Spot Dubbing for Sharaf U Dheen | Best Of Comedy Utsavam

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 880

  • @muneesaamee2924
    @muneesaamee2924 4 роки тому +3254

    ഷറഫുന്റെ കട്ട ഫാൻസ്‌ ഇവിടെ ലൈക് അടിക്കു 😍🥰

  • @nishaldx2986
    @nishaldx2986 4 роки тому +4635

    *അഞ്ചാം പാതിരാ കണ്ടിട്ട് ഇത് കാനുന്നവർ ഉണ്ടോ...*
    *ഷറഫുദ്ദീൻ* 🔥❤️

  • @ABDULRASHEED-cl1lx
    @ABDULRASHEED-cl1lx 5 років тому +4693

    എല്ലാത്തിനും പ്രോത്സാഹനം കൊടുക്കുന്ന മിഥുൻ ചേട്ടൻ ഒരു like

  • @Mgm_Audios
    @Mgm_Audios 4 роки тому +3842

    'പ്രേമ'ത്തിൽ നിന്നും 'അഞ്ചാം പാതിര'യിലേക്ക് ഒരുപാടു ദൂരം സഞ്ചരിച്ചു.. Dr. ബെഞ്ചമിൻ ലൂയിസ് 👌👌👌👌👌

    • @MrLGKM
      @MrLGKM 4 роки тому +55

      Idak oru varathan undarnnu

    • @felixjohnson742
      @felixjohnson742 4 роки тому +18

      Om santhi osana

    • @mansoorkaloor6893
      @mansoorkaloor6893 3 роки тому +5

      😍😍😍👌

    • @jtlvlog5428
      @jtlvlog5428 3 роки тому +7

      💕💕

    • @jtlvlog5428
      @jtlvlog5428 3 роки тому +29

      ഒരു comedian നെ villain ആക്കാനും ഒരു villain നെ comedian akkanum..മലയാളം film നെ കഴിയൂ. അത് അതിന്റെ high level ൽ എത്തിക്കും.

  • @bineeshjose1344
    @bineeshjose1344 5 років тому +1362

    ഷറഫു എന്തു പറഞ്ഞാലും ഒടുക്കത്തെ ഹിറ്റ്‌ ആണ്.. മുത്താണ് ഞമ്മക്ക് ഓൻ..

  • @msk1029
    @msk1029 4 роки тому +875

    *Who are here in 2020 after the Release of Anjaam Paathira*

  • @സൈമൺനാടാർ
    @സൈമൺനാടാർ 4 роки тому +465

    ഷറഫുവിന്റെ ആ നിഷ്കളങ്കമായ ചിരി.. ഹൊ അതൊരു വേറെ ലെവൽ ആണ്..

  • @സഖാവിന്റെപ്രിയസഖി-ഹ4ഞ

    കോമഡി ഉത്സവത്തിന്റെ ആദ്യമായിട്ടാണ് വേദിയിൽ ഒരു കലാകാരന് ഇങ്ങനെ ഒരു സമ്മാനം കൊടുക്കുന്നത്. ഷറഫുദ്ധീൻ എത്ര സ്വീറ്റ് ആണല്ലേ

  • @fariskamal9175
    @fariskamal9175 4 роки тому +757

    Dr. ബെഞ്ചമിൻ ലൂയിസിനെ കണ്ടു വന്നവർ ഉണ്ടോ 😂🏃😍

  • @salmanulfariskt2602
    @salmanulfariskt2602 5 років тому +2218

    Sharafu ഇക്ക... പൊളി ആണ് ട്ടോ... വിചാരിച്ച പോലെ ജാട തെണ്ടി അല്ല... ഇങ്ങള് മുത്താണ്... 😍

    • @maheshaxn007
      @maheshaxn007 5 років тому +3

      ua-cam.com/video/dfM4U3zcACI/v-deo.html

    • @sandeepsoman8482
      @sandeepsoman8482 4 роки тому +13

      എന്തിനാ avasyamillathathu വിചാരിക്കാൻ പോണേ 🤭🤭🤷‍♂️🤷‍♂️😜

    • @ajmisaifajmi729
      @ajmisaifajmi729 4 роки тому

      @@sandeepsoman8482😅

  • @jamsheedjamshi1240
    @jamsheedjamshi1240 4 роки тому +302

    ഞാൻ ഷറഫുദ്ദീനെ kochi, വൈറ്റിലയിലെ cafe coffee day ൽ വെച്ച് കണ്ടിരുന്നു..super.. ഷർഫുന്റെ comedy എനിക്ക് എന്തോ ഭയങ്കര ഇഷ്ട്ടമാണ്..നല്ലോണം ചിരിപ്പിക്കും😊

  • @bonjourbonjour1765
    @bonjourbonjour1765 5 років тому +445

    സൂപ്പർ.. നിങ്ങള് ഇത്രെയും സിംപിൾ ആയിരുന്നോ

  • @nidheeshchandran1065
    @nidheeshchandran1065 5 років тому +580

    ഷറഫു നമ്മുടെ മുത്തല്ലേടെ....

    • @shuhaibams
      @shuhaibams 4 роки тому

      Al hayavana indal habeebi jibrillka

  • @nafnasmohd5324
    @nafnasmohd5324 4 роки тому +912

    *ഈ നാട്ടിലെ പത്രങ്ങളും പാപ്പരസികളും എന്നെ പറ്റി എന്നെ കുറിച് എഴുതുന്നത് കണ്ട് അര്മാദിക്കുന്നത് കണ്ട് ആസ്വദിക്കാൻ celebrity status ആഗ്രഹിക്കിന്ന usual psychopath അല്ല ഞാൻ....... എന്റെ കഥയും എന്റെ പ്രതികാരവും എല്ലാം എന്റെ സ്വകാര്യത ആണ് (dr benjamin luwis?)*
    അഞ്ചാം പാതിരാക്ക് ശേഷം ആരൊക്കെ

    • @rahulraghav563
      @rahulraghav563 4 роки тому +31

      വേട്ട നിർത്തി എന്ന് ഇരയെ തെറ്റ് ധരിപ്പിക്കുന്നവനാണ് യഥാർത്ഥ വേട്ടക്കാരൻ...

    • @rahulraghav563
      @rahulraghav563 4 роки тому +8

      Chellappan..... പൊളി...

    • @athulraj8094
      @athulraj8094 4 роки тому +8

      UA-cam recommendation 🤪

    • @nasrdheenkl5378
      @nasrdheenkl5378 4 роки тому +4

      Njan unde

    • @lifemirror1271
      @lifemirror1271 4 роки тому

      ua-cam.com/video/pNT6HbPusD4/v-deo.html

  • @Znyder_L7
    @Znyder_L7 4 роки тому +117

    ഷറഫുക്കക്ക് കോമഡി മാത്രമല്ല വില്ലൻ വേഷവും നന്നായി ചേരുമെന്ന് തെളിയിച്ചു

  • @sajithadinu9072
    @sajithadinu9072 Рік тому +19

    ഒരു വില്ലനെ kollaruthe എന്ന് thonniyath ഷറഫിന്റെ അഞ്ചാംപത്തിരയിലെ ക്യാരക്ടർ നെ ആയിരിക്കാം ❤

  • @sideekcpsideekcp9473
    @sideekcpsideekcp9473 4 роки тому +217

    അഞ്ചാം പാതിര ഒരു അടാറ് ഐറ്റം ഷറഫു എല്ലാം ചെയ്യാനുള്ള കഴിവുണ്ട് പൊളിയാണ് മച്ചാനെ

  • @agwgaming9903
    @agwgaming9903 4 роки тому +164

    എന്റെ കഥയും എന്റെ പ്രതികാരവും എന്റെ സ്വകാര്യതയാണ്‌

  • @ansafanchu8675
    @ansafanchu8675 4 роки тому +159

    എന്റെ കഥയും എന്റെ പ്രതികാരവും എല്ലാം എന്റെ സ്വകാര്യതയാണ്
    Sharafikk MASS 🔥🔥🔥

  • @sivaa9601
    @sivaa9601 3 роки тому +58

    നല്ല കഴിവുള്ള നടൻ ആണ് ഷറഫുദ്ധീൻ.. അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും മികച്ച അഭിനയം കാഴ്ചവെക്കുന്ന വ്യക്തി... Keep going ❤

  • @sibin6597
    @sibin6597 4 роки тому +207

    അഞ്ചാം പാതിരാ കണ്ടിടിട്ട് വരുന്നവർ ഒണ്ടോ😍😋😋

  • @safvankallingal1569
    @safvankallingal1569 4 роки тому +415

    ബെഞ്ചമിൻ ലൂയിസ് ഇഷ്ട്ടം 😍😍

  • @aswathyshalu7754
    @aswathyshalu7754 5 років тому +821

    Sharafu.......enikku bhayangara ishtamulla nadananu..really I like u..

  • @nishamelethil8886
    @nishamelethil8886 5 років тому +941

    I really like the simplicity of Sharafudheen

    • @sneharoy353
      @sneharoy353 5 років тому +7

      Me too

    • @AkshayBala__007
      @AkshayBala__007 5 років тому +7

      Enth decentaalle.. 🤓

    • @sameerbinismail8910
      @sameerbinismail8910 5 років тому +16

      ആലുവക്കാർക്ക് അറിയാം.... ഫിലിമിൽ കാണുന്നപോലെ തന്നെയാണ് ഷറഫ് എപ്പോഴും വളരെ കൂൾ ആയിട്ട് എല്ലാരോടും വളരെ കമ്പനി ആയിട്ടാണ് പോകുന്നത്..... ഇക്ക വേറെ ലെവൽ ആണ്

    • @maheshaxn007
      @maheshaxn007 5 років тому

      ua-cam.com/video/dfM4U3zcACI/v-deo.html

  • @Bilal84101
    @Bilal84101 4 роки тому +116

    കോമഡി, വില്ലൻ, നായകൻ
    ഇവിടെ എല്ലാം പോകും
    ശറഫുദ്ധീൻ ഇക്ക ഇഷ്ടം
    🔥💖💚💛😍😘

  • @shamlafathima6605
    @shamlafathima6605 5 років тому +1111

    ഷറഫിന്റെ എല്ലാ ഡയലോഗും ഹിറ്റ് ആണ്

  • @hemasuresh6238
    @hemasuresh6238 4 роки тому +166

    ഷറഫ് ഇക്ക നിങ്ങൾ പോളിയാണ്,മുത്താണ്, ഒരു ജാടയും ഇല്ല 😘

  • @itsmylife9631
    @itsmylife9631 4 роки тому +124

    "നീയും ഞാനും" sharaffudinte romantic hero performance sooper...

  • @rzleo
    @rzleo 5 років тому +322

    ഷറഫ്.... സിംപ്ലിസിറ്റി😍😍😍

  • @mubarishameen8800
    @mubarishameen8800 4 роки тому +108

    Dr ബെഞ്ചമിൻ ലൂയിസ് 💥

  • @fotoholic-f8f
    @fotoholic-f8f 5 років тому +158

    ഷറഫുക്കാ ......ഇങ്ങൾ മുത്താണ് 😘😘😘

  • @Mini-sj2ht
    @Mini-sj2ht 4 роки тому +62

    ആയ്യോ എന്തു cute ആ ചിരി ഷറഫിക്ക പൊളി 😍😍❤️❤️❤️

  • @nimishanimmu6405
    @nimishanimmu6405 5 років тому +437

    sharaf ikka mmde Aluva de muthaanu...oru jaadayumillatha manushyan

  • @aneeshgopakumarb5194
    @aneeshgopakumarb5194 4 роки тому +57

    *sharaf ikkaaa.... screenil kasnumbole romaanjamaanu.... Anjaam paathira impact......

  • @സുബേദാർസുധാകരൻ

    "ഇനിമേലാൽ നീ എന്നെ അനുകരിക്കരുത്" എന്ന് പറഞ്ഞാരിക്കും മമ്മൂക്ക ടിനി ടോമിന് കൂളിംഗ് ഗ്ലാസ്സ് കൊടുത്തത് 🙂😁

  • @meenumeenu4519
    @meenumeenu4519 3 роки тому +27

    അഞ്ചംപാതിരാ സൂപ്പർ എത്ര കണ്ടെന്നു എനിക്ക് തന്നെ അറിയില്ല... വില്ലന്റെ സീൻ ആണ് ഏറ്റോം ഇഷ്ടം 🥰🥰🥰🥰🥰🥰🥰🥰😍😍

  • @anvatsadath8958
    @anvatsadath8958 4 роки тому +117

    അഞ്ചാംപാതിരാ കണ്ടു വരുന്നവരുണ്ടോ

  • @mahimasanoojsanooj6041
    @mahimasanoojsanooj6041 3 роки тому +44

    കോമെഡിയും നായകവേഷവും വില്ലൻവേഷവും ഒരുപോലെ ചേരുന്ന നടൻ ഷറഫുദീൻ കൊള്ളാം 👍👌അപരനും കലക്കിട്ടോ

  • @shilpamanu4528
    @shilpamanu4528 4 роки тому +57

    Anjam pathira kandit vannavar undo

  • @sinanulameen
    @sinanulameen 4 роки тому +53

    *ഡോ. ബെഞ്ചമിൻ ലൂയിസ്💓😍*

  • @shibilp3563
    @shibilp3563 3 роки тому +18

    ആ ഗ്ലാസ് സമ്മാനം ആയി കൊടുത്തപ്പോൾ മനസ്സിൽ ശറഫു എന്ന വ്യക്തിയോട് വളരെ അധികം ബഹുമാനം തോന്നി.. ഒന്നു രണ്ടു സിനിമയിൽ എത്തുമ്പോഴേക്കും ചിലരുടെ മുഖം കണ്ടാൽ അവർ ആണ് അഭിനയ ചക്രവർത്തി എന്ന പോലെ.. അവരൊക്കെ ജയസൂര്യ.. ശറഫു എന്നുവരെ പോലെ മറ്റുള്ളവരെ അഗീകരിക്കാൻ ഉള്ള മനസ്സു കാണിക്കട്ടെ..😍😍

  • @theprotagonist7998
    @theprotagonist7998 4 роки тому +48

    Ee samayath...
    Sharafudheene vechoru youtube recommendation???.
    UA-camee nee valiyavan.
    ( Chilark maathram kathum

  • @josephmurphy007
    @josephmurphy007 5 років тому +214

    Sharafudheen ithra simple aanno 😊

  • @sijinasebin2886
    @sijinasebin2886 5 років тому +104

    Ente ponne kidu.. ditto... onum parayan ila... polichu chettayi...😊😘👍

  • @salmanrashid7000
    @salmanrashid7000 4 роки тому +55

    Benjamin ലൂയിസ്😍

  • @salih5370
    @salih5370 4 роки тому +69

    Sharafkka poliyalle..
    Anjaam paathira vibe🔥🔥🔥🔥🙏🏻🙏🏻

  • @SafarM10
    @SafarM10 5 років тому +163

    ഷറഫിക്കാ😘😘😘❤❤❤

  • @joananna9564
    @joananna9564 5 років тому +193

    "enykku medychappo randennam medychatanu" atenykishtapettu.....angane venam gift kodukan

  • @jobinmgeorge16
    @jobinmgeorge16 4 роки тому +163

    "ഈ നാട്ടിലെ പത്രങ്ങളും പാപ്പരാസികളും എന്നെക്കുറിച്ച് എഴുതി അറുമാദിക്കുന്നത് കണ്ട് അസ്വദിക്കാൻ 'Celebrity Status' ആഗ്രഹിക്കുന്ന usual psychopath അല്ല ഞാൻ!
    എന്റെ കഥയും എന്റെ പ്രതികാരവും എല്ലാം എന്റെ സ്വകാര്യതയാണ്! "

  • @nithinkb93
    @nithinkb93 5 років тому +132

    Sharafudeente comedies ellaam superaa. Oru valipumilla kidu👍👍

  • @efootball22tv16
    @efootball22tv16 5 років тому +90

    Sharafudeen is very polite as well... Love his obedience...

  • @demon_salyer_
    @demon_salyer_ 4 роки тому +34

    മൊയ്‌നുദ്ധീൻ+ഷറഫുദ്ധീൻ

  • @MusafirZain
    @MusafirZain 5 років тому +76

    Sharafu Ikka ❤😍😍😘

  • @manojmohanan6876
    @manojmohanan6876 5 років тому +162

    Sharafudheen polichadukkiya movie varathan

    • @greejoseph7314
      @greejoseph7314 5 років тому +2

      Manoj Mohanan. Correct.

    • @veerendrabahubali379
      @veerendrabahubali379 4 роки тому +4

      ദിപ്പൊ ഒരെണ്ണം വന്നിട്ടുണ്ട്

  • @fasilashanoob6998
    @fasilashanoob6998 4 роки тому +8

    മിധുൻ ചേട്ടൻ സ്റ്റേജിൽ കയറുന്ന എല്ലാവരെയും അകമഴിഞ്ഞ്‌ പ്രോത്സാഹിപ്പിക്കും..മിധുൻ ചേട്ടന്റെ പ്രോഗ്രാം കാണാം നല്ല എനർജ്ജിയാണ്..പിന്നെ ആ ചിരി...ഒരുരക്ഷയില്ല👏🏻👏🏻👏🏻👏🏻

  • @KochuRinu-x8k
    @KochuRinu-x8k Рік тому +1

    എനിക്ക് ഷറഫ് ഇക്കാനെ ഭയകര ഇഷ്ട്ടാ... മൂവി എല്ലാതും കാണും

  • @jilbykjacob8874
    @jilbykjacob8874 5 років тому +166

    Achodaaa....simple and humble sharafuuuu♥♥♥

  • @sheamuskv9217
    @sheamuskv9217 5 років тому +125

    Big salute prajod & sharafu midhun ❤❤❤❤

  • @sabirvk7171
    @sabirvk7171 5 років тому +20

    Sharafudeen bro I LOVE YOU
    Ahangharam illatha oru nalla manassinudama

  • @HERO_VIKKI
    @HERO_VIKKI 3 роки тому +5

    ആരുടെ ശബ്ദം എടുത്താലും സ്വന്തം ശബ്‌ദം വരുന്ന ഇന്റർനാഷണൽ വേസ്റ്റ് ദേ.

  • @parokkottil
    @parokkottil 3 роки тому +29

    Sharafu is so down to earth 🥰 Respect

  • @musthafapariyadath9402
    @musthafapariyadath9402 3 роки тому +10

    ഷറഫിൻ്റെസിനിമകൾ എല്ലാം സൂപ്പർ ആണ്

  • @ammugeorge3831
    @ammugeorge3831 5 років тому +35

    ഷറഫ് നൊരു like 👍

  • @nanduvpn1795
    @nanduvpn1795 5 років тому +34

    *Sharaf ചേട്ടൻ ഒത്തിരി ഇഷ്ട്ടം* 😍😍😘😘

  • @pradeepmnair8297
    @pradeepmnair8297 4 роки тому +11

    ഞങ്ങൾ ഒന്നിച്ചു ഒരു കമ്പനി ആണ് ജോലി ചെയ്യുന്നേ

  • @honeyminna6417
    @honeyminna6417 5 років тому +10

    ഇക്ക സൂപ്പർ ആ ഞങ്ങളുടെ കോളേജിൽ വന്നതാ സിംപിൾ

  • @madgamer8795
    @madgamer8795 4 роки тому +14

    Dr. ബെഞ്ചമിൻ ലൂയിസ് 👍👍

  • @nibrasilhaq2461
    @nibrasilhaq2461 4 роки тому +1

    Dr Benjamin luis

  • @yadhu_336
    @yadhu_336 5 років тому +47

    Athindedayil tini tom😂 cooling glass kadha😂

  • @dayasudeep5648
    @dayasudeep5648 2 роки тому +7

    എനിക്ക് ഇഷ്ടം ഉള്ള ഒരു നടൻ ❤ ഷാറഫ്

  • @mhdsafan159
    @mhdsafan159 2 роки тому +7

    Sharaffinte body language super aanu

  • @faseelabanu4178
    @faseelabanu4178 5 років тому +32

    kalakki.....
    pwolichu.....
    thimirthu........

  • @zenachandra2840
    @zenachandra2840 5 років тому +14

    👏👏 sharfuuu u r really super and have a great heart to make others happy by offering surprised gifts..😍😍

  • @fathimazenasus4492
    @fathimazenasus4492 4 роки тому +12

    Enth innocent face nd chirii anu Sharaf ikkante 😍😍😍😘

  • @abdularif5325
    @abdularif5325 5 років тому +11

    sharafudheen is the best comedy actor I like him .
    adipolly polichu thakarthu😍😘

  • @anithaani4034
    @anithaani4034 4 роки тому +9

    ഷറഫുദ്ദീൻ പൊളിയാണ്..😍👏👏

  • @joofypaulalappadan
    @joofypaulalappadan Рік тому +2

    ""കുഞ്ഞി ഫിലിപിൻ നൊമ്പരങ്ങൾ ഒപ്പി എടുക്കാൻ വന്നവനം"" നല്ല രസം കേൾക്കാൻ

  • @ajeshp8742
    @ajeshp8742 4 роки тому +9

    ഷറഫുദ്ദീൻ ഇക്കാ നിങ്ങൾ മുത്താണ്

  • @amrutha.pkumaramrutha7650
    @amrutha.pkumaramrutha7650 4 роки тому +12

    Sharafudeen u took Malayalam movie industry into another level.A pure definition for an actor that's you

  • @ashiiiashii3707
    @ashiiiashii3707 5 років тому +23

    Adipoliiii
    sharaf ikkaa paavaanalloo oru jaadayum illaa simple
    vry gd actor

  • @KiranKumar-pz7ms
    @KiranKumar-pz7ms 5 років тому +41

    *Who are here in 2019 after releasing "Neeyum Njanum"*
    *Sharaf ikka 💓*

    • @Ithalvlogs-w1t
      @Ithalvlogs-w1t 4 роки тому +1

      കൊറോണ കാരണം പ്രവാസി ആയിരുന്ന ഞാൻ നാട്ടിൽ എത്തി തുടങ്ങിയ ചാനൽ ആണ് subscribe ചെയ്ത് വിജയിപ്പിക്കുക

    • @KiranKumar-pz7ms
      @KiranKumar-pz7ms 4 роки тому

      @@Ithalvlogs-w1t subscribe cheythu muthe💞. pravasi sahodarangalillathe namukk enth UA-cam?

    • @Ithalvlogs-w1t
      @Ithalvlogs-w1t 4 роки тому

      tkz bro

    • @Ithalvlogs-w1t
      @Ithalvlogs-w1t 4 роки тому +1

      video 3 mint kannannam kto

  • @mohammedsafuvan4216
    @mohammedsafuvan4216 4 роки тому +8

    Dr :ബെഞ്ചമിൻ ലൂയിസ്

  • @rajeshmr1347
    @rajeshmr1347 5 років тому +9

    നിങ്ങളെല്ലാം ഞങ്ങളുടെസ്വകാര്യ അഹങ്കാരംതന്നെയാണ്,...

  • @riznooriznoo9665
    @riznooriznoo9665 5 років тому +7

    പണ്ട് ബാൽകണ്ണാടി അവതാരകൻ അല്ലെ ഇവനൊക്കെ ഇത്ര ബെല്ലെ ആൾ ആയ

  • @INDIAN_KITCHENS_FOOD
    @INDIAN_KITCHENS_FOOD 3 роки тому +3

    അപ്പേ കലാകാരനെ കാണിച്ചു തരാൻ alle ഇവിടെ കുണുന്നെ ഷറഫുടീനെ കാണാൻ ആണോ 🙏🙏

  • @rajrihan2136
    @rajrihan2136 3 роки тому +2

    പൊളിച്ചു.....പിന്നെ ടിനി എന്തോ പറഞ്ഞെ മമ്മൂക്ക ഗിഫ്റ്റ് തന്നെന്നോ.. മേലാൽ ചെല്ലാതിരിക്കാനായിരിക്കും😂 അല്ലെ.... അല്ലാതെന്തു കുന്തം കണ്ടിട്ട് 🙏😏😏

  • @shahanacherumba9005
    @shahanacherumba9005 4 роки тому +1

    sharafudheene pole comedy parayan matarkum sathikilla

  • @nishalbino6824
    @nishalbino6824 3 роки тому +6

    Sharafuden ikapolii...chetan polichu❤️🔥👌

  • @saranyamohanan2987
    @saranyamohanan2987 4 роки тому +14

    Benchamin ❤️

  • @whatsappstatusmalayalam2883
    @whatsappstatusmalayalam2883 4 роки тому +7

    Anchampaathiraa kandittu vannavar aarenkilumundoo..??

  • @satharsachu6474
    @satharsachu6474 5 років тому +12

    sharaf very simple person 🥰😍

  • @basheer8704
    @basheer8704 5 років тому +102

    midhun chettante chiri super

  • @thanveersha9298
    @thanveersha9298 4 роки тому +26

    അഞ്ചാം പാതിരാ (ബെഞ്ചമിൻ )fans
    🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @swathyksuresh
    @swathyksuresh 5 років тому +40

    Dislike adicha mahanmar okke aranavo

  • @jaleela1409
    @jaleela1409 5 років тому +27

    l really like u sharafudheen

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം 4 роки тому +2

    Kurachu koodi shariyaavaaanund enn thonnunnath enik mathramaano?

  • @aboohurairak8863
    @aboohurairak8863 4 роки тому +3

    Nalla achadakkam ulla kalakaran aanu sharaf ka.. 🤩🤩🤩.... I like him.. Ottum jaada illa.. Iniyum angane thanne aavatte

  • @earthlife8318
    @earthlife8318 4 роки тому +7

    Money heist ille proffesor pole inde sharafudheen

  • @nourinaysha
    @nourinaysha 4 роки тому +7

    Sharaf ikkaaa ningal muthaaanu❤

  • @sheenadony9557
    @sheenadony9557 2 роки тому +4

    ഷറഫു കട്ട fan ആണ് nan👌👌👌👌👌