Ranjith Sreenivasan Murder Case | രൺജിത്ത് ശ്രീനിവാസൻ വധം; പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് കോടതി

Поділитися
Вставка
  • Опубліковано 28 січ 2024
  • Ranjith Sreenivasan Murder Case: Alappuzhaയിലെ BJP നേതാവായിരുന്ന രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികൾക്കും വധശിക്ഷ . Mavelikkara Additional Sessions Court ആണ് ശിക്ഷാവിധി പറയുന്നത് .കേസില്‍ വിചാരണ നേരിട്ട PFI, SDPI പ്രവർത്തകരായ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
    #ranjithsreenivasanmurdercase #ranjithsreenivasanmurdercaseverdict #ranjithsreenivasanmurder #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 19

  • @pmp7771
    @pmp7771 4 місяці тому +6

    ക്രിമലുകൾക്ക് പ്രത്യേകിച്ച് കൊടും ക്രിമനലുകൾക്ക് പരോൾ നൽകാൻ ഈ സർക്കാർ മുന്നിലുണ്ടാവും. ഈ പ്രതികളെ താലോലിക്കുന്ന ഒരു വിഭാഗം ഉണ്ടല്ലോ. സർക്കാരിന് അവരുടെ സപ്പോർട് താത്പര്യം ഉണ്ടല്ലോ.

    • @KL_modz47
      @KL_modz47 4 місяці тому

      Athin സർക്കാർ അല്ലാലോ സഹോദര വിധി പ്രഖ്യാപിക്കുന്നത്

  • @kprajendran-oz9bc
    @kprajendran-oz9bc 4 місяці тому +3

    നീതി പുലരട്ടെ .!

  • @MrDileepsebastian
    @MrDileepsebastian 4 місяці тому +3

    എന്ന് വിധി നടപ്പിലാക്കും

  • @shajit1908
    @shajit1908 4 місяці тому +2

    Super

  • @Thrikkandiyoor
    @Thrikkandiyoor 4 місяці тому +4

    2:35 terrerism is not justify

  • @shalinisyama1943
    @shalinisyama1943 4 місяці тому +1

    Super nannayi 👍

    • @user-ez9yg9ex9t
      @user-ez9yg9ex9t 4 місяці тому

      കേരളം Gujarat ആക്കാൻ നോക്കിയാൽ മയ്യത്ത് വീട്ടിൽ എത്തും ഇനി ഇപ്പൊ ഇവരെ വധശിക്ഷ നടപ്പാക്കിയൽ ഒരു കുഴപ്പവും ഇല്ല തിരിച്ച് കൊടുത്തില്ല എങ്കിൽ കേരളവും up ആയേനെ

  • @Tpmadhavan142
    @Tpmadhavan142 4 місяці тому +3

    വളരെ നല്ല തീരുമാനം🙏

  • @shashiKumar-ts9ft
    @shashiKumar-ts9ft 4 місяці тому +2

    PFI, SDPI, where is ur talahu cucumber 🥒, why cannot save you,kerala court given good decision,same decision want to give in harsha, RSS candidate murder case in shimoga, Karnataka.

  • @shalu.shahala847
    @shalu.shahala847 4 місяці тому +3

    രാഷ്ട്രീയ അരും കൊല , ഒരുപാട് കേട്ടിട്ടുണ്ട്. പോകുന്നവർക്ക് പോയാൽ മതി. ബാക്കി പത്രങ്ങളാകുന്ന കുടുംബത്തിന് എന്ത് കൊടുത്താണ് പകരമാവുക. കുറ്റവാളികൾ ആവുന്നവർക്ക് ചിരിച്ച് പോയാൽ മതി . അവർക്കും ഉണ്ട് കുടുംബം, അവരെ പറ്റി ഒരു സമയം ചിന്തിച്ചിട്ടുണ്ടെങ്കിൽ ഒരാളും ഒന്നിനും നിക്കില്ല

  • @mujeebrtk7387
    @mujeebrtk7387 21 день тому

    കേരളത്തിൽ ഏറ്റവും കൂടുതൽ കൊലപാതകം നടത്തിയത് Cpm

  • @SAYU1977
    @SAYU1977 4 місяці тому

    Kollanam 15 pannikale

  • @faristk5880
    @faristk5880 4 місяці тому +1

    കൊന്നത് ആർ എസ് എസുക്കാരാണെങ്കിൽ വധശിക്ഷ വിധിക്കാൻ കോടതിക്ക് ധൈര്യമുണ്ടാവുമോ?
    ഗുജറാത്ത് കലാപത്തിൽ നരോദ പാട്യയയിൽ 70 പേരെ കൊന്ന കേസിൽ പ്രധാനപ്രതികളായ ബാബു ബജ്‌റംഗിക്കും മായാ കോടാനിക്കും ലഭിച്ചത് ജീവപര്യന്തമാണ്‌. മായാകൊടാനിയെ രോഗം പരിഗണിച്ചു പുറത്ത് വിട്ടു (Remission). ബാബു ബജ്‌റംഗിക്ക് ചോദിക്കുമ്പോൾ എല്ലാം പരോൾ ലഭിക്കുന്നു; പകുതി ജയിലിലും, പകുതി പുറത്തും.
    ബിൽകീസ് ബാനു കേസ്, ബെസ്റ്റ് ബേക്കറി കേസ്, ഗുൽബർഗ് ഹൌസിംഗ് സൊസൈറ്റി കേസ് തുടങ്ങിയ നിരവധി പേര് കൊല്ലപ്പെട്ട കേസുകളിലും ജീവപര്യന്തം മാത്രം.

  • @AlanZachria
    @AlanZachria 4 місяці тому

    ഇതിൽ 15 പീർക്കും വധശിക്ഷ എന്തൊരു ഹാസ്യപരമായ കാര്യം ഇന്ത്യൻ നീതിന്യായ വിവസ്ഥ
    ഇത്രേം അധിപദിച്ച കാര്യം ഓർത്തു സങ്കടം തോന്നി
    എങ്ങനാ 15 പേര്ക്കും വധശിക്ഷ കൊടുക്കാണെ
    എന്നും പറഞ്ഞ് കുറ്റം ചെയ്തവരെ support ചെയ്യുവല്ല but still aa കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള 8 പേരെ ഒഴിച്ച് ബാക്കി 7 പേരെ വധ ശിക്ഷ ഒഴിവാക്കേണ്ടതാണ്
    ഇതിലും വലിയ കുറ്റം ചെയ്തവർക്ക് പോലും വധശിക്ഷ നടപ്പാക്കിട്ടില്ല
    ഇത് ഒറ്റനോട്ടത്തിൽ തന്നെ പറയാം ith oru സമുദായത്തിന് മത്രം വെട്ടയടുന്നപോലെ അയി എത്ര ഹാസ്യപരമയ കാര്യം ആണ് ഇത്. ഒരു ഇന്ത്യ പൗരൻ ആണെന്ന് പറയാൻ തന്നെ നാണക്കേടാണ് ,
    ഇവർ ഈ കുറ്റം ചെയ്യാൻ കാരണം ഇവരുടെ പാർട്ടി ഉണ്ടായിരുന്ന ഷാൻ എന്ന ഒരാളെ ബിജെപി pravarthakar ഇതുപോലെ തന്നെ കൊലപ്പെടുത്തി അവരെ തെളിവ് ഇല്ലെന്ന് പറഞ്ഞ് എല്ലരേം court verthevittu ഇതിൽ നിന്ന് തന്നെ നമുക്ക് ഇന്ത്യൻ നീതിന്യായവ്യവസ്ഥി ഓരു സമുദായത്തെ മാത്രം അടിച്ചമർത്താൻ ശ്രമിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാം ഇത് വല്ലോം നോർത്ത് ആരുന്നേൽ നമുക്ക് പറയരുന്ന ഇത് കേരളത്തിൽ anenn ഓർത്തിട്ട തന്നെ ലേജ്ജവഹമാണ് ഒരു കാര്യം കൂടി പ്രത്യേകം pointout ചെയ്യുവ ഞാൻ ഒരിക്കലും ഇവരെ support cheyyuvalla aa 8 പേർക്കും വധശിക്ഷ കൊടുത്തതിൽ അല്ല ഞാൻ parayane bakki ulla 7 പേർക്ക് വധശിക്ഷ വിധിച്ചത് മൂലം ആൺ ഞാൻ പറഞ്ഞെ അവർക്ക് ജീവപര്യന്തം ആരുന്നകൊടുക്കണ്ടത്

  • @rajeeshvr4184
    @rajeeshvr4184 4 місяці тому

    Super