഥിതികള്‍ സൂചിപ്പിയ്ക്കുന്നുണ്ടാകും. ജാതകം വിശദമായി പരിശോധിച്ചാലേ അത് പറയാന്‍ സാധിയ്ക്കുകയുള്ളൂ .
Which power is inside the body that represent GRAHAM
Please watch video no 34 and 36.
പാര്‍ഥോനോദഗയെ രവൌ രവിസുതോ മീനസ്ഥിതോ ദാരഹ, പുത്രസ്ഥാനഗതാസ്തു പുത്ര മരണം പുത്രോവനേരഛതി എന്ന പ്രമാണം. കന്നി ലഗ്ന ജാതകന് പുത്ര മരണം എന്‍റെ അനുഭവത്തില്‍ ധാരാളം ഉണ്ട് സര്‍. നല്ലൊരു വ്യാഖ്യാനം വേണമായിരുന്നു..കാരണം അഷ്ടമാധിപത്യം ആയിരിക്കാം.
Thank you ji for your comment.
Regards.
എന്റെ ജാതകത്തിൽ 7 ൽ ചോവ ആണ്. കേതു വും ഉണ്ട്. പക്ഷെ ലാഗ്നത്തിൽ വ്യാഴം മീനം രാശിയിൽ ആണ്. എന്റെ ഭർത്താവ് ശുദ്ധ ജാതകം ആണ്. എന്റെ ലഗ്നഭാവം അദേഹത്തിന്റെ 7ഭാവം ആണ്. എന്റെ 7 ഭാവം അദേഹത്തിന്റെ ലാഗ്നവും ആണ്
ലഗ്നത്തിലെ വ്യാഴം സ്വക്ഷേത്രത്തില്‍ കേന്ദ്രസ്ഥിതിയിലായതിനാല്‍ ബലവാനാണ്. ഹംസയോഗകാരകത്വം ഉണ്ട്. ഏഴിലേക്ക് (ഏഴിലെ ചൊവ്വയ്ക്കും കേതുവിനും) ഗുരുവിന്റെ ദൃഷ്ടിയുണ്ട്. അതിനാല്‍ ദോഷങ്ങളൊന്നും ഇല്ല. ദൈവാധീനം ഉണ്ട്.
Name anushab.s punartham.dob:12/01/1998 time 12.35 pm.chovvadhoshamundo
ചൊവ്വാദോഷം എന്ന ഒരു ദോഷമില്ല. Please watch this video.
ua-cam.com/video/pWPnONesY1A/v-deo.html
Kumbham lagnam aayal chingathil chowa dosham aano? Pls reply sir
ദോഷം ഇല്ല.
@@amritajyothichannel2131 sir legnathil "ma" koodi und.atg parayan vittu poi
Apol dosham undo?
Sir ente naal chathayam aanu enikk chovva 7 el anenn parayunnu 7 el anengil chovva dosham undo
ജാതകം കാണാതെ എങ്ങനെ പറയാൻ കഴിയും? ലഗ്നത്തിൽ ബുധൻ നിന്നാലും കുജന് സ്വക്ഷേത്ര സ്ഥിതി ഉണ്ടെങ്കിലും ചൊവ്വ ദോഷം എന്നാ അവസ്ഥക്ക് മാറ്റം വരുന്നു
കുജൻ മകരത്തിൽ വർഗ്ഗോത്തമം ചെയ്തു രുചകയോഗം ചെയ്തു നില്ക്കുന്നു ലഗ്നധിപൻ നീചം ചൊവ്വദശ എങ്ങനെ
Om namashivaya......
Om Namah: Shivaya
Enik chovva lagnathil gulikanum aayit nilkuvaa.... Entha pariharam
Thank you ji for your comment.
വിഷ്ണുഭജനം.
Regards
Sir ചൊവ്വ 9 ൽ നില്കുന്നു കുഴപ്പം ഉണ്ടോ
Chova 8il chova idavam Rashil vannalo.
Sir,Nk chovva dhosham und...Onn details paranj tharamo?
Date/time/place of birth e mail aayi ayachu tharu. E mail id description box il koduthittuntu.
🙏🙏🙏
Thank You Ji for your comment
Pranamam
My son dob 7.11.1987 chhova dosham undo dir
What is the solution if ku word in karkadagam colum
Sir ente thalakkuri thannal onn paranjutharoo oru jolsyan paranju enik chovadhosham undenn
Pls send your date of birth, time of birth and place of birth to the e mail id given in description box.
😔😔😔😔
Marriage kazhinjo
@@sreenathpandaran3987 illa sir
5-8-1989 (1164) കർക്കടകം 21 തീയതി വിവാഹം ഇതുവരെ നടന്നിട്ടില്ല ഒരു ജോലിയും ഇതുവരെ ശരിയായിട്ടില്ല വിവാഹം നടക്കാത്തതിന് കാരണം അതിനു വേണ്ടി ശ്രമിച്ചിട്ടില്ല
മകര ലഗ്നം
2 ഭാവം രാഹു 3....4 ഗുളികൻ 5....6ഗുരു 7സൂര്യൻ 8 കുജൻ, ബുധൻ, ഹേതു, ശുക്രൻ 9 ചന്ദ്രൻ 10......11......12 ശനി ചൊവ്വയും കൊണ്ടുള്ള കാര്യം ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു തൊഴിൽ ഇല്ലാത്തതിന്റെ കടുത്ത നിരാശയുണ്ട്🙏
Please mail horoscope details for consultation.
@@amritajyothichannel2131 mail id എന്തുവാണ് സാർ 🙏
Sir ente nall molam ann. Njan oru pennkuttiyum ayi 7 varsham ayi snehathil ann thriketta ann nall. Jathakam nokiyapol avalk chouva dhosham und. Marriage kazinjal njan marikum yenn ann parajath. Ath sathyam ano. Njagalk onich jeevikan pattilan ano artham. Please reply sir..
Hii
Marriage kazhinjo?
Sathyam
👏👏👏👏👏
ജ്യോൽസ്യന്മാരെക്കുറിച്ചു പറയുമ്പോൾ പലരും ഒരേ ജാതകത്തെ വിശകലനം ചെയ്യുന്നത് പല വിധത്തിൽ ആണ്. ആരെ വിശ്വസിക്കണം എന്നെപ്പോലുള്ള പലർക്കും ഒരെത്തും പിടിയും കിട്ടില്ല.
ചൊവ്വ ലഗ്നത്തിൽ വന്നാൽ അൽപ്പായുസ്സുക്കളാകും എന്ന് ഒരാൾ പ്രമാണ ഗ്രന്ഥമൊക്കെ ഉദ്ധരിച്ചു പറയുന്നു. എന്ടെ യൗവ്വനം ഇനിയും വന്നിട്ടില്ലാത്ത മകളുടെ ലഗ്നം കുംഭമാണ്. അവിടെ ചൊവ്വയല്ലാതെ മറ്റൊരു ഗ്രഹവും ഇല്ല. ദൃഷ്ടി ചെയ്യുന്ന ഗ്രഹം എന്ന് പറയാൻ ഏഴിലെ ബുധൻ, പിന്നെ ലഗ്നാൽ അഞ്ചാമത് മിഥുനത്തിലെ ശനിയും. ഇത് വാസ്തവത്തിൽ എനിക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു. എന്നാൽ താങ്കളുടെ ഈ പാഠം അൽപ്പം ആശ്വാസം തരുന്നു.
കുംഭലഗ്നത്തിന് ചൊവ്വ കേന്ദ്രാധിപതി ആയതിനാൽ ചൊവ്വ ശുഭനാണ്. ദോഷമില്ല.
@@amritajyothichannel2131 All right. Thank you.
🙏🥰
Thank you ji for your comment
Chova 10il vrischikathilum
Sheni 11il dhanuvilum
Chandran 9ilum navasama chartil ninnal nallathano
madyamarajjuvulla Nalukal vivaham cheythu doshamundenkil pariharam parayamo
ജാതകത്തിലെ ഗ്രഹനിലപ്രകാരം നല്ല യോഗങ്ങള്‍ ഉണ്ടെങ്കില്‍ മദ്ധ്യമരജ്ജു ദോഷം ബാധിക്കില്ല.
ദോഷപരിഹാരത്തിനുള്ള മാര്‍ഗ്ഗം പൊതുവായി പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. അത് ചിലര്‍ തെറ്റായി ഉപയോഗിക്കാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ ഈ ചോദ്യം e mail ആയി അയക്കുക. മറുപടി e mail ആയി അയച്ചുതരാം. E mail id description ല്‍ കൊടുത്തിട്ടുണ്ട്.
Ravi+ kujan ore raasiyil...
Aha yogam ennonnundo?
മീനത്തിൽ ശുക്രനോടൊപ്പം ചൊവ്വ ലഗ്നാൽ എട്ടാം ഭാവമായാൽ ദോഷം ഉണ്ടോ?
ഉണ്ട്
Sir,Chovayku moudyam vannal prasnamundo,
Chova 6 il
സർ ചൊവ്വ എട്ടിൽ നിന്നാൽ ചൊവ്വ ദോഷം മാത്രമേ എല്ലാരും പറയുന്നുള്ളു... പക്ഷെ എട്ടാം ഭാവം ആയുർ ഭാവം അല്ലെ? അപ്പൊ ആയുസ്സ് എങ്ങനെ ആണ്
ചൊവ്വാദോഷം എന്ന അന്ധവിശ്വാസം..pls watch this video
ua-cam.com/video/pWPnONesY1A/v-deo.html
നമസ്കാരം സർ🙏
ഷഷ്ഠാഷ്ടമ പൊരുത്തത്തെക്കുറിച്ചുള്ള വീഡിയോ ചെയ്ത് കണ്ടില്ല ചെയതിട്ടുണ്ടെങ്കിൽ അതിൻ്റെ Link ഇടാമോ? അഷ്ടമ കൂറിൽ വരുന്ന വ്യക്തിയുടെ അനുകൂലവും പ്രതികൂലവും ആയ ഗ്രഹസ്ഥിതി വിശദീകരിക്കാമോ സർ🙏
ഷഷ്ഠാഷ്ടമം വീഡിയോ upload ചെയ്തിട്ടില്ല . ഉടനെ ചെയ്യുന്നതാണ്.
വളരെ അറിവുകിട്ടുന്നക്ലാസ്സാണ് സർ എനിക്ക് എന്റെ ജാതകത്തിന് കുറിച്ചൊന്നറിയുവാൻ കഴയുമോ സർ ഞാൻ ഇപ്പോൾ മലേഷ്യയിൽ ആണ് സാറിന്റെ എല്ലാ ക്ലാസുകളും ഞാൻ കേൾക്കാറുണ്ട്
Thank you ji for your comment..
For consultation pls send a mail to the e mail id given in the description box.
Regards.
ചൊവ്വ ചിങ്ങം രാശിയിൽ നിന്നാൽ എന്താണ് 7ൽ kumba ലാഗ്നം
Pls watch video. chowwa part 2
ua-cam.com/video/pWPnONesY1A/v-deo.html
gunathinuvendiyulla Aacharam parayamo
ചോദ്യം എന്താണെന്ന് കൃത്യമായി മനസ്സിലായില്ല.
ഓരോ ജീവികളുടെയും ശരീരത്തിന് അകത്തെ സൂക്ഷ്മ ശക്തികൾ ആണ് ഗ്രഹങ്ങൾ എന്നല്ലേ പറഞ്ഞത്? ഏതൊക്കെയാണ് ആ സൂക്ഷ്മ ശക്തികൾ? ശനിഗ്രഹം എന്നത് അപ്പൊ ജ്യോതിഷത്തിൽ ശരീരത്തിലെ ഇത്തരം ഏതെങ്കിലും ഒരു സൂക്ഷ്മ ശക്തിയെ ആണോ സൂചിപ്പിക്കുന്നത്??
Planets explained. Please watch video No 104 to 107.
Nan.kurenallayi.mannipanu.sir.eniku.7.ill.chovayaanu.sir
Enikkum😞
Sir enikk ചൊവ്വദോഷം und details paranju tharumo.
Please watch video no 90. ചൊവ്വാദോഷം.
ചന്ദ്രലഗ്നത്തിന്റെ പ്രാധന്യം വിവരിക്കാമോ
ഒരു വീഡിയോ ചെയ്യാമോ പ്ലീസ്
Subscribe അടിച്ചു പക്ഷേ number കിട്ടിയില്ല
നമസ്തേ. ഓരോ ഗ്രഹത്തിന്നും ഈശ്വരകാരകത്വം കൽപിക്കപ്പെട്ടിട്ടില്ലേ?
ഉണ്ട്. ഈ വിഷയം മുമ്പ് വീഡിയോ ആയി അവതരിപ്പിട്ടുണ്ട്. Pls watch.
ua-cam.com/video/fx9EdKh_CCY/v-deo.html
I have subscribed. Where is the subscription no
For registration, please send a mail.
Regards
സർ എന്റെ മോളുടെ ചിത്തിര നാള് സ്‌നേഗിക്കുന്ന ചെക്കൻ അവിട്ടം ഒരിക്കലും എടുക്കരുത് ഇന്ന് പറയുമ്പോൾ പരിഹാരം ഉണ്ടോ പറഞ്ഞു തരുമോ
Madhyamarajju Dosham . Please watch this video.
ua-cam.com/video/iJeBIwWXMXg/v-deo.html
SuperSir
Sir eniku vivaham kazhikkan annu girl date of birth 1999-26-11 8:31pm punartham
Me 1993-26-09 3:30 pm thiruvonam
Reply sir
10th house il kujan ninnalo?
മകരത്തിൽ രാഹു നിന്നാൽ 5ത് house
ഗ്രഹസ്ഥിതി പൂർണ്ണമായി പഠിക്കാതെ ഫലം പറയാൻ സാധ്യമല്ല
Is there any book on these lessons?
Books on vedanta teachings will be helpful.
Please watch video no 34 and 36.
Lehnam were how
Sir chovva dosham undegil husband dosham sambhavikoo??? Plzz rply
Hus nte jathakam entha
Thalakuri comment cheythotte?
Meenathil chova vannal dosham undo
No
Sir ente raasi yil kujanum sukrannum karkidakathil nilkkunnu . Dhanu lagnam anu 8 ill chowa nilkkunnu dhoshamano ente medarasiyile nakshtramanu bharani nakshatram chowadashayil dhoshamundagumo plz rply
ലഗ്നത്തിന്റെ 4- ഭാവത്തിൽ കുജൻ ninal kuyapamanoo
Subscription no kandilla Sir.
Regustratiin cheyyan E mail id yilekku oru mail ayakkoo.
@@amritajyothichannel2131 sir njan ennale mail cheythirunnu.
നീചത്തിൽ നിൽക്കുന്ന ചൊവ്വ 4, 7, 10ഇൽ ആണെങ്കിൽ ദോഷമാണോ
Thank you for your comment.
ഒറ്റ നോട്ടത്തില്‍ അങ്ങനെ പറയാനാവില്ല. കാരണം ചൊവ്വയ്ക്ക് മറ്റു ഗ്രഹങ്ങളില്‍ നിന്നുള്ള സ്വാധീനം ( യോഗം,ദൃഷ്ടി മുതലായവ ) കൂടി പരിഗണിയ്ക്കേണ്ടതുണ്ട്.
Sir email nilavililla Enna parayunne contact cheyyan entha cheyande
Please check spelling.
amritajyothi.astroclass@gmail.com
@@amritajyothichannel2131 .
Subscribe cheythu pakshe no.kittitilla
Graham ennavakkinte Artham entha? Chandranum,shukranum, chovyum,grihamanengil .sooryanumorugrahamalle?orugrihamalleullu boomi bakki Elham nakshtramalle
Sir eniku budhane kurichulla class kittiyilla