KMR വന്നതിൽ ഒത്തിരി സന്തോഷം മെർലിൻ മോളും നന്നായി പാടി. ഇനി ആദിത്യൻ കൂടി വരണം. പിന്നെ താര കുട്ടി പൊളിച്ചു മോളെ. അന്ന് റിച്ചു കുട്ടൻ വേദിയിൽ പാടാൻ വരുമ്പോൾ ഉള്ള ഒരു ഫീൽ ആണ് താര കുട്ടി വരുമ്പോഴും. ഫീലിന്റെ കാര്യത്തിൽ kmr നെ കവച്ചു വെക്കാൻ top സിംഗാറിൽ ആരും തന്നെ ഇല്ല. എല്ലാ മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏾🙏🏾🙏🏾🙏🏾 റിച്ചുകുട്ടാ താരകുട്ടി ലൈക്ക് you
പൊന്നു മോനെ റിച്ചു കൂടതാ സുഖമാണ് മുത്തേ അച്ഛനും അമ്മയും സുഖമായിരിക്കുന്നോ കണ്ടപ്പോൾ ഹാപ്പി ആയി മോനെ താങ്ക്സ് വിധിയിൽ പാടിയതും കേട്ടു ഗ്രേറ്റ് റിച്ചുറ്കുട്ടൻ സോങ് ഒരു രക്ഷയുമില്ല
റീച്ചൂട്ടൻ എത്ര ഈസി ആയിട്ട് പാടുന്നു... ചില സിംഗേഴ്സ് (കുട്ടികൾ ഉൾപ്പെടെ )പാടുന്നത് കാണുമ്പോൾ നമുക്ക് തന്നെ വല്ലാത്ത ശ്വാസം മുട്ടൽ. പാട്ട് ശ്രദ്ധിക്കാതെ ആക്ഷൻ കണ്ടിരിക്കും...
അഭിനന്ദനങ്ങൾ..... അബിൻ കൃഷ്ണ സൂപ്പർ ആയിട്ടുണ്ട്.......വളരെ ഹൃദ്യമായ ഗാനം.... ആലാപന മികവ് ഒന്ന് വേറെ തന്നെ.....അടിപൊളി സെലക്ഷൻ.... നന്നായി പാടുന്നു..... ഇനിയും മുന്നോട്ടു തന്നെ പോവുക ...തുടർന്നും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു....ആശംസകൾ അറിയിക്കുന്നു...ഭാവുകങ്ങൾ
അഭിമോനെ പാട്ടു വെരി സൂപ്പർ ദൈവം നന്നായി അനുഗ്രഹിക്കട്ടെ പനിയുടെ ക്ഷീണം നന്നയിമാറി ഉഷാറാവട്ടെ എന്നും ഞങ്ങളുടെ പ്രാർത്ഥനയും ഉണ്ട്ട്ടോ നന്നായിവരണം ഒക്കെ 👍👍👍👍❤❤❤❤🌹🌹
ഈ വേദിയിൽ എല്ലാവരും മനോഹരമായി പാടുന്നുണ്ട് പക്ഷേ അബിന്റെ പാട്ട് ഒരു രക്ഷയുമില്ല മനോഹരമായ പാട്ടുകളാണ് എല്ലാം ഒരു വലിയ ഭാവിയുണ്ട് എന്ന് പ്രതീക്ഷിക്കുന്നു
അബിൻ മോൻ , മനോഹര ഗാനം , അതി മനോഹരമായി പാടി . എന്റെ ഇഷ്ടഗാനം കൂടി യാണ് . നല്ല അർത്ഥമുള്ള വരികൾ , കേൾക്കാൻ എന്തു രസമാണ് . ഒപ്പന പാടിയില്ലല്ലോ............ ഈവരി , കേൾക്കുബോൾ ഒരു സുഖമാണ് . മോൻ നന്നായി പാടി , ഒരു ഗന്ധർവ്വനായിട്ട് മാറട്ടേ എന്ന് ആശംസിക്കുന്നു . 👌
കുഞ്ഞുങ്ങൾക്കു പറ്റിയ anchor ആണ് മീനാക്ഷി മോൾ. അവൾ anchor ആണെന്നു തോന്നുകയില്ല. കുഞ്ഞുങ്ങളോടൊത്തു minkle ആയി സംസാരിക്കും. അതും ഒരു വലിയ പാർട്ട് ആണ്. അവൾക്കും ഒരു നല്ല ഭാവി ആശംസിക്കാം.❤
താര മോളുടെ പാട്ട് കേൾക്കാൻ എന്ത് രസം സംസാരം കേൾക്കാൻ നല്ല രസമുണ്ട് ഡാൻസ് അടിപൊളിയായിരുന്നു പടച്ചോൻ മോളേയും മാതാപിതാക്കളെയും ദീർഘായുസ്സും ആരോഗ്യവും സൗഭാഗ്യവും നൽകുമാറാകട്ടെ താര മോളെ ഉമ്മ ഉമ്മ❤❤❤
താര കുട്ടിയുടെ ഡാൻസ് അടിപൊളി . ഡാൻസും , പാട്ടും ഒരേ പോലെ മോളു കൊണ്ടുപോയി . എല്ലാം കൊണ്ടും ആക്ഷൻ സോങ് അതി ഗംഭീ രമായി 😀 മോൾ ഭാവിയിൽ ഒരു ഗായികയും കൂടാതെ ഒരു നടിയും കൂടി തീരട്ടേ എന്ന് ആശംസിക്കുന്നു , മോളുടെ സംസാരം കേൾക്കാൻ എന്തു രസമാണ് , എല്ലാവരെയും മോളു ചിരിയുടെ ലോകത്തേക്ക് കൊണ്ടുപോയി 👏😄 👏
താരമായി കൊണ്ടിരിക്കുന്ന താര സുന്ദരികുട്ടി ഇനിയും വലിയ താരമായി വളരട്ടെ എൻ്റെ പ്രിയപ്പെട്ട അകാലത്തിൽ പൊലിഞ്ഞു പോയ ജേർണലിസ്റ്റ് ഉണ്ണിയേട്ടൻ്റെ മകൾ അൻഞ്ഞു കൃഷ്ണയുടെ കുട്ടിയാണ് ഈ കുട്ടി താരം
ഹായ് എല്ലാവർക്കും നമസ്കാരം ടോപ് സിംഗറിൽ വൈകിവന്ന വസന്തമാണ് നമ്മുടെ താര കുഞ്ഞാവ വേദിയിൽ എത്തിയാൽ പിന്നെ സമയം പോകുന്നത് അറിയുകയേ ഇല്ല എന്ത് രസമായിട്ടാണ് പാടുന്നത് സംസാരം കേൾക്കാൻ എന്ത് രസമാണ് സൂപ്പർ ഡാൻസും ഉണ്ട് അതിമനോഹരമായി കഥയും പറഞ്ഞു താരക്കുഞ്ഞാവ വന്നാൽ ഇത്രയും സമയം പോര കുറഞ്ഞത് 20 മിനിറ്റ് എങ്കിലും കിട്ടണം എന്നാലേ നമ്മൾക്ക് സന്തോഷമാകും കുഞ്ഞാവയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ എല്ലാ ഭാവുകങ്ങളും നേരുന്നു എന്നും എന്നും നന്നായി നന്നായി പാടി പാടി നമ്മുടെ ചിത്രമ്മായെ പോലെ നാട് അറിയുന്ന ലോകം അറിയുന്ന ഒരു വാനമ്പാടിയായി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു
താര മോളുടെ പാട്ട് കേൾക്കാൻ എന്ത് രസമാണ് നല്ല സംഭാഷണ പിന്നെ ഒന്നും പറയാനില്ല അടിപൊളി ഡാൻസ് മോളു പാട്ടും ഡാൻസും നീ ഇതുപോലെ ആകണം കേട്ടോ മോളെ പടച്ചോൻ മോളേയും മാതാപിതാക്കളെയും ദീർഘായുസ്സും ആരോഗ്യവും സൗഭാഗ്യവും നൽകുമാറാകട്ടെ ഐ ലവ് യു മോളു
സീസൺ ത്രീയിലെ റിതികയെ കൊണ്ടുവന്നു ആഗ്നസിന്റെ കൂടെ പാടിക്കണം, രണ്ടു പേരുടെയും ശബ്ദം (പാടുമ്പോഴും സംസാരിക്കുമ്പോഴും)ഒരുപോലെ ആയത് കൊണ്ട് നല്ല രസമായിരിക്കും കേൾക്കാൻ.
Hi Abin amazing vocals so much clarity n power. You have an extreme talent. You can also select a song... Syama sundara pushpame ente prema sangeethamanu nee. You can score by this song .
Hundreds of Boys and girls sung on the Top singer platform. Only Richu made the history.
റിച്ചുവിനെ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം.. പാട്ട് സൂപ്പർ മോനെ.. മെറിൽ മോളും അസ്സലായി പാടി 👌🏽👌🏽👏🏽👏🏽🥰🥰🥰🥰♥️♥️♥️♥️♥️
എത്ര ഈസിയായിട്ടാ നമ്മുടെ റിച്ചു കുട്ടൻ പാടുന്നത്, കാണുമ്പോൾ സന്തോഷം കൊണ്ടു കണ്ണ് നിറയുന്നു,, രണ്ടാളും സൂപ്പറായി പാടി,, അടിപൊളി ❤️❤️
റിച്ചു മണിയെ കാണാനും കേൾക്കാനും കഴിഞ്ഞതിൽ വളരെ സന്തോഷം.❤❤❤❤ റിച്ചു മണി ഉമ്മ....😘😘😘😘😁🥰🥰🥰🥰🥰
ഞാൻ എന്റെ റിച്ചുട്ടനെ കണ്ടോണ്ട് ഓടി വന്നതാണ്.... റിച്ചുട്ടനെ കണ്ട് വന്നവർ ആരൊക്കെ..... 👋🤚👎
Njanum atha vannathu 🥰♥️♥️♥️🙏🙌. Njan ippol top singer canare illa. Richutane candathu kondu vannathanu. Season 1, 2 fully candirunnu. Season 3 cure episode candu,pinne entho aviduthe judgement 😞candilla
Richukkuttan.is.Richukkuttan❤❤🎉🎉💘💘💘💘💘💘💘
ഞാനും റിതു ഫാൻ ആണ് ❤️
ഞാനും
Iam also
റിച്ചൂട്ട മോൻ നിൽക്കുന്നത് കണ്ട് ഓടി വന്നു...... സന്തോഷമായി...എന്ത് രസമായിട്ടാണ് പാടുന്നത്.stay blessed always ❤
കാലമെത്ര കഴിഞ്ഞാലും വരില്ല റിച്ചു കുട്ടനെ പോലെ ഒരു ഐറ്റം അവൻ വേറെ ലെവലാണ് മക്കളെ
വലുതായി sound വിധു വിനേ പോലേയായാൽ തീർന്നു 😂
Athe richukuttanum avirbhavum poliyaanu
റിച്ചു കുട്ടൻ അന്നും ഇന്നും സൂപ്പറാ ❤❤❤❤❤
KMR വന്നതിൽ ഒത്തിരി സന്തോഷം മെർലിൻ മോളും നന്നായി പാടി. ഇനി ആദിത്യൻ കൂടി വരണം. പിന്നെ താര കുട്ടി പൊളിച്ചു മോളെ. അന്ന് റിച്ചു കുട്ടൻ വേദിയിൽ പാടാൻ വരുമ്പോൾ ഉള്ള ഒരു ഫീൽ ആണ് താര കുട്ടി വരുമ്പോഴും. ഫീലിന്റെ കാര്യത്തിൽ kmr നെ കവച്ചു വെക്കാൻ top സിംഗാറിൽ ആരും തന്നെ ഇല്ല. എല്ലാ മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏾🙏🏾🙏🏾🙏🏾 റിച്ചുകുട്ടാ താരകുട്ടി ലൈക്ക് you
റിച്ചുട്ടൻ വന്നാൽ പിന്നെ മറ്റൊന്നും കാണാൻ പറ്റൂല ന്നേ ❤❤❤
❤️അബി 🌹സത്യൻ മാഷിന്റെ മീശ 😄ഭാവിയിൽ ഗന്ധർവൻ ആകാനുള്ള യൊക്യതഉണ്ടാകുവാനുള്ള 🥰മുഴുവൻ ലക്ഷണംമൊത്തപാട്ടുകാരൻ. ദൈവാനുഗ്രഹം ഉണ്ടാവട്ടെ ❤️👍👍
Nammede. Richukuttan. Endh. Easy. Ayittane padunnadh
Richu eniyum orupad. Epesodil
Padanam❤❤❤ ennulavar. Iike
Cheyoo❤❤❤😂🎉
Our richoottan always our Goosebumps ❤❤❤
സീസൺ എത്ര കഴിഞ്ഞാലും റിച്ചുക്കുട്ടൻ വരുന്ന എപ്പിസോഡ് സൂപ്പർ ഡുപർ ആയിരിക്കും. He is unique..always ❤❤❤
പകരം വെക്കാൻ ഇല്ലാത്ത കൊച്ചു മെലഡീ രാജ
വലുതായി sound വിധു വിനേ പോലേയായാൽ തീർന്നു 😂
റിച്ചുക്കുട്ടനെ ഈ വേദിയിൽ കണ്ടതിൽ സന്തോഷം. താരക്കുട്ടിയുടെ പാട്ടും കഥയും സൂപ്പർ. ശരത് സാർ സിംഹം കരയുന്നത് കാണിച്ചത് സൂപ്പർ. മീനാക്ഷി ❤
Richukuttane kandathil orupadu santhosham ❤
പൊന്നു മോനെ റിച്ചു കൂടതാ സുഖമാണ് മുത്തേ അച്ഛനും അമ്മയും സുഖമായിരിക്കുന്നോ കണ്ടപ്പോൾ ഹാപ്പി ആയി മോനെ താങ്ക്സ് വിധിയിൽ പാടിയതും കേട്ടു ഗ്രേറ്റ് റിച്ചുറ്കുട്ടൻ സോങ് ഒരു രക്ഷയുമില്ല
Richutta Mone kaanan vendi vannathanu. Super. Love you muthe❤
റിച്ചുവിനെ കണ്ട് കേൾക്കാൻ വന്നതാണ്. മെർലിനും നന്നായി പാടി. God bless you
Njanum
ഞാനും 😂😂😂😂
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤@@ShefuraShefuratha
Nammude kochu Melody Raaja..Merlinu Nalla Jodiyanu Kittiyath👌👌Supperayi Paadi Makkalee..Richoottante Paattugal Keelkatha Dhivasangalilla..Innale mayangumbol enna Paatt Oru Paad Ishttaa..Love you KMR🥰🥰🥰❤️❤️
Thank u for bringing Richu on the stage
റീച്ചൂട്ടൻ എത്ര ഈസി ആയിട്ട് പാടുന്നു... ചില സിംഗേഴ്സ് (കുട്ടികൾ ഉൾപ്പെടെ )പാടുന്നത് കാണുമ്പോൾ നമുക്ക് തന്നെ വല്ലാത്ത ശ്വാസം മുട്ടൽ. പാട്ട് ശ്രദ്ധിക്കാതെ ആക്ഷൻ കണ്ടിരിക്കും...
വലുതായി sound വിധു വിനേ പോലേയായാൽ തീർന്നു 😂
റിച്ചൂട്ടനും ഒപ്പം മെറിനും നന്നായി പാടി മക്കൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു മക്കൾക്ക് എല്ലാവർക്കും എന്നും നന്നായി പാടാൻ കഴിയുമാറാകട്ടെ
അബിൻ ഗന്ധർവ്വാsuper super god bless you❤
അഭിനന്ദനങ്ങൾ.....
അബിൻ കൃഷ്ണ സൂപ്പർ ആയിട്ടുണ്ട്.......വളരെ ഹൃദ്യമായ ഗാനം.... ആലാപന മികവ് ഒന്ന് വേറെ തന്നെ.....അടിപൊളി സെലക്ഷൻ.... നന്നായി പാടുന്നു..... ഇനിയും മുന്നോട്ടു തന്നെ പോവുക
...തുടർന്നും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു....ആശംസകൾ അറിയിക്കുന്നു...ഭാവുകങ്ങൾ
അബിൻ അസാധ്യമായി പാടി.. പാട്ട് selection 👌🏽👌🏽.. നല്ല വോയിസ് God bless you🥰🥰🥰🥰🥰
😮🌹താര ആലാപനമിഴി വ് ആസ്വാതാകരിൽ കൗതുകം ഉണർന്നവർ മോൾക്ക് ലൈക്
നമ്മുടെ റിച്ചു കുട്ടൻ ❤️👌🏼👌🏼ബാബു കുട്ടൻ,,, richukuttan വേറെ ലെവൽ ആണ് 🙏🏼🙏🏼🙏🏼രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🥰🥰
താര കുട്ടി എന്തൊരു ക്യൂട്ട് ആണ്,, ഒരുപാടിഷ്ടം, ummmmmmma ❤️🥰😘😘
Luv you richutaaaaaaaaaa🎉🎉
അഭിമോനെ പാട്ടു വെരി സൂപ്പർ ദൈവം നന്നായി അനുഗ്രഹിക്കട്ടെ പനിയുടെ ക്ഷീണം നന്നയിമാറി ഉഷാറാവട്ടെ എന്നും ഞങ്ങളുടെ പ്രാർത്ഥനയും ഉണ്ട്ട്ടോ നന്നായിവരണം ഒക്കെ 👍👍👍👍❤❤❤❤🌹🌹
താര മോളുടെ പാട്ടും ഡാൻസും കാണാൻ എന്ത് രസമാണ് ഉമ്മ ഉമ്മ❤❤❤❤
ഈ വേദിയിൽ എല്ലാവരും മനോഹരമായി പാടുന്നുണ്ട് പക്ഷേ അബിന്റെ പാട്ട് ഒരു രക്ഷയുമില്ല മനോഹരമായ പാട്ടുകളാണ് എല്ലാം ഒരു വലിയ ഭാവിയുണ്ട് എന്ന് പ്രതീക്ഷിക്കുന്നു
മേരിലും റിച്ചു കുട്ടനും നല്ല combination. All the best Meril mol. 💗🙏🏻
അബിൻ നന്നായി പാടി. താര മോളുടെ ഡാൻസ് അടിപൊളി. ഭാവിയിൽ നല്ലൊരു സിങ്ങർ ആവാൻ നല്ല ചാൻസ് ഉണ്ട്. താര മോൾ നന്നായി പാടി.
അബിൻ മനോഹരമായി പാടി ❤താരകുട്ടിയുടെ പാട്ടും, ഡാൻസും 👌
Richukkuttan super duper. Waiting for more appearances in flowers. Bringing memories of season 1
അബി... സൂപ്പർ പാട്ട്... അതിമനോഹരമായി പാടി...❤❤❤❤❤❤
അബിൻ, മനോഹരം, നിന്റെ, പാട്ടുകേൾക്കാനാണ്, കാത്തിരിക്കുന്നത്,❤❤❤👍👍👍👍👍👍👍
റിച്ചുകുട്ടനും മെറിൽ മോളും നല്ലത് പോലെ പാടി ,താര മോളും തകർത്തു.❤❤🎉🎉
നമ്മുടെ താരകുട്ടിയുടെ പാട്ടും, ഡാൻസും ക്യൂട്ട് ആയിട്ടുണ്ട്. നമ്മുടെ കുഞ്ഞിന്റെ സംസാരം കേൾക്കാനും ഒരുപാട് ഇഷ്ടാ 😍😍😍
ഗന്ധർവ്വൻ തന്നെ 🥰🥰 അബിൻ സൂപ്പർ 👍🏻👍🏻🌹🌹
അബിൻ മോൻ , മനോഹര ഗാനം , അതി മനോഹരമായി പാടി . എന്റെ ഇഷ്ടഗാനം കൂടി യാണ് . നല്ല അർത്ഥമുള്ള വരികൾ , കേൾക്കാൻ എന്തു രസമാണ് . ഒപ്പന പാടിയില്ലല്ലോ............ ഈവരി , കേൾക്കുബോൾ ഒരു സുഖമാണ് . മോൻ നന്നായി പാടി , ഒരു ഗന്ധർവ്വനായിട്ട് മാറട്ടേ എന്ന് ആശംസിക്കുന്നു . 👌
എത്ര കേട്ടാലും മതിവരാത്ത ഗാനം❤
കുഞ്ഞുങ്ങൾക്കു പറ്റിയ anchor ആണ് മീനാക്ഷി മോൾ. അവൾ anchor ആണെന്നു തോന്നുകയില്ല. കുഞ്ഞുങ്ങളോടൊത്തു minkle ആയി സംസാരിക്കും. അതും ഒരു വലിയ പാർട്ട് ആണ്. അവൾക്കും ഒരു നല്ല ഭാവി ആശംസിക്കാം.❤
Avalkku 2 kunjangalamar ullathu kondanu.
അബിൻ മനോഹരമായി പാടി ❤️ all the best 👌👍
പണ്ട് റിച്ചു കുട്ടൻ പാടിയ പാട്ടുകൾ🥰അത് ഒന്ന് വേറെ തന്നെ ആണ് ❤️
അബിൻ മോനേ.... മനോഹരമായി പാടി ട്ടോ.... അഭിനന്ദനങ്ങൾ 🌹🌹🌹👍👍👍
താര കുട്ടി പാട്ടും ഡാൻസും സൂപ്പർ മോളെ love uu tara kutti 🥰🥰🥰😘
താരകുട്ടി തരോടെയം സൂപ്പർ ഡാൻസ് സൂപ്പർ പാട്ട് നന്നായി പാടി ആശംസകൾ മോളെ ❤❤❤❤🥰🥰🥰👍
റിച്ചു കുട്ടാ മെറിൽ duat നന്നായി പാടി ❤❤❤ സൂപ്പർ സോങ് ❤❤❤
Richukkutta mone. Very happy to see you. ❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍🌹🌹🌹🌹🌹
താര മോളുടെ പാട്ടും ഡാൻസും വളരെ മനോഹരമായിരിക്കുന്നു റിച്ചു കുട്ടൻ നന്നായി പാടി
താര മോളുടെ പാട്ട് കേൾക്കാൻ എന്ത് രസം സംസാരം കേൾക്കാൻ നല്ല രസമുണ്ട് ഡാൻസ് അടിപൊളിയായിരുന്നു പടച്ചോൻ മോളേയും മാതാപിതാക്കളെയും ദീർഘായുസ്സും ആരോഗ്യവും സൗഭാഗ്യവും നൽകുമാറാകട്ടെ
താര മോളെ ഉമ്മ ഉമ്മ❤❤❤
അബിൻ നന്നായി പാടി. Super selection 👏👍
Richutta, happy to see you on the stage. Thangame chellame chakkare 🎉🎉🎉🎉🎉❤❤❤❤❤
അബി മോനേ.... സൂപ്പർ ഫീൽ അടിപൊളി
ഞങ്ങളെ താരമോളുടെ കൊഞ്ചലും പാട്ടും കാണാൻ_ കേൾക്കാൻ ഞങ്ങൾ കുടുംബസമേതം കാത്തിരിക്കാറാണ് പതിവ്💞
താര കുട്ടിയുടെ ഡാൻസ് അടിപൊളി . ഡാൻസും , പാട്ടും ഒരേ പോലെ മോളു കൊണ്ടുപോയി . എല്ലാം കൊണ്ടും ആക്ഷൻ സോങ് അതി ഗംഭീ രമായി 😀 മോൾ ഭാവിയിൽ ഒരു ഗായികയും കൂടാതെ ഒരു നടിയും കൂടി തീരട്ടേ എന്ന് ആശംസിക്കുന്നു , മോളുടെ സംസാരം കേൾക്കാൻ എന്തു രസമാണ് , എല്ലാവരെയും മോളു ചിരിയുടെ ലോകത്തേക്ക് കൊണ്ടുപോയി 👏😄 👏
എൻ്റെ താരമോളേ എന്തൊരു രസമാണ് സംസാരവും പാട്ടും👌🥰😘😘😘
താരക്കുഞ്ഞി❤❤❤❤❤❤❤❤❤❤❤❤...... എന്ത് രസാ മോളുടെ പാട്ട് കേക്കാൻ....... ഉമ്മ......സൂപ്പർ
അബിൻ കുട്ടാ നന്നായിട്ട് പാടി. All The Best ❤️
അബികുട്ടാ സൂപ്പറായിട്ടുണ്ട് പാട്ടു നന്നായിട്ടുണ്ട് അബിക്കുട്ടാ🎉🎉❤😊
അബി നന്നായിട്ടുണ്ട് ആശംസകൾ നേരുന്നു ❤👍
Abin,you are a gifted singer❤
അബിൻ കുട്ടന് 99 മാർക്ക് കൊടുക്കാമാരുന്നു 98 ഒരു ഫിക്സഡ് മാർക്ക് ആണെന്ന് തോന്നുന്നു... റിച്ചു കുട്ടൻ ❤️❤️❤️❤️❤️
അതെ, ഇഷ്ടക്കാർക്ക് മാർക്കിൻ്റെ കൂടെ അടുത്ത പ്രാവശ്യം നന്നായി പാടാനാണെന്നും പറഞ്ഞ് ഒരു മാർക്ക്കൂടി കൂട്ടിക്കൊടുക്കുന്ന പതിവ് കുറേയുണ്ടായിട്ടില്ലെ?
Richu..mone kandappol othiri santhosham
റിച്ചു, കുട്ടാ വളരെ നന്നായി മെറിനും 🌹🌹
Richukuttan ❤❤❤❤❤
Abhin നന്നായി പാടി ❤ ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ❤May god bless you Abhin❤
Abhi super All' the Best. Ur voice is so good. Keep it up 💯
അബിൻ കുട്ടൻ അടിപൊളി ❤️❤️❤️👌👌👌
🥳🥳🥳tharakutty nannaayitt pady abhinayamikavum super🥳🥳🥳😘 ellavarum onninonnu mecham super episode 🥳💥💥💥
Woooow Abhin Krishna great selection 🎉🎉🎉🎉
Lovely 🌹🌹🌹🌹🌹 singing congratulations 🎉🎉🎉🎉 mone 🎉🎉🎉🎉🎉
All the very best 💞💞💞💞💞💞💞
God bless 🙏🙏🙏🙏🙏🙏🙏 you ❤❤❤❤
അബിക്കുട്ടാ സൂപ്പർ അടിപൊളി സോങ് ❤❤
abinnkutta super ❤❤നല്ല selection ....നന്നായി പാടി...god bless you മോനെ ❤❤❤
Hai Richu...... After a long time back... Seeing muthe.... 🎉🎉All the Blessings...
Richutta miss u mone. Monte hindi super star singer daily ipozhum kannunnudu. God bless you mone❤❤❤
താരക്കുട്ടി ശരിക്കും പൊളിച്ചടക്കി മോളെ 👌👌👌👌love you so much മോളൂട്ടി ❤️❤️❤️❤️❤️❤️❤️❤️
താരമായി കൊണ്ടിരിക്കുന്ന താര സുന്ദരികുട്ടി ഇനിയും വലിയ താരമായി വളരട്ടെ
എൻ്റെ പ്രിയപ്പെട്ട അകാലത്തിൽ പൊലിഞ്ഞു പോയ ജേർണലിസ്റ്റ് ഉണ്ണിയേട്ടൻ്റെ മകൾ അൻഞ്ഞു കൃഷ്ണയുടെ കുട്ടിയാണ് ഈ കുട്ടി താരം
താരമോളെ സൂപ്പർ അടിപൊളി മോളുടെ പാട്ടും ഡാൻസും അതിഗംഭീരം മോൾക്ക് ഈശ്വരാനുഗ്രഹം ഉണ്ടാവണ്ടേ എന്ന് പ്രാർത്ഥിക്കുന്നു 🙏
Abin super👌👌👌👌👌👌👌
റിച്ചുട്ടൻ..ഹിന്ദിയിൽ പോയി ...scene 🔥 ആക്കിയിട്ടു വന്നതല്ലേ ❤
മെറിൽകുട്ടി മനോഹരമായി പാടി.... സൂപ്പർ മോളെ ❤️❤️❤️🥰🥰🥰👍👌👌👌👌👌👌👌
ഈ കുട്ടിയുടെ look കണ്ടിട്ട് Dassetten ൻറ്റെ ചെറുപ്പം പോലെ എനിക്ക് തോന്നി..
നല്ല Voice... Good Singing.. God bless... 🙏🏻♥️🙏🏻
ഹായ് എല്ലാവർക്കും നമസ്കാരം ടോപ് സിംഗറിൽ വൈകിവന്ന വസന്തമാണ് നമ്മുടെ താര കുഞ്ഞാവ വേദിയിൽ എത്തിയാൽ പിന്നെ സമയം പോകുന്നത് അറിയുകയേ ഇല്ല എന്ത് രസമായിട്ടാണ് പാടുന്നത് സംസാരം കേൾക്കാൻ എന്ത് രസമാണ് സൂപ്പർ ഡാൻസും ഉണ്ട് അതിമനോഹരമായി കഥയും പറഞ്ഞു താരക്കുഞ്ഞാവ വന്നാൽ ഇത്രയും സമയം പോര കുറഞ്ഞത് 20 മിനിറ്റ് എങ്കിലും കിട്ടണം എന്നാലേ നമ്മൾക്ക് സന്തോഷമാകും കുഞ്ഞാവയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ എല്ലാ ഭാവുകങ്ങളും നേരുന്നു എന്നും എന്നും നന്നായി നന്നായി പാടി പാടി നമ്മുടെ ചിത്രമ്മായെ പോലെ നാട് അറിയുന്ന ലോകം അറിയുന്ന ഒരു വാനമ്പാടിയായി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു
റിച്ചൂസ് ❤
താര മോളു സൂപ്പർ ❤
താര മോളുടെ പാട്ട് കേൾക്കാൻ എന്ത് രസമാണ് നല്ല സംഭാഷണ പിന്നെ ഒന്നും പറയാനില്ല അടിപൊളി ഡാൻസ് മോളു പാട്ടും ഡാൻസും നീ ഇതുപോലെ ആകണം കേട്ടോ മോളെ പടച്ചോൻ മോളേയും മാതാപിതാക്കളെയും ദീർഘായുസ്സും ആരോഗ്യവും സൗഭാഗ്യവും നൽകുമാറാകട്ടെ
ഐ ലവ് യു മോളു
താരമോളെ പാട്ട് സൂപ്പർ ഇനിയും നന്നായി പാടുക❤❤❤❤❤
Thara kutti umma 😘
Nannayittu paadi 😍
Eniku pidichu kadikkan thonni
Molutti super aayittu paadiyada ❤
Thara molusee...enthoru paattum dance um ohh..veendum veendum kelkan thonnunnu adi poli👌👌vigara pulakitharaayi ellaarum😃😃🥰🥰🥰
Richuttan n Meril Super🌹❤️
അബിൻ കുട്ടൻ സൂപ്പർ ❤🥰 നന്നായി പാടി
അബിൻ നന്നായി പാടി ആശംസകൾ ❤❤❤
അബിമോനേ മനോഹരമായി പാടി സൂപ്പർ🥰🥰
സീസൺ ത്രീയിലെ റിതികയെ കൊണ്ടുവന്നു ആഗ്നസിന്റെ കൂടെ പാടിക്കണം, രണ്ടു പേരുടെയും ശബ്ദം (പാടുമ്പോഴും സംസാരിക്കുമ്പോഴും)ഒരുപോലെ ആയത് കൊണ്ട് നല്ല രസമായിരിക്കും കേൾക്കാൻ.
എനിക്കും റിധിക കുട്ടിയുടെ സൗണ്ട് ഒരുപാട് ഇഷ്ടമാണ്
എനിക്കും റിധികയെ ഒത്തിരി ഇഷ്ട്ടാണ് 🥰😍
Merilkuttyyyy and richus super 🎉
Hi Abin amazing vocals so much clarity n power. You have an extreme talent. You can also select a song... Syama sundara pushpame ente prema sangeethamanu nee. You can score by this song .
വെറുതെ എന്തെങ്കിലും പറഞ്ഞ് മാർക്ക് കുറക്കുന്നു അബിൻ കൃഷ്ണ തെറ്റൊന്നും ഇല്ലാതെ പാടി രണ്ടാമത് പാടിച്ചപ്പോളും ആദ്യം പാടിയപ്പോലെ പാടി
Ith actually 99 kodukkam pakshe ayal kodukkilla ath chodhikan aarilla.. judges nod chodhikkan aarulla partiality pgm aanith
Thara kutty super Excellent Singer
റിച്ചൂട്ടാ സൂപ്പർ❤❤❤❤