"അയ്യോ... ദാ പയ്യനെ ഇപ്പൊ ആന കൊല്ലും..." ആനകൾ... അപകടങ്ങൾ ...മണികണ്ഠന്റെ എടുത്തുചാട്ടങ്ങൾ ..!

Поділитися
Вставка
  • Опубліковано 2 жов 2024
  • ആനയെ മോഹിച്ചു നടന്ന പയ്യന് .... ജീവശ്വാസം പോലെ ആനയെ ഹൃദയത്തോട് ചേർത്തു വച്ച പയ്യന് തീർത്തും അപ്രതീക്ഷിതമായി ഒരു ആനയെ കിട്ടിയാലോ ...?
    ഒന്നല്ല രണ്ടു വട്ടം " ഈ ആനയെ ഇയാൾ എടുത്തോ" എന്ന് പറയുവാൻ ദൈവദൂതരെ പോലെ ചിലർ മുന്നിൽ എത്തിയാലോ...?
    മണികണ്ഠന്റെ ജീവിതത്തിൽ ആനകൾ അത്ഭുത പ്രവർത്തകരായി മാറിയപ്പോൾ....!
    #sree4elephants #keralaelephants #elephant #VelapayaManikandan #arikomban #arikkomban

КОМЕНТАРІ • 107

  • @കല്ലൂസൻ
    @കല്ലൂസൻ Рік тому +36

    ഇവരുടെ ഇൻറർവ്യൂ നിർത്തരുത് ശ്രീ ചേട്ടാ എത്ര കേട്ടാലും മതിവരാത്ത കഥകൾ😍👌

  • @vyshakdev2838
    @vyshakdev2838 Рік тому +6

    ആനയാണ് പ്രേമം എങ്കിൽ,,, സ്നേഹം ആണ് വെളപ്പായ മണികണ്ഠൻ്റെ ചട്ടം❤❤❤❤❤❤❤❤❤❤❤ നന്ദി ശ്രീ ഏട്ടാ ഇദ്ദേഹത്തിൻ്റെ അനുഭവങ്ങൾ ഞങ്ങൾക്ക് തന്നതിന്,,, 🎉 ഒരുപാട് സ്നേഹം ❤

  • @renjithjedha
    @renjithjedha Рік тому +6

    ആനയെ എത്ര കണ്ടാലും മതി വരില്ല എന്നത് പോലെ, എത്ര കേട്ടാലും ബോറടിക്കാത്ത സംഭാഷണമാണ് മണികണ്ഠൻ ബ്രോയുടേത്. നിഷ്കളങ്കനായ നന്മയുള്ള സത്യസന്ധനായ മനുഷ്യൻ

  • @abiabeena5640
    @abiabeena5640 Рік тому +1

    എത്ര എത്ര കഥകൾ ആണ് 🎉❤🎉

  • @PRINCEPUTHENVEEDU
    @PRINCEPUTHENVEEDU Рік тому +3

    താങ്കൾ വീഡിയോയുടെ introyil പറയുന്നു like ചെയ്യണം share ചെയ്യണം comment ചെയ്യണം എന്നു.ഒരു പോരായ്മ ചൂണ്ടി കാണിച്ചാൽ അത് അങ്ങനെ തന്നെ ചെയ്യും എന്ന് replay കൊടുക്കുന്നത് ഒട്ടും ഭൂഷണമല്ല ... കഴിഞ്ഞ വീഡിയോയിൽ ഒരു വ്യക്തി ഇട്ട കമൻ്റും അതിനു താങ്കൾ കൊടുത്ത replayum ആണ് ഞാൻ പറഞ്ഞത് ok ശ്രദ്ധിക്കും എന്ന് കരുതുന്നു ഇല്ലെങ്കിലും കുഴപ്പമില്ല.

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +2

      ചാനലും വീഡിയോസും ഇഷ്ടപ്പെടുന്നവരോടാണ് കമന്റ് ചെയ്യാനും ലൈക്ക് ചെയ്യാനും അഭ്യർത്ഥിക്കുന്നത്.
      ഇന്റർവ്യൂ ചെയ്യുന്ന സമയം അവർ മൊത്തം പറഞ്ഞു തീരുന്നതുവരെ കാത്തിരിക്കുകയും .... ഇടയിൽ ഒന്നും . ചോദിക്കാതിരിക്കുകയും ചെയ്യുന്നതല്ല ഈ ചാനലിന്റെയും എന്റെയും രീതി എന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്.
      നമ്മൾ ഇന്റർവ്യൂ ചെയ്യുന്നവരുടെ തന്നെ അങ്ങനെയുള്ള അഭിമുഖങ്ങൾ മറ്റ് പല ചാനലുകളിലും വരുന്നുണ്ടല്ലോ..
      അങ്ങനെയുള്ള ശൈലി ഇഷ്ടപെടുന്നവർക്ക് അത് കാണാൻ ഏറെ അവസരങ്ങൾ ഉണ്ട്. വെറുതെ സുഖിപ്പിക്കുവാൻ മാത്രമായി... പ്രേക്ഷകർ പറയുന്ന അഭിപ്രായങ്ങൾ എല്ലാം അതേ പടി നടപ്പിലാക്കാം എന്ന് പറയാറില്ല.
      നടപ്പിലാക്കാൻ കഴിയുമെന്ന്
      ഉറപ്പുള്ളവ മാത്രമേ ... നടപ്പിലാക്കാം എന്ന് പറയാറുള്ളു.

  • @vishnupriyanarayan4023
    @vishnupriyanarayan4023 Рік тому +8

    സത്യത്തിൽ ഒരോ Uncut episod ഉം വേഗത്തിൽ തീരുന്ന പോലെയാ ഞങ്ങൾക്കു തോന്നുന്നത്' '' ഇതിനു മുമ്പ് ഒരു ഇൻ്റർവ്യൂ പോലും ഇത്ര ആവേശത്തോടെ കേട്ടിട്ടില്ല: കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത ആന കഥകളും ആനകളേക്കാൾ ''വലിയ മനസ്സുള്ള മനുഷ്യരും' ''❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому

      സന്തോഷം ....നന്ദി... വിഷ്ണുപ്രിയ.

  • @munninair
    @munninair Рік тому +5

    ശ്രീകുമാറിനോട് ഒരു അപേക്ഷയുണ്ട്. ഇയാളെ പറ്റി ലോകം മുഴുവൻ അറിയിക്കേണ്ടതായിട്ടുണ്ട്. അതിനുവേണ്ടി ഇയാളെ പറ്റി ഒരു സിനിമ എടുക്കണം എല്ലാ ആന പ്രേമികളും സഹായിക്കും. തീർച്ച.

    • @sandeep12457
      @sandeep12457 Рік тому

      🔥

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +5

      നിർമ്മാതാക്കളായി പണം മുടക്കാൻ ആരെങ്കിലും തയ്യാറായാൽ നമുക്ക് ചെയ്യാം

  • @shajipa5359
    @shajipa5359 Рік тому +6

    ശ്രീയേട്ട മണികണ്ഠന്റെ അനുഭവ കഥകൾ ഇനിയും ഒരുപാട് തുടരണം നിർത്തരുത്

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому

      ഇനി... ഷൂട്ട് ചെയ്തത് കഴിയാറായി... നോക്കട്ടെ

  • @harisaboobcker302
    @harisaboobcker302 Рік тому +5

    Sree etta ithinte baki venam thrilling aayi

  • @anandkshgk3516
    @anandkshgk3516 Рік тому +2

    അത് എന്ന കാശ് ഇല്ലേലും നമ്മൾ ഒക്കെ ഉണ്ട്

  • @aswinachus405
    @aswinachus405 Рік тому +4

    ചേട്ടാ ഇതുപോലെ ഉള്ള് episodes ചെയ്യണം അതി ഗമ്പിരമായയെ എപ്പിസോഡ്സ് ♥️🥰🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому

      നന്നാവണമെന്ന ആഗ്രഹത്തോടെയും പ്രാർത്ഥനയോടെയുമാണ് എല്ലാം ചെയ്യാറുള്ളത്. ചിലത് നന്നാവും.
      ചിലത് ക്ലിക്കാവില്ല.
      നമ്മൾ ഏറെ പ്രതീക്ഷയോടെ ഏറെ എഫർട്ട് എടുത്ത് ചെയ്യുന്നത് പലതും...വേണ്ടപോലെ ശ്രദ്‌ധിക്കപ്പെടാ അപ്പോൾ നമുക്കും നിരാശ തോന്നാറുണ്ട്.

  • @balan8640
    @balan8640 10 місяців тому

    Emadea uniyetan poriyata

  • @jaggujaggulohidakshan2609
    @jaggujaggulohidakshan2609 Рік тому +6

    സൂപ്പർ തുടരട്ടെ ഇനിയും

  • @ROADTRIPNAVIGATER
    @ROADTRIPNAVIGATER 8 місяців тому

    AaKutty aana ethaa ?!

  • @askarkapparath8923
    @askarkapparath8923 Рік тому +1

    ഉണ്ണി ചേട്ടൻ സംസാരം 👍🏻👍🏻👍🏻👍🏻

  • @Aana7272
    @Aana7272 Рік тому

    ❤❤❤❤ super

  • @naveenjayan3944
    @naveenjayan3944 Рік тому

    ഇതിൽ പറയുന്ന നീലകണ്ഠൻ ആന ഏതാണ്

  • @athulathuu9841
    @athulathuu9841 Рік тому +2

    Ithoke ithin mumba itta video alle

  • @balukrishna7579
    @balukrishna7579 Рік тому

    കുറ്റുമുക്ക് നീലകണ്ഠൻ നല്ല മൊതല് ആയിരുന്നു പോയി പാവം

  • @deepakdeepu2753
    @deepakdeepu2753 Рік тому +1

    മണിയേട്ടന്റെ കഥകൾ കേട്ടിരിക്കുമ്പോൾ ഒരു സിനിമ കഥ പോലെ ഉണ്ട് 😍😍

  • @akashksakashks9863
    @akashksakashks9863 Рік тому +1

    ശ്രീ ഏട്ടാ നല്ല ഒരു എപ്പിസോഡ് ആണുട്ടോ ❤️👌🏻

  • @VinodPk-ww3qz
    @VinodPk-ww3qz 10 місяців тому

    👌🏻👌🏻മനോഹരം ആയി ഏട്ടാ ❤️❤️

  • @RAVISVLOG2023
    @RAVISVLOG2023 Рік тому

    manikandan ❤️ and all

  • @sujeeshk27
    @sujeeshk27 Рік тому +2

    👍👍

  • @shyninm4714
    @shyninm4714 Рік тому

    വേമ്പനാട് വാസുദേവൻ.. കാസിംക്ക ഇവരെപ്പറ്റി വീഡിയോ ചെയ്യാമോ... Sir

  • @abhijithr6763
    @abhijithr6763 Рік тому

    പട്ടത് ശ്രീകൃഷ്ണൻ ആനയുടെ ഉടമ അശോകൻ ചേട്ടന്റെ video cheyo അവിടെ ആന നിന്ന സ്ഥലങ്ങൾ എല്ലാം

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому

      സോറി... ആനയുടെ വിഷ്വൽസ് കൈയ്യിൽ കാര്യമായി ഇല്ല. വെറുതേ ഇന്റർവ്യൂവും സ്ഥലങ്ങളും മാത്രമായി ചെയ്യുന്നതിൽ കാര്യമുണ്ടോ..

  • @Riyasck59
    @Riyasck59 Рік тому +2

    ശ്രീ ഏട്ടൻ❤

  • @jayakrishnanr3444
    @jayakrishnanr3444 Рік тому

    Good episode sree ettan

  • @gopangopan61
    @gopangopan61 Рік тому

    സുപ്പർ

  • @RAMBO_chackochan
    @RAMBO_chackochan Рік тому +1

    👍🏻👍🏻👍🏻👍🏻👍🏻

  • @AkeshParthan
    @AkeshParthan Рік тому

    ♥️♥️♥️

  • @AkeshParthan
    @AkeshParthan Рік тому

    ♥️♥️♥️

  • @unnimol8452
    @unnimol8452 Рік тому +1

    Hai sreeyetta

  • @AkshayThrishivaperoor
    @AkshayThrishivaperoor Рік тому +1

    ഡേവിസേട്ടൻ... ഉണ്ണിയേട്ടൻ... ❣️

  • @sreecp-sk6ug
    @sreecp-sk6ug Рік тому +1

    😊😊😊

  • @subash1758
    @subash1758 Рік тому

    25.42 അമ്പലപ്പാറ അവിടെ വെച്ച് അല്ലെ പല്ലാവൂർ പരമേശ്വരൻ വെടി വെച്ച് കൊന്നത്

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому

      എനിക്ക് അത് അത്ര ധാരണയില്ല സുബാഷ്...

    • @subash1758
      @subash1758 Рік тому

      @@Sree4Elephantsoffical 1975 ഇൽ അമ്പലപ്പാറയിൽ വെച്ച്

  • @arunram2714
    @arunram2714 Рік тому

  • @llll507
    @llll507 Рік тому

    ആന കുട്ടീടെ പേര് പറയാമായിരുന്നു 🙂

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +2

      പറയാതിരിക്കുന്നതിന് പ്രസക്തി ഉണ്ടെന്നല്ലേ മണി പറഞ്ഞത് . അതുകൊണ്ട് ഞാൻ പറയുന്നതും ശരിയല്ലല്ലോ.''

  • @sijisiji5662
    @sijisiji5662 Рік тому

    നല്ല രസമുണ്ട് ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

  • @jithbijith9695
    @jithbijith9695 Рік тому

    ❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍 പോളി എപ്പിസോഡ്❤️❤️❤️

  • @abhijithr6763
    @abhijithr6763 Рік тому

    ഉണ്ണിയേട്ടന്റെ ആനകൾ ഏതൊക്കെ ആണ്

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому

      അതിൽ വ്യക്തമായി പറഞ്ഞില്ലേ... ഒല്ലൂക്കര ജയറാം അന അദ്ദേഹത്തിന്റെ ഭാര്യാഗൃഹത്തിലെയാണ്

    • @Keralaelephantofficialyt
      @Keralaelephantofficialyt Рік тому

      അദ്ദേഹത്തിന് 3ആനകൾ ഉണ്ടായിരുന്നു ഒന്നു നീലകണ്ഠൻ ചെറിയ ആന കുട്ടികൾ ആയിരുന്നു

  • @nandakumarv1035
    @nandakumarv1035 Рік тому

    ചെന്നൻ tvm ഉണ്ടായിരുന്നു ലാസ്റ്റ്

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +1

      അതേ...

    • @nandakumarv1035
      @nandakumarv1035 Рік тому

      @@Sree4Elephantsoffical സന്ദീപ് കൊണ്ട് നടക്കുമ്പോ എന്റെ നാട്ടിൽ വന്നിട്ടുണ്ട്

  • @sandeepasokan2928
    @sandeepasokan2928 Рік тому

    Superb 😍👍👌🏻

  • @beenajohn7526
    @beenajohn7526 Рік тому

    ❤🧡💛💚💙💜🤎🤍💓💓👍👍

  • @ajinpachankunju6276
    @ajinpachankunju6276 Рік тому

    ചേട്ടാ പുറകിൽ നിൽക്കുന്ന ആന ഏതാ

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому

      മണികണ്ഠന്റെ ശ്രീഹരി

    • @ajinpachankunju6276
      @ajinpachankunju6276 Рік тому

      മൊത്തം പേര് എന്താ ശ്രീഹരിയുടെ

  • @renjithmohan2520
    @renjithmohan2520 Рік тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shijuzamb8355
    @shijuzamb8355 Рік тому

    ❤❤❤

  • @jjjDM
    @jjjDM Рік тому

  • @Keralaelephantofficialyt
    @Keralaelephantofficialyt Рік тому

    ആശാൻ ♥️

  • @remavenugopal4642
    @remavenugopal4642 Рік тому

    👌👌👍👍👍

  • @binjurajendran
    @binjurajendran Рік тому

    ❣️❣️

  • @sarathudhay2170
    @sarathudhay2170 Рік тому

    💖

  • @bindupavi4947
    @bindupavi4947 Рік тому

    സൂപ്പർ 👍👍

  • @jayans316
    @jayans316 Рік тому

    ബുദ്ധിമാൻ

  • @murukans5905
    @murukans5905 Рік тому

    ❤❤❤❤❤

  • @sheebaashok6955
    @sheebaashok6955 Рік тому

    ❤😊

  • @priyaaswaraj2175
    @priyaaswaraj2175 Рік тому

    ❤❤❤👌🏻👌🏻👌🏻👍👍💖

  • @baijukallingal5453
    @baijukallingal5453 Рік тому +1

    മതി

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому

      ബാക്കി എല്ലാവരും പോര.. പോര എന്നു പറയുമ്പോൾ എന്തു ചെയ്യും. അഭിപ്രായത്തിന് നന്ദി...