നാഡീ ജ്യോതിഷം - Nadi Astrology | Ravichandran C - Facebook Live | 15 April 2020

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 743

  • @asokan8654
    @asokan8654 4 роки тому +81

    Mr Ravi U have got it wrong this time.
    Let me give my experience. I went there with my Japanese colleague for his nadi reading. The reader found the very difficult to pronounce japanese names of himself and his family members and thier exact past ,most of which even i didn't knew. There's no way he could have guessed it, not even a remote chance or coincidence. I was present there the whole time, and there was never an attempt to hypnotesise us either.
    I Found the Nadi reading quite genuine and correct

    • @johnny4175
      @johnny4175 4 роки тому +3

      Hi Mr Asokan, Could you please share whom you visited for the reading?

    • @mgraman4955
      @mgraman4955 3 роки тому

      You are correct sir

    • @BhaskaranM-yu8nt
      @BhaskaranM-yu8nt 7 місяців тому +4

      താങ്കളുടെ അപക്വമായ അറിവിൻ്റെ ദുർഗ്ഗന്ധം കൊണ്ട് ശ്വാസം മുട്ടുന്നു. നാഡി ജ്യോതിഷം 100% സത്യമാണ്. നാഡി വായിക്കുന്ന ങ്ങൾ പെരുവിരലടയാളം മാത്രമേ ശേഖരിക്കുന്നുള്ളു. മറ്റെല്ലാ വിവരങ്ങളും ഓലയിൽ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അത്ഭുതകരമായ അറിവാണ് ഈ ഓലകളിലുള്ളത്. ശാസ്ത്രത്തിൻ്റെയും യുക്തിവാദത്തിൻ്റെയും പേരിൽ അന്ധകാരം വ്യാപി പ്പിക്കരുത്. അജ്ഞാനാന്ധകാരം താങ്കളിൽ തന്നെ ഒതുങ്ങി നിലക്കട്ടെ!

    • @shaniyasap2113
      @shaniyasap2113 Місяць тому

      Ravi may be right when he is criticising islam... Isn't it?

  • @siddharthvijayan3865
    @siddharthvijayan3865 3 роки тому +92

    നാഡി ജ്യോതിഷ്യം ഞാൻ ചെയ്തിട്ടുണ്ട്. വളരെ സത്യസന്ധമായ അനുഭവമായിരുന്നു. അനുഭവം ഗുരു. അറിയാൻ പാടില്ലാത്ത കാര്യത്തെപ്പറ്റി പറയുവാൻ താങ്കൾ ദൈവമാണെന്ന തോന്നലിനു പറയുന്ന പേര് അഹംകാരം എന്നാണ്.

    • @mythx5232
      @mythx5232 3 роки тому +1

      നിങ്ങൾ ആരുടെ അടുത്ത് നിന്നാണ് അറിഞ്ഞത് ഡീറ്റെയിൽസ് പറയു

    • @arjun3888
      @arjun3888 3 роки тому

      പുള്ളി പഠിച്ചിട്ടല്ല പറയുന്നത് എന്നതിനു തന്റെയിൽ തെളിവുണ്ടോ siddharth vijaya

    • @renjuvarghese3098
      @renjuvarghese3098 2 роки тому

      ചേട്ടൻ എവിടെ ആണ് പോയത്
      അവിടുത്തെ നമ്പർ ഉണ്ടോ

    • @rahulraj.8863
      @rahulraj.8863 2 роки тому

      പഠിക്കൂ

    • @jishnurajesh5756
      @jishnurajesh5756 8 місяців тому

      വൈത്തീശ്വരൻ കോവിൽ ന്റെ അടുത്ത് C poosamuthu swami de center il പോയി മാത്രം നോക്കുക. ബാക്കി നിങ്ങൾക്ക് മനസിലായിക്കൊള്ളും ​@@renjuvarghese3098

  • @ramanujabhat6640
    @ramanujabhat6640 Рік тому +14

    ഞാൻ ഒരു ഒറ്റ കാര്യം പറയാം. ഞ്ഞിങ്ങൾ പറയുന്നത് വിഡിതമാണ് കാരണം ഞാൻ 20 വർഷങ്ങൾക്കു മുൻപ് നാടി ജ്യോതിഷം നോക്കി. അന്ന് ഓല ഇടുത്തു പറഞ്ഞ കാര്യങ്ങൾ പിൽകാലത് സംഭവിച്ചു. എന്റെ ഭാര്യാ കുട്ടികൾ വിദ്യാഭ്യാസം എല്ലാം. നിങ്ങൾ പറയുന്നത് ഏജന്റ് വന്ന എല്ലാം മനസ്സിലാക്കും എന്നാണ്. എന്നാൽ പിന്നെ എങ്ങനെ ഭാവി പറയാൻ പറ്റും. എനിക്കോ ഏജന്റിനോ അറിയാത്ത എന്റെ ഭാവി എന്റെ കുട്ടികളുടെ ഭാവി എന്റെ ഭാര്യയുടെ ഭാവി🤣. എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത് എന്റെ അച്ഛൻ ഇന്ന സമയത്ത് ഇത്ര വയസ്സിൽ ഇന്നത് സംഭവിച്ച മരിക്കും എന്നു പറഞ്ഞിരുന്നു. ആ മരണത്തെപ്പറ്റി പറഞ്ഞാൽ ഇപ്പോഴും എന്റെ കണ്ണുനിറയും. അത് പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. ഇനി നിങ്ങൾക്ക് എന്താണ് പറയാനുള്ളത്
    NB: നല്ല നാഡീ ജോത്സ്യനെ അന്വേഷിച്ച് തന്നെ പോകണം

  • @KarizmaKarizma-hu5ve
    @KarizmaKarizma-hu5ve 4 роки тому +130

    എൻ്റെ ചേച്ചീടെ ഫാമിലി പോയിരുന്നു. അന്ന് പറഞ്ഞതൊന്നും അവർ കാര്യമാക്കിയില്ല. പക്ഷെ പിന്നീട് അനുഭവത്തിൽ വന്നപ്പോൾ വിശ്വാസമായി

  • @CoffeeWithRony
    @CoffeeWithRony 4 роки тому +31

    രവി മാഷിനോട് ഒരുപാട് ഇഷ്ടം ആണ്... കോഴിക്കോട് സ്വപ്ന നഗരിയിൽ വെച്ചു കണ്ടു സംസാരിച്ചു... നാടി ജോതിഷം എന്റെ അനുഭവം ജാൻ ഇവിടെ കുറിക്കുന്നു...
    .....................
    15 വർഷങ്ങൾ മുന്നേ ആണ് സംഭവം... ജാനും എന്റെ വീടിനു അടുത്തുള്ള church ഇലെ അസിസ്റ്റന്റ് വികാരിയും കൂടി ഈ നാടി ജോതിഷം ശെരി ആണോ എന്ന് നോക്കാൻ പോയി ട്രിവാൻഡ്രം പട്ടത്തു ഒരു നാഡി ജോതിഷം ഉണ്ടാർന്നു... അച്ഛൻ നാഡി ജോതിഷം ചെയുന്ന ആളിനെ പറ്റിക്കാൻ ലോഹ ഇട്ടില്ല ഒരു ബ്ലൂ ജീൻസ് ബ്ലാക്ക് ടീഷർട് റൈബാൻ ഗ്ലാസ്‌ ഉം വെച്ചു ജാനും അച്ഛനും അവിടെ പോയി... വിരൽ പതിച്ചു എടുത്തു.. ഡേറ്റ് ഓഫ് ബർത്ത് ചോദിച്ചില്ല... വേറെ ഒന്നും ചോദിച്ചില്ല ഒരു കേട്ടു ഓലയും കൊണ്ട് വന്നു അയാൾ... കുറെ ഓലകൾ മാറ്റി വെച്ച്.. നെയിം ഇന്റെ ആദ്യ അക്ഷരം അതാണോ ഇതാണോ എന്ന് മാത്രം ചോദിച്ചുള്ളൂ.. അച്ഛന്റെ നെയിം "മുനിയാണ്ടി " ഒന്നും അല്ല നല്ല നീളം ഉള്ള മൂന്ന് വാരി നെയിം പിന്നെ നാട്ടുകാര് ഇട്ട വേറെ നെയിം അയാൾ പറഞു... ജാൻ ആ ഫാദർ നെയിം ഇവിടെ പറയാൻ ആഗ്രഹികുന്നില്ല.. ഫാദർ ഡാഡി നെയിം mum നെയിം പിന്നെ ജീൻസ് ഇട്ടു ചെന്ന ഇയാൾ churchil ഫാദർ ആണ് എന്നും അസിസ്റ്റന്റ് ആണു എന്നും ഓല നോക്കി വായിച്ചു... പിന്നെ നാലുമാസം കാഴിജു ഫാദർ നടക്കാൻ പോണ ആക്‌സിഡന്റ് കുറിച്ച് പറഞു ലെഫ്റ്റ് സൈഡ് ഫുൾ പണി ആവും എന്ന് പറഞു അത് നടന്നു ആക്‌സിഡന്റ് പാട് ഇപ്പോളും ഫാദർ ഇന്റെ ഫേസ് ഇൽ ഉണ്ട് അങിനെ ഒരുപാട് കാര്യങ്ങൾ പറഞു കാസ്റ്റ് റെക്കോർഡ് ആക്കി കൊടുത്തു കാസ്റ്റ് ഇപ്പോളും കാണും ആയിരിക്കും ഫാദർ ഇന്റെ കയ്യിൽ... ഇത്രയും സത്യം ആണ് പറഞത് ഒരു വെള്ളം ചേർക്കലും ഇല്ല ഇതിൽ.. എന്റേത് ജാൻ നോക്കില്ല നോക്കി സമാദാനം കളയണ്ട എന്ന് വിചാരിച്ചു കാരണം ഫാദർ ഇന്റെ അമ്മ മരിക്കുന്ന ടൈം പറഞു അത് ശെരി ആയിരുന്നു

    • @muddyroad7370
      @muddyroad7370 4 роки тому +1

      ഈ സ്ഥലം എവിടെയാണ് സുഹൃത്തേ

    • @CoffeeWithRony
      @CoffeeWithRony 4 роки тому

      @@muddyroad7370 trivandrum pattom 15 years back ippo indo mariyyo ariyila

    • @sharaot
      @sharaot 4 роки тому +1

      സത്യം പറഞ്ഞതിന് നന്ദി...

    • @CoffeeWithRony
      @CoffeeWithRony 4 роки тому +1

      @@sharaot yes of course it was my life experience

    • @muddyroad7370
      @muddyroad7370 4 роки тому +1

      Ronnie Bernard exactly where was this place in pattom((any name) wat was his name frnd??

  • @jyopixel5573
    @jyopixel5573 3 роки тому +12

    എൻ്റെ സുഹൃത്ത് പ്രജീ ഷേട്ടൻ പോയിട്ട് അവരോട് പറഞ്ഞ കാര്യവും 100 സത്യസന്ധമായിരുന്നു പ്രവചിച്ച കാര്യം നടക്കുകയും ചെയ്തു

  • @amalkrishna4290
    @amalkrishna4290 2 роки тому +51

    വിദ്യകൊണ്ടറിയേണ്ടതറിയാതെ
    വിദ്വാനെന്നു നടിക്കുന്നിതു
    ചിലർ.... ;പൂന്താനം❤️

    • @rahulraj.8863
      @rahulraj.8863 2 роки тому

      Study how this stupidiity works then comment,, if you have doubt, l think l can help,,, be scientific sir

    • @rahulraj.8863
      @rahulraj.8863 2 роки тому

      പത്തു വർഷങ്ങൾക്കൊണ്ട് നൂറ്റാണ്ടുകളായി വിശ്വസിച്ചിരുന്ന അനാഥ നാണയം പൊളിഞ്ഞു സർ ,, താങ്കൾക്ക് സംശയമുണ്ടോ,,, എനിക്കും പറ്റും thankalkum പറ്റും... പഠിക്കുന്നോ,, താല്പര്യമുണ്ടെങ്കിൽ,, കമന്റ്‌ cheyyyo,,, പക്ഷെ സത്യം അറിഞ്ഞാൽ സത്യത്തിന്റെകൂടെ താങ്കൾ nilkumo,,,, ജോതിഷം പൊട്ടത്തരമാണ്,,, അനുഭവമാണ് ഗുരു എന്നത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് ജ്യോതിഷം,,, ഇത് ഒരു മെന്റാലിസം മാത്രമാണെന്ന് മനസ്സിലാകും സർ

    • @amalkrishna4290
      @amalkrishna4290 2 роки тому +2

      @@rahulraj.8863 വാസ്തവത്തെ എത്ര നിസ്സാരമായാണ് താങ്കൾ സമീപിക്കുന്നത്... എന്നോർക്കുമ്പോൾ, താങ്കൾ പറഞ്ഞ സ്റ്റുപ്പിഡിറ്റി എനിക്ക് തിരിച്ച് പറയേണ്ടി വരുന്നു.

    • @universalphilosophy8081
      @universalphilosophy8081 Рік тому

      The west has progressed a lot in Artificial intelligence and machine learning.
      Whereas jyotisha is designed as a graph for events that happen on first principles,
      Naadi jyotisha Is based on ML that is based on statistical regression. The result is based on input data and the models that are created by training and testing to arrive at the best fit.
      Today accuracy is not considered practically extraordinarily useful. Rather it is about approximation to truth/accuracy that is more practical.
      Predictive models rely only on data and not on original input.
      Jyotisha is about providing input pertaining to the origin/installation of an equipment/system etc. and thereafter predicting based on time elapsed.
      Jyotisha is not just about predicting human acts, but for any event based on the start time and place (space-time); rolling out what happens in the timeline. For example, if we know at what time Parasuram express train starts at Trivandrum in a particular day, it is possible to predict what time it would reach Kochi or Kozhikode just by using distance and average speed. This is known as first principle based prediction.
      Whereas in naadi jyotisha, data for last say 3-5 years about the Parasuram express is taken and a regression model is fit onto it through the process of training. Thereafter it is tested and accuracy of the model is adjudged.
      Thus this model serves thereafter in such a way that for that accuracy levels, it can predict the time it would reach Kochi, based on previous instances of history.
      In short, these are mathematical systems developed by our ancient ancestors who have to be really credited for such depth of intelligence.
      It is however true that modern day guys who handle it neither know any mathematics nor how to retrain those models in current scenario.
      Probably the onslaught of missionary religions that hated knowledge and attributed knowledge as Satanic, destroyed the various universities of india where seekers pursued learning without giving credence to belief systems.

  • @musafir2825
    @musafir2825 3 роки тому +63

    ഒരു ബോധവുമില്ലാതെ സംസാരിക്കാൻ ഡിങ്കൻ വരം കെടുത്ത വ്യക്തിയാണ് ....പ്രണാമം😊🙏🙏🙏

    • @lakshmitvm78
      @lakshmitvm78 3 роки тому +1

      Well said. No substance

    • @arjun3888
      @arjun3888 2 роки тому

      ശരി ബോസ്സ്

    • @rajumk2083
      @rajumk2083 Місяць тому

      😂😂😂😂

  • @minimadhavan9204
    @minimadhavan9204 3 роки тому +31

    എല്ലാത്തിനേക്കുറിച്ചും
    ആധാരികമായി പറയാൻ
    ഇയാളാരാ
    ഒരു സർവ്വജ്ഞാനി

  • @sabareeshv5381
    @sabareeshv5381 Рік тому +6

    ചേട്ടൻ എന്തിനേയെങ്കിലും നല്ലത് പറയാറുണ്ടോ .

  • @jayakumarv9579
    @jayakumarv9579 4 роки тому +52

    നിങ്ങൾ പറഞ്ഞു, അറിയാത്ത കാര്യം പറയാതെ ഇരിക്കുക അല്ലെ നല്ലത്

    • @arjun3888
      @arjun3888 3 роки тому

      എന്നാൽ അറിയുന്ന കാര്യം ചേട്ടൻ പറ

  • @rajismm5558
    @rajismm5558 4 роки тому +45

    എന്റെ അച്ഛന്റെ, അമ്മയുടെ പേര് താൻ ഒന്ന് പറയൂ....
    അവർ അത് ഇങ്ങോട്ട് പറഞ്ഞു തരുന്നു. തനിക്ക് പറയാൻ കഴിയുമോ...???

    • @krishnakarthik2915
      @krishnakarthik2915 3 роки тому +3

      @@othiramolav648 നാടി. ജ്യോതിഷം. സത്യം. ആണ് 🙏😜🙏

    • @arjun3888
      @arjun3888 3 роки тому

      rajis mm athu kandavan paranjittu veno thanikkariyan. Allathe ariyille

    • @anubuk4009
      @anubuk4009 3 роки тому

      തങ്കപ്പൻ

    • @sanjum.s236
      @sanjum.s236 Рік тому

      Mohanan മാധവൻ മനോഹരൻ ഇതിലേതെങ്കിലും ആയിരിക്കും

    • @aida891
      @aida891 5 місяців тому

      ​@@othiramolav648karunaakaran.

  • @vimalmalayil
    @vimalmalayil 4 роки тому +137

    താങ്കൾ ആദ്യം പോയി നോക്കു , എന്നിട്ടു അതിനെ പറ്റി പറയു അതല്ലേ ശരിയായ രീതി.

    • @rahulraj.8863
      @rahulraj.8863 4 роки тому +7

      രവി പറയുന്നത് സത്യം തന്നെ മെ൯റലിസ൦ പഠിക്കൂ സ൪,,,,

    • @santhoshprakash9817
      @santhoshprakash9817 4 роки тому +1

      Go you fool.

    • @panyalmeer5047
      @panyalmeer5047 4 роки тому +7

      Ningalay paranju manasilakkuna samayam kondu oru monkeyay padippichu doctor akkam Mr, kunnay 👌😂

    • @vimalmalayil
      @vimalmalayil 4 роки тому +3

      @@panyalmeer5047 nee agane aaythano

    • @panyalmeer5047
      @panyalmeer5047 4 роки тому +3

      Science is the poitery of the reality 🔬💯👌✔️

  • @suneeshkumar9451
    @suneeshkumar9451 3 роки тому +5

    ഈ : വി ഷയ ത്തിൽ കുറച്ചു ഗവേഷണ o നടത്തിയതിനു േശഷം അഭിപ്രായം പറയണം .. ഇത് ഒരു വിമർശന രോഗമാണ് ...

  • @VijayanPillai-v7y
    @VijayanPillai-v7y 5 місяців тому

    താങ്കൾ നേരിട്ട് സത്യസന്ധമായി നാഡീ ജ്യോതിഷം നോക്കുന്ന സ്ഥലത്ത് ചെന്ന് ഒന്നു പരീക്ഷിക്കാനെങ്കിലും നോക്കണം അപ്പോൾ ഇതിന്റെ സത്യം മനസ്സിലാകും എനിക്ക് വർഷങ്ങൾക്ക് മുൻപ് നല്ല അനുഭവം ഉണ്ട് .അതിൽ എന്നോട് ഒരു ചോദ്യവും ഉന്നയിച്ചല്ല. പക്ഷേ പറഞ്ഞ കാര്യം എല്ലാം ഫലിച്ചിട്ടുണ്ട്.❤

    • @vipinkrishna2677
      @vipinkrishna2677 2 місяці тому

      നിങ്ങൾ പോയസ്ഥലത്തെ no. ഉണ്ടോ

  • @Hamaraindian
    @Hamaraindian 3 роки тому +20

    താങ്കൾക്ക് എല്ലാം അറിയാം എന്നുള്ളതാണ് എറ്റവും വലിയ വിഡ്ഡിത്തം' താങ്കൾ പറയുന്നത് പൂർണ്ണമായും തെറ്റാണ്. ഇതുമായി ഒരു ബന്ധവുമില്ല'താങ്കൾ താങ്കളേ തായ രീതിയിൽ മനോഹരമായി വളച്ചൊടിക്കുകയാണ്.

  • @ajithprasad2654
    @ajithprasad2654 4 роки тому +47

    ഞാന്‍ അനുഭവസഥനാണ്....ഒരു തമിഴന്‍ ഒരു മുഖവുരയുമീല്ലാതെ ചോദ്യവൂമില്ലാതെ അഛനമ്മമാരുടെ പേരൂ പറഞൂ..അതിനുള്ള വിശദീകരണമായീ തോന്നിയീല്ല

    • @panyalmeer5047
      @panyalmeer5047 4 роки тому

      Ne number one pottana 🤣karanam ninday father & mother avarkku name ullathallay, athu jothishi palaril ninnum ariunnu, 👌

    • @subhash.kmahadevan4479
      @subhash.kmahadevan4479 3 роки тому +3

      പഞ്ചടി സ്വാമി.. പറയും.. ചെങ്ങന്നൂർ

    • @JWAL-jwal
      @JWAL-jwal 3 роки тому +1

      @@subhash.kmahadevan4479, നമ്പർ തരുമോ?

    • @subhash.kmahadevan4479
      @subhash.kmahadevan4479 3 роки тому +1

      @@JWAL-jwal 9447155915..വിളിച്ചു ബുക്ക് ചെയ്യണം.. ഡേറ്റ് തരും.

    • @JWAL-jwal
      @JWAL-jwal 3 роки тому +1

      @@subhash.kmahadevan4479 🙏

  • @sumeshpr8461
    @sumeshpr8461 3 роки тому +1

    Ella jolsyanmarum onnichu vannittundu sarinu ethere great sir

  • @prasanthnair5358
    @prasanthnair5358 4 роки тому +11

    നിങളുടെത് അന്ധമായ വാദമാണ് ഞാൻ പോയിരുന്നു ,മനസ്സിൽ വിചാരിച്ച ചോദൃങൾക്ക് പോലും ഉത്തരം കിട്ടി ,മരണം പ്രവജിക്കാൻ കഴിയില്ല

    • @saisiva109
      @saisiva109 4 роки тому

      ഇവിടെയാണ് പോയത്

  • @JITHINsirBIOLOGY
    @JITHINsirBIOLOGY 4 роки тому +138

    സ്വയം പണ്ഡിതനായി എന്ന തോന്നൽ ഉണ്ടാകുന്ന സമയം മുതൽ അവിടെ ഒരു കോമളിയുടെ ജനനം തുടങ്ങുന്നു... ..
    അറിയാത്ത കാര്യത്തെ കുറിച്ചു പറയാതിരിക്കാൻ ഉള്ള സാമാന്യ ബോധം പ്രതീക്ഷിച്ചു....
    ഇത്രയും കഴിവും ബുദ്ധിയും ഉള്ള താങ്കൾക്കു എന്തു കൊണ്ട് അവിടെ പോയി ഈ തട്ടിപ്പുകൾ കണ്ടെത്തി ഒരു viedeo ജനങ്ങളിൽ എത്തിച്ചു കൂടാ...?😄😄😄...

    • @freethinker6640
      @freethinker6640 3 роки тому +8

      നാഡീജ്യോതിഷം ഒക്കെ വിഡ്ഢിത്തം ആണെന്ന് മനസിലാക്കാൻ അവിടെ പോവേണ്ട കാര്യമുണ്ടോ...😂😂😂 അത് പോലും മനസിലാക്കാൻ ബുദ്ധി ഇല്ലാത്ത ചേട്ടന്റെ ഒക്കെ വർത്താനം.. ഹോ

    • @ggplus.
      @ggplus. 3 роки тому +1

      Nalla vivaram ulla thaankalude coment.. 😂🤣🤣.. ellathineyum kurichu onnu nannaayi padikkaan nokku.. ennitt vannu cmnt idu

    • @sheebavinod1239
      @sheebavinod1239 3 роки тому +1

      Yes correct … please go there and send us the Video of your reading 😃

    • @georgeka1950
      @georgeka1950 3 роки тому

      Wow

    • @user-cp8ng1yk5w
      @user-cp8ng1yk5w 3 роки тому +18

      @@freethinker6640 വിഡ്ഢിത്തം ആണെന്നു വിശ്വസിച്ചു അവരുടെ guessing algorithm കണ്ടുപിടിക്കാൻ plan ചെയ്തു പോയിട്ടു, എന്റെ life story മുഴുവൻ കയ്യിൽ കിട്ടിയ ആളാണ് ഞാൻ. That was a breathtaking moment. നമ്മുടെ വിശ്വാസം വെച്ചു നമുക്ക് ഇതുവരെ prove ചെയ്യാൻ പറ്റാത്തതെല്ലാം കളവാണെന്നു വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മണ്ടത്തരമെന്നു ഞാൻ മനസിലാക്കിയ സമയം.

  • @lucifermathan8695
    @lucifermathan8695 4 роки тому +18

    2009 ല്ല്‌ എന്റെ ഫ്രണ്ടിന്റെ family മൊത്തം ഈ പരിപാടിക്ക് പോയി. എല്ലാവർക്കും മുടിഞ്ഞ വിശ്വാസം ആയി. എല്ലാത്തിനും കൂടി ക്യാഷ് എത്ര പോയന്നൊന്നും അറിയില്ല. പക്ഷേ പരീക്ഷ അയതു കൊണ്ട് എന്റെ ഫ്രണ്ടിന് കുടുംബത്തോടൊപ്പം ഇവിട പോകാൻ പറ്റിയില്ല. പരീക്ഷ കഴിഞ്ഞ് പിറ്റേന്ന് തന്നെ പുള്ളി ഈ സ്ഥലത്തേക്ക് വെച്ചുപിടിച്ചു. തിരിച്ചു വന്നു കഴിഞ്ഞു ആകെ മൂഡ് ഓഫ് ആയാണ് നടക്കുന്നത്. ഒരു ഒല കയിൽ ഉണ്ടർന്ന്. അതിൽ എഴുതി യിരുന്നത് അവൻ കഴിഞ്ഞ ജന്മത്തിൽ പെണ്ണ് പിടിയനും ക്രൂരനും അയ രാജാവായിരുന്നു, പക്ഷേ മരണസമയം അയപ്പോൾ ചില സൽപ്രവർത്തികളിൽ ഏർപെട്ട്‌തുകൊണ്ട് ഈ ജന്മത്തിൽ ചില ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടാകുമെങ്കിലും പിന്നെ കരകയറിക്കൊളും എന്നർന്ന്. കഴിഞ്ഞ ജന്മത്തിൽ ചെയ്ത പാപങ്ങൾ ആരും അറി യതിരിക്കൻ ആണെന്ന് തോനുന്നു ആ ഒല പുള്ളി മുക്കി.

    • @ajeshnairkattoor7430
      @ajeshnairkattoor7430 4 роки тому

      😁😁

    • @panyalmeer5047
      @panyalmeer5047 4 роки тому +1

      916 anthaviswasi 😅🤣✔️

    • @Abhi-rg2wb
      @Abhi-rg2wb 2 роки тому

      😅

    • @dinkan7953
      @dinkan7953 Рік тому

      ഇതേ കാര്യമാ എനിക്കൂം പറഞ്ഞത് 😂

    • @Ravisidharthan
      @Ravisidharthan Рік тому

      ബ്രോ തട്ടിപ്പും കാണും...
      നല്ലതും കാണും, നിങ്ങള് മണ്ടന്മാരുടെ അടുത്ത് പോയി തേഞ്ഞതിന്, ബാക്കിയുള്ളവർ ആണോ കുറ്റക്കാർ...

  • @gauthamprijith3065
    @gauthamprijith3065 2 місяці тому +1

    C. Ravichandran sir I like u. But one thing is sure. It is true. It is my experience

  • @shanilkumarc.p.4192
    @shanilkumarc.p.4192 4 роки тому +35

    താങ്കളുടെ വീഡിയോ ഇഷ്ടപ്പെടാറുണ്ട്
    പക്ഷെ ഈ കാര്യത്തിൽ പരാജയമാണ്
    ഒരു പ്രാവശ്യം ഈ അനുഭവം ഉണ്ടെങ്കിൽ
    താങ്കൾ ഇങ്ങനെ പറയില്ല

    • @dipumohanp9576
      @dipumohanp9576 3 роки тому +1

      നിങ്ങൾ പോയി നോക്കിയിട്ടുണ്ടോ സത്യം ആണോ 100%

  • @sarathsk75
    @sarathsk75 3 роки тому +21

    കുറ്റം പറയല്‍ ശാസ്ത്രജ്ഞന്‍.

  • @lakesidemission7172
    @lakesidemission7172 4 роки тому +7

    our cultures started on BC..if you have that patience to study ..you study and review..

  • @sheebavinod1239
    @sheebavinod1239 3 роки тому +4

    First of all they do not ask for date of birth; only ask for your Thump print.
    Why don’t you go once to test them?
    I went with curiosity; things came correct so far in life. I have taken my Naadi 22 years back and the predictions are correct until now including my parents passing year …you go first ; then tell us what you experienced!

  • @aditsanthosh5874
    @aditsanthosh5874 4 роки тому +13

    Sir,
    I got an experience with nadi .
    They are some mystic people.
    Really my father ,mother and other family members name 100% perfectly they told with out any info from my side.
    I couldn't believe it.
    Still there is some sort of power in this nadi.

    • @rahulraj.8863
      @rahulraj.8863 4 роки тому +1

      Enikkum 100% result naadijothishathil kittiyittundu 2009 thil, pakhe athu udayippayirunnu ennu 2016 il manassilayi, athinusesham etharam udayippinethire kazhiyunnathra pracharanam cheythu varunnu

    • @muhammedejas3673
      @muhammedejas3673 4 роки тому

      Rajesh Kumar evide ninnu.. Anganeparunnavar keralathil undo...

    • @muhammedejas3673
      @muhammedejas3673 4 роки тому

      Evide ninnu.. Anganeparunnavar keralathil evide anu ullath

    • @musichealing369
      @musichealing369 4 роки тому +1

      😂😂😂🙏🙏

    • @MrPhorus
      @MrPhorus 4 роки тому +3

      Rajesh Kumar അത് ഉടായിപ്പാണെന്ന് എങ്ങനെയാണവോ തനിക് മനസിലായത് ?? ആ രഹസ്യം ഞങ്ങളോടുംകൂടെ ഒന്ന് പറയാമോ ??! തന്നെപ്പോലുള്ള മരയൂളകള്‍ക് സ്വയം ചിന്തിക്കാനുള്ള കഴിവുണ്ടെന്നത് ആശ്ചാര്യമായിരിക്കുന്നല്ലൊ !

  • @unnimalakkkadan3142
    @unnimalakkkadan3142 10 місяців тому

    Nadee jyothisham very correct njan poyirunnu iyal parayunuu egineyockeyo avar peru kandupidikkunnu ennu iyalkkum ariyilka

  • @emerald.m1061
    @emerald.m1061 4 роки тому +10

    They'll take only thumb impressions . No date of birth, nothing. It is a real surprise. I went there. They don't know anything about me. But the predictions r so true

    • @gokulsbabu1232
      @gokulsbabu1232 3 роки тому

      Madam. Please share the contact number Or address of that place.

    • @emerald.m1061
      @emerald.m1061 3 роки тому +1

      @@gokulsbabu1232 10years back ആണ് പോയത്. Trivandrum, Sree Kandeswaram temple ന് അടുത്ത് ഒരു br. ഉണ്ടാരുന്നു. ഇപ്പോഴുണ്ടോന്ന് അറിയില്ല. Tamil Nadu വൈത്തീശ്വരൻ കോവിലിനു ചുറ്റുവാണ് main nadi readers ഉള്ളത്. നല്ല reader കിട്ടണം. ഇപ്പോ online reading കാണുമായിരിക്കും. എൻറ്റെ uncle ആണ് കൊണ്ടുപോയത്. അദ്ദേഹം മരിച്ചുപോയി

  • @sandhyarupesh3402
    @sandhyarupesh3402 4 роки тому +5

    Ente ponnu chetta oru subjectne kurichu samsarikkumbol atine kurichu kurachenkilum padikkanam.orupadu alkkar kelkkunnatalle

  • @shijucv9549
    @shijucv9549 4 роки тому +6

    പോസിറ്റീവ് and നെഗറ്റീവ് എനർജി ഉണ്ട് സർ. ബാറ്റെറിയിൽ എഴുതിയിട്ടുണ്ട്

    • @j.gopikrisjnangopikrishnan1204
      @j.gopikrisjnangopikrishnan1204 4 роки тому

      ഇല്ലാത്തത് ഒന്നും ആരും പറഞ്ഞിട്ടില്ല.

  • @ramankutty6375
    @ramankutty6375 3 роки тому +5

    Only God knows the past, present and future . Now I am remembering the words of Swamy Vivekanandan .

  • @roopeshsivam
    @roopeshsivam 4 роки тому +12

    ഈ ആദ്യമുള്ള ഇടിവെട്ടിയവന്റെ തലയിൽ പാമ്പു കടിച്ച പോലത്തെ സൗണ്ട് ഒന്ന് മാറ്റമോ. മൊബൈലിൽ കേക്കുമ്പോൾ വല്യ കുഴപ്പം തോന്നില്ല. പക്ഷെ സൗണ്ട് സിസ്റ്റത്തിൽ ഭയങ്കര അരോചകം.

    • @videos4sharat
      @videos4sharat 4 роки тому

      roopesh sivam 👌

    • @barunz4evr
      @barunz4evr 3 роки тому

      Pettennu athu sradhikaathe poya Njaan ee comment kandu aa music onnu poyi nokki...Correct item aanu .Ntho...Chirichu marinju ...best comment

  • @jijukumaranjiju8548
    @jijukumaranjiju8548 2 роки тому

    enthukondanu avarkku vidhybyasamilla ennuparayunnath enganeyanu thangalkku ath parayan pattunnath

  • @SmithaVinu-z6v
    @SmithaVinu-z6v Місяць тому

    ഇതിൽ പോയവരോട് അനുഭവം ഉള്ളവരോട് ബാക്കിയുള്ളവർ ചോദിക്കുന്നുണ്ട് എവിടെയാണ് പോയത് no തരുമോ എന്നൊക്കെ.. പക്ഷെ ഒരാളും അതിനുള്ള ഉത്തരം പറയുന്നില്ല... ചിലപ്പോൾ അവർക്കും പോകാനാവും... കേവലം അതിനുള്ള ഉത്തരം കൊടുക്കാൻ പോലും കഴിയാത്തവർ എവിടെ പോയിട്ടും കഥയില്ല 😇

  • @sajitsaju1
    @sajitsaju1 Рік тому +2

    Logic has its own limitations.... slowly it will be revealed to genuine persons only

  • @akshaiprabhu7525
    @akshaiprabhu7525 7 місяців тому

    Rc sir right 23:17 26:12 27:59 27:42 28:39

  • @ManikuttanVijay-dr2fw
    @ManikuttanVijay-dr2fw 5 місяців тому

    നല്ല അസൂയ ഉണ്ട്.. നല്ലത് അംഗീരിക്കാൻ....

  • @sajisamuel7977
    @sajisamuel7977 4 роки тому +3

    Informative 😍

  • @dr.sreeraj.m.s664
    @dr.sreeraj.m.s664 4 роки тому +12

    അറിയാത്ത കാര്യങ്ങളെ കുറിച് പറയാതിരിക്കുകയാണ് നല്ലത്.

    • @arjun3888
      @arjun3888 3 роки тому

      നാഡി ജ്യോതിഷത്തെ കുറിച്ച് ചേട്ടന് എന്തൊക്കെ അറിയാം പറയു

    • @arjun3888
      @arjun3888 2 роки тому

      @@varun1226 ariyille mindathirikada kunne

  • @devika5335
    @devika5335 4 роки тому +8

    Ende amma ith vayicha oralanu.onum thanne avark parnju koduthitilaa ..Avar parayumbo ezhuthi vacha book epozhum kayilund paranjathelan achettanu ..Inn ravila vere .Adym poi ningl ningalude eduth nok enit vayich noku .Anubavam verumbol anu Elam thiriyukaa.E vayasil e joli pokumbo enn undairunu ath vare crct ayirunu .ammede Achan kalayanthinde munne maranapetu athu vare avar paranju.agana orupad orupad IND than adym poi thande eduth vayik enit prasangiku

    • @othiramolav648
      @othiramolav648 4 роки тому

      Hi please contact me at whatsapp 9061460290 njan ente ola 2 edathinu ninn vayichu... shocked

    • @devika5335
      @devika5335 4 роки тому

      @@othiramolav648 ??

    • @othiramolav648
      @othiramolav648 4 роки тому

      @@devika5335 I'm Adhithya Kiran from Kozhikode

    • @othiramolav648
      @othiramolav648 4 роки тому

      @@devika5335 This is my kalaripayattu channel 😄😄

    • @othiramolav648
      @othiramolav648 4 роки тому +1

      I read my ola from one from mahe and one from vaitheeswaran koil, where amit shah had his reading.
      Really shocked

  • @jyothiskumar7375
    @jyothiskumar7375 5 місяців тому

    Ration cardilullathe kittu names

  • @shilpadamodaran8675
    @shilpadamodaran8675 10 місяців тому +1

    Sir kureyoke paryunnathil kaaryamund. But ithoke oru experience koodi cheythit prove cheythal nannayrnu..👍 correct location vaitheesharan kovilinaduth nannayt pravachikunna place poyt proof cheyth video ittal kure koodi ellarkum vishwasamaaville. Why cant you try that way to proof this just from words?

  • @harikumarvasudev579
    @harikumarvasudev579 3 місяці тому +1

    ഞാൻ പോയിട്ടുണ്ട്. ഞാൻ അത്ഭുതപ്പെട്ടു പോയി നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോലകളിൽ എൻ്റെ പേരുപോലും കൃത്യമായി എഴുതിയിരുന്നു. വെറുതെ ശാസ്ത്രത്തെപ്പറ്റിച്ചു തിന്നു നടക്കാതെ അവിടെ പൊയി കാര്യങ്ങൾ അറിയുക. അത് Live ആയി youTube ൽ ഇടുക. അതിനു ധൈര്യം കാണിക്കണം.

  • @vinodkuy8583
    @vinodkuy8583 Рік тому +3

    അറിയാത്ത കാര്യം പറയരുത് പ്ലീസ്

  • @mcprasanth76
    @mcprasanth76 3 роки тому +1

    Ravi, have you gone there?

  • @madhusoodhanans8934
    @madhusoodhanans8934 4 роки тому +8

    രവീന്ദ്രൻ സാറേ ഈ പത്തഞ്ച് വർഷം മുൻപ് ഞാൻ തമിഴ്നാട്ടിൽ പോയി നോക്കിയിരുന്ന ഡേറ്റ് ഓഫ് ബർത്ത് ഒന്നു 'ചോദിച്ചില്ല എന്റെ തമ്പ് ഇമ്പ്രഷൻ മാത്രം എടുത്തു പറഞ്ഞ കാ ര്യം എല്ലാം നൂറു ശതമാനം ശരിയായിരുന്നു ശരിക്കു മനസ്സിലാക്കിയിട്ടു കളിയാക്കുക നമുക്ക് അറിയാത്ത കാര്യം എല്ലാം കള്ളമാണന്ന് പറയരുത് നമ്മുടെ അച്ചൻ ആരന്ന് അമ്മ പറഞ്ഞ അറിവേന മുക്കു് ഉള്ളൂ എന്ന് ഓർക്കുക താങ്കൾ ടെസ്റ്റ്യബ് ശിശു ആയിരുന്നോ എന്ന് പ്രേക്ഷകർക്ക് അറിയില്ല നമ്മുടെ അറിവുകൾക്കപ്പുറം കാര്യങ്ങളുണ്ടെന്ന് മനസ്സിലാക്കാൻ മനസ്സുണ്ടായാൽ നന്നായിരിക്കും

  • @malayalibhagathsingh6631
    @malayalibhagathsingh6631 4 роки тому +28

    പോസിറ്റീവ് മെന്റാലിറ്റിയോടെ നാം ഏതെങ്കിലും കാര്യത്തെ അഭിമുകീകരിച്ചാൽ പോസിറ്റീവ് ആയി തന്നെ ഭവിക്കും.

    • @astroprasadmalayalam4725
      @astroprasadmalayalam4725 3 роки тому

      താങ്കൾ ഒരു വിഡ്ഢി ആണ് വെറുതെ എന്തിനാ ഇങ്ങിനെ മണ്ടൻ പണി ചെയ്യുന്നത്.

    • @Biggboss_ultra_promax
      @Biggboss_ultra_promax Рік тому

      No nadakkilla

  • @kunjatta4465
    @kunjatta4465 4 роки тому +9

    Sir,I had a seviour asmatic problem when was 10 years old ,I went to district hospital,Periyaram medical college, & Mangalore medical college ( I was admitted one & half week ),but the science couldn't find my problem. Finally we met an astrologer,after doing few Pooja,I was perfectly alright after 4 days.
    Sir..Could u explain the science of it.

    • @rahulraj.8863
      @rahulraj.8863 4 роки тому +3

      What treated you is PLACEBO effect, it works but it will fail, there are some problem which cannot be detected by science ,it does not mean that science cannot dectect it.some asmatic problems cannot be detected ,thats it,,,never go after jyothisham it never works but seems to works study about it, realise the fact,if you have doubt plz respond to this comment,, l can help you,,,,

    • @kunjatta4465
      @kunjatta4465 4 роки тому +1

      @@rahulraj.8863 placebo effect is really surprising me.wonderful !.thank you.But I hadn't any problem when I was in the hospital and other places except my home.what would be the reason sir.

    • @manukrishnans
      @manukrishnans 4 роки тому

      Where u go chengannur?

    • @manukrishnans
      @manukrishnans 4 роки тому

      Can I have contact details

    • @kunjatta4465
      @kunjatta4465 4 роки тому

      @@manukrishnans sure

  • @malayalibhagathsingh6631
    @malayalibhagathsingh6631 4 роки тому +10

    സ്ഥിരമായി ലോട്ടറി എടുക്കുന്ന ഒരു നിരീശ്വരവാദി ഏതെങ്കിലും ആരാധനാലയത്തിന്റെ മുന്നിൽ വച്ചൊരു ലോട്ടറി എടുക്കുകയും അതിന് ബമ്പർ പ്രൈസ് അടിക്കുകയും ചെയ്‌താൽ, അതിന്റെ ക്രെഡിറ്റ് ആ ആരാധനാലയം കൊണ്ടുപോകും. നിരീശ്വരവാദിപോലും ആ ആരാധനാലയത്തിൽ നിന്നും ഇറങ്ങാത്ത ഒരവസ്ഥയാകും. ഇതാണ് അന്ധവിശ്വാസം.

    • @panyalmeer5047
      @panyalmeer5047 4 роки тому

      Ne aano ee ploottonium kandupdicha kunna 🤔

    • @malayalibhagathsingh6631
      @malayalibhagathsingh6631 4 роки тому

      @@panyalmeer5047 നല്ല സംസ്കാരം. നിന്റെ മാതാപിതാക്കളെ ഞാൻ കുറ്റം പറയില്ല. നല്ലത് പഠിപ്പിച്ചാലും നീയൊക്കെ വഴി പിഴച്ചു പോയാൽ അവരെ എങ്ങനെ കുറ്റം പറയും?

  • @santhoshkiyyath
    @santhoshkiyyath Рік тому

    Nigalku pranth varumo

  • @roythopputhalajoseph4390
    @roythopputhalajoseph4390 3 роки тому +4

    ഇന്നത്തെക്കാലത്ത് തമ്പ് ഇപ്രഷൻ ഉണ്ടങ്കിൽ അച്ചന്റെയും അമ്മയുടെയും, ഭർത്താവിന്റ യും ഒക്കെ പേരും വീട്ടുപേരും എക്കെ ലഭിക്കില്ലെ, ആധാർ അഥവാnational population register ൽ എല്ലാ ഇന്ത്യക്കാരുടെയും വിവരങ്ങൾ ഉണ്ട് . അടുത്തിടെ ഫോൺ സിം പുതിയത് എടുത്തിട്ടുള്ളവർക്ക് ഇക്കാര്യം എളുപ്പം മനസ്സിലാകും

    • @sabsab610
      @sabsab610 3 місяці тому

      ആധാർ വരുന്നതിനു മുമ്പേ നാഡി ജ്യോതിഷം ഉണ്ട്... പണ്ട് സിഡിയിൽ റെക്കോർഡ് ചെയ്തു തരുമായിരുന്നു അതിനുമുമ്പ് ഓഡിയോ കാസറ്റിലും
      ഇപ്പോൾ പെൻഡ്രൈവിൽ ആണെന്ന് മാത്രം

  • @manojpp307
    @manojpp307 Місяць тому

    പ്രണാമം

  • @velayudhanananthapuram6138
    @velayudhanananthapuram6138 3 роки тому +8

    ഈ വിമർശനം അനുഭവത്തിനുവിരുദ്ധം. അറിയാത്ത കാരൃങൾ അന്വേഷിക്കുക

  • @hannaelsastanley6444
    @hannaelsastanley6444 4 роки тому +19

    ആകെ ഒരു ആശ്വാസം സാർ ഇങ്ങനെ വീഡിയോ ആയി വെരുന്നത് ആണ്

  • @anjuanjumol5712
    @anjuanjumol5712 Рік тому +3

    താങ്കളെ കാണുമ്പോ നെഗറ്റീവ് എനർജി ഫീൽ വരുന്നു 😢

  • @Hari.398
    @Hari.398 2 роки тому +3

    വരാൻ പോകുന്ന കുറെ അധികം കാര്യങ്ങൾ ഞാനും ഫ്രണ്ട്‌സ് ഉം നോക്കാൻ പോയപ്പോൾ പറഞ്ഞു. പിന്നീട് അതൊക്കെ അവന്റെ ജീവിതത്തിൽ അതെ പടി സംഭവിച്ചു.വരാൻ പോകുന്ന കാര്യങ്ങൾ ഒക്കെ ഇവർ എങ്ങനെ പറയുന്നു എന്ന് അറിയില്ല.ഓല കിട്ടുന്നതുവരെ കുറെ yes/നോ qustion ചോദിച്ചു. ഓല കിട്ടിയപ്പോൾ നേരെത്തെ ചോദിച്ച qustion base അല്ലാതെ വേറെ കുറെ പുതിയ കാര്യങ്ങൾ പറയുന്നു. പുള്ളി ഭാവിയിൽ ഇതൊക്കെ nadakum എന്നുയൊക്കെ പറഞ്ഞപ്പോൾ മുട്ടൻ കോമഡി ആയി തോന്നി. അന്ന് പറഞ കാര്യങ്ങൾ നടന്നപ്പോൾ ശെരിക്കും കിടുങ്ങി. എനിക്ക് തോന്നുന്നു ഒരു ഒർജിനൽ ബ്രാൻഡ് ഇറങ്ങയൽ അതിന്തെ ഡ്യൂപ്ലിക്കേറ്റ് ഇറങ്ങു്ന്നപോലെ ഈ നാടിജ്യോതിസം തിന്നും ഡ്യൂപ്ലിക്കേറ്റ് ഇണ്ടാവും.

  • @sudheeshmekkalampatta4731
    @sudheeshmekkalampatta4731 3 роки тому +4

    What's this Mr. Ravichandran. You are failed to explain the mystery behind naadi jyothishsm. You said they derive names by crossing the clients. It's not correct.

  • @harithefightlover4677
    @harithefightlover4677 4 роки тому +4

    Revichandran sir 😍😘 😘😘 😘

  • @premjithk.k3312
    @premjithk.k3312 4 роки тому +15

    എന്തിനെയും വിമർശിക്കുവാനുളള ഒരു അവസ്ഥ,സയൻസിൻറെലേബലിൽ വാചകകസർത്ത്,,,,

  • @aaaaaad100
    @aaaaaad100 3 роки тому

    Naadi jyothisham ernakulam thu nokkiyittunde, 100% shariyaayirunnu,pareekshikkathe paranjathu shariyaayilla

  • @musichealing369
    @musichealing369 4 роки тому +10

    ഈ ലോകവും മനുഷ്യബന്ധങ്ങളും എല്ലാം ഒരു കച്ചവടമാണ്. വെറും നെറികെട്ട കച്ചവടസ്ഥലം അതിലേറ്റവും ലാഭമുള്ള ഒരു ഉപഭോക്തൃ കോടതിയെയും പേടിക്കണ്ടാത്ത വൻകിടകോർപ്പറേറ്റ് ബിസിനസ് ചെയിനാണ് എല്ല മതവും ആകാശ ഢൈയബവും പ്രതിമഢൈയ്ബവും ജ്യോതിഷവാസ്തുപ്രവചന പറ്റിക്കലും . അധോലോകമയക്കൂമരൂന്നു മാഫിയപോലെ ശക്തമാണ് മതബിസിനസ്.

  • @urumipparambil
    @urumipparambil 3 роки тому +5

    പുരാതന കാലത്ത് ഗ്രന്ഥ രചന നടത്തിയിരുന്നത് ഓലയിൽ ആയിരുന്നു എന്നാണ് നാം അറിയുന്നത്. ഭാരതീയ ഇതിഹാസ പുരാണ ആതി ഗ്രന്ഥങ്ങൾ താലി ഓലയിൽ ആണ് രേഖപ്പെടുത്തി സൂക്ഷിച്ചിരുന്നത്. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കം ആയിട്ടും നശിക്കാത്ത ഗ്രന്ഥങ്ങൾ. അതിന് വേണ്ട വിദ്യകൾ നമ്മുടെ പൂർവികർക്ക് അറിയാമായിരുന്നു. അതു മാത്രമല്ല മനുഷ്യജീവിതം കൂടുതൽ സുഗമമാക്കാൻ വേണ്ടിയിരുന്ന പലതും അവർക്ക് അറിയാമായിരുന്നു. ഡൽഹിയിൽ കുത്തബ് മിനാർന്ന് അടുത്ത് ഇന്നും തുരുമ്പ് എടുക്കാതെ നിലകൊള്ളുന്ന ഇരുമ്പ് തൂണ് ഒരു ഉദാഹരണം മാത്രം.
    നമ്മുടേ ഡിജിപി ആയിരുന്ന ഡോക്ടർ അലക്സാണ്ടർ ജേക്കബ് സർ നാഡി ജോൾസ്യത്തെ കുറിച്ച് പ്രതിപാദിക്കന്ന ഒരു വീഡിയോ ചെയ്തത് ഇപ്പോഴും യൂട്യൂബിൽ ലഭ്യമാണ്. അദേഹത്തിൻ്റെ ജീവിതമാർഗം തന്നെ മാറ്റിയ, ഐപിഎസ് ലേക്ക് അദേഹത്തെ നയിക്കാൻ ഒരു പ്രധാന കാരണമായ സംഭവം അതിൽ വിവരിക്കുന്നുണ്ട്. കണ്ട് നോക്കുക. ആധുനിക ശാസ്ത്രം നൽകുന്ന അറിവുകളെക്കാല് അപ്പുറം മറ്റേതോ അനന്തമായ സത്യങ്ങൾ ഉണ്ടാകാം എന്ന ഒരു ചിന്തയോടെ മുൻവിധികൾ ഇല്ലാതെ വേണം ഇതുപോലുള്ള കാര്യങ്ങളെ സമീപിക്കാൻ എന്ന് തോന്നുന്നു.

  • @mohamediqbal395
    @mohamediqbal395 5 місяців тому

    15:19 >>> Oh ! ഇയാള് പിന്നെ എല്ലാവരെക്കാട്ടിയും വലിയ ചിന്തപ്പൻ ആണല്ലോ !!!

  • @sidraacharaka6406
    @sidraacharaka6406 3 місяці тому

    നാഡീ ജ്യോതിഷം ശരിയാണ്.

  • @shantkm100
    @shantkm100 2 роки тому +1

    ജ്യോതിഷം ജിന്നുകളുടെ സഹായത്തോടെ ചെയ്യുന്നതാണ്. ബിംബാരാധന ചെയ്യുന്നിടത്ത് ശെയ്ത്വാൻ സഹായിക്കും. ജിന്നുകൾ അദൃശ്യരായ ഒരു ജീവ വിഭാഗമാണ്. അവർക്ക് അദൃശ്യമായി അതിവേഗത്തിൽ സഞ്ചരിക്കാനും വിവരങ്ങൾ സംഭരിക്കാനും കുറച്ചൊക്കെ ഭാവിയെക്കുറിച്ചുളള വിവരങ്ങൾ മലക്കുകളിൽ നിന്ന് കട്ടെടുക്കാനും സാധിക്കും. പലപ്പോഴും മനുഷ്യർ സൃഷ്ടിപൂജ നടത്തുന്നിടത്ത് ജിന്നുകളിലെ ഷെയ്ത്വാൻമാരുടെ സഹായം ലഭിക്കുന്നു. അത്രെ ഉള്ളു , ഇതിൽ വലിയ അത്ഭുതമൊന്നുമില്ല. എല്ലാ മുസ്ലീങ്ങൾക്കുമറിയാം ഇത് ജിന്നിന്റെ സഹായമാണെന്ന് . ബാക്കി കുറെ കളവുകളും ചേർത്ത് പറയാണ്

  • @gauthamprijith3065
    @gauthamprijith3065 2 місяці тому

    Sir u go once. And experience it

  • @balavakkayil7797
    @balavakkayil7797 4 роки тому +18

    വാസ്തു ലഹരി...ജ്യോതിഷ ലഹരി എന്നൊക്കെ പറയുന്നത് പോലെ, താങ്കളും എനിക്കൊരു ലഹരി ആയോ എന്ന് തോന്നിത്തുടങ്ങിയൊ. .നാളത്തെ presentation ... അത് ഓർക്കുമ്പോഴാണ് ഇങ്ങിനെ തോന്നിയത്..

    • @panyalmeer5047
      @panyalmeer5047 4 роки тому

      Than yanthu thayngga ya parayunnay 🤣

  • @rajgop-vn9fi
    @rajgop-vn9fi Рік тому

    അശ്വമേധം പരിപാടിയിൽ അവതരിപ്പിച്ച റിവേഴ്‌സ് ക്വിസ് ന്റെ വേറൊരു രൂപ൦ ആണ് നാഡീ ജ്യോതിഷം . ഞാൻ 20 വര്ഷം മുൻപ് പോയിട്ടുണ്ട് . കളിപ്പീര് ആണ്

  • @prasanthpatuvilayi3827
    @prasanthpatuvilayi3827 6 місяців тому +1

    തേങ്ങ ആണോ തെങ് ആണോ ആദ്യം ഉണ്ടായത് എന്ന ചോദ്യത്തിന് കൃത്യമായി ഒരുത്തരം കിട്ടുന്ന കാലം വരെ നാം ചിലതിനെ വിശ്വാസക്കേണ്ടി വരും

  • @traditionalindia
    @traditionalindia 4 роки тому +9

    ചെങ്ങന്നൂരിൽ ഭാര്യയും ഭർത്താവും ചേർന്ന് ഒരു നാഡീ ജ്യോതിഷ കേന്ദ്രം നടത്തുന്നുണ്ട്. രണ്ടുപേരും പ്രത്യേകം പ്രത്യേകം മുറികളിൽ ഇരുന്നാണ് ജ്യോതിഷം നടത്തുന്നത്. എന്നെ സംബന്ധിച്ച് നടത്തിയ പ്രവചനം 100% തെറ്റ് ആണെന്ന് ഉറപ്പുണ്ട്. അവർ ഓല വായിക്കുന്നതു റെക്കോർഡ് ചെയ്തു സിഡിയിൽ ആക്കി തരും. സിഡി ഇപ്പോഴും ഞാൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ഞാൻ രണ്ടു പ്രാവശ്യം പോയിട്ടുണ്ട്. ആദ്യം ചെന്നപ്പോൾ അവർക്ക് ഒരു ചെറിയ വീട് ആയിരുന്നു. അന്നു തിരഞ്ഞപ്പോൾ എന്റെ ഓല കിട്ടിയില്ല. പിന്നെ മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് എനിക്ക് ചെല്ലാൻ കഴിഞ്ഞത്. അപ്പോൾ അവർക്ക് കാറും രണ്ടുനില
    ബംഗളാവുമൊക്കെ ഉണ്ടായിരുന്നു. തമ്പ് ഇംപ്രഷൻ മാത്രം കൊടുത്താൽ പോരാ. പേര് ജനന തീയതി അച്ഛൻറെ പേര് അമ്മയുടെ പേര് , അവർ ഇന്ന് ജീവിച്ചിരിപ്പുണ്ടോ, കുടുംബപശ്ചാത്തലം തൊഴിൽ എല്ലാം നമ്മൾ പറഞ്ഞു കൊടുക്കണം. ഓല കണ്ടെത്താനുള്ള എളുപ്പത്തിന് വേണ്ടിയാണ് എന്നാണ് അവർ കാരണം പറയുന്നത്. അല്ലെങ്കിൽ ഓല കണ്ടെത്താൻ കുറേ ദിവസങ്ങൾ വേണ്ടി വരും പോലും. വെറും തട്ടിപ്പ്.

    • @MrPhorus
      @MrPhorus 4 роки тому +5

      traditionalindia താന്‍ പോയത് ഫ്രോഡുകളുടെ അടുത്താണ്

    • @traditionalindia
      @traditionalindia 4 роки тому +1

      @@MrPhorus; നാഡീ ജ്യോതിഷം കൊണ്ട് ഇരിക്കുന്ന എല്ലാവരും ഫ്രോഡുകൾ ആണ്.

    • @MrPhorus
      @MrPhorus 4 роки тому +10

      traditionalindia താനൊരു മരയൂളയാണ്. നാഡീജ്യോതിഷത്തില്‍ ഫ്രോഡുകളും അല്ലാത്തവരും ഉണ്ട്. ഏകദേശം ഒരു വര്‍ഷത്തോളം തുടര്‍ച്ചയായി നാഡീജ്യോതിഷത്തെ കുറിച്ച് അന്വേഷണം നടത്തി അത് സത്യമാണെന്ന് ബോദ്ധ്യപ്പെട്ട ആളാണ് ഞാന്‍. ഞാനാദ്യം സന്ദര്‍ശിച്ച രണ്ട് നാഡീജ്യോത്സ്യന്മാരും ഇതുപോലെ ഫ്രോഡുകളായിരുന്നു. അവര്‍ ചെയ്യുന്ന procedure അല്ല യഥാര്‍ത്ഥനാഡീജ്യോതിത്സ്യന്‍ ചെയ്യുക.

    • @MrPhorus
      @MrPhorus 4 роки тому +3

      traditionalindia അച്ഛന്റെയും അമ്മയുടെയും പേര് ചോദിക്കുന്നവര്‍ ഫ്രോഡുകളാണ്. യഥാര്‍ത്ഥ നാഡീജ്യോതിഷത്തില്‍ ഒരിക്കലും അങ്ങനെ ചോദിക്കില്ല. അമ്പതിലധികം കേസുകള്‍ ഞാന്‍ നേരിട്ട് പരിശോധിച്ചിട്ടുണ്ട്. Real നാഡീജ്യോത്സ്യന്‍ ഈ അമ്പതുപേരുടെയും മാതാപിതാക്കന്മാരുടെ പേരുകള്‍ ചോദിക്കാതെ തന്നെ പറഞ്ഞിട്ടുണ്ട്. പരിശോധിക്കുന്നതിന് മുമ്പ് ഒരു കാര്യം തെറ്റാണെന്ന് പറയുന്നത് അന്ധവിശ്വാസിയുടെ സ്വഭാവമാണ്.

    • @MrPhorus
      @MrPhorus 4 роки тому +5

      ഈ വീഡിയോവില്‍ രവിചന്ദ്രന്‍ യഥാര്‍ത്ഥ നാഡീജ്യോതിഷത്തിന്റെ procedure പോലും പറഞ്ഞിട്ടില്ല.. രവിചന്ദ്രന്‍ എത്രവലിയ മണ്ടനും അന്ധവിശ്വാസിയും ആണ് എന്ന് തിരിച്ചറിയാന്‍ ഈ ഒരു വീഡിയോ മാത്രം മതിയാകും. സയന്‍സിനോടുള്ള അമിതമായ അന്ധവിശ്വാസം കാരണം ഇയാള്‍ നാഡീജ്യോതിഷത്തെ നേരിട്ട് പരിശോധിക്കാതെ തന്നെ തെറ്റാണെന്ന് വിശ്വസിക്കുന്നു

  • @prabhuthiruvonam5444
    @prabhuthiruvonam5444 Рік тому +1

    സാറ് പറഞ്ഞതാണ് സത്യം

  • @vipinv8187
    @vipinv8187 Рік тому

    Onnukil vivaram venam,allengil vidhyabhasam venam...ithu randum illengil ithu pole vayil thonunathu paranju irikam

  • @ajeshnairkattoor7430
    @ajeshnairkattoor7430 4 роки тому +5

    Enna revers quess vech thankal onnu para ellarudem peru 😁😁pattumenkil

    • @RSKViewsVlogs
      @RSKViewsVlogs 3 роки тому +3

      correct! you asked right! mr ravichandran dont know anything abt naadi and just talking blindly

  • @akhilvijay704
    @akhilvijay704 3 роки тому

    Pulliyum santhosh sir thammilulla Oru video und ath kandal eyalde vivaram namukk manasilakkan sadhikkum . Ath thangi nadakkunna chilar kashtam

  • @padmanabhanpv4140
    @padmanabhanpv4140 Рік тому

    ബ്ലാക്ക് മാജിക്കിനെ പറ്റി എന്താണ് താങ്കളുടെ അഭിപ്രായം?

  • @dineshbabu4878
    @dineshbabu4878 4 роки тому +4

    ഞാന്‍ അവിടെ പോയ ആളാണ്. എന്‍റെ ഭാവിമനസിലാക്കാനല്ല. മറിച്ച് നാഢീജോതിഷം ശരിയാണോ എന്ന് പരിശോധിക്കാനാണ് പോയത്.മുന്‍പ് മാത്യഭൂമി ആഴ്ച്ചപ്പതിപ്പില്‍ ഒരുലേഖനത്തില്‍ നിന്നാണ് ഇക്കാരം ഞാന്‍ ആദൃമായികേട്ടത് .വൈത്തീശ്വരകോവില്‍ സന്ദര്‍ശനം സതൃത്തില്‍ എന്നെ അദ്ഭുതപ്പെടുത്തി.ഞാന്‍ ഒന്നും അങ്ങോട്ടു കൊടുക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുനൈ

  • @ajayanpb6402
    @ajayanpb6402 Рік тому +1

    🙏

  • @harirajkr
    @harirajkr 4 роки тому +13

    Sir onnu poyittu para, oru karyathe kurichu parayumbol athu nammal enthanennu ariyanam, Sari ayalum allelum

  • @sadasivannair981
    @sadasivannair981 4 роки тому +20

    നിങ്ങൾ കൈലാസത്തിൽ പോകു. നടന്നു കണ്ടു വരൂ. 3മാസം എങ്കിലും. നടന്നു കാണുക. ഗുഹ കൾ കാണു. ദിവ്യ സാന്നിധ്യം ഉണ്ടോ എന്ന് അറിയാം. Nature കണ്ടു പഠിച്ചു വരാം. പിന്നെ ഇതിനെ നിങ്ങൾ പുച്ഛിച്ചു തള്ളും. കളിയാക്കി പറയുക നിങ്ങളുടെ ഒരു രീതി യാ. Work more talk less.

    • @susanchan941
      @susanchan941 4 роки тому

      കൈലസത്തിൽ പോകണമെങ്കിൽ ചൈനീസ് വിസ എടുക്കണം. Google it for more details.

  • @protecmedia9676
    @protecmedia9676 2 роки тому +1

    ഞാൻ ഒരു യുക്തിവാദി ആണ് അതുകൊണ്ട് യുക്തിപൂർവം ചോദിക്കുന്നു. സാർ നേരിട്ട് പോയി സത്യസന്ധമായി കാര്യങ്ങൾ അവരോടു പറയുക എന്നിട്ട് അവരുടെ പ്രവചനങ്ങൾ സത്യസന്ധമായി ചാനലിൽ പറയുക സാമ്യതകളും വൈരുധ്യങ്ങളും സത്യസന്ധമായി സാർ പറയുക മുൻവിധികൾ വേണ്ട, എന്നിട്ട് പ്രേക്ഷകർ തീരുമാനിക്കട്ടെ യാഥാർഥ്യം അതല്ലേ ശരിക്കും ന്യായം. ഒരു ആയിരം രൂപ ഇതിനു വേണ്ടി ചിലവാക്കിനോക്ക് അതിന്റെ പത്തു ഇരട്ടി ചാനൽ തരും.

  • @happyvisuals5795
    @happyvisuals5795 3 роки тому +6

    ഈ പറയുന്ന കാര്യങ്ങൾ തെറ്റാണു, ആരോ പറഞ്ഞ കേട്ട കാര്യങ്ങൾ കൊണ്ടല്ല വിമർശനം, നേരിട്ട് പരീക്ഷിച്ച് വിമർശിക്കുക

  • @emperorhirohito3676
    @emperorhirohito3676 4 роки тому +3

    Sir Nadi chikitsaye kurichu oru viedio iduo

  • @aarshramesh9918
    @aarshramesh9918 3 роки тому +1

    Ellaaam ariyunna mahaathmaave....mahadevaaaa.... angeyku oru namovaaaakam,

  • @svhindischool1555
    @svhindischool1555 3 роки тому +2

    ഇതിനെ അമാനുഷികതയായി കാണണ്ട.. മനുഷ്യനിൽ തന്നെ അന്തർലീന മായ കുറെ കഴിവുകളുണ്ട്. അത് വികസിപ്പിച്ചാൽ സാധ്യമാണ് പലതും. Ravi ശാസ്ത്രജ്ഞൻ അത് മനസ്സിലാക്കി കാര്യങ്ങൾ പറയണം. 😔☺️

  • @manukm6497
    @manukm6497 5 місяців тому

    nadi jothisham number kittumo

  • @jaisanumm5560
    @jaisanumm5560 4 роки тому +2

    sir thanks for a very informative video

  • @Lifelong-student3
    @Lifelong-student3 2 роки тому +2

    😍😍😍

  • @vineshkc9703
    @vineshkc9703 4 роки тому +3

    ഉസാർ

  • @JayanPulluvazhy
    @JayanPulluvazhy 2 роки тому +1

    തംബ് വച്ചാൽ അച്ഛന്റെ യും അമ്മയുടെയും മാത്രമല്ല വീട്ടു ചരിത്രം റേഷൻ കാർഡ് വിവരങ്ങൾ പാൻ കാർഡ് വിവരങ്ങൾ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങി ഒട്ടേറെ വിവരങ്ങൾ ലഭിക്കും.കാരണം തംബ് വച്ചാൽ ആധാർ വിവരങ്ങൾ കിട്ടും .ആധാർ വച്ച് കുടുംബത്തിന്റെ ചരിത്രവും കിട്ടും 😊

    • @dilnivasd-kl9qi
      @dilnivasd-kl9qi Рік тому +1

      Sir ithellam kittukayanenkil avarude past lifile anubhavagalum futril varan pokunna anubhavagalum ee parayunna kardil undo thankal parayu karyam athyam yukthi poorvam chinthikku ennittu parayu ente jhan vayicha agathya naadi jhosham enne eppozhum albhudhapeduthukayanu 🤏🤏🤏🤏🙏🙏🙏🙏

  • @Sasirammenon
    @Sasirammenon 4 роки тому +5

    MARAPOTTAN.......................

  • @patteryandco
    @patteryandco Рік тому +1

    RC ❤ science ✨

  • @miracles1631
    @miracles1631 3 роки тому +1

    Verte irunnu ellarem kutam parayuka nala ellupam ulla paniyanu mr

  • @toptv3948
    @toptv3948 4 місяці тому

    Sir, ഞാനും നോക്കിയിട്ടുണ്ട് നാഡീ ജ്യോതിഷം എൻ്റെ നക്ഷത്രമോ, ജനന സമയമോ ഒന്നും ചോദിച്ചിട്ടില്ല. ആകെ അവർക്കു വേണ്ടത് നമ്മുടെ കയ്യുടെ പെരുവിരൽ അടയാളം മാത്രമാണ്. ജനന സമയവും നക്ഷത്രവും കിട്ടിക്കഴിഞ്ഞാൽ കംപ്യൂട്ടർ വഴി ഉപദേശം സ്വീകരിക്കാം എന്നവഴി ആർക്കാണ് അറിയാത്തത്. Sir ൻ്റെ പകിട 13 ജ്യോതിഷ ഭീകരതയുടെ മറുപുറം എന്ന ഒരു പുസ്തകം ഞാൻ വായിച്ചിട്ടുണ്ട്.

  • @ratheeshratheesh4410
    @ratheeshratheesh4410 4 роки тому +1

    Hai sir good ..

  • @midhunmohan9675
    @midhunmohan9675 3 роки тому +2

    Aryvillatha karyathe kurytch parayaruth.....anubhavam ullavar daralam und....njanum....respect kalayaruth....

  • @muhammedmusthafa5385
    @muhammedmusthafa5385 4 роки тому +4

    👍👍👍🔥

  • @bineedkarunan
    @bineedkarunan 3 роки тому +4

    No medicine can save a negative thinker.

  • @jobyjosemichael7388
    @jobyjosemichael7388 4 роки тому +1

    Nadi. Jyothisam. Thane. Oru video. Cheyamo. Sir.

    • @rahulraj.8863
      @rahulraj.8863 4 роки тому

      He has already done the vedio two three times just google,,

  • @MrPhorus
    @MrPhorus 4 роки тому +1

    Anyway ഞാന്‍ താങ്കളുടെ ഒരു വലിയ ആരാധകനാണ്. താങ്കള്‍ കേരളത്തിലെ ഏറ്റവും പ്രഗല്ഭനായ ബുദ്ധിജീവിയാണ്. I salute you.