ഉണ്ടഗണേശൻ കൂട്ടിപ്പിടിച്ച് കുത്തിക്കീറിയത് ഒരു ജീവിതം തന്നെ ..!

Поділитися
Вставка
  • Опубліковано 7 вер 2024
  • അങ്ങേയറ്റം മനുഷ്യസ്നേഹവും നൻമയും ധാർമ്മികതയും ജീവിതത്തിന്റെ താളമാക്കി മാറ്റിയ ഒരു സാധാരണ മനുഷ്യൻ. പക്ഷേ അങ്ങനെയുള്ള ഒരാൾക്കായി വിധിയും ലോകവും എല്ലാം ചേർന്ന് ഗൂഢാലോചന നടത്തി കാത്തുവച്ചത്....?
    നൻമ വിതച്ച് നല്ലത് കൊയ്യാൻ ആഗ്രഹിക്കുന്ന നല്ല മനസ്സുകൾക്ക്
    ജീവിതം നൽകുന്ന അഗ്നിപരീക്ഷണങ്ങൾ കാണുമ്പോൾ , ഈ ദൈവങ്ങൾക്കൊന്നും കണ്ണുകൾ ഇല്ലേയെന്ന് തോന്നിപ്പോയാൽ അത്ഭുതമില്ല.
    ആനക്കേരളത്തിന്റെ പ്രിയപ്പെട്ട കൊച്ചിസ്മയിലിന്റെയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സുലൈഖാബീവിയെന്ന ആനക്കാരിയുടേയും ജീവിതം ആരെയും ഇരുത്തി ചിന്തിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. സുലൈഖാബീവിയുടെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കുവാൻ
    " ഒരേയൊരു സുലൈഖ " എന്ന ഞങ്ങളുടെ പ്രൈം വീഡിയോ കണ്ടുനോക്കുക.
    • ലോകത്തിലെ ആദ്യ ആനക്കാര...
    #sree4elephants #elephant #keralaelephants #aanakeralam

КОМЕНТАРІ • 81

  • @sudhisukumaran8774
    @sudhisukumaran8774 Рік тому +46

    ഉള്ളു പൊള്ളുന്ന വേദനയിലും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വേണ്ടി ഈ പ്രായത്തിലും കഷ്ടപ്പെടുന്ന ഈ മനുഷ്യനെ മുന്നിൽ ശിരസ്സ് കുനിക്കുന്നു🙏🙏🙏🙏 ഇക്കയും കുടുംബത്തെയും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏❤️❤️❤️

  • @ancyshylesh5579
    @ancyshylesh5579 Рік тому +10

    എത്രയോ നല്ലൊരു മനുഷ്യൻ.. സർവേശ്വരൻ ആ കുടുംബത്തെ കാക്കട്ടെ 🙏🏻🙏🏻🙏🏻

  • @RohiniThirunal
    @RohiniThirunal Рік тому +3

    ഈ മനുഷ്യൻ ഒരു പ്രതിഭയാണ്..... കൂടുതൽ അറിയാൻ കഴിഞ്ഞതീൽ സന്തോഷം

  • @marzookke5741
    @marzookke5741 Рік тому +6

    വാക്കുകളിൽ മൊത്തം സത്യ സന്ധത തെളിയിക്കുന്ന അഭിമുകം ❤
    ഇസ്മൈല്ക്കാകും സുലൈകത്താകും പൂർണ ആരോഗ്യത്തോടെയുള്ള ആയുസ് കിട്ടട്ടെ

  • @midhunkm6045
    @midhunkm6045 Рік тому +3

    തമ്മിൽ ഒരുപാട് ഇഷ്ടം ഉള്ള രണ്ടുപേർ ഇസ്മായിലിക്കയും സുലേഖ ബീവിയും...ആന കഥായേക്കാൾ തീക്ഷണമായ ജീവിത പാഠങ്ങൾ.. മനുഷ്യമനസുകൾക്ക് ഒരു ഓർമപ്പെടുത്തലാണ് ഇവരുടെ ജീവിതം... നിസഹായാവസ്ഥയാണ് ജീവിതത്തിലെ ഏറ്റവും വലിയ വിഷമം ❤❤

  • @user-yk1bd8nj9y
    @user-yk1bd8nj9y 19 днів тому

    സംസാരം കേൾക്കുമ്പോ അറിയാം. നല്ല ഒരു മനുഷ്യൻ ആണ് എന്ന്

  • @noufaltvm487
    @noufaltvm487 Рік тому +5

    മോളെ ഫുൾ സപ്പോർട്ട് ചെയ്യാൻ ഞങ്ങൾ എല്ലാരും ഉണ്ട്

  • @mythrymithra
    @mythrymithra Рік тому +1

    ഈ episode മനസ്സിനു ഒരുവേദനയായി...... 😢അദ്ദേഹത്തിന്റെ ബീവിക്കു വേഗംസുഖമാകട്ടെ...
    നന്മനിറഞ്ഞ അറിവുള്ള ആനയെ സ്നേഹിക്കുന്ന നല്ലൊരുആനക്കാരനായ അദ്ദേഹത്തെ
    ദൈവം അനുഗ്രിക്കട്ടെ

  • @maneshmadhavan9053
    @maneshmadhavan9053 Рік тому +3

    അനുഭവങ്ങളുടെ തീചൂള
    ..! 🙏🙏🙏

  • @sijisiji5662
    @sijisiji5662 Рік тому +1

    ദൈവമേ

  • @archanaanaswara2508
    @archanaanaswara2508 Рік тому +1

    God bless you 🙏 family 👪 🙏 ❤️ 💙

  • @lijomrudhula9614
    @lijomrudhula9614 6 місяців тому

    ❤❤❤❤

  • @sojanxavier5848
    @sojanxavier5848 Рік тому +4

    Nallathu cheyyunnavarku ennum kashtapadu thanne😔

  • @marzookke5741
    @marzookke5741 Рік тому +3

    വിശപ്പാണ് ജീവിതത്തിലെ ഏറ്റവും വലുദ് 😢

  • @bindupavi4947
    @bindupavi4947 Рік тому +1

    👍👍

  • @popkidgaming
    @popkidgaming Рік тому +1

    Sreekumar ettoi ❣️

  • @kirankjkattungal8859
    @kirankjkattungal8859 Рік тому +1

    Ikka 😍🔆

  • @binudarsana1310
    @binudarsana1310 Рік тому +1

    💖

  • @sajeevanvm8812
    @sajeevanvm8812 Рік тому +2

    H...ho. aa manushyanu daivam oru aan thariye koduthillallo !!

  • @lekshmirajendran4891
    @lekshmirajendran4891 Рік тому +1

    🥰❣️🥰

  • @aravindkarukachal
    @aravindkarukachal Рік тому +1

    🙏🙏

  • @vidyasudhi7159
    @vidyasudhi7159 Рік тому +1

    👍

  • @RAMBO_chackochan
    @RAMBO_chackochan Рік тому +1

    👍🏻👍🏻👍🏻👍🏻👌🏻

  • @binjurajendran
    @binjurajendran Рік тому +1

    🥺♥️

  • @rajeshk.s2533
    @rajeshk.s2533 Рік тому +1

    🙏🙏🙏❤

  • @sacksonpunnoose
    @sacksonpunnoose Рік тому +2

    ❤️❤️

  • @nigilbabunigilbabu4090
    @nigilbabunigilbabu4090 Рік тому

    👌❤️

  • @Riyasck59
    @Riyasck59 Рік тому +1

    💞💞💖💖🐘🐘💕💕

  • @ravindranpallath7062
    @ravindranpallath7062 Рік тому +1

    ഹായ് ശ്രീകുമാർ ചേട്ടാ. ഇസ്മായിൽ ഇക്കയുടെയും ഒപ്പം അദ്ദേഹത്തിന്റെ ഭാര്യ സുലേഖ ബീവിയുടെയും അനുഭവങ്ങൾ ഇക്ക പറയുമ്പോൾ കണ്ണ് അറിയാതെ നിറഞ്ഞുപോയി. ഇത്രയും പ്രായമായിട്ടും സ്വന്തം കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന അദ്ദേഹത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ല. ഇപ്പോഴത്തെ യുവതലമുറയിലുള്ളവർ അദ്ദേഹത്തെ കണ്ടു പഠിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അതിലൊന്നാണ് ഈ അവശത അനുഭവിക്കുമ്പോഴും സ്വന്തം ഭാര്യയെ നോക്കുന്നത്. അദ്ദേഹം പറയുന്നുണ്ട് ഒരു മകൻ ഇല്ലാതെ പോയ വേദന.

  • @sarathsnair9429
    @sarathsnair9429 Рік тому +1

    💥

  • @jijopalakkad3627
    @jijopalakkad3627 Рік тому +1

    😔😔

  • @shibinkk1784
    @shibinkk1784 Рік тому +1

    ആത്മബന്ധം.....

  • @sreekeshkesavansambhanda
    @sreekeshkesavansambhanda Рік тому

    😍👌🏻👌🏻

  • @saranjithrk3995
    @saranjithrk3995 Рік тому

    🥰

  • @aamisparadise8938
    @aamisparadise8938 Рік тому

    😍👍🏻

  • @____SHREE____
    @____SHREE____ Рік тому

    😥

  • @vinodkumarkandampeth2279
    @vinodkumarkandampeth2279 Рік тому +2

    make a film about his life

  • @asharafpadam5462
    @asharafpadam5462 Рік тому +1

    🌹🌹🌹🌹🌹👍🤲🙏

  • @midhun199
    @midhun199 Рік тому +1

    😔

  • @ajayvellinezhi
    @ajayvellinezhi Рік тому +1

    Athe esmayil ekaa

  • @sandeep12457
    @sandeep12457 Рік тому +1

    കടവല്ലൂർ സന്തോഷേട്ടന്റെ ഇന്റർവ്യൂ ചെയ്യാമോ...??

  • @manumaniyanpillai1996
    @manumaniyanpillai1996 Рік тому

    Ideham chavitiyath kondano unda ganeshan charinjath

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому

      അതു പറയുവാൻ ഞാർ ഞാൻ ആളല്ല.മനുവിനേയാണ് മറ്റേതെങ്കിലും ഒരു ജീവി കൊല്ലാൻ നോക്കുന്നതെങ്കിൽ... കൊല്ലപ്പെടും എന്ന് ഉറപ്പായാൽ എന്തായിരിക്കും പ്രതികരണം.

  • @sabukt9675
    @sabukt9675 Рік тому +5

    എനിക്ക് അന്നേ ഒരു സംശയം ആ പുറത്തിരുന്നപാപ്പാൻ മറുകാൽ പരീക്ഷിച്ചതാണോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +7

      അദ്ദേഹത്തിന് അങ്ങനെ ഒരു സംശയം ഇല്ലാത്ത കാലത്തോളം നമ്മൾ അപ്രകാരം ചിന്തിക്കേണ്ടതുണ്ടോ

    • @sudhisukumaran8774
      @sudhisukumaran8774 Рік тому +3

      ഇസ്മാലിക്കാ തികഞ്ഞൊരു തൊഴിലുകാരനാണ് അങ്ങനെ മറുകാൽ കാണിച്ചിട്ടുണ്ടെങ്കിൽ ആ നിമിഷം അദ്ദേഹത്തിന് അത് മനസ്സിലാക്കാൻ സാധിക്കും

    • @AMA_birds._
      @AMA_birds._ Рік тому

      അതായിരിക്കാം 🙏🏾

    • @AMA_birds._
      @AMA_birds._ Рік тому +1

      @@sudhisukumaran8774 അതോഴിലിന്റെ അൽമാർത്ഥത കൊണ്ടാവും ആരെയും കുറ്റം പറയാത്തത്

  • @jacksonjohny5788
    @jacksonjohny5788 Рік тому

    ആ വളർത്തു മകൻ എവിടെ.....

  • @Appuabhi312
    @Appuabhi312 Рік тому +1

    ❣️

  • @muhammedfaisal7047
    @muhammedfaisal7047 Рік тому

    😢😢

  • @abiabeena5640
    @abiabeena5640 Рік тому +1

    ❤️❤️

  • @snehabhaskaransnehabhaskar1808

    ♥️♥️

  • @sibinsaseendran5181
    @sibinsaseendran5181 Рік тому

    ❤️❤️❤️

  • @renjithk3958
    @renjithk3958 Рік тому

    😢😢

  • @aravinda8564
    @aravinda8564 Рік тому +1

    ❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +1

      ua-cam.com/video/qVTnlHy6C9M/v-deo.html

    • @aravinda8564
      @aravinda8564 Рік тому

      Cheatta njan valarae cheruthayiranapol thanae Uchaku E 4 elephants kannum ayirinu epol veendum puthityae name ayit e program start cheyithae valarae valiyae karyam Ann Madampu sir inae miss cheyarund ( sir valarae simple ayitt Ann ealam parayar ) hope u keep up the good work ❤️❤️❤️❤️❤️ Chettan edukunae effortsinum life il important ayaiyttulae karyangal matti vaechu Ethinn kodukunae commitment is soo huge ❤️❤️ puthyae avadharana shyilium BGM umm ellam adipoli Ann ❤️❤️