Ford Fiesta figo സ്ഥിരം വരുന്ന പ്രശ്നങ്ങൾ

Поділитися
Вставка
  • Опубліковано 1 сер 2020
  • Ford fiesta figo കാറുകൾ സ്ഥിരം ആയ് വരുന്ന പ്രോബ്ലം.#fiesta#figo#ford#diesel#problems
  • Авто та транспорт

КОМЕНТАРІ • 962

  • @user-it3jn6pl5k
    @user-it3jn6pl5k 3 роки тому +32

    Pin cheyu
    First njaana

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +7

      Pin cheydu

    • @HarshadAbdulKabeer
      @HarshadAbdulKabeer 3 роки тому +12

      @NaushadUbaid MobileTipz Oru pin vaangi kuthiya mathi..

    • @user-it3jn6pl5k
      @user-it3jn6pl5k 3 роки тому +1

      @@HarshadAbdulKabeer അതാണ്

    • @Akshay-xs1wf
      @Akshay-xs1wf 3 роки тому +1

      @@HarshadAbdulKabeer 😂

    • @athullathan
      @athullathan 3 роки тому

      @@KERALAMECHANIC Sir, i have got Ford fiesta classic 2009, last month he broken down and when examined he's got problems with fuel injectors...now it is in a running condition but there's a turbo lag and massive drop in fuel efficiency.... Please do help

  • @rafekhan6900
    @rafekhan6900 3 роки тому +55

    കാറിൻറെ എന്ജിന് കുറിച്ച് അറിവില്ലാത്തവർക്ക് പോലും മനസ്സിലാകുന്ന രീതിയിലുള്ള അവതരണ ശൈലി വളരെ വളരെ ഉപകാരപ്രദമായ വീഡിയോ

  • @pmashif8132
    @pmashif8132 3 роки тому +9

    വാഹനത്തെ കുറിച്ചുള്ള കാര്യങ്ങൾ വളരെ simple ആയി വളരെ നല്ല രീതിയിലുള്ള അവതരണം....

  • @sonalsimon8797
    @sonalsimon8797 3 роки тому +39

    ഒരു സാധാരണകാർക് മനസിലാവുന്ന അവതരണം, mechanics like adik

  • @subinthomson3018
    @subinthomson3018 3 роки тому +2

    Ur video is very informative i have a ford figo 2012 i live in mumbai and i have come 6 times to Kerala on tat. Now also b4 lock down on may i came to kerala. But i must say ford is the best vehicle which i have drove yet. As i was flying wid an airline for 6yrs and 40 counties i have travlled everywhere i have seen fords amazing performence in different terrains and climatic conditions. I also have an sx4 petrol 2009 such a waste also my wife has a merc a class.. non gives me better controlling, fuel efficiency, and value for money.

    • @subinthomson3018
      @subinthomson3018 3 роки тому

      And no plans to sell it until it bcomes a scrap..

  • @sudhi944
    @sudhi944 3 роки тому +16

    അറിയാൻ ആഗ്രഹിച്ച കാര്യങ്ങൽ..👌👌👌

  • @DreamCapturing
    @DreamCapturing 3 роки тому +6

    My friend have Ford figo
    It may useful to him
    Thanks

  • @vikasv.s8659
    @vikasv.s8659 3 роки тому +15

    വളരെ ഉപകാര പെടുന്ന വീഡിയോ ഞാൻ ഫോർഡിന്റെ ഒരു ഫാൻ ആണ് ikon tdci fiesta tdci മാറി മാറി ഉപയോഗിക്കുന്നു.

  • @ajimssali9943
    @ajimssali9943 2 роки тому +1

    Nalla video correct detailed aayittu karyangal paranju thannu ente friend nte Ford fiesta diesel vandi yude injector problem. Aayi kollathu poyi second hand vangi check cheythappol aa injector complaint aayirunnu so vandi ippozhum Trivandruthu kidakkunnu puthya injector 12500 aanu ennu arinju second hand 6000 roopa aayi avasanam innale thanne athu thirike koduthu cash madakki vangi konnaalum sheri Ford ini edukkillannu friend paranju

  • @manusobhan7059
    @manusobhan7059 3 роки тому +3

    Simple and clear explanation, thanks for sharing Sir👷👷👷👷

  • @akshaypradeeps
    @akshaypradeeps 3 роки тому +7

    I was eagerly waiting for this review.
    Thanks a lot Ikka😍😍

  • @pranayamsundharam1322
    @pranayamsundharam1322 3 роки тому +2

    Hlo ചേട്ടാ.. 🖐️ ഞാനൊരു പ്രവാസിയാണ്. കുവൈറ്റിൽ hows driver ആയി ജോലിചെയ്യുന്നു. ചേട്ടന്റെ മിക്കവീഡിയോസും ഞാ കാണാറുണ്ട് ലൈക്സ് ചെയ്യാറുമുണ്ട്. ചേട്ടന്റെവീഡിയോസ് എനിക് ഒത്തിരി ഇഷ്‌ടമാണ്‌. എനിക് എടുക്കാൻ താല്പര്യമുണ്ടായിരുന്ന ഒരു വണ്ടിയായിരുന്നു👉 Ford fiesta,👈 എന്നാൽ ഈ വീഡിയോ കണ്ടതും ആ ചിന്തയേപോയി .., നിങ്ങടെ വീഡിയോസ് കണ്ടതിൽ സാധാരണകാരന് വാങ്ങാൻ എന്തുകൊണ്ടുംനല്ലത് Chevrolet Beat petrol, ആണ്. ഇപ്പോൾ എന്റെ സ്വപനം beat ആണ്. Thank you ചേട്ടാ.. 😘😘

  • @HariKrishnan-vx9qq
    @HariKrishnan-vx9qq 3 роки тому +2

    ഇക്കയുടെ സാധാരണ വീഡിയോകളെ അപേക്ഷിച്ച് ഈ വീഡിയോയിൽ കാര്യങ്ങൾ കുറച്ച്കൂടെ വ്യക്തമായി മനസിലായി♥️

  • @nazeerv.b9473
    @nazeerv.b9473 3 роки тому +7

    Vandi service okey correct aayt chynkl ee prshngl ozhivakam ,matan ulla sadngl correct time interval thane maaruka

  • @aromalsudhakaran6330
    @aromalsudhakaran6330 3 роки тому +4

    Chetta 2007 model civic edukan thalparyam und..
    Athinte patty oru review chaiyumo

  • @shravanvarghese6742
    @shravanvarghese6742 3 роки тому +1

    Cheta, ford endeavor 2013 model ne kurichu entha abhiprayam. Edukan agrahikunnu. Parts, maintenance, edukumbol entoke anu sredikende? Etra km odiya vandi vare consider cheyam. Delhi, maharashtra il ninu edukunathu nallathano?

  • @nithincprabhakar2233
    @nithincprabhakar2233 3 роки тому +2

    ഇക്കാ വീഡിയോ അടിപൊളി ആണ് സാധാരണ കാർക്ക് ചുരുങ്ങിയ സമയം കൊണ്ട് ഏകദെശം കാര്യങ്ങൾ മനസിൽ ആക്കി കൊടുത്തു 👌👍 വീഡിയോ കണ്ടു എടുത്ത് ചാടി വണ്ടി വാങ്ങാൻ ഉദ്ദേശികെയുന്ന സാധാരണ കരായാ കൂട്ടുകാരോട് വണ്ടി അടിപൊളി ആണ് പർട്സ് സർവീസ് ഇവരണ്ടും സാധാരണ കാർക്ക് താങ്ങാവുന്നത് അല്ല ഈ പറഞ്ഞ എഞ്ചിൻ ഭാഗം മാത്രം കേട്ട് സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളവർ വണ്ടി എടുക്കന് എടുത്തു ചാടരുത് .

  • @Jithinkrgk
    @Jithinkrgk 3 роки тому +3

    നല്ല അവതരണം
    എല്ലാ വീഡിയോയും കാണാറുണ്ട്

  • @sivavinod5685
    @sivavinod5685 3 роки тому +6

    Ikka figo or fiesta duratec petrol cheiumo
    Kura times aayi request cheiyan thudanghettu

  • @KrishnaKumar-ts2kh
    @KrishnaKumar-ts2kh 3 роки тому +2

    New innova crystayude steering wheel jerk and vibration problem. Suspension problem video chayyumo please

  • @rprsarath
    @rprsarath 2 роки тому +1

    Chetta.
    Ford fiesta petrol radiator fan motor diesel and petrol same aano ?
    My car : Ford fiesta petrol 2012 - 1.6

  • @jabirvk5077
    @jabirvk5077 3 роки тому +10

    Ford ecosport cheyyumo

  • @abhijithmohan1156
    @abhijithmohan1156 3 роки тому +3

    Ford ikon 2009 model diesel എന്താണ് അഭിപ്രായം നല്ല വിലക്കുറവിൽ olx ൽ കാണാറുണ്ട് എന്തെങ്കിലും കുഴപ്പം ഉള്ളതുകൊണ്ടാണോ അങ്ങനെ വാങ്ങിയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ

  • @Tamil69973
    @Tamil69973 3 роки тому +1

    Hi Mr shbeen thank you very much for posting my favourite car thank you for me

  • @user-fy8ww8rn2b
    @user-fy8ww8rn2b 3 роки тому +2

    ഹായ് ആശാനെ Alto k10 vxi 2012 model ആണ് ഞാൻ ഉപയോഗിക്കുന്ന കാർ.. അതിൽ suspension upgrade ചെയ്യാൻ പറ്റുമോ അതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരുമോ?

  • @arung5847
    @arung5847 3 роки тому +4

    Iam using the Ford Aspire diesel model 2018, I am very much impressed by its performance. Maintenance is as per the projected cost as per the Ford plan nothing more ( 5- 6000 INR ), earlier I am using the Maruti Wagon R vehicle it has more maintenance service cost an average of 10 -12000 INR from 30,000 to 55,000 every 5,000 km, my ford aspire diesel vehicle has done 90,000 till now no issues lots of Taxi are running in the Ernakulam area, when i asked about the feedback they are satisfied with the Aspire diesel model, on 1,20, 000 km timing belt change can cost around 23,000 ( Authorized)INR that's all.
    Also FORD Aspire Diesel has good demand in the market, this is my experience.

    • @Jithinbasheer
      @Jithinbasheer 3 роки тому +1

      ua-cam.com/video/0o2NkhI3UdA/v-deo.html

    • @jerinsan9078
      @jerinsan9078 2 роки тому +1

      I love ford, i am using endeavor

  • @mujeebrahman3150
    @mujeebrahman3150 3 роки тому +25

    ഫിയറ്റ് പുന്തോ യെ കുറിച്ച് ഒരു വീഡിയോ ഇടാമോ

    • @sdmhzn7581
      @sdmhzn7581 3 роки тому +2

      Fiat എൻജിൻ കിടു ആണ്..

  • @cirilignatious8663
    @cirilignatious8663 3 роки тому +1

    Continental injector service cheyyunna sthalangal undo.. Vw, Renault,skoda.okke ee injector thanneyalle

  • @abinsathyan4356
    @abinsathyan4356 3 роки тому +1

    Chetta sumo Grande merits demerits plz explain koore ayi chodikkunnu ella videosum kanarund plz reply

  • @nicksonvarghese5047
    @nicksonvarghese5047 3 роки тому +3

    Polo 1L petrol problems details parayamo

  • @jineshcjinesh965
    @jineshcjinesh965 3 роки тому +4

    Honda brio Second hand വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് അതിന്റെ സർവ്വീസ് കോസ്റ്റ് എങ്ങനെയായിരിക്കും എന്ന് പറഞ്ഞ് തരാമൊ, അത് പോലെ അതിന്റെ പ്രശ്നങ്ങളും പറഞ്ഞ് തരാമൊ

  • @alwinwilson7119
    @alwinwilson7119 3 роки тому +1

    Ikka... ee punto evo diesel used edukkunnathine kurichu entha abhiprayam??

  • @gurudanam
    @gurudanam 3 роки тому +1

    What's ur opinion on decarbonization

  • @santhoshc4953
    @santhoshc4953 3 роки тому +5

    2009 Verna review cheyamo

  • @ajithdvpillai9470
    @ajithdvpillai9470 3 роки тому +5

    നന്നായി കാര്യങ്ങൾ പറഞ്ഞു 👍👍👍

  • @ajithjoseph7321
    @ajithjoseph7321 3 роки тому +1

    Very helpful thank you for the information

  • @binoybalan5765
    @binoybalan5765 3 роки тому +2

    Ecosport diselinu etharam problems enthelum undo

  • @zainudheenpk7558
    @zainudheenpk7558 3 роки тому +5

    സബിൻ ബ്രോ ഡീകാർബണേറ്റ് ഒരുവീടിയോചെയ്യുമോ

  • @sudarsan754
    @sudarsan754 3 роки тому +5

    please explain howmuch efficiency we will get de carbonisation in this condition vehicle . I have a plan to get one old figo . Your answer is more help full for me

    • @jpsworld108
      @jpsworld108 3 роки тому

      വല്യ തോതിൽ കരി ഉണ്ടെങ്കിൽ അത് പോകുമോ എന്നു സംശയം ആണ്.

    • @sowryadeep1887
      @sowryadeep1887 3 роки тому +1

      I have figo.
      I'm getting 14 -15 in city conditions
      In highway 20 with ac
      24 without ac at 80kmph speed

  • @harikrishnansadanandan3791
    @harikrishnansadanandan3791 3 роки тому

    Chetta egr plus turbo intercooler multijet allenkil ddis engine service onnu paranju tharumo ,pinne ithu അഴിച്ചു ക്ലീൻ ചെയ്യാതെ clear cheyyan valla വഴിയും ഉണ്ടോ

  • @sajinsatheesan7713
    @sajinsatheesan7713 3 роки тому +1

    Chetta decarbonization cheythal ethinu pariharem akumo? !

  • @akhilas6124
    @akhilas6124 3 роки тому +5

    Chetta Astar car review edumoo....

  • @nithinmohan9167
    @nithinmohan9167 3 роки тому +6

    Ettannu dicor engine problem.. Pls explain.. Dicor engine video pls..

  • @junujunu4192
    @junujunu4192 3 роки тому

    Ikka..generally oru openion parayamo feista ye paty..Spare nte availability oke short anenn kelkunnu..figo ye pole thanne ano fiest

  • @nithinsreevijay1180
    @nithinsreevijay1180 3 роки тому

    ikka,Swift zdi break master cylinder complaint ano enn angana check chayyunne?

  • @shemirkm4579
    @shemirkm4579 3 роки тому +3

    fiesta disel. orupad. alukal. chosiyunna vandiannn. ikaa tanks
    nigal. jangalk parnj. mansala laki
    tarunnundalllo.jangal ningde koode und. iniyum vahana sambadamaya
    vidio iniyum cheyyanam ikaaaaa

    • @Jithinbasheer
      @Jithinbasheer 3 роки тому

      ua-cam.com/video/0o2NkhI3UdA/v-deo.html

  • @nasikmohd8673
    @nasikmohd8673 3 роки тому +15

    ചുരുക്കി പറഞ്ഞാൽ ...വെളിയിൻമേൽ ഇരിക്കുന്ന പാമ്പ് ആണ്

  • @nisam1637
    @nisam1637 3 роки тому +2

    Bluetooth headset വീഡിയോ എടുക്കുമ്പോ mic ആയിട്ടാണോ use ചെയ്യുന്നത്??

  • @muneebkeyyem8321
    @muneebkeyyem8321 3 роки тому +1

    Decarbonisation വീഡിയോ ചെയ്യൂ...അത് നോക്കിയിട്ട് വേണം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ

  • @jayeshkdy771
    @jayeshkdy771 3 роки тому +4

    Ford fiesta onnum aarum eduth kudungandatto edutha pettath thanne aanu varshoppinnu irangan neram undavula

  • @josephjoseph8696
    @josephjoseph8696 3 роки тому +11

    2 പ്രാവശ്യം ഈ വണ്ടി മൂവാറ്റുപുഴ വരെ ലോറിയിൽ കൊണ്ടുപോയ ചിലവ് 20000 ര പ റിപ്പയിഗ് ചാർജ് 6000 മാത്രം ഇനി ജീവിതത്തിൽ ഫോർഡ് വണ്ടി വാങ്ങില്ല

    • @faizll2060
      @faizll2060 3 роки тому

      Diesel ano

    • @josephjoseph8696
      @josephjoseph8696 3 роки тому +2

      @@faizll2060 yes bro

    • @faizll2060
      @faizll2060 3 роки тому +1

      Bro fiesta petrol variant enganundennu ariyavo

    • @josephjoseph8696
      @josephjoseph8696 3 роки тому +1

      @@faizll2060 millage 11kmഎങ്ങനെ മുതൽ ആക്കുംglansa high brid 21km kittunudu

    • @mastersviewpoint
      @mastersviewpoint 2 роки тому

      മൂവാറ്റുപുഴ സർവീസ് മോശം ആണ്... പാലാരിവട്ടം കുഴപ്പമില്ല...

  • @subairmolanthala6861
    @subairmolanthala6861 3 роки тому

    2014 nu sheshamulla Ecosport and Freestyle ennivakku ee issues undo? Please reply

  • @abhishekb977
    @abhishekb977 3 роки тому +1

    Chevrolet captiva used edukan aagrahikunnu...opinion pls

  • @nowphalnisar642
    @nowphalnisar642 3 роки тому +7

    Ikka ford ecosport onnu review chaiyamo

  • @scrimsome
    @scrimsome 3 роки тому +4

    150,000 km meleyayi aayi njangalude veetil ulla ford fiesta classic 1.6 duratec petrol. Ippozhum pwoliyayite odunne.

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +3

      പെട്രോൾ നല്ല കാർ ആണ്

    • @rakheshjayan
      @rakheshjayan 3 роки тому

      Entelum undu....ottam kuravanu...just 61k kms...

    • @scrimsome
      @scrimsome 3 роки тому

      @@KERALAMECHANIC athe

  • @kaleshkumar213
    @kaleshkumar213 3 роки тому +1

    Hyundai i 10 Kappa 1.2 വണ്ടി എങ്ങനെ? ഒരു revew ചെയ്യുമോ?

  • @mohammednijas6030
    @mohammednijas6030 3 роки тому +1

    Hyundai verna 2010
    CRDI Vandi valipikumbol cheriya idichu kuthunna pole ath enthan bro

  • @ajay9382
    @ajay9382 3 роки тому +5

    ഫോർഡ്. 😍😘👌

  • @binujohn111
    @binujohn111 3 роки тому +47

    എന്റെ പൊന്നോ ഈ വണ്ടി എന്താ യൂസ്ഡ് മാർക്കറ്റിൽ ഇത്ര വിലക്കുറവെന്ന് ചിന്തിച്ചിരുന്നു. കുറേ എണ്ണം പെടാതെ രക്ഷപ്പെടും

    • @journeysofmysteriesmalayal3616
      @journeysofmysteriesmalayal3616 3 роки тому +4

      Super vandi anu bro 1.6 fiesta classic petrol 2011 model use cheyunaa alu anu njan .nalla power ulla vandi anu.service krithyamayi cheythal mathy

    • @binujohn111
      @binujohn111 3 роки тому +4

      @@journeysofmysteriesmalayal3616 ശരിയാണ് ബ്രോ കൃത്യമായി സർവീസ് ചെയ്ത് കൊണ്ട് നടന്നാൽ വണ്ടി നമ്മളെ ചതിക്കില്ല.

    • @akhilakhu8360
      @akhilakhu8360 3 роки тому +1

      ഫോർഡ് ന്റെ ഫിഗോ ഇരുന്നു വീഡിയോ കാണുന്ന ഞാൻ

    • @alens352
      @alens352 3 роки тому

      @@journeysofmysteriesmalayal3616 hey , ford regular service il ithellam clean/check chyumo for 1.6 ?? And how much kms clocked ??

    • @mastersviewpoint
      @mastersviewpoint 2 роки тому

      2012 മോഡൽ വണ്ടി ഉണ്ട്... നല്ല വണ്ടി

  • @rajeshnadh
    @rajeshnadh 3 роки тому +1

    Hyundai verna old modal vandi edukkanamennundu athine kurichu oru video cheiyyamo

  • @mathewspjames758
    @mathewspjames758 3 роки тому +2

    2007 fiesta 1.43km aye ithuvara pani kittiyettu illa, ini ellam onnu check cheyanam.

  • @dhaneeshe1038
    @dhaneeshe1038 3 роки тому +3

    ഇക്കാ a star റിവ്യൂ ചെയ്യൂ pls.. മലയാളത്തിൽ ഒരു റിവ്യൂ പോലും astar നെ കുറിച്ച് ആരും ചെയ്തിട്ടില്ല..

  • @aju6832
    @aju6832 3 роки тому +3

    Fiesta 2009 model, 103000 ayi ithuvara preshnam onnulla.

  • @adv.arshadmuhammed4414
    @adv.arshadmuhammed4414 3 роки тому +2

    Catalitic converter service ചെയ്യുന്ന സെന്റർ കൊല്ലത്തു ഉണ്ടോ

  • @sarathmemories2969
    @sarathmemories2969 3 роки тому +1

    Under 1.5 lakh Sedan type second hand car eathanu nallath?
    Expensive allathath

  • @jaleelpang9574
    @jaleelpang9574 3 роки тому +14

    ഡികാർബോണിസഷൻ
    ഒരു വീഡിയോ ചെയ്യാമോ? ഇപ്പോൾ അതാണല്ലോ ട്രെൻഡിങ്. ഒരുപാടു പേര് ചതിക്കപെടുന്നുണ്ടോ എന്ന് ഒരു സംശയം. നിങ്ങളുടേ കയ്യിൽ നിന്നും വ്യക്തമായ ഒരു മറുപടി കാത്തിരിക്കുന്നു. ഇത് എനിക്ക് മാത്രം ഉള്ള സംശയം അല്ല.പൊതുവായിട്ടുള്ള സംശയം ആണ്

  • @prajithpadhmanabhan6490
    @prajithpadhmanabhan6490 3 роки тому +3

    2020 fordinum problam undo ekka

    • @Jithinbasheer
      @Jithinbasheer 3 роки тому

      No.... ua-cam.com/video/0o2NkhI3UdA/v-deo.html

  • @ansaritm
    @ansaritm 3 роки тому

    വളരെ ഉപകാര പെടുന്ന വീഡിയോ............

  • @livinpynadath8989
    @livinpynadath8989 3 роки тому

    Go for dealer service, by analysing through ford scan tool,they can able to find out the working of all four injectors, EGR, turbo, with out removal. Even there are some calibrations or programs are available to solve your problems in ford system instead of replace.

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +5

      U r total mistaken.
      ഈയൊരു കംപ്ലൈൻറ് കാണിച്ചാൽ ഷോറൂമിൽ വണ്ടിയുടെ വില വാങ്ങും. നോ റിപ്പയറിങ് only റിപ്ലൈസിംഗ്. സ്കാനിങ് ടൂൾ കമ്പനിയിൽ മാത്രമല്ല പുറത്തും കിട്ടും.

  • @asmrdesi4349
    @asmrdesi4349 3 роки тому +8

    first viewer of ford lover🖤

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +1

      Love u

    • @asmrdesi4349
      @asmrdesi4349 3 роки тому

      i bought ford figo 2011 model.

    • @rakheshjayan
      @rakheshjayan 3 роки тому

      Me tooo.....👍👍

    • @Jithinbasheer
      @Jithinbasheer 3 роки тому

      If u r എ ford lover watch my channel...ua-cam.com/video/0o2NkhI3UdA/v-deo.html

  • @Shuaib_cp
    @Shuaib_cp Рік тому +4

    90 ആയിരം രൂപ കൊടുത്തു ഞാൻ ford figo വേടിച്ചു.മിസ്സിംഗ്‌ പ്രശ്നം വന്നപ്പോൾ ഫസ്റ്റ് ഞാൻ ലോക്കൽ വർക്ക്‌ ഷോപ്പിൽ കൊടുത്തു ഒരു സെക്കന്റ്‌ ഇൻജെക്ടർ മാറ്റി 10 ആയിരം അവിടെ ആയി പക്ഷെ വലിവ് റെഡി ആയില്ല. എന്നിട്ട് ഞാൻ ford ഷോറൂം ൽ പോയി കാണിച്ചു 92 രൂപ ന്റെ പണി എടുത്തു.2new ഇൻജെക്ടർ, new egr , പവർ strearing ന്റെ oil ലീക് ആയി എന്തോ ഒരു സംഭവം കേട് വന്നു പവർ പോയി. എല്ലാം നന്നാക്കി 92 കൊടുത്തു പോന്നു.1.5കൊല്ലം അങ്ങനെ ഓടി ഇപ്പോൾ വീണ്ടും injector പോയി, turbo പോയി വീണ്ടും വർക്ക്‌ ഷോപ്പിൽ ഉണ്ട് 😆😆.പൈസക്കാർക് മാത്രം ഉള്ളത് ആണ് ford കാർ. ലോക്കൽസ് ആരും ford എടുക്കരുത് എന്നാണ് എനിക്ക് പറയാൻ ഉള്ളത് 🤪.ഈ പണി ഒക്കെ എടുത്തിട്ടും എനിക്ക് വണ്ടി ഒഴിവാക്കാനും തോന്നിയിട്ടില്ല. എന്തോ ഒരു രസം അതിൽ ഉണ്ട്.

    • @noufalsiddeeque4864
      @noufalsiddeeque4864 Рік тому +1

      എന്റെ വീട്ടിൽ ഉണ്ട് ഒന്ന്‌.പക്ഷെ ഒഴിവാക്കാൻ മാത്രം തോന്നുന്നില്ല എന്നതാണ് പ്രശനം😊

    • @tsk100m4
      @tsk100m4 Рік тому

      92000 🤔

    • @Shuaib_cp
      @Shuaib_cp Рік тому

      @@tsk100m4 yes 92000

    • @tsk100m4
      @tsk100m4 Рік тому

      @@Shuaib_cp oh ford sherikkum dark scene anello..oru injector cost etrayi?

    • @Shuaib_cp
      @Shuaib_cp Рік тому

      @@tsk100m4 എന്നിക്ക് അന്ന് രണ്ടു ഇൻജെക്ടർ എന്ന പാർട്സ് ന് മാത്രം വന്നത് 20 ആയിരം. ലേബർ ക്യാഷ് വേറെയും ഉണ്ട്.പിന്നെ egr valve ന് 18000 പിന്നെ pumb, പവർ strearing ന്റെ എന്തൊക്ക സാദനം. ഒടുക്കത്തെ ക്യാഷ് ആണ് പാർട്സ് ന്. നല്ല ഒരു വർക്ക്‌ ഷോപ്പ് കണ്ടു പിടിച്ചു സെക്കന്റ്‌ സാദനം വെക്കുക ആണേൽ വില കുറക്കാം.പിന്നെ ഭാഗ്യം പോലെ ഇരിക്കും. മെയിൻ ഡെയിലി യൂസ് ചെയ്യാൻ ശ്രദ്ദിക്കുക. ഒരു മയത്തിൽ ഒക്കെ കൈകാര്യം ചെയ്‌താൽ നല്ല അടിപൊളി ആയി കൊണ്ട് നടക്കാം അല്ലെങ്കിൽ ക്യാഷ് പോവുന്നത് അറിയില്ല.

  • @Pvtil1
    @Pvtil1 3 роки тому +1

    Cheverolet cruze nte faults enthokkeyaanenn parayaamo?

  • @rijithm8512
    @rijithm8512 3 роки тому +1

    bro vista ude high pressure pump nte inlet hose fuel leaking ne kurichu oru video idumo

  • @ajishmohan3493
    @ajishmohan3493 3 роки тому +7

    Bro TATA dicor engine video ചെയ്യാമോ

    • @jijindas6219
      @jijindas6219 3 роки тому +1

      ഇൻഡിഗോ ഡൈകോർ സി എസ് 2008 ചെയ്‌താൽ നന്നായിരിക്കും

    • @ajishmohan3493
      @ajishmohan3493 3 роки тому +2

      TATA sumo grande video

  • @siddisalmas
    @siddisalmas 3 роки тому +3

    എന്തൊക്കെ പറഞ്ഞാലും.ഹൈവേ റോഡിൽ കയറിയാൽ ആള് പുലിയാണ്....

    • @Jithinbasheer
      @Jithinbasheer 3 роки тому

      Yes u r correct.. ua-cam.com/video/0o2NkhI3UdA/v-deo.html

  • @jayaramgopi5641
    @jayaramgopi5641 3 роки тому +1

    Bro.. figo diesel 2012 model engine panikku sadharana enthu rate varum

  • @rashidfarza1101
    @rashidfarza1101 3 роки тому +1

    Ikka thanks ,plz tell about petrol variant also

  • @xdude361
    @xdude361 3 роки тому +17

    i owns a ford fiesta....odo 125000///still amaizin

    • @rakheshjayan
      @rakheshjayan 3 роки тому +7

      Searching for some one who support ford...me too....👍👍👍

    • @athullathan
      @athullathan 3 роки тому +3

      Oh man ford fiesta classic since 2009 , he's got some problems with fuel injection recently and broken down for the first time.but i do love Ford fiesta classic...

    • @naveenthej
      @naveenthej 3 роки тому +5

      220000 still awesome

    • @athullathan
      @athullathan 3 роки тому +1

      @@naveenthej woww... Service okke evdnaa !!!...kannur le service suckss

    • @jubin265
      @jubin265 3 роки тому

      Ford fiesta is just an amazing ride really comfortable

  • @Deepakchandrandeepu
    @Deepakchandrandeepu 3 роки тому +3

    മച്ചാനെ tata tiago പുതിയത്. Vs മാരുതി ignis പുതിയത് ഒരു വീഡിയോ ചെയ്യണം k to ..

    • @RoyPaulVazhakkala
      @RoyPaulVazhakkala 3 роки тому +1

      Maruti Ignis is the best one, same Engine as swift.and Baleno, stiffer suspension, for long drive seat position and door opening also munch better than other Maruti vechiles, more over it's a 4 cylinder refined Engine than Tiago s 3 cylinder engine with great mileage,

    • @Deepakchandrandeepu
      @Deepakchandrandeepu 3 роки тому +1

      Which is better? Saftey, ride quality, features ( middle option model )

    • @politics_keralapolitrics1033
      @politics_keralapolitrics1033 3 роки тому +2

      Mr & Mrs MALAYALI tiago

  • @ajaymathodiyil
    @ajaymathodiyil 3 роки тому +2

    Bro morning self neelan karanam enthanu baki samayangalil ellam pettann start aakunnu

  • @sdmhzn7581
    @sdmhzn7581 3 роки тому +1

    Ikka eni i-sint engine oil nallathano??

  • @binumecherry1234
    @binumecherry1234 3 роки тому +7

    De carbonation ചെയ്താൽ ഈ carbon എല്ലാം ഒഴിവാക്കാൻ പറ്റുമോ ? ഞാൻ 1st gen Figo ആണ് use ചെയ്യുന്നത്

    • @ajay9382
      @ajay9382 3 роки тому +1

      Yes.. 😊

    • @amalreji323
      @amalreji323 3 роки тому +1

      @@ajay9382 Appo 3500 kond pani nadakkum

    • @manuprazad
      @manuprazad 3 роки тому +1

      എൻജിനിലെ കാർബൺ മാത്രമേ പോകു എന്നാണ് എനിക്ക് തോന്നുന്നത്. ഇഞ്ചക്ടർ ഒന്നും ക്ലീൻ അവുല.

    • @noorulameen2864
      @noorulameen2864 3 роки тому +1

      ക്ലീൻ ആവില്ല

    • @manuprazad
      @manuprazad 3 роки тому +2

      Engine, egr, catalytic conerter, turbo ഇത്രേം ക്ലീൻ ആവണം. Decarbonization ചെയ്താൽ engine ക്ലീൻ ആവും(എന്ന് പറയപ്പെടുന്നു ), turbo കുറച്ചെല്ലാം ക്ലീൻ ആവും എന്ന് തോന്നുന്നു, ബാക്കി seperate ക്ലീൻ ചെയ്യേണ്ടി വരും.

  • @little-hug
    @little-hug 3 роки тому +5

    EGR എന്നു കേൾക്കുമ്പോ തന്നെ പേടിയാകുന്നു.എന്റെ കൊറേ കാശു പോയതാ☹️

    • @THEEAGLEEYE508
      @THEEAGLEEYE508 2 роки тому

      ഈ കാത്തലിക്ക് കാൻവെർട്ടർ എടുത്തു കളഞ്ഞാൽ അധികം പ്രശ്നം വരാതിരിക്കുമോ

  • @andrewsantony8255
    @andrewsantony8255 3 роки тому +1

    What any EcoSport ikka? book chaithitund ok ano?

  • @shanshaj77
    @shanshaj77 3 роки тому +1

    2004 model Maruti 800 ne kurich oru video cheyyumo?

  • @traveltech242
    @traveltech242 3 роки тому +11

    ക്വാളിസ് ആണ് ഞാൻ നോക്കിയത്‌

  • @shihabputhumana3613
    @shihabputhumana3613 3 роки тому +5

    ഞാൻ ഫോർഡ് എടുത്ത് കുത്തുപാള എടുത്ത താന് കമ്പനി ക്ക് പോലും ഉത്തരവാദിത്യ്മ്‌ല്ല

  • @jishnuedhruvan7246
    @jishnuedhruvan7246 3 роки тому +1

    😍😍😍😍😍😍 ethupoleee fiesta petrol kudi detailed review cheyyaneeee......😍😍😍😍😍😍 super video karyagal ellam sadharanakkarkkum manasilakkan pattunnuu thanku broo....😍😍😍😍

  • @abcdulrahimank4856
    @abcdulrahimank4856 3 роки тому

    Thank you so much. Information 😎👍✅

  • @MrAjithutube
    @MrAjithutube 3 роки тому +4

    Fiasta എൻജിൻ പണി എത്ര യാകും

  • @nidhin178
    @nidhin178 3 роки тому +3

    ഡീസൽ കാറുകൾ നല്ല രീതിയിൽ കാലുകൊടുത്തു ഓടിക്കുന്നതിൽ പ്രശ്നം ഉണ്ടോ?

    • @RoyPaulVazhakkala
      @RoyPaulVazhakkala 3 роки тому +1

      After Engine warmup in long drives better to ride some times 3000 rpm and abive, it will clean injector as well as catelic convertor works efficient and turbo will become more efficient,,

  • @ramshid50
    @ramshid50 3 роки тому +1

    Thank you.... Good information..

  • @adarshpradeep191
    @adarshpradeep191 3 роки тому

    Ikka valare wait cheythe video.Nalle informative aayittund.

  • @seventhsensemalayalam
    @seventhsensemalayalam 3 роки тому +6

    പൊന്നോ ഫോർഡ് എടുക്കല്ലേ.. 1.50 ലക്ഷം പോയി എന്റെ, 🙏🙏🙏🙏

    • @anass4429
      @anass4429 3 роки тому +1

      What happened

    • @ThousandVillas
      @ThousandVillas 24 дні тому

      😊 ശരിയാണോ എന്തുപറ്റി

  • @firozputhanpeediakkal8319
    @firozputhanpeediakkal8319 3 роки тому +7

    നിങ്ങളുടെ ഷോപ്പ് എവിടെയാണ് ബ്രോ

  • @mansoorak5537
    @mansoorak5537 3 роки тому

    Engine decarbanise chytal enganeyulla problum varan chance undo??

  • @AllenJoshyJohn
    @AllenJoshyJohn 3 роки тому +1

    ഇക്ക , പോളോ /അമിയോ dieseland pertrol (GT TSI and TDI) ഒരു mechanical review edaavo? സാധാരണ കാണുന്ന പ്രശ്നങ്ങളും. വണ്ടി പ്രന്തന്മാരുടെ മൈൻ കാർ ആണെല്ലോ ഇവന്മാർ. ഈ വീഡിയോ കൊള്ളട്ടോ😊

  • @mithinchacko6408
    @mithinchacko6408 3 роки тому

    ഇക്ക വളരെ വളരെ നന്ദി 🤗😊💐

  • @rahulzcrazytimes2177
    @rahulzcrazytimes2177 3 роки тому +2

    Chettaaa....Engine Decarbonizatione kurich oru video cheyyaamoo...

  • @basiljaseem7626
    @basiljaseem7626 3 роки тому +1

    Oru second hand crysta edukumbol shredhikanda karyangal kurich oru video plz