"ചർച്ചയിലെങ്കിലും കുറച്ചുകൂടി മര്യാദ കാണിക്കണം"; Sandeep Warrierക്ക് അവതാരകയുടെ മറുപടി| Rahul Gandhi

Поділитися
Вставка
  • Опубліковано 26 вер 2024
  • Rahul Gandhi To Give Up Wayanad | രാഹുൽ ഗാന്ധി വയനാട് ലോക് സഭാ സീറ്റ് ഒഴിയും. പകരം വയനാട്ടിൽ മത്സരിക്കാൻ പ്രിയങ്ക എത്തും. എ ഐ സി സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
    #rahulgandhigiveupwayanad #loksabhaelectionresult2024 #rahulgandhi #priyankagandhi #raebareli #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 112

  • @ezonevty2401
    @ezonevty2401 3 місяці тому +32

    ആളുകളെ ഫോണിൽ വിളിച്ചു അപമാനിക്കാൻ കുടുംബത്തിൽ നിന്നും ഇവളുമാരെ പഠിപ്പിച്ചു വിടുന്നതാണോ

  • @sajeevkumar2315
    @sajeevkumar2315 3 місяці тому +54

    ഏതാണീ അലവലാതി അവതാരിക, ഇവളാരാ എരപ്പ,

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 3 місяці тому +6

      സ്ത്രീകൾക്കെതിരായ അസഹിഷ്ണുത എന്നാണ് ഇതിനെ വിളിക്കുന്നത്

    • @satheeshkumar1904
      @satheeshkumar1904 3 місяці тому +3

      Ayyo avathaarika oru congress anubhaavi aane ,

    • @rayzen9534
      @rayzen9534 3 місяці тому +2

      ​@@baburajankalluveettilanarg2222appo purushan marku ethire "intolerance" ille 😂

    • @salimva5462
      @salimva5462 3 місяці тому +3

      വഞ്ചന എന്നു പറയാതെ രണ്ടു സഭയിൽ ഒരേ സമയം മത്സരിക്കുന്നതിനും ഒരു സഭയിലേക്ക് ജയിച്ചാൽ കാലാവധിക്കു മുൻപ് വേറെ ഒരു സഭയിലേക്ക് മത്സരിക്കുന്നതിനും എതിരെ നിയമം കൊണ്ടുവരു വാരിയരെ

    • @BijumonRMunroe
      @BijumonRMunroe 3 місяці тому

      Nee oompathe poo panni​@@salimva5462

  • @shy384
    @shy384 3 місяці тому +30

    ഇത് അപർണയുടെ സഹോദരി ആണോ.. വിവരം കെട്ട അവതാരിക 😅

    • @library4233
      @library4233 3 місяці тому

      പരുത്തി കുരുവിൻ്റെ

  • @santhoshanjanam8494
    @santhoshanjanam8494 3 місяці тому +47

    വളരെ പക്വത കുറഞ്ഞ കുട്ടി.. കളെ ഒഴിവാക്കുക

  • @vedavyaspk4323
    @vedavyaspk4323 3 місяці тому +9

    ചോദ്യത്തിനുത്തരം അവതാരിക തന്നെ പറയുകയാണെങ്കിൽ പിന്നെ സന്ദീപിനോടെന്തിനു ചോദ്യം ചോദിക്കുന്നു?

  • @Kishorq8
    @Kishorq8 3 місяці тому +30

    നിരന്തരം മറു ചോദ്യങ്ങൾ ചോദിക്കുന്നതാണൊ കേമത്തം. ഉത്തരം പറയുന്നത് കേൾക്കാനുള്ളമനസ്സില്ലെങ്കിൽ ചോദ്യങ്ങൾ ചോദിക്കരുത്. അവതാരകർ അവതാരങ്ങൾ ആവരുത്.

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 3 місяці тому

      അദ്ദേഹത്തിന് കൂടുതൽ സാധുവായ ഉത്തരം പറയാനില്ല

    • @satheeshkumar1904
      @satheeshkumar1904 3 місяці тому

      Thaangalke undo marupadi

    • @anilkumar-be7bo
      @anilkumar-be7bo 3 місяці тому

      ഇവളുമാര് അച്ചാരം വാങ്ങിച്ചിട്ട് ആയിരിക്കും വാർത്ത വായിക്കാൻ വന്നിരിക്കുന്നത്

  • @sarathlalsolalso3964
    @sarathlalsolalso3964 3 місяці тому +19

    ഈ ആന്റി എന്തെ ഇത്രയും അസഹിഷ്ണുത....

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 3 місяці тому +15

    ഇവളെന്തിനാ ഇത്ര ചൂടാവുന്നെ.ഉറഞ്ഞു തുള്ളുന്ന കോമരം പോലെ

  • @abhijithm1140
    @abhijithm1140 3 місяці тому +11

    ഒരു മര്യാദ ഇല്ലാത്ത അവതാരം

  • @CYCLEVLOGES
    @CYCLEVLOGES 3 місяці тому +27

    എവിടുന്നാണ് ഈ ചാവാലി അവതാരികയേ കിട്ടിയത്

  • @gopikv3368
    @gopikv3368 3 місяці тому +23

    മരവാഴ മാപ്രകൾ

  • @sureshgopalakrishnan9732
    @sureshgopalakrishnan9732 3 місяці тому +20

    ഈ വിഡിയോ കുറച്ചു മുൻപ് പോസ്റ്റ്‌ ആയതാണ്. ഈ അവതരികക്ക് ആണ് തീരെ മര്യാദ ഇല്ലാത്തതു. ധാർഷ്ട്യത്തിന്റെ മൂർത്തികരണമാണ് ഈ അവതരിക. ഗസ്റ്റുകളോട് കടിച്ചു കീറാൻ നിൽക്കുന്നപോലെ.ഏതോ പാർട്ടി അടിമ ആകാനേ വഴിയുള്ളൂ

  • @ra_j19
    @ra_j19 3 місяці тому +8

    ഇ അവതാരിക റിപ്പോർട്ടറിൽ നിന്നും പൊന്നോ..???
    അവിടെയും ഇതുപോലെ ബിജെപി വിരോധം വിളംമ്പുകയ്യായിരുന്നു ..😂😂😂😂

  • @thomasabraham839
    @thomasabraham839 3 місяці тому +4

    Sandeep Warrior is absolutely correct.

  • @knarayanankuttymenon9065
    @knarayanankuttymenon9065 3 місяці тому +11

    പഠിപ്പ് ഉണ്ടു് പക്ഷെ വിവരം ഇല്ല

  • @Indian_00135
    @Indian_00135 3 місяці тому +7

    She treated him as an enemy

  • @mampettaappu588
    @mampettaappu588 3 місяці тому +7

    കൊടുങ്ങല്ലൂർ കോഗ്രസ് കമ്മറ്റിക്കാരിയാണോ?

  • @moto-doc
    @moto-doc 3 місяці тому +10

    ആരടെ ഇവളെ ജോലിക്ക് എടുത്ത mandan

  • @_sam333
    @_sam333 3 місяці тому +5

    വിളിച്ചു വരുതീട് . അഭിപ്രയം പറയുംബൊ അതിനിടയില് ഇടപെട്ട് മര്യധ ഇല്ലാന് പറയുംബൊ അത് ഒരു ചെറ്റ വര്‍താനമല്ലെ . ഒരു മര്യാധ വേണ്ടേ ....മോളെ

  • @jayadev33
    @jayadev33 3 місяці тому +15

    ഈ അവതാരിക വീട്ടിലെ രോഷം തീർക്കാൻ ചാനലിൽ വന്നിരിക്കുകയാണെന്ന് തോന്നും......😃
    News18 ൻവിട്ട് ന്യൂസ് LKG യിലേക്ക് പരിണമിച്ചോ.....?😂😅😂😂😂

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 3 місяці тому +24

    വാരാണസിയുടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു എന്നിട്ടും മോദിയുടെ ഭൂരിപക്ഷം കുറഞ്ഞു.😮

    • @harikumarm535
      @harikumarm535 3 місяці тому

      yes yes Yes.UP il Varanasi Adakkam Ellam Cheri ayi alla Cheri akki.Athu Kondu Janam BJP ikku Pooripaksham koduthuvUP yil.😅😅😅😅

  • @adithyan.k.935
    @adithyan.k.935 3 місяці тому +2

    Sandeep 🔥

  • @deepus7712
    @deepus7712 3 місяці тому +5

    നല്ല കൂറ അവതാരിക 😂

  • @AboobackerSidhick-j8j
    @AboobackerSidhick-j8j 3 місяці тому +3

    മുമ്പ് രണ്ടു മണ്ഡലത്തിൽ മോദി മൽസരിച്ചു ഒന്നൊഴിവാക്കിയതിനെ കുറിച്ചു ബി ജെ പി ന്യായീകരണ തൊഴിലാളി എന്തു പറയുന്നു.

  • @premannadakakath2850
    @premannadakakath2850 3 місяці тому +1

    ഇതേതാ മറ്റൊരു സ്മൃതി പരുത്തിക്കാട് 🤔ഇവരുടെ വിചാരം എന്താണ്..

  • @othenank7514
    @othenank7514 3 місяці тому +2

    Alavalatii

  • @prajeeshchandran4836
    @prajeeshchandran4836 3 місяці тому +5

    Kammini

  • @ajeeshaji7401
    @ajeeshaji7401 3 місяці тому +2

    ഏതാ ഈ എരപ്പ് അവതാരരാക. ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത കുറെ എണ്ണം 😂

  • @subeeshs477
    @subeeshs477 3 місяці тому +2

    കുറെ അവതാരിക മാരുണ്ട് പുട്ടിയും വാരി പൊത്തി വെറുതെ ബ്ല bla.😂

  • @sundarlokesan3465
    @sundarlokesan3465 3 місяці тому +7

    ആരാണീ അവതാരിക!
    കോണ്ഗ്രസ്സിന്റെ കുഴലൂത്തുകാരി യോ? സന്ദീപ് വാര്യർ ഇത്തരം അവതാരികയുടെ ചർച്ച യിൽ പങ്കെടുക്കരുത്! അജന്ത സെറ്റ് ചെയ്തുള്ള ചർച്ച!

  • @retheeshkumarkg983
    @retheeshkumarkg983 3 місяці тому +1

    മര്യാദ ഇല്ലാത്ത അവതരിക

  • @beindian143
    @beindian143 3 місяці тому +1

    തൃശ്ശൂരിലേക്ക് വെടിവയ്ക്കാൻ പോകുന്നവനെ വിളിച്ച് ചോദിച്ചാൽ ഇങ്ങനത്തെ മറുപടി അല്ലേ കിട്ടുകയുള്ളൂ😢😢😂😂😂

    • @beindian143
      @beindian143 3 місяці тому +1

      @@അജ്ഞാതൻ.3.0 ഏയ് ഒരു കുഴപ്പവും ഇല്ല അവിടെ വിളക്ക് പിഠിക്കാൻ ആരുമില്ല എന്ന് കേട്ടു! നീ ആ ദൗത്യം ഏറ്റെടുത്തോ, ആ പരിപാടിയാ നിനക്ക് നല്ലത്😂😂😂 ഇനിയിപ്പോ തൃശൂരിലേകോ അല്ല പട്ടായക്ക് പോകണോ എന്ന് കൺഫ്യൂഷൻ ഉണ്ടോനാവോ 😭😭😂😂😂

  • @shajukumar8934
    @shajukumar8934 3 місяці тому +1

    അഹങ്കാരി

  • @francisalappatt8049
    @francisalappatt8049 3 місяці тому +1

    Uff

  • @rabinsomasundaram2403
    @rabinsomasundaram2403 3 місяці тому +2

    അവതരണം വളരെ മോശം

  • @athulkrishnan.k4084
    @athulkrishnan.k4084 3 місяці тому

    Sandeep ❤❤❤

  • @abidsanufa6704
    @abidsanufa6704 3 місяці тому +3

    രാഷ്ട്രീയപരമായിട്ട് സന്ദീപ് വാര്യരോട് എതിരാണെങ്കിലും അവതാരിക ചെയ്തത് ഒട്ടും ശരി ആയില്ല പിന്നെന്തിനാണ് അവരെ വിളിച്ചു അഭിപ്രായം ചോദിച്ചത് അഭിപ്രായം പറയാനല്ലേ എന്തുകൊണ്ട് അഭിപ്രായം പറയിക്കുന്നില്ല

  • @user-ub9nc5ey8u
    @user-ub9nc5ey8u 3 місяці тому

    ഇവളൊക്കെ എവിടെ നിന്ന് വരുന്നു..? ന്യൂസ് 18 ന്റെ വില കൂടി കെടുത്താൻ...

  • @shyamasunder63
    @shyamasunder63 3 місяці тому +1

    Avathaaraka BJP participant nodu open aayi assahishnutha kaanichu.
    Sandeep vyekthathayode points paranju samsaarikkumbol, Rahul nte majority yekkurichu maathram highlight cheythu samsaarikkunnu ( idakku kayari veendum veendum parayunnu.)

  • @rasheedvly1213
    @rasheedvly1213 3 місяці тому

    എല്ലാം പരിഹരിച്ചു വാർന്നസിയിൽ എന്താ സംഭവിച്ചത് മൂന്നര ലക്ഷം ഒട്ടു എങ്ങോട്ടാ പോയെ

  • @jayabalank.v6926
    @jayabalank.v6926 3 місяці тому +3

    മര്യാദകെട്ട അലവലാതി അവതാരിക........... News18 നിലവാരം കളയുന്നു........

  • @harikumarm535
    @harikumarm535 3 місяці тому

    Sandeep Warrier your Nethavu Last time 2 Place il Malsarichillae athinu Maru Padi Paryu.Sandeep Parayunna Kariyam State Government Cheyyenda Kariyiangal . Ganapathy Vattam Ennu Peru Mattam .Santhosham Akumo Sandeepji

  • @PapaSelva
    @PapaSelva 3 місяці тому +7

    മാപ്ര ഗുളിക കഴിക്കാൻ മറന്നൊ 😢😢 പാവം

  • @KiranKumar-ev7vr
    @KiranKumar-ev7vr 3 місяці тому

    ഒന്ന് ചൊറിയാൻ നോക്കിയതാ 😄സന്ദീപ് ആണെന്ന് ഓർത്തില്ല. കിട്ടി വയറു നിറയെ 😂😂😂സംസാരിക്കാൻ സൗകര്യമില്ല എന്ന് പറഞ്ഞപ്പോ ചേച്ചിയുടെ അണ്ണാക്കിലെ പിരിവെട്ടി 😂😂😂🤣

  • @thajupadappilpadappil2412
    @thajupadappilpadappil2412 3 місяці тому +1

    എടാ പോഴൻ സന്ദീപ് ഒരു പ്രതിപക്ഷ എം പി ക്ക് കാര്യങ്ങൾ ഭരണ കക്ഷിക്ക് മുന്നിൽ പറയാൻ അല്ലാതെ അതിന് ഉത്തരവ് നൽകാൻ ആകുമോ..

  • @anjaha3660
    @anjaha3660 3 місяці тому +1

    വാരണാസിയിൽ ഭൂരിപക്ഷത്തിൽ കുറവുവന്നത് മോദി ഒരു പ്രധാനമന്ത്രിയായിട്ടുകൂടെ അവിടത്തെ അടിസ്ഥാന വികസനങ്ങൾ നടത്താതിരുന്നീട്ടാവും ലേ? ഉത്തരം മുട്ടുമ്പോൾ അവതാരകയോട് തട്ടിക്കയറി യിട്ടോ ഫോൺ കട്ട് ചെയ്തിട്ടോ കര്യമില്ല

  • @vishnuvichu1849
    @vishnuvichu1849 3 місяці тому

    Varanasi bondji... Swargam akki....

  • @shijuind5696
    @shijuind5696 3 місяці тому +1

    Ninte party alle bharikame ente pariha ram ille

  • @sreehariv1263
    @sreehariv1263 3 місяці тому

    Ee anchor, mapra. style adukkuvano.

  • @Aswinraghav4126
    @Aswinraghav4126 3 місяці тому +1

    ഇവൾ അപര്ണയ്ക് പടിക്കുകയാണോ

  • @vibinrajm1748
    @vibinrajm1748 3 місяці тому

    കമ്മിണി മോങ്ങുന്നു

  • @sllllaaaaaaa
    @sllllaaaaaaa 3 місяці тому

    Vargeeyavariyar

  • @narayanannarayanan3944
    @narayanannarayanan3944 3 місяці тому

    ഈ ബഹുമാന്യ വനിതയ്ക്ക് വേറെ വല്ല ജോലിയും കൊടുക്കൂ.

  • @kondakath
    @kondakath 3 місяці тому

    Who is this anchor … very immature … should know how to behave properly . Don’t think that I am Sandeep warriors fan or a BJP

  • @Wrgkjjggbgfnbnuhdf
    @Wrgkjjggbgfnbnuhdf 3 місяці тому +1

    ഒന്ന് പോ തള്ളേ 🤣🤣🤣

  • @satheeshkottil2007
    @satheeshkottil2007 3 місяці тому +1

    വാര്യർചർച്ചയിലെങ്കിലും മര്യാദ കാണിക്കണം
    വീട്ടിൽ വന്ന്എന്നോട് നിങ്ങൾ കാണിക്കുന്ന മര്യാദ കേടിനു കാശ്ശെങ്കിലും തരുന്നുണ്ടല്ലോ..
    എന്നാണോ മാഡം പറയുന്നത്?

  • @elizabethjohn5087
    @elizabethjohn5087 3 місяці тому

    ചന്തി വാര്യർ 😂

  • @sreelathaharsh4099
    @sreelathaharsh4099 3 місяці тому

    Ivale paranju vidan arumille chanalil?

  • @chackothomas3746
    @chackothomas3746 3 місяці тому

    അവതാരിക ആണോ അവതാരം ആണോ അതോ രാക്ഷസിയോ

  • @sreelathaharsh4099
    @sreelathaharsh4099 3 місяці тому

    Ival etha koothara?

  • @SenthilRaj-y5n
    @SenthilRaj-y5n 3 місяці тому +1

    Onnu podai. ..............poo....mo

  • @libinnambiar9969
    @libinnambiar9969 3 місяці тому

    ആദ്യം ഗസ്റ്റിനോട് മര്യാദ കാണിക്കാൻ നിങ്ങളുടെ ആങ്കറോട് പറയണം... ഗസ്റ്റ്ന് പറയാനുള്ളത് കേൾക്കാൻപോലും തയ്യാറാവാതെ നിങ്ങളുടെ അഭിപ്രായം ഗസ്റ്റിന്റെ വായിൽ കുത്തി കയറ്റാൻ ശ്രമിക്കുന്ന മര്യാദകേട് കാണിക്കരുത്... മിനിമം പക്വതയുള്ള ഒരാളെ ഇത്തരം ഷോകൾ ആങ്കർ ചെയ്യാൻ ഏൽപ്പിക്കുന്നത് നന്നാവും.. നിങ്ങളുടെ ആങ്കർമാരുടെ രാഷ്ട്രീയവും ധാർഷ്ട്യവും കാണാൻ ഇരിക്കുന്നവരല്ല പ്രേക്ഷകർ 😏😏😏

  • @samklazar8995
    @samklazar8995 3 місяці тому

    വാരാണസിയിൽ വികസനം കൊണ്ടുവന്ന മോഡി മുക്കി മുക്കി യാണ്‌ ജയിച്ചത്‌ 😂😂😂😂😂😂😂

  • @sinivlogzz
    @sinivlogzz 3 місяці тому

    🙄😔😎

  • @mansormohamed4808
    @mansormohamed4808 3 місяці тому

    സംഗീ സന്ദീപ് നിനക് എന്താ

  • @DhasanChettan
    @DhasanChettan 3 місяці тому

    Ennal vayanad poyi surenduran malsarikku 😂😂😂

  • @rayzen9534
    @rayzen9534 3 місяці тому

    Very low grade biased anchors need such response .Well done😂

  • @jkmistry6339
    @jkmistry6339 3 місяці тому

    Wariyer oodi rakshappettu😂

  • @prabhakarankizhakepurakal4155
    @prabhakarankizhakepurakal4155 3 місяці тому

    അവതാരികയോളം മര്യാദകേട് മതിയോ.

  • @AlexAnder-nr8mu
    @AlexAnder-nr8mu 3 місяці тому

    മോദിക്ക് ഏതിരെ കുറെ കൂടി ശക്തനായ സ്ഥാനാർഥി മത്സരിച്ചു എങ്കിൽ മോദി ശാഖയിൽ പോയി കുനിഞ്ഞു നിൽക്കേണ്ടി വന്നേനെ

  • @gopankumarkumargopan8986
    @gopankumarkumargopan8986 3 місяці тому

    സ്റ്റാഫുകൾക്ക് വേണ്ടത്ര കോച്ചിങ് കൊടുത്തില്ലെങ്കിൽ ശ്രീകണ്ഠൻനായർ സമാധാനം പറയേണ്ടിവരും ഒരു പ്രധാനപ്പെട്ട പാർട്ടിയെ പ്രതിനിധീകരിച്ചാണ് അദ്ദേഹം ചർച്ചക്ക് സന്നദ്ധതകാണിച്ചത് അപ്പോൾ ഒരുമാതിരി കോപ്പിലെ ഏർപ്പാട് കാട്ടരുത്

  • @shaansisan1165
    @shaansisan1165 3 місяці тому

    news 18 ബിജെപി യുടെ സ്വന്തം അല്ലേ. സന്ദീപ്. സാര മാക്കണ്ട 😂

  • @gogyantonty9719
    @gogyantonty9719 3 місяці тому

    When Modi contested in two parliament seats in 2014, there is no problem, now it's a huge problem,fool warrier

  • @RajeshKumar-le5pe
    @RajeshKumar-le5pe 3 місяці тому

    അവതാരക കുറച്ചു മര്യാദ കാണിക്കണം 😡

  • @libinanto8847
    @libinanto8847 3 місяці тому +1

    പ്രിയങ്ക ❤

  • @prajithabhi4283
    @prajithabhi4283 3 місяці тому

    Sandeep❤

  • @5love005
    @5love005 3 місяці тому

    Eda verrry😂.
    Ru foolish...