Flowers Top Singer 4 | Musical Reality Show | EP# 125

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 254

  • @prabharajan7123
    @prabharajan7123 10 місяців тому +2

    Ayushree molu excellent performance

  • @gopinathannambiarc2298
    @gopinathannambiarc2298 11 місяців тому +8

    Ayushree has performed excellently well... Her selexion of song itself spreads a +ve energy to audience. Her body language & inter-action with others deserve special mention. Keep it up molus... All the best Ayushree... 💕💕

  • @DeepaMadhavan-xm5if
    @DeepaMadhavan-xm5if 11 місяців тому +19

    നിവേദ്യ മോളെ നന്നായി പാടി മോളെ. സൂപ്പർ ആയിട്ടുണ്ട്. ഈശ്വരൻ മോളെ അനുഗ്രഹിക്കട്ടെ

  • @mumthasbeegam2345
    @mumthasbeegam2345 11 місяців тому +9

    ആയുശ്രീ , മനോഹരമായ ഒരു ഗാനം ആണ് പാടിയത് . വളരെ നന്നായി പാടി . അമ്മയും ചിരിച്ചു.... മോളും ചിരിച്ചു . all.. The.. Best molu

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 11 місяців тому +15

    Droupathi മനോഹരമായി പാടി.. Costume 👌🏽👌🏽.. മോളുടെ വോയിസ്‌ ഒരു രക്ഷയും ഇല്ല.. ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ♥️♥️🥰🥰😍😍♥️♥️

    • @prashobhmh
      @prashobhmh 11 місяців тому +1

      മനോഹരമായി പാടുന്ന Droupadi പാടിയാൽ പോര തുള്ളണമെന്നു ശ്രീകുമാർ നിർബന്ധം പിടിക്കുന്നത് എന്തിനാ.ഇവിടെ സുശീലാമ്മയും ജാനകിയും ചിത്രയും വാണിയമ്മയും സുജാതയും യേശുദാസും ആരും തുള്ളാറില്ല .പാടിയാൽ മതി.കുട്ടിയുടെ മാർക്ക് കുറച്ച അയാളുടെ നടപടി എം എസ് ബാബുരാജിന്റ ആത്മാവ് പൊറുക്കില്ല. ഇത്തവണത്തെ സെലക്ഷനിൽ നന്നായി പാടിയ ഒരു പെൺകുട്ടിയെ dance ചെയ്യുവാൻ കഴിയില്ല എന്നു വിചാരിച്ചു select ചെയ്തില്ലായിരുന്നു. പാടുന്നവർ തുള്ളിയാൽ പാട്ട് കയ്യിൽ നിന്നും പോകും.dance പിന്നിൽ ഉണ്ടല്ലോ.അതു പോരേ

  • @mercyjacobc6982
    @mercyjacobc6982 11 місяців тому +9

    എന്റെ മോളു ചിരിക്കൂ എന്ന് പാടുമ്പോൾ ആയുശ്രീയുടെ അമ്മയുടെ ചിരി സൂപ്പർ ആയിരുന്നു ❤

  • @ashadevi-rt6ue
    @ashadevi-rt6ue 11 місяців тому +5

    Dear ayushree your performance was extremely good and excellent. Body language also was spreading positive energy towards audience. Keep it up🎉❤🎉🎉🎉

  • @anusr3420
    @anusr3420 11 місяців тому +1

    നിവേദിതകുട്ടി & ഗൗതംകുട്ടൻ അടിപൊളി ആയി പാടി 👌👌. ഒത്തിരി ഇഷ്ടം ആയി. നിവേദിത മോളെ വീണ്ടും കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം 😍😍. നല്ല ഫീൽ ഉണ്ടായിരുന്നു രണ്ട് പേരും വളരെ മനോഹരം ആയി പാടി 👏👏.

  • @noushadat8835
    @noushadat8835 11 місяців тому +6

    അയുശ്രീ മോളൂ..... വളരെ നന്നായി പാടി അഭിനന്ദനങ്ങൾ❤❤

  • @jaleelkc836
    @jaleelkc836 11 місяців тому +4

    ദ്രൗപതി ക്കുട്ടി നന്നായി പാടി എന്തൊരു ഫീലാ മോളുടെ വോയിസ് കേൾക്കാൻ🥰👌👌👌

  • @ka_rtika_27
    @ka_rtika_27 11 місяців тому +2

    Aayusree super ❤

  • @drahamed1
    @drahamed1 11 місяців тому +5

    Ayushre മോൾടെ ഓരോ ഗാനവും നന്നായി പാടുന്നുണ്ട് നല്ല baviyundakatte❤️❤️❤️

  • @radhakrishnantn8797
    @radhakrishnantn8797 11 місяців тому +2

    ആയുശ്റീമോളുടെ പാട്ടു് മനോഹരമായി.ഇതുപോലുള്ള ഇത്രയും പഴയ പാട്ടുകൾ ഈ കുഞ്ഞുകുട്ടികൾ മനോഹരമായി അവരുടെ ശബ്ദത്തിൽ പാടുന്നതു കേട്ടു് പ്രേക്ഷകരെപ്പോലെതന്നെ ഇവയുടെ സ്രഷ്ടാക്കളും ആനന്ദിക്കുന്നുണ്ടാകും.ഒരുപാടു നന്ദി മോളൂട്ടീ ❤

  • @vijayalekshmisudheesh8392
    @vijayalekshmisudheesh8392 11 місяців тому +15

    നിവേദിത നന്നായി പാടുന്നുണ്ട്. സൂപ്പർ singer

  • @ramakrishnan704
    @ramakrishnan704 11 місяців тому +2

    ayusree super performance🎉🎉🎉🎉🎉🎉🎉🎉🎉

  • @vidyasagarkesav
    @vidyasagarkesav 11 місяців тому +2

    ആയുശ്രീ മോൾ തകർത്തു ❤

  • @soumyak9934
    @soumyak9934 11 місяців тому +4

    ഞാൻ ടോപ് സിംഗർ ആദ്യം മുതൽ തന്നെ കാണുന്ന ഒരാളാണ്. അതുകൊണ്ടുതന്നെ ചില കുട്ടികൾ പാടുമ്പോൾ നമ്മുട മനസ്സിൽ അവർ എപ്പോഴും പതിഞ്ഞു നിൽക്കും. എല്ലാ കുട്ടികളും വളരെ നന്നായിട്ട് തന്നെ പാടി പക്ഷേ, ഡുവെറ്റ് റൗണ്ടിൽ ഗൗതം കുട്ടനെ സപ്പോർട്ട് ചെയ്തത് നി വേദിത ഒരു വരി ഇടക്ക് വെച്ച് മാറ്റി പാടിയപ്പോൾ ഗൗതം അത് മൈന്റൈൻ ചെയ്തു കൊണ്ടുവന്നു. എന്നാലും രണ്ടുപേരും നന്നായി പാടി.. പക്ഷേ ആദ്യം മുതലേ പാട്ട് വിഴുങ്ങിക്കൊണ്ടുപാടുന്ന മഹി പാൽ എന്ന കുട്ടിക്ക് മാർക്ക് കൂടുതൽ കൊടുക്കുന്നു. ഇത് ഞങ്ങളെപ്പോലെയുള്ള സ്ഥിരം പ്രേക്ഷകർക്ക് വളരെയധികം വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. ഗൗതം കുട്ടന് ഒരു 98 എങ്കിലും കൊടുക്കാമായിരുന്നു. ഇതൊക്കെ കാണുമ്പോൾ ജഡ്ജ്മെന്റിലും partiality ഉണ്ടോന്നു തോന്നിപോകുന്നു. എന്തൊക്കെയായാലും ഗൗതം 👌🏻👌🏻👌🏻 ❤️❤️❤️. മോൻ ഫൈനൽ വരെ എത്തും sure🥰🥰🥰🥰 ഈശ്വരൻ അനുഗ്രഹിക്കട്ടെ..

    • @HafsaNazeer-dw2ho
      @HafsaNazeer-dw2ho 11 місяців тому

      Njanum ithinod yojikkunnu mahipal eppozhum paatu vizhungum ennalum markku kodukkum

    • @MusicLover-k6v
      @MusicLover-k6v 11 місяців тому

      @@HafsaNazeer-dw2ho sathyam

  • @ashokantktkashokan9788
    @ashokantktkashokan9788 11 місяців тому +3

    ആയുഷ് ശ്രീ മോളെ സുന്ദരമായി പാടി
    മാതാപിതാക്കളുടെയും ഗുരുനാഥൻ്റെയും ദൈവത്തിൻ്റെയും
    ഈ പ്രോഗ്രാം കാണുന്ന മുഴുവൻ മലയാളികളുടെയും അനുഗ്രഹങ്ങളും ആശീർവാദങ്ങളം മോൾക്കുണ്ട്.
    കൂടുതൽ ശ്രദ്ധിക്കുക പാട്ട് നന്നാടി പടിക്കുക അതിലും ഉപരിയായി അവതരിപ്പിക്കുക.
    ആശംസകൾ

  • @ajithkumarraman3155
    @ajithkumarraman3155 11 місяців тому +3

    Well done Ayushree mole...keep it it up and Best Wishes, also belated Happy Birthday Wishes.

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 11 місяців тому +37

    😅ചിരിയോടെ മോൾ സുന്ദരമായ ആലാപനത്തിൽ മോളുടെ അമ്മയും കൂടെ ചിരിച്ചു പാട്ടോ ആസ്വാദകർ ആസ്വദിച്ചു മോൾക്ക് ലൈക്ക് കൊടുക്കണേ 🌹🌹👍🥰

    • @rafeekrafeek5910
      @rafeekrafeek5910 11 місяців тому +4

      പേരില്ലേ ഈ മോൾക് 😂😂😂

    • @gopinathannambiarc2298
      @gopinathannambiarc2298 11 місяців тому +2

      ആയുശ്രീ മോൾ.... ♥️♥️

    • @ahlahiba6705
      @ahlahiba6705 11 місяців тому +2

      Utharem Ariyaathe yaano chothyem naanakeed😂

    • @kamalamkk4449
      @kamalamkk4449 11 місяців тому +1

      Judgesinteyum Meenashkiyudeyum samsaravum aavasyamlillathachiriyum eeparipadiyude nilavaram valare thazhunnu.

  • @shahnasujith
    @shahnasujith 11 місяців тому +1

    Ayushree well done my dear....nannayi padiiii....eniyum angotu adipoliyakuuu❤❤❤❤

  • @sunithasethumadhavan6559
    @sunithasethumadhavan6559 11 місяців тому +4

    സൂപ്പർ ആയുശ്രീ മോളേ, പൊളിച്ചു ❤️❤️❤️

  • @ratheeshthaliparamba5953
    @ratheeshthaliparamba5953 11 місяців тому +2

    Ayusree molu nannayi padi 🥰🥰🥰🥰🥰umma umma umma😘😘😘😘😘❤❤❤ 🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘

  • @Jibin-Sebastian630
    @Jibin-Sebastian630 11 місяців тому +6

    Ayusree moole pattukal ellam valare mizhivullathum madhurithavumanu. Keep going god bless you ❤

    • @gopinathannambiarc2298
      @gopinathannambiarc2298 11 місяців тому +2

      Ayushree is getting on well with a significant improvement in end notes landing with correct sustains... Keep it up മോളു... 💓💓

  • @nikhileshmaruthongara1847
    @nikhileshmaruthongara1847 11 місяців тому +3

    Ayushree sung welll... Your voice is your identity....keep it up.... You have bright future...

  • @SanthoshKumar-bp6bu
    @SanthoshKumar-bp6bu 11 місяців тому +2

    As always just love to watch these very talented makkals performing ❤..Nivedita mol performed excellently.it was very engaging👏..then Ayushree was so calm, composed ..an impactful one..felt like a well experienced singer performing..😇..as Judges say her unique voice is an added advantage..All these little stars have a bright future ahead!!!

  • @Subhauwarrier-mp6ul
    @Subhauwarrier-mp6ul 11 місяців тому +4

    ആയുശ്രീ... നന്നായി പാടി.... മിടുക്കി കുട്ടി 🥰😘

  • @carbonmonoxide241
    @carbonmonoxide241 11 місяців тому +2

    Droupaadii nice perfomace ❤ 🔥

  • @nairuk2466
    @nairuk2466 11 місяців тому +1

    Ausree mole very very excellent,super singer❤

  • @BijuKnr-dh9kh
    @BijuKnr-dh9kh 11 місяців тому +3

    ആയൂ ശ്രി മോളെ നല്ലവണ്ണം പാടി ഇനിയും ഉയരങ്ങളിൽ എത്താൻ സദിക്കട്ടെ ഈശ്വര അനുഗ്രഹം ഉണ്ടാവും

  • @pramodthikkal8035
    @pramodthikkal8035 11 місяців тому +2

    ആയുശ്രീ മോൾ ഗംഭീരം 🎉❤

  • @safiyaali1770
    @safiyaali1770 11 місяців тому +4

    കുരു കുരു മെച്ചം,, നമ്മുടെ മിയ കുട്ടി പാടിയത് ഓർമ്മ വന്നു,, miss u miyoose, മോളും നന്നായി പാടി

  • @QueenSiba-rk3xw
    @QueenSiba-rk3xw 11 місяців тому +10

    ഞങ്ങടെ സ്വന്തം നിവേദ്യക്കുട്ടി...... ഉമ്മ....❤❤❤ എന്ത് മനോഹരമായിട്ടാണ് മോള് പാടിയത്. അതുപോലെ ഷീനയും മനോഹരമായി പാടി. ഇനി മോനേക്കൂടി കൊണ്ടുവന്ന് ഒരു ദിവസം പാട്ടുപാടണം. മോള് ടോപ് സിംഗർ ആവട്ടെ എന്നും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു.

  • @BinduGopi-bm7ci
    @BinduGopi-bm7ci 11 місяців тому +1

    Ayusree molu Nannayi paadi
    Keep it up

  • @umeshnambiar8723
    @umeshnambiar8723 11 місяців тому +3

    ആയുകശ്രീ അതിമനോഹരമായി പാടി ❤👍👍keep it up

  • @itzmemomus9584
    @itzmemomus9584 11 місяців тому +1

    Ayusree 👌 god bless you

  • @jaleelkc836
    @jaleelkc836 11 місяців тому +2

    ദ്രൗപതി കുട്ടി നന്നായി പാടി കേൾക്കാൻ എന്തൊരു സുഖമാണ് വോയിസ്🥰👌

  • @ravikumarvolgs6671
    @ravikumarvolgs6671 11 місяців тому +3

    നിവേദിത മോളെ വീണ്ടും കണ്ടതിൽ വളരെ വളരെ സന്തോഷം ❤❤❤❤love you molu

  • @shemeenarahim5877
    @shemeenarahim5877 11 місяців тому +4

    ആയു ശ്രീ നന്നായി പാടി സൂപ്പർ പാട്ട്. Keep going

  • @drishyasanoop3228
    @drishyasanoop3228 11 місяців тому +3

    Ayusree valare nannayittu paadi, all the very best mole❤❤🙏

  • @sushamakp2610
    @sushamakp2610 11 місяців тому +2

    ആയുഷ്ശ്രീ മോളുടെ വെറൈറ്റി&സൂപ്പർ സൗണ്ട് 🥰❤️

  • @NissaAjzal-s6h
    @NissaAjzal-s6h 11 місяців тому +1

    Ayushree...superb dear❤❤

  • @BijuKnr-dh9kh
    @BijuKnr-dh9kh 11 місяців тому

    ആയു ശ്രി മോളെ അതി മനോഹരമായി പാടി നല്ല ചിരിയാണ് ഇനിയും നല്ല രീതിയിൽ പാടുവാൻ കഴിയട്ടെ🙏🙏🙏

  • @_arya_santhosh
    @_arya_santhosh 11 місяців тому +2

    Ayushree❤😍

  • @music.entertainement
    @music.entertainement 11 місяців тому +13

    ഡ്യൂയറ്റ് പെർഫോമൻസിൽ സീസൺ 2വിലെ മധുരശബ്ദത്തിനുടമ അമൃതവർഷിണിക്കായി വെയ്റ്റിംഗ് ആണ്🥳♥️

    • @rafeekrafeek5910
      @rafeekrafeek5910 11 місяців тому +1

      Me olso

    • @jinimolthomas9323
      @jinimolthomas9323 11 місяців тому +2

      സ്നേഹ ജോൺസൺ,നേഹൽ,കൃഷ്‌നസ്രീ,അമൃത വർഷിനി,മേഘ്ന കുട്ടി ഇവരെ കൊ ണ്ട് വരണം

    • @shijisuzanne6497
      @shijisuzanne6497 11 місяців тому +1

      ഞാനും 🥰🥰🥰🥰🥰

    • @jayarajkingini3671
      @jayarajkingini3671 11 місяців тому +3

      അമൃതവർഷിണിക്ക് അർഹിച്ച അംഗീകാരം കിട്ടിയില്ല.

    • @rafeekrafeek5910
      @rafeekrafeek5910 11 місяців тому

      @@jayarajkingini3671 സത്യം

  • @JibinSebastian-j1q
    @JibinSebastian-j1q 11 місяців тому +4

    ആയുശ്രീ ഇനിയും നല്ലരീതിയിൽ മുന്നോട്ട് പോകുക. നല്ല നല്ല ഗാനങ്ങൾക്ക് കാത്തിരിക്കുന്നു.😊

  • @haneena.hameed
    @haneena.hameed 11 місяців тому +3

    നിവേദിദ കുട്ടിയെ വീണ്ടും കണ്ടതിൽ സന്തോഷം
    എല്ലാകുട്ടികളും നന്നായി പാടി

  • @sunisarkar37
    @sunisarkar37 11 місяців тому +1

    കരിമിഴി കുരുവിയെ കണ്ടീല 🥰🥰duet വരുമ്പോൾ കേൾക്കാൻ കൊതിക്കുന്ന ഒരു song സൂപ്പർ 👍👍

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 11 місяців тому +8

    ആയുശ്രീ അസ്സലായി പാടി.. 👌🏽👌🏽😍😍🥰🥰♥️♥️

  • @VijayaLakshmi-ju6om
    @VijayaLakshmi-ju6om 11 місяців тому +2

    Ayushsree mole ...gambheeram alapanam.ammayum molum manam kavarnnu❤🎉🎉

  • @annktm3716
    @annktm3716 11 місяців тому +2

    Top singer 3 winner MG യുടെ താൽപര്യം കൊണ്ടു മാത്രം വിജയിച്ച കുട്ടിയാണ് - പാടുമ്പോൾ air മാത്രം കേൾക്കാം 😊

    • @hamzavilayoor3271
      @hamzavilayoor3271 11 місяців тому +1

      കറക്റ്റ് ഞാൻ ആദ്യമേ പറഞ്ഞ കാര്യം

    • @shynystanley8928
      @shynystanley8928 10 місяців тому

      Very correct

  • @Tanjiro68552
    @Tanjiro68552 11 місяців тому +5

    നിവേദിത മോൾ സുന്ദരിക്കുട്ടി ആയീ സൂപ്പർ പാട്ട്

  • @shariunni6628
    @shariunni6628 11 місяців тому +1

    ആയുശ്റീമോളൂഅഭിനന്ദനങ്ങൾ

  • @padmakshik9985
    @padmakshik9985 11 місяців тому +2

    Ayushsree❤❤❤❤❤❤❤❤❤

  • @anilbhaskar3589
    @anilbhaskar3589 11 місяців тому +4

    ആയുശ്രീ വളരെ മനോഹരമായി പാടി ആശംസകൾ ❤❤❤

  • @anilkumars4272
    @anilkumars4272 11 місяців тому +3

    ദ്രഔ പതി കൂട്ടി നന്നായി പാടി സൂപ്പർ മോളെ

  • @chandrannair567
    @chandrannair567 11 місяців тому +1

    Ayushree... അടിപൊളി പെർോർമൻസ്🎉❤🎉❤🎉❤

  • @muraleedharannair4908
    @muraleedharannair4908 11 місяців тому +2

    അമ്മിണി കുട്ടിക്കും നിവേദ്യ മോൾക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹
    നിവേദിത യും ഗൗതമും നന്നായി പാടി.
    Droupathi നന്നായി പാടി, മൂവ്മെന്റ് ഇല്ലെങ്കിലും 👍🏻👍🏻👍🏻

    • @gopinathannambiarc2298
      @gopinathannambiarc2298 11 місяців тому +2

      അമ്മിണി കുട്ടി ആയുശ്രീ ഓമന കുട്ടി...

  • @ashadevi-rt6ue
    @ashadevi-rt6ue 11 місяців тому +1

    Ayusree your performance was the best. Super❤🎉

  • @inuvijayabhanu8077
    @inuvijayabhanu8077 11 місяців тому +5

    Nivedhya അടിപൊളിയായി പാടി.. 😍😍എല്ലാവരും സൂപ്പർ.... ❤️... Topsinger 👌🔥

  • @rukiyakk9557
    @rukiyakk9557 11 місяців тому +1

    Droupadi ❤❤❤

  • @priyakb2981
    @priyakb2981 11 місяців тому +3

    ആയുശ്രീ കുട്ടി... അടിപൊളി ❤

  • @lekshmip7634
    @lekshmip7634 11 місяців тому +4

    നിവേദ്യ മോളേ നന്നായിട്ടുണ്ട്. ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️🙏🙏🙏

  • @malinimenon6276
    @malinimenon6276 11 місяців тому +5

    Ayur sree super❤😘😘😘

  • @John_Sobhan
    @John_Sobhan 11 місяців тому +5

    #Ayushree ... Sooo Sweeeeeeeeeeeeet & Cuuuuuuuuuuute #

  • @theblackperlstudio5479
    @theblackperlstudio5479 11 місяців тому +4

    Ayusree ❤❤from Kozhikode.

  • @jayabharathid8455
    @jayabharathid8455 11 місяців тому +1

    ആയുശ്രീ മോൾ നന്നായി പാടി.

  • @tastybiteswithdeepthi
    @tastybiteswithdeepthi 11 місяців тому

    Ayushree മോൾ നന്നായി പാടുന്നുണ്ട്.... Excellent performance molu.. Keep it up dear... 👍🏻👍🏻

  • @vijayakumartd268
    @vijayakumartd268 11 місяців тому +1

    നിവേദ്യ മോളെ... പറയാൻ വാക്കുകൾ ഇല്ല. പാട്ടിലെ പെർഫഷൻ അതി മനോഹരം. ഈ വലിയ വേദിയിൽ അമ്മയ്ക്കും പാടാൻ കഴിഞ്ഞല്ലോ❤. അതും ഒരു ഭാഗ്യം തന്നെ . നിവേദ്യയുടെ ഒരു ക്ലാസിക്കൽ പാട്ടിന് വേണ്ടി വെയിറ്റ് ചെയ്യുന്നു.❤❤❤❤❤

  • @samkuttysam-hf6hm
    @samkuttysam-hf6hm 11 місяців тому +3

    നിവേദ്യക്ക് വെറുതേ ജഡ്ജസ് മാർക്ക് വാരിക്കോരി കൊടുക്കുവാണ്...തുടക്കം മുതലേ ശ്രദ്ധിക്കുന്നു.....ഒരു ഫീലും ഇല്ല. എല്ലാ പാടും തുറന്നങ്ങു പാടും ഒറിജിനൽ പിച്ചേ അല്ല പാടുന്നത്..ജഡ്ജസ് അത് ചോദിക്കുന്നുമില്ല. ഇതെന്തോ ക്യാഷ് കൊടുത്തുള്ള പരിപാടിയാ..പരുമല ചെരുവിലെ പാട്ട് ഈ കുട്ടി പാടിയത് ഒട്ടും കൊള്ളില്ല...എന്നിട്ട് 100 മാർക്ക് കൊടുത്തു.

  • @renjinimanusai6447
    @renjinimanusai6447 11 місяців тому +1

    Ayushree .. super rendering 🥰

  • @jibinSebastian-l5t
    @jibinSebastian-l5t 11 місяців тому +3

    Aayusree❤

  • @saishasaisha8854
    @saishasaisha8854 11 місяців тому +1

    സൂപ്പർ മോളെ Ayusree

  • @sabeenaasharaf487
    @sabeenaasharaf487 11 місяців тому +3

    Ayursree super 👌 👍 ❤❤🎉🎉🎉

  • @PrakashsPrakash-xs1bv
    @PrakashsPrakash-xs1bv 11 місяців тому +4

    നന്നായിട്ടുണ്ട് നിവേദ്യ മോളെ. സൂപ്പർ ❤️❤️😘

  • @sushamakp2610
    @sushamakp2610 11 місяців тому +3

    Ayushsreee🥰❤️❤️❤️

  • @amrithagk6998
    @amrithagk6998 11 місяців тому +1

    Beautiful singing Ayushree❤

    • @gopinathannambiarc2298
      @gopinathannambiarc2298 11 місяців тому +2

      Ayushree 's stage presence & body language amazing. The presentation of the song is quite attractive.

  • @anilbhaskar3589
    @anilbhaskar3589 11 місяців тому +2

    ദ്രൗപതി കുട്ടി പാട്ട് നന്നായി പാടി ആശംസകൾ ഒന്നു കൂടി പെർഫോം ചെയ്യുക. താളം വന്നെഗിൽ സൂപ്പർ ❤

  • @AbdulRasheed-fp7dq
    @AbdulRasheed-fp7dq 11 місяців тому +1

    ഇന്നും പുതുമ നഷ്ടപ്പെടാതെ നിലനിൽക്കുന്നത് പഴയ പഴയ പാട്ടുകൾ തന്നെയാണ്.....

  • @prashobhmh
    @prashobhmh 11 місяців тому +9

    മനോഹരമായി പാടുന്ന Droupadi പാടിയാൽ പോര തുള്ളണമെന്നു ശ്രീകുമാർ നിർബന്ധം പിടിക്കുന്നത് എന്തിനാ.ഇവിടെ സുശീലാമ്മയും ജാനകിയും ചിത്രയും വാണിയമ്മയും സുജാതയും യേശുദാസും ആരും തുള്ളാറില്ല .പാടിയാൽ മതി.കുട്ടിയുടെ മാർക്ക് കുറച്ച അയാളുടെ നടപടി എം എസ് ബാബുരാജിന്റ ആത്മാവ് പൊറുക്കില്ല. ഇത്തവണത്തെ സെലക്ഷനിൽ നന്നായി പാടിയ ഒരു പെൺകുട്ടിയെ dance ചെയ്യുവാൻ കഴിയില്ല എന്നു വിചാരിച്ചു select ചെയ്തില്ലായിരുന്നു. പാടുന്നവർ തുള്ളിയാൽ പാട്ട് കയ്യിൽ നിന്നും പോകും.dance പിന്നിൽ ഉണ്ടല്ലോ.അതു പോരേ

    • @Venugopal-mb4rb
      @Venugopal-mb4rb 11 місяців тому +1

      ഞാനും താങ്കളോട്‌ യോജിക്കുന്നു .

    • @safiyaali1770
      @safiyaali1770 11 місяців тому

      ഞാനും,,

  • @bharathanjaliartsacademyka9165
    @bharathanjaliartsacademyka9165 11 місяців тому +1

    Ayushree ❤super❤❤

  • @shabeerahamed1442
    @shabeerahamed1442 11 місяців тому +3

    Ayusree നന്നായി പാടി❤❤❤

  • @razinabeevi1183
    @razinabeevi1183 11 місяців тому +1

    Mappila pattu round venam Baburaj round thudangoo.Ramzan month coming

  • @prakashnambiar2388
    @prakashnambiar2388 11 місяців тому +2

    Ayushree super ❤

  • @Vijayasasikumar123
    @Vijayasasikumar123 11 місяців тому

    നിവേദ്യ കുട്ടി പാട്ട് സൂപ്പർ ❤️❤️ ഇനിയും ഉയരങ്ങളിലെത്താൻ ഈശ്വരൻ സഹായിക്കട്ടെ 😍😍😍😍🌷💕

  • @sruthianil2400
    @sruthianil2400 11 місяців тому +2

    ആയുഷ് ശ്രീ മോൾ ❤❤❤❤

    • @sruthianil2400
      @sruthianil2400 11 місяців тому +2

      നന്നായി പാടി 😊

  • @manuelampal
    @manuelampal 11 місяців тому

    ഇന്ന് നിവേദ്യമോളും വളരെ മനോഹരമായി പാടി, ഷീനയുടെയുംപാട്ടു അടിപൊളി ആയിരുന്നു. അമ്മയും മോളും ഇന്നത്തെ താരങ്ങൾ ആയി. രണ്ടാൾക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു❤❤❤

  • @thalamvlogs660
    @thalamvlogs660 11 місяців тому +2

    നിവേദ്യമോളൂസേ..................മനോഹര ഗാനം. അതിമനോഹര ആലാപനം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mariyamary975
    @mariyamary975 11 місяців тому +1

    നിവേദിത മോളെ വീണ്ടും ഈ വേദിയിൽ കണ്ടതിൽ സന്തോഷം

  • @vidhyasunil9974
    @vidhyasunil9974 11 місяців тому +5

    നിവേദ്യമോളെ നന്നായി പാടി സൂപ്പർ അമ്മയുടെ പാട്ടും 🥰

  • @ariyathapaatukar7334
    @ariyathapaatukar7334 11 місяців тому +2

    നിവേദ്യാ മോളു ഒരു രക്ഷയുമില്ലടാ നമ്മൾ ഒരുമിച്ച് ഏതെല്ലാം ദേവൻ്റേയും ദേവിയുടെയും മുറ്റത്ത് പാടി അതിൻ്റെ എല്ലാം അനുഗ്രഹം ഉണ്ടാകും ഉണ്ടാവട്ടെ ! എന്ന് ചിറ്റൂർ മഹാദേവൻ്റെ മണ്ണിൽ നടത്തുന്ന സപ്താഹത്തിൽ ഇരുന്നു കൊണ്ടനുഗ്രഹിക്കുന്നു.🙏🙏

  • @sujathar5391
    @sujathar5391 11 місяців тому +1

    നിവേദ്യ മോളെ Congrats🌟 സൂപ്പറായിട്ടുപാടി❤👌🎉ഷീനയുടെ പാട്ടും സൂപ്പർ💘✨🙋

  • @amrithanadoor5691
    @amrithanadoor5691 11 місяців тому +2

    നിവേദിത....അഭിനന്ദനങ്ങൾ
    🌹

  • @lintounni5583
    @lintounni5583 11 місяців тому +2

    Nivedhida nannayi paadi Molu.. 💞💞💞💕💕💕 ivarigae okke padan groomers nte support nannayi ind.. good 👍

  • @ajeshmatheri7472
    @ajeshmatheri7472 11 місяців тому

    Adipoli Program Entry.
    Super Dance Performance.
    Beautiful Songs Singing.
    God Bless You.
    Wonderful Anchoring.
    By.
    Ajesh.Harbour Loading.Thottappally

  • @nandakumar1154
    @nandakumar1154 11 місяців тому +1

    നിവേദ്യമോളെ നന്നായി പാടി .... അമ്മയ്ക്കും പാടാൻ ഒരവസരം കിട്ടിയല്ലോ 🥰❤️ ഇനിയും നന്നായി പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️

  • @shabukamaldas4328
    @shabukamaldas4328 11 місяців тому +3

    ആയുശ്രീ കുട്ടി സൂപ്പർ

  • @dr.g.radhikasuresh1744
    @dr.g.radhikasuresh1744 11 місяців тому +1

    നിവേദ്യ കുട്ടി നന്നായി പാടി മോളു. Perfect voice.. ❤❤❤സൂപ്പർ dear.. അമ്മ നന്നായി പാടി love u dear🥰🥰

  • @VijayaLakshmi-ju6om
    @VijayaLakshmi-ju6om 11 місяців тому +1

    Ayushsree molu❤🎉

  • @preethadevakshara9594
    @preethadevakshara9594 11 місяців тому +1

    നിവേദ്യ മോൾടെ പാട്ടുകളെല്ലാം ഒന്നിനൊന്നു മെച്ചമാണ്. ❤❤ഷീന കലക്കി സൂപ്പർ !! ❤❤