Comedy Utsavam│Flowers│Ep# 324

Поділитися
Вставка
  • Опубліковано 5 вер 2024
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 837

  • @kirankarthik001
    @kirankarthik001 5 років тому +348

    ഹരീഷ് കണാരൻ കഥാപാത്രമായി മാറുമ്പോൾ മാത്രം വാചാലനാകുന്ന തികച്ചും സാധാരണക്കാരനായ മനുഷ്യൻ ,,,,,,,,,ബഹുമതികൾക്കിടയിലും നമ്മൾക്കിടയിൽ സാധാരണക്കാരിൽ സാധാരക്കാരനായി നിക്കുന്ന ഇന്ദ്രൻസ് ചേട്ടനെ ഓർമിപ്പിക്കുന്നു ,,,,ഇവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാകുന്നതും ഇവരുടെ ആ വിനയം തന്നെ ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു

  • @riswanaashkar2784
    @riswanaashkar2784 5 років тому +299

    ഹാവൂ അങ്ങനെ ഹരീഷ് കണാരന്‍ വന്നുലേ... എത്ര നാളായി പറയുന്നു ഇപ്പൊഴേലും എത്തിയല്ലോ.. സന്തോഷം... ഇന്നത്തെ നമ്മുടെ ലൈക് ഹരീഷ് കണാരനിരിക്കട്ടെ... 👍👍👍👍👍👍👍❤️❤️❤️

  • @spk9357
    @spk9357 5 років тому +347

    കോഴിക്കോട് ഇന്റെ മുത്താണ് നമ്മുടെ സ്വന്തം ഹരീഷ് ഏട്ടൻ 😍😍😍😍✌✌✌✌

  • @sajinik1086
    @sajinik1086 5 років тому +300

    ഹരീഷ് കണാരൻ...😍😍എന്തൊരു മൻസനാണ് ഭായ് ...ഉയ്യോ...😍👌ക്ളിഞ്ഞോ പ്ളിഞ്ഞോ സൗണ്ട്സുള്ള തത്തേം... തുഞ്ചൻ്റെ തത്തേടേം കാര്യ ക്കാരനെ കണ്ടേല് ഭയങ്കര സന്തോഷം...😍ഇന്നത്തെ എപ്പിസോഡ് പൊളിച്ച്...👌👌😍

  • @user-kl5gv9sn9i
    @user-kl5gv9sn9i 5 років тому +1086

    ഹരീഷ് കണാരനെ കണ്ടാൽ അപ്പൊ എനിക്ക് ചിരിവരും നിങ്ങൾക്കോ 😀

    • @moiducheroor277
      @moiducheroor277 5 років тому +17

      138 ആമത്തെ ആളാ ഇങ്ങനെ പറയുന്നേ

    • @JOKER-ui9se
      @JOKER-ui9se 5 років тому +1

      Ooooooooo

    • @JOKER-ui9se
      @JOKER-ui9se 5 років тому +3

      ODIYAN

    • @truewords8442
      @truewords8442 5 років тому +8

      അവന്റെ എന്ത് കണ്ടിട്ടാണ് ചിരി വരുന്നത്...ജഗതി ശ്രീ കുമാറിനെ കഴിഞ്ഞൊരു കൊമേഡിയൻ ഇല്ല കേരളത്തിൽ..

    • @hamzakallayi6272
      @hamzakallayi6272 5 років тому

      Thanks ok

  • @suku.m.sshortnameskpgf4711
    @suku.m.sshortnameskpgf4711 5 років тому +194

    ഹരീഷ് കണാരൻ ചേട്ടന്റെ വിനയം അത് കലക്കി ഇതാണ് ഒരു കലാകാരൻ ഇതാവണം കലാകാരൻ

    • @gangster-cp3qy
      @gangster-cp3qy 2 роки тому

      അതാണ് കോഴി ക്കോട് 😂😂

  • @karthikgmenon
    @karthikgmenon 5 років тому +745

    കണാരനെ കൊണ്ടുവരണം എന്ന് അഭ്യർത്ഥിക്കാറുള്ള സഹോദരൻ എവിടെ?? കണാരൻ വന്നു കൂട്ടുക്കാരെ....☺️☺️☺️☺️

  • @nishadkinaloor3278
    @nishadkinaloor3278 5 років тому +218

    വന്നു മോനേ നമ്മുടെ കണാരൻ. എത്ര നാളായി ചെങ്ങായി wait ചെയ്യുന്നു ഒന്നു ഇതില്ല് വരാൻ. 😀😀😀🕺🕺🕺🕺🕺🕺💃🏻💃🏻💃🏻

    • @ashrafashraf7855
      @ashrafashraf7855 5 років тому +1

      ദുൽഖറിനെ കൊണ്ട് വരുമോ. പ്ലീസ്

    • @shamsudeen7131
      @shamsudeen7131 4 роки тому

      @@ashrafashraf7855 bk

  • @spk9357
    @spk9357 5 років тому +640

    ടോവിനോ ഫാൻസ്‌ ലൈക്‌ ✌✌✌✌✌

  • @krishnakrish2541
    @krishnakrish2541 5 років тому +70

    പ്രേക്ഷകമനസ്സുകളിൽ നിറഞ്ഞുനിൽക്കുന്ന ഒരു നല്ല കലാകാരനാണ് ഹരീഷ്കണാരൻ.ഒരുപാട് നാളുകളായി ആഗ്രഹിച്ചതാണ് ഇതിൽ അദ്ദേഹം വരണമെന്ന്.ഞങ്ങളുടെ ആഗ്രഹം സാധിച്ചു തന്ന കോമഡി ഉൽസവത്തിനും Flowers ചാനലിനും ഒരായിരം നന്ദി....👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @lindajobin6504
    @lindajobin6504 5 років тому +82

    സുധിഷ് പറവൂർ പൊളിച്ചുഅടുക്കി .....ഒത്തിരി അവസരം തേടി വരട്ടെ .....😍😍😍😍😍 god bless you....

    • @afnan9056
      @afnan9056 5 років тому

      സുധീർ പറവൂർ

    • @theboss-oz7jr
      @theboss-oz7jr 5 років тому

      സുധീഷ് പരവൂർ - സുധീഷ് പയ്യന്നൂർ മറ്റൊരാളാണ്

  • @ratheeshrajvr6767
    @ratheeshrajvr6767 5 років тому +42

    ഹരിഷ് കണാരൻ ശബ്ദം ത്തിൽ ജയഷ് തകർത്തു ഹരിഷ് സാധാരണ മനുഷ്യനെ ബിഗ് സല്യൂട്ട്

  • @thomasvj8554
    @thomasvj8554 5 років тому +60

    ഹരീഷ് കണാരൻ സുധീർ.. ഇത്രയുംസിംപിൾ ആരുന്നോ.പൊളിച്ചു. രണ്ടുപേരും കിടുക്കി. ആശംസകൾ.

  • @shammuuus
    @shammuuus 5 років тому +14

    2nd birthday വിഭവങ്ങൾ എല്ലാം ഇഷ്ടപ്പെട്ടു...കണാരൻ..പാണംപളത്തി..അമ്മ സുകൃതം..ടൊവിനോ താരം.. നന്മ നിറഞ്ഞ ഈ കേരളോത്സവത്തിനു ഹൃദയം നിറഞ്ഞ നന്ദി..സപ്പോർട്ട്ൻടെ സ്നേഹമതിൽ തീർത്ത കമൻഡ് കമാൻഡോകൾകും നൻമ നേരുന്നു..

  • @jobinjoseph4622
    @jobinjoseph4622 5 років тому +18

    ഹരീഷ് കണാരൻ, ഇത്രേം സിംപിൾ, സ്റ്റേജ് fear, സംസാരിക്കാൻ മടി, അന്നീടും പ്രൊഫോര്മൻസ് very nice. God bless

  • @vasiljaz2676
    @vasiljaz2676 5 років тому +18

    ഹരീഷേട്ടൻ എന്തൊരു വിനയം ഇതാണ് ഒരു കലാകാരനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്

  • @rijasbabu6693
    @rijasbabu6693 5 років тому +42

    Tovino looking so nice.... Midhun is a brilliant anchor, am speechless..

  • @_nabeel__muhammed
    @_nabeel__muhammed 5 років тому +90

    ക്ലിഞ്ഞോ പ്ലിഞ്ഞോ... എത്ര തവണ കേട്ടാലും ചിരിച്ചു മണ്ണ് തപ്പുന്ന കോമഡി..സുധീർ ഭായ്😍

    • @albinbr853
      @albinbr853 5 років тому

      പൊളിച്ചു

  • @navasonline1347
    @navasonline1347 5 років тому +30

    *ടോവിനോന്റെ* ഫിഗർ പൊളിച്ചു...

  • @appus.s1058
    @appus.s1058 5 років тому +104

    ആദരവ് കെടുക്കാൻ അയ്യപ്പ ബൈജുവിനെ കെണ്ട് വരണം എന്ന് ആഗ്രഹം ഉള്ളവർ ലൈക്ക് ചെയ്തു പ്രോൽസാഹിപ്പിക്കുമെ..

  • @zeenathk3271
    @zeenathk3271 5 років тому +12

    സംഗത് വാലയുടെ മാജിക്കൽ ഡാൻസ് നന്നായി.മിമിക്രി മൽസരം അടിപൊളിയായി

  • @umairkk7822
    @umairkk7822 5 років тому +56

    ഹരീഷേട്ടാ ന്റെ കണാരേട്ടാ ഇങ്ങള് edyenu സജേഷ് ചേട്ടായി ബിജു കുട്ടൻ ചേട്ടന്റെ സൗണ്ട് ഒരു രക്ഷേമില്ല

  • @sreelekshmimssreelu6454
    @sreelekshmimssreelu6454 5 років тому +42

    Tovino what a handsom boy...😘😘😘😘😘

  • @irshadpanoli2589
    @irshadpanoli2589 5 років тому +101

    ഞമ്മുടെ കേരളത്തിന്റെ മുത്താണ് അതിലുപരി ഞങ്ങളുടെ മലബാറുകാരുടെ അഹങ്കാരം ഹരീഷ് കണാരൻ

  • @asifav2180
    @asifav2180 5 років тому +317

    എന്നേ പോലെ കണാരനേ ഇഷ്ട പെടുന്നവർ ഉണ്ടോ

  • @shameershahadali5874
    @shameershahadali5874 5 років тому +110

    ഇന്നത്തെ like മുഴുവൻ കണാരേട്ടന്...... അങ്ങനെ ഉത്സവത്തിന്റ പ്രേക്ഷകരുടെ ആഗ്രഹം സാധിച്ചു....

  • @user-mg5zs9iz6z
    @user-mg5zs9iz6z 5 років тому +87

    അടിപൊളി.. ഡാൻസ് ഭായിയുടെ.. ഒരു രക്ഷയും ഇല്ല...
    പിന്നെ മ്മളെ കണാരേട്ടൻ 👌👌

    • @alibai081
      @alibai081 5 років тому

      Firoz kunnam parambiline kondu varanam

  • @nithinanand7919
    @nithinanand7919 5 років тому +60

    അങ്ങനെ ഒരു ഇടവേളക്കു ശേഷം വീണ്ടും ഒരു മണിക്കൂർ മുകളിൽ കോമഡി ഉത്സവം

  • @shafihasa
    @shafihasa 5 років тому +44

    തിരക്ക് ഒഴിഞ്ഞു ഇനി കണാൻ നോക്കട്ടെ
    ഹരീഷ് പച്ചയായ മനുഷ്യൻ ഇഷ്ടം

  • @rejileshvilayattoor7173
    @rejileshvilayattoor7173 5 років тому +55

    ഹരീഷ് കണാരൻ..... ടോവിനോ💕💕💕💕💕💕💕💕💕💕💕

  • @ratheeshrajvr6767
    @ratheeshrajvr6767 5 років тому +27

    സലിം ചേട്ടൻ ശബ്ദം തകർത്തു സൂപ്പർ All the best വിജേഷ് ഒന്നു പറയന്നില്ല സുപ്പർ

  • @hishamvv
    @hishamvv 5 років тому +45

    Harish bai very simple😘😘😘...nammude swantham comedy ulsavam.....😍😍😍😍😍😍

  • @renjurocks3838
    @renjurocks3838 5 років тому +35

    കണാരേട്ടനെ കൊണ്ടുവന്ന ഉത്സവം ടീമിന് നന്ദി 😙

  • @mubashir0363
    @mubashir0363 5 років тому +27

    Kozhikode ന്റെ അഭിമാനം
    ജാഡയില്ലാത്ത താരം ഇന്നത്തെ എന്റെ ലൈക്ക് കണാരന് ഇരിക്കട്ടെ

  • @vineethvinu7638
    @vineethvinu7638 4 роки тому +3

    Midhun നെ പോലെ ഒരു അവതാരകൻ വേറെ ഇല്ല. 👏👏👏👏

  • @ratheeshrajvr6767
    @ratheeshrajvr6767 5 років тому +9

    സുധിർ പറവൂർ ഒന്നു പറയന്നില്ല തകർത്തു പ്ലിഞ്ഞോ പ്പിഞ്ഞോ തത്ത സൂപ്പർ മകനെ God bless you

  • @SUHAIL.U
    @SUHAIL.U 5 років тому +158

    മിഥുൻ ചേട്ടൻ ഫാൻസ്‌ 👍🏻

  • @simplecookingismykitchen1627
    @simplecookingismykitchen1627 5 років тому +146

    ഇനി നമ്മുടെ ബാലുച്ചേട്ടനെ ഒന്ന് കൊണ്ട് വരോ നീലും കുട്ടിയോളും വേണം

    • @toshhutt6457
      @toshhutt6457 5 років тому +1

      cvr Cvr നേരിട്ട് കാണണം ഇവരുടെയൊക്കെ ജാഡ അറിയാൻ... നീലുചേച്ചി എന്നും വിളിച്ചു അങ്ങോട്ട്‌ ചെല്ല് ...

    • @simplecookingismykitchen1627
      @simplecookingismykitchen1627 5 років тому +1

      അറിയാം സഹോദരാ നമ്മളൊക്കെ അവരെ സ്വന്തം ആരൊക്കെ ആണെന്ന് തോന്നാന് അതു കൊണ്ട് പറഞ്ഞു പോയതാ ഒരു പാട് ഇഷ്ടമാണ് ഈ സീരിയലും ഇതിലെ ആൾക്കാരും

    • @stephykunjuz8401
      @stephykunjuz8401 5 років тому

      Sathyamm avareyum konduvaranam

  • @Akarsha888
    @Akarsha888 5 років тому +1

    ഏറ്റവും പ്രിയമുള്ള ഒരാളെ ഈ വേദിയിൽ വച്ച് തന്നെ കാണാൻ സാധിക്കുന്ന ഒരു കലാകാരന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണല്ലേ ഇന്ന് സജേഷിന്റെ മുഖം കണ്ടപ്പൊൾ അത് മനസ്സിലായി ഹരീഷ് കണാരൻ ഇഷ്ട്ടം ന്നൊക്കെ പറഞ്ഞാ പോരാ വലിയ ഇഷ്ട്ടാ എനിക്കും ഇനിയും ഒരുപാട് സിനിമകളിലൂടെ മലയാളി മനസ്സിൽ അദ്ദേഹം ഇടം പിടിക്കട്ടെ എന്നാശംസിക്കുന്നു 🌹💜💚💚💜🌹🌹💚💚💜💜🌹🌹💚💚💜🌹🌹💚💚💜🌹🌹🌹💚💚💜🌹💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @premadasanak7516
    @premadasanak7516 5 років тому +3

    ആഗ്രഹിച്ചവർ വന്നുചേർന്നപ്പോൾ ഈ എപ്പിസോഡ് ഒരൊന്നൊന്നര ഉത്സവമായി മാറി സൂപ്പർ എല്ലാവർക്കും അഭിനന്ദനങ്ങൾ... നന്ദി

  • @user-ug3uw5hx6e
    @user-ug3uw5hx6e 5 років тому +412

    എടാആആ... ഫിറോസ് കുന്നുംപറമ്പിനെ ഒന്ന് കൊണ്ട് വാടാ..... എത്ര ആളുകളായി നിങ്ങളോട് പറയുന്നു 😌

    • @arshadmuhammad6774
      @arshadmuhammad6774 5 років тому +10

      Ende ponnu midun chetta ningalk pattuvanel aa firos kunnumparmbiline konduvannude

    • @anwarek1927
      @anwarek1927 5 років тому +7

      Plees help ഫിറോസൃ കുന്നും പറബില്‍

    • @sanoopmanayath1825
      @sanoopmanayath1825 5 років тому +3

      Ys

    • @wowinsite886
      @wowinsite886 5 років тому +4

      Pls....call....firos kunnumparambil

    • @jojo-hn4cv
      @jojo-hn4cv 5 років тому +1

      No way

  • @riyasnaani2687
    @riyasnaani2687 5 років тому +67

    കോഴിക്കോടിന്റെ മുത്ത് കണാരൻ കുട്ടൻ..വന്നൂ.........ചിർപിച്ചാൻ ഒാൻ കഴിഞ്ഞിട്ടേ വേറെ ചെങ്ങായിമാരുള്ളൂ ട്ടോ........

  • @athirabiju3245
    @athirabiju3245 5 років тому +25

    Harish kanaaran ishttammmm...

  • @ahlusunnahzone4749
    @ahlusunnahzone4749 5 років тому +5

    അമ്മയ്ക്കു ആയുസ്സും ആരോഗ്യവും പടച്ചവൻ നൽകട്ടെ...

  • @MalluTrolls001
    @MalluTrolls001 5 років тому +104

    ഒരു ദിവസം ഫിറോസ്കയെ ( കുന്നം പറമ്പിൽ )കൊണ്ടുവരണം പ്ലീസ്
    പാവപ്പെട്ടവന്റെ പ്രേശ്നങ്ങൾ പരിഹരിക്കുന്നതിനിടയിൽ. സ്വൊന്തം പ്രേശ്നങ്ങൾ മറന്നുപോയ ഒരു പച്ചയായ മനുഷ്യൻ.
    അദ്ദേഹത്തെ ഒന്ന് ആദരിക്കണം.
    പ്രദീക്ഷയോടെ............

  • @thalasseryflavours2874
    @thalasseryflavours2874 5 років тому +7

    Toviiii ...nighal enth look aaan 😍😍😍😍 nigade character pole tanne ..

  • @modniyas2804
    @modniyas2804 5 років тому +216

    ടോവിനോ ഫാൻസ് ആരൊക്കെയുണ്ട് ❤️

  • @jishasudhi1747
    @jishasudhi1747 3 роки тому +1

    ബിജുക്കുട്ടൻ ചേട്ടനെ അനുകരിച്ചത് ഒരു രക്ഷയുമില്ല ട്ടോ അത്രക്ക് പെർഫെക്ട് ആയിട്ടുണ്ട് 😍😍

  • @kabhikannurkabhikannur6991
    @kabhikannurkabhikannur6991 5 років тому +5

    വിജേഷ് ഭായി ഇനിയും ഒരുപാട് കാലം ഇത് പോലുള്ള കഴിവുകൾ ചെയ്യാൻ ഭാഗ്യം ഉണ്ടാവട്ടെ
    ദൈവം അനുഗ്രഹിക്കട്ടെ

  • @user-hh7dk7hr2l
    @user-hh7dk7hr2l 5 років тому +56

    ഹരീഷേട്ടൻ ഇത്രയും പാവം ആണോ എന്തായാലും നിങ്ങൾ പൊളിയാണ് മാഷേ....

  • @subhashsubhash6394
    @subhashsubhash6394 5 років тому +28

    അയ്യപ്പ ബൈജു.( പുന്നപ്ര പ്രശാന്ത്.) ഒന്ന് പരിഗണിക്കണം. Plz .

  • @bapz3084
    @bapz3084 5 років тому +20

    ഇമ്പളെ ഹരീഷേട്ടനെ കൊണ്ടോന്ന ഫ്ലവർസിന് ഇരിക്കട്ടെ ഇമ്പളെ വക ഒരു കുതിരപ്പവൻ ✌️✌️❤️
    എന്തെതും മനുഷ്യനാണ് ലെ മൂപര് ഒരു പാവം ചെങ്ങായി 😘

  • @sijuedamaruku9791
    @sijuedamaruku9791 5 років тому +10

    Tovino,urvasi chechi,tini tom,prajod,hareesh, sudeer angane utsavam usharayi..

  • @vineethmuraleedharan706
    @vineethmuraleedharan706 5 років тому +25

    കുറെ നാളുകൾക്കു ശേഷം കോമഡി ഉത്സവം ഫുൾ ഫോമിൽ കണ്ടു... അടിപൊളി...

  • @udayasankartk5727
    @udayasankartk5727 4 роки тому +3

    ഹരീഷ് കണാരൻ എന്തു സിംപിള... പാവാ.... ഒരു ലൈക് കുടുക്കുന്നു എന്നു പ്രതീക്ഷിക്കുന്നു

  • @anasavaran8806
    @anasavaran8806 5 років тому +4

    7:15 ബിജുക്കുട്ടൻ സൗണ്ട് പെർഫെക്ട് 😍😍👌

  • @ashiquemuhammed9229
    @ashiquemuhammed9229 5 років тому +47

    ഹരീഷ് കണാരൻ 😘😘😘😍😍ഇഷ്ടം 😍😍😘😘

  • @viswachekyarp2578
    @viswachekyarp2578 5 років тому +17

    കോമഡിയുൽസവത്തിലെ ഏറ്റവും സൂപ്പർ എപ്പിസോഡ് ഈ എപ്പിസോഡിനെ വെല്ലാൻ ഇനിയൊരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @ack2757
    @ack2757 5 років тому +59

    ടോവിനോ ഇഷ്ടം 😘❤️

  • @selmanulfaris9080
    @selmanulfaris9080 5 років тому +7

    ഇത്ര നിഷ്കളങ്കനാണൊ ഈ കണാരേട്ടൻ...?❤️

  • @jijishintujijishintu2123
    @jijishintujijishintu2123 5 років тому +30

    harish is very innocent

  • @user-we9wf6zn6j
    @user-we9wf6zn6j 5 років тому +9

    ഇനി ഫിറോസ് ഇക്കാനെ ഒന്ന് കൊണ്ടു വന്നൂടെ മിഥുൻ ചേട്ടാ പാവങ്ങളുടെ പടച്ചോൻ ആയ ഫിറോസ് കുന്നും പറബിൽ 😥

  • @najahequality6715
    @najahequality6715 5 років тому +7

    8 kootaanum paayasavum kootti oru sadhya kazhicha pole 😍😍
    Comedy Ulsavam pazhaya prathaabathileke 💪💪💪

  • @najahequality6715
    @najahequality6715 5 років тому +12

    Onnum parayanilla super episode 👌👌👌👌👌👌👌👌👌😂😂😂😂😂😂😂😂😂
    Hareesh kanaaran 😘😘💪💪

  • @AnilKumar-wd8mt
    @AnilKumar-wd8mt 5 років тому +16

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു

  • @shafiems7076
    @shafiems7076 5 років тому +7

    മിഥുൻ ചേട്ടാ നിങ്ങൾ ഒരുസംഭവട്ടോ. സത്യം

  • @ansidibrahim8303
    @ansidibrahim8303 5 років тому +10

    Tovinoyum hareesh kanaranum ore vedhiyil 😍😍😍

  • @noushadvengara6981
    @noushadvengara6981 5 років тому +71

    കലൂർ രാജ്യാന്തര സ്റ്റേഡിയം ആണെന്ന് കരുതി കോമഡി ഉത്സവത്തിന്റെ ഫ്ലോറിൽ കയറിയ ഓഡിയൻസ് 😃😃😃😃

  • @mccp6544
    @mccp6544 5 років тому +56

    ഒരു പാത്രത്തിൽ ഉണ്ട് ഒരു പ്ലേറ്റിൽ ഉറങ്ങി 😋😋😋

    • @sreekantcp
      @sreekantcp 5 років тому +6

      ഒരു പായയിൽ ഉണ്ട് ഒരു പാത്രത്തിൽ ഉറങി അതാണ് ശരി

    • @nisamkannur
      @nisamkannur 5 років тому

      Mc cp തെറ്റിപ്പോയി

    • @nisamkannur
      @nisamkannur 5 років тому

      @@sreekantcp correct

    • @mccp6544
      @mccp6544 5 років тому

      @@nisamkannur ടോവിനോ പറഞ്ഞത് എടുത്ത് പറഞ്ഞു മാത്രം

    • @thalasseryflavours2874
      @thalasseryflavours2874 5 років тому

      Sherikkum etha Sheri ... confusion aayallo padachone

  • @shahulpangode8442
    @shahulpangode8442 5 років тому +19

    ടോവിനോ സൂപ്പർ ഗ്ലാമറാ 👍👍👍👌👌👌

  • @shamnadvadakkumthala2458
    @shamnadvadakkumthala2458 5 років тому +54

    Midhun fansinu like adikkaanulla sthalam.

  • @haneenachungath9057
    @haneenachungath9057 5 років тому +5

    Manasu niranju... innathae episode.. Orupaadu happy aayi..hareesh chettanae Kondu vannathu polich.. spott dubbing.. suupr... aatharicha vekthiye kaananamennundayirunnu.. Orupaadu santhosham...😍😍😍

  • @merinsaramarkose7772
    @merinsaramarkose7772 5 років тому +3

    Parayaathirikkan patilla mimicry competition kalakkitto 2perum super tovino chetta ningal muthanu iniyum orupaad years ee program ithpole thanne kidukkanaayitt munnott potte midhun chettan ullappo pinne ith iniyum kidukkum vanna ammakum oru kayyadi

  • @nishalbino6824
    @nishalbino6824 3 роки тому +1

    Harishettan te anugranam polichu 👌🔥🔥🔥

  • @arfcreations3989
    @arfcreations3989 5 років тому +10

    Orupad kalamayi oru manikkoor episode kanditt

  • @snejusneju432
    @snejusneju432 5 років тому +33

    ഹരീഷേട്ടൻ Poli....

  • @Shafeeq652
    @Shafeeq652 5 років тому +6

    Haaaavu avasanam moopare kitty le !!!!😂😂😂screenil kaanumbol thanne chiri padarthunna njangalude mani muth hareeshettan

  • @samadvillan4949
    @samadvillan4949 5 років тому +18

    ആ ക്ലിഞ്ഞോപ്ലിഞ്ഞോ 😂😂 ഓനെ തച്ച് കൊല്ലും - മൻസനെ ചിരിപ്പിച്ച് മൂത്രം ഒഴിച്ചോയി

  • @neerajlala3427
    @neerajlala3427 5 років тому +1

    ക്ലിഞ്ഞോ പ്ലിഞ്ഞോ കേട്ട് ചിരിച്ചു മടുത്തു😂. അദ്ദേഹത്തെ കൊണ്ടുവന്നതിന് ഒരു ലൈക്ക്.

  • @user-dp4mw2wi7s
    @user-dp4mw2wi7s 5 років тому +3

    ഹരീഷേട്ടനേം സുധീഷേട്ടനേം എല്ലാം ഉൾപ്പെടുത്തി നല്ല നിറമാർന്ന എപ്പിസോഡ്, ആ മുത്തശ്ശിയുടെ ആഗ്രഹം നിവർത്തിച്ചു കൊടുത്ത കോമഡി ഉത്സവത്തിന് ബിഗ് സലൂട്ട്

  • @noushadtpnoushad9515
    @noushadtpnoushad9515 5 років тому +6

    ഹരീഷ് ബ്രോ എവിടെ ആയിരുന്നു
    സൂപ്പർ ഒന്നും പറയാൻ ഇല്ല ബിഗ് സല്യൂട്ട് ഓൾ പീപ്പിൾ അടിപൊളി

  • @nivinjohn2288
    @nivinjohn2288 5 років тому +84

    ഓർഡർ മാറ്റി കളിക്കരുത്..... Mimicry competition എപ്പോളും ആദ്യമേ തന്നെ വേണം..... Comedy ഉത്സവത്തിന്റെ പ്രേക്ഷകരുടെ ശക്തമായ ആവശ്യമാണ്..... !!....ആ ഗുമ്മ് കിട്ടുന്നില്ല

  • @chinnuzaaki9978
    @chinnuzaaki9978 5 років тому +8

    orupaad ishtulla cmdy actr aanu hareeshettan....nd katta tovinp fan um aanu...

  • @sijiantoo3095
    @sijiantoo3095 5 років тому +7

    Tovino machante enikkishtappeta figer guppy ❣❣❣

  • @suhailchalishery7638
    @suhailchalishery7638 5 років тому +41

    ഹരീഷേട്ടൻ മുത്താണ് ❤

  • @dinoycp1190
    @dinoycp1190 5 років тому +28

    Ursvashi chechine premenant judge akuuu.

  • @chinnuuthaman8691
    @chinnuuthaman8691 5 років тому +2

    ഈ കോമഡി ഉത്സവം കാണുമ്പോൾ എനിക്കത് adithirunnu. നേരിട്ട് കാണാൻ തോന്നും.. നടക്കാത്ത എന്റെ ഒരു സ്വൊപ്നം.. 😰😰😰😰😭😭😭my. Fvrt. chnl..flowers..😝😝😝😝😜😜

  • @spk9357
    @spk9357 5 років тому +24

    നിർമൽ പാലായി ഗസ്റ്റ്‌ ആയി കൊണ്ട് വരണം

  • @user-ot4di3sk4k
    @user-ot4di3sk4k 5 років тому +5

    സജേഷ്..... wow 😲😲😲😲😲😲😍നമിച്ചണ്ണാ 🙏🙏

  • @muhammedshareef2665
    @muhammedshareef2665 5 років тому +27

    കണാരൻ പൊളിച്ചു

  • @Rajeshvallikunnam
    @Rajeshvallikunnam 5 років тому +20

    ഒരു മണിക്കൂറും 4 മിനിട്ട് 18 സെക്കന്റ്‌

  • @canindianvlogs
    @canindianvlogs 5 років тому +5

    ഇനിയിപ്പോ ഓടിൻസ്ന്റെ ആവശ്യം ഇല്ലെന്നു തോന്നുന്നു.. ആ സ്ഥലം കൂടെ ഗസ്റ്റ് ന് കൊടുക്കാം😁😁

  • @maharoofrahma1512
    @maharoofrahma1512 5 років тому +9

    നമ്മുടെ സ്വന്തം ഹരീഷ് കണാരൻ and ക്ലിഞ്ഞോ പ്ലിഞ്ഞോ

  • @sreejithnair2152
    @sreejithnair2152 5 років тому +21

    വല്ലാതെ മനസ്സ് നിറഞ്ഞു കാണാൻ തന്നെ ഒരു നിറവുള്ളതായിരുന്നു എല്ലാം motivetors desk ഉൾപ്പെടെ

  • @postbox1439
    @postbox1439 5 років тому +2

    Tovi fans❤️❤️mangloor karnataka💓💓💓

  • @safeenamajeed8009
    @safeenamajeed8009 5 років тому +9

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ 👍👍

  • @wss4618
    @wss4618 5 років тому +3

    ഇന്നത്തെ എപ്പിസോഡ് ഒന്നും പറയാനില്ല kidu സൂപ്പർ

  • @shad5552
    @shad5552 5 років тому +2

    ക്ളിഞ്ഞോ പ്ലിഞ്ഞോ സൗണ്ടുള്ള തത്തേ തത്തമ്മേ തത്തക്കുട്ടീ 😆😂👍 പൊളിച്ചു മുത്തേ
    സുധി 😍😍💪💪👍😇😇

  • @ansidibrahim8303
    @ansidibrahim8303 5 років тому +6

    Comedy ulsavam vere levelaanu

  • @shamilashuhaib1677
    @shamilashuhaib1677 5 років тому +25

    Tovino chettaaaa. I like you

    • @harisnashwan8864
      @harisnashwan8864 5 років тому

      Shamilaa...aaa i like u polichuu...love u paranjillallo..👍👍👍👍

    • @shamilashuhaib1677
      @shamilashuhaib1677 5 років тому +2

      @@harisnashwan8864 😁😁😁😁 enik tovino chettante character bayankara ishttaa.. pralayam vannapo enthoram sahayangala cheythe. Appo muthal enik ishttam thoniye

    • @harisnashwan8864
      @harisnashwan8864 5 років тому

      @@shamilashuhaib1677 gud ...nalla hard work aayrunnu.njanum kandirunnu