കെട്ടിയഴിക്കൽ : ചാടിക്കേറി വാലിൽ പിടിക്കും. അങ്ങോട്ട് കറങ്ങിയ ആനയെ തിരിച്ച്കറങ്ങാൻ സമ്മതിക്കില്ല

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 108

  • @sudhisukumaran8774
    @sudhisukumaran8774 Рік тому +59

    വിശപ്പാണ് ഈ ലോകത്തെ ഏറ്റവും വലുത് ഇന്നത്തെ പുതുതലമുറ പാപ്പാന്മാർ കണ്ടുപഠിക്കേണ്ട വ്യക്തിത്വം ഇസ്മായിൽ ഇക്ക ♥️♥️♥️🔥🔥🔥🔥

  • @sreelathamohanshivanimohan1446

    ഒരുപാട് ഇഷ്ടം ഇക്ക അനുഭവങ്ങൾ കൊണ്ട് അതി സമ്പന്നനല്ലേ വിശപ്പ് ഓർമ്മയാക്കിയ മനുഷ്യൻ... എരിയുന്ന വയറിന്റെ ഓർമ്മയിൽ ഒരഥിതിക്ക് ആഹാരം കരുതുന്ന മനുഷ്യ സ്‌നേഹി.. നന്മകൾ നേരുന്നു ഇക്ക.... അതുപോലെ ശ്രീ യ്ക്കും ആരോഗ്യവും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ ഒരുപാട് കാലം സുഖമായിരിക്കാൻ പ്രാർത്ഥിക്കുന്നു....

  • @maheshpillamaheshpilla6795
    @maheshpillamaheshpilla6795 Рік тому +15

    നല്ല അറിവുള്ള മനുഷ്യൻ ♥️♥️♥️♥️

  • @____SHREE____
    @____SHREE____ Рік тому +5

    ഇതു വരെ കണ്ടതിൽ ഏറ്റവും നല്ല എപ്പിസോഡുകൾ ഇസ്മയിൽ ഇക്കയുടേതാണ്. ആളുടെ അനുഭവങ്ങൾ കേട്ടിട്ട് പലപ്പോഴും കണ്ണ് നിറഞ്ഞിട്ടുണ്ട്.

  • @SubairKp-vc3cc
    @SubairKp-vc3cc Рік тому +13

    നീറുന്ന ജീവിതാനുഭവങ്ങൾ ഇക്ക അടി പൊളി

  • @ravindranpallath7062
    @ravindranpallath7062 Рік тому +13

    ഹായ് ശ്രീകുമാർ ചേട്ടാ. ഇസ്മായിൽ ഇക്കയുടെ ആനപ്പണിയുടെ അനുഭവങ്ങൾ കേട്ടിരിക്കാൻ തന്നെ ഒരു സുഖമാണ്. പിന്നെ വിശപ്പിന്റെ കാര്യം. അതറിഞ്ഞവർക്കേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാവുകയുള്ളൂ. സ്വന്തം ഭക്ഷണത്തിൽ നിന്നും ഒരാൾക്കുള്ള ഭക്ഷണം കരുതിവയ്ക്കുക എന്നുള്ളത് അതിന് ഉദാഹരണമാണ്. ചെറുപ്പത്തിൽ വീട്ടിലെ കഷ്ടപ്പാട് കണ്ട് വളർന്നതുകൊണ്ട് അങ്ങിനെ ജീവിക്കാൻ പഠിച്ചു. ഇസ്മായിൽ ഇക്കയെ പോലെ ആനയെയും അതിനെ കൊണ്ട് നടക്കേണ്ട രീതിയും അറിഞ്ഞു പെരുമാറിയാൽ തന്നെ ഒരു പരിധി വരെ ആനയുടെ ഭാഗത്ത് നിന്ന് ഒരു പ്രകോപനവും ഉണ്ടാകില്ല.
    അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.
    എല്ലാവിധ ആശംസകളും നേരുന്നു.

  • @abhijithmanjoor2511
    @abhijithmanjoor2511 Рік тому +3

    Sreefor elephants il ithuvare ulla programsil enikettavum ishtapettath ismile ikkayudeyyaanu..🙏🏻

  • @aneeshmohan2651
    @aneeshmohan2651 Рік тому +7

    ഇക്ക അടിപൊളി

  • @1976sree
    @1976sree Рік тому +2

    നല്ല ,വലിയ മനസ്സുള്ള മനുഷ്യൻ
    അശോകനാനയെക്കുറിച്ചും അതിനെ കൊണ്ടുനടന്നിരുന്ന സുലൈഖ താത്തയെക്കുറിച്ചും അവരുടെ ഭർത്താവിനേക്കുറിച്ചും മുന്നേ വായിച്ചറിഞ്ഞിരുന്നു പക്ഷെ ഇത്ര അടുത്തറിയുന്നതാദ്യം Sree4 ആനക്ക് അഭിനന്ദനങ്ങൾ ആനപ്പണിയിലെ വ്യത്യസ്തവും യാഥാർത്ഥ്യവുമായാ ,ഇതു പോലെയുള്ള ഉള്ളറകളിലേയ്ക്കിറങ്ങിച്ചെല്ലുന്നിടത്താണ് മറ്റുള്ളവരിൽ നിന്നും നിങ്ങൾ(നമ്മൾ) വേറിട്ടു നിൽക്കുന്നത് അഭിനന്ദനങ്ങൾ

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +1

      നന്ദി... നല്ല വാക്കുകൾക്ക് സന്തോഷം :
      ഇനി എത്രകാലം കൂടി... എന്നത് .....

    • @1976sree
      @1976sree Рік тому

      @@Sree4Elephantsoffical അതെ പ്രതീക്ഷയാണാശ്രയം

  • @sreelajanks2828
    @sreelajanks2828 Рік тому +5

    ഇക്കാ ❤️

  • @muhammedfaisal7047
    @muhammedfaisal7047 Рік тому +1

    Huge respect🙏

  • @kaykay-dy2mx
    @kaykay-dy2mx Рік тому +2

    Ikkaa namaskaaram... You are a real guru not only for elephant related..for all people would like to live real...

  • @ancyshylesh5579
    @ancyshylesh5579 Рік тому +1

    ഇക്ക സൂപ്പർ 👌👌♥️♥️

  • @73wynvlog30
    @73wynvlog30 Рік тому

    ഇക്ക അടിപൊളി 🔥🔥❤️

  • @peeyushgkn
    @peeyushgkn Рік тому

    great words ikka and sreekumar chettan

  • @saidalavin3788
    @saidalavin3788 Рік тому +7

    കെട്ടിയഴിക്കൽ കുറച്ചു റിസ്ക്ക് ഉള്ള ജോലി തന്നെ. ഇങ്ങനെ കെട്ടഴിച്ചു വിടാൻ ചില ആനകൾ എല്ലാം എളുപ്പം സമ്മതിച്ചു കൊടുക്കുന്ന ആനകളെ വിഷ്വസിച്ചു കൊണ്ട് നടക്കാൻ പാടാണ് എപ്പോൾ വേണമെങ്കിലും പണി തരും..

  • @sabikerala1323
    @sabikerala1323 Рік тому +2

    വീട്ടില്‍ ഉണ്ടാരുന്ന ലീല ആനയുടെ കഥകള്‍ കേട്ട് വളര്‍ന്ന എനിക്ക് ഈ episode ഒക്കെ കാണുമ്പോ ഒരു സന്തോഷം 😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +1

      Oh . great

    • @sabikerala1323
      @sabikerala1323 Рік тому +2

      @@Sree4Elephantsoffical Ismail ഇക്ക ലീല യെ മേടിച്ച് കൊടുക്കുംബോ 7 പെരേ കൊന്നു എന്ന് പറഞ്ഞു.. Thekkumthottam കാരുടെ കൈയിൽ ഇരുന്ന് 3 പേരെ കൊന്ന് എന്നും പറഞ്ഞു. അത് കഴിഞ്ഞ് ഞങ്ങൾ മേടിച്ച സമയം ഒരാളെ കൊന്നു. പാപ്പാന്‍ മദ്യപിച്ചു ആനയുടെ അടുത്ത് വന്നപ്പോ ചവിട്ടി കൊല്ലുകയാരുന്നു
      13 പേരേ കൊല്ലുമെന്ന് ആരുന്നു ജാതകം.
      എന്തായാലും പറഞ്ഞ്‌ ഉള്ള അറിവ് വെച്ച് നല്ല height ഉള്ള ആന ആരുന്നു ലീല

  • @amalkrishna4466
    @amalkrishna4466 Рік тому +1

    Aranmula Mohandas chettante interview eadukkamoo

  • @sandeepasokan2928
    @sandeepasokan2928 Рік тому +1

    Nalla episode 😍👌🏼

  • @sijisiji5662
    @sijisiji5662 Рік тому +1

    ഇസ്മായിൽ ഇക്ക ❤️❤️❤️

  • @sandeepc8452
    @sandeepc8452 Рік тому +1

    Super

  • @muhammadshafeeq1808
    @muhammadshafeeq1808 Рік тому +7

    പുതിയ എപ്പിസോഡിനായി വെയിറ്റിങ്ങ് ആയിരുന്നു 👍👍👍👍👍

  • @ManiKandan-bb7xz
    @ManiKandan-bb7xz Рік тому +1

    Sreekumaretta koodalmanikyam megarjunde episode cheyyaamo...

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому

      പെർമിഷൻ എടുത്തു തരാൻ കഴിയുമോ..
      നല്ല രീതിയിൽ ചിത്രീകരിച്ച് അവതരിപ്പിക്കണം എങ്കിൽ ദേവസ്വം പെർമിഷൻ വേണം.
      Not easy...

    • @ManiKandan-bb7xz
      @ManiKandan-bb7xz Рік тому +1

      @@Sree4Elephantsoffical chettaa njan irinjalakudakarananu pakshe njanippo dubailanu...yennalum njan sramikaam...chettan ente commentinu replay thannadhanne njan valyakaaryamayi kanakaakunnu...🙏

  • @darkedge1965
    @darkedge1965 Рік тому +1

    Koni surendran nte oru video ….. waiting……..

  • @rajeevkumar7896
    @rajeevkumar7896 Рік тому

    💕💕💕

  • @dhaninadakkavil147
    @dhaninadakkavil147 Рік тому +1

    ❤️❤️❤️

  • @kiranneelampilliyil1157
    @kiranneelampilliyil1157 Рік тому

    പച്ചയായ മനുഷ്യൻ

  • @anukuttananukuttan8274
    @anukuttananukuttan8274 Рік тому +1

    ശ്രീയേട്ടന്റെ യീ പ്രോഗ്രാമിൽ ആനപ്പാപ്പന്മാരിൽ കൂടുതൽ ആനപണി അറിയാവുന്നതും അതിൽ ഉള്ള തഴക്കവും പഴക്കവും ഉള്ള തായി എനിക്കു തോന്നിയിട്ടുള്ളതിൽ വച്ചു ഏറ്റവും മുൻപിൽ ഇസ്മായിൽ ഇക്ക തന്നെയാ

  • @mallusthattukada7773
    @mallusthattukada7773 Рік тому

    ഈ അഭിമുഖം വിവാദം അവധിട്ടിക്കട്ടെ ✌🏻

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +2

      ഒന്നും മനസ്സിലായില്ല.
      What you mean...

    • @abinjose8735
      @abinjose8735 Рік тому

      @@Sree4Elephantsoffical ee afimugham vivadha mavathirikkatte nu enthero entho

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 Рік тому +3

    എന്ത് പറ്റി ഇൻട്രോ വീഡിയോ ഒരു ക്‌ളാരിറ്റി ഇല്ലാതെ പോയി.

  • @vipinksvlogs8239
    @vipinksvlogs8239 Рік тому

    👏👏👏👏

  • @ritaravindran7974
    @ritaravindran7974 Рік тому +1

    V nice to hear his experiences

  • @binudarsana1310
    @binudarsana1310 Рік тому +1

    🔥🔥💥💥 🐘 💥💥🔥🔥

  • @arjunakku6575
    @arjunakku6575 Рік тому +2

    ❤️🥰

  • @kannan-22
    @kannan-22 Рік тому +1

    💥💥💥😍😍😍

  • @Riyasck59
    @Riyasck59 Рік тому +1

    ❤️😍🔥🐘💖💕

  • @abhijithmanjoor2511
    @abhijithmanjoor2511 Рік тому

    IPO new episodes onnum ille..uncuts mathrame ulloo ?

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +5

      കഴിഞ്ഞ Sunday .... പ്രൈം വീഡിയോ ഇട്ടിരുന്നു. ഒരു ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി.
      എത്ര പേർ അതു കാണുവാൻ തയ്യാറായി എന്നത് മറ്റൊരു വശം.

    • @abhijithmanjoor2511
      @abhijithmanjoor2511 Рік тому

      @@Sree4Elephantsoffical seriya sooryy...orkkunnu....ayyappankutty aanakarante alle..🙏🏻♥️

  • @sunilparavooran7904
    @sunilparavooran7904 Рік тому

    Supervldeo

  • @binjurajendran
    @binjurajendran Рік тому

    ❣️🔥

  • @vidyasudhi7159
    @vidyasudhi7159 Рік тому +1

    👍

  • @prasantharjunan7545
    @prasantharjunan7545 Рік тому

    💖💖💖👍👍👍

  • @babujames34
    @babujames34 Рік тому +2

    ഹാജർ

  • @kirankjkattungal8859
    @kirankjkattungal8859 Рік тому

    👍🎈

  • @jijopalakkad3627
    @jijopalakkad3627 Рік тому +1

    👌👌👌🥰🥰🥰💞💞💞🐘🐘🐘

  • @amruthasyamkumar8047
    @amruthasyamkumar8047 Рік тому +3

    ഇസ്മയിൽക്ക ഇഷ്ട്ടം

  • @kiranjose4114
    @kiranjose4114 Рік тому +2

    Sreekumar Etta esmiyal ekka lifestory oru book aakamo

  • @shihabmuthuthala9264
    @shihabmuthuthala9264 Рік тому +8

    ആന പണിക്കാരൻ എന്നല്ല.... നല്ലൊരു മനുഷ്യൻ എന്നതിലാണ് ഇസ്മായിൽക്ക വേറിട്ട് നില്കുന്നത്

  • @sivadasr613
    @sivadasr613 Рік тому

    Like

  • @Milkman-k9y
    @Milkman-k9y Рік тому

    10.7 pm Evan puliyanu ennu parayunnathu veruthayalla

  • @shivaprasadvijayakrishnan3215
    @shivaprasadvijayakrishnan3215 Рік тому +3

    "മുക്കണിക് ഒരു മെയ് "......
    പിന്നെ
    ചട്ടിയും കലവും - അത് ഒരു സിനിമയിലും യും നാടകത്തിലും പോലും കാണാത്ത ക്രൂരത 😢
    ഇദ്ദഹത്തിന് തീർച്ചയായും ഒരു അംഗീകാരം അർഹിക്കുന്നു

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +1

      അതേ... അത്യപൂർവമായ ജീവിതാനുഭവങ്ങൾ..

    • @shivaprasadvijayakrishnan3215
      @shivaprasadvijayakrishnan3215 Рік тому

      @@Sree4Elephantsoffical appreciation to you for identifying and exploring such personals 👍🏻

  • @muneerputhuparambil254
    @muneerputhuparambil254 Рік тому

    ഇസ്മ്മായിൽ ഇക്ക ഒരു പച്ചയായ മന്യുഷൻ

  • @sameerpmajeed6094
    @sameerpmajeed6094 Рік тому

    ശ്രീ ഏട്ടാ എന്തുണ്ട് വിശേഷം...

  • @sibinsaseendran5181
    @sibinsaseendran5181 Рік тому

    ❤️❤️❤️