കന്നി മത്സരത്തിന് വയനാട്ടിലേക്ക് പ്രിയങ്ക ഗാന്ധി; റായ്ബറേലി നിലനിർത്തുമെന്ന് രാഹുൽ

Поділитися
Вставка
  • Опубліковано 26 вер 2024
  • കന്നി മത്സരത്തിന് വയനാട്ടിലേക്ക് പ്രിയങ്ക ഗാന്ധി; റായ്ബറേലി നിലനിർത്തുമെന്ന് രാഹുൽ
    #wayanad #loksabhaelection #congress #rahulgandhi #priyankagandhi #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | |...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | |...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 946

  • @saraswathivimal3916
    @saraswathivimal3916 3 місяці тому +76

    ഞാൻ വയനാട് കാരി അല്ലെങ്കിലും പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിൽ സന്തോഷം . സ്വാഗതം വയനാട്ടിലേക്ക് ❤❤❤❤❤❤❤❤❤❤❤❤

  • @ashraf1899
    @ashraf1899 3 місяці тому +379

    പ്രിയങ്ക വരട്ടെ നല്ല തീരുമാനം രാഹുൽജി ഉത്തരന്ത്യ ശ്രദ്ധിക്കട്ടെ

    • @MichiMallu
      @MichiMallu 3 місяці тому +28

      പിന്നല്ല! കേരളത്തിലെ കോയമാരുടെ പുതിയ ആശയും ആവേശവും പ്രതീക്ഷയുമാണ് പപ്പു ചേട്ടനും പപ്പമ്മ അനിയത്തിയും!

    • @musthafapadikkal6961
      @musthafapadikkal6961 3 місяці тому

      ​@@MichiMallu നിങ്ങളുടെ ആശയും ആവേശവുമായ വല്ല തേവിടിയാ സങ്കികളെയും നിർത്തൂ വയനാട്ടിൽ

    • @Majeedmaji-sf3ui
      @Majeedmaji-sf3ui 3 місяці тому +7

      കേരളം കണ്ടതിൽ ഏറ്റവും വലിയ ഭൂരിപക്ഷം പ്രിയങ്ക ഗാന്ധിക്ക് യുഡിഎഫ് ജയ

    • @ratheeshrnair6064
      @ratheeshrnair6064 3 місяці тому +7

      Kastam

    • @OnlyPracticalThings
      @OnlyPracticalThings 3 місяці тому +2

      😂😂😂😂 sasi sasi wayanadan sasi mar 😂😂😂

  • @muneercm6569
    @muneercm6569 3 місяці тому +260

    വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടറർമാരായ ഞങ്ങൾക്ക് അഭിമാന നിമിഷം .....

    • @sarunsathyanmm9371
      @sarunsathyanmm9371 3 місяці тому +10

      Athe ..edaykk edaykk vote cheyyam... 😂

    • @DRACULA_KING_
      @DRACULA_KING_ 3 місяці тому +4

      വയനാടിനെ യുപിയിൽ ചേർക്കാൻ പറയുന്നത് ആണ് ഇതിലും നല്ലത്😂

    • @shajahaninshan867
      @shajahaninshan867 3 місяці тому +1

      💯💯💪💪💪

    • @SujasudharSujasudhar
      @SujasudharSujasudhar 3 місяці тому +3

      What a nonsense people's

    • @dubishashyju2248
      @dubishashyju2248 3 місяці тому +6

      കഷ്ട്ടം.....ഇവർ എന്തിനാണാവോ ഇങ്ങനെ വോട്ടു ചെയ്‌തോണ്ട് ഇരിക്കുന്നത്......ഏറ്റവും പറ്റിക്കാൻ എളുപ്പമുള്ള സ്ഥലം വയനാട് ആണ് എന്നാവും ഇപ്പോ രാഹുലും ടീമും ചിന്തിക്കുന്നത്.....

  • @chandramohanan7937
    @chandramohanan7937 3 місяці тому +314

    കന്നിയങ്കത്തിന് ഒരുങ്ങുന്ന പ്രിയങ്ക ജി യ്ക്ക് വയനാടിന്റെ മണ്ണിലേയ്ക്ക് സുസ്വാഗതം ❤❤❤❤❤

    • @charlesbronson9846
      @charlesbronson9846 3 місяці тому +2

      😂😂😂😂

    • @chandramohanan7937
      @chandramohanan7937 3 місяці тому +3

      @@charlesbronson9846 കേവല ഭൂരിപക്ഷം കേന്ദ്രത്തിൽ നഷ്ടപ്പെട്ടപ്പോൾ ഈ ചിരി ഉണ്ടായിരുന്നോ കരുതിയിരുന്നോ നിതീഷ് കാലു വാരുന്ന സമയം വിദൂരമല്ല 😀😀😀😀

    • @charlesbronson9846
      @charlesbronson9846 3 місяці тому +4

      @@chandramohanan7937 കോൺഗ്രസ്‌ന് എന്നാണ് അവസാനം കേവല ഭൂരിപക്ഷം കിട്ടിയത് എന്ന് വല്ല ധാരണയുമുണ്ടോ? 🤣 മുപ്പതു വർഷം പിന്നോട്ട് ഓടേണ്ടി വരും 🤣കേന്ദ്രത്തിലും കേരളത്തിലും നിങ്ങൾ ഈ ജന്മത്തു അധികാരത്തിൽ വരില്ല. മണ്ട പോയ തെങ്ങിന് വെള്ളമൊഴിക്കാൻ നോക്കുന്ന ആൾകാർ

    • @Avdp7250
      @Avdp7250 3 місяці тому

      😂😂😂

    • @rajeshkartha7840
      @rajeshkartha7840 3 місяці тому

      റായ്‌ബറേലിയിലും വയനാട്ടിലും മുസ്ലിങ്ങൾ കൂടുതൽ ഉള്ള മണ്ഡലങ്ങൾ ആണ്. റായ്‌ബറേലിയിൽ സാധാരണയായി SP , BSP എന്നിവർ സ്ഥാനാർത്ഥികളെ നിർത്താറില്ല. അതുകൊണ്ടു തന്നെ അവർ മുസ്ലിം വോട്ട് കണ്സോളിഡേഷനിൽ ജയിച്ചു പോരും. ഇത്തവണ SP സപ്പോർട്ട് ചെയ്തു. അത് കൊണ്ട് കൂടുതൽ കയറി പോന്നു.. പക്ഷെ അടുത്ത എലെക്ഷൻ കാര്യങ്ങൾ മാറിവരും. രാഹുൽ വീണ്ടും വയനാട്ടിൽ വരും.

  • @VijayaKumar-pz4qx
    @VijayaKumar-pz4qx 3 місяці тому +416

    വയനാട്ടുകാർ പ്രിയങ്കാ ഗാന്ധിയെ ഏറ്റെടുത്തു കഴിഞ്ഞു വിജയം ഉറപ്പ്

    • @mdsalu7685
      @mdsalu7685 3 місяці тому

      ഇന്ദിരാ ഗാന്ധിക്ക് പകരം

    • @mytech4221
      @mytech4221 3 місяці тому +2

      300000 വോട്ട് ലീഡ്

    • @rashikasaragod6472
      @rashikasaragod6472 3 місяці тому +1

      തീർച്ചയായും ഭൂരിപക്ഷം കൂടും

  • @praveenkrishna3697
    @praveenkrishna3697 3 місяці тому +615

    വയനാട് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം പ്രിയങ്കക്ക് കൊടുക്കും ❤🙏👍

    • @VeerBhagat-l9w
      @VeerBhagat-l9w 3 місяці тому +27

      Kodukkum thirichu thuni pokki kanikkum 😂😂😂

    • @kingjasmine327
      @kingjasmine327 3 місяці тому +14

      ദയവു ചെയ്തു നമ്മുടെ വയനാടിനെ കുറിച്ച് കേൾക്കുന്ന ഒരു വലിയ പ്രശ്നമാണ് വന്യമൃഗ ശല്യം എന്നുള്ളത് അതിനെങ്കിലും പരിഹാരം കാണാൻ കഴിയുന്ന ഒരു സ്ഥാനാർത്ഥിയെ നിങ്ങൾ തിരഞ്ഞെടുത്തത് ആ വ്യക്തിയെ നിങ്ങൾ വിജയിപ്പിക്കണം എങ്കിൽ മാത്രമേ നിങ്ങളുടെ ജീവിതത്തിന് പരിഹാരം ഉണ്ടാകും ഡൽഹി കിടക്കുന്ന പ്രിയങ്ക ഗാന്ധിയെ വിജയിപ്പിച്ചത് കൊണ്ട് യാതൊരു ഗുണവും ഉണ്ടാവാൻ പോകുന്നില്ല എന്നുള്ളത് നിങ്ങൾക്ക് പിന്നീട് മനസ്സിലാകും നിങ്ങൾക്ക് ഇതേ പ്രശ്നം വീണ്ടും വന്നാലും തിരിഞ്ഞുനോക്കാൻ പോലും ആരും ഉണ്ടാവില്ല എന്നുള്ളത് നിങ്ങൾ മനസ്സിലാക്കുക

    • @tastyfood1248
      @tastyfood1248 3 місяці тому +9

      കഷ്ടം എന്തു ഗുണം

    • @kailas_creation4478
      @kailas_creation4478 3 місяці тому +2

      pinne

    • @Zain123-b5p
      @Zain123-b5p 3 місяці тому +1

      ❤❤❤

  • @halahulayt4064
    @halahulayt4064 3 місяці тому +54

    Record 💥💥💥 ഭൂരിപക്ഷം ♥️💥💥ഇന്ത്യയുടെ... ഉരുക്ക് വനിതയുടെ... പേരകുട്ടി ♥️ priyanka❤
    കോൺഗ്രസ്‌... കാരനല്ല... എന്നിട്ടും.... രോമാഞ്ചം ♥️പ്രിയങ്ക 💥🔥

    • @Aysha_s_Home
      @Aysha_s_Home 3 місяці тому

      നല്ല നാളേയ്ക്ക് 🙏🏼🙏🏼🙏🏼🤲🏼🤲🏼

  • @aboobackerpeediyekkal1016
    @aboobackerpeediyekkal1016 3 місяці тому +734

    പ്രിയങ്കജി യെ ഞങ്ങൾ 4 ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം നൽകി വിജയിപ്പിക്കും

    • @Tony_Montana659
      @Tony_Montana659 3 місяці тому +52

      😂😂😂😂 Muslimscongress.

    • @VeerBhagat-l9w
      @VeerBhagat-l9w 3 місяці тому +35

      Annittu nammale moonjichu pokum 😂😂😂

    • @kingjasmine327
      @kingjasmine327 3 місяці тому +43

      എന്തിനാണ് സുഹൃത്തേ വിജയിപ്പിക്കുന്ന നാടിനും നാട്ടുകാർക്കും യാതൊരു ഗുണവും അവരുടെ ഭാഗത്തുണ്ടാ വിചാരിക്കുന്നുണ്ടോ നിങ്ങളുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ കേൾക്കാറുള്ള ഒരു വാർത്തയാണ് വന്യമൃഗങ്ങളുടെ ശല്യം എന്നുള്ളത് അത് ഞങ്ങളെപ്പോലുള്ള ജനങ്ങളെ ഒരുപാട് ദുഃഖത്തിൽ ആഴ്ത്താറുണ്ട് അതിനുള്ള പരിഹാരമെങ്കിലും കാണാൻ പറ്റുന്ന ഒരു വ്യക്തിയെ നിങ്ങൾ തെരഞ്ഞെടുക്കണമെന്ന് നിങ്ങളോട് അപേക്ഷിക്കുകയാണ്

    • @MichiMallu
      @MichiMallu 3 місяці тому +23

      കേരളത്തിലെ കോയമാരുടെ പുതിയ ആശയും ആവേശവും പ്രതീക്ഷയുമാണ് പപ്പു ചേട്ടനും പപ്പമ്മ അനിയത്തിയും!

    • @308adarshu5
      @308adarshu5 3 місяці тому

      @@Tony_Montana659 korachu koodi visham thupp chanakame

  • @shafeequepss
    @shafeequepss 3 місяці тому +313

    ഞങൾ കൂടെയുണ്ട്....ഞങൾ ജയിപ്പിക്കും നാല് ലക്ഷത്തിലും കൂടുതൽ...

    • @muhammednoufal4546
      @muhammednoufal4546 3 місяці тому +4

      അത് leaguenu അവകാശപ്പെട്ട സീറ്റ്‌ ആണ്

    • @Tony_Montana659
      @Tony_Montana659 3 місяці тому +2

      ​@@muhammednoufal4546😂😂😂😂

    • @pablogavi3048
      @pablogavi3048 3 місяці тому +3

      ​@@muhammednoufal4546ayin iyy enthina karayne kammikutta 😅😅😅

    • @rahoofrahoof5228
      @rahoofrahoof5228 3 місяці тому

      ​@@muhammednoufal4546ഞങ്ങൾ ലീഗ് കാർക് പ്രിയങ്ക മത്സരിക്കുന്നതിൽ വളരെ അതികം സന്തോഷം ഞങ്ങൾ തുടങ്ങി ഒരു 5ലക്ഷം ഭൂരിഭക്ഷം ഞങ്ങൾ കൊടുക്കും

    • @MichiMallu
      @MichiMallu 3 місяці тому +9

      കേരളത്തിലെ കോയമാരുടെ പുതിയ ആശയും ആവേശവും പ്രതീക്ഷയുമാണ് പപ്പു ചേട്ടനും പപ്പമ്മ അനിയത്തിയും!

  • @sshmusic3529
    @sshmusic3529 3 місяці тому +143

    ആദ്യമായി ലോക്സഭയിലേക്ക് പ്രിയങ്ക ഗാന്ധി! മലയാളികളെ സംബന്ധിച്ചിടത്തോളം അഭിമാനം. ഇത് വയനാട്ടിൽ നിന്ന്! കോൺഗ്രസ്സ് പ്രവർത്തകർ ഏറ്റവും ആഗ്രഹിച്ച നിമിഷം ഇതാണ്. ഇത് ഒരു തുടക്കമാണ്! പുതു ഇന്ത്യയുടെ തുടക്കം!! 🇮🇳🇮🇳🇮🇳😃

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 3 місяці тому +5

      കോൺഗ്രസ് അല്ല udf. Udf മുന്നണിയാണ് വയനാടിന്റെ കരുത്ത്.

    • @aukumavval7858
      @aukumavval7858 3 місяці тому

      Parliamentil rahulinodoppam priyanka koodiyanalle Vannallo chodyangalku Mrupadi Parayan modi budhimuttum

  • @jaleelck3176
    @jaleelck3176 3 місяці тому +94

    ഭൂരിപക്ഷം ഇനിയും കൂടും no doubt

  • @statusfactory5910
    @statusfactory5910 3 місяці тому +45

    മുത്തേ, പ്രിയങ്ക എല്ലാ വോട്ടും sister inu തന്നെ നല്ലൊരു വിജയാശംസകൾ നേരുന്നു 🖐️🖐️🖐️🖐️♥️♥️♥️🖐️🖐️♥️♥️♥️

    • @Aysha_s_Home
      @Aysha_s_Home 3 місяці тому

      വയനാട്ടുകാർ നല്ല ഹൃദയമുള്ളവരാണ് എനിക്കറിയാം എല്ലാവരെയും റബ്ബ് കാക്കട്ടെ🤲🏼🤲🏼🙏🏼🙏🏼❤️❤️❤️

  • @Yessljaleel
    @Yessljaleel 3 місяці тому +28

    നമ്മളുടെ പെങ്ങളുകുട്ടിക്ക് വയനാട്ടിലേക്ക് സ്വാഗതം
    💪💪💪💪🌹🌹🌹🎈🎈🎈

  • @abdulnizar9415
    @abdulnizar9415 3 місяці тому +25

    ഒരുപാട് സന്തോഷം നൽകിയ വാർത്ഥ പ്രിയങ്കജീ അഭിന്ദനം

  • @MuhammadMusthafakt
    @MuhammadMusthafakt 3 місяці тому +215

    പ്രിയങ്ക ഗാന്ധി വയനാട് മത്സരിക്കും . ആദ്യമായി ഇലക്ഷനിൽ മത്സരിക്കുന്ന പ്രിയങ്ക ഗാന്ധിക്ക് ഇന്ത്യ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷമാവും വയനാടുകാർ സമ്മാനിക്കാൻ പോകുന്നത്

    • @vishnusajeevan2288
      @vishnusajeevan2288 3 місяці тому +4

      Unda

    • @aiwwakk7152
      @aiwwakk7152 3 місяці тому +3

      congrats, ഇനി പ്രിയങ്ക.. അതും കഴിഞ്ഞാൽ പ്രിയങ്കയുടെ മോൾ (അതോ മോൻ).. അങ്ങനെ വോട്ട് ചെയ്തു വിടാൻ തീവ്ര suddapikal ഞങൾ ഇവിടെ ഉണ്ട് പേടിക്കണ്ട.. 💚💚💚
      melcow.. മഥേധര കേരളത്തിലേക്ക് സ്വാഗതം.. 💚💚💚

    • @ags334
      @ags334 3 місяці тому +1

      ​@@aiwwakk7152 correct

    • @shajahaninshan867
      @shajahaninshan867 3 місяці тому

      💯💯👌👌👌👌

    • @Aysha_s_Home
      @Aysha_s_Home 3 місяці тому

      ആമീൻ🤲🏼🤲🏼🤲🏼🤲🏼❤️❤️

  • @niyasknl7523
    @niyasknl7523 3 місяці тому +54

    വയനാട്ടിലെ ജനങ്ങളോട് കാണിച്ച ഈ സ്നേഹത്തിനു വളരെ നന്ദി. വൻ ഭൂരിപക്ഷം ഞങ്ങൾ പ്രിയങ്കക്ക് നൽകും

    • @Aysha_s_Home
      @Aysha_s_Home 3 місяці тому

      ആമീൻ🤲🏼❤️

  • @iloveusir2368
    @iloveusir2368 3 місяці тому +18

    വയനാട്ടിലെ ഒരു വോട്ടർ എന്ന നിലയിൽ പ്രിയങ്ക ഗാന്ധിയെ ഞാനും എൻറെ കുടുംബവും വളരെ സന്തോഷത്തോടെ സ്വീകരിക്കുന്നു

  • @Rodroller4895
    @Rodroller4895 3 місяці тому +285

    വയനാട്ടുകാർ ഭാഗ്യം ചെയ്തവർ ആണ്. ഇന്ത്യയിൽ തന്നെ ഇത്രയും മനുഷ്യസ്നേഹിയായ മറ്റൊരു നേതാവില്ല. വൻ ഭൂരിപക്ഷത്തോടെ ജയിപ്പിക്കൂ

    • @manjushabiju9585
      @manjushabiju9585 3 місяці тому +20

      ഹൊ 😂

    • @MichiMallu
      @MichiMallu 3 місяці тому

      മനുഷ്യ സ്‌നേഹി! അവനും അവന്റെ കുടുംബവും രാജ്യം കട്ട് മുടിപ്പിച്ചതാണ്! എല്ലാം ഇറ്റലിലോട്ടു കടത്തിയിട്ടുണ്ട്!

    • @dileepv6347
      @dileepv6347 3 місяці тому +15

      Last 5 years pulli avide enthu cheythu ennullathu koodi onnu vilayiruthu.manusyasnehi anennullathil tharkamilla

    • @Undertaker2255
      @Undertaker2255 3 місяці тому +13

      ഹോ ഭയങ്കരം തന്നെ 😂

    • @uuuuuuu7049
      @uuuuuuu7049 3 місяці тому

      കമ്മികളെ നിങ്ങൾ മത്സരിച്ചു വെറുപ്പിക്കരുത് കേരള ജനത യെ 😍

  • @johngeorge8772
    @johngeorge8772 3 місяці тому +76

    പൊളിക്കും ഇനി ഞങളുടെ കേരളത്തിൽ 💪കോൺഗ്രസ്‌ 🙏
    രോമാഞ്ചിഫിക്കേഷൻ 💪

    • @SreeN-i9x
      @SreeN-i9x 3 місяці тому

      ക്രിസ്ത്യാനി ആയ നിനക്ക് ജിഹാദി കോൺഗ്രസ് ൽ എന്ത് കാര്യം😂😂😂😂😂😂

  • @jdjr5203
    @jdjr5203 3 місяці тому +81

    പ്രിയങ്ക ഗാന്ധി 😍🔥

  • @Usb616
    @Usb616 3 місяці тому +10

    ഇപ്പോൾ തന്നെ ജയിച്ചിരിക്കുന്നു ❤️❤️❤️പ്രിയങ്ക ❤️❤️❤️❤️

  • @nandhu3331
    @nandhu3331 3 місяці тому +20

    പ്രിയങ്ക റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിക്കും ❤❤

  • @arunkumarp4381
    @arunkumarp4381 3 місяці тому +10

    പ്രിയങ്കഗാന്ധി... 😍
    Its Great Decision..... 🇮🇳

  • @alavielayi4355
    @alavielayi4355 3 місяці тому +11

    വിജയാശംസകൾ🌹🌹🌹🌹🌹
    ഭൂരിപക്ഷം നാല് ലക്ഷത്തിന് മുകളിൽ ഉണ്ടാകും..

  • @nejeebhassan5222
    @nejeebhassan5222 3 місяці тому +120

    ഭൂരിപക്ഷം അഞ്ചുലക്ഷം കടത്തും വയനാടുകാർ. 🌹🌹🌹

    • @tastyfood1248
      @tastyfood1248 3 місяці тому +6

      അതേ വയനാട്ടുകാർ മണൻമാരാണല്ലോ

    • @sathyantk8996
      @sathyantk8996 3 місяці тому

      മുസ്ലിം വോട്ട് 5 ലക്ഷമാണോ

    • @SaiKrishna-mo6gf
      @SaiKrishna-mo6gf 3 місяці тому

      ​@@tastyfood1248ingane kidannu karayalledo

    • @lol-947
      @lol-947 3 місяці тому +5

      ​@@sathyantk8996 ഞാൻ ഹിന്ദു ആണ് കോൺഗ്രസിൽ മുസ്ലിംസ് മാത്രം അല്ല ഉള്ളത്

    • @SreekanthcksreeSreekanth-lk5zc
      @SreekanthcksreeSreekanth-lk5zc 3 місяці тому

      💙💙💙💙

  • @MukeshMukesh-w5x
    @MukeshMukesh-w5x 3 місяці тому +23

    ചരിത്രവിജയം സമ്മാനിക്കും നാല് ലക്ഷത്തിൻ്റെ മുകളിൽ ഭൂരിപക്ഷം കിട്ടും മുൻക്കൂർ പ്രിയങ്കഗാന്ധിക്ക് വിജയാശംസകൾ.........

  • @jyothiss7997
    @jyothiss7997 3 місяці тому +52

    Congratulations for this solid decision.❤❤❤

  • @sudheerpookunju4687
    @sudheerpookunju4687 3 місяці тому +121

    വീണ്ടും ഉള്ളിസുരക്ക് ഗണപതി വട്ടത്തേയ്ക്ക്‌ സ്വാഗതം 😂😂

    • @sharafpm9543
      @sharafpm9543 3 місяці тому +3

      😂😂

    • @seemasayu1736
      @seemasayu1736 3 місяці тому +6

      എപ്പോഴും പോലെ തോൽക്കാൻ മാത്രം 😂😂

    • @gafoorgafoor7186
      @gafoorgafoor7186 3 місяці тому +1

      😂😂😂

    • @appukuttan6466
      @appukuttan6466 3 місяці тому +1

      Why boban and Molly not going to Gujarat

    • @RajeevMi-b9z
      @RajeevMi-b9z 3 місяці тому

      ഗണപതിവട്ടം എന്ന പേർ ഉപയോഗിച്ചതിന് നന്ദി❤

  • @Goldendragon3668
    @Goldendragon3668 3 місяці тому +43

    ❤❤❤ സന്തോഷം നൽകുന്ന വാർത്ത. ഞാൻ വയനാട് മണ്ഡലത്തിൽ ജനിച്ചു പോയില്ലല്ലൊ ദൈവമെ ഞാൻ എന്ത് തെറ്റ് ചെയ്തു. ഗാന്ധി കുടുംബത്തിന് വേണ്ടി വോട്ട് ചെയ്യാൻ കഴിഞ്ഞില്ലല്ലൊ..😔

    • @abdunnasser6396
      @abdunnasser6396 3 місяці тому +3

      വയനാട്ടിലെ ക് പോകാൻ വിസ വേണ്ടല്ലോ ഉള്ളതെല്ലാം വിറ്റു പൊറുക്കി കിട്ടുന്ന കാശ് കൊണ്ട് വയനാട്ടിൽ സ്ഥിര താമസമാക്കിയാൽ പോരെ

    • @nijinrp6612
      @nijinrp6612 3 місяці тому

      Gandhi kudubamo nehru kudumbamo

  • @jobinjoseph5204
    @jobinjoseph5204 3 місяці тому +131

    തോൽപ്പിക്കാൻ ampere ഉള്ളവർക്ക് വയനാട്ടിലേക്ക് സ്വാഗതം. 5 ലക്ഷം വോട്ടിനു തോൽപ്പിക്കും.

    • @tastyfood1248
      @tastyfood1248 3 місяці тому +14

      ഉവ്വ് എന്ത് വികസനമാ വയനാട്

    • @josesaji9031
      @josesaji9031 3 місяці тому +1

      Nirmala malsarikan sadyadha

    • @helpfultips8144
      @helpfultips8144 3 місяці тому

      Athond ​@@josesaji9031

    • @varun44v
      @varun44v 3 місяці тому +9

      ഇത് ജനാധിപത്യമല്ല. ആ കുടുംബത്തിന് വേണ്ടി അടിമപ്പണി എടുക്കലാണ്.

    • @Babumon4078
      @Babumon4078 3 місяці тому +12

      ​@@varun44v എന്ന് മോദിക്ക് വേണ്ടി അടിമപ്പണി എടുക്കുന്നവൻ

  • @MegaAnoop
    @MegaAnoop 3 місяці тому +4

    പ്രിയങ്ക ഗാന്ധി വയനാട് സൂപ്പർ... ഞാൻ അതികം സ്നേഹിക്കുന്ന ലീഡർ

  • @unniyarcha5534
    @unniyarcha5534 3 місяці тому +7

    എതിർ പാർട്ടികൾ മത്സരത്തിൽ നിന്ന് ഒഴിവാകുന്നതാണ് നല്ലത് വെറുതെ ക്യാഷ് കളയണ്ട. പ്രിയങ്ക ഗാന്ധിയെ ഞങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു❤️❤️❤️

  • @BT-zq7vx
    @BT-zq7vx 3 місяці тому +4

    റായ്ബേലി നിലനിർത്തു തന്നെയാണ് നല്ലത്. കാരണം ഇനിയൊരു തെരഞ്ഞെടുപ്പ് വന്നാൽഅവിടുത്തെ വിജയം ഒരിക്കലും പ്രവചിക്കാൻ കഴിയില്ല.കേരളത്തിലാണെങ്കിൽ വയനാട്ടിൽ കുറ്റിചോലി വെച്ചാലും ജയിപ്പിക്കും അതുകൊണ്ട് അതാണ് സുരക്ഷിതം.

  • @sabuko5810
    @sabuko5810 3 місяці тому +63

    മക്കളെ മ്മക്ക് ഒരു 500000 ഭൂരിപക്ഷം പ്രിയങ്ക കൊടുക്കണം ഇടതുപക്ഷം സ്ഥാനാർഥിയെ നിർത്തരുത് ഗണപതി വട്ടം നിൽക്കുമോ ആവോ

    • @SajiMgi
      @SajiMgi 3 місяці тому +1

      ഗണപതി വട്ടം.. 😂😂

    • @sabuko5810
      @sabuko5810 3 місяці тому

      @@SajiMgi 👍

    • @thomasjohn32
      @thomasjohn32 3 місяці тому +4

      വയനാട് സീറ്റ്‌ എന്ന് പേരെ ഉള്ളു.. മലപ്പുറം ജില്ലയിൽ ആണ് ഭൂരിഭാഗം.. മലപ്പുറം കാരുടെ ബുദ്ധി വാണം ആണെന്ന് പറയണ്ടല്ലോ 😂😂

    • @SajiMgi
      @SajiMgi 3 місяці тому

      @@thomasjohn32 ജില്ലാ നോക്കി ബുദ്ധി അളക്കുന്ന ആളാണോ.. എന്റയർ പൊളിറ്റിക്‌സിൽ ആണോ ബിരുദം.. 😂

    • @shajahaninshan867
      @shajahaninshan867 3 місяці тому

      🤣🤣🤣🤣

  • @Mallutripscooks
    @Mallutripscooks 3 місяці тому +25

    ഇടത് സ്ഥാനാർഥി ഉറക്കം ഉണർന്ന് : എനിക്ക് മത്സരിക്കാൻ സമയമായി 😂😂

  • @abdulgafoorv9522
    @abdulgafoorv9522 3 місяці тому +5

    പ്രിയങ്കജി ❤️
    വയ്നാട്ടുകാർക്ക് അഭിമാനിക്കാം 🧡🤍💚

  • @naturelover.z
    @naturelover.z 3 місяці тому +43

    ഇടത്പക്ഷം ചെയ്യേണ്ടത് വയനാട് സ്ഥാനാർത്ഥിയെ നിർത്താതിരിക്കുക എന്നതാണ്.

    • @sathyantk8996
      @sathyantk8996 3 місяці тому

      എന്തായാലും ജയിക്കില്ല

    • @sathyantk8996
      @sathyantk8996 3 місяці тому

      എന്തയാലും ജയിക്കില്ല

    • @naturelover.z
      @naturelover.z 3 місяці тому

      @@sathyantk8996 😂😂😂😂 ബിജെപി ജയിക്കുമായിരിക്കും അല്ലെ. ധൈര്യമുണ്ടെങ്കിൽ സുരേന്ദ്രൻ ഒരിക്കൽ കൂടി അവിടെ നിക്കാൻ പറ.

  • @fathimafathi7455
    @fathimafathi7455 3 місяці тому +15

    വളരെ നല്ല തീരുമാനം

  • @ashraf.kpparambatt
    @ashraf.kpparambatt 3 місяці тому +13

    വലിയ സന്തോഷം ❤❤

  • @rojanantony8360
    @rojanantony8360 3 місяці тому +10

    പ്രിയങ്കയ്ക്കു മികച്ച ഭൂരിപക്ഷം നേടി കൊടുത്ത് പാർലമെന്റിലേക് അയക്കണം 💙💙💙💙💚💚💚💚

  • @prathapannellikathara8427
    @prathapannellikathara8427 3 місяці тому +42

    Very good welcome

  • @ershadkk2311
    @ershadkk2311 3 місяці тому +13

    പ്രിയങ്ക 💪🏻💪🏻❤❤❤

  • @josephvilangupara7270
    @josephvilangupara7270 3 місяці тому +59

    പ്രിയങ്ക വിജയം ഉറപ്പുള്ളതിനാൽ,എല്ലാ പാർട്ടിയും സഹകരിച്ച് വയനാട് മത്സരം ഒഴിവാക്കി, ആ തുക വന്യ മൃഗ /ജന സംരക്ഷണത്തിന് മുടക്കുക.

    • @yesudastp
      @yesudastp 3 місяці тому

      Thankalude nalla chinthaye abhinandhikkunnu..... Rashtriya partikal koode ingane chinthichirunnenkil ennu aagrahikunnu...

    • @nivniv2418
      @nivniv2418 3 місяці тому

      @@yesudastp enkil pinne rahulgandhi marathe irunnal pore?

  • @jafersadique737
    @jafersadique737 3 місяці тому +12

    നല്ല തീരുമാനം. Priyanka❤

  • @jimmychazhoor548
    @jimmychazhoor548 3 місяці тому +5

    തൃശൂർകാരുടെ ബുദ്ധി വയനാട്ടുകാർക്ക് ഇല്ലാത്തതു കൊണ്ട് പ്രിയങ്ക രക്ഷപ്പെട്ടു.

  • @vipinkrishna6529
    @vipinkrishna6529 3 місяці тому +26

    Welcome പ്രിയങ്ക ജി 💙💙💙💖🥳🥳🥳🥳💖

  • @sasiv.n.9334
    @sasiv.n.9334 3 місяці тому +11

    Love you Rahul ❤❤❤😘😘. All the best Priyanga 👍👍👏👏👏❤❤❤

  • @parambinmukalgang6791
    @parambinmukalgang6791 3 місяці тому +22

    ❤❤❤ super Indira മകൾ

  • @gafoorabdul4943
    @gafoorabdul4943 3 місяці тому +4

    ഗാന്ധികുടുംബത്തിന് തോൽക്കുമെന്ന ഭയമില്ലാതെ മത്സരിക്കാൻ പറ്റിയ ഇന്ത്യയിലെ ഏക ലോകസഭ മണ്ഡലം അത് വയനാട് മാത്രം.

  • @saraswathivimal3916
    @saraswathivimal3916 3 місяці тому +4

    വിജയാശംസകൾ നേരുന്നു ❤❤❤❤❤❤

  • @anizbazil656
    @anizbazil656 3 місяці тому +5

    അത് പൊളിച്ചു 👍

  • @hanakhan7738
    @hanakhan7738 3 місяці тому +4

    നല്ല തീരുമാനം. ഗാന്ധി കുടുംബം വരട്ടെ.

  • @anasabdulsalam2123
    @anasabdulsalam2123 3 місяці тому +2

    ചരിത്രത്തിന്റെ തങ്കത്താളുകളിൽ സ്വർണ ലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട സുപ്രധാനമായ തീരുമാനം. വർഗീയ വാദികളുടെ കോട്ടകൊത്തളങ്ങൾ തകരട്ടെ. പ്രിയങ്കക്കു സുസ്വാഗതം.

  • @cpnihal3512
    @cpnihal3512 3 місяці тому +44

    അങ്ങനെ ജൂനിയർ ഇന്ദിര കേരളത്തിലേക്ക് 🔥

  • @pristinecave
    @pristinecave 3 місяці тому +21

    ചരിത്ര ഭൂരിപക്ഷം ആയിരിക്കും 🔥

  • @sachin-iw9jo
    @sachin-iw9jo 3 місяці тому +16

    Priyanka will win with record❤

  • @Beepaaatthu
    @Beepaaatthu 3 місяці тому +5

    വയനാടിന്റെ സ്വന്തം പ്രധാനമന്ത്രിക്ക് സ്വാഗതം 😍😘😘😘🙏🏻

  • @shan_seven
    @shan_seven 3 місяці тому +4

    അതായത് പ്രിയങ്ക ഗാന്ധിക്ക് ഒരു സീറ്റ് വേണം... അയിനാണ്.... വയനാട്ടിലെ ജനങ്ങൾ ഉണ്ടല്ലോ 😂😂😂

  • @abdussalamputhanparambu4719
    @abdussalamputhanparambu4719 3 місяці тому +85

    ഇടതു പക്ഷവും ബി ജെ പി യും സ്ഥാനാർഥിയെ നിറുത്താതെ പാഴ് ചിലവ് ഒഴിവാക്കാൻ മുന്നോട്ട് വരണം

    • @redindians6289
      @redindians6289 3 місяці тому +13

      അതു അവർ സഹിച്ചോളാം

    • @varun44v
      @varun44v 3 місяці тому +8

      കോടികള്‍ മുടക്കിയ ഒരു തിരഞ്ഞെടുപ്പ് ഒരു പാഴാക്കിയ കൂട്ടര്‍ തന്നെ ഇത് പറയണം 😂😂😂

    • @CommmonMan-vd8hf
      @CommmonMan-vd8hf 3 місяці тому +3

      അവർ സഹിക്കും.. താൻ തല പുകയ്ക്കണ്ട

    • @rocksstar3694
      @rocksstar3694 3 місяці тому +3

      ശരി മുതലാളി😊

    • @StartreckTu
      @StartreckTu 3 місяці тому +2

      Yes munootu varum.. Ethu maraa vazha yum kutticooline kondu niruthaylum jayichu pokuna mandalam ayirunalum democracy il malsaram epozhum nallathanu koya... 😂

  • @a27680
    @a27680 3 місяці тому +8

    Welcome to Kerala ! We love you!

  • @Ifclause11
    @Ifclause11 3 місяці тому +7

    മുരളീദരനെ പറ്റിച്ചിട്ട് പിങ്കി മോൾ മത്സരിക്കുന്നു. 2019 il ആണ് രാഷ്ട്രീയത്തിലോട്ട് വരുന്നത് തന്നെ. ഡൽഹിയിൽ കിടക്കുന്നതൊക്കെ ഇവിടെ വന്ന് മത്സരിച് ഇങ്ങോട്ട് തിരിഞ്ഞനോക്കില്ല. വന്യമൃഗ ശല്യം ആര് പരിഹരിക്കും... പറ🤷‍♂️. പാർലമെന്റിൽ വയനാടിന്റെ കാര്യം ഓർക്കുവോ 😔

  • @renjithr2522
    @renjithr2522 3 місяці тому +4

    മരവാഴ പോയപ്പോൾ കുളവാഴ വന്നു 😂😂

  • @geetharamdas4662
    @geetharamdas4662 3 місяці тому +8

    good decision👌👍👏👏👏👏👏👏👏👏👏👏

  • @BhaskaranVirakan
    @BhaskaranVirakan 3 місяці тому +6

    Good 👍👍

  • @shajidavid957
    @shajidavid957 3 місяці тому +3

    Support ❤❤❤❤❤❤

  • @eway9925
    @eway9925 3 місяці тому +3

    അയ്യോ അങ്ങനെ പാടില്ല അപ്പോൾ വയനാടൻ പ്രധാനമന്ത്രി എന്ത് ചെയ്യും 😂😂😂😂😂

  • @lifeisbeautiful7661
    @lifeisbeautiful7661 3 місяці тому +16

    ജയിക്കും എന്ന് ഉറപ്പുള്ളിടത് ആർക്ക് വേണേലും മത്സരിക്കാം 🙌

    • @praveen8017
      @praveen8017 3 місяці тому +2

      കരയാതെ മോനെ

  • @SujithPillai-x9d
    @SujithPillai-x9d 3 місяці тому +12

    പിന്നെ തീർച്ചയായും ഗണ്ടി കുടുംബത്തിന്റെ സ്നേഹം ഒഴുകുന്നു.

    • @stardust7309
      @stardust7309 3 місяці тому

      Variety karachil anallo😄

    • @ContentGuitarPedals-qy6uw
      @ContentGuitarPedals-qy6uw 3 місяці тому

      athe athe. north indians keralathil jayichitt keralathinu oru karyavum illa. wayanattukarkk ath manasilakkanulla vivaram illathond kuzhapamilla. rahul enth cheythu enn chodichal babbabba

    • @stardust7309
      @stardust7309 3 місяці тому +1

      @@ContentGuitarPedals-qy6uw one day he is gonna be the prime minister.. And wayanadu is the first place to get benefit from it. Ezhuthi vecho

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 3 місяці тому +2

    Yess അതാണ് . അടുത്ത പ്രധാനമന്ത്രി സ്വാഗതം 🎉

  • @manafcv-br4qi
    @manafcv-br4qi 3 місяці тому +8

    ഇപ്പോൾ സൂപ്പർ ആയി

  • @firozph6435
    @firozph6435 3 місяці тому +17

    5 ലക്ഷത്തിൽ കൂടുതൽ 💯🔥

  • @unknown0x0x
    @unknown0x0x 3 місяці тому +14

    I think Priyanga will win in Wayanadu with over 5 lakh votes .

  • @Straiker210
    @Straiker210 3 місяці тому +6

    2 സ്ഥലം മത്സരിക്കുന്ന രീതി മതിയാക്കണം, ഏതു പാർട്ടി ആയാലും അമിത ചെലവ് രാജ്യത്തിനു നല്ലതല്ല

  • @jdjr5203
    @jdjr5203 3 місяці тому +15

    കോൺഗ്രസ്‌ 💙

  • @saraswathivimal3916
    @saraswathivimal3916 3 місяці тому +1

    ഇത് പോലെ പാലക്കാടും ജയിക്കും എന്ന് ഉറപ്പുള്ള സ്ഥാനാർത്ഥിയെ നിർത്തണം ❤❤

  • @ThahirBalla
    @ThahirBalla 3 місяці тому +4

    We are eagerly waiting for her entry
    Welcome priyanga mam ❤️

  • @AsharafKa-bv5ck
    @AsharafKa-bv5ck 3 місяці тому +73

    എന്റെ വോട്ട് പ്രിയങ്ക ഗാന്ധിക്ക് കൊടുക്കില്ല മറിച്ച് ഇന്ദിരാഗാന്ധിയുടെ കൊച്ചുമകൾക്കു കൊടുക്കും......❤

  • @kannan9641
    @kannan9641 3 місяці тому +3

    priyanga ki jai

  • @Mavungalmavu
    @Mavungalmavu 3 місяці тому +10

    സ്വാഗതം ❤❤❤❤

  • @philisamuel6208
    @philisamuel6208 3 місяці тому +6

    Very goog

  • @anjumalu-r1d
    @anjumalu-r1d 3 місяці тому +2

    Super love you ❤❤❤❤

  • @huzainsalam7604
    @huzainsalam7604 3 місяці тому +8

    Right time &right decision

  • @sachin-iw9jo
    @sachin-iw9jo 3 місяці тому +9

    Greatt❤❤❤

  • @varun44v
    @varun44v 3 місяці тому +10

    രാഹുലിന് വയനാട് disposable glass പോലെയാണ്. അതിൽ പായസം കുടിച്ചിട്ട് എറിഞ്ഞ് കളയും. പിന്നീടും ആവശ്യമുള്ളപ്പോള്‍ പായസം ഇതേപോലെ കുടിച്ചിട്ട് വലിച്ചെറിഞ്ഞു കളയും.
    എതായാലും അടുത്ത തിരഞ്ഞെടുപ്പിലും വിജയം പരീക്ഷിക്കാന്‍ ഇവിടെ തന്നെ വരും എന്നിട്ട് ഇതുപോലെ എറിഞ്ഞു കളയും.
    പാവം മുരളീധരന്‍. സാധാരണ കോൺഗ്രസ്സ്കാര്‍ക്ക് മത്സരിക്കാന്‍ സീറ്റ് ഇല്ല. നെഹ്‌റു കുടുംബം അടപടലം ഉറപ്പുള്ള സീറ്റ് പിടിച്ചെടുത്തു.

    • @Shinaj-uh5yg
      @Shinaj-uh5yg 3 місяці тому

      Karayalla kutta😂😂😂😂😂😂 jai u d f

    • @jayakumarmundathicode8350
      @jayakumarmundathicode8350 3 місяці тому

      പോട

    • @anjuantony4398
      @anjuantony4398 3 місяці тому +1

      വരുണേ ഇനി ഒന്ന് വിശ്രമിക്ക്.. കുറച്ചു നേരമായല്ലോ ഡിസ്പോസബിൾ ഗ്ലാസിൽ പായസവുമായി നടക്കുന്നു..😂😂

    • @varun44v
      @varun44v 3 місяці тому +3

      @@anjuantony4398 വഴിയേ പോവുന്നവർ കുടിച്ചിട്ട് എറിഞ്ഞു കളയുന്നത് കൊണ്ട് ഇവിടെ മാലിന്യവും ചിലവും കൂടുന്നു 😂😂

  • @Prakashnamboothiri
    @Prakashnamboothiri 3 місяці тому +4

    വയനാട്ടിലെ ജനങ്ങളെ വെപ്പാട്ടികൾ ആയി...വയനാട്ടിലെ വോട്ടർമാർക്ക് ബുദ്ധിഇല്ല എന്ന് തെളിയിക്കാൻ ഒരവസരം കൂടി 🙏🏻🙏🏻

  • @tastyfood1248
    @tastyfood1248 3 місяці тому +6

    അണ്ണനും തങ്കച്ചിയും വയനാട് വിട്ട് കളിക്കില്ല റായ്ബറേലി വിട്ടാൽ പണി പാലും വെള്ളത്തിൽ കിട്ടുമെന്ന് പപ്പൂന് അറിയാം😅😅

    • @musthafapadikkal6961
      @musthafapadikkal6961 3 місяці тому

      അപ്പു വാരാണസി വിട്ടു കളിക്കാത്ത പോലെ 😂😂

    • @Babumon4078
      @Babumon4078 3 місяці тому

      ​@@musthafapadikkal6961 Varanasi ഇനി എടുക്കില്ല ,ഓടും കണ്ടം വഴി

  • @vijayakumarpillai6030
    @vijayakumarpillai6030 3 місяці тому +3

    ഇത് ഗണ്ഡികുടുംബ ത്തിൻ്റെ അഹങ്കാരം മലയാളിയുടെ വിഡ്ഡിത്വവും

  • @shiyadcbshiyadbasheer543
    @shiyadcbshiyadbasheer543 3 місяці тому +2

    നമ്മ തകർക്കും

  • @Shaju.nkm.
    @Shaju.nkm. 3 місяці тому +44

    പാർലമെന്റിൽ പുലികളുടെ എണ്ണം കൂടി രാഹുൽഗാന്ധി . മഹുവാ മോയ്ത്ര, പ്രിയങ്ക ഗാന്ധി. കിളവന്റെ കാര്യം തീർന്നു

    • @tastyfood1248
      @tastyfood1248 3 місяці тому +16

      അതിന് ഇവരുടെ മുതുമുത്തഛൻമാർ വന്നാൽ നടക്കില്ല

    • @thatcinemalover
      @thatcinemalover 3 місяці тому +14

      ഒറ്റയ്ക്ക് വന്നവൻ ആണ്, അട്ടിപ്പേർ കിട്ടിയത് അല്ല,നോക്കാം നമുക്ക്.

    • @sooraj981
      @sooraj981 3 місяці тому +3

      ആരാ ഭാവി പ്രധാന മന്ത്രി 😊😊😊

    • @lipinms1
      @lipinms1 3 місяці тому +1

      ഖാർഗെൻ്റെ ആണോ

    • @SajiMgi
      @SajiMgi 3 місяці тому +2

      ​@@thatcinemaloverമുത്തശിയും അച്ഛനും പൊട്ടി ചിതറി രക്തസാക്ഷികൾ ആയിട്ടും പതറാതെ നാടിനുവേണ്ടി സേവനമനുഷ്ഠിക്കുന്നവനാണ് രാഹുൽ❤..നിങ്ങൾ നന്നായി നോക്കേണ്ടിവരും..

  • @Aysha_s_Home
    @Aysha_s_Home 3 місяці тому

    വയനാട്ടുകാർ നല്ല സ്നേഹമുള്ളവരാണ് എനിക്കിഷ്ട്ടമാണ് അവിടുത്തെ ജനങ്ങളെ❤️🥰❤️ പ്രിയങ്കയെ പോലെയുള്ള നേതാവിനെ കിട്ടിയതിൽ നിങ്ങർക്കഭിമാനിക്കാം 🎉🎉🎉🎉❤️❤️❤️❤️

  • @marsmkm88
    @marsmkm88 3 місяці тому +3

    രാഹുലിന്റെ വീട്ടുകാർക്ക് വേണ്ടി ഉള്ള പാർട്ടിയാണ് കോൺഗ്രസ്‌

  • @Aliraghavan
    @Aliraghavan 3 місяці тому +10

    ഇന്ത്യൻ പാർലമെന്റിലേക് ഒരു സിംഹക്കുട്ടി കൂടി 🙏

  • @sunil19803
    @sunil19803 3 місяці тому +3

    ജയിച്ചുപോയാൽ ഇടക്കിടെ വന്നു വന്യ മൃഗങ്ങളെ പോലെ നിങ്ങളെ ശല്യം ചെയ്യാൻ ഞാൻ വരില്ല എന്ന് പ്രിയങ്ക...😜

  • @Chandrajithgopal
    @Chandrajithgopal 3 місяці тому +4

    നല്ല തീരുമാനം. ഇത് മുന്നേ എടുക്കാൻ കഴിയില്ലായിരുന്നോ... പക്ഷെ നിങ്ങൾ കളിക്കുവാണോ!!! ജനങളുടെ പൈസ വെറുതെ നശിപ്പിക്കുന്നത് എന്തിനാണ്...

  • @mynameismaximus3624
    @mynameismaximus3624 3 місяці тому +3

    വയനാട്ടുകാരെ പോലെയല്ല, ഒരിക്കൽ ജയിപ്പിച്ച മണ്ഡലം ഒഴിഞ്ഞു വീണ്ടും ചെന്നാൽ റായ് ബറേലിക്കാർ തോൽപ്പിക്കും. അത് പപ്പുവിന് അറിയാം.

  • @JacobOonnooni-qf9yk
    @JacobOonnooni-qf9yk 3 місяці тому +3

    EXCELLENT DECISION ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @roshroshith8185
    @roshroshith8185 3 місяці тому +4

    ഹമാസ് ബാബർ റോഹിങ്ക്യ എസ് ഡി പി ഐ അനുകൂല മുസ്ലിം പാർട്ടി ആയ കോൺഗ്രസിന് മുസ്ലിം മണ്ടലമായ വയനാട്ടിൽ ഏറ്റവും വലിയ ഭൂരിപക്ഷം കിട്ടും ഇതിൽ ആർക്കെങ്കിലും സംശയം ഉണ്ടോ

  • @Mavungalmavu
    @Mavungalmavu 3 місяці тому +6

    👍👍👍👍

  • @AbdulHameed-xb3to
    @AbdulHameed-xb3to 3 місяці тому +6

    good decision 👍

  • @VijilGovindan
    @VijilGovindan 3 місяці тому +2

    രാഹുൽ ഒക്കെ 1 സ്ഥലത്ത് മത്സരിച്ചാൽ പോരെ