Comedy Utsavam│Flowers│Ep# 373

Поділитися
Вставка
  • Опубліковано 21 лют 2019
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Розваги

КОМЕНТАРІ • 2,7 тис.

  • @greeshmavazhayil815
    @greeshmavazhayil815 3 роки тому +875

    ഓർമ വെച്ച കാലം മുതൽ ദിലീപേട്ടൻ ഇഷ്ടം...

  • @saviothomas1950
    @saviothomas1950 5 років тому +197

    നാദിർഷായുടെ വോയ്‌സിൽ മണി ചേട്ടനുവേണ്ടിയുള്ള പാട്ട് 👌👌👌❤ഹരിവരാസനം പാടിയ ചേട്ടാ കിടിലൻ ❤

  • @satheeshek.2547
    @satheeshek.2547 5 років тому +217

    ഒന്നും പറയാനില്ല... ദിലീപേട്ടാ നിങ്ങള് സൂപ്പറാ......

  • @johnmathai2897
    @johnmathai2897 5 років тому +103

    കൊച്ചിൻ സാഗറിന്റെ മിമിക്രി കാണുന്ന കാലം തൊട്ട്‌ ദിലീപിന്റെ ആരാധകനായ ആ കലാകാരനെ ഇന്ന് എന്റെ ഈ 40-ആം വയസ്സിലും ഒരു വലിയ സിനിമാ നടനായി കാണുമ്പോൾ ഒരു വലിയ സന്തോഷം..
    നിങ്ങളുടെ വളർച്ച എന്നെ പോലെ ഉള്ള ആരാധകരുടെ മുന്നിൽ ആയിരുന്നു....

  • @mohammedarham167
    @mohammedarham167 5 років тому +217

    ദിലീപേട്ടൻ ഇഷ്ടം
    ഒരുപാട് നാൾക്ക് ശേഷം കോമഡി ഉത്സവം മനസ്സ് നിറഞ്ഞു 😍😍

  • @PrasoonM
    @PrasoonM 5 років тому +1464

    തളർത്താൻ കഴിഞ്ഞിട്ടില്ല പിന്നല്ലേ തകർക്കാൻ............💪
    ദിലീപേട്ടൻ ഇഷ്ടം😍
    1.2k 😱

  • @rasheedkp6594
    @rasheedkp6594 4 роки тому +268

    ദിലീപിനോട് ഏറ്റവും കൂടുതല്‍ സ്നേഹവും ബഹുമാനവും തോന്നിയ നിമിഷം ഓരോ കലാകാരനേയും മറയില്ലാതെ എഴുന്നേറ്റ്നിന്ന് ആദരവ് പ്രകടിപ്പിച്ചതിന്

  • @nadarshanadar2798
    @nadarshanadar2798 5 років тому +225

    Dhileep ഏട്ടനെ കണ്ടാണ് ഞാൻ വന്നത്... നിങ്ങൾ മുത്താണ്... പിന്നെ ദാസേട്ടന്റെ saound എടുത്ത ചേട്ടാ sooper ഒരു rekshayum illa

  • @varghesevarghese1503
    @varghesevarghese1503 5 років тому +104

    ഓ കിടു എപ്പിസോഡ്, ദിലീപേട്ടൻ ഞങ്ങളുടെ പ്രിയ നായകൻ. ബാലൻവക്കീൽ സൂപ്പർ ഹിറ്റ്... ലൗ യു ദിലീപേട്ട

  • @devandevudevu1038
    @devandevudevu1038 5 років тому +89

    ഇത്രയും wait ചെയ്തത് dileepettane ആയിരുന്നു ഈ പ്രോഗ്രാമിൽ....thanks flowers....😘😘😍😍😍i love you dileepettan

  • @deepu1064
    @deepu1064 5 років тому +809

    മലയാള സിനിമയിൽ നായകനായി കാണികളെ അടപടലം ചിരിപ്പിക്കാൻ കഴിവുള്ള ഒരേ ഒരു നടനെ ഇപ്പോഴുള്ളൂ അത് ദിലീപ് ആണ്‌ 😂😂.ഏത് വേഷം ചെയ്താലും കലക്കും ഈ നടൻ 😎😎

    • @suhail9525
      @suhail9525 4 роки тому +17

      JanapriyaNayakan..

    • @kalamandalampradeepkumarc5077
      @kalamandalampradeepkumarc5077 4 роки тому +16

      The one and only legend

    • @user-lc4cp3ik6y
      @user-lc4cp3ik6y 4 роки тому +7

      പകുതി ചളി ആയിരിക്കും 😂😂

    • @deepu1064
      @deepu1064 4 роки тому +15

      @@user-lc4cp3ik6y... ചളി വാരി തോള അടക്കാനും വേണം ഒരു കഴിവ് 😂😂

    • @suhail9525
      @suhail9525 4 роки тому +3

      @@user-lc4cp3ik6y podei

  • @sb4989
    @sb4989 5 років тому +611

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും...അന്നും...ഇന്നും....എന്നും.....ദിലീപേട്ടൻ ഇഷ്ട്ടം💓💓💓😍😍😍😘😘😘😘😘

  • @nizammalabari2625
    @nizammalabari2625 5 років тому +211

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്ത് കുറ്റം ആരോപിച്ചാലും ദിലീപ് ഏട്ടൻ നമ്മുടെ മുത്ത

  • @FAIROOSFASIL
    @FAIROOSFASIL 5 років тому +136

    ദിലീപേട്ടൻ ഇഷ്ടം 💪🏻... കുഞ്ഞിക്കൂനനും ചാന്തുപൊട്ടും മാത്രല്ല ..ഒത്തിരി ഉണ്ട് ... ചക്കരമുത്തു അധികം ആരും ശ്രദ്ധിക്കാതെ പോയ കഥാപാത്രം ...bt enikku personaly othiri ishtaya movie aanu...

  • @shahidshah8767
    @shahidshah8767 5 років тому +322

    ദിലീപേട്ടന്റെ ആ entry 😍😍😍😍😍😍😍😍😍❤️❤️❤️അമ്മോ പൊളിച്ചു

  • @shareefsoofi7472
    @shareefsoofi7472 5 років тому +145

    ദിലീപേട്ടnte കോടതി സമക്ഷം ബാലൻ വക്കീൽ എന്ന പുതിയ സിനിമ കൺടവർ ലൈക് അടിക്കൂ☺
    കോമഡി നിറഞ്ഞ സിനിമ😁

  • @AMSams971
    @AMSams971 5 років тому +160

    ദിലീപേട്ട തകർത്തു😍😍we love you

  • @sivadascr7wayanad712
    @sivadascr7wayanad712 4 роки тому +153

    ദിലീപേട്ടനുവേണ്ടി കമന്റ്‌ അയച്ച. എല്ലാവർക്കും ഞാൻ ലൈക് കൊടുത്തിട്ടുണ്ട് അത്രയ്ക്ക് ഇഷ്ടാ ദിലീപേട്ടനെ..... ❤️❤️

    • @vampire6553
      @vampire6553 3 роки тому +1

      Enikkum

    • @ypriyasankar4184
      @ypriyasankar4184 3 роки тому

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @user-ty8jt8bj7t
      @user-ty8jt8bj7t 3 роки тому

      ഞാൻ കൊടുത്തില്ല കാരണം എല്ലാർക്കും കൊടുക്കേണ്ടേ ലൈക്‌. സൊ.... Dilepetten ❤😊

    • @meghamanikadan6152
      @meghamanikadan6152 Рік тому

      Same enikkum

  • @akashvysakh4309
    @akashvysakh4309 5 років тому +188

    പെണ്ണുപിടിയനെന്നോ, ബലാത്സംഗവീരനെന്നോ എന്ത് വിളിച്ചാലും ദിലീപ് ഒരു സംഭവമാ, ഒരുപാട് പേരെ ഹെല്പ് ചെയ്യുന്ന മനുഷ്യനാണ്, 300 comments മാത്രമൊക്കെ ഉണ്ടായിരുന്ന കോമഡി ഉത്സാവത്തിന്റെ ഈ എപ്പിസോഡിന്റെ comments ന്റെ എണ്ണം മാത്രം മതി ദിലീപിന്‌നുള്ള support മനസ്സിലാക്കാൻ

  • @fallaalaina9174
    @fallaalaina9174 5 років тому +105

    Huge fan of dileepettan ..aah mugham Kanan thanne Oru energy feeling 😍😍😍😍

  • @rafeequenidha846
    @rafeequenidha846 5 років тому +360

    ഒരുപാട് നാളുകള്‍ക്ക് ശേഷം ഇന്ന് ഞാന്‍ എപ്പിസോഡ് മുഴുവനും കണ്ടു,കാരണം ദ്വിലീപേട്ടന്‍ ,

  • @greeshmavinod2091
    @greeshmavinod2091 5 років тому +145

    I love Dileep Etta .ningal puliyane

  • @nidhinsivaraman
    @nidhinsivaraman 5 років тому +71

    ദിലീപ്:No words
    ബിജുക്കുട്ടൻസ് : ഒന്നും പറയാനില്ല
    ദിലീപേട്ടന്റെ ഒരു കാര്യം

  • @peterpoal4757
    @peterpoal4757 5 років тому +121

    ദിലീപേട്ടൻന്റെ എൻട്രി രോമാഞ്ചം

  • @shefi665
    @shefi665 5 років тому +185

    തള്ളിപറഞ്ഞവരും തല്ലിപൊളിച്ചവരും എവിടെഡാ... "അന്നും ഇന്നും ജനങ്ങൾക്ക് പ്രിയം ഈ നായകനെയാണ്. .. 🤓🤓🤓😍

    • @lionofking853
      @lionofking853 5 років тому +2

      ᴜɴᴋɴᴏᴡɴ 🄼🄰🄽 ച്ചു ക്ഷങ്കച്ചകമര രDa DAച്ചക്കഷ്ണങ്കങ്കട്ട് @@ അക്ഷച്ച 84 J

  • @josephmukkat8613
    @josephmukkat8613 5 років тому +245

    എന്തായലും ദിലിപ് ദീലിപ് തന്നെ പകരം അവില്ല ആരും ജനപ്രിയ നായകൻ അത് കേൾക്കുമ്പോൾ ദീ ലിപിന് പകരം ആരെ ഓർക്കാർ

  • @sumeshkrishna23
    @sumeshkrishna23 5 років тому +680

    മണിചേട്ടന്റെ പാട്ടു പാടിയപ്പോ ദിലീപേട്ടന്റെ കണ്ണു നിറഞ്ഞു

  • @thamburuwayanadmanathvady7164
    @thamburuwayanadmanathvady7164 5 років тому +101

    ഏട്ടൻ മുത്താണ്.... Love u dileepetta

  • @hareeshkuttappi5495
    @hareeshkuttappi5495 5 років тому +420

    ദിലീപേട്ടൻ അന്നും ഇന്നും എന്നും മരണമാസ്സാ 😍😍💪💪💪💪💪

  • @femi2666
    @femi2666 5 років тому +296

    ദിലീപേട്ടനെ കണ്ടപ്പോൾ കോമഡി ഉത്സവം കാണാൻ സന്തോഷമായി

  • @sabusadanandan7613
    @sabusadanandan7613 5 років тому +152

    വളരെ ക്കാലത്തിന് ശേഷം വീണ്ടും ദിലീപ് തരംഗം

  • @lijomonn5346
    @lijomonn5346 5 років тому +289

    കഴിഞ്ഞ പത്തിരുപത്തഞ്ച് കൊല്ലം ആയി അണ്ണൻ ഇവിടെ ഒണ്ടാരുന്നു.. ഇനി യും കാണും... (രസികൻ dlg)😎😎🙏

    • @leksmirajan1459
      @leksmirajan1459 5 років тому +1

      Super

    • @sugamaks6723
      @sugamaks6723 5 років тому +1

      Super.very verynice action on Dileep's face andavery big salute for our Anu moovattupuzha.

    • @jayakumarpr1801
      @jayakumarpr1801 4 роки тому

      Lijo mon poli

  • @nourasmuhammed2647
    @nourasmuhammed2647 5 років тому +54

    100 Episode Vare Full Kaanuvaayirnu... Pna miss aavan thudangiii.. But ee episode ath kanand pna endh..
    Dileep Ettan ❤️

  • @subairsmk
    @subairsmk 5 років тому +310

    കോമഡി ഉത്സവം സ്ഥിരം കാണുന്ന ആളാണ്‌ ഞാൻ...മിഥുൻ ഭായിയെ ഒരുപാട് ഇഷ്ട്ടമാണ്... ഇന്ന് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരാളെ കൊണ്ട് വന്നതിൽ ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട്...
    ഞാൻ ചെറുപ്പം മുതൽ കോമഡി കണ്ട് ഒരുപാട് ചിരിച്ചു സന്തോഷിച്ചു മനസ്സ് നിറഞ്ഞ ഒരാളാണ്.. ദിലീപേട്ടൻ... ദിലീപ് നെ കോമഡി ഉത്സവത്തിൽ കൊണ്ട് വന്നതിൽ ഒരുപാട് നന്ദി.... സന്തോഷം... 😘😘😘
    ബാലൻ വക്കീൽ... 👍👍👍😊😊😊

  • @samscreations9091
    @samscreations9091 5 років тому +189

    ദിലീപേട്ടന് തുല്യം ദിലീപേട്ടൻ മാത്രം.... ഒത്തിരി സന്തോഷായി......

  • @vmdreamworld6286
    @vmdreamworld6286 5 років тому +63

    Dileep eattaaaaaaaaaaaaa 💓💓💓💓💓💓💓💓💓💓💓💓💓💓 nammuday pazhaya dileep eattanayi kandathill valliya santhosham .........onnu neritt kanannam eannund. .....

  • @varghesevarghese1503
    @varghesevarghese1503 5 років тому +177

    ദിലീപേട്ടൻ ഈ കലാകാരൻ മാർ എല്ലരേം കൈ പിടിച്ചുയർത്തും. ഈ കഴിവുകൾ കണ്ടില്ല എന്ന് നടിക്കില്ല. അതാണ് ദിലീപേട്ടൻ.

  • @devandevudevu1038
    @devandevudevu1038 5 років тому +328

    Katta fan of ദിലീപേട്ടൻ....അന്നും ഇന്നും ഇനി എന്നും ഏട്ടനൊപ്പം... 😍😍😘😘

  • @ansarmohammed7095
    @ansarmohammed7095 5 років тому +48

    Yeshudas, rimi Tommy,dileep voice 100% super💚💙💗🌟🌟🌟🌟🌟

  • @ida.k.sunnysunny3936
    @ida.k.sunnysunny3936 4 роки тому +24

    ആര് എന്തൊക്കെ രീതിയിൽ പറഞ്ഞാലും അന്നും ഇന്നും ഒരുപോലെ ഇഷ്ടമുള്ള സിനിമകൾ ദിലീപിന്റെ താണ്

  • @jitheshpnamboothiri9229
    @jitheshpnamboothiri9229 5 років тому +168

    ജനപ്രിയ നായകൻ എന്നും ദിലീപേട്ടൻ തന്നെ അത് എത്ര ആളുകൾ വന്നു പോയാലും ദിലീപേട്ടൻ തന്നെ 🌹🌹🌹🥰🥰🥰

  • @digitaldon6401
    @digitaldon6401 5 років тому +99

    51 വയസ്സായ ഒരാളാണ് ദിലീപേട്ടൻ എന്ന് പറയത്തെ ഇല്ല .❤❤❤❤❤

  • @alal374
    @alal374 4 роки тому +62

    ദിലീപിന്റ ഫിലിം മാത്രം യു ടുബിൽ. കാണുന്ന ഞാൻ 🤓😎😎😎😎😎😎 i love dhileep 😍😍😍😍

    • @vishnuvishnu7461
      @vishnuvishnu7461 2 роки тому +4

      ദിലീപേട്ടൻ ഉയിർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shareefsoofi7472
    @shareefsoofi7472 5 років тому +85

    ദിലീപേട്ടൻ ഇഷ്ടം💕💖😍💜💜

  • @saji3584
    @saji3584 5 років тому +29

    ദിലീപേട്ടാ... വളരെ നന്ദി... ഞങ്ങൾ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട ഈ ചാനലിലേക്ക് വന്നതിനു. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ

  • @riyaspangoderiyasfantasiya8831
    @riyaspangoderiyasfantasiya8831 5 років тому +900

    ദിലീപ് ചേട്ടനെ കൊണ്ട് വന്നത് കൊണ്ട് ഒരു പ്രത്യേക സല്യൂട്ട് കോമഡി ഉൽസവം അണിയറ പ്രവർത്തകർക്ക് 👍👍👍🌹🌹🌹🌹

  • @nithinm9018
    @nithinm9018 4 роки тому +18

    തളർത്താൽ നോക്കിയവരുടെ നെഞ്ചത്ത് ചവിട്ടി തലയും ഉയർത്തി ഒരു നിൽപാ🔥
    മാസ്സെന്ന് പറഞ്ഞാപോര മരണമാസ്സ്❤️
    ബാക്കി ഈ കമന്റ്ബോക്സ് പറയും👇

  • @jobyvarghese3550
    @jobyvarghese3550 5 років тому +141

    മാസ്സ് entry...ദിലീപ് പൊളിച്ചടുക്കി👌👍

  • @kottarathilrufy7954
    @kottarathilrufy7954 5 років тому +220

    💪💪💪വക്കീല് വരും എന്ന് മിഥുൻ ചേട്ടൻ പറഞ്ഞപ്പോഴേ കട്ട വെയ്റ്റിങ് ആയിരുന്നു ഈ എപ്പിസോഡിനു വേണ്ടി😎😎😎ദിലീപ് ഏട്ടൻ ഇഷ്ടം🌹🌹🌹🌹

  • @azeezkomban8036
    @azeezkomban8036 5 років тому +163

    ദിലീപെട്ടന്റെ ഈ ഒരു വരവിനായി കോമഡി ഉത്സവം തുടങ്ങിയ അന്നു മുതൽ കാത്തിരിക്കുന്നു💖💖എല്ലാ ദിലീപെട്ടൻ ഫാൻസും ലൈക്ക് അടി

  • @chandrikachandrasekharan9025
    @chandrikachandrasekharan9025 5 років тому +33

    Wow Dileep Ettan. Yethra naalayi oru programme lu guest aayi kanditu. Very nice. Pavathinu smile kuravaaa. Hope things get settled for him soon.

  • @jasnaansar1902
    @jasnaansar1902 5 років тому +39

    Dileep chettanu praayam kuranjo.
    young aaya pole
    njangalde full support indaakum

  • @sharivaiga855
    @sharivaiga855 5 років тому +118

    ദിലീപ് ഏട്ടൻ വന്നേ. സന്തോഷം ഉണ്ട് ഒരുപാട് കുറെ നാളുകൾ ആയി വെയിറ്റ് ചെയുന്നു ഞങ്ങൾ കുവൈറ്റിൽ നിന്ന് ആണ് ഞങ്ങൾ

  • @yasin_7947
    @yasin_7947 5 років тому +363

    *മുത്താണ് ദിലീപേട്ടൻ*
    ഞങ്ങൾ ഒരിക്കലും തളരില്ല. കാരണം ഏതൊരു പ്രതിസന്ധിയിലും ചിരിച്ചുകാണിച് മറികടന്നു മുന്നോട്ടുവരാൻ തന്റേടം കാണിച്ച ജനപ്രിയ നായകനാണ് **DILEEPETTAN*

  • @kabhikannurkabhikannur2949
    @kabhikannurkabhikannur2949 5 років тому +58

    മിഥുൻ ചേട്ടൻ പറഞ്ഞത് 100percentage correct ആണ് ജനപ്രിയ നടൻ തന്നെ

  • @aasiyaaasiya6957
    @aasiyaaasiya6957 3 роки тому +179

    ഈകമെന്റുകൾ കാണുമ്പോൾ വല്ലാത്ത സന്തോഷം ദിലീപേട്ടനെ കുറിച് മോശം കമന്റുകൾ ഒന്നും illa

  • @kottarathilrufy7954
    @kottarathilrufy7954 5 років тому +70

    ഇന്നത്തെ പ്രോഗ്രാം മൊത്തത്തിൽ കണ്ടപ്പോൾ തോന്നിയത് കുറേ നാളുകൾക്ക് ശേഷം കോമഡി ഉത്സവത്തിന്റെ നല്ല മികച്ച ഒരു എപ്പിസോഡ് ആയി തോന്നി ഇന്നത്തേത്👌👌👌👌👌👌

  • @s.s9811
    @s.s9811 5 років тому +142

    ഇന്നത്തെ എപ്പിസോഡിലെ ഓരോ ലൈക്കും ഇപ്പോഴും ദിലീപേട്ടൻ മാത്രമാണ് ജനപ്രിയനടൻ എന്നതിന്റെ തെളിവാണ്... 👏👏👏😍😍😍😍

  • @maximesmaximes4708
    @maximesmaximes4708 5 років тому +109

    ദിലീപ് നമ്മടെ മുത്താണ്..

  • @paul00740
    @paul00740 5 років тому +28

    oh finally.. Dileepettan.. 373 episodes we needed wait u

  • @AbhinavprathapLIVE
    @AbhinavprathapLIVE 5 років тому +168

    ആദ്യം തന്നെ കോമഡി ഉത്സവത്തിന് നന്ദി ഞങ്ങളുടെ *ജനപ്രിയനെ* കൊണ്ടുവന്നതിന്.... ദിലീപ് ഏട്ടനെ ഈ സ്‌ക്രീനിൽ കാണാൻ എത്രയോ നാളായി ആഗ്രഹിക്കുന്നു അത് നിങ്ങൾ കൊണ്ടുവന്നു.... 😘 മിഥുൻ ചേട്ടന്റെ ആ ദിലീപ് ഏട്ടാ എന്ന വിളി ഉണ്ടല്ലോ... അത് അടിപൊളിയായി.... *" ആരൊക്കെ എത്രയൊക്കെ തളർത്താൻ ശ്രമിച്ചാലും അതിൽ നിന്ന് ഉയർത്തെണീറ്റവനാണ് ഞങ്ങളുടെ ജനപ്രിയൻ..... ഞങ്ങളുടെ സ്വന്തം ഏട്ടൻ... ഞങ്ങളുടെ ദിലീപേട്ടൻ... 😘😘😘😍😍😍♥♥♥♥♥ 💪💪💪💪 love you dileep ettaaaa* 😘

  • @dinkdikka4445
    @dinkdikka4445 5 років тому +886

    ദിലീപിനുള്ള സപ്പോർട്ട് കാണാൻ വേണ്ടി മാത്രം വന്നതാ..... ദിലീപെട്ടാ പൊളിച്ചു ❤

    • @abhishwek3204
      @abhishwek3204 5 років тому +3

      parvathikku haters ,priya warrier kku haters, pranav mohanlalinu fans,pedakanum fans ivare okke alle hate cheyyandathu..they are really real villains of film industry.making films for them 😢😢

    • @ADIMAFun
      @ADIMAFun 5 років тому +2

      നിങ്ങളുടെ ഒരു ക്ലിക്ക് മതി എന്റെ ജീവിതം മാറാൻ..
      Subscribe ചെയ്യാമോ.
      പ്ലീസ്‌

    • @JitheshMk
      @JitheshMk 5 років тому +1

      സഹപ്രവർത്തകയെ പീഠിപ്പിക്കാൻ കൊട്ടേഷൻ കൊടുത്ത കേസിലെ കൃമിനൽ പ്രതിയെ തെറിവിളിക്കുന്നത് കേൾക്കാൻ വന്നതാ

    • @YtubeSUBSCRIBER
      @YtubeSUBSCRIBER 5 років тому

      @@ADIMAFun ചെയ്യുകയാണ് ...തിരിച്ചും സഹായിച്ചേക്കണം ബ്രോ

  • @praveenpravi7103
    @praveenpravi7103 5 років тому +122

    കണ്ടിരുന്നു പോവും ട്ടാ.....
    ദിലീപേട്ടൻ ഇസ്തം

  • @bhagyadevdevzzz9502
    @bhagyadevdevzzz9502 4 роки тому +130

    നമ്മുടെ സ്വന്തം ഗോപാലകൃഷ്ണന്റെ(Dileep)fans ഇവിടെ ലൈക്‌ അടിക്കുക

  • @BIACK4440
    @BIACK4440 5 років тому +33

    Comedy ulsavathinte ennathe eppisodil Janapriya Nayakan Dileep vannappol wowwwww ssssssuuuuuuuppppppeeeeeerrrrrrr. Thank you so much Dileep. 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @Sunu-xm6zs
    @Sunu-xm6zs 5 років тому +138

    ന്താ ആരും ആദ്യം വന്ന ഡാൻസിനെപ്പറ്റി പറയാത്തത്
    പറയാതിരിക്കാൻ വയ്യ.. അടിപൊളിയായിരുന്നു അവരുടെ പെർഫോമൻസ്😍

  • @jinuks
    @jinuks 5 років тому +40

    njan adhikam kaantha prgm..but this only for Dileeep

  • @thedarkknight6377
    @thedarkknight6377 5 років тому +58

    Dileepettaannn 😍😍😘😘

  • @abufaiza7548
    @abufaiza7548 5 років тому +51

    Nammude swantha priyanayakan...
    Mass entry

  • @neethuchakkara3644
    @neethuchakkara3644 5 років тому +34

    Mass entry .......... ❤💕❤dileep ettan rockzzzzz

  • @chinnuraj9279
    @chinnuraj9279 5 років тому +62

    Dileep eeta njangal endu koode.thakartthooooo👍👍👍👍👍

  • @midhunrockzz1535
    @midhunrockzz1535 5 років тому +50

    17:31 ആ ചിരിയും കണ്ണടച്ചുള്ള ഇരിപ്പും... 😍😍😍😍😘😘😘😘

    • @chi_yan_.
      @chi_yan_. 3 роки тому +2

      Entha sundharana😍

  • @manikoliyodan9873
    @manikoliyodan9873 5 років тому +237

    ദിലീപേട്ടൻ vannathu കൊണ്ടു പ്രോഗ്രാം വീണ്ടും കാണാൻ തുടങ്ങി .

  • @munnasmedia1867
    @munnasmedia1867 5 років тому +42

    ഒരുപാട് ഈ pogm കണ്ടിട്ട് ദീലിപ് ഏട്ടൻ വന്നത് കൊണ്ട ഒന്നും കൂടി കണ്ടു അടിപൊളി എപ്പിസോഡ്

  • @sreekumargskurup
    @sreekumargskurup 4 роки тому +25

    മലയാളത്തിൻ്റെ ചിരി മുത്ത് ദിലീപ് ചേട്ടനെ കോമഡി ഷോയിൽ കൊണ്ടുവന്നതിന് അഭിനന്ദനം അറിയിക്കുന്നു,,

  • @mumbaimedia4752
    @mumbaimedia4752 4 роки тому +105

    ദിലീപ് ഹേറ്റേർസ് ഇതിലെ കമന്റ്ബോക്സിലോട്ട് വരരുത്🔥
    അജ്ജാതി സപ്പോർട്ട്
    ദിലീപേട്ടൻ❤️

    • @ypriyasankar4184
      @ypriyasankar4184 3 роки тому +3

      👍👍👍👍👍👍👍👍

    • @fahmidakp1258
      @fahmidakp1258 2 роки тому

      Dileep thanne erakkiyathavum comments boxil ale

    • @user-tr3zx3xl7e
      @user-tr3zx3xl7e 2 роки тому +1

      @@fahmidakp1258 നിന്റെ തന്തയാടി ഇറക്കിയത്..

    • @fahmidakp1258
      @fahmidakp1258 2 роки тому

      @@user-tr3zx3xl7e athin ninnte thantha alla ente thandha...

    • @user-tr3zx3xl7e
      @user-tr3zx3xl7e 2 роки тому

      @@user-wr2oi1vk5f mm njan cmnt delete cheyyam... Ayn Enthina Dileep ഏട്ടനെ കുറ്റം പറയുന്നേ.. Dileep ettan❤❤❤

  • @veekaay1
    @veekaay1 5 років тому +149

    മൊത്തത്തിൽ ഒരു ദിലീപ് എപ്പിസോഡ്..... എല്ലാം കലങ്ങിത്തെളിയട്ടെ....

  • @rajeshkllm6014
    @rajeshkllm6014 5 років тому +244

    എന്നും സാധാരണക്കാരനായി പെരുമാറുന്ന ഒരു നടൻ ഉണ്ടെങ്കിൽ അത് ദിലീപ് മാത്രം ആണ്...

    • @lovebirdlovebird5561
      @lovebirdlovebird5561 4 роки тому +1

      Rajesh Kllm ആ പെരുമാറ്റം എല്ലാരും കണ്ടിരുന്നു

    • @igthomasbastin5637
      @igthomasbastin5637 4 роки тому +9

      Appo nammade manichettano

    • @vampire6553
      @vampire6553 3 роки тому +6

      Dileepettanum manichettanum

    • @dheekshithff5565
      @dheekshithff5565 3 роки тому

      😂ഓഹോ

    • @midhuntm3199
      @midhuntm3199 3 роки тому +3

      @@lovebirdlovebird5561 ആ എന്നാൽ നന്നായി.....

  • @archanamohandas6277
    @archanamohandas6277 5 років тому +45

    ദിലീപിനെ എന്റെ കുടുംബത്തിൽ എല്ലാർക്കും ഭയങ്കര ഇഷ്ടമാണ്... ഞങ്ങൾ ദിലീപിന്റെ എല്ലാം സിനിമകളും കാണാറുണ്ട്. ദിലീപിന് എല്ലാ ആശംസകളും നേരുന്നു...

  • @faseedchellur3499
    @faseedchellur3499 5 років тому +239

    ദിലീപ് ഏട്ടന്‍ faans ഇവിടെ like അടിച്ചു പോകൂ

  • @abhijithsr6103
    @abhijithsr6103 5 років тому +174

    ദിലീപ് ഏട്ടന് ഇഷ്ട്ടം....😍😍😍
    മിഥുൻ ചേട്ടൻ ഇഷ്ട്ടം....😍😍😍
    കോമഡി ഉത്സവം ഇഷ്ട്ടം..😍😍😍

  • @achukannan7335
    @achukannan7335 5 років тому +86

    Dileepettante Piller like adikku😘😘😘😘😘😘😘

  • @rinshachinju8753
    @rinshachinju8753 4 роки тому +25

    Dileepettan super alleee....... 👌❤️😍

  • @ashikpm5485
    @ashikpm5485 5 років тому +29

    dileepettane kanumboo prethyeka oru sneham

  • @najahequality6715
    @najahequality6715 5 років тому +278

    'Kodathi samaksham baalan vakheel' is super movie 👌👌👌
    Dileepettan fans😘😘
    Thank you Comedy Ulsavam

  • @dileepvadakkepurakkal1432
    @dileepvadakkepurakkal1432 5 років тому +55

    നമ്മുടെ ജനപ്രിയ നായകൻ ദിലീപേട്ടനെ കൊണ്ടുവന്ന flowers tv ഒരുപാട് നന്ദി ഉണ്ട്..... ഒരുപാട്.......... 😍

  • @rockstarvananair9
    @rockstarvananair9 5 років тому +140

    ദിലീപേട്ട മുത്തേ.ദിലീപേട്ടന്റെ മുഗത്ത്‌ മുമ്പുളള ഒരു സന്തോഷം കാണാൻ ഇല്ല. ദിലീപേട്ടൻ ഇങ്ങനെ അല്ല. നമുക്ക് നമ്മുടെ പഴേ ദിലീപേട്ടനെ വേണം ❤❤❤

    • @Anu_anishaa
      @Anu_anishaa 5 років тому +6

      Athee.. paavam ..thettu cheythvan aanel oru koosalum.ellathe nadannene .manasikamaay ethrekku thakarilla.. happy aayi erikkunna.ettane kaanunnathaa njngakkm santhosham

  • @jisonjoy8477
    @jisonjoy8477 5 років тому +25

    ആദ്യത്തെ ഡാൻസ് വേറെ ലെവൽ ❤

  • @shareefkgr
    @shareefkgr 5 років тому +192

    ആഹാ മ്മടെ നായകൻ ദിലീപ് വന്നു മക്കളെ
    ആരെന്ത് പറഞ്ഞാലും ന്റെ ഇഷ്ട നായകൻ ദിലീപ് അന്നും ഇന്നും ഇനിയെന്നും
    ദിലീപ് 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @mrtrack1421
    @mrtrack1421 5 років тому +109

    jadgathy കയിഞ്ഞാല്‍ ഏത് വേഷവും അനുഗരിക്കാന്‍ കയ്യുന്ന ഒരാളുണ്ടേല്‍ അതിന് ഒന്നേ മരുപടി .dhileep

  • @sadiksadimuhammedsadik1987
    @sadiksadimuhammedsadik1987 4 роки тому +23

    ദിലീപേട്ടൻ ഇഷ്ട്ടം അന്നും ഇന്നും എന്നും❤️

  • @Bilal84101
    @Bilal84101 4 роки тому +17

    ലോക്ക്ഡൗൺ സമയത്ത് ഇത് കാണുന്നവരുണ്ടോ...?
    🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @afsalc.n.8447
    @afsalc.n.8447 5 років тому +60

    D souls dance company ദിലീപേട്ടന് കൊടുത്ത tribute സൂപ്പർ... ഇതാണ് tribute, Sooper song selection composition and mix.... കോമഡി ഉത്സവത്തിന്റെ viral cuts ഇടുന്ന വ്യക്തി എത്രയും പെട്ടെന്ന് തന്നെ ഇതിന്റെ cuts ഇടേണ്ടതാണ്....

  • @samjadmamus9224
    @samjadmamus9224 5 років тому +34

    ഇതാണ് ദിലീപ് ilove you 😘

  • @dreamfighter_7743
    @dreamfighter_7743 5 років тому +29

    Dileep chettan maaaas aan...
    Thagrakan avatha artist.
    .dilp lve😍💐

  • @imraanramees2732
    @imraanramees2732 5 років тому +355

    ദിലീപേട്ടനുള്ളത് കൊണ്ട് മാത്രം കാണാന്‍ വന്നത് ഞാന്‍ മാത്രാണോ

  • @user-en6bw9hi3y
    @user-en6bw9hi3y 5 років тому +64

    ഇയാൾ കുറ്റക്കാരൻ അല്ലയോ ആണോ എന്നല്ല.. ആളുകളെ കയ്യിൽ എടുക്കാനുള്ള കഴിവ് ..അതു ഇപ്പോഴും എപ്പോഴും തെളിയിച്ചു കൊണ്ടിരിക്കുന്നു...👍👍👍👍👍👍👍👍 കുറെ ആയി ഈ പോഗ്രാം കണ്ടിട്ടു ഇന്ന് കാണൻ വന്നതു് ഇത് കൊണ്ടു തന്നെ

  • @rincysunil4346
    @rincysunil4346 5 років тому +139

    പ്രതിസന്ധികൾ ചങ്കൂറ്റത്തോടെ എങ്ങനെ നേരിടണമെന്ന് എല്ലാ പുരുഷന്മാരും ദിലീപിനെ കണ്ടു പഠിക്കണം..

  • @muhammedjunaidmuhammedjuna7753
    @muhammedjunaidmuhammedjuna7753 5 років тому +65

    ഞമ്മളെ മുത്തേ dileebeta love you

  • @sheenalipin1800
    @sheenalipin1800 5 років тому +39

    dileepetta ngal muthanu