G Sudhakaran Interview | LDF LS Polls Defeat | "Ambalappuzhaയിൽ നടന്നത് പൊളിറ്റിക്കൽ ക്രിമിനലിസം"

Поділитися
Вставка
  • Опубліковано 26 вер 2024
  • LDF Lok Sabha Polls Defeat : Ambalappuzha അന്വേഷണ കമ്മീഷൻ അംഗം Elamaram Kareemതിരെ വെളിപ്പെടുത്തൽ. കരിം Alappuzhaയുടെ ഭൂമിശാസ്ത്രം അറിയാത്തയാൾ പരാതിയുടെ യാഥാർത്ഥ്വം അറിയിക്കാൻ എത്തിയ പ്രവർത്തകരെ എളമരം കരിം ഭീഷിണിപ്പെടുത്തി. വസ്തുതകൾ മനസിലാക്കാനുള്ള അവസരം ബോധപൂർവ്വം നിഷേധിച്ചുവെന്നും G Sudhakaran.
    #gsudhakaran #elamaramkareem #cpmkerala #alappuzha #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത #live
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 53

  • @shajijoseph5726
    @shajijoseph5726 3 місяці тому +9

    വിഎസ് മാരാരിക്കുളം എങ്ങനെ തോറ്റു എന്ന് ഇപ്പോഴാണ് ശരിക്കും ഉറപ്പായത്

  • @shajijoseph5726
    @shajijoseph5726 3 місяці тому +6

    ഇദ്ദേഹം ഇപ്പോഴും ആരെയൊക്കെയോ പേടിക്കുന്നുണ്ട്

  • @abhijith-rl9kh
    @abhijith-rl9kh 3 місяці тому +9

    ഇത്രയും അതിക്ഷേപവും അപമാനവും സഹിച്ചു ഹിന്ദുക്കൾ ഇനിയും നിങ്ങടെ കൂടെ വരണം അല്ലെ സഖാവെ.. കുറച്ചു കൂടി ഹമാസ് റാലി നടത്തു അപ്പൊ കിട്ടിക്കോളും വോട്ട്... വെള്ളാപ്പള്ളിയോട് ചർച്ച നടത്തിയാൽ അങ്ങേരുടെ വോട്ട് കിട്ടുമായിരിക്കും.. ഞങ്ങടെ വോട്ട് ഇനി പ്രതീക്ഷിക്കണ്ട..

  • @VideoCounterOnline
    @VideoCounterOnline 3 місяці тому +4

    പിണറായിസം നിരോധിക്കുക ... പാർട്ടി മുളയിലേ നുള്ളേണ്ടതായിരുന്നു .... ചെയ്യാതിരുന്ന കൊണ്ടാണ് ഇപ്പോൾ പേട്ടു തേങ്ങാ മാത്രം കിട്ടുന്നത് ......

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 3 місяці тому +2

    ഇടതുപക്ഷം വേണം എന്ന് ഇവിടെ ആർക്കും നിർബന്ധമില്ല

  • @Nation89902
    @Nation89902 3 місяці тому +5

    തൊഴിലാളി വിയർപ്പ് നക്കി....കരീം.....😡😡

  • @sebastianpp6087
    @sebastianpp6087 3 місяці тому +4

    ജനകീയനായ നേതാവിനെ കരീമിന്റെ വാക്കുകൾ കേട്ട് തരം താഴ്ത്തിയപ്പോൾ ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ട് എന്ന് ഓർക്കണമായിരുന്നു

    • @jayakrishnan6599
      @jayakrishnan6599 3 місяці тому

      കരിമിന്റെ. നിക്കർകീറി

    • @jayakrishnan6599
      @jayakrishnan6599 3 місяці тому

      പാർട്ടി ആലപ്പുഴയിൽ പൊളിയാൻ പോകുന്നു. ജി. സുധാകരനെ തള്ളിയാൽ പണിപാളും

    • @jayakrishnan6599
      @jayakrishnan6599 3 місяці тому

      പാർട്ടി ആപ്പിസിന്റെ മുറിയിൽ ഇരുത്താനുള്ള പടമല്ല സുധാകരൻ സഖാവ്

  • @pradeeppascal2251
    @pradeeppascal2251 3 місяці тому +3

    ഇതോടെ അമ്പലപ്പുഴയിൽ എഛ്.സലാം ,രാഷ്ട്രീയവനവാസത്തിൽ പ്രവേശിക്കുകയാണ്.

  • @sureshkizhakkayil7978
    @sureshkizhakkayil7978 3 місяці тому +4

    നല്ല നേതാക്കൾ.... സുധാകരൻ. തോമസ് ഐസക്. ഷൈലജ ടീച്ചർ. P ജയരാജൻ 💪🏼💪🏼💪🏼

    • @ajayaghoshsivaram5859
      @ajayaghoshsivaram5859 3 місяці тому +1

      തോമസ് ഐസക് ഭൂലോക ഉടായിപ്പ്.

  • @Ramakrishnankapil
    @Ramakrishnankapil 3 місяці тому +5

    മരുമോന് വേണ്ടി പുതിയ നിയമം ഉണ്ടാക്കി ഇയാളെ മൂലക്കൽ ഇരുത്തി... അതാണ് പിണുങ്ങാണ്ടി. 😂

  • @vimalbose9482
    @vimalbose9482 3 місяці тому +1

    കുളിപ്പിച്ച് കുളിപ്പിച്ച് ബംഗാൾ ത്രിപുര പോലെ ആക്കും ഈ കേരളവും ജനങ്ങൾ എല്ലാം തന്നെ ശ്രദ്ധിക്കുന്നുണ്ട് തെറ്റ് തിരുത്തിയാൽ നല്ലത്

  • @ramachandrana7813
    @ramachandrana7813 3 місяці тому +1

    തലയിൽ വെളിച്ചം കയറാ ത്ത ഒരുവിഭാഗം ഇന്നും നമ്മുടെ നാട്ടിൽ ജീവിച്ചിരിപ്പുണ്ട്.

  • @santhoshthampi8682
    @santhoshthampi8682 3 місяці тому +1

    .അധികാരം, പദവിപോയാൽ ഇങ്ങനെ തന്നെ

  • @Fun_big
    @Fun_big 3 місяці тому +2

    Sudapi Salam

  • @rajeevprabhakaran8927
    @rajeevprabhakaran8927 3 місяці тому +2

    കമ്മ്യൂണിസം പോയി പിണറായിസം വന്നു.... നേതാക്കൾ ഇതു വരെ അറിഞ്ഞില്ല.. പക്ഷേ സാധാരണ ജനങ്ങൾ അറിഞ്ഞു.... മനസ്സിലാക്കി കൊടുക്കാൻ ശ്രമിച്ചു... മനസ്സിലാക്കിയാൽ നല്ലത്

    • @bijuvijayan2136
      @bijuvijayan2136 3 місяці тому

      അപ്പോൾ താൻ പറയുന്നത്. കുത്തി തിരിപ്പ് നടത്തുക എന്നല്ലെ. ഈ ഞങ്ങൾ എന്ന് പറഞ്ഞല്ലൊ. അത് ആരൊക്കെ ..? എന്ത് പ്രായം നോക്കണ്ടെ എന്നാണോ .? സുധ കര. സർ . പറയുന്നതെ. ആലപ്പിയിൽ നടക്കാവു. എന്നാണോ?

  • @sureshkandathil3543
    @sureshkandathil3543 3 місяці тому +1

    great sir,🚩🚩🚩🚩 modi ki jai

  • @rajankm8063
    @rajankm8063 3 місяці тому +3

    EMS പട്ടാമ്പിയിൽ തോല്ക്കുമെന്ന ശങ്കയിൽ 1977 ൽ ആലത്തൂരിൽ മത്സരിച്ച് (VS വിജയരാഘവ നോട് ) കേവലം 2000 വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ച ശേഷം തിരഞ്ഞെടുപ്പ് രാഷ്ടീയം വിട്ടു.

  • @Vishnu2213-zn4uz
    @Vishnu2213-zn4uz 3 місяці тому +2

    Sudappis aanu ipo Alappuzha party il sudaappii salam nn aanu ee teamine vilikkunnath thanne

  • @revathy954
    @revathy954 3 місяці тому +18

    ആലപ്പുഴ പാർട്ടി സുടാപ്പി ടീം വിഴുങ്ങി കഴിഞ്ഞു... 🙏🏻

    • @kathambari7864
      @kathambari7864 3 місяці тому

      എന്നാലും ഇവരുടെ വായിൽ ബിജെപി യും rss ഉമേ വരൂ

  • @dineshs3940
    @dineshs3940 3 місяці тому +1

    She needs training on how to handle Mike

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 3 місяці тому +1

    ജട്ടി സുധാകരൻ

  • @harikrishnansreekumardpill7780
    @harikrishnansreekumardpill7780 3 місяці тому +2

    Idiology is ok...
    But every politicians are rich now .....
    How it can be happened if the real communism exists...

    • @LOKACHITHRA
      @LOKACHITHRA 3 місяці тому

      Ideology is looting the banks

  • @nikhilgopi6348
    @nikhilgopi6348 3 місяці тому +1

    Sajichoriyan umbichu

  • @acsajanpeermade2035
    @acsajanpeermade2035 3 місяці тому

    സുധാകരൻ കുറച്ചു താമസിച്ചു പോയി .

  • @dilipshornour
    @dilipshornour 3 місяці тому

    Confused politican

  • @MS-ol5kz
    @MS-ol5kz 3 місяці тому

    രണ്ട് പെഗ്ഗ് ഉണ്ടോ

  • @KannanFlawerio
    @KannanFlawerio 3 місяці тому +3

    Nee onnum panayanda

    • @sebastianpp6087
      @sebastianpp6087 3 місяці тому

      പിന്നെ ആര് പറയണം

  • @shalomsherin75
    @shalomsherin75 3 місяці тому

    Nale Harthal undo sir 😢
    😊😊neo marxism and masappadi
    Agolavalkaranam and reshapravarthanam
    Udaravalkaranam mariyakkutty
    Vargasamaram hamasmanasam
    😅😅😅😅

  • @tomy1843
    @tomy1843 3 місяці тому +1

    Waste talks

  • @sudhakarank.s.5024
    @sudhakarank.s.5024 Місяць тому

    പാർട്ടിയിൽ ഒരു പ്രത്യക വർഗ്ഗത്തിന്റെ ആധിപത്യം നാശത്തിന് വഴി ഒരുക്കും.

  • @Samson-ce4bm
    @Samson-ce4bm 3 місяці тому

    Saji. Cherian. Years. Ago. I. Think. He. A. Good. Communist. Now. Understand. Veena. ,pinarai. 6show. ,all. Most. Chriminal. Minded. Persons. Safe. Zone😂. Forget. EMS. Nayanar , krishnapillai. Communisam. Humanity. 💯now. Keralam. Gundas. Own. Country. ,,🤭😂

  • @remesanvp
    @remesanvp 3 місяці тому +1

    Branch കമ്മിറ്റിയിൽ ആയ ശേഷം ഇയാളുടെ ധാർഷ്ട്യവും അഹങ്കാരവും അഹന്തയും കുറച്ച് കുറഞ്ഞതായി തോന്നുന്നുണ്ട്.

  • @PradeepKumar-fk1zb
    @PradeepKumar-fk1zb 3 місяці тому +5

    ഇയാൾ ശബരിമല വിഷയത്തിൽ ഹിന്ദുക്കളെ അത്രയേറെ അവഹേളിച്ച അഹങ്കാരിയാണ്. എന്തൊക്കെ പറഞ്ഞാലും ഇയാൾ ഇന്നും കമ്മി അടിമത്വത്തിൽ അഭിരമിക്കാൻ ഇഷ്ടപ്പെടുന്നയാളാണ്.

    • @sabhijith007
      @sabhijith007 3 місяці тому

      സത്യം പറയുന്നത് അവഹേളനമാകുന്നേൽ ആ സത്യം ആണ് മറ്റേണ്ടത്, പറച്ചിൽ അല്ല 🤷‍♂️

  • @gopalakrishnannair5424
    @gopalakrishnannair5424 3 місяці тому

    സിപിഎമ്മിലെ തലയ്ക്കു വെളിവുള്ള അപൂർവ്വം നേതാക്കളില്‍ ഒരാളാണു ജി. സുധാകരന്‍ എന്ന അഴിമതി ലവലേശം തൊട്ടു തീണ്ടാത്ത സഖാവ്.
    സിപിഎം - കോൺഗ്രസ്- ബീജെപ്പി എന്നീ പാര്‍ട്ടികളിലെ കണ്ണൂര്‍ ലോബിയാണു് കേരള രാഷ്ട്രീയ രംഗം ഇത്രയും വർഗീയവൽക്കരിച്ചതും, അക്രമവൽക്കരിച്ചതും😎

  • @arun93chm
    @arun93chm 3 місяці тому

    എവിടെയെങ്കിലും ഒന്ന് ഉറച്ചു നിക്കടാ വെ

  • @leah1142
    @leah1142 3 місяці тому +6

    Nannayi poyi. It’s too late now 🤣

  • @joshyjose1625
    @joshyjose1625 3 місяці тому

    സുധാകരൻ സഖാവേ ആസഹായം അന്ന് ഇന്നതല്ല ഇന്ന് സഹായിച്ചു കൊല്ലുകയാണ് ഈ മദ്യരാജാവിനെ മനസ്സിലാക്കും

  • @najeeb4417
    @najeeb4417 3 місяці тому

    Red Salut Comred GS.