അർജ്ജുനൻ മാസ്റ്റർ റൗണ്ടിൽ ഈ പാട്ട് ഉണ്ടാകുമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. അത് ദ്രൗപദി മോൾ തന്നെ പാടണമെന്ന് ആഗ്രഹിച്ചിരുന്നു.അത് തന്നെ സംഭവിച്ചു. വളരെ സന്തോഷം.മോളുടെ ശബ്ദവും, നിഷ്‌കളങ്ങതയും സൂപ്പർ. All the best👍
വൈഷ്ണവി കുട്ടിയെ കണ്ടതിലും , പാട്ടു കേട്ടതിലും സന്തോഷം ഉണ്ട് . യാസീൻ കുട്ടൻ നന്നായി പാടി . പാട്ടിനൊപ്പം ആ ഫീൽ കൂടി കൊണ്ട് വരാൻ ശ്രമിക്കുക . നല്ല ഒരു ഗാനമാണ് . എനിക്ക് ഇഷ്ട്ടപെട്ടു കേട്ടോ . ആശംസകൾ 👍
പാവം... എത്ര പാട്ടാണ് ഈ കുഞ്ഞുങ്ങൾ പഠിക്കേണ്ടത്...😮 വരികളെല്ലാം ഓർത്തു പാടേണ്ടേ.. എല്ലാ കുട്ടികളും നന്നായി പാടുന്നുണ്ട്..... പാർഥിവി ക്കുട്ടി നന്നായി പാടി.. അനുമോദനങ്ങൾ മോളേ ❤️
ദ്രപതി എന്ന , സുന്ദരി മാൻ പേടയുടെ ഗാനം വളരെ മനോഹരമായിരുന്ന് . കേട്ടോ . എല്ലാവരും സുന്ദരികളും , സുന്ദരന്മാരും തന്നെയാണ് , അതിൽ വിത്യാസം ഒന്നും ഇല്ല . അഭിനന്ദനങ്ങൾ !
കുറിഞ്ഞിമോളുടെ കരിവളപ്പാട്ടും കുറുമ്പും മനോഹരമായ ആലാപനവും വളരെ രസകരം❤ ആറ്റുവഞ്ചിക്കടവിൽ വച്ച് മനോഹരമായ സെലക്ഷൻ ഗൗതം നന്നായി പാടി ❤ അതി മനോഹരമായി ദ്രവ്പതിമോൾ ചന്ദ്രരശ്മി പാടി❤ കല്ലായി ക്കടവത്ത് യാസീൻ മനോഹരമായി പാടി. എല്ലാവർക്കും അഭിനന്ദനങ്ങൾ❤❤❤ നന്മകൾ നേരുന്നു.❤❤
മോളേ എന്റെ പൊന്നു മോളേ കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി ഞാൻ എന്റെ മോളുടെ അടുത്തു മിക്ക ദിവസ വും പറയും മോളു പാടിയ വീണേ , വീണേ എന്ന . പാട്ടു പാടിയപ്പോൾ ഉണ്ടായാ ബുദ്ധിമുട്ടിനെ കുറിച്ചു ഇന്നലെയും ഞാൻ പറ ഞ്ഞു . ഇന്ന് പാടിയപ്പോൾ ഒരുപാടു സന്തോഷം തോന്നി. യാ സിൻ മോനേ നന്നായി പാടി. എനിക്കു ഇഷ്ടപ്പെട്ടു.
25:40 to 25:43. That breath-taking and the looks on the faces of Ayusree and Saniga immediately after that convey the amount of perfection required/demanded in this competition.
ക്യാമറമാൻ ഡാൻസ് ചെയ്യുന്ന കലകാരന്മാരെയും കലാകാരികളേയും എടുത്തു കാണിക്കാൻ close up, സ്റ്റേജ് ഷോ പോലെ ശ്രദ്ധിക്കണം അവരെ അംഗികരിക്കണം bcz very excellent dancers from flowers channel 🎉
Droupathi അസ്സലായിരുന്നു മോളുടെ ആലാപനം,. എന്റെ സീതക്കുട്ടിയെ ഓർത്തു ഇതു കേട്ടപ്പോൾ 👏🏽👏🏽👌🏽👌🏽🥰😍♥️
🙏🌹ദ്രോപതി 🎉സീസൺ 1സീത ലക്ഷ്മിക്ക് ഫുള്മാർക്ക് കിട്ടി അതിനോട് ചേർന്ന് നിന്നആലാപനം സുന്ദരമായി ആസ്വാദിച്ചവർ മോൾക്ക് ലൈക്ക് 👍👍
യാസീൻ നന്നായി പാടി, അമ്മൂമ്മ കുട്ടിയെ കണ്ടതിൽ സന്തോഷം. ഗൗതം 👌
Droupathi ..super singing you are a gifted child with a melodious voice god bless you. ❤
യാസീൻ മോൻ തകർക്കാണല്ലോ...... മാഷുടെ എല്ലാ സപ്പോർട്ടും ഉണ്ടാവും ട്ടാ
Vaishnavi ❤❤❤❤❤
യാസീൻ ഇന്റെ പാട്ട് സൂപ്പർ ആണ് നന്നായി പാടി എനിക്ക് ഇഷ്ടായി👍👍👍👌👌👌❤️❤️❤️❤️
Vashnavikutty❤❤❤❤❤❤
കുറിഞ്ഞി ക്കുട്ടി ക്ക് ഒരായിരം ആശംസകൾ...... മിടുക്കി.... തകർത്തു.... 😍😍😍😍
Kurunji kutty adipoli ❤😊
വൈഷ്ണവി and റിച്ചു duet ഇപ്പൊഴും കേൾക്കാറുണ്ട്❤❤ദേവ സംഗീതം മുത്തു മണികൾ.. യാസീൻ❤
യാസീൻ അടിച്ചു പൊളിച്ചു കൂടെ എന്റെ തത്തമ്മക്കുട്ടിയും.. 👌🏽👌🏽♥️😘😘♥️♥️♥️
Ya, was waiting for her.
പൊന്നി മോൾ അടിപൊളി.... നന്നായി പാടി...അടുത്ത പെർഫോമൻസ് 100 വാങ്ങിക്കണം... പ്രാർത്ഥിക്കാട്ടോ 🥰🥰🥰
കുറിഞ്ഞി മോൾ മനോഹരമായി പാടി പാടിയും പറഞ്ഞും എല്ലാവരെയും സന്തോഷിപ്പിച്ചു❤
പാർഥിവി മോൾ സീസൺ തീരുന്നതുവരേ ഉണ്ടാവണം എന്ന് ആശിക്കുന്നു ❤❤❤🎉അവൾ ഒരു അമൂല്യ രത്‌നമാണ് .
ഇനി elimination illa 18 contestant ulloo
Yes❤
അർജ്ജുനൻ മാസ്റ്റർ റൗണ്ടിൽ ഈ പാട്ട് ഉണ്ടാകുമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. അത് ദ്രൗപദി മോൾ തന്നെ പാടണമെന്ന് ആഗ്രഹിച്ചിരുന്നു.അത് തന്നെ സംഭവിച്ചു. വളരെ സന്തോഷം.മോളുടെ ശബ്ദവും, നിഷ്‌കളങ്ങതയും സൂപ്പർ. All the best👍
പാർത്ഥിവി മോളുടെ വോയിസ് ഒത്തിരി ഇഷ്ടമാണ് 🥰🥰🥰🥰
കുറുഞ്ഞിമോളേ സൂപ്പർ... അടിപൊളി നന്നായി പാടി... അഭിനന്ദനങ്ങൾ... ❣️
യാസിൻ മോൻ നന്നായി പാടി. Good.❤❤❤
വൈഷ്ണവി കുട്ടിയെ കണ്ടതിലും , പാട്ടു കേട്ടതിലും സന്തോഷം ഉണ്ട് . യാസീൻ കുട്ടൻ നന്നായി പാടി . പാട്ടിനൊപ്പം ആ ഫീൽ കൂടി കൊണ്ട് വരാൻ ശ്രമിക്കുക . നല്ല ഒരു ഗാനമാണ് . എനിക്ക് ഇഷ്ട്ടപെട്ടു കേട്ടോ . ആശംസകൾ 👍
വൈഷ്ണവി കുട്ടി❤
ദ്രോപതി വളെരെ മനോഹരം 👍super👏🏻👏🏻👏🏻👍👌
🌹🥰പാർത്ഥവി കുട്ടി 🎉മാപ്പിളഡ്രെസലങ്കാരവും ആലാപനശൈലിയും മനസ്സ് നിറയെ സ്വീകരിച്ചവർ മോൾക്ക് ലൈക്ക് 👍🙏
കുറിഞ്ഞിമോൾ ഒരു കൊച്ചു മിടുക്കിയാണ്
കുഞ്ഞാണെങ്കിലും മോൾ കാര്യങ്ങൾ ഉൾക്കൊണ്ട് ആണ് പാടുന്നത് അത് കാണുമ്പോൾ അതിശയം തോന്നുന്നു ❤❤❤❤
പാർത്ഥിവി നന്നായി പാടി ആശംസകൾ മോളെ ❤❤❤
പാവം... എത്ര പാട്ടാണ് ഈ കുഞ്ഞുങ്ങൾ പഠിക്കേണ്ടത്...😮 വരികളെല്ലാം ഓർത്തു പാടേണ്ടേ.. എല്ലാ കുട്ടികളും നന്നായി പാടുന്നുണ്ട്..... പാർഥിവി ക്കുട്ടി നന്നായി പാടി.. അനുമോദനങ്ങൾ മോളേ ❤️
Drowpathi exelent 🙏perfomance ❤❤❤congrats
Adipoli Songs Singing.
Beautiful Voice.
Super Dance Performance.
God Bless You.
By.
Ajesh.Harbour Loading.Thottappally
ഗൗതമും യാസിനും നന്നായി പാടി
ദ്രൗ പതി സൂപ്പർ, professional singing 🌹🌹🌹
കുറിഞ്ഞി മോൾ തകർത്തു പാടി 👍🏻👍🏻👍🏻
I felt extremely happy to see season one children singing with season 4 kids.... Keep it up please🙏
പാർത്ഥിവിക്കുട്ടീ.... അസ്സലായിട്ട് പാടി മോളേ...👍👍👍👍👏👏👏👏👏👏👏❤️❤️❤️😘😘😘
Yaseen um Devanandha yum aayi oru duet last venam❤
Very nice and attractive voice God bless you molu super excited fantastic song ❤😂😂🎉🎉😢😢😮😮😮😅😅
കുറിഞ്ഞി മോളെ ഫാത്തിമ കുട്ടി അടിപൊളി ആയിട്ടുണ്ട്
ദ്രപതി എന്ന , സുന്ദരി മാൻ പേടയുടെ ഗാനം വളരെ മനോഹരമായിരുന്ന് . കേട്ടോ . എല്ലാവരും സുന്ദരികളും , സുന്ദരന്മാരും തന്നെയാണ് , അതിൽ വിത്യാസം ഒന്നും ഇല്ല . അഭിനന്ദനങ്ങൾ !
ഗൗതം ഇന്റെ പാട്ട് സൂപ്പർ ആണ് നന്നായി പാടി എനിക്ക് ഇഷ്ടായി👍👍👍👌👌👌❤️❤️❤️❤️
Yaseen polichu adukii super kalaki❤❤❤
Paarthivimole.... Suupprr 😘❤🥳🥳🥳
പാർത്ഥിവി കുട്ടീ സൂപ്പർ❤️
കുറിഞ്ഞിമോളുടെ കരിവളപ്പാട്ടും കുറുമ്പും മനോഹരമായ ആലാപനവും വളരെ രസകരം❤ ആറ്റുവഞ്ചിക്കടവിൽ വച്ച് മനോഹരമായ സെലക്ഷൻ ഗൗതം നന്നായി പാടി ❤ അതി മനോഹരമായി ദ്രവ്പതിമോൾ ചന്ദ്രരശ്മി പാടി❤ കല്ലായി ക്കടവത്ത് യാസീൻ മനോഹരമായി പാടി. എല്ലാവർക്കും അഭിനന്ദനങ്ങൾ❤❤❤ നന്മകൾ നേരുന്നു.❤❤
Vaishnavi super tto randuperum kudi pattu super aakki
യാസീൻ നന്നായി പാടി..98 കൊടുക്കാമായിരുന്നു..❤❤❤
യാസിൻ പരമാവധി ഭാവം കൊടുത്തിട്ടുണ്ട് ❤❤❤❤🎉
Kodukkilla athavar nerathe theerumanichittund😢
പാർഥിവി ഇത്തവണയും ഭംഗിയായി പാടി🥰❤
യാസീൻ സോങ് സൂപ്പർ വൈഷ്ണവി കുട്ടി യുടെ സ്നേഹത്തിന് പൂച്ചോല സോങ് എപ്പോഴും മനസിലുണ്ട്
Yaseen mon spr ayi padi ❤👍🏻👌
Nithya❤
യാസീൻ നന്നായി പാടി 👌👌👌
മോളേ എന്റെ പൊന്നു മോളേ കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി ഞാൻ എന്റെ മോളുടെ അടുത്തു മിക്ക ദിവസ വും പറയും മോളു പാടിയ വീണേ , വീണേ എന്ന . പാട്ടു പാടിയപ്പോൾ ഉണ്ടായാ ബുദ്ധിമുട്ടിനെ കുറിച്ചു ഇന്നലെയും ഞാൻ പറ ഞ്ഞു . ഇന്ന് പാടിയപ്പോൾ ഒരുപാടു സന്തോഷം തോന്നി. യാ സിൻ മോനേ നന്നായി പാടി. എനിക്കു ഇഷ്ടപ്പെട്ടു.
Yaseen nannayi padi ❤ മാർക്ക് വളരെ കുറച്ചാണ് കോടുത്തത് 100 മാർക്ക് കൊടുക്കാം ആയിരുന്നു അത്രക്ക് ഭംഗിയായി പാടി ❤❤
Yaseen Alle athraye kodukku😢
@@HafsaNazeer-dw2ho
വേറൊരു പണിയുമില്ലെ ഇതിലും വർഗ്ഗീയത കാണുന്നത് എന്തിനാണ്.കലയെ കലയായി കാണൂ പ്ലീസ്.🙏
@@AnilkMadhavan vargeeyatha njan kaannikkunnathalla kazhinja top singer 3 care kandal manasilakum
കുറിഞ്ഞി മോൾ നന്നായി പാടി ❤️
കുറിഞ്ഞിക്കുട്ടിയുടെ പാട്ടും കുറുമ്പും ഒരുപാട് ഇഷ്ടം.... മോൾക്ക് എല്ലാവിധ ആശംസകളും 🥰🥰🥰
Let her work hard and come with full confidence. 98 mark commendable.
Yaseenmon good
Very very attractive voice so ceute Beautiful performance God bless you with all of music in world wide Malayalam ❤😂😂🎉🎉🎉😢😢😮😅😅😅😊
ഈ സീസൺനിൽ കുറിഞ്ഞി കുട്ടി യുടെ പാട്ട് ആണ് കാണാനും കേൾക്കാനും സുഖം 😍🥰
കുറുഞ്ഞി മോളെ 👌👌👌👌👌👌
Yaseen super voice mashaalllah ineem nalla nalla pattukalokke paadi uyarangalileke ethattey.. 😍
Very very attractive voice God bless you molu with all of music in world Malayalam music ❤❤😂😂😂🎉🎉😢😢😮😮😅😅😊
Yaseen mon ,❤❤❤
Yaseen super
Oh nice. I remember miyakutty s singing wearing black saree.♥️
യാസീൻ അടിപൊളി song ❤🎉
adipoli Parthivi mol💐💐💐
പാർഥിവി മോളുടെ പാട്ടും ചിരിയും എനിക്ക് ഒരു പോലെ ഇഷ്ടപ്പെട്ടു❤❤❤❤❤ ചക്കരയുമ്മ
25:40 to 25:43. That breath-taking and the looks on the faces of Ayusree and Saniga immediately after that convey the amount of perfection required/demanded in this competition.
ഗൗതം & പാർഥിവി സൂപ്പർ 👏🏽👏🏽🥰🥰😍😍😍😍
കുറിഞ്ഞി മോളേ Super....❤
God bless you ..
പാർഥവി കുട്ടി സൂപ്പർ
Parthavi mole super ayi padi ♥️♥️🥰God bless you
Yaseen set song ❤️❤️❤️
കുറിഞ്ഞിമോളുടെ പാട്ട് സൂപ്പർ 👏🏻👏🏻👏🏻
Droupadi mol you are amazing too good❤❤❤
Yaseen. Super❤❤
Kurinji❤❤❤
Yaseen adipoli 🔥🔥🎉
കുറുഞ്ഞി❤
കുറിഞ്ഞിമോൾ സൂപ്പറായി പാടി മോൾ ഫൈനൽ വരെ എത്താൻ പ്രാർത്ഥിക്കാം
കുറിഞ്ഞിമോൾ സൂപ്പർ ആയി പാടി. 👌👌👍👍🌹🌹
Yaseen was super!!!...
Yaseen ❤
Parthavi molu, chakkare. Suuuuuuuuuuper molu❤❤❤
Yaseen usharayi padi ...99mark kodukkamayirunnu
Yaseen mone nannayitu paadi nee paadi
Othiri ishttamayi
Lovely da 😍😘
Kidilolkidilam
Beautiful draupathi singing beautifully
Parthivi, love your voice muthe
യാസീൻ ✨🥰😍😍 proud of u
പാർത്ഥവിമോൾ ഈ സീസണിലെ അഭിമാനമാണ് ♥️♥️♥️♥️♥️♥️♥️
യാസിൻ വൈഷ്ണവി duat നന്നായി പാടി ആശംസകൾ ❤❤❤❤
Yaseen❤️❤️❤️❤️
കുറിഞ്ഞി മോളെ പാട്ട് സൂപ്പർ ❤❤❤
കുറിഞ്ഞി ക്കുട്ടി സൂപ്പറായി പാടി
❤❤❤
So ceute Beautiful voice God bless you with all of music in world wide Malayalam music and other language ❤❤❤😂😂😂😂🎉🎉😢😢😢😮😮😅😅😅😊😅😅😅😅
Yasin ❤❤❤😊😊
ക്യാമറമാൻ ഡാൻസ് ചെയ്യുന്ന കലകാരന്മാരെയും കലാകാരികളേയും എടുത്തു കാണിക്കാൻ close up, സ്റ്റേജ് ഷോ പോലെ ശ്രദ്ധിക്കണം അവരെ അംഗികരിക്കണം bcz very excellent dancers from flowers channel 🎉
Gauthm mone super ayi padi ♥️♥️♥️👌👌👌👌👌🥰
ഹായ് വൈഷ്ണവി മോളു - മക്കളെ നന്നായി പാടി.
പാർഥിവിക്കുട്ടി സൂപ്പർ മോളെ❤❤❤❤
Yasin...❤❤❤❤soooprrrr 👌👌👌👌
Drupathi nannayi paditto.God bless you♥️