"ഈ വിധിയിൽ സന്തോഷം ,പക്ഷെ ഭഗവാൻറെ വിധി അവർക്ക് വേറെ വച്ചിട്ടുണ്ട്"; Ranjith Sreenivasanൻറെ ഭാര്യ

Поділитися
Вставка
  • Опубліковано 26 вер 2024
  • Ranjith Sreenivasan Murder Case: Alappuzhaയിലെ BJP നേതാവായിരുന്ന രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികൾക്കും വധശിക്ഷ . Mavelikkara Additional Sessions Court ആണ് ശിക്ഷാവിധി പറയുന്നത് .കേസില്‍ വിചാരണ നേരിട്ട PFI, SDPI പ്രവർത്തകരായ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. #ranjithsreenivasanmurdercase #ranjithsreenivasanmurdercaseverdict #ranjithsreenivasanmurder #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 51

  • @surendranvp9170
    @surendranvp9170 8 місяців тому +33

    ദൈവ ചൈതന്യം നിറഞ്ഞുനിന്ന ആ മുഖം നശിപ്പിച്ച ഭീകരർ ഒരിക്കലും രക്ഷപ്പെടില്ല

  • @premachandran5391
    @premachandran5391 8 місяців тому +25

    തീർച്ചയായും ഈശ്വരന്റെ കോടതിയിലും ഈ നീചന്മാർക്കുള്ള ശിക്ഷ ഒരുങ്ങിയിട്ടുണ്ടാവും ?

  • @ejthankappan9502
    @ejthankappan9502 8 місяців тому +7

    ഏറ്റവും ശരിയായ ശക്തമായ വിധി🧡🧡🧡🧡

  • @tux008
    @tux008 8 місяців тому +10

    കൊലപാതകം ചെയ്യാൻ ഉള്ള ചിന്ത വരുമ്പോൾ തന്നെ ഉള്ളിൽ കിടുങ്ങണം, അങ്ങനെ ഉള്ള ശിക്ഷ കൊടുക്കണം, എന്നാലേ ഇതൊക്കെ നിൽക്കുള്ളു, കോടതി വിധി ഇങ്ങനെ ഉള്ള തീവ്ര ചിന്താ ഗതിക്കാരുടെ ഉള്ളിൽ ദൂര വ്യാപക മാറ്റങ്ങൾ ഉണ്ടാക്കും, തീർച്ച 😔🙏

  • @sudhesanparamoo3552
    @sudhesanparamoo3552 8 місяців тому +11

    ഇനിയു മെത്ര കോടതികളും ദയാഹർജികളും! എത്ര കാലങ്ങൾക്കു ശേഷമായിരിക്കും അന്തിമ വിധി വരുന്നത്!

    • @bineeshpb4336
      @bineeshpb4336 8 місяців тому +1

      Kolacheyyapettathu oru advocate anu angane dayaharjiyude karyam varumbol chinthichu Nokia athiloru logic ille

  • @msrksl1
    @msrksl1 8 місяців тому +11

    ഇര വാദം ഇറക്കും ഇപ്പൊൾ മത പാർട്ടി ..അതിനെ പിൻ താങ്ങി കമ്മ്യൂണിസ്റ് ,കോൺഗ്രസ്സ് പാർട്ടികൾ വരും

  • @vipinpv7769
    @vipinpv7769 8 місяців тому +2

    രൺജിത്തേട്ടന് നീതി ലഭിച്ചു🙏🙏🙏

  • @vibinvibi3864
    @vibinvibi3864 8 місяців тому +7

    ഇതുപോലെ rss ആദ്യം ഒരുത്തനെ കൊന്നില്ലെ അ case എന്തായി

    • @baburaj592
      @baburaj592 8 місяців тому

      നിരപരാധികൾ ആണ്

    • @amjadpk8654
      @amjadpk8654 8 місяців тому

      RSS kar niraparadhikal alle

  • @OusephTP-u3e
    @OusephTP-u3e 8 місяців тому

    അർഹമായ ശിക്ഷ. ഇനിയും വർഗീയത കൊലപാതകങ്ങൾ ഉണ്ടാകാതിരിക്കട്ടെ. കൊല്ലാൻ മനുഷ്യൻ ആരാണ്. ദൈവിക നീയമത്തിന് എതിരാണ് കൊലപാതകം. ആ കൊലപാടാകികൾക് ദൈവം ശിക്ഷ നൽകട്ടെ.

  • @AnupAN-ys6nh
    @AnupAN-ys6nh 8 місяців тому +1

    മര്യാദക്ക്.........മര്യാദക്ക്.........മര്യാദക്ക്👏👏👏

  • @TheFighter-lx9lm
    @TheFighter-lx9lm 8 місяців тому +1

    സത്യമേവ ജയതേ ❤

  • @anumolanu1998
    @anumolanu1998 8 місяців тому +5

    നിങ്ങളുടെ രാഷ്ട്രീയം ഏതുമാകട്ടെ...മനസ്സിൽ നന്മയും സ്നേഹവും മനുഷ്യത്വവും ഉള്ള മലയാളികൾ ഇനിയും സുഡാപ്പികളെ വച്ച് പൊറുപ്പിക്കരുത് .... ❤️😍🥰 #malayali ❤️😍🥰
    #Keralam

  • @ejthankappan9502
    @ejthankappan9502 8 місяців тому +2

    very Good

  • @johnyjosephelavanal5938
    @johnyjosephelavanal5938 8 місяців тому +1

    ഇത് കേൾക്കുമ്പോൾ ഗ്രഹാം സ്റ്റയിൻസ് ൻ്റെ ഭാര്യയെ ഓർമ്മ വരുന്ന

  • @seleemseli9368
    @seleemseli9368 8 місяців тому +1

    ഷാൻ ന്റെ കുടുംബത്തിനും ഇതേ നീതി കിട്ടിയാൽ സന്തോഷം ഷാൻ ന്റെ കൊലയാളികൾക്കും വധശിക്ഷ നൽകണം രണ്ടും ജീവൻ തന്നെ ആണല്ലോ അല്ലാതെ ശ്രീനിവാസൻ ഒരു നീതി ഷാൻ ന്റെ കുടുംബത്തിന് വേറെ ഒരു നീതി അത് പാടില്ല

    • @allindiaisone4104
      @allindiaisone4104 8 місяців тому

      please don't compare. ranjith was a innocent soul and a sadhu. he never hurt anyone by even words. he got killed in front of his wife, brother, mother and two daughters. but at the same time shaan murders also get capital punishment. please dont bring religion into it. we all are from same ancestors. be human and that's all. God never differentiate so dont mix this case with other. terrorists killed him. and shan murderer also get same punishment but try to read about ranjith murder. it's rarest of rare.

  • @aameesheaven
    @aameesheaven 8 місяців тому +4

    ഒരു പക്ഷത്ത് മാത്രമേ ഉള്ളൂ ഭഗവാൻ ഇനിയെത്ര വിധി പോയത് പോയി കുടുമ്പ്തിന് ആളു ഇല്ലാതെയായി

    • @ajilpm3534
      @ajilpm3534 8 місяців тому

      oru pakshathalla renjithine enthinanu konnath adeham oru kesilum prathi ayirunila ennal sdpikare konna areyum thanne thodathe enthinu avar oru niraparadiyude nenjil kayari. aa partiyil membership undayi poyi enna kuttathino ? angane varumbol neethiyude pakshathe daivam nilku

  • @ArunK-c8c
    @ArunK-c8c 8 місяців тому +7

    ശ്രീരാമ ജയം , നീതി ന്യായ നടത്താൻ രാമൻ അവതരിച്ചു , ഇനി ഇന്ത്യ പാകിസ്താൻ ആക്കാൻ നോക്കുന്ന , ഹൂറികളെ കാത്തിരിക്കുന്നവർക്ക് പണി വരുന്നുണ്ട്, ഇത് ഭാരതം അണ് 🕉️

  • @patricrock5576
    @patricrock5576 8 місяців тому +1

    Real God is judgment

  • @durga1496
    @durga1496 8 місяців тому +1

    Very happy

  • @Sudha2001-il3yi
    @Sudha2001-il3yi 8 місяців тому

    🙏🙏🙏❤️❤️❤️

  • @ismayiliritty4324
    @ismayiliritty4324 8 місяців тому +2

    Shane.kollumbol.orkkanamayirunnu.ippo.karennite.karyamilla

  • @mohanank4343
    @mohanank4343 8 місяців тому

    The same terrific situation was created by JIHADISTS of MAPPILA LHALA 1921
    by rushing AFTER MIDNIGHT time in to HOMES of HINDUS
    which is written by KUMARANASAN in his POEM named DURAVASTHA
    Even then that CRUEL JIHADISTS were given PENSION for FREEDOM FIGHTERS

  • @Bulletpilote
    @Bulletpilote 8 місяців тому +3

    ഇനി ഇപ്പൊ 1080 ഹൂരികളെ പെട്ടന്ന് റെഡി ആകണല്ലോ എന്റെ അല്ലാഹുവേ 😂

  • @ringkinar8793
    @ringkinar8793 8 місяців тому

    ഏത് ഭഗവാൻ 😂😂😂

  • @vish341
    @vish341 8 місяців тому

    Sudapikal ith engne sahikkum 😂😂

  • @sasidharank1499
    @sasidharank1499 8 місяців тому

    15 perku 70 poorikal mathiyavumo

  • @chaddiebuddieummar4699
    @chaddiebuddieummar4699 8 місяців тому +2

    ഷാനെ കൊന്നത് സമാധാനപരമായി സ്നേഹത്തോടെയായിരുന്നു. അതു കൊണ്ടാ എല്ലാ പ്രതികൾക്കും ജാമ്യം കൊടുത്തത്.
    ഇത് ക്രൂരമായ കൊലപാതകമാണെന്നു കോടതി കണ്ടെത്തി എല്ലാവരെയും തൂക്കിലേറിയായിരുന്നു.

    • @allindiaisone4104
      @allindiaisone4104 8 місяців тому

      never doubt court. shan also will get justice. may be police framed them for political agenda. don't you want real culprit get punishment. don't be blind. both are human and they were brutally killed. believe in God. ranjith was killed in front of two daters, wife, mother and his brother. just imagine. it's rarest of rare. may god give you wisdom.

  • @ramamoorthys5579
    @ramamoorthys5579 8 місяців тому

    IN KERALA P.F.I. ROWDIES SUPPORT BY THE C.P.M. ROWDIES

  • @ismayiliritty4324
    @ismayiliritty4324 8 місяців тому

    Bhagavan.shikshikkate.rss.threevadikal.konna.shaneyum.orkkanam.vidhi.rss.nadappakkiyal.veendum.bhagavane.vilicholu

  • @salmansalman2555
    @salmansalman2555 8 місяців тому

    ഇരട്ട നീതി അക്രമങ്ങൾ കൂട്ടാനേ സഹായിക്കൂ

  • @എനിക്കാണോതനിക്കാണോ.ഈവട്ട്

    ആ ഭഗവാൻ മറ്റുള്ളവരുടെ കാര്യത്തിൽ ഇരപ്പെടുമോ 🤔🤔

  • @jogscyborg
    @jogscyborg 8 місяців тому +1

    സെച്ചി നല്ല ഹാപ്പിയാണലോ.... വേൾഡ് കപ്പ്‌ കിട്ടിയ സന്തോഷം.... കെട്ടിയോൻ മരിച്ചെന്നു ആ മുഖത്ത് കാണിക്കാമായിരുന്നു.... 720 ദിവസം വരെ എണ്ണിയിരുന്നതല്ലേ.... Y

  • @KJJames-h1b
    @KJJames-h1b 8 місяців тому

    Evanmar mealkodathiyil poayalu ethe shiksha thanne kodukanam eniyarem engane cheyaruthu