Comedy Utsavam with Achayans Part 02 │Flowers│Ep# 29

Поділитися
Вставка
  • Опубліковано 14 жов 2024
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 326

  • @SunilKumar-md9cq
    @SunilKumar-md9cq 7 років тому +143

    ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹത്തോടെ കാത്തിരിക്കുന്ന ഒരേ ഒരു പ്രോഗ്രാം......
    മോനെ മിഥുനെ നീ വേറൊരു ലെവലാ മോനെ

    • @p.v7098
      @p.v7098 7 років тому +4

      Sunil Kumar asinet

    • @SunilKumar-md9cq
      @SunilKumar-md9cq 7 років тому +4

      What you mean???

    • @Dhiyavlog-g4j
      @Dhiyavlog-g4j 6 років тому

      മിഥുൻ നമ്മുടെ മുത്താണ്

  • @mesexysohandsome7986
    @mesexysohandsome7986 7 років тому +97

    കലാഭവൻ മണിചെട്ടനെ വാനോളം ഉയർത്തിയ ആ മാസ്മരിക ഗാനങ്ങളുടെ ശില്പിയായ കലാഭവൻ മണികണ്ഠനു ആയിരം like... ജയറാമേട്ടൻ വളരെ വ്യത്യസ്തനാണ് തികച്ചും ഇത്തരം ഒരു പ്രോഗ്രാമിന് വേണ്ട ഒരു പൊൻതൂവൽ, കോഴിക്കോട് നിന്നെത്തിയ സ്കൂൾ മാഷാണ് ഇനത്തെ താരം, പുന്നപ്ര യിലെ ആ കലാ കുടുംബവും ശ്രെദ്ധേയമായി, മത്സരാർത്ഥികൾ വെറും നോക്ക് കുത്തികളായി over all best

  • @gopan3807
    @gopan3807 7 років тому +54

    ഇപ്പോഴാണ് ശരിക്കും കോമഡി ഉത്സവം ആയതു ജയറാമേട്ടൻ കിടുക്കി

  • @malayaleezown9610
    @malayaleezown9610 7 років тому +456

    കോമടി ഉത്സവം ആണ് പ്രോഗ്രാം... എല്ലാ എപ്പിസോഡും കണ്ടവർ അടിക്ക് ലൈക് ❤❤
    #katta_fan_of_comedyutsavam😍😍😘❤😘💚

    • @goodthings7378
      @goodthings7378 7 років тому +20

      like അടിച്ചില്ലെങ്കിൽ കുഴപ്പമുണ്ടോ. 😏😏😏

    • @samaltc9953
      @samaltc9953 7 років тому +13

      fuNny woRlD....... രണ്ടു വട്ടം ലൈക് അടിച്ചിട്ടുണ്ട്.......... മതിയോ........

    • @mhoasifasif8598
      @mhoasifasif8598 7 років тому

      Good Things

    • @vineethkt4541
      @vineethkt4541 7 років тому +1

      always wait for next episode

    • @habeebmadhur824
      @habeebmadhur824 7 років тому

      fuNny

  • @jobinmathew8365
    @jobinmathew8365 7 років тому +55

    ഇത്രയും പ്രേക്ഷകര്‍ കോമടി ഉത്സവം ഉണ്ടായത് അതിന്റെ നിലവാരം കൊണ്ട് തന്നെയാണ് ....അഭിനന്ദനങ്ങള്‍.

  • @shahidpullat9614
    @shahidpullat9614 7 років тому +17

    സന്തോഷ്‌ സർ കലക്കി & മിദുൻ പറയാനില്ല ഫുൾ സപ്പോർട്ട്‌ ആണു , പിന്നെ ജയറാം സ്പഷ്യൽ അച്ചായൻസ്‌ പൊളിച്ചടുക്കി ....

  • @anandsc2489
    @anandsc2489 7 років тому +29

    മച്ചാനെ വിജയ്‌ ഇമിറ്റേറ്റിങ് ഒരു രക്ഷയും ഇല്ലാട്ട. ur grt thalaiva
    i love vijay

  • @ikkuiqbal4210
    @ikkuiqbal4210 7 років тому +33

    ജയറമേട്ടൻ മുത്താണ്
    ഇതാണ് കലക്കാരൻ...

  • @ihthishammoyangadan5361
    @ihthishammoyangadan5361 7 років тому +15

    പാട്ടുപാടിയ ചേച്ചി ഒന്നും പറയാനില്ല കലക്കി

  • @birdsfish8426
    @birdsfish8426 7 років тому +6

    മലയാള സിനിമയിലെ "ചിത്രം, മിന്നാരം, മണിച്ചിത്രത്താഴ് ഈ സിനിമകൾ എത്രതവണ കണ്ടാലും മടുപ്പ് തോന്നാറില്ല. അതെ പോലെ തന്നെയാണ് "കോമഡി ഉത്സവവും"
    പല പ്രോഗ്രാമും കുറച്ചു skip ചെയ്തു കളഞ്ഞു കാണാറുണ്ട് പക്ഷെ ഇതിൽ ഓരോ നിമിഷവും വീണ്ടും വീണ്ടും കാണാൻ തോന്നുന്നു. 40മിനിറ്റ് കഴിഞ്ഞു എന്നു മനസിലാകുന്നത് പ്രോഗ്രാം തീരുബോഴാണ് I Love it very much😚😚😚😚😚😚😚😚😚😚😚

  • @reeyukannur8711
    @reeyukannur8711 7 років тому +11

    അദ്ദ്യാപകൻ കലക്കി.. തിമിർത്തു... പൊരിച്ചു.... വല്ലാത്ത ഒരു ജാതി തന്നെ

    • @nishanishapgdi2567
      @nishanishapgdi2567 6 років тому

      Comedy uthlsavam kanunnathu midhun chettane kanan aanu

  • @sujeshnambiar3778
    @sujeshnambiar3778 7 років тому +51

    മിഥുനെട്ടാ നിങ്ങളുടെ പെർഫോമൻസ് സൂപ്പർ ആണ് കണ്ടെൻസിസ്‌ ഒരികലും ഫീലിംഗ് ആവില്ല നിങ്ങളുടെ പെർഫോർമൻസ്

  • @shafihasa
    @shafihasa 7 років тому +29

    അടിപൊളി.. സന്തോഷ് സർ, മിമിക്രി അത്ര പോര
    വാണി'അമ്മ സൗണ്ട് സൂപ്പർ..
    വിജയ് ഒർജിനൽ ആയി.
    മണികണ്ഠനും നന്നായി

  • @salamsabithasalamsabitha6873
    @salamsabithasalamsabitha6873 7 років тому +11

    midhun chetta ningal oru sampavamaa super program jayarametta ummmmmmmaaaaaa

  • @rafeerafeek3304
    @rafeerafeek3304 4 роки тому +1

    ഇന്നത്തെ എന്റെ ലൈക്ക് ഒരുകാലത്ത് എല്ലാവരും ഏതു നേരവും പാടി നടന്ന പാട്ടിന്റെ ഗാനരചയിതാവ് മണികണ്ഠൻ ചേട്ടന് ഈ എപ്പിസോഡ് തകർത്താടിയ മുഴുവൻ കലാകാരൻമാർക്കും👍👍👍👍

  • @9846492150
    @9846492150 7 років тому +10

    ഞാൻ എന്റെ ജീവിതത്തിൽ ആധ്യമായി കാത്തിരുന്ന് കാണുന്ന ഒരേ ഒരു TV പ്രോഗ്രാം....

  • @anumol128
    @anumol128 7 років тому +10

    kidu episode...waiting for only this show .Santhosh sir,you are talented.

  • @hamzathulkharar9780
    @hamzathulkharar9780 7 років тому +31

    സന്തോഷ് സാറെ അറിഞ്ഞിരുന്നില്ല
    അങ്ങയുടെ ക്ലാസ്സിൽ ഇരുന്നപ്പോഴും
    ക്ലാസ്സിനിടയിലും സ്കൂൾ കലോൽസവത്തിലും മിമിക്രി കാണിച്ചപ്പോഴും ഇത്രയും ഐറ്റം കയ്യിലുണ്ടെന്ന്
    സാർ പൊളിച്ചടക്കി
    കുടുക്കി തിമിർത്തു കലക്കി ....👍

  • @Travelwithmyvoice
    @Travelwithmyvoice 7 років тому +7

    ഈ കഴിഞ്ഞ രണ്ട് എപ്പിസോഡുകൾ കോമഡി ഉത്സവത്തിന് ഒരു പൊൻതൂവൽ ആണ്....അച്ചായൻ പ്രെമോ ആണെങ്കിലും ജയറാം വന്നത് ഒരു അലങ്കാരം തന്നെ ആരുന്നു...ഒപ്പം മിഥുന്റെ അവതരണം ഓരോ എപ്പിസോഡും വിരസത ഇല്ലാതെ മുന്നോട്ട് നന്ദി അപ്‌ലോഡ് കുറച്ചു നേരത്തെ ആകാം....

  • @lekshmylekshmy8108
    @lekshmylekshmy8108 7 років тому +10

    Excellent program......... ee kochu keralathil ethrayum kazhivulla kalakaranmaar undallo....... unbelivable

  • @jishadthoyyi6382
    @jishadthoyyi6382 6 років тому +3

    Midun chetta. ... mundum kurthayum yeduthitt adipoli 😍😍

  • @TheBabusarath
    @TheBabusarath 7 років тому +3

    Awesome......all episodes are superb....how flowers finding these talented guys....👍🏼👍🏼👍🏼👌🏻👌🏻👌🏻

  • @shiyass4818
    @shiyass4818 7 років тому +14

    always anchor is 100% charged
    keep it up midhun chetta...

  • @ajikumarmattathu2746
    @ajikumarmattathu2746 7 років тому +17

    midhune nee supera e programinte vijayathinte oru valiyabhagam midhunane daivam veendum anugrahikkatte

  • @vigneshvijay7175
    @vigneshvijay7175 7 років тому +20

    illayathalapathy vijay... mass....thalaivaaaaaa

  • @subairclt6996
    @subairclt6996 7 років тому +5

    എല്ലാ എപ്പിസോഡുകളും കാണാറുണ്ട് മിധുൻ ചേട്ടന്റെ അവതരണം എല്ലാ അവതാരകരും കണ്ടു പഠിക്കണം

  • @saheersajeer5096
    @saheersajeer5096 7 років тому +12

    പൊളിച്ചു

  • @balakrishnankattumadam7704
    @balakrishnankattumadam7704 7 років тому +16

    ജയറാമേട്ട നിങ്ങൾ പുലിയാണ്

  • @vaisakhkulangara7586
    @vaisakhkulangara7586 7 років тому +1

    yee programme idea ... ath aarude aayaalum thakarthu.... midhun superrr.. yellaa kazhivuttavareyum angeyattam prolsaahippikkunna oreyoru program

  • @Sugesahkumarpk
    @Sugesahkumarpk 4 роки тому +2

    Adipoli vijay annan uyir

  • @muhammedfayizfayiz3483
    @muhammedfayizfayiz3483 4 роки тому +2

    Mash maashaa

  • @shaheenck123
    @shaheenck123 7 років тому +1

    Jayarametta......powlich
    Mithunettaa.......kidilam
    Outstanding vijay dubbing

  • @RajeshRajesh-vi1ii
    @RajeshRajesh-vi1ii 7 років тому +9

    സൂപ്പർ

  • @mythrymithra
    @mythrymithra 7 років тому +3

    മിഥുൻ നൽകുന്ന എനർജി ആണ് ഈ ഉത്സവം ഗംഭീരമാക്കുന്നത് 👌👌

  • @sinisuni4048
    @sinisuni4048 Рік тому

    ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഒരു വ്യക്തി... ജയറാമേട്ടൻ.. എന്നെകിലും ഒരിക്കൽ നേരിട്ട് കാണാൻ കൊതിക്കുന്നു... എന്നും ജയറാമേട്ടന്റ ഫിലിം കാണുന്നത് ഞാൻ മാത്രമോ 🥰🥰🥰

  • @harimkrishna2637
    @harimkrishna2637 7 років тому +1

    It's d height of perfection!!! Salutes sir.... salutes !!!!

  • @fakrudheenafakrudheena9876
    @fakrudheenafakrudheena9876 7 років тому +3

    Pakaram vekkaanillaatha mahaa prathiba jayramettan thanks jayaramettaaaaaaaaa

  • @sebastianvarghese9948
    @sebastianvarghese9948 7 років тому +1

    വിജയ് എന്ന വലിയ കലാകാരനെ ഭൂമിക്ക് സമർപ്പിച്ചതിനു ആദ്യം തന്നെ ഞാൻ ദൈവത്തിനു നന്ദി പറയുന്നു. വിജയ് അണ്ണനെ ഏറ്റവും മനോഹരമായി കാണിക്കുന്ന കോമഡി ഉത്സവത്തിലെ കലാകാരന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.. aa kalakaranu vijay ne neril kaanan avasaram nalkaamennu vaagdhanam cheytha jayramettanu ente vaka oru big സല്യൂട്ട്.... Njnanum ഒരു കടുത്ത വിജയ് ആരാധകനാണ്... എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ആഗ്രഹമാണ് വിജയ് അണ്ണനെ നേരിട്ട് കാണണമെന്ന്.. Ente നമ്പർ tharunnund... Arengilum എന്റെ aagraham sadhich tharumennu prethikshikkunnu

  • @valuetopics1018
    @valuetopics1018 7 років тому +9

    vijay അത് കലക്കി..

  • @sudheerpuliyodan3644
    @sudheerpuliyodan3644 7 років тому +1

    ജയറാമേട്ടൻ ഒരു സംഭവാട്ടോ.... വന്ന എല്ലാർക്കും ഇത്രത്തോനെ എനെർജി കിട്ടിയ വേറെ ഒരു എപ്പിസോഡ് ഇതു വരെ ഇല്ല.. ഇന്നു വരെ ഇല്ല!

  • @munnamunni5564
    @munnamunni5564 6 років тому

    Njaggalde swantham sir n oraayiram aashamsakal.polichu maashe

  • @sarathcbbabu6345
    @sarathcbbabu6345 7 років тому +17

    എന്റെ പൊന്നോ മാഷ് ശെരിക്കും തകർത്തു കളഞ്ഞു..

  • @dileepdilu3054
    @dileepdilu3054 6 років тому

    Programme....... Eannuvachaaal...... Adh idhaaaa..... Idhmaathramaaa..... Idhthanneyaa.......... Love uuuuuuuuu guys..... Sprb

  • @sajisajo5618
    @sajisajo5618 7 років тому +11

    ഇതാണ് ഒറിജിനൽ പൂരം......

  • @alshadn3476
    @alshadn3476 7 років тому +9

    Abin Gabrieal 👌👌👌👌👏👏👏

  • @sathyanvasudevannadar1926
    @sathyanvasudevannadar1926 6 місяців тому +1

    Stylised perfection we might have seen through Comody Ulsavam.,All items introduced by Midhun and his colleagues are shigns as World Mega Star's and they proved Comody Ulsavam as an extraordinary event in the World.❤❤🎉🎉🎉

  • @titusjohn4029
    @titusjohn4029 7 років тому +1

    Sir തകർത്തു തിമിർത്തു കിടുക്കി..

  • @Shamir124
    @Shamir124 2 роки тому +1

    എന്റെ സ്കൂളിലെ മാഷ് സന്ദോഷ് 🥰🥰🥰

  • @muhammedrafi7010
    @muhammedrafi7010 4 роки тому

    Ente jayarametanepole ithra talent ayitulla kala kaaran oru rakshayumilla orupaadu chirichathu ente jayarametante samsaram ketita❤

  • @sarathkuttichira792
    @sarathkuttichira792 Рік тому

    Santhoshettan... adipoli.. 🔥🔥🔥🔥

  • @abidzain2269
    @abidzain2269 6 років тому +1

    സന്തോഷ് സർ എന്റെ സേറ
    (ഫെസ്റ്റ് മിമിക്രി കാണിച്ച )
    കട്ട സപ്പോർട് 👍👍👍👍

  • @173-o7p
    @173-o7p 7 років тому +23

    Iam frm america iknw malayalam this prgrm very good jayaram is very nice lol......😎

  • @snehaannakoshy244
    @snehaannakoshy244 7 років тому +2

    Vijay annante sound... Pwolichu😘

  • @saraswathygopalan9693
    @saraswathygopalan9693 5 років тому

    Iswariyamulla. Appisodu. Jayaramettan. Suuper. Dinichettane. Miss. Cheyuunnu

  • @gireeshkuttipurath6172
    @gireeshkuttipurath6172 7 років тому +23

    ജയറാമേട്ടന്‍െറ രണ്ട് വാക്കും നടക്കുന്നത് കാണാന്‍ കാതിരിക്കുകയാണ് ഞങ്ങള്‍

  • @jubinmathew6615
    @jubinmathew6615 Рік тому +1

    Super🥰🥰

  • @എൽസവിൻസെന്റ്
    @എൽസവിൻസെന്റ് 7 років тому +2

    vijayi kanicha abine kanan vendi vannu kalakki machane

  • @jafarkalikavu3118
    @jafarkalikavu3118 7 років тому +3

    അടുത്ത എപ്പിസോഡിനായി കട്ട വെയ്റ്റിംഗിലാ ഞാന്‍.. നിങ്ങളൊ.?

  • @santhoshkumar-ki2bp
    @santhoshkumar-ki2bp 7 років тому

    samuhathil aarum thirichariyatha orupaadu kalakaaranmaare mattullavarude munpil parichaya peduthiya oru program aanu comedy ulsavam. ...ithanu mattu paripadikalil ninnum e programine vyathyasthamakkunnathu ....all the best 👍👍👍👍👍👍👍👍👍

  • @graphixplanet
    @graphixplanet 7 років тому

    മറ്റു ടി.വി. ഷോകളിൽ നിന്നും കോമഡി ഉത്സവത്തെ വ്യത്യസ്തമാക്കുന്നത് ജാഡയില്ലാത്ത അവതാരകനും നർമ്മം നിറഞ്ഞ നല്ല മനസ്സിന്റെ ഉടമകളായ ജഡ്ജസും അതിലുപരി കഴിവുള്ള കലാകാരൻമാർക്ക് അവസരം കൊടുക്കുന്ന മനോഹരമായ പ്രോഗ്രാം👌

  • @arshadaju2855
    @arshadaju2855 7 років тому +9

    പൊളിച്ചു പൊളിച്ചു

  • @aham555
    @aham555 7 років тому

    flowers channel thudangiyathinu shesham orupad malayalikalude manasil idam nediya randu perund, midhunum pinne nammude swantham biju chettanum😘

  • @naseemulbariulladath6345
    @naseemulbariulladath6345 7 років тому +19

    മിധുൻ ഒക്കെ കാണുപോയ ആ രഞ്ജനി ഒക്കെ കേണത്തിൽ ഇടാൻ തോന്നുന്നേ

  • @muhammedaslam7649
    @muhammedaslam7649 3 роки тому +1

    ജാനകി അമ്മ 👌👌

  • @muhammadmubarak1192
    @muhammadmubarak1192 7 років тому

    കലക്കി മാഷേ ഇത് പോലെ ഉള്ള പരിപാടികൾ തുടർന്നുകൊണ്ടുരികടെ

  • @noahnishanth9766
    @noahnishanth9766 7 років тому +1

    As Jayaramettan says they are the best couple congrats both of you...

  • @dileepdilu3054
    @dileepdilu3054 6 років тому

    Smile.. "eannulladh universal language aaan.... Adhepolethanne kalangamillatha chiri... Kunju pillerude chiriyaan..... Nammal eadhoru situation laanenkilum adhilninnum oru samadhanam allel pettannoru maatam kittunnadhum adh kaanumpoozha...." eanikkippo innu edhu type cheyyumpool polum... Valare adhikam energy aan.... Orupaad sandhooshathilaan.... Karanam. Manushyande eadhoru situation lum adhil ninnu karaketaan oru kunjine thaaloolikkumpool namukk kittunna positive energy comedy ulsavam konduvarunnu eannadhaaan

  • @samsungj1samsungj135
    @samsungj1samsungj135 7 років тому +4

    jayaram sir u r grate

  • @roicemamachan1447
    @roicemamachan1447 6 років тому

    Vijay ye imitat cheytha abin super da mone . God bless u

  • @rajeshrajeev1263
    @rajeshrajeev1263 6 років тому

    സൂപ്പർ ഒന്നും പറയാൻ ഇല്ല സൂപ്പർ ragi chechi thakarthu

  • @hanihadi8794
    @hanihadi8794 3 роки тому

    Jayaramettan iniyum comedy utsavathil varanam

  • @dq6791
    @dq6791 5 років тому

    Enik ishtapettath
    Vijayine njn kaNikkam ennu paranjille jayarametan
    Nishkalangamaya heart jayarametante
    Ilike bro jayaramettan
    100000000000000....... like
    Jayarametante nslla manassinu
    Jaada illatha muthanu jayaramettan

  • @sudheeshrahana746
    @sudheeshrahana746 7 років тому +3

    Polichu

  • @binugopalakrishnan4588
    @binugopalakrishnan4588 7 років тому +2

    hai...mithun...super episode...

  • @sandeepkumarkattikoloth5723
    @sandeepkumarkattikoloth5723 6 років тому

    Njan night urangaan neram ennu comedy ulsavam kannum....stress kurakkum, manasinu santhoshavarum urangan neraam .

    • @reenaanandhan9703
      @reenaanandhan9703 3 роки тому

      🌹🌹🌹🌹🌹🌹👍👍👍👍👍 വിജയ് സൂപ്പർ

  • @unknowndestinationabdul_mu3008
    @unknowndestinationabdul_mu3008 7 років тому

    ee comedy utsavam. oru rakshem illa. soooooooooper

  • @unknowndestinationabdul_mu3008
    @unknowndestinationabdul_mu3008 7 років тому

    എന്റെ tension പകുതിയായി കുറച്ചു തന്നത് കോമഡി ഉത്സാവം എന്ന prgrm ആണ് . thank u so much

  • @santhoshpmna1439
    @santhoshpmna1439 7 років тому +1

    കലാഭവൻ മണികണ്ഠൻ ചേട്ടൻ ആയിരുന്നു... ആ പാട്ടുകൾ എഴുതിയിരുന്നത് എന്ന് അറിയില്ലായിരുന്നു.....

  • @ktozworld497
    @ktozworld497 7 років тому

    ഇത്രേം നാൾ കണ്ടത് ഒന്നുമല്ല എന്ന് തോന്നിക്കുന്ന പോലൊരു ഉത്സവം..... മിഥുനെ മുത്തേ ലവ് യൂ...ആത്യമായി ജയറാമേട്ടനും.. പിന്നെ klbn പ്രജോത് & കരിവണ്ടിനും... നിങ്ങളുടെ പ്രോത്സാഹനം.... എന്നുമുണ്ടാകണം ഫ്ലെവെഴ്സിനൊപ്പം...

  • @manupappachan7856
    @manupappachan7856 7 років тому +2

    Aji & Ragi Super

  • @keralasongs8422
    @keralasongs8422 7 років тому +3

    vijayyyy massss machuuu

  • @suneeshbhasker8108
    @suneeshbhasker8108 7 років тому

    adimudi..poli...superb..jayaram...sir....u great....

  • @prasanthms5855
    @prasanthms5855 7 років тому +6

    superr

  • @perumbavoorcars6338
    @perumbavoorcars6338 7 років тому +8

    പെരുമ്പാവൂർക്കാരൻ ഡാാാ ഹിഹി

  • @beemabeegum6442
    @beemabeegum6442 6 років тому +1

    Jayaramettan super

  • @mujeebrahmanrahman6627
    @mujeebrahmanrahman6627 7 років тому +3

    മാഷ് പൊളിച്ചു

  • @sayonsfavorites212
    @sayonsfavorites212 7 років тому

    super ..midhun chettaaa kalakki polichu thimirthu😁

  • @sujeshnambiar3778
    @sujeshnambiar3778 7 років тому +6

    അടിപൊളി മിഥുനേട്ടാ

  • @jishnumahimsd281
    @jishnumahimsd281 6 років тому

    Supperb achayan jayaramettan kalakki

  • @irshadvk9370
    @irshadvk9370 7 років тому +1

    ബാഗ്രൗണ്ട് കമന്റ്സ് പലപ്പോഴും നീളക്കൂടതാലാണ് ചെറിയത രസം അത് തിരാൻ വേണ്ടി കാത്തിരിക്കേണ്ടിവരുന്നുണ്ട് 😆

  • @sreedeviburaida8341
    @sreedeviburaida8341 7 років тому +2

    Super, super, super.

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 6 років тому

    മണികണ്ഠൻ ചേട്ടൻ ...പൊളിച്ചു...തകർത്തു...

  • @anishharidas5172
    @anishharidas5172 7 років тому +1

    episode kidukkiii

  • @Reenathetoothfairy
    @Reenathetoothfairy 7 років тому

    #katta_fan_of_comedyutsavam 😍😍😘❤😘💚

  • @dennisjostl
    @dennisjostl 7 років тому +4

    This is only Malayalam comedy program I watch. Great program!!

  • @sreezsree3837
    @sreezsree3837 7 років тому

    കാത്തിരിക്കുവാരുന്നു സൂപ്പർ

  • @CRYCTALSC
    @CRYCTALSC 7 років тому +1

    kaatta fan jayarametta
    super fulm achayans

  • @shameershameers8661
    @shameershameers8661 7 років тому

    Ee episode sherikkum polichu

  • @indianbhaijaihind6425
    @indianbhaijaihind6425 7 років тому +1

    പറയാല്‍ വക്കുഗള്‍ ഇല്ല 🌷🌷🌷🌷🌷🌷🌷

  • @AtoZ76411
    @AtoZ76411 7 років тому +3

    മലയാളം സർ പൊളിച്ചു