Flowers Top Singer 4 | Musical Reality Show | EP# 116

Поділитися
Вставка
  • Опубліковано 31 січ 2024
  • #flowerstopsinger4 #musicalshow #musicalrealityshow

КОМЕНТАРІ • 140

  • @shabeerahamed1442

    ഈ പ്രായത്തിൽ ഇത്ര നന്നായി പാടുന്ന തേജസ്സ് ഇനിയും ഒരു പാട് ഉയരത്തിൽ എത്തട്ടെ ❤❤

  • @deepusree2677

    തേജുമോന്റെ പാട്ടിനായി കാത്തിരിക്കയായിരുന്നു. രണ്ടാളും മനോഹരമായി പാടി.

  • @aromalsworld5622

    ദ്യുതി മോൾ അത്ഭുതഗായീക പാടുമ്പോൾ മറ്റൊരു ഗായിക എന്താ ഒരു talent. എന്തായാലും ദ്യുതി മോൾ പൊളിച്ചു. മോളോട് കളിച്ചാൽ വിവരമറിയുമെന്ന് മനസ്സിലായല്ലോ. ഒരുപാട് സ്നേഹം മോളെ...❤❤

  • @mumthasbeegam2345

    തേജസിനെ വീണ്ടും കണ്ടതിൽ സന്തോഷം , മനോഹരമായിപാടി , ആയുശ്രീ യുടെ പാട്ടും നന്നായിരുന്നു . Best wishes 👍

  • @jaleelkc836

    നമ്മുടെ പഴയ കുട്ടികളെ കൊണ്ട് പാടിക്കുന്നത് വളരെ നന്നായി. അവരെ കാണാൻ സാധിച്ചതിന് നന്ദി🙏

  • @SanthoshKumar-bp6bu

    It feels amazing.. watching this 😍 always..the duet performance of Tejas and Ayushree was so lovely..both have sung it soulfully ..Sree Darsh was poli 👏 and cute performance by Dyuti mol ❤😮

  • @SindhuSASindhu

    Thejus& ayushree super excellent singing ❤

  • @executionerexecute

    ശ്രീ ദർശെ ചക്കര മുത്തേ അടിപൊളിയായി പാടി കേട്ടോ, Iam one of your big fans. സൂപ്പർ ഡാ മുത്തേ...🥰🥰🥰🥰❤❤❤

  • @manisivasankaranmanisivasa1701

    എന്റെ ഇഷ്ടതാരം തേജസ്സ് വീണ്ടും ഫ്ലവേഴ്സ് Top സിംഗറിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @sreejithkokkarani7873

    ശ്രീ ദർശ് അടിപൊളി പാട്ടും അഭിനയവും

  • @gopinathannambiarc2298

    Ayushree കുട്ടി ലയിച്ചു പാടി. Feel was amazing... Her costumes super... 💞💞

  • @NasiyaNaas_nr9ck

    ദ്യുതി മോളൊരു അത്ഭുത ഗായിക തന്നെ... മോളൂസ് 😘😘😘♥️♥️♥️

  • @NasiyaNaas_nr9ck

    ശ്രീദർശ് അസ്സലായി പാടി... സൂപ്പർ song selection 👌🏽👌🏽👌🏽♥️♥️♥️😍😍

  • @kunhiraman6733

    ആയുശ്രീ മോളു അതി മനോഹരമായി പാടി welldone keep it up 👍👍

  • @NasiyaNaas_nr9ck

    തേജസിനെ വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം 😍😍.. രണ്ടു പേരും മനോഹരമായി പാടി.. ആയുശ്രീ ഇന്ന് സുന്ദരി ആയിട്ടുണ്ട് 😍😍🥰🥰😘😘

  • @VavasMallu

    തേജസ്‌ കുട്ടന്റെ സോങ് കേൾക്കാൻ കാത്തു നിൽകുവാ ആയിരുന്നു സൂപ്പർ കുട്ടാ 👍🏻👍🏻👍🏻രണ്ടാളും അടിപൊളി 👍🏻👍🏻

  • @rahimabano7362

    Theju മോനേ അടിപൊളി ❤👍രണ്ടാളും സൂപ്പർ ❤👌🏻

  • @sudhisanthosh3115

    Thejus is back with a Bang❤

  • @geetamanoharan6172

    ആയുശ്റിയും തേജുട്ടനും സൂപ്പർ❤🎉❤

  • @John_Sobhan

    #Ayusree