പ്രമേഹരോഗികൾ വണ്ണം കുറയുന്നതിന്റെ കാരണം | Diabetic Care India | Malayalam Health Tips

Поділитися
Вставка
  • Опубліковано 21 сер 2024
  • youtube subscribe link:- bit.ly/2HDupBO
    facebook page link :- bit.ly/2FdJmYd
    twitter link:- bit.ly/2U0PFYV
    The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
    Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
    As always, consult with your doctor:
    Dr.Satish Bhat S.
    Diabetologist & Diabetic Foot Surgeon
    Diabetic Care India,
    G-107,
    Off 3rd Cross Road,
    Panampilly Nagar,
    Ernakulam,
    Kochi-682 036,
    Ph: 7736240100 #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin

КОМЕНТАРІ • 205

  • @lassilassir1574
    @lassilassir1574 5 років тому +15

    ഏതുസാദാരണക്കാർക്കും
    മനസ്സിൽ ആവുന്ന ഈവീഡിയോ ചെയ്ത ഡോക്ടർക് എന്റെ നന്ദി 👍

  • @remababu6056
    @remababu6056 Рік тому +1

    വളരെ ലളിതമായി, ഒരു കഥ പറയുന്ന പോലെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്ന
    ഡോക്ടർക്ക് ഒരായിരം നന്ദി..🙏🙏

  • @omanafelix8500
    @omanafelix8500 3 роки тому +5

    Thank you doctor for explaining.

  • @MrShayilkumar
    @MrShayilkumar 3 роки тому +2

    U r great sir. ഇത്രയും വിശദമായി ഇതുവരെ ആരും വിവരിച്ചു തന്നിട്ടില്ല

  • @timelinemedia3124
    @timelinemedia3124 5 років тому +8

    ഇത്രയും ലളിതമായി മനസിലാക്കിതന്നതിന് ഒരുപാടു നന്ദി 👌👌👌👌💐💐💐💐💐ഡോക്ടർ...

  • @saleenaam2711
    @saleenaam2711 Рік тому +1

    ലളിതമായി കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർ നന്ദി സർ

  • @lalitasharma4786
    @lalitasharma4786 5 років тому +5

    Thanks dr 👍 whenever I watch your videos I feel am in a class room. you always explain well

  • @somakt9942
    @somakt9942 5 років тому +3

    വളരെ ലളിതമായി പറഞ്ഞുതന്ന ഡോക്ടർക്ക് നന്ദി

  • @brajeshviswanathan3557
    @brajeshviswanathan3557 5 років тому +4

    You are doing really good job sir.
    God bless you and your family..

  • @lisajohnson8935
    @lisajohnson8935 5 років тому +3

    Thanks Dr. God bless you.

  • @borewelldivining6228
    @borewelldivining6228 5 років тому +2

    Good information sir. Upakaraprathamaya class. God bless you

  • @shellipangil
    @shellipangil 5 років тому +1

    Valare nalla avatharanam kaaryangal sharikkum manasilaakki tharunna Doctor kk valare Nandhi

  • @user-sy8dq6tr7t
    @user-sy8dq6tr7t 5 років тому +2

    Thanks Dr Very Useful Video And Topic God Bless You

  • @beenageorge7273
    @beenageorge7273 5 років тому +3

    Very good information 👍 thank you doctor 😍🙏

  • @safarulla100
    @safarulla100 5 років тому +3

    നല്ല എപ്പിസോഡ്, best presentation

  • @jahfarmk758
    @jahfarmk758 4 роки тому +3

    Thanks sir👍

  • @josephinjacob9429
    @josephinjacob9429 5 років тому +3

    Thank you so much ♥️

  • @hk-zz1yn
    @hk-zz1yn 5 років тому +1

    എത്ര നല്ല അവതരണം. Very very good.

  • @rajiprabeen5777
    @rajiprabeen5777 5 років тому +2

    Very good information Thank you

  • @jasminbasheer9674
    @jasminbasheer9674 5 років тому +3

    Thanks Dr.

  • @kanthisidhan8107
    @kanthisidhan8107 5 років тому +3

    Nalla episode.manasilakkan easy.Thank you Doctor 🙏

  • @chithrakumri7519
    @chithrakumri7519 5 років тому +1

    Thank you sir, Good information

  • @yousafali6602
    @yousafali6602 5 років тому +2

    Thank you doctor for Explain in detail and simple great soon I will visit you.Thanks

  • @zainmuntaz2165
    @zainmuntaz2165 5 років тому +1

    Good message tks

  • @afisnunu2869
    @afisnunu2869 3 роки тому +1

    Thanks ഡോക്ടർ

  • @LearnMathsWithSunilaGopal
    @LearnMathsWithSunilaGopal 5 років тому +2

    Very good explanation .Thank you Sir

  • @lessykottayam3006
    @lessykottayam3006 5 років тому +2

    Thankyou doctor

  • @shameemzanha1145
    @shameemzanha1145 5 років тому +14

    Wait കൂടാൻ എന്ത് ചെയ്യാൻ പറ്റും Dr

  • @nairremanair9371
    @nairremanair9371 5 років тому +3

    Use full video.thanku dr

  • @zainmuntaz2165
    @zainmuntaz2165 5 років тому +1

    ഉദാഹരണം ഡോക്ടർ

  • @sabarithakkudu411
    @sabarithakkudu411 5 років тому +1

    താങ്ക്സ് ഡോക്ടർ..എതൊരു സാധാരണ കാരനും വ്യക്തമായി മനസിലാക്കാൻ കഴിയുന്ന അവതരണം..എവിടാ sir വർക് ചെയ്യുന്നത്

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      Thanks a lot for your kind words of appreciation.
      I work at Diabetic Care India, Panampilly nagar, Ernakulam. Kindly call 7736240100 for more details. Thanks once again.

  • @rinirichiemk5918
    @rinirichiemk5918 5 років тому +5

    Yes your right sir i lost 4kgs within two weeks

  • @padmakshanvallopilli4674
    @padmakshanvallopilli4674 2 роки тому

    Informative. Thanks to the shared

  • @prakasannarayanan5209
    @prakasannarayanan5209 5 років тому +1

    Very good episod sir god bless you

  • @thankachant8320
    @thankachant8320 5 років тому +1

    Explained well Dr. I m diabetic 10 yrs now. aged 68.insuline 35+17.metformine+glp+gliptin.now wt increased 70 to 75.sugar level 100 tobelow 200.non-thirsty.what to do for wt. incrase?

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      Thanks for ur query. At ur age, a weight of 75 kgs seems ok. By the way, what is ur height?

  • @anjubinu2572
    @anjubinu2572 5 років тому +1

    Good talk

  • @varghesejoseph4216
    @varghesejoseph4216 5 років тому +1

    Thanks sir.

  • @nkramachandran4008
    @nkramachandran4008 5 років тому +2

    Thank you Dr for the informative video
    I am 66 taking metformin tablet glaciphge 500 one a day . I am facing the weight loss problem from 66 kg to 60 kg in 5 yers but my doctor says it is fat loss only no need to worry my sugar levels are Fasting 115 -120 and PP level below 160 please tell me how to gain weight I am actively exercising

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      A weight loss of 6 kgs over 5 years in nothing to worry about. Please relax and follow ur Dr's advice. Thanks...

    • @nkramachandran4008
      @nkramachandran4008 5 років тому

      Thanks for the prompt reply doctor
      My problem gets compounded because along with weight loss or as a result of weight loss, my body frame has become half of what it was earlier. Coupled with hair loss and resultant baldness, my self confidence is badly affected. Genetically i have no Reason to become bald - it was not there in my fathers side or mother’s side. Is baldness linked to diabetic

    • @thampikb868
      @thampikb868 5 років тому

      Thanking a long.

  • @vkim6482
    @vkim6482 5 років тому +3

    Also hyper thyroid too. Sir

  • @abdulkalamgood5184
    @abdulkalamgood5184 5 років тому +1

    Good information

  • @avyaarya4866
    @avyaarya4866 2 роки тому +1

    Sir ഞാൻ ഷുഗർ രോഗിയാണ് ente വെയിറ്റ് കുറഞ്ഞു കൊണ്ടിരിക്കുവാ വണ്ണം വെക്കാൻ ഇനി പറ്റുമോ ഡോക്ടർ

  • @sudhivlogs193
    @sudhivlogs193 5 років тому +2

    God bless you sir

  • @skv176
    @skv176 5 років тому +2

    Bmc കേൾക്കളറെ ചയുന്നത് എങ്ങനെ യാണു നമ്മുടെ hight&eight അമുപതാം അനുസരിച്ച് weight കണക്ക് ആകുന്നത്&ideal weghit as per age and weight and hight bmc calculate ചയുന്നത് എങ്ങനെ???

  • @HhhuhGg
    @HhhuhGg 5 років тому +2

    താങ്ക്യു sir

  • @rejigeevarghese5986
    @rejigeevarghese5986 Рік тому

    very good info...sir

  • @subairthayyil6510
    @subairthayyil6510 5 років тому +18

    തടിവെക്കാൻ എന്താണ് സർ ചെയ്യണ്ടത്

  • @sidhiqueshabu1687
    @sidhiqueshabu1687 5 років тому +1

    Nalla areve kitti anik thanks doctor

  • @faisallakkal6727
    @faisallakkal6727 5 років тому +2

    Good

  • @binojthankappanbinojthanka4855
    @binojthankappanbinojthanka4855 5 років тому +1

    Very good information, thank you doctor,

  • @ahammadarshad7777
    @ahammadarshad7777 5 років тому +1

    very good

  • @deepasuresh673
    @deepasuresh673 5 років тому +1

    Very good information... എന്താണ് dr ഇതിനുള്ള ഒരു സൊല്യൂഷൻ.. dr നെ കാണണം എന്ന് ഉണ്ട്. Diabetes ഉണ്ട്, weight loss ഇപ്പോൾ ഉണ്ട്.

  • @Van_de_kop
    @Van_de_kop 5 років тому +1

    Thank u sir

  • @meenustechworld8921
    @meenustechworld8921 4 роки тому +1

    Sugarine kurichu ithrayum arivupakarnnu thanna sir nu thanks

  • @d4hacker973
    @d4hacker973 5 років тому +2

    Vannamkoodanullapradhividhiparanjutharamo?pls...

  • @user-bt2op9yl1g
    @user-bt2op9yl1g 4 роки тому +4

    തടി വെക്കാൻ എന്താണ് ചെയ്യേണ്ടത്

  • @mangalachandranp3665
    @mangalachandranp3665 5 років тому

    Please explain protien losing enteropathy and how to manage it. Will pre-diabetics face this problem?

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      Sorry... This topic is outside the purview of this channel.

  • @harishkummar7926
    @harishkummar7926 5 років тому +2

    എളുപ്പത്തിൽ മനസിലാകും

  • @najmanajma8354
    @najmanajma8354 4 роки тому +4

    തടി വെക്കാൻ എന്താണ് ചെയേണ്ടത്

  • @pramodck3336
    @pramodck3336 5 років тому +1

    Great

  • @sajeeshparthasarathy2749
    @sajeeshparthasarathy2749 3 роки тому +1

    Dr glucoril gulikayude upayogam enthaanu

  • @moosamoosa3702
    @moosamoosa3702 3 роки тому

    സാr എല്ലാം ഭംഗിയായി പറഞ്ഞു ഒന്ന് മാത്രം പറഞ്ഞില്ല ഇൻസുലിൻ ബോഡിയിൽ കിട്ടാൻ നമ്മൾ എന്ത് ചെയ്യണം എന്ത് ഭക്ഷണം കഴിക്കണം എന്ന് കൂടി പറയും എന്ന് പ്രതീക്ഷ ഉണ്ടായിരുന്നു അടുത്ത തിൽ പ്രതീക്ഷിക്കുന്നു

  • @kohenea
    @kohenea 4 роки тому +1

    How to find out insulin resistance and insulin sufficiency ?

  • @jothomas2477
    @jothomas2477 4 роки тому +3

    എനിക്ക് ഷുഗർ ഉണ്ടായി weight കുറഞ്ഞു അതിനു ശേഷം TB ഉണ്ടായി.. കഠിനമായ ചുമ ഉണ്ടായിരുന്നു.. ഇപ്പോഴും weight കൂടിയിട്ടില്ല.. ഷുഗർ കണ്ട്രോൾ അല്ല.. ഇപ്പോൾ ചുമ ഇല്ല.. TB യുടേതാണോ weight loss?

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 роки тому +1

      Your weight loss could be because of both TB and diabetes.

  • @rishinhaleenarishinhaleena4806
    @rishinhaleenarishinhaleena4806 4 роки тому +1

    God blls u sir

    • @noushadkt6362
      @noushadkt6362 3 роки тому

      Wight kooടാൻ എന്തു ചെയ്യണം

  • @lyjojohn824
    @lyjojohn824 5 років тому +5

    Vannam varan vella maragam undooo

  • @smartlineksd
    @smartlineksd 5 років тому +1

    ഡിയർ ഡോക്ടർ
    എന്റെ പേര് അബ്ബാസ്
    കാസറഗോഡ്
    വയസ്സ് 35
    ഞാൻ രണ്ട് വർഷം മുമ്പ് വരെ നല്ല തടിച്ച ശരീരം ഉള്ള ആളായിരുന്നു പിന്നീട് ശരീരം വല്ലാതെ മെലിയാൻ തുടങ്ങി കൂടെ മൂത്രം ഇടക്കിടക്ക് പോവാനും ദാഹം കൂടാനും തുടങ്ങി ഒരു സംശയത്തിന്റെ പുറത്താണ് ഞാൻ ഷുഗർ ടെസ്റ്റ് ചെയ്തത് 6 മാസം മുമ്പാണ് ചെയ്തത് അന്ന് 250 ആയിരുന്നു ഫാസ്റ്റിംഗ് ഷുഗർ ലെവൽ ... പിന്നീട് ഞാൻ ഭക്ഷണ നിയന്ത്രണത്തിൽ 130 ... 140 എന്ന ലെവലിൽ എത്തി പക്ഷെ ഞാൻ മരുന്ന് ഒന്നും കഴിച്ചിട്ടില്ല ...
    ഞാൻ നല്ല അധ്വാനിക്കുന്ന ആളാണ് ... ഇപ്പോൾ 130 ... 140 തന്നെയാണ് ലെവൽ ... ഡോക്ടറെ കാണേണ്ടതുണ്ടോ .... ?
    മരുന്ന് കഴിച്ചാൽ തടി നന്നാവുമോ ...?
    ഇൻസുലിൻ എടുക്കേണ്ടി വരുമോ ?

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому +2

      ചോദ്യത്തിന് നന്ദി. താങ്കൾ നിർബന്ധമായും ഡോക്ടറെ കാണണം. ഇൻസുലിന്റെ കാര്യം അദ്ദേഹത്തിന്റെ തീരുമാനത്തിന് വിടുന്നതായിരിയ്ക്കും നല്ലത്. നന്ദി!

    • @smartlineksd
      @smartlineksd 5 років тому

      @@DIABETICCAREINDIA
      Thank you sir 😊👍

  • @praseethaps5438
    @praseethaps5438 4 роки тому +1

    Nmly diabetic patientsinu yettavum vishamam undakuna onanu weight loss kanumbol thanne alkar chodhikum sugar undoyenu ee situation illadhakan valla medicine undo doctor ipolathe doctors rogiyude mental condition vishayamakarila adhu koodi consider cheydhu venam treat cheyan

  • @mablethomas8651
    @mablethomas8651 5 років тому +1

    Hi doctor but some people got weight gain due to diabetes,what is the reason for that?

  • @gopikabadhri3818
    @gopikabadhri3818 5 років тому +1

    Sir is it good to take flax seeds to control metabolism for diabetes

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      Please take the advice of a dietician in this matter. Thanks...

    • @gopikabadhri3818
      @gopikabadhri3818 5 років тому

      Sir am just asking u dat is it good to control diabetes...

  • @vijimollenin9676
    @vijimollenin9676 5 років тому +2

    Metformen 850mg 2 time edukkunundu. Blood test ellam control anu.5/ year ayittu diabetes anu 42/years undu. Weight 10/kg 5/year kondu kuranju. Atrovastatin 20 mg koode kazikkundu...starting triglycerides kooduthl arunnu. Ee medicine ano weight loss undakkunne

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому +1

      Chila vyakthikalil Metformin kaaranam weight loss kanaarundu. Ente arivil, Atorvastatin weight loss undakkilla. Nanni...

    • @vijimollenin9676
      @vijimollenin9676 5 років тому

      @@DIABETICCAREINDIA Thanks dr.

  • @ratheeshcheraikrkr8784
    @ratheeshcheraikrkr8784 5 років тому +1

    Sir auto immune decease nu kurichu oru vedio chyamo,

  • @kuttappannair387
    @kuttappannair387 5 років тому +3

    Sir pl.start a consulting unit at trivandrum

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      Thanks a lot for your suggestion... We shall definitely consider it.

    • @arunkc2775
      @arunkc2775 5 років тому

      Please start a consulting unit at trivandrum

    • @arunkc2775
      @arunkc2775 5 років тому

      @@DIABETICCAREINDIA Please start a consulting unit at trivandrum

    • @asnaz1383
      @asnaz1383 4 роки тому

      Valare nanji yund Dr sr nigalude chikilssa lebikkan enthaan areyan contact cheyyenfath pl pratheekshikunnu

  • @manojkalpatta5402
    @manojkalpatta5402 5 років тому +1

    Thanku Dr

  • @anoopchalil9539
    @anoopchalil9539 4 роки тому +1

    Sir...is intermittent fasting good...16:8?

  • @abdulshkoorshukoor7694
    @abdulshkoorshukoor7694 5 років тому +1

    👌👌👌👍

  • @terleenm1
    @terleenm1 5 років тому +4

    നല്ല എപ്പിസോഡ്. അപ്പോൾ വണ്ണം കുടുന്ന കാരണം എന്തായിരിക്കും? ഷുഗർ കണ്ട്രോൾ ആണ്.

  • @mradhakrishnannair1665
    @mradhakrishnannair1665 3 місяці тому

    👍

  • @safvankummali1365
    @safvankummali1365 5 років тому +2

    സാർ 4വർഷമായി daibetes ഉണ്ട്
    തുടക്കത്തിൽ one month medicine കഴിച്ചിരുന്നു . ഈ 4വർഷംകൊണ്ട് 10 kg കുറഞ്ഞു . വ്യായാമവും ഭക്ഷണ ക്രമീകരണം കൊണ്ടും കൺട്രോൾ ചെയ്ത് പോകുന്നു . രണ്ടുദിവസം മുൻപ് ഞാൻ ചെക് ചെയ്തപ്പോ pre -ഡയബറ്റിക് stage ആണ് മെഡിസിൻ ഒന്നും കഴിക്കേണ്ട ഇങ്ങനെ തന്നെപോയാൽ മതിയെന്ന് doctor പറഞ്ഞു
    എനിക്ക് health clubil പോയി വണ്ണം കൂട്ടാൻ പറ്റുമോ sir
    എനിക്ക് 28 age
    സാറിൽ നിന്നും നല്ലൊരു ടിപ്സ് പ്രതീക്ഷിക്കുന്നു

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому +1

      ചോദ്യത്തിന് നന്ദി . താങ്കൾ കൊടുത്തിരിക്കുന്ന വിവരങ്ങൾ , ആദ്യം പ്രമേഹം ഉണ്ടായിരുന്നു എന്നും, 4 വർഷത്തിന് ശേഷം പ്രീ- diabetes ആണെന്നും പറയുന്നു.
      ഇതെങ്ങിനെ എന്ന് മനസ്സിലാകുന്നില്ല . ദയവായി ഡോക്ടറെ കണ്ടു സംസാരിക്കുക .

    • @lailasiraj7994
      @lailasiraj7994 5 років тому

      Sir enikku 7 year say sugar under.njan eglucent mix25 cardridy24/20 mornig,night,ESTAMET 50/500mg 1+1.kazhikkunu. 48 age169 height 75 weights.enty kalintey nathan khuthi valichulla vethanayanu.fasting 155 sugar level. Entry weight kuranju varunnu. Weight koodan entire cheyy . TB undo enjoying ariyan enthu cheyyanam.

  • @naseemack2400
    @naseemack2400 5 років тому +1

    Thank u Dr

  • @ashkaras7789
    @ashkaras7789 5 років тому +3

    Sir എനിക്ക് 26വയസ് ഞാൻ 6മാസം മുൻപ് ടെസ്റ്റ്‌ ചെയ്ദപ്പോൾ എൻറെ ഷുഗർ ലെവൽ 180 ആയിരുന്നു ഞാൻ ഇതുവരെ ഒരു ഗുളിya പോലും കഴിച്ചില്ല ആഹാരം കണ്ട്രോൾ ചെയ്‌തുകഴിക്കുന്ന കുളിയ കഴിക്കാതിരുന്നാൽ പ്രശ്നം ഉണ്ടടോ sir പ്ലീസ് റിപ്ലൈ

    • @ashkaras7789
      @ashkaras7789 5 років тому

      24 മണിക്കൂറിനകം മറുപടി തരും എന്നാണല്ലോ പറഞത്????

    • @arfuarafath3972
      @arfuarafath3972 4 роки тому

      @@ashkaras7789 മരുന്നു കുടിക്കാനേ dr പറയൂ......... but ഒരുപാട് വഴികളുണ്ട് normal ആവാൻ

  • @abuswawab
    @abuswawab 5 років тому

    എത്രയോ രോഗികളെ കാണുന്ന ഡോക്ടർ, ഇവർ പ്രമേഹരോഗികൾ എന്ന കാര്യത്തിൽ യോജിക്കുന്നുണ്ട് എങ്കിലും ഓരോ ആൾക്കും രോഗം ഏതു രൂപത്തിൽ ബാധിക്കുന്നു എന്നതിൽ വ്യത്യസ്തത ഉണ്ടല്ലോ.. അതായത് ഓരോ രോഗിയും വ്യത്യസ്ത വിഷയങ്ങൾ ആണ്...

    • @manavotp1388
      @manavotp1388 5 років тому

      Sir insuling undavan ethu food Havilland,fruits ,vegetables please comment

    • @manavotp1388
      @manavotp1388 5 років тому

      Kazhikkandathu

    • @kumariyacob9606
      @kumariyacob9606 5 років тому +1

      Thank you Sir for the information

  • @sajijoseph4759
    @sajijoseph4759 5 років тому +2

    ടൈപ്പ് 1, ടൈപ്പ് 2 എന്താ vataysam

  • @padmababu790
    @padmababu790 5 років тому +1

    Seriyanu Dr.njan randu varsham munpu 75 kg undayirunnu eppo 67 kg nilkkunnu kudunnu milla kurayunnu milla .njan marunnu onnu kazhikkunnilla.enthagilu problem undo

  • @noufalf7669
    @noufalf7669 5 років тому +2

    പ്രോററീൻ കൂടുതൽ ഉളള ഭക്ഷണം കൂടുതൽ ഉൾപെടുത്തി കാർബ്സ് കുറച്ച് ബോഡി വെയ്റ്റ് കൂടടാൻ കഴിയുമൊ

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      ഒരു Dietician ന്റെ അഭിപ്രായം കൂടി ചോദിക്കുന്നത് നന്നായിരിക്കും .

  • @gourangi24
    @gourangi24 5 років тому +1

    Enikku 5years aayi daibatice. Njan glycomet Sr 500 kazhikkunnud twice in a day after meals, sugar fasting 100 & pp 170 Dr consulting chaidittu one year aayi. Ente medicine glycomet maati metformin kazhichotte Dr? Metformin less side effects so.. Please advise me

  • @abidevil66
    @abidevil66 5 років тому +1

    ഹായ് ഡോക്ടർ
    ഞാൻ ഒരു പ്രവാസിയാണ് ഗൾഫിൽ വന്നിട്ട് അമിതമായി മധുരം ഉപയോഗിക്കുകയും ഉറക്കക്കുറവും വ്യായാമ കുറവും ഉണ്ടായിരുന്നു... ഈ അടുത്തായിട്ടു ദാഹവും മൂത്രം പോക്കും ആയിരുന്നു ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോൾ ഷുഗർ ലെവൽ ഫാസ്റ്റിംഗ് 170 ഉണ്ട് മരുന്ന് ഒന്നും കഴിച്ചില്ല... മധുരം കണ്ട്രോൾ ചെയ്തപ്പോൾ അമിത ദാഹവും മൂത്രം പോക്കും നിന്നു..
    എനിക്ക് ഷുഗർ ലെവൽ പഴയ രീതിയിലേക്ക് കൊണ്ട് വരാൻ എന്താണ് ചെയ്യേണ്ടത് ഡോക്ടർ... Plz reply..

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      കൊടുത്തിരിക്കുന്ന വിവരങ്ങൾ അപര്യാപ്തം.

  • @rajitharikoth1112
    @rajitharikoth1112 5 років тому +1

    സാർ ഞാൻ ഗുളികകുടിക്കുന ആൾ ആണ് . തടി കൂടാൻ ഇൻസുലിൻ കുത്തി വച്ചാൽ മതിയോ ?my wait only 48 kg ആണ് .15വർഷമായി ഷുഗർ ആണ് .പാൻക്രിയാസിൽ സ്റ്റോൺ ഉണ്ട് .

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      Insulin കുത്തിവെയ്പ്പിനെ കുറിച്ച് താങ്കളുടെ ഡോക്ടറോടു് സംസാരിച്ചിട്ട് തീരുമാനിക്കുക.

  • @althafb1698
    @althafb1698 3 роки тому

    Insulin increase cheyaan pattiya food athuka aanu

  • @shamsupadippura8043
    @shamsupadippura8043 5 років тому +2

    ഞാൻ 8 വർഷമായി diabetic ആണ് സാർ. 44 വയസ്സുണ്ട്. Metformin and glimeperide ആണ് കഴിക്കുന്നത്. എന്നാലും പലപ്പോഴും ഷുഗർ നിയന്ത്രണത്തിൽ ആകുന്നില്ല. Dr. പറഞ്ഞ പോലെ തടി ഒരു പാട് കുറഞ്ഞു പോകുന്നു. തടി അല്പം കൂടി കൂട്ടാൻ എന്താണ് ഒരു വഴി. മുകളിൽ പറഞ്ഞ മരുന്നിന്റെ side effect എത്രത്തോളം ഉണ്ട്..?

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      ആദ്യം, താങ്കളുടെ ഷുഗർ എന്തുകൊണ്ട് നിയന്ത്രിക്കാനാകുന്നില്ല എന്നത് തിരിച്ചറിയണം.
      അതിനു ശേഷമേ എന്തുകൊണ്ട് വണ്ണം കുറയുന്നത് എന്നത് തിരിച്ചറിയാനാകൂ. അത് ചികിൽസിക്കാനാകും.

    • @shamsupadippura8043
      @shamsupadippura8043 5 років тому +1

      @@DIABETICCAREINDIA സാർ, ഭക്ഷണനിയന്ത്രണം വളരെ കർശനമായി നടത്തുമ്പോൾ എനിക്ക് ഷുഗർ നിയന്ത്രിക്കാൻ ആകുന്നുണ്ട്. ഷുഗറിനെ control ആക്കിയാലും, തടി കുറയാതിരിക്കാൻ എന്താണ് വഴി. ഷുഗർ ഉള്ള ഒരാൾക്ക് തടി ക്രമാതീതമായി കുറയുന്നതിന്റെ കാരണം വീഡിയോ യിലൂടെ മനസ്സിലായി. വ്യക്തികൾക്കും, അവരുടെ ഷുഗറിനും അനുസരിച്ച് വ്യത്യാസമുണ്ടാകുമെങ്കിലും പൊതുവെ ഷുഗർ രോഗികൾ തടി കുറയാതിരിക്കാൻ ഉള്ള വഴികൾ കൂടി പറഞ്ഞിരുന്നെങ്കിൽ എന്നു ആഗ്രഹിക്കുന്നു.

  • @bleakmidwinter3549
    @bleakmidwinter3549 5 років тому +2

    ഇതിനുള്ള പ്രതിവിധി എന്താണ് സാർ ഒന്ന് പറഞ്ഞു തരുമോ

    • @noushadkt6362
      @noushadkt6362 3 роки тому

      സർ നേരിട്ടു കാണാൻ patto

  • @basheerbasheer5684
    @basheerbasheer5684 5 років тому

    Sir... Before.. Food 130... after food.. 190... വേറെ ബുധിമുട്ടുകൾ ഒന്നും ഇല്ല tablet തുടങ്ങേടതുണ്ടോ... 47.. eyers...

  • @jilnat3881
    @jilnat3881 5 років тому +1

    sir nhan oru pravasiyanu.. enik doctornodu direct samsarikkan pattuo?
    east africayil anu... townilnu kurachu dhooreyayathukondu aduthu doctors kuravanu..
    athukondanu samsarikkan pattuonu chodikkunnath..

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      Thanks for your interest. But unfortunately, we don't consult over phone or online. However, you are welcome to email us. Our email ID:
      diabeticcareindia@gmail.com
      Thanks...

  • @riyazkumar360
    @riyazkumar360 5 років тому +1

    Sir enthunalla samsaram sharikkum manassilaakkitharunnu oru adhyapakaneppole

  • @user-nt5pv1lp8t
    @user-nt5pv1lp8t 11 місяців тому

    Sir ente name Suhail
    Height 176
    Wight 79
    Oppo fasting sugar 96
    But hba1c 9
    Anu marunne kudikkande varumoo

  • @jafiyawilson1272
    @jafiyawilson1272 4 роки тому +2

    ശരീരത്തിൽ ചൊറിച്ചിൽ ഉണ്ടാക്കുനത് എന്ത് കൊണ്ടാണ്

  • @minisatheesh9268
    @minisatheesh9268 3 роки тому

    സർ എനിക്ക് hba1c ടെസ്റ്റ്‌ ചെയ്തപ്പോൾ 13.1
    ആണു എനിക്ക് ഇൻസുലിൻ 16 യൂണിറ്റ് എടുക്കുന്നുണ്ട് ബട്ട്‌ ഞാൻ വണ്ണം കൂടി വരുകയാണ് 100 കെജി ആംയി ഇതു എന്ത് കൊണ്ടാണ് 🙏🙏ദയവായി റിപ്ലൈ തരണേ എനിക്ക് 33വയസുണ്ട്

  • @surendranvaripra7375
    @surendranvaripra7375 3 роки тому +1

    ഭയങ്കര ലാഗ് ചെയ്യുന്നു

  • @unnivenmoney
    @unnivenmoney 5 років тому +1

    എനിക്ക് വണ്ണം കുറയുന്ന അവസ്ഥ ആണ് ഇപ്പോൾ. ,
    പ്രമേഹം നിയന്ത്രിച്ചു പോകുവാണ്. എന്നാൽ വണ്ണം കുറഞ്ഞുകൊണ്ടേയിരിക്കുന്നു...
    പനി വരാറിയില്ല, ചുമയും കുറവാണ്...
    ക്രിയാറ്റിൻ, കാൽസ്യം, Hba1c മുതലായവ നോർമൽ ആണ്.
    ഇനി എടുക്കേണ്ട ടെസ്റ്റ് എന്താണെന്ന് പറയാമോ ഡോക്ടർ?

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому +1

      താങ്കൾ കഴിക്കുന്ന മരുന്നുകൾ ഏതൊക്കെയാണ് ?

    • @unnivenmoney
      @unnivenmoney 5 років тому +1

      @@DIABETICCAREINDIA glyciphage sr 500, ദിവസവും രാവിലെ ഒരെണ്ണം വിതം കഴിക്കുന്നു.
      31 വയസ്സിൽ തുടങ്ങിയായതാണ് ഇപ്പോൾ 44 വയസുണ്ട്....
      സാറിന്റെ നിർദേശങ്ങൾ അനുസരിച്ച് ആഹാരം കഴിച്ച പോകുന്നത് ഇപ്പോൾ.

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому +1

      You seem to be on the right track. Good going! 😀

    • @unnivenmoney
      @unnivenmoney 5 років тому

      @@DIABETICCAREINDIA Thanks sir, but now my problem is weight loss.. So the reason, is this tablet?

  • @seethalchikku2956
    @seethalchikku2956 5 років тому

    Diabetic 2 aniyanthrithamaya karanam weight kuranja oralk weight engane gain cheyan pattum... Cheattanu 26 anu age. 1 yr kond 12 kg reduce ai.. 172 height ulla alku weight kuranjit ipo ake budhimuttanu. Nw treatment thudangi tablet glucophage 1000mg and Amaryl M 2 mg/500mg anu

  • @vyshnavit7509
    @vyshnavit7509 4 роки тому +1

    👍👍👍dr onnu samsarikkan pattuoo

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 роки тому

      തീർച്ചയായും.
      സൗകര്യം പോലെ നേരിട്ട് വരിക. നേരത്തെ ബുക്ക് ചെയ്യണമെന്നു മാത്രം. നന്ദി!