എവിടെയൊക്കെയാണ് താങ്കൾക്ക് അങ്ങനെ തോന്നിയത്? ഇത് കണ്ട് വായിക്കുന്നതല്ലല്ലോ. ചെയ്ത്, കാണിച്ച്, പഠിപ്പിച്ച്, പറഞ്ഞ്, പോകുന്നതാണ്. അതുകൂടി മനസ്സിലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Sir yent Peru vidya 1977 nov 20 6 am anu yente date of birth 1979 karkidakam 10 . 1.30 yente husband nte date of birth March 20 nu second marriage arunnu 7.7.30 num edakarunnu njn pooruruttathi kumbam rasi anu adheham makam nakshathram anu onnu nokiparayamo
താങ്കൾക്കു തന്നെ ധാരാളം സംശയങ്ങൾ സംസാരത്തിൽ പ്രകടമാകുന്നുണ്ട്
എവിടെയൊക്കെയാണ് താങ്കൾക്ക് അങ്ങനെ തോന്നിയത്? ഇത് കണ്ട് വായിക്കുന്നതല്ലല്ലോ. ചെയ്ത്, കാണിച്ച്, പഠിപ്പിച്ച്, പറഞ്ഞ്, പോകുന്നതാണ്. അതുകൂടി മനസ്സിലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
നല്ല വിശദീകരണം🙏
Well presented sir thank u so much. Waiting for the next video.
Congrats for achieving 10k followers
Good class sir
Great great great 👍👍👍
Super ജി✌️🙏🚩🕉️
Very good presentation
👏👏
👍❤️
Jyothisham software ലഭിക്കുമോ
Jyothishadeepthi Software is available
നല്ല ജ്യോതിഷം സോഫ്റ്റ്‌വെയർ നിർദേശിക്കാമോ
Very good class
ഫലം പറയുന്നതിൽ നവാശം പ്രസക്തമാണോ
Thanks
Sir yent Peru vidya 1977 nov 20 6 am anu yente date of birth 1979 karkidakam 10 . 1.30 yente husband nte date of birth March 20 nu second marriage arunnu 7.7.30 num edakarunnu njn pooruruttathi kumbam rasi anu adheham makam nakshathram anu onnu nokiparayamo
1.30 pm anu
🙏🙏🙏
ജനന സമയത്തില്‍ നിന്നും ഗ്രഹനില എടുക്കുന്നത് ?
അതൊക്കെ അടുത്ത വീഡിയോകളിൽ ഉൾപ്പെടുത്തണമെന്ന് വിചാരിക്കുന്നു.
ഇത് പഠിക്കാൻ കുറച്ചു കൂടി പരിശ്രമിക്കേണ്ടതുണ്ട് നന്ദി നമസ°ക്കാരം🙏
അത്ര പ്രയാസമൊന്നുമില്ല
ഭാഗ - കല എന്നല്ലേ പറയേണ്ടത് ?
Nallaclass
ഇത് എന്തിനാ കണ്ടുപിടിക്കുന്നത്
ജ്യോതിഷത്തിൽ നവാംശവും ആവശ്യമാണ്.
നവാംശകം കണ്ടുപിടിക്കുന്ന രീതിയെപ്പറ്റി പറഞ്ഞു .എന്നാൽ നവാംശക ത്തിൻറെ പ്രാധാന്യത്തെപ്പറ്റി ഒന്നും പറഞ്ഞില്ല.
അത് മറ്റൊരു അവസരത്തിൽ വിശദമായി പറയണമെന്ന് കരുതുന്നു.
മൊത്തം കൺഫ്യൂഷൻ ആണല്ലോ ജോത്സ്യരെ...പഠിപ്പിക്കാൻ അല്പം കൂടി പഠിക്കേണ്ടിയിരിക്കുന്നു...
ഒരു വീഡിയോ ചെയ്തിട്. എല്ലാരും ഈസിയായി പഠിക്കട്ടേന്ന്😊
🙏🙏
ഭാഗ - കല എന്നല്ലേ പറയേണ്ടത് ?
ഡിഗ്രി, മിനിറ്റും പറയാമല്ലോ. കേൾക്കുന്നവർക്ക് മനസ്സിലാകുകയും ചെയ്യും.