Bro എനിക്ക് 3 മക്കളുണ്ട്. ആദ്യത്തെ ഡെലിവറി യോടെ ആണ് എന്റെ വെയിറ്റ് കൂടിതുടങ്ങിയത്. മൂന്നാമത്തെ ഡെലിവറിയോടെ അത് 93ൽ എത്തിനിന്നു അപ്പോയേക് ആദ്യ ഡെലിവറി കയിഞ്ഞ് 10വർഷം കഴിഞ്ഞിരുന്നു.10 വർഷമാണ് ഞാൻ ഓവർ തടിയും കൊണ്ട് നടന്നത്. എല്ലാവരും എന്നെ പരിഹസികുമായിരുന്നു. പക്ഷെ എന്റെ ഇക്കാക്ക് എന്റെ തടി ഒരു പ്രശ്നമല്ലായിരുന്നു. മൂന്നാമത്തെ ഡെലിവറി കയിഞ്ഞ് 6 മാസം കഴിഞ്ഞാണ് ഞാൻ തടികുറക്കാൻ തീരുമാനിച്ചത്. എനിക്ക് ശെരിയായ വഴി പറഞ്ഞുതരാൻ അറിവുള്ള ആരും ഉണ്ടായില്ല ഞാൻ ഒരുപാട് dait പരീക്ഷിച്ചു എല്ലാം പെട്ടന്ന് തടികുറക്കുന്ന dait ആയിരുന്നു.എന്റെ ഇഷ്ടങ്ങളല്ലാം ഞാൻ ഒഴിവാക്കി അതോടെ എല്ലാം കഴിക്കാൻ കഴിയുന്നവരോട് എനിക്ക് ദേഷ്യം വരാൻ തുടങ്ങി. ഞാൻ എന്റെ വെയിറ്റ് 65 ൽ എത്തിച്ചു ഇക്ക നാട്ടിൽ വന്നപ്പോൾ എല്ലാം കഴിക്കാൻ തുടങ്ങി 1 മാസം കൊണ്ട് 78 kg ആയി ഇപ്പൊ 4 മാസമായി ഞാൻ വെയിറ്റ് കുറക്കാൻ ശ്രമിക്കുന്നു ഞാൻ വല്ലാത്ത മാനസിക വിഷമത്തിലായി വെയിറ്റ് കുറയാത്ത കണ്ടപ്പോൾ എനിക്ക് പേടിയായി, ആസമയത്താണ് ഞാൻ ബ്രോയുടെ വീഡിയോ കാണുന്നത് എന്റെ എല്ലാ ചോദ്യത്തിനും ഉത്തരം നിങ്ങളുടെ വീഡിയോ യിൽ ഉണ്ടായിരുന്നു ഞാൻ ഇപ്പൊ എനിക്ക് ഇഷ്ടമുള്ളതല്ലാം അളവ് കുറച്ചു കഴിക്കുന്നു. എന്റെ വെയിറ്റ് ചെറിയ രീതിയിൽ കുറയുന്നു, എന്നെ പോലെ ഒരുപാട് പേരുണ്ട് ശെരിയായ വഴി അറിയാതെ വിഷമിക്കുന്നു അവർക്കൊക്കെ നിങ്ങൾ ഒരു ആശ്വാസമാവട്ടെ 👍 യൂട്യൂബിൽ ഇന്ന് കാണുന്ന പലവീഡിയോയും ആളുകളെ തെറ്റായ കാര്യങ്ങൾ വിശ്വസിപ്പിക്കുന്നു, ഇപ്പൊ എന്റെ മനസ് ശാന്തമാണ് എനിക്ക് ഇപ്പൊ അറിയാം ഞാൻ വിജയിക്കുമെന്ന്.
ഞാനും എൻറെ വെയിറ്റ് കുറച്ചു നാലുമാസം മുന്നേ എൻറെ വെയിറ്റ് 84 കിലോ ആയിരുന്നു നാലുമാസം കൊണ്ട് ഞാൻ 64 കിലോ ആക്കി ആദ്യം ഞാൻ വിചാരിച്ചിരുന്നത് 75 കിലോ ആക്കാൻ ആയിരുന്നു എൻറെ ഐറ 163 സെൻറീമീറ്റർ ആയിരുന്നു അതുകൊണ്ട് 84 കിലോ ഓവർ 20 കിലോ കുറഞ്ഞപ്പോഴാണ് എൻറെ ബോഡി വെയിറ്റ് കറക്റ്റ് ആയത് ഞാൻ അതിനു വേണ്ടി ചെയ്തത് ഭക്ഷണം ക്രമീകരിക്കുകയും പഞ്ചസാരയും ഓയിലും അടങ്ങിയ ഫുഡ് ഒഴിവാക്കി ബേക്കറിയും മൈദ കൊണ്ടുള്ള ഉൽപ്പന്നങ്ങളും രാത്രി ഭക്ഷണം ആറുമണിക്ക് ആക്കി അതും ഫ്രൂട്ട്സ് മാത്രം എൻറെ വയറ് 102 ഇഞ്ച ഉണ്ടായിരുന്നു ഇന്നത് 85 ആയി ചുരുങ്ങി അതിനുപുറമേ ഒരു മണിക്കൂർ നടത്തവും അരമണിക്കൂർ കാർഡിയോ വർക്ക്ഔട്ട് ചെയ്യും ഇത് മൂന്നു മാസം തുടർന്നു ഒരുമാസമായി ആഴ്ചയിൽ നാലോ അഞ്ചോ ദിവസം മാത്രമേ ഇപ്പോൾ ചെയ്യാറുള്ളൂ ഇപ്പോൾ എല്ലാവരും ചോദിക്കുന്നു ഷുഗർ ഉണ്ടോ മറ്റുള്ളവർക്ക് നമ്മുടെ ആ പഴയ തടിയിൽ കാണാനിഷ്ടം
I-slim is a Low Calorie, with synergetic actives, wholistic weight Management, fibre rich, natural-based unique blend. ingredients? Sure, it works on an- American scientifically approved method for safe weight loss, called FB3 fusion FB3 fusion? It means it works on the synergetic composition of Salicital(Ekanayakam), Coleus Forskholi(Like Panikurka), Sessemum Seeds(Karthellu). Ekanayakem is anti-diabetic, Sessemum is anti-cholesterol and Coleus reduces weight and improves the immunity, Forskholi reduces inflammation, cut bad fat molecules because of its thermogenic nature. It has Natural Fibers like Oats & Raggi, which does the detoxification and reduces the bad fat and removes the impurities It also has Natural protein extracts like Soya and Whey(milk protein). Another beautiful thing is, It has herbal extracts like Ashvagandha and Muccuna to reduce the stress as well YOU CAN REDUCE 6-8 KG WITHIN 28 DAYS !!! How should I consume it? It is a dinner replacement, so between 7 pm to 9 pm would be an ideal time, Drink 3-4 Litres of water, Go for a 20min walk, Eat healthily and avoid Junk, Eat more fruits and vegetables. Also, You can get the Consultation of a famous dietician, Asma Banu for the proper guidance. Staying Fit means, investing for Long life... Being in Obesity means, you are a host of many diseases!!! Munch an i-slim, Stay Fit and safe! Whatsapp for details +919746063461 Or order online store.indusviva.com/public/?id=ODg4MjA1
വീഡിയോ കാണുമ്പോ എന്ത് വന്നാലും വേണ്ടീല തടി കുറച്ചിട്ടു തന്നെ കാര്യം എന്ന് ചിന്തിക്കും ഫുഡ് മുന്നിലേക്ക് വന്നാലോ ഇനി പിന്നെയാവട്ടെ എന്നാവും മൈൻഡ് ഇങ്ങനെ ചിന്തിച്ചവരൊക്കെ ഇവിടെ ലൈക്ക് 😎😎
Bro your tips are so genuine and it helped me a lot in my transformation my body weight was 98 kg it took 5 month to bring it to 76 kg ,followed by a calorie calculated diet , and weight training daily two part workout with ,weekly three day 20 minutes cardio after weight training ,The result are unbelievable .Gained muscle mass and body fat percentage around 12 to 15 .This is the first time i was able to achieve a body which i desired .Thanks a lot bro from my bottom off my heart .
അളവ് കുറയ്ക്കുകയല്ലാ ചെയ്യേണ്ടത്.ഫുഡ് ടൈപ്പ് ആണ് മാറ്റേണ്ടത്.പ്രോട്ടീൻ,മിനറൽസ്,കാൽസ്യം ഫുഡുകൾ നന്നായി കഴിക്കാം.കാർബോ ഹൈഡ്രേറ്റ് കൂടുതൽ ഉള്ള അരി ഗോതമ്പു ആണ് കുറയ്ക്കേണ്ടത്.വിശപ്പ് സഹിച്ചല്ല വണ്ണം കുറയ്ക്കേണ്ടത്
E pulliyude patience kaanumbol namichu pokum.ithrak detailed ayi saadharanakaaranu fitness inte definition ithra thavana aavarthich parayunnathil pullik oru madiyum illa . He deserves more ❤️
I feel that the hardest part is to be consistent! Valare positive aya days und...ennal theere motivated allatha daysum und. Thanks for you valuable content, Vijo! Motivation illathapo thangalude videos oke eduthu kaanuka ennath valare helpful aay thoniyitund..
വിജോ ചേട്ടാ... നിങ്ങൾ പൊളിയാണ് 😍 നിങ്ങളെ അവതരണ രീതിയും സൂപ്പർ ആകുന്നുണ്ട്... കൈ കൊണ്ടുള്ള ആക്ഷൻ ഒക്കെ പൊളി... ആ ക്യാമറ കൈകാര്യം ചെയ്യുന്ന ആളെ ഒന്ന് കാണണം ന്നുണ്ട് നല്ല രീതിയിൽ എടുത്തിട്ടുണ്ട് വീഡിയോ 👍... 😍
@@jomjames2575 njanum oru melinja aal ayirunnu thadikk an vendi muttayum pazhavum okke kazhikkan thudangi pinne full fast food now 75 kg meliyanulla paniyilanu
എന്റെ കല്യണതിന് എനിക്ക് 53kg ഉണ്ടായിരുന്നു.. പിന്നെ 64kg ആയി...കല്യാണം കഴിഞ്ഞ് 1വർഷം ആയപ്പോൾ pregnant ആയി.. ആ timeil 84kg aayi.... Delivery കഴിഞ്ഞ് അത്രേയൊക്കെ weight തന്നെ ഉണ്ടായിരുന്നു....മോൾക്ക് food okke koduth തുടങ്ങിയപ്പോൾ ഞാൻ food കുറക്കാൻ തുടങ്ങി...ഇപ്പൊ 5masam kond 84ൽ നിന്ന് 73ആയി... 😐കുഞ്ഞിന് പാലുകൊടുക്കുന്നത് കൊണ്ട് ഒരുപാട് അങ്ങ് food കുറക്കാനും പറ്റുന്നില്ല....ippo 73ൽ തന്നെയാണ്... കുറയാൻ ഭയങ്കര പാട്... മടിയും വിഷമവും ദേഷ്യവും എല്ലാം ആയി... എന്നാലും food കുറച്ചാണ് കഴിക്കുന്നത്...ippo ഇത് കണ്ടപ്പോൾ എന്തോ അറിയില്ല...സപ്പോർട്ട് ചെയ്യാൻ ഒരാൾ ഉള്ളത്പോലെ....
@@krishhari4883 bro daily below 1000 calorie but some days it will goes upto 1200 calories but most of the days 1000 calorie is maintained. And also i do 2 hrs workout most of the days. Only bodyweight workout in home bro.
Thanks chetta . This Gives a clear cut idea to most of the People regarding how the fat loss process works. Patience is the key. Hats off to your work. You can create wonders.
നിങ്ങളുട വീഡിയോ കണ്ടു കണ്ടു ഞാനും തുടങ്ങി. 12 വർഷങ്ങൾക്ക് ശേഷം.75 കിലോ ആയിരുന്ന ഞാൻ 90കിലോ ആയപ്പോൾ എനിക്ക് തന്നെ തോന്നി ഇങ്ങനെ പോയാൽ ശെരിയാവില്ല അങ്ങനെ നിങ്ങളുട വീഡിയോ പ്രചോദാനമായി വീണ്ടും ജിമ്മ് തുടങ്ങി കാലത്ത് 4 to 7 am രണ്ടു ആഴ്ച്ചആയി നല്ല എനർജി ഇപ്പോൾ....❤❤❤
Radu ചേച്ചിയുടെ (rad's tips) ഒരു മാസത്തെ എക്സൈസും fd control വിഡിയോയും Wight ലോസ് ഡ്രിങ്കും ഉള്ള സീരിയസ് ൽ പങ്കെടുത്ത് ആണ് ഞാനെൻ്റെ 96 ൽ 87 ലേക്കും പിന്നിട് 15 ദിവസത്തെ സീരിയസ് ൽ പങ്കെടുത്ത് 83 ഉം ആക്കി.... ഓരോരുത്തരും ഇറങ്ങി തിരിക്കുന്ന സന്ദർഭം പോലെ ഉണ്ടാവും എല്ലാം... ആദ്യം ചെയ്യുന്നതിൽ വിശ്വാസം വേണം... എന്നാല് എല്ലാം നടക്കും... ആൾ നല്ല മോട്ടിവേറ്ററും ആണ്....അയാളെ കൂടെ തന്നെ ചെയ്താൽ അങ്ങിനെ ചെയ്തു പോകും.... ഇതും നല്ല information 👍👍👍
Vijo chetta,my right elbow(knee)has pain while doing triceps exercises especially while doing skull crusher and over head extension....What I need to do for it? Is there any possibility of serious injury? I take xray and Dr said no problem....but still I have the pain no change
ഞാനും എന്റെ വണ്ണം കുറച്ചായിരിന്നു September 28 start ചെയ്തു March 3 അവസാനിപ്പിച്ചു enik 14 years ഒള്ളു എന്റെ നേരത്തെ weight 71kg ആയിരിന്നു ഇപ്പോ 63ആയി ഞാനും 6 മാസം കൊണ്ടാണ് ente വണ്ണം കുറച്ചത് ഞാൻ diet തുടങ്ങിയ സമയത്തു ente height 169cm ipo 178 ayi അപ്പോൾ എന്റെ height wise correct ano ente weight? Can you answer me?ഇപ്പോളും ഞാൻ ആഹാരം ആവിശ്യത്തിന് മാത്രമേ കഴിക്കുന്നോളൂ ഞാൻ calorie counter നോക്കുന്നുണ്ട് ഇപ്പോ daily exercise ചെയ്യിന്നുണ്ട് ഒരു 4kg 2 dumbbell ഉണ്ട് അതുകൊണ്ട് workout ചെയ്യും അതുപോലെ തന്നെ vijo ചേട്ടൻ പല video കളിലും പഠിപ്പിച്ചു തരുന്ന exercise cheyum എന്റെ വണ്ണം കുറക്കാൻ താല്പ്യര്യം ഉണ്ടായത് ചേട്ടന്റെ ഓരോ അറിവുകൾ ആണ് ഞാൻ വണ്ണം കുറച്ചപ്പോൾ എന്നെ അറിയുന്ന എല്ലാവരും തന്നെ ഒരുപാട് അതിശയപെട്ടു കാരണം ഞാൻ നല്ല ഒരു foodie ആയിരിന്നു നേരത്തെ,പിന്നെ 14 വയസേ ഒള്ളു അതുകൊണ്ട് ആയിരിക്കും 😁😁,keep healthy അതാണ് ശരീരത്തിനും മനസിനും നല്ലത്,ഇത്രേം നേരം നോക്കി ഇരിന്നു comment വായിച്ച എല്ലാവർക്കും thanks😁
Bro
എനിക്ക് 3 മക്കളുണ്ട്. ആദ്യത്തെ ഡെലിവറി യോടെ ആണ് എന്റെ വെയിറ്റ് കൂടിതുടങ്ങിയത്. മൂന്നാമത്തെ ഡെലിവറിയോടെ അത് 93ൽ എത്തിനിന്നു അപ്പോയേക് ആദ്യ ഡെലിവറി കയിഞ്ഞ് 10വർഷം കഴിഞ്ഞിരുന്നു.10 വർഷമാണ് ഞാൻ ഓവർ തടിയും കൊണ്ട് നടന്നത്. എല്ലാവരും എന്നെ പരിഹസികുമായിരുന്നു. പക്ഷെ എന്റെ ഇക്കാക്ക് എന്റെ തടി ഒരു പ്രശ്നമല്ലായിരുന്നു. മൂന്നാമത്തെ ഡെലിവറി കയിഞ്ഞ് 6 മാസം കഴിഞ്ഞാണ് ഞാൻ തടികുറക്കാൻ തീരുമാനിച്ചത്. എനിക്ക് ശെരിയായ വഴി പറഞ്ഞുതരാൻ അറിവുള്ള ആരും ഉണ്ടായില്ല ഞാൻ ഒരുപാട് dait പരീക്ഷിച്ചു എല്ലാം പെട്ടന്ന് തടികുറക്കുന്ന dait ആയിരുന്നു.എന്റെ ഇഷ്ടങ്ങളല്ലാം ഞാൻ ഒഴിവാക്കി അതോടെ എല്ലാം കഴിക്കാൻ കഴിയുന്നവരോട് എനിക്ക് ദേഷ്യം വരാൻ തുടങ്ങി. ഞാൻ എന്റെ വെയിറ്റ് 65 ൽ എത്തിച്ചു ഇക്ക നാട്ടിൽ വന്നപ്പോൾ എല്ലാം കഴിക്കാൻ തുടങ്ങി 1 മാസം കൊണ്ട് 78 kg ആയി ഇപ്പൊ 4 മാസമായി ഞാൻ വെയിറ്റ് കുറക്കാൻ ശ്രമിക്കുന്നു ഞാൻ വല്ലാത്ത മാനസിക വിഷമത്തിലായി വെയിറ്റ് കുറയാത്ത കണ്ടപ്പോൾ എനിക്ക് പേടിയായി, ആസമയത്താണ് ഞാൻ ബ്രോയുടെ വീഡിയോ കാണുന്നത് എന്റെ എല്ലാ ചോദ്യത്തിനും ഉത്തരം നിങ്ങളുടെ വീഡിയോ യിൽ ഉണ്ടായിരുന്നു ഞാൻ ഇപ്പൊ എനിക്ക് ഇഷ്ടമുള്ളതല്ലാം അളവ് കുറച്ചു കഴിക്കുന്നു. എന്റെ വെയിറ്റ് ചെറിയ രീതിയിൽ കുറയുന്നു, എന്നെ പോലെ ഒരുപാട് പേരുണ്ട് ശെരിയായ വഴി അറിയാതെ വിഷമിക്കുന്നു അവർക്കൊക്കെ നിങ്ങൾ ഒരു ആശ്വാസമാവട്ടെ 👍 യൂട്യൂബിൽ ഇന്ന് കാണുന്ന പലവീഡിയോയും ആളുകളെ തെറ്റായ കാര്യങ്ങൾ വിശ്വസിപ്പിക്കുന്നു, ഇപ്പൊ എന്റെ മനസ് ശാന്തമാണ് എനിക്ക് ഇപ്പൊ അറിയാം ഞാൻ വിജയിക്കുമെന്ന്.
👍👍
തടി കുറഞ്ഞപ്പോൾ വെളുത്തല്ലോ.
നല്ല ഫോട്ടോ ഷോപ്പ്. ധൈര്യം ഉണ്ടെന്കിൽ വീഡിയോ ഇട്.
@@defenderofdharma983 bro തടി കുറയുബോൾ ഓട്ടോമാറ്റിക് വെളുക്കും എൻ്റെ അനുഭവം
@@shamsumanapatil1984 👍
😂😂😂
മടി ആണ് എൻ്റെ തടിയുടെ ഒരേ ഒരു കാരണം 😀
എന്റേം
തടിയാണ് മടിയുടെയും കാരണം 😁
Madi aiett epo yatr ann whight ur🤭
😀
എന്റേം
ഞാനും എൻറെ വെയിറ്റ് കുറച്ചു നാലുമാസം മുന്നേ എൻറെ വെയിറ്റ് 84 കിലോ ആയിരുന്നു നാലുമാസം കൊണ്ട് ഞാൻ 64 കിലോ ആക്കി ആദ്യം ഞാൻ വിചാരിച്ചിരുന്നത് 75 കിലോ ആക്കാൻ ആയിരുന്നു എൻറെ ഐറ 163 സെൻറീമീറ്റർ ആയിരുന്നു അതുകൊണ്ട് 84 കിലോ ഓവർ 20 കിലോ കുറഞ്ഞപ്പോഴാണ് എൻറെ ബോഡി വെയിറ്റ് കറക്റ്റ് ആയത് ഞാൻ അതിനു വേണ്ടി ചെയ്തത് ഭക്ഷണം ക്രമീകരിക്കുകയും പഞ്ചസാരയും ഓയിലും അടങ്ങിയ ഫുഡ് ഒഴിവാക്കി ബേക്കറിയും മൈദ കൊണ്ടുള്ള ഉൽപ്പന്നങ്ങളും രാത്രി ഭക്ഷണം ആറുമണിക്ക് ആക്കി അതും ഫ്രൂട്ട്സ് മാത്രം എൻറെ വയറ് 102 ഇഞ്ച ഉണ്ടായിരുന്നു ഇന്നത് 85 ആയി ചുരുങ്ങി അതിനുപുറമേ ഒരു മണിക്കൂർ നടത്തവും അരമണിക്കൂർ കാർഡിയോ വർക്ക്ഔട്ട് ചെയ്യും ഇത് മൂന്നു മാസം തുടർന്നു ഒരുമാസമായി ആഴ്ചയിൽ നാലോ അഞ്ചോ ദിവസം മാത്രമേ ഇപ്പോൾ ചെയ്യാറുള്ളൂ ഇപ്പോൾ എല്ലാവരും ചോദിക്കുന്നു ഷുഗർ ഉണ്ടോ മറ്റുള്ളവർക്ക് നമ്മുടെ ആ പഴയ തടിയിൽ കാണാനിഷ്ടം
ഇടക് ഇടക്, പ്രിത്വിരാജ് voice ടച്ച് ♥️♥️♥️
S
Real an bro 🥵
😅💯
ഇത്രയും മനസിലാക്കി ഇതുവരെ ആരും പറഞ്ഞുതന്നട്ടില്ല tnx!❤❤❤❤❤
ua-cam.com/video/yNvh5gGi54Y/v-deo.html
തടി കുറഞ്ഞപ്പോൾ വെളുത്തല്ലോ.
നല്ല ഫോട്ടോ ഷോപ്പ്. ധൈര്യം ഉണ്ടെന്കിൽ വീഡിയോ ഇട്.
പ്രിത്വിരാജിന്റെ ശബ്ദം പോലെ എന്ന് തോന്നിയവർ ലൈകിക്കോ
ua-cam.com/video/yNvh5gGi54Y/v-deo.html
തോന്നിയില്ല
പെട്ടെന്ന് ഒരാൾക്ക് മനസ്സിൽ എത്താവുന്ന രീതിയിലുള്ള അവതരണം തന്നെയാണ് ഗുഡ് 👍❤️
ദോസ്തേ ✌️😍
ua-cam.com/video/yNvh5gGi54Y/v-deo.html
തടി കുറഞ്ഞപ്പോൾ വെളുത്തല്ലോ.
നല്ല ഫോട്ടോ ഷോപ്പ്. ധൈര്യം ഉണ്ടെന്കിൽ വീഡിയോ ഇട്.
@@defenderofdharma983 ua-cam.com/video/B3lZlVOhDgA/v-deo.html
@@defenderofdharma983 🙄enthuvado
ഞാൻ 91kg ഉണ്ട് ഇപ്പോൾ 20ദിവസം ആയ്ട്ട് നടക്കാൻ തുടങ്ങി ഫുഡ് കഴിക്കലും കുറവ് ആയി ഇപ്പോൾ 86kg ആയി ഇനിയും ട്രൈ ചെയണം ☺️
Ippol kurav undo
@@Suhailpuwathikkal evide veendum athane 😂😂😂
The most 'Genuine' fitness trainer I have seen on UA-cam
Vijo bro ❤️❤️
തടി കുറഞ്ഞപ്പോൾ വെളുത്തല്ലോ.
നല്ല ഫോട്ടോ ഷോപ്പ്. ധൈര്യം ഉണ്ടെന്കിൽ transformation വീഡിയോ ഇട്.
@@defenderofdharma983 bro it's not about photo shoped or not.
See his physical change 🙂
@@defenderofdharma983 ETH ETHA E POTTAN
ഞാൻ എപ്പോൾ PUSH UPS EDUKKAN നോക്കുമ്പോഴും നിരതരമായി വീണുകൊണ്ടിരുന്നു........... ഇപ്പോൾ എനിക്ക് ORU വലിയ ആത്മവിശ്വാസം വന്നു........ THAT, S YOU 💙⚡️
കാണുന്നവർക്ക് ഏറ്റവും എളുപ്പം മനസ്സിലാവുന്ന രീതിയിലുള്ള അവതരണം. ആത്മാർത്ഥമായി തന്നെ ഞങ്ങളിലേക്ക് എത്തിക്കുന്ന മച്ചാൻ😍😍🥰🥰
For that moment... Once again welcome back to vijo fitness and life style kelkan😘😘💕💕💕💕
💯 positive
തടി കുറഞ്ഞപ്പോൾ വെളുത്തല്ലോ.
നല്ല ഫോട്ടോ ഷോപ്പ്. ധൈര്യം ഉണ്ടെന്കിൽ
Transformation വീഡിയോ ഇട്.
I-slim is a Low Calorie, with synergetic actives, wholistic weight Management, fibre rich, natural-based unique blend.
ingredients?
Sure, it works on an- American scientifically approved method for safe weight loss, called FB3 fusion
FB3 fusion?
It means it works on the synergetic composition of Salicital(Ekanayakam), Coleus Forskholi(Like Panikurka), Sessemum Seeds(Karthellu).
Ekanayakem is anti-diabetic, Sessemum is anti-cholesterol and Coleus reduces weight and improves the immunity, Forskholi reduces inflammation, cut bad fat molecules because of its thermogenic nature.
It has Natural Fibers like Oats & Raggi, which does the detoxification and reduces the bad fat and removes the impurities
It also has Natural protein extracts like Soya and Whey(milk protein).
Another beautiful thing is, It has herbal extracts like Ashvagandha and Muccuna to reduce the stress as well
YOU CAN REDUCE 6-8 KG WITHIN 28 DAYS !!!
How should I consume it?
It is a dinner replacement, so between 7 pm to 9 pm would be an ideal time, Drink 3-4 Litres of water, Go for a 20min walk, Eat healthily and avoid Junk, Eat more fruits and vegetables.
Also, You can get the Consultation of a famous dietician, Asma Banu for the proper guidance.
Staying Fit means, investing for Long life...
Being in Obesity means, you are a host of many diseases!!!
Munch an i-slim, Stay Fit and safe!
Whatsapp for details
+919746063461
Or order online
store.indusviva.com/public/?id=ODg4MjA1
വീഡിയോ കാണുമ്പോ എന്ത് വന്നാലും വേണ്ടീല തടി കുറച്ചിട്ടു തന്നെ കാര്യം എന്ന് ചിന്തിക്കും ഫുഡ് മുന്നിലേക്ക് വന്നാലോ ഇനി പിന്നെയാവട്ടെ എന്നാവും മൈൻഡ് ഇങ്ങനെ ചിന്തിച്ചവരൊക്കെ ഇവിടെ ലൈക്ക് 😎😎
തകർത്തു കിടുക്കി ❤ ഇനിയും മനസിലാകാത്തവൻ കുലുക്കി കളയട്ടെ
കാര്യങ്ങൾ പറഞ്ഞാൽ മനസിലാക്കുന്നവർക്കു വേണ്ടി വിജോസിന്റെ യാത്രകൾ തുടരണം❤
Bro your tips are so genuine and it helped me a lot in my transformation my body weight was 98 kg it took 5 month to bring it to 76 kg ,followed by a calorie calculated diet , and weight training daily two part workout with ,weekly three day 20 minutes cardio after weight training ,The result are unbelievable .Gained muscle mass and body fat percentage around 12 to 15 .This is the first time i was able to achieve a body which i desired .Thanks a lot bro from my bottom off my heart .
അളവ് കുറയ്ക്കുകയല്ലാ ചെയ്യേണ്ടത്.ഫുഡ് ടൈപ്പ് ആണ് മാറ്റേണ്ടത്.പ്രോട്ടീൻ,മിനറൽസ്,കാൽസ്യം ഫുഡുകൾ നന്നായി കഴിക്കാം.കാർബോ ഹൈഡ്രേറ്റ് കൂടുതൽ ഉള്ള അരി ഗോതമ്പു ആണ് കുറയ്ക്കേണ്ടത്.വിശപ്പ് സഹിച്ചല്ല വണ്ണം കുറയ്ക്കേണ്ടത്
Video Starts at 6:30
Velye upagaram ☺
Njanum calories deficit diet eduthu njan 4month kondu 18 kg kurachu. (102-84kg)
Gymil aadhyam poyi diet edukkathe kuraye work out cheythu ,but no change .avasaanam njan diet start cheythu . Actually diet illathe wait kurakkan pattathilla ennathu marachu vekkan pattathe sathyam aanu .oro cheriya cheriya changes onnichu kootiyale athu big change avathullu.you are zen % right.
Bro diet plan onnu parayuvo
വിജോ ചേട്ടായി.. നിങ്ങൾ സൂപ്പറാണ്.. വേറെ ലെവലാണ്.. Iam Proud of u... 👍🥰
E pulliyude patience kaanumbol namichu pokum.ithrak detailed ayi saadharanakaaranu fitness inte definition ithra thavana aavarthich parayunnathil pullik oru madiyum illa . He deserves more ❤️
ua-cam.com/video/yNvh5gGi54Y/v-deo.html
ബ്രോ.... നിങ്ങടെ വീഡിയോ ലെങ്ത് നമ്മക് ഒരു വിഷയമേ അല്ല ഫുൾ സപ്പോർട്ട് 💛💜❤️
സൂപ്പർ info 😍😍
ua-cam.com/video/yNvh5gGi54Y/v-deo.html
Nalla content aanu.. Super. Pakshe anawashya samasaram kooduthal comparisons, boasting kurachu ozhuvakkam... Well informative session.
Keep doing
Resistance band കൊണ്ടുള്ള workout കൂടി ഉൾപെടുത്താമോ..😊
I feel that the hardest part is to be consistent! Valare positive aya days und...ennal theere motivated allatha daysum und. Thanks for you valuable content, Vijo! Motivation illathapo thangalude videos oke eduthu kaanuka ennath valare helpful aay thoniyitund..
102 kg😱 ഞാൻ അതിന്റെ പകുതി പോലും ഇല്ല 😭
ചിലര് തടി കുറക്കാൻ കഷ്ടപ്പെടുമ്പോൾ മറ്റു ചിലര് തടി
കൂട്ടാൻ പാടുപെടുന്നു 😭😭
Kurayum nan 105kg undayirunnu food kurchu nanayi nadannu
തടി കുറഞ്ഞപ്പോൾ വെളുത്തല്ലോ.
നല്ല ഫോട്ടോ ഷോപ്പ്. ധൈര്യം ഉണ്ടെന്കിൽ transformation വീഡിയോ ഇട്.
#Thadikudunnathin DNA ORU predhana dhadakam ano? atho Ellam nammukkum sadhikkum ennano ????
* Vijo bro
എന്റെ കയ്യിൽ 106kg ഉണ്ട്... വേണേൽ 20-25kg എടുത്തോ.... ഒന്നും tharanda
ഇത്രയും സപ്പോർട്ട് ചെയ്ത എല്ലാവർക്കും താങ്ക്സ് ഫ്രഡ്സ് 😍😘🤩
ചേട്ടാ... Very informative video. Appreciate the effort. And congratulations for Lijo. Keep up the good work. Truly inspiring. 👏👏👏👏
വിജോ ചേട്ടാ... നിങ്ങൾ പൊളിയാണ് 😍
നിങ്ങളെ അവതരണ രീതിയും സൂപ്പർ ആകുന്നുണ്ട്... കൈ കൊണ്ടുള്ള ആക്ഷൻ ഒക്കെ പൊളി... ആ ക്യാമറ കൈകാര്യം ചെയ്യുന്ന ആളെ ഒന്ന് കാണണം ന്നുണ്ട് നല്ല രീതിയിൽ എടുത്തിട്ടുണ്ട് വീഡിയോ 👍... 😍
Consistency, Patience, Dedication & Hard work 👍🙏
Thadi koottan sukamanu
@@mifdadmifu9593 koppe ane thadi kuttan njan kur nale ayi kastapedunnu🤧.
@@jomjames2575 njanum oru melinja aal ayirunnu thadikk an vendi muttayum pazhavum okke kazhikkan thudangi pinne full fast food now 75 kg meliyanulla paniyilanu
എന്റെ കല്യണതിന് എനിക്ക് 53kg ഉണ്ടായിരുന്നു.. പിന്നെ 64kg ആയി...കല്യാണം കഴിഞ്ഞ് 1വർഷം ആയപ്പോൾ pregnant ആയി.. ആ timeil 84kg aayi.... Delivery കഴിഞ്ഞ് അത്രേയൊക്കെ weight തന്നെ ഉണ്ടായിരുന്നു....മോൾക്ക് food okke koduth തുടങ്ങിയപ്പോൾ ഞാൻ food കുറക്കാൻ തുടങ്ങി...ഇപ്പൊ 5masam kond 84ൽ നിന്ന് 73ആയി... 😐കുഞ്ഞിന് പാലുകൊടുക്കുന്നത് കൊണ്ട് ഒരുപാട് അങ്ങ് food കുറക്കാനും പറ്റുന്നില്ല....ippo 73ൽ തന്നെയാണ്... കുറയാൻ ഭയങ്കര പാട്... മടിയും വിഷമവും ദേഷ്യവും എല്ലാം ആയി... എന്നാലും food കുറച്ചാണ് കഴിക്കുന്നത്...ippo ഇത് കണ്ടപ്പോൾ എന്തോ അറിയില്ല...സപ്പോർട്ട് ചെയ്യാൻ ഒരാൾ ഉള്ളത്പോലെ....
Chechi nammalkku vannam oru preshnam allannu vicharichal mathi pinne ellam erdy aavum
Hats off 🙌🙌🙌🙌great hard work libin bro
വളരെ.. സത്യസന്ധമായ..
വിവരണം... 👍👍👍
Fitness le mythreyan anu ningal. 👍👍
Valare upagharam ulla video ayirunnu nice content 👍
Yes man njn onara masam home workout cheithu but calorie deficit cheyathathu kondu weight loss ayila but pineedu njn calorie track cheithu onara masam workout cheithu with calorie deficit, approx 100 ondairunu epo 86 anu 👍
How much calories per day?
@@krishhari4883 bro daily below 1000 calorie but some days it will goes upto 1200 calories but most of the days 1000 calorie is maintained. And also i do 2 hrs workout most of the days. Only bodyweight workout in home bro.
👍Very use full video 😍 Tanx bro💞🥰
Ith kettappo athmavishwasathinte level koodi. Thankzzzz 🥰
ഞാനും ഇത് പോലെ തന്നേ ആയിരുന്നു പക്ഷേ എനിക്ക് 2 മാസം കൊണ്ട് 78 Kg ആക്കാൻ കയിഞ്ഞു ഞാൻ 106 ഉണ്ടായിരുന്നു
എന്തൊക്കെ ചെയിതു
തീർച്ച🔥🔥
Resistance Tube നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.?
പൃഥ്വിരാജിന്റെ വോയിസ്... പോലെ.... 👍🏻
വേണ്ട പോലെ diet ചെയ്ത് വ്യായാമം ചെയ്താൽ 1kg 3ദിവസം കൊണ്ട് തന്നെ കുറക്കാൻ പറ്റും....അനുഭവം
Nice presentation vijo...waiting for Ur next video
Congrats libin and good work 👍
Thanks vijo chetta for perfect explanation.
Chetta oru doubt nammal kazhikkunna foodinte calories engineyanu calculate cheyya like appam, kadala, puttu, rice, chicken, vegitable curry, fish angane nammal kazhikkunna ore nerathe food calorie???
Wow adipoli
Malayalathil itryum nalla fitness chanel njn adyamayitta kanunne 😍😍😍
ഞാൻ ഒരിക്കൽ പോലും കാണാത്ത എന്റെ സ്വന്തം ജേഷ്ടൻ ♥♥
കാരണം
തടി കുറഞ്ഞപ്പോൾ വെളുത്തല്ലോ.
നല്ല ഫോട്ടോ ഷോപ്പ്. ധൈര്യം ഉണ്ടെന്കിൽ transformation വീഡിയോ ഇട്.
Entha kannu kandude video il nannayi kaanan patunundallo😌
@@Goodfella43 നേരിട്ടു എന്നാണ് ഉദേശിച്ചത് 😃
@@defenderofdharma983 ithenth thyr😅
Nammade nattilum jump rope skills oke konduvaranam , kooduthal fitness promote cheyam 🤛🤛
Love from runners family ❤❤🏃♂️🏃♂️
നന്നായിട്ടുണ്ട് അവദ്ധരണo പൊള്ളിച്ചു മുത്തേ 👌👌👌♥️♥️
Thanks chetta . This Gives a clear cut idea to most of the People regarding how the fat loss process works.
Patience is the key.
Hats off to your work. You can create wonders.
Vijo chettan uyir💥💥💥
Can you do a special video for women? Specifying on after delivery/caesarean section fitness? It will be of great help...
നിങ്ങളുട വീഡിയോ കണ്ടു കണ്ടു ഞാനും തുടങ്ങി. 12 വർഷങ്ങൾക്ക് ശേഷം.75 കിലോ ആയിരുന്ന ഞാൻ 90കിലോ ആയപ്പോൾ എനിക്ക് തന്നെ തോന്നി ഇങ്ങനെ പോയാൽ ശെരിയാവില്ല അങ്ങനെ നിങ്ങളുട വീഡിയോ പ്രചോദാനമായി വീണ്ടും ജിമ്മ് തുടങ്ങി കാലത്ത് 4 to 7 am രണ്ടു ആഴ്ച്ചആയി നല്ല എനർജി ഇപ്പോൾ....❤❤❤
Vijo chettan van kalipp
ua-cam.com/video/yNvh5gGi54Y/v-deo.html😜
ഒരുപാട് ഇഷ്ടായി വീഡിയോ 👍👍👍
Well said brother 👏🏻👏🏻
ua-cam.com/video/yNvh5gGi54Y/v-deo.html
muscle im balancine kurach oru video cheyyavo chetta
Chest fat kulukkunnath kandeppo enikk onnu manassilaay, nighel nelloru dancer aan😁
😁
ക്ഷമിക്കണം സർ,,, ചുരുക്കി പറയണം , വലിച്ച് നീട്ടരുത് , വല്ലതെ വലിഞ്ഞുപോയി ....,
Superb Explanation! Well Done Bro!
ua-cam.com/video/yNvh5gGi54Y/v-deo.html
Ithaanu...vijo....ingane....ayirikkanam....trainers.....tnx....an...big.salyoot....vijo
Super!!
New subscriber aann videos adipwoli🥰🥰👍👍
പഴംപൊരിയും കഴിച്ചുകൊണ്ടു notification on ചെയ്തു video കാണുന്ന ഞാൻ.. 😏
ഡാ മോനെ diet ചെയ്ത് ഇരിക്കുന്നവരെ ഇങ്ങനത്തെ കമന്റ് ettu ചൂഷണം ചെയ്യാതെ 😌😌😌😌
Njanum
@@Alpha-hh3ox പ്രലോഭനത്തിൽ വീഴരുത്, അതാണ് pewer..🔥..
ഉണ്ണിയപ്പം
@@mridhulmadhu2005 അനിയാ ഞാൻ ഉച്ചയ്ക്ക് ചോറു കഴിക്കാതോണ്ട ഒരു പഴം പൊരി കഴിച്ചെ, വെറുതെ ശരീരം കേടാക്കേണ്ട.. 😜
80 kg inde brooo.... Oru 70kg aakannam ... Vayar kurakannam nthe cheyannam bro...age 33 aanu oru local cricketer aanu...
Adipoli...🔥💪💪
Glutes ile fats reduce akan ulla diet and workout cheyyamo ? Kore workout cheydhu glutes fat mathram korayunilah
ua-cam.com/video/yNvh5gGi54Y/v-deo.html
puthiya setup kollam well keep going 😍
Maachanta motivation pwoli ahnu
ALL KERALA SPOT REDUCTION FANS ASSOCIATIONS താങ്കൾക്കെതിരെ കേസെടുക്കാൻ തീരുമാനിച്ചിരുന്നതായി പറയാൻ പറഞ്ഞു.
President
KW ഷിംബു(Gym trainer)
😂😂
KW SHIBU 🤣🤣
😂😂shibu uyirr shibuk oru kulukk
😂
Bro falt foot crct chayn pattunna exercises vachu vedio chyamoo
Njaan calori defidit diet cheyth 4 kg korachu thank you chetta
Good man keep currect way
Skin tightening (after weight lose) video cheyyamo
Ufffff aa sound 🔥🔥
ua-cam.com/video/yNvh5gGi54Y/v-deo.html
Karyangal nalla vedippayi manassilakan kayinju. Ellarkum ee vedeo manasilavum
Thanks bro
Great video bro.!! Appreciate your efforts. Keep going💪🏻
ua-cam.com/video/yNvh5gGi54Y/v-deo.html
Good information vijo Achayaa
Nadan Prithviraj voice edakk varunund.. Nice video Vijo Bro ❤️
അയ്യോ അത്ര വേണ്ട 🤣🤣🤣
Very Useful 👍 Chetta !!
Arenkilum oru food weighing scale recommend cheyumo
ഞാൻ use ചെയ്യുന്നത് crono meter ആണ്.
ഒരുപാടായി.
My fitnespal ഒന്നൂടെ നല്ലതാണെന്നു തോന്നുന്നു.
Projecter set cheydalle kurchukodiyum mechaapedumm by light adiche clear ella
Vijo chettayi scene🔥
ua-cam.com/video/yNvh5gGi54Y/v-deo.html
Radu ചേച്ചിയുടെ (rad's tips) ഒരു മാസത്തെ എക്സൈസും fd control വിഡിയോയും Wight ലോസ് ഡ്രിങ്കും ഉള്ള സീരിയസ് ൽ പങ്കെടുത്ത് ആണ് ഞാനെൻ്റെ 96 ൽ 87 ലേക്കും പിന്നിട് 15 ദിവസത്തെ സീരിയസ് ൽ പങ്കെടുത്ത് 83 ഉം ആക്കി.... ഓരോരുത്തരും ഇറങ്ങി തിരിക്കുന്ന സന്ദർഭം പോലെ ഉണ്ടാവും എല്ലാം... ആദ്യം ചെയ്യുന്നതിൽ വിശ്വാസം വേണം... എന്നാല് എല്ലാം നടക്കും...
ആൾ നല്ല മോട്ടിവേറ്ററും ആണ്....അയാളെ കൂടെ തന്നെ ചെയ്താൽ അങ്ങിനെ ചെയ്തു പോകും....
ഇതും നല്ല information 👍👍👍
Vijo chettaa
ua-cam.com/video/yNvh5gGi54Y/v-deo.html
Diet foodnte oru video cheyuvo bro..
Bro. German volume training il 20 reps cheythal kuzhappom undo.
That's depending your goals
If your goal mascular endurance
You can do 8 to 15 reps (standard)
If your athlete you can do more than 15 reps
Very good information ബ്രോ tankz
Chettayi appol intermittent fasting cheyyunnath advisable aano
16:8
Pwoli🔥🔥🔥.... Well explained
Vijo chetta,my right elbow(knee)has pain while doing triceps exercises especially while doing skull crusher and over head extension....What I need to do for it? Is there any possibility of serious injury?
I take xray and Dr said no problem....but still I have the pain no change
Adipoli avatharanam
0:03 0:08 Yente chetta chettan njangale chiripichukollum 😂😂🤣🤣 ingale poliya⚡🤩🥰🔥🔥💯🙌
ua-cam.com/video/yNvh5gGi54Y/v-deo.html
Chettanthe home work out video. Kand njanum enthe body maintain cheyikayanu dietum nokunund resultum cherutayi kittithudagi THANK YOU 😊
ua-cam.com/video/yNvh5gGi54Y/v-deo.html
Well explained
Good information. Thank you very much.. Awaiting for future useful informations 💖💖💖
Video kanm munne like adichavar aarokke
Vijo chetan 1 million adikan agrahamullavar
വിജോ ചേട്ടാ ❤❤❤