ford fiesta എടുക്കാൻ ആഗ്രഹിക്കുന്നുണ്ടോ??😯😯

Поділитися
Вставка
  • Опубліковано 31 сер 2020
  • ഈ വീഡിയോസ് കൂടി നിങ്ങള് കണ്ടിരിക്കണം
    • turbo വാങ്ങി പണം കളയണ്ട
    ua-cam.com/video/niLM32ruIlYh/v-deo.htmlttps://y...
    അത്യാവശ്യംവന്നാൽ ഈ നമ്പറിൽ വിളിക്കാം, ഷജിൻ:9995255048
  • Авто та транспорт

КОМЕНТАРІ • 610

  • @prasobhkc5616
    @prasobhkc5616 Рік тому +59

    6 വർഷമായി കയ്യിലുണ്ട്... പണി വരുന്നുണ്ട് എടുപ്പിക്കുന്നുണ്ട്.. ഇനിയും വരും എന്ന് പ്രതീക്ഷിക്കുന്നു.. പലർക്കും പുച്ഛം മാത്രം.... ബട്ട്‌ അതിൽ കയറി ഇരിക്കുമ്പോൾ എനിക്ക് കിട്ടുന്ന സന്തോഷം പറഞ്ഞാൽ ചിലപ്പോൾ ആർക്കും മനസ്സിലാവില്ല... മുറ്റത്തിരിപ്പുണ്ട്..... ❤❤

    • @greengame5115
      @greengame5115 Рік тому +1

      Truth

    • @aby5312
      @aby5312 7 місяців тому +1

      Yes bro💯

    • @shafeeq9898
      @shafeeq9898 7 місяців тому +3

      2 വർഷമായിട്ട് എന്റെ കയ്യിലും ഉണ്ട് ബ്രോ

    • @wideview90
      @wideview90 6 місяців тому +2

      Petrol or diesel?

    • @shafeeq9898
      @shafeeq9898 5 місяців тому

      @@wideview90 diesel

  • @infotainmentbysg4162
    @infotainmentbysg4162 3 роки тому +24

    I bought a new Fiesta in 2012 December. serviced at dealer on regular intervals as prescribed by company. now completed 125000km. I've not come across any complaints till now other than normal wear and tear. I do drive the vehicle at high speeds but don't rev the engine up more than 3500 rpm. Also don't use clutch unnecessarily. i'm sure that my vehicle will reach 2lakh km easily without much problems.
    Ford Fiesta is a superb vehicle and no vehicle in its category come close to the driving dynamics, maneuverability and comfort of fiesta. No other vehicle offer hydraulic steering and air suspensions in its class.
    Its a vehicle for those who enjoy driving and to those who knows the technology used in cars.

  • @greengame5115
    @greengame5115 3 роки тому +119

    6 വർഷമായി fiesta ഉപയോഗിക്കുന്നു ഇത്രയും നാൾകൊണ്ട് മനസിലാക്കിയ എല്ലാ ഗുണങ്ങളും ദോഷങ്ങളും ഇക്ക ഒറ്റ വീഡിയോലൂടെ പറഞ്ഞു 🤟

    • @abdulnizar1810
      @abdulnizar1810 3 роки тому +3

      ഇക്ക പുലിയാണ്

    • @rishada2819
      @rishada2819 3 роки тому +2

      clutch mattan etra varum

    • @123ambadi
      @123ambadi 3 роки тому +7

      Njanum 7 varshamayi Fiesta dsl use cheyyunnu
      2.15000 KM ayi ipozhum oduikkunnu👍thank God

    • @arunk1498
      @arunk1498 3 роки тому +2

      Bro nte number onnu tharuo

    • @muhammaddilshadtk2280
      @muhammaddilshadtk2280 2 роки тому +2

      Your no.

  • @nithinkabraham4272
    @nithinkabraham4272 3 роки тому +6

    Very good advice for those who are planning to buy figo or Fiesta...
    Our support is always with u, thanks ikka

  • @aayushsurendran8929
    @aayushsurendran8929 2 роки тому +6

    ഓരോ വണ്ടികളെക്കുറിച്ചും കൃത്യമായി വിവരിച്ചുതരും ഏറ്റവും നല്ല വിവരണം

  • @shanithkumar3237
    @shanithkumar3237 Рік тому +4

    I have Ford Fiesta classic titanium 2013 model diesel after 1500 rpm the vehicle will give good move happy with the car only thing is while driving in NH roads i feels like I am driving polo GT ( കുറച്ച് സ്പീഡ് കൂടി പോകും പിന്നെ കട്ടിംഗ് but within 100/120 kmph only)
    For safety u can use this car if u love ur Ford they will love you back and maintain well 👍

  • @pulikatilcharly2285
    @pulikatilcharly2285 3 роки тому +26

    Proud to be a FORD Owner 🤗🤗🤗

  • @baijukurian7753
    @baijukurian7753 3 роки тому +16

    ഒരു വർക്ക്‌ ഷോപ്പിൽ വണ്ടിയുംകൊണ്ട് പോയാൽ ഇത്രയും ഇൻഫർമേഷൻ കിട്ടില്ല...
    👍👍👍👍
    വളരെ വ്യക്തമായ അവതരണം

  • @pulikatilcharly2285
    @pulikatilcharly2285 3 роки тому +20

    Fiesta edukam agrahikunna ellaperkm oru tip taram injector 15000*4=60000
    Egr 23000 including labour
    Turbo 12000
    Ella koode oru 1 lakh enkilum service nu vendi chilavakan thalparym ullavar matram edukuka
    Ee paranjath edutha udane varanam enn illa but bhaviyil varam

  • @prasanthnp6619
    @prasanthnp6619 3 роки тому +8

    ഷജിൻ ഇക്ക വീഡിയോസ് എല്ലാം പൊളിയാണ് എല്ലാം കുത്തിയിരുന്ന് കാണുന്നതാ ഇപ്പോൾ ജോലി... നല്ല അവതരണം എല്ലാ ഭാഗത്തെ കുറിച്ചുള്ള വിശദീകരണം എല്ലാം പൊളിയാണ്...ഒരു അഭ്യർത്ഥന ഉണ്ട്... വോക്‌സ് വാഗൻ പോളോ 1.2ലിറ്റർ പെട്രോൾ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??? ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @cartech8254
    @cartech8254 3 роки тому +3

    Sabin chetta good info. Fiesta diesel 1400cc aanu, gearcable fullset marenda gearbush within 500rs ullu

  • @mithinchacko6408
    @mithinchacko6408 3 роки тому +6

    കാണാന്‍ ആഗ്രഹിച്ച review Tnx ikka 🤗😊😘

  • @jyothikrishn1202
    @jyothikrishn1202 3 роки тому +2

    Ikka, Astar second hand edukkan talparyam und. Vandi engane aanu, 2 yr kazhinju koduttal resale undakumo

  • @abhisheknair5690
    @abhisheknair5690 3 роки тому +3

    Ikka old model skoda octavia (diesel) kittuvanenkil pros & cons onn parayuo.. waiting 4 that one

  • @anishjo85
    @anishjo85 3 роки тому +20

    കൃത്യമായ service ചെയ്തില്ലെങ്കിൽ ford അല്ല ഏത് വണ്ടിയും complaint ആകും.പിന്നെ ford ഡീസൽ വണ്ടി ആണെങ്കിൽ correct ആയിട്ട് സർവീസ് ചെയ്യണം.വീടുകളിൽ വെറുതെ ഓടി ക്കാതെ ദിവസങ്ങളോളം വണ്ടി ഇടരുത്.2 days ഇടവിട്ട് എങ്കിലും start cheyth idle oru 5-10 mins ഇടണം ആല്ലെങ്കിൽ injector complaint പെട്ടന്ന് വരും.Ford വണ്ടികളിൽ max genuine parts ഇട്ട് സർവീസ് ചെയ്യുക.Build quality, comfort ഇക്കാര്യ ത്തിൽ ford super ആണ്. Ford വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് അത് മനസ്സിലാവും.Injectors service ചെയ്തു ഉപയോഗിക്കാമെന്ന് കേൾക്കുന്നു.ഒരെണ്ണം സർവ്വീസ് കോസ്റ്റ് 2000 അടുത്താകും.

    • @akshayoj9622
      @akshayoj9622 3 роки тому

      Naj oru ford fiesta edukkan plan unde
      Diesel maintenance..engny unde...
      Pani avioo...eduthl
      Detail ayyakkamoo.
      Injector pani kittoooo

    • @akshayoj9622
      @akshayoj9622 3 роки тому +1

      Eduthal nallathanooo fird fiesta...

  • @ananda7821
    @ananda7821 3 роки тому +6

    Neat and clean A2Z review ♥️👏...
    Ford IKON TDCI onnu cheyamo...🙏

  • @rijilmohan6054
    @rijilmohan6054 3 роки тому +2

    Freestyle diesel review cheyumo.. complaints um service ne kuriche parayumo

  • @justinkuruvila1934
    @justinkuruvila1934 3 роки тому +2

    Vandide review cheyumbo as vandiku kittarula engine life koode onnu ulppeduthamo ikka

  • @sarath324
    @sarath324 3 роки тому +6

    ഇദ്ദേഹം ഒരു പ്രൊഫഷണൽ മെക്കാനിക് ആണ് ,ഒരു ഒരു വണ്ടിയുടെ പ്രശ്നങ്ങളും പരിഹാരവും ആണ് ഇദ്ദേഹത്തിന്റെ കണ്ണിൽ ആദ്യം പെടുക ,അതറിയാൻ ആഗ്രഹിക്കുന്നവരാണ് നമ്മളും..so മറ്റുള്ളവരുടെ review ആയി compare ചെയ്ത് ഇദ്ദേഹം വണ്ടിയുടെ നെഗട്ടീവ് ഒരുപാട് പറയുന്നു എന്നു കരുതരുത്.

  • @dreamcatcher1753
    @dreamcatcher1753 3 роки тому +41

    അപ്പോ പറഞ്ഞു വരുന്നത് മാരുതി is best ഫോർ locals

  • @user-hx2ze5po2e
    @user-hx2ze5po2e 3 роки тому +2

    നല്ല റിവ്യൂ
    ഒന്നും പറയാൻ ഇല്ല സൂപ്പർ ഇക്കാ 👏👏👏

  • @safeer610
    @safeer610 3 роки тому +2

    Fiat UNO 1.7D Manual steering car und. Mechanical review cheyaan thalparyam undo?

  • @nazeerv.b9473
    @nazeerv.b9473 3 роки тому +6

    15:25 that's the point vila kurav kand chadi vizharuth nalla vandi noki edkuka 👍paisa kurch koodiyalum

  • @aniltr6785
    @aniltr6785 3 роки тому +1

    Sabin Bhai... Renault Logan onnu review cheyyamo??

  • @anvs9998
    @anvs9998 8 місяців тому

    Sabin ikka. Fiesta globalum 2014 diesel ingane oke thanne aaaano?

  • @abhilashr8665
    @abhilashr8665 3 роки тому +2

    Dear Sabin Ikka..
    I regularly viewing Your vedios. Greate Presentation and Excellent Informative Vedios..
    Can You Please make a vedio for FIAT PUNTO..
    A detailed Review please.. It will help a lot of Viewers and the Punto Lovers like Me..

  • @melvinthomas2281
    @melvinthomas2281 3 роки тому +4

    Bought a 2011 fiesta petrol 1.6L
    Done major service including timing
    And ac evaporater replacement. Water pump replacement. Except fuel efficiency the remaining all are positives. True driving pleasure, handling, braking all are fabulous. Truely a drivers car. 👌👌❤️

  • @reghunathbalan2059
    @reghunathbalan2059 3 роки тому +2

    Wonderful detailing..
    Thanks bro 👍
    Please explain about automatic used car.

  • @bibzcoffeeshades
    @bibzcoffeeshades 3 роки тому +14

    ചേട്ടാ ഇതിപ്പോൾ വീഡിയോ കണ്ടിട്ട് നെഗറ്റിവ്‌ ആയി മാത്രമേ തോന്നുന്നുള്ളൂ.9 വർഷമായി ഫോർഡ് വാഹനങ്ങൾ അതിൽ തന്നെ ഫിയസ്റ്റ ഉപയോഗിക്കുന്നു.പാക്കേജ് ടൂർ ടാക്സി വാഹനം ആണ് 1.60 ലക്ഷം കി മി ആയി ഓടുന്നുണ്ട് പുലി ആയി.കൃത്യമായ ഇടവേളകളിൽ സർവീസ് ചെയ്യും,സിംഗിൾ യൂസ്,പൊളിച്ചു ഓടിക്കില്ല..
    ഇതിൽ പറഞ്ഞിരിക്കുന്ന ഗിയർ ഫ്രീ ആകുന്ന കംപ്ലയിന്റ്നു 400/- രൂപയുടെ ഒരു ബുഷ് ന്റെ ചെലവേ വന്നുള്ളൂ..
    ഡ്രൈവിംഗ് കംഫർട്ട്,ബിൽഡ് ക്വളിറ്റി,യാത്ര സുഖം,ഹൈറേഞ്ച് മേഖലകളിലെ ഡ്രൈവ് ഇതിൽ എല്ലാം ഫിയസ്റ്റ പുലി തന്നെ ആണ്.
    സാധാ വാഹനങ്ങളുടെ സ്പെയർ കോസ്റ്റ് കുറവ് എന്ന് പൊക്കി പറയുന്നവർ പറയാതെ പോകുന്ന ഒന്നുണ്ട് ഫോർഡ് സ്‌പെയറുകളുടെ ലൈഫ് എന്നത്.
    പിന്നെ ഫോർഡ് എന്നല്ല ഏത് കമ്പനി ആയാലും മേജർ സർവീസ് വന്നാൽ ക്യാഷ് കയ്യിന്ന് പോകും.
    ഫിയസ്റ്റയിൽ 101% സാറ്റിസ്‌ഫൈഡ്😘😘 ആണ്..ഉപയോഗിക്കുന്നതിന്റെ അനുഭവത്തിൽ മാത്രം പറഞ്ഞതാണ്.
    ഇവിടെ നെഗറ്റിവ് കമന്റുകൾ മാത്രം പോസ്റ്റുന്ന മറ്റു വാഹന ഫാൻസ്‌ അറിയുവാൻ..കംപ്ലൈന്റ്സ് മാത്രമേ ഈ വാഹനത്തിനു ബാക്കി ഉള്ളൂ എങ്കിൽ ഈ വണ്ടി എടുത്തു മൂന്നാർ,തേക്കടി തുടങ്ങിയ ഹൈറേഞ്ച് റോഡുകളിൽ ഉൾപ്പടെ 1.60ലക്ഷം കിലോമീറ്റർ ടാക്സി ആയി ഓടിക്കില്ലല്ലോ.🙂🙂

    • @melvinthomas2281
      @melvinthomas2281 3 роки тому +2

      Truth👌👌👍

    • @vimojkm2103
      @vimojkm2103 2 роки тому +2

      Yes

    • @rafeekoo7
      @rafeekoo7 2 роки тому +1

      2006 fiesta edukan plan und... Nigalude review vayichapol confident kooti... Nigalude mob nmbr tarumo... Which workshop you are using pls reply

    • @bibzcoffeeshades
      @bibzcoffeeshades 2 роки тому

      @m r 2006 ഫിയസ്റ്റയുടെ സെറ്റ് അപ് എനിക്ക് അറിയില്ല ബ്രോ.2013നു മുമ്പുള്ളതിനു ഇന്ജെക്റ്റർ കംപ്ലയിന്റ് വരുന്നുണ്ട് എന്ന് കേട്ടിട്ടുണ്ട്.so 2013 മുതൽ ഉള്ളത് നോക്കുന്നതായിരിക്കും ബെറ്റർ.എന്റേത് 2013 മോഡൽ ആണ് Titanium മോഡൽ..ഞാൻ കൊച്ചി മലയാളം ഫോർഡിൽ ആണ് നോർമൽ സർവീസ് ചെയുന്നത്.ഇപ്പോൾ 1.73km ആയി എല്ലാം കമ്പനി സർവീസ് ആണ്.ബോഡി വർക്ക്,അലൈൻമെന്റ് എന്നിവ എല്ലാം പുറത്തു ചെയ്യിക്കും.
      വണ്ടി പക്കാ ആണ് smooth & cute😘😘 resale വാല്യൂ കുറവായതിനാൽ നല്ല വണ്ടി കുറഞ്ഞ വിലയിൽ കിട്ടും.mfd ഇയർ നോക്കി എടുക്കുക..better from 2013 🙂

    • @manojkariyil9897
      @manojkariyil9897 Рік тому +1

      ചേട്ടാ...2010 മോഡൽ ഒരു feista കൊടുക്കാൻ ഉണ്ട്... ആരെങ്കിലും ആവശ്യക്കാർ ഉണ്ടോ...?

  • @jishnuedhruvan7246
    @jishnuedhruvan7246 3 роки тому +7

    Ford fiesta petrol 1.6 duratech video cheyyumoo 😍😍😍😍😍Ella videos pwoliyaa🤩🤩

  • @salihsali1111
    @salihsali1111 3 роки тому +1

    contessa,premiere pathmini athpolulla old model carnte video cheyyuvo?

  • @thearabrider4169
    @thearabrider4169 3 роки тому +2

    Ekka hyundai i10 review cheyyane
    Vandiye kurichu orupadu karyagal manasilakan kerala mechanical chanal kondu enikku kazhinju nigalu powliya ekka😍

  • @mathaim853
    @mathaim853 3 роки тому +1

    ethanu best aftermarket rear wheel bearing ithinu

  • @arunraj1476
    @arunraj1476 3 роки тому +1

    Sabin Ikka happy onam.. Ikka TDI enginepati oru video cheyyamo

  • @sonaimuthur2757
    @sonaimuthur2757 3 роки тому +1

    Anija, can you do the review for vitara Breeza?

  • @firozp2082
    @firozp2082 2 роки тому +1

    Injactor clinar ഉപയോഗിക്കുന്നത് കൊണ്ട് engine ദോശമുണ്ടോ pls reply

  • @manoffnewcountry532
    @manoffnewcountry532 3 роки тому +2

    Chetta injector cleaner upayogichal preshnam undo

  • @ElectronVlogz
    @ElectronVlogz 3 роки тому +2

    Xylo and hyundai accent reviews cheyyamo?

  • @farisramla2144
    @farisramla2144 3 роки тому +4

    Tata intrav30 dost plus compair review cheyyamo

  • @Tanush-bu3vk
    @Tanush-bu3vk 3 роки тому +8

    Petrol 1.6 fiesta എങ്ങനെയാ. 2009 മോഡൽ 56000km ഓടി 60000 km എന്തൊക്കെ ശ്രെധിക്കണം

  • @rijilmc833
    @rijilmc833 3 роки тому +2

    Valuable information ...thanks bro.👍👍😍

  • @amalshankar5913
    @amalshankar5913 3 роки тому +1

    chetta ford figo nte inejector replease allathe service cheyyan patto

  • @saniks2574
    @saniks2574 6 місяців тому +1

    2014 ford fiesta titanium edukkunnathil kuzhappamundo athinte injactor Bosh companyude aaano

  • @kiranbalaramapuram752
    @kiranbalaramapuram752 3 роки тому +1

    Ekka, ford aspire diesel mechanical review cheyyumo plssss....

  • @firozputhanpeediakkal8319
    @firozputhanpeediakkal8319 3 роки тому +1

    ഞാൻ പ്രതീക്ഷിച്ച വീഡിയോ നന്ദി

  • @mechcraft3343
    @mechcraft3343 3 роки тому +2

    Nissan sunny yee kurich video cheyyamoo.. sunny nalle vandi aano

  • @arunharilal6095
    @arunharilal6095 3 роки тому +1

    Chetta hyundai accent 2005 -2009 model vandiyude oru video cheyyamo

  • @sagar.b.r2202
    @sagar.b.r2202 3 роки тому +4

    Fiesta 1.6 Petrol review cheyyamo?

  • @justinkuruvila1934
    @justinkuruvila1934 3 роки тому +3

    Fiesta diesel engine life extra kittum?

  • @pramods7457
    @pramods7457 3 роки тому +1

    Bro ...vilichal vandi nokan verumo ?

  • @dragondragon84
    @dragondragon84 3 роки тому +1

    Adipoli review.elllaam valare detail aayi paranju

  • @royalhunters6648
    @royalhunters6648 3 роки тому +1

    Ekka.” Maruthi Esteem “automatic gear. Endhokke aahn Ekka namal aa vaahanam vaangumbool sredhikeendath!!???

  • @Harshavardhan-yd1mw
    @Harshavardhan-yd1mw 3 роки тому +19

    Ikka ford ikon review plz..

  • @manojeappan2489
    @manojeappan2489 3 роки тому +3

    ഹായ് സബിൻ, വളരെ നന്ദി. എനിക്ക് ഈ സെഗ്മെന്റിന്റെ പെട്രോൾ 1.6 വേരിയന്റ് ഉണ്ട്. 2009മോഡൽ ആണ്. ഇതു വരെ 72k. Km ഓടി. കാര്യമായ ഒരു കംപ്ലയിന്റ് ഉം ഇല്ല. പെട്രോൾ വാഹനത്തെ പറ്റി കൂടി പറയാമായിരുന്നു എന്നു തോന്നിപ്പോയി. വീഡിയോ നന്നായി.

  • @rakeshramachandran4123
    @rakeshramachandran4123 3 роки тому +18

    ഫിയസ്റ്റ പെട്രോൾ വീഡിയോ ചെയ്യുമോ

  • @adarshpradeep191
    @adarshpradeep191 3 роки тому +4

    Ikka fiesta petrol vandi enghane und?

  • @jubin265
    @jubin265 3 роки тому +1

    Illa ente fiestail brake kuravanennu tonnunnu
    Onnu chavittiyal vandi otugunnundu but eduttittu chavittiyal mutti muttiyilla Enna kanakkinanu nikkunnatu
    Enta cheyyendee...

  • @kuttusooraj1
    @kuttusooraj1 3 роки тому +1

    Ikka, njan oru fiesta 1.4 aanu use cheyyunathu 2009 model. hard aayi accelerate cheyythu nokkiya, oru 3000 rpm range le engine light varum, vandi vali kurayum. Pinne onnu off cheyythu on cheytha veendum pazhaya pole aavum. MAF low input ennanu scan cheythappo error kaanikkunnathu , MAF clean cheyythu ittu ennalum ee presanm undu. MAF il ninnu reading um varunnundu. EGR valve presnam undenkil ingane varumo ? 2009 model il MAP sensor undo ?

    • @Fayis1341
      @Fayis1341 Рік тому +1

      Bro may be problem with bank1 O2 sensor . If it is problem then air fuel ratio will be different so Check that also
      And check air leaking in air intake hose , Check throttle valve or clean it

  • @jerinabraham7006
    @jerinabraham7006 3 роки тому +5

    Sabin ikkaa Uyirrr 🔥 . Your true review about Vehicles is Marvellous . Ningal Polikku Machaana . Njangal unduuu Kuodaa . Go a head Man .

  • @tkrmpl
    @tkrmpl 3 роки тому +3

    ikka fiesta gear shift cable lock alone ford showrooml always available aanu, cost including labor RS 700, njn cheyyichittundu.

    • @257595
      @257595 3 роки тому

      purath 500 ulloo

  • @SureshKumar-gm3eh
    @SureshKumar-gm3eh 3 роки тому +3

    Elite i20 video cheymo ? Ikka🤗

  • @suneerkinalur4365
    @suneerkinalur4365 3 роки тому +7

    സത്യ സന്തമായി കാര്യങ്ങൾ പറഞ്ഞു തന്നു

  • @mintomathews1925
    @mintomathews1925 3 роки тому +4

    Linea deatailed vedio cheyyamo?

  • @Kiran-oq2om
    @Kiran-oq2om 3 роки тому +1

    Hyundai accent kurech oru video edamo?? Plzz

  • @thushanthvarkala
    @thushanthvarkala 3 роки тому +1

    Spare parts ok kittuvo bro???

  • @akshayoj9622
    @akshayoj9622 Рік тому +1

    Petrol anooo diseal anooo nallath family use..?

  • @AmalVijayan96
    @AmalVijayan96 3 роки тому +2

    Maintenance cost almost ethra varum

  • @WASSI8686
    @WASSI8686 3 роки тому +1

    Sir, Petrol Fiesta used car enganeyaan?

  • @saikrishnan1481
    @saikrishnan1481 3 роки тому +4

    Ford ikon nxt review cheyyamo??

  • @arunkumarb1447
    @arunkumarb1447 3 роки тому +1

    Ford Aspire diesel വീഡിയോ ചെയ്യുമോ ബ്രോ .

  • @sharafalipks4314
    @sharafalipks4314 3 роки тому +1

    Ikka.. Nissan micra review cheyyumo....

  • @athul324
    @athul324 3 роки тому +1

    Gear cable clipping oru video chaiyamo

  • @ashiq_the_engineer
    @ashiq_the_engineer 2 роки тому +1

    Bro.
    How to solve that humming sound while driving in highway.

  • @Tamil69973
    @Tamil69973 3 роки тому +2

    Hi Mr sabeen bro my my dream car thank you very much Mr Salim

  • @unnikrishnank.c7590
    @unnikrishnank.c7590 3 роки тому +1

    Petrol vandiyanel kuzhappamundoo???

  • @shamsudeentrikaripurshamsu8405
    @shamsudeentrikaripurshamsu8405 3 роки тому +14

    ഫിയസ്റ്റയെ കുറിച്ച അഭിപ്രായം കേട്ടു നന്നായിട്ടുണ്ട്
    എനിക്കും ഒരു 2011ഫിയസ്റ്റ ഉണ്ട് ഒന്നര വർഷമായി ഞാൻ ഉപയോഗിക്കുന്നു വലിയ കുഴപ്പമൊന്നും ഇത് വരേ ഇല്ല എല്ലാ സ്പെയർ പാട്ട്സും പൊളിമാർക്കറ്റിൽ കിട്ടും
    നല്ല കംഫോട്ട് വണ്ടിയാണ് ഫിയസ്റ്റ

    • @arundevan4736
      @arundevan4736 3 роки тому +1

      kodukan udhesikunundo?

    • @ameerpp5522
      @ameerpp5522 2 роки тому

      പോളിമാർക്കറ്റ് എവിടെയാ

    • @indian-xn6wi
      @indian-xn6wi Рік тому

      Vandi poli ano

    • @akshayoj9622
      @akshayoj9622 4 місяці тому

      Diesel anoo petrol anoo nallth...family use..

  • @francisselvakumar3315
    @francisselvakumar3315 3 роки тому +3

    Please review about Ford ikon flair 1.3

  • @n4uvlogs208
    @n4uvlogs208 3 роки тому +1

    Bro ford fiasta petrol 2007 model etra milg kittum?

  • @faizll2060
    @faizll2060 3 роки тому +1

    Ikka petrol fiesta eduthotte pls reply

  • @thameemthameem9933
    @thameemthameem9933 3 роки тому +1

    Chetta decarbonizing problem marumo

  • @jovinpereira
    @jovinpereira 3 роки тому +1

    ഫിയസ്റ്റ petrol, video ചെയ്യാമോ, or main complaints,

  • @aleekvakkom6785
    @aleekvakkom6785 3 роки тому +1

    Ekka swift desel review cheyyu pls...

  • @josephthomas2727
    @josephthomas2727 3 роки тому +1

    Idle nilkkumbol vibration undu. Enthakam karanam..rpm fluctuations illa..

  • @vishnuraj652
    @vishnuraj652 3 роки тому +1

    Petrol review cheyumo ?

  • @WheelsandWagen
    @WheelsandWagen 3 роки тому +2

    ♥️♥️

  • @shamnastk8661
    @shamnastk8661 3 роки тому +4

    2012 മോഡൽ സ്വിഫ്റ്റ് പെട്രോൾ ചെയ്യാമോ

  • @hassankutty2033
    @hassankutty2033 3 роки тому +1

    ikka skoda octavia,laura videos cheyyumo?

  • @tkrmpl
    @tkrmpl 3 роки тому +2

    Please do the review of petrol fiesta 1.4

  • @vijeeshvv4
    @vijeeshvv4 3 роки тому +1

    Fiesta petrol nte review cheyyamo.

  • @Subin-santhosh-96
    @Subin-santhosh-96 3 роки тому +1

    Ford Fiesta petrol engnayund , athinte review cheyyammo

  • @Am555460
    @Am555460 3 роки тому +6

    ക്യാമറമാൻ പൊളി 😍

  • @kannansasimangattu8336
    @kannansasimangattu8336 3 роки тому +2

    Ikka maruthi Suzuki eeco mechanical review cheyamo plz

  • @darkworld6505
    @darkworld6505 3 роки тому +1

    bro ith etha model i mean varsham?

  • @Rahul-cl1wq
    @Rahul-cl1wq 3 роки тому +1

    Ikka ford figo petrol eduthal preshnam undo

  • @shreyaskmurali1601
    @shreyaskmurali1601 3 роки тому +1

    Ikka maruti suzuki ignis inte review cheyyane marakkandu

  • @jkmech1
    @jkmech1 3 роки тому +2

    Fiesta ഡീസൽ നെ പറ്റി നല്ല ഉപകാരപ്രദമായ വീഡിയോ aanu. അതിനു ആദ്യമേ nandi.
    Fiesta പെട്രോൾ edukkan uddesikkunnund. Diesel nu parannirikkunna ee issues petrolinum ബാധകമാണോ??
    ഒരു 50000kms ഇൽ താഴെ ഓടിയ ഫിയസ്റ്റ പെട്രോൾ എടുത്താൽ നന്നാവുമോ

  • @safeer610
    @safeer610 3 роки тому +1

    Door latch pottipouna issue kanarundo?

  • @nihasp1245
    @nihasp1245 3 роки тому +1

    Catalytic converter cleaning video please.

  • @nikhilesh2850
    @nikhilesh2850 3 роки тому +2

    Old model beleno review cheyyamo

  • @abhijithpankajakshan7672
    @abhijithpankajakshan7672 3 роки тому +4

    Mahendra verito oru review cheyyamo