കോമഡി ഉത്സവം വന്നതിന് ശേഷം അറിയപ്പെടാത പോയ കലാകാരൻമാർക്ക് ഒരു വേദികൾ കിട്ടിയ പോലെ തന്നയാണ്.. ടിനി, ബിജുകുട്ടൻ, പക്രു, പ്രജോദ്, അത് പോലെ മിഥുനും ജനങ്ങൾക്കിടയിൽ കുടുതൽ അറിയപ്പെട്ടത്.... പക്ഷേ.. പക്രുവും ബിജു കുട്ടനുമൊക്കെ അത് മറന്നെന്ന് തോന്നുന്നു.
കോമഡി ഉത്സവം കൊണ്ട് ലോകം അറിഞ്ഞ കലാകാരൻ അല്ല പക്രുചേട്ടൻ.മറ്റുള്ളവരുടെ കാര്യത്തിൽ ശെരിയാണ്.താങ്കൾ പറഞ്ഞ മറ്റു വ്യക്തികൾ ഇതിലൂടെ മാത്രമാണ് ലോക മലയാളികൾ തിരിച്ചറിഞ്ഞത് .
Myself, Ninu Angel Tom, Principal of Gods Own Public School. This episode of Comedy Utsav will always be a sweet bitter memory of our school from now on.. It is a very sweet memory of our dear Vishnu Sir. Thank you to coordinators of Comedy Utsav for such a beautiful memory
വിഷ്ണു സാറിന് ബിഗ് സല്യൂട്ട്..✋
പിഷാരടിയെ എല്ലാ എപ്പിസോഡിലും കൊണ്ടുവരണം....ഇന്നത്തെ ഓഡിയൻസ് പൊളിച്ചടുക്കിയ എപ്പിസോഡ്
Rip🌹 വിഷ്ണു സാർ.. പ്രണാമം 🙏🏻😓🌹
Rip
പാവങ്ങളുടെയും എല്ലാ ജീവജാലങ്ങളുടെയും സംരക്ഷകൻ വാവ സുരേഷ് ഏട്ടനെ കൊണ്ടുവന്നു ആദരിക്കണം പ്ലീസ്
ഞാനും സപ്പോർട്ട് ചെയ്യുന്നു 😍😍😍
വരും കാത്തിരിക്കാം..... Flowers ഇത് വരെ പ്രേക്ഷകരുടെ അഭ്യർത്ഥന നിരസിച്ചിട്ടില്ല വരും.....
@@ajithpratheesh Thanks
@@mtshareefkgr താങ്ക്സ്
Support
ചെണ്ടമേളം കേട്ടാലും അടിച്ചുപൊളി പാട്ടു കേട്ടാലും പരിസരം മറന്നു നമ്മൾ തുള്ളിപോകും പിന്നല്ലേ വിഷ്ണു സാറ് 👌👌👌
വിഷ്ണു സാർ പ്രണാമം🙏🏻🙏🏻🙏🏻 🌹🌹😓😓 RIP🌹🌹🌹
അയ്യപ്പ ബൈജുവിനെ(പ്രശാന്ത് പുന്നപ്ര) kondu varo.... 😍😘😘😍😍
Sathyavanu. Oru kaalathu stage ilakki marichoru kalakarananu.
ഞാന്‍ കുറേ പറഞ്ഞു മടുത്തു
Seriyanu ഇവർ ഈ comments ഒന്നും sradhikillannu thonunnu
വിഷ്ണു സാർ, നല്ല തികഞ്ഞ ഒരു കലാകാരനും ആസ്വാദകനും...
ആദരാജ്ഞലികൾ വിഷ്ണു സാർ 🌹🌹🌹😓😓😓😭😭😢
നമ്മുടെ സ്വന്തം കോട്ടയം നസീർ ഇക്കയെ കൊണ്ടു വരുമോ??
ഈ പിഷാരടിയുടെ അടുത്ത് എന്തു മാത്രം കഥകളാ.....
Vishnu bro😢🌹❤️RIP.. Miss u man💔💔
ഇനിയില്ല വിഷ്ണു ചേട്ടൻ 💔വടക്കാഞ്ചേരി ബസ് അപകടത്തിൽ പൊലിഞ്ഞ ഞങ്ങടെ നാട്ടുകാരൻ 🥀💐💐😥
RIP🙏 , Vishnu sir
വിപിൻ സ്റ്റേജ് ഇളക്കി മറിച്ചു ഒന്നുപറയന്നില്ല എന്റെ എല്ലവിധഭാവുങ്ങൾ നേരുന്നു God bless you all the best
All the best
@@jojo-hn4cv നന്ദി
pisharadi.very different...ullath ulla pole parayum..✌
മിമിക്രി മത്സരത്തിൽ ചാർളിചേട്ടൻ ഒന്നു പറയന്നില്ല പാട്ട് കിട്ടു ഗായകമാരുടെ ശബ്ദം തകർത്തു താരങ്ങൾ ശബ്ദം സുപ്പർ 2 പേരും കലക്കി all the best God bless you
വന്ദേമാതരം പൊളിച്ചു എന്താ ഫീൽ
സാറുമ്മാരായാൽ ഇങ്ങനെ വേണം....😘😘😘😁
Vishnu sir.. Enna energy😍
Vipin pwoli
സ്പോർട്ട്സ് മാഷ് തകർത്തു,,, എന്നാ എനർജിയാ,, പുള്ളിക്ക് റമ്പർ പാല് കുടിച്ചമാതിരി,,,,
Vishnu sir polichutoo kiduvea 😍❤️👍 💪
ആദരാഞ്ജലികൾ 🌹🌹🌹 വിഷ്ണു സാർ 😓🙏🏻🌹🌹
കോമഡി ഉത്സവം വന്നതിന് ശേഷം അറിയപ്പെടാത പോയ കലാകാരൻമാർക്ക് ഒരു വേദികൾ കിട്ടിയ പോലെ തന്നയാണ്.. ടിനി, ബിജുകുട്ടൻ, പക്രു, പ്രജോദ്, അത് പോലെ മിഥുനും ജനങ്ങൾക്കിടയിൽ കുടുതൽ അറിയപ്പെട്ടത്.... പക്ഷേ.. പക്രുവും ബിജു കുട്ടനുമൊക്കെ അത് മറന്നെന്ന് തോന്നുന്നു.
കോമഡി ഉത്സവം കൊണ്ട് ലോകം അറിഞ്ഞ കലാകാരൻ അല്ല പക്രുചേട്ടൻ.മറ്റുള്ളവരുടെ കാര്യത്തിൽ ശെരിയാണ്.താങ്കൾ പറഞ്ഞ മറ്റു വ്യക്തികൾ ഇതിലൂടെ മാത്രമാണ് ലോക മലയാളികൾ തിരിച്ചറിഞ്ഞത് .
പിഷാരടി എന്നും വരണം ജഡ്ജ് ആയിട്ട്
ഡ്രില്ല് സാർ പൊളിച്ചു സൂപ്പർ കിടു
ആക്‌സിഡന്റിൽ മരിച്ച ഞങ്ങളുടെ വിഷ്‌ണു സാറിന്ന് ഞങ്ങളുടെ എല്ലാവരുടെയും പേരിൽ ആദരാജേലികൾ 🌹🥀
Njangalde Vishnu sir adharanjalikal🥀💔
Ettavum nalla oru sir ahn Vishnu sir 🥲❤️
Ithineyokkeyaanu aksharam thettaathe sir ennu vilikkendathh... Pwolichuuuuu😘😘😂😂😂
Comedy ulsavathinu karikku teamsine kondu varan agrahikunnavar ivide like
പിശു ചേട്ടൻ ഉണ്ടെങ്കിൽ ഒരു എനർജി ആണ്
Vibinum vishnuvum adichu polichu today episode this top
Pishradiye permanent judge akuuuu.please
400എപ്പിസോഡിൽ മമ്മൂക്ക ലാലേട്ടൻ പ്രപ്തിരാജ് എന്നിവരിൽ ആരെയെങ്കിലും കൊണ്ടുവരണം എന്നുള്ളവർ
ടൈറ്റാനിക് സോംഗ് പൊളിച്ചു 👍
Accident shesham kannunavaru undo🥲🥲🥲🥲
Drill mash thakarthu😂😂😂😂😂😂
Vibin മുത്താണ് ഏതു ഗാന മേളക്ക് പോയാലും കാണം.. ആ energy.. 💕🍻
Vadakkumchery bus apakadathil marich poya vishnu sir😢😢😢😢
വാവ സുരേഷ് ഏട്ടനെ കൊണ്ടു വന്ന് ആദരിക്കണം
ഈ വിഷ്ണു സർ ഇന്ന് നമ്മളോടൊപ്പം ഇല്ല ഇന്നലെ ഉണ്ടായ വൻ ബസ് അപകടത്തിൽ അദ്ദേഹം നമ്മളെ ഒക്കെ വിട്ടു പോയി അകാലത്തിൽ പൊളിഞ്ഞ വിഷ്ണുവിനു പ്രണാമം 😥
ഞാൻ മാത്രമാണോ പിഷാരടിയുടെ കമന്റ്സ് കാണാൻ വേണ്ടി മാത്രം നോക്കിനിൽക്കുന്നത്
Pishu oru rakshayum illaaa😂😂😂
RIP Vishnu sir🌷
'ഗഡിസ് ഡാൻസ് ടീം ഒന്നു പറയന്നില്ല സൂപ്പർ തകർത്തു all the best God bless you
Bus apakadam kazhinju ithu njan kanunne. Vishnu sir 👍🏻🌹
Vishu Sir polichu 😍
വിഷ്ണു sir ന് ആദരാഞ്ജലികൾ..
മമ്മൂക്കയെയും ലാലേട്ടനെയും ഒരുമിച്ചു കൊണ്ടുവന്നാലോ ?അഭിപ്രായം ലൈക്കിലൂടെ രേഖപ്പെടുത്തുക
ഇനി എന്നാ വാവ സുരേഷിനെ കൊണ്ടുവരുന്നേ പറയൂ... പ്രതീക്ഷിച്ചോട്ടെ കൊണ്ടുവരുമെന്ന്
ഞാനും എന്നും പറയാറുണ്ട് വാവ ചേട്ടനെ കൊണ്ടുവന്നു ആദരിക്കാൻ
Yes varum
വൈഗമോൾ തകർത്തു ഒന്നു പറയന്നില്ല ലാൽ ഫാൻസ് വേണ്ടി സമർപ്പിക്കുന്നു God bless you
Pisharadiye അവിടുത്തെ karyakkarilulppeduthanam
വിഷ്ണു മാഷ് പൊളിയാട്ടോ
ബാക്ക് അടിച്ച് വീണ്ടും വിഷ്ണു മാഷിന്റെ ഡാൻസ് കണ്ടവർക്ക് ലൈക്കാനുള്ള പോസ്റ്റ് 😍😍
സാർ ഇങ്ങള് വേറെ ലവൽ ഏതാ ഡാൻസ് 😂😂😂👌👌👌
Vipin മച്ചാന്റെ ഗാനമേള powliya👌👌👌👍
Vishnu sir 😭😭😭😭 pranamam sirr 😭😭😭😭
Myself, Ninu Angel Tom, Principal of Gods Own Public School. This episode of Comedy Utsav will always be a sweet bitter memory of our school from now on.. It is a very sweet memory of our dear Vishnu Sir. Thank you to coordinators of Comedy Utsav for such a beautiful memory
Vishnu sr നമ്മോടു വിടപറഞ്ഞു 🙏🙏😭😭😭😭🌹
വിഷ്ണു സാർ രണബിട്ടെ കളിയാണ് കളിച്ചത് അതൃപ്പത്തിൽ കുതർപ്പം ഉസർക്കി 🍇 കുസ്‌സാൽക്കി 🍊😍😍😍😍😘😘😘😘😘😘😍 വിബിൻ ഇഷ്ട്ടം 😘😘😘😘😘
ഇന്നത്തെ സ്റ്റാർ വിപിനോ, വിഷ്‌ണുവോ 👏👏👏👏👏
Vishnu Sir nu Pranaamam 🙏🏻
Sir ini Ormakalil maathram😢
വിഷ്ണു സാർ സൂപ്പർ
Midhun chetta, bijukuttan chettane vallathe. Miss cheyyunnu. Oru episodilenkilum kondu varuvo.
Pishu chetta I like it 😘😘
ഇനി പിശാരടി മതി കാര്യക്കാരൻ
അതാവുമ്പോ അനുഭവങ്ങൾ പറഞ്ഞും കോമഡി പറഞ്ഞും ചിരിപ്പിക്കാനും ബെസ്റ്റാ
മറ്റുള്ള ചാനലിന്റെ പേര് പറയാൻ ഫ്ലവർ റ്റി വികാണിക്കുന്ന ചങ്കൂറ്റം മറ്റ് ഒരു ചാനലിനും ഇല്ല ഇതാണ് ഏതാർത്ത ഹിറോയിസം
Soubin Ikkane eppozha Konduvarunnath Waiting for it
vishnu sir kalakkitto
P T sir polichuuuuuu
യുഎഇ മിഥുൻ ഫാൻസ്
ചാര്‍ളി ചേട്ടന്‍ പൊളിച്ചു
Pishu, your judgements are apt.
RIP വിഷ്ണു സർ 😪
ആ PT സാറ് നമ്മളിലൊരാളാണ്.........
വിപിൻ സേവ്യർ പൊളിച്ചടുക്കി
വിഷ്ണു സാർ ഒരു ബിഗ് സല്യൂട്ട് സൂപ്പർ
30 comments അഖിൽ മോനെ SRK യുടെ ശബ്ദം കിട്ടു ഒന്നു പറയന്നില്ല തകർത്തു all the best
നമ്മടെ പിഷാരടിയെയും ധർമജൻ ചേട്ടനെയും ഒന്നിച്ചു കൊണ്ട് വരണം
Pwoliche Vishnu sir
സാധാരണകാരുടെ എല്ലാവരുടെയും ആഗ്രഹം വിഷ്ണുസർ ചെയെത് കാണിച്ചു
Vishnu passed away yesterday 5/09/2022
Vishnu sir... Ninga polichu machanea... Midhunetta ninga muthanu....... Pinne pishuettanum... Pishuettanumayi ramnte edhanthottathil vechu ore selfi edukkanum kazhinju..........ee prgrm eniyum orupade eppisodukal pinnidettennu athmarthayi prarthikkunnu...kalakaranmar ulledatholam ee prgrminu ore avasanavum undavilla...pinne orupade arhatha pettavarkkulla angeekaravum...ee prevasajeevithathil mudangathea kanunna 2 programe ulle comedy utsavam pinne uppum mulakum...a big saloot comedy utsavam....
P T sir you are great
Rip vishnu sir🌹
Vishnu you're supper, adipoli
Vishnu sir💕💔
വിഷ്ണു സാറിന്റെ tik ടോകിൽ കണ്ടു ഓടി വന്നു ഞാൻ അദ്ദേഹത്തിന്റെ വിയോഗത്തിൽ 😭😭😭
വിജയ് യേശുദാസിനെ കൊണ്ടുവരണം
ചാർളി ചേട്ടാ... ടൈറ്റാനിക് തകർത്തു... സൂപ്പർ.. ഒന്നും പറയാനില്ല... ബാക്കിയുള്ള തും അടിപൊളി
RIP vishnu sir😢😢
ടിനി ചേട്ടൻ എവിടെ? ബിജു കുട്ടൻ വരുമോ ഇനി
Pattu polichu supper
Pt sir oru rakshayumilla
Vishnuuu sirr pwoliye
PT sir polichu 😍
Shaju🤩😍🤩😍🤩🤣😋😚😉😅🙄😘😪😃🙂🤗😎😐Estham
പിഷാരടി ഒരു രക്ഷ ഇല്ല 😍
Marichu poyi😭
Vipin powlichu 👍👍👍
Sir powlichu
Spot dubbing super.all the best
Vishnu sir polich😂😂😂chirich chirich marich maashayal ingne venm
ഉണ്ടപക്രു പിണങി പോയതാണൊ വേറേ ചാനലിലൊക്കെ ജഡ്ജാണല്ലൊ 😋
Avanu jaadaaya
@@binoymn2640 😁😁😁
Nice program👌👌👌👌
#thalasserykitchen
Pisharady nalloru manushyananennu thonnunnu